പശുവിനെ എക്സ്ചേഞ്ച് ചെയ്യാം

Поділитися
Вставка

КОМЕНТАРІ • 27

  • @Shojir1986
    @Shojir1986  11 місяців тому +2

    നിങ്ങളുടെ ഫാം ഈ ചാനലിലൂടെ കാണാൻ വിളിക്കു 9605198978

  • @noufalk8370
    @noufalk8370 10 місяців тому +3

    8 ലിറ്റർ മുദൽ 12 ലിറ്റർ മുകളിൽ കിട്ടില്ല കാൽസ്യം കൊടുത്തു നിർത്തി വീട്ടിൽ കൊണ്ട് പോയി മാക്സിമം ഒരു ആഴ്ച പിന്നെ 8ലിറ്റർ പച്ചിക്കൽസ്

  • @IsmailIsmail-ul9km
    @IsmailIsmail-ul9km 11 місяців тому +3

    Sathya santhamaayi kachavadam cheythaal ellam vijayikkum 🎉

  • @madhusnair8723
    @madhusnair8723 11 місяців тому +1

  • @anuachu3614
    @anuachu3614 9 місяців тому +1

    Etu evidaya stalam

  • @rasheed2264
    @rasheed2264 6 місяців тому +1

    പ്രീയ സഹോദരാ 10 ലിറ്റർ രാവിലെ കിട്ടുന്ന പശുപിന് എത്ര വില വരും മലപ്പുറത്തേക്ക് ഡെലീവറി ഉണ്ടോ മോനേ വിശ്വാസം അതാണ് എല്ലാം

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 11 місяців тому

    Super

  • @vinodcheran659
    @vinodcheran659 11 місяців тому +6

    നെഗറ്റീവ് പറയല്ല ഇതിലോട്ട് ഒന്നും ആരും വന്നേക്കരുത് ഇവരുടെ കുഴപ്പം കൊണ്ട് പറയുന്നതല്ല ഈ ഫീൽഡ് ഒരിക്കലും രക്ഷപ്പെടില്ല അതിനു നൂറു കാരണങ്ങളുണ്ട്

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 місяців тому +1

      സത്യം അനുഭവം ഗുരു 😓

    • @mhdnh3023
      @mhdnh3023 9 місяців тому

      കാരണം

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 9 місяців тому

      @@mhdnh3023 കാരണം പറയുന്ന പാല് ഒറ്റ പശുവിനും കിട്ടില്ല മാത്രമല്ല പകുതി കിട്ടിയാൽ ഭാഗ്യം.. തീറ്റ ചെലവ് ബ് കൂടുതൽ. പശു വിനു ചെറിയ അസുഖത്തിന് പോലും 1000 രൂപയിൽ കുറഞ്ഞ ചികിത്സയില്ല.. അതെന്നെ കാരണം.

  • @anuachu3614
    @anuachu3614 9 місяців тому

    Ee vaktiuda

  • @zainudheenzainudheen8743
    @zainudheenzainudheen8743 11 місяців тому

    എവിടെ സ്ഥലം

    • @Shojir1986
      @Shojir1986  11 місяців тому +1

      കൊല്ലം

  • @PraveenKumar-rd3gr
    @PraveenKumar-rd3gr 8 місяців тому +1

    നിഷ്ക്കളങ്കൻ

  • @anuachu3614
    @anuachu3614 9 місяців тому

    Number kittumo

  • @user-ob2dz1kf5q
    @user-ob2dz1kf5q 10 місяців тому +1

    ഇയാളുടെ കൈയിൽ നിന്നും പശുവിനെ വാങ്ങി ഞങ്ങൾക്ക് ഒരുപാട് പണി കിട്ടിയതാ കയ്യിന്ന് കാശ് പോയത് മാത്രം മിച്ചം

  • @babutj6751
    @babutj6751 11 місяців тому

    ജേഴ്സി മോഴയുണ്ടാവുമോ കിട്ടുവാൻ

    • @Shojir1986
      @Shojir1986  11 місяців тому

      മോഴ വാങ്ങുന്നത് കൊണ്ടുള്ള ഗുണം എന്താണ്

    • @cilveriosports6178
      @cilveriosports6178 11 місяців тому +1

      ​@@Shojir1986komb undakilla😂😂

  • @ramshishaqramshishaq5309
    @ramshishaqramshishaq5309 8 місяців тому

    Evan kalllanaa arum poi pettupokarud 😮

  • @ajayvlogs3260
    @ajayvlogs3260 11 місяців тому

    ചേട്ടന്റെ വീട്ടിലെ പശുക്കളെ ഇപ്പോൾ കാണിക്കുന്നു ഇല്ലല്ലോ അത് ഉടനെ കാണിക്കാവോ

    • @Shojir1986
      @Shojir1986  11 місяців тому +1

      കാണിക്കാം

  • @veerankuttypaloli-gj4bq
    @veerankuttypaloli-gj4bq 3 місяці тому

    എനിക്ക് രണ്ട് പശുവിനെ

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 11 місяців тому

    ഷോജി..... വീഡിയോയിൽ കാണിക്കുന്ന പശുക്കളുടെ ഉദേശ വിലയുംകൂടി പറയുകയാണെങ്കിൽ നല്ലതായിരുന്നു.

    • @Shojir1986
      @Shojir1986  11 місяців тому +2

      Watsap യൂണിവേഴ്സിറ്റിക്കാർ ആക്രമിക്കും അതുകൊണ്ടാണ്, പശൂനെ പറ്റി ഒരു പൂടയും അറിയില്ലെങ്കിലും വന്നു കൊണവതിയാരം പറഞ്ഞിട്ട് പോകും, ആവശ്യക്കാർ വിളിക്കട്ടെ