10 വർഷമായി ഇവിടുത്തെ പശുക്കളെ കുളിപ്പിക്കാറില്ല കാരണം ഇതാണ് |Punganur Cow Farm|Native cow farm

Поділитися
Вставка
  • Опубліковано 8 лип 2023
  • #punganur #cowfarm
    നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
    Channel Number :9446441255(WhatsApp )
    (Farm, Product, Service, Garden, Nursery, House, Shop etc..)
  • Домашні улюбленці та дикі тварини

КОМЕНТАРІ • 129

  • @neethucs6753
    @neethucs6753 11 місяців тому +17

    ആ വീടും, വീട്ടുകാരും,പശുക്കളും എല്ലാം കൂടി നല്ലൊരു ഐശ്വര്യം തോന്നി.. mahalekshmiyude അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ😊

  • @Koolgreenart
    @Koolgreenart Рік тому +1

    ❤🙏❤

  • @krishnanmp6319
    @krishnanmp6319 7 місяців тому +1

    വളരെ കൗതുകം തോന്നുന്ന പശു' അഭിനന്ദനങ്ങൾ.

  • @resmivasudevan7079
    @resmivasudevan7079 Рік тому +7

    Ente appachiyude makalude veedanu....❤

  • @mayatechtravel
    @mayatechtravel 10 місяців тому +1

    Ethe jagalude sir ane motor vehicle inspector.super sir

  • @vijeshpunnol
    @vijeshpunnol Рік тому +4

    super ❤❤

  • @user-rc7ny6cu5w
    @user-rc7ny6cu5w Рік тому +2

    സൂപ്പർ 😍😍😍

  • @vilasinikk1099
    @vilasinikk1099 Рік тому

    നല്ല ഭംഗിയുള്ളവ

  • @abhijithkrishna4306
    @abhijithkrishna4306 Рік тому +6

    ❤❤

  • @yusufakkadan6395
    @yusufakkadan6395 11 місяців тому

    No.1.cliyar.

  • @appatvlogs4140
    @appatvlogs4140 Рік тому +2

    👌👌👌👌

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Рік тому +1

    Super

  • @vibir7082
    @vibir7082 Рік тому +31

    Kulippikkaattha പശുക്കൾ ആണ് എന്ന് കണ്ടാൽ തോന്നില്ല eantha വൃത്തി 😍😍🥰😍

  • @soumyaprasannakumar8597
    @soumyaprasannakumar8597 Рік тому +5

    ❤❤❤

  • @user-rc7ny6cu5w
    @user-rc7ny6cu5w Рік тому +24

    കാർത്തു 😍😘കണ്ണൻ 😘😍കണ്മണി 😍😘♥️♥️♥️

  • @yusifera8528
    @yusifera8528 11 місяців тому +12

    ഞാനും 13 വർഷമായി നാടൻ പശുവിനെ വളർത്തുന്ന ആളാണ് വീഡിയോയുടെ തുടക്കത്തിൽ ഒരു പശുവിന് ഡെലിവറി സമയത്ത് problem / complication ഉണ്ടായതായി പറഞ്ഞു അപ്പോഴെ മനസിൽ ഉദ്ദേശിച്ചു തീറ്റ കാര്യത്തിൽ ആ പാകത ഉണ്ട് എന്ന് അത് ശരിവക്കുന്ന കാര്യങ്ങളാണ് വീഡിയോയുടെ അവസാനം കേട്ടത് ഗാന്ധി സ്മാരകവുമായി ബന്ധപ്പെട്ടാണ് ഞാൻ നാടൻ പശുപരിപാലനം start ചെയ്തത് ആ feedback ഉം അനുദവും വച്ചു പറയുകയാണ് നാടൻ പശുവിന് ശുദ്ധമായ പുല്ലും ശുദ്ധമായ വെള്ളം മാത്രം കൊടുത്താൽ മതിയാവും ശുദ്ധമെന്നു ഉദ്ദേശിക്കുന്നത് കെമിക്കൽferrtiliser & Pesticide free എന്നാണ് അങ്ങനെ വളരുന്ന വക്ക് ഒരു ആരോഗ്യപ്രശ്നമോ ഡെലിവറി പ്രേബ്ളുമോ complications ഓ ഉണ്ടാവില്ല കാഴ്ചയിൽ ഇത്തിരി മെല്ലിച്ചതായാൽ പോലും നല്ല healthy ആയിരിക്കും. പിന്നെ cooked food ഒരു കാരണവശാലും കൊടുക്കരുത് അത് അവരെ ദ്രോഹിക്കലാണ് പിന്നെ പുപ്പൽ ഉള്ളവയും കൊടുക്കരുത് തേങ്ങാപിണ്ണാക്ക് എള്ളിൻപിണ്ണാക്ക് തവിട് എന്നിവ കൊടുക്കാം പക്ഷേ അവ ശുദ്ധമായവ / അതായത് കെമിക്കൽ free ആയിരിക്കണം എന്നേയുള്ളു പിന്നെ പുല്ല് ഗ്രാവലിൽ വളരുന്നതാണ് ഉത്തമം

    • @anakabenny7672
      @anakabenny7672 8 місяців тому

      Oru pashune kittan undo ? Place evide aanu?

    • @clbiju
      @clbiju 25 днів тому

      @@anakabenny7672 Never buy these types of cows. I have experience no milk nothing. They look good and are very expensive . When you buy they will say if you want to sell give us back we will buy it .But if you want to sell no one will buy. Nine months care and three months of milking. If you care only for cow dung and urine then it is fine.

  • @rajeswaripriya9121
    @rajeswaripriya9121 Рік тому

    👍👍👍

  • @joicemathew1980
    @joicemathew1980 Рік тому +1

    ഇടുക്കിയിൽ നിന്നാണ്, ഒരു rtd ടീച്ചർ ആണ്

  • @aswinviswam3249
    @aswinviswam3249 Рік тому +2

    ❤❤❤❤

  • @vidyaraju3901
    @vidyaraju3901 Рік тому +46

    കണ്ണനെ ഇറച്ചികർക്കു കൊടുക്കരുതേ 🙏🙏

    • @devajyothyglobalservice5547
      @devajyothyglobalservice5547 Рік тому +18

      മക്കളെ പോലെ വളർത്തുന്നവരെ ആരെങ്കിലും അറക്കാൻ കൊടുക്കുമെന്ന് എങ്ങനെ ചിന്തിച്ചു?

    • @padminikp5799
      @padminikp5799 11 місяців тому

      ​😅@@devajyothyglobalservice5547p look noor moon moon

  • @AnilKumar-ih1uj
    @AnilKumar-ih1uj Рік тому +1

    Chetta ithupolulla videokal pratheekshikkunnu .
    Super .
    nammal keraleeyar matramalla ,bharatham muzhuvanumulla janangal yetramathram chayayum ,palum,neyyum ,thyrum ,morum agrahikkunnuvo athinekkalum upari itharam vasthukkal nalkunna aa mindapraniye
    bahumanikkanum ,snehikkanum padikkanam .
    Oru vifagamundu ithine kuttam.parayunna kakkamar .
    ee mindaprani tharunna palum kazhichittanu kuttam parayunnathu .
    ivaye snehikkukayum ,samrekshikkukayum cheyyunna chettanoru ,namaste

  • @radhakrishnanpillai6461
    @radhakrishnanpillai6461 Рік тому +3

    Very good 🙏

    • @LissyIsac
      @LissyIsac 11 місяців тому

      Tharavadu anu Allen ente hasband in-game ayirunnu

  • @breezethomas9044
    @breezethomas9044 Рік тому

  • @abhy8845
    @abhy8845 Рік тому +4

    Original ponganoor ithilum cheruthanu.

  • @JayaLakshmi-qn4ic
    @JayaLakshmi-qn4ic Рік тому +1

    👍👍👍👍👌👌👌👌🙏

  • @manojmanu12398
    @manojmanu12398 Рік тому

    Konganoor pavinte oru cheriyakunjine tharumo valarthaanulla aaghraham kondaa njaan pashukkale valartthi paalvittirunna aalaa pettannulla rogham kaaranam yellaattineyum ozhivaakiyathaa oru cheriya kunjine tharumo pls..........

  • @athulya5657
    @athulya5657 10 місяців тому

    😍😍

  • @Uae-sd7no4nc3f
    @Uae-sd7no4nc3f 7 місяців тому

    🥰

  • @aneeshu2715
    @aneeshu2715 Рік тому

    Eee colur okkayoo.....ethokke paint adichathanooooo

  • @abhy8845
    @abhy8845 Рік тому +3

    Onnine tharumo 🥰🥰🥰

  • @rajendransreekutty430
    @rajendransreekutty430 Рік тому +1

    Super bro 🎉

  • @user-rc7ny6cu5w
    @user-rc7ny6cu5w Рік тому

    ♥️♥️♥️🥰🥰🥰

  • @anilthomasphilip3975
    @anilthomasphilip3975 11 місяців тому +2

    ഇനി കൊടുക്കുവാൻ ഉണ്ടോ?. എന്ത് വില ഉണ്ട്

  • @fromthazhavacity..304
    @fromthazhavacity..304 2 місяці тому

    Ee pashune kittan valla vazhiyundo

  • @mayamaushaija9553
    @mayamaushaija9553 Рік тому

    ❤❤❤❤❤

  • @athiraratheesh7493
    @athiraratheesh7493 Рік тому +1

    😊🙏🏻🙏🏻🙏🏻🙏🏻🙏🏻💖💖💖💖💖💖😊

  • @sooryagayathry6739
    @sooryagayathry6739 Рік тому +1

    സ്ഥലം എവിടായ

  • @Nitya-jj3jr
    @Nitya-jj3jr Рік тому

    ithevida sthalam

  • @ASGouri-pl5hs
    @ASGouri-pl5hs Рік тому

    place evdeya????

  • @veenac9357
    @veenac9357 2 місяці тому

    Vechoor bull ne avsyamundo

  • @ishanu514
    @ishanu514 Рік тому +1

    ഇതിന്റെ കുഞ്ഞിന് എന്ത് വിലവരും

  • @MS-qf4ez
    @MS-qf4ez Рік тому

    ഇത് എവിടെ ആണ്

  • @manojmenon2855
    @manojmenon2855 Рік тому

    Pasukkalundu.....m.m.gvr

  • @anilthomasphilip3975
    @anilthomasphilip3975 11 місяців тому

    കിടാവ് ഉണ്ടോ

  • @AmitUP-tp2kw
    @AmitUP-tp2kw 8 місяців тому

    Address. English please.

  • @philipthomas9777
    @philipthomas9777 9 місяців тому

    ഇതിനെത്ര പാൽ കിട്ടും 🤔പെൺ കുഞ്ഞിന് എന്തുവില യുണ്ട് 🤔

  • @satheeshsati7776
    @satheeshsati7776 Рік тому

    കൊടുക്കാൻ ഉണ്ടോ

  • @somasekharannair815
    @somasekharannair815 5 місяців тому

    ഇത് എവിടെയാണ്..

  • @vijayalakshmig7595
    @vijayalakshmig7595 Рік тому +4

    ഇങ്ങനെ വേണം പരിചരികാൻ

  • @bindhukv8755
    @bindhukv8755 Рік тому +8

    കണ്ണനെ കൊല്ലാൻ കൊടുക്കരുതേ 🙏🙏🙏

  • @godofsmallthings4289
    @godofsmallthings4289 11 місяців тому +1

    ആര് പറഞ്ഞു മാവു ഞാനാ നിങ്ങടെ കാത്തു......😂😂

  • @bhagavathasarovaram1318
    @bhagavathasarovaram1318 8 місяців тому

    ഒരു പശുകുട്ടിയെ വേണം

  • @arshy222
    @arshy222 Рік тому +3

    Pongannur cross aannu..not pure

  • @aneeshu2715
    @aneeshu2715 Рік тому +2

    E pashuvine surgeory chaitha Dr araannu onnu parayaamo

    • @vilasinikk1099
      @vilasinikk1099 Рік тому +1

      അതെന്താ ആദ്യമായാണോ പശുവിന്റെ Surgery യെക്കുറിച്ച് കേൾക്കുന്നത്.

    • @aneeshu2715
      @aneeshu2715 Рік тому

      @@vilasinikk1099 athea athukonda chodichathuuuu

  • @studytabil1911
    @studytabil1911 10 місяців тому +1

    എനിക്കു ഒരു പശു തരുമോ

  • @athulremanan4050
    @athulremanan4050 Рік тому +9

    സ്ഥലം എവിടെയാ...?

    • @adarshbabu9028
      @adarshbabu9028 Рік тому +1

      Oachira kollam

    • @resmivasudevan7079
      @resmivasudevan7079 Рік тому +2

      Ochira ente appachiyude makalude veedanu

    • @muk4609
      @muk4609 Рік тому

      ​@@resmivasudevan7079ആരെങ്കിലും ചോദിച്ചായിരുന്നോ?

  • @rubymathew4488
    @rubymathew4488 10 місяців тому

    ഇതിൻ്റെ ഒരു പെണ്ണ് കുഞ്ഞിനെ കിട്ടാൻ ഉണ്ടോ

  • @hubburasool5719
    @hubburasool5719 7 місяців тому

    Orginal alla

  • @AmitUP-tp2kw
    @AmitUP-tp2kw 8 місяців тому

    English plz

  • @ramgomathy1551
    @ramgomathy1551 Рік тому +57

    ഒരു കുഞ്ഞിനെ കിട്ടുമോ..വില എത്ര ആകും?

  • @remyarajeshremyarajesh9131
    @remyarajeshremyarajesh9131 11 місяців тому

    Odayipa parayunea

  • @joicemathew1980
    @joicemathew1980 Рік тому +3

    ഒരു കുഞ്ഞിനെ തരുമൊ

  • @stephenelizabethpokkaattuv3987

    നിങ്ങൾ കുളിക്കാറില്ലല്ലോ

    • @meenur6945
      @meenur6945 9 місяців тому

      Nooooo

    • @hubburasool5719
      @hubburasool5719 8 місяців тому

      Antha kulikan porano😅

    • @hubburasool5719
      @hubburasool5719 8 місяців тому

      കാട്ടിലെ മൃഗങ്ങളെ കുളിപ്പിക്കുന്ന ആരെങ്കിലും എന്നിട്ട് എത്ര വൃത്തി ഉണ്ട് മാനിനേയും മറ്റു മൃഗങ്ങളെയും കാണാൻ എന്തിനേറെ ചോരയും ഇറച്ചിയും കഴിക്കുന്ന സിംഹത്തിൻ്റെയും പുലിയുടെയും രൂപം നോക്കൂ, നാടൻ പശുക്കൾ കാടൻ രീതിയിലാണ് പുറത്തുവിട്ട് വളർത്തുന്ന ആവുമ്പോൾ കൂടുതൽ വൃത്തി ഉഢാവും

  • @indirasubramannian2164
    @indirasubramannian2164 Рік тому +4

    പുങ്ങാന്നുറിന്റെ സെമൻ എവിടെനിന്നാണ് കിട്ടുക?

    • @JohnThomas-ik9xl
      @JohnThomas-ik9xl Рік тому +2

      പൂഞ്ഞാറ്റിൽ കിട്ടും

    • @harisankarpv5290
      @harisankarpv5290 Рік тому +1

      NDDB യിൽ കിട്ടും

    • @shane1707
      @shane1707 Рік тому +1

      ​@@JohnThomas-ik9xlPC georginod chothicha mathiyo

    • @sureshsuresht9257
      @sureshsuresht9257 11 місяців тому

      മിൽമയിൽ കിട്ടും 😂😂

  • @harisankarpv5290
    @harisankarpv5290 Рік тому +1

    ഒന്നും ശരിയായ പുങ്കാനൂർ പശുക്കളല്ല

  • @user-ip9nz7nb1i
    @user-ip9nz7nb1i Рік тому +7

    ഒരു പശുക്കുട്ടിയെ കിട്ടുമോ.

  • @VinodKumar-fi2fv
    @VinodKumar-fi2fv Рік тому +6

    കുഞ്ഞുങ്ങളെ കിട്ടുമോ?

  • @princy23661
    @princy23661 11 місяців тому

    Address and contact details

  • @luckylovely337
    @luckylovely337 10 місяців тому

    They r not pure punganur

  • @omanakuttannarayanan3464
    @omanakuttannarayanan3464 Рік тому +2

    നമ്പർ തരുമോ 😊

    • @JohnThomas-ik9xl
      @JohnThomas-ik9xl Рік тому +2

      സരിതയുടെ തരാം

    • @hubburasool5719
      @hubburasool5719 8 місяців тому

      ​​@@JohnThomas-ik9xlninak antha preshnam 😅orumathiri pillere pole😂😂

  • @smithavs7293
    @smithavs7293 Рік тому +2

    Oru baby ye tharo

  • @user-eh8fw7wn7u
    @user-eh8fw7wn7u Рік тому +42

    10 വർഷം കഴിഞ്ഞിട്ടും കുളിപ്പിക്കാത്തതിന് കേസ്സ് കൊടുക്കണം പിള്ളേച്ച

    • @gameryt2k217
      @gameryt2k217 11 місяців тому

      മഴ കൊള്ളാറുണ്ട്

    • @hubburasool5719
      @hubburasool5719 8 місяців тому

      കാട്ടിലെ മൃഗങ്ങളെ കുളിപ്പിക്കുന്ന ആരെങ്കിലും എന്നിട്ട് എത്ര വൃത്തി ഉണ്ട് മാനിനേയും മറ്റു മൃഗങ്ങളെയും കാണാൻ എന്തിനേറെ ചോരയും ഇറച്ചിയും കഴിക്കുന്ന സിംഹത്തിൻ്റെയും പുലിയുടെയും രൂപം നോക്കൂ, നാടൻ പശുക്കൾ കാടൻ രീതിയിലാണ് പുറത്തുവിട്ട് വളർത്തുന്ന ആവുമ്പോൾ കൂടുതൽ വൃത്തി ഉഢാവും

  • @zakariya.k9937
    @zakariya.k9937 11 місяців тому

    കുളിപ്പിക്കാത്തത് moshamaayippoyi

  • @SauravR402
    @SauravR402 6 місяців тому

    പോക്കറ്റില് കൊണ്ട് പോരാൻ തോന്നുന്നു 😍😍

  • @vasudevantg5925
    @vasudevantg5925 11 місяців тому

    നല്ല അഭിമാനം തോന്നണു

  • @arjunz4d
    @arjunz4d 10 місяців тому

    കുളിപ്പിച്ചില്ലേ അതിനു ചൂട് എടുക്കില്ലേ? ആർക്കെങ്കിലും അറിയുമോ

  • @beenajohn7526
    @beenajohn7526 Рік тому +1

  • @jaridmon8937
    @jaridmon8937 Рік тому +6

    കുളിപ്പിതെ ഈ വീട്ടിലുള്ളവരെല്ലാം കൂടി നക്കികൊടുക്കലാണോ ?

    • @ananthusuresh9230
      @ananthusuresh9230 Рік тому

      😂😂😂

    • @fathimahasi8017
      @fathimahasi8017 Рік тому

      Veetukar nakunne endhina pashukalum,aadukalum poochakalumoke swayam naki thudach vethyakum adhan avarude natural kuli....Manushyanmar kulipikenda avishyam illa ....

    • @bludarttank4598
      @bludarttank4598 Рік тому +2

      താൻ വീട്ടിൽ ചെയ്യുന്നത് പോലെ അല്ലേ

    • @hubburasool5719
      @hubburasool5719 8 місяців тому

      Nadan pashun kulipikkila veetil und

    • @hubburasool5719
      @hubburasool5719 8 місяців тому +1

      കാട്ടിലെ മൃഗങ്ങളെ കുളിപ്പിക്കുന്ന ആരെങ്കിലും എന്നിട്ട് എത്ര വൃത്തി ഉണ്ട് മാനിനേയും മറ്റു മൃഗങ്ങളെയും കാണാൻ എന്തിനേറെ ചോരയും ഇറച്ചിയും കഴിക്കുന്ന സിംഹത്തിൻ്റെയും പുലിയുടെയും രൂപം നോക്കൂ, നാടൻ പശുക്കൾ കാടൻ രീതിയിലാണ് പുറത്തുവിട്ട് വളർത്തുന്ന ആവുമ്പോൾ കൂടുതൽ വൃത്തി ഉഢാവും

  • @manojmenon2855
    @manojmenon2855 Рік тому

    Angamaly kaladyplantationil plantation pazhakkamundu avaye kettarilla.avaye kuranjuvannu samrakshikkuka.nadanpasukkalanu.manojmanjapra.gvr.

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 Рік тому

    ❤❤❤

  • @user-hz8yi1he3t
    @user-hz8yi1he3t 5 місяців тому

    Super

  • @sarathchandrakumar
    @sarathchandrakumar 11 місяців тому

    ❤️