പശു ഫാമുകൾക്കു 90% വരെ സബ്സിഡി ലഭിക്കും/Cow farms will get up to 90% subsidy t s chandran

Поділитися
Вставка
  • Опубліковано 4 лис 2022
  • #cowfarm #tschandran #vyavasayapaadam

КОМЕНТАРІ • 71

  • @nandas-vlogs
    @nandas-vlogs Рік тому +2

    നന്ദി സാർ

  • @malayali7418
    @malayali7418 Рік тому +15

    Bpl കാർക്കും esi കാർക്കും എല്ലാവരും സൗജന്യ മായി എല്ലാം കൊടുക്കും.. പക്ഷെ പാവപെട്ട apl വിഭാഗത്തിൽ ഉള്ള ജീവിത മാർഗം തുടങ്ങുന്ന ക്ഷീര കർഷകനു ഒരു സഹായം ഇല്ല..
    .. Kadam കുടുങ്ങി മാനസിക മായി തളർന്ന് ക്ഷീര കർഷകന് ഒരു സഹായം ഇല്ല.. എന്താ ഈ പാവപെട്ടക്ഷീര കർഷകർക് ഒരു സഹായം കൊടുക്കാത്തത്... ക്ഷീര കർഷകൻ എന്നത് പാവങ്ങൾ ആണെകിൽ അവർക് സഹായം കൊടുക്കണം..... അല്ലാതെ BPL APL എന്ന് അല്ല നോക്കേണ്ടത്... കുടുംബ o പോറ്റാൻ പശു വളർത്തു ന്ന ക്ഷീര കർഷകനെ ആണ് സഹായിക്കേണ്ടത്....
    20 പശു ഉള്ള പാവപെട്ട ക്ഷീര കർഷകൻ ഒരിക്കലും സുഖത്തി ൽ അല്ല ജീവിത o.... പാവപെട്ട ക്ഷീര കർഷകൻ വേറെ ആളുടെ 4ഏകർ. സ്ഥല തു ആണ് ഉണ്ടാക്കിയത്

    • @lifeinfootball5538
      @lifeinfootball5538 Рік тому +1

      Correct annu boss nammal pottanmar

    • @SanalVadakethilaloor
      @SanalVadakethilaloor Рік тому +4

      കേന്ദ്ര സർക്കാരിന്റെ "രാഷ്ട്രീയ ഗോകുൽ മിഷൻ" പദ്ധതിയെ കുറിച്ച് ഒന്ന് അന്വേഷിച്ചു നോക്കൂ

  • @krishnaprasadsharma5
    @krishnaprasadsharma5 Рік тому

  • @vinodchodan3182
    @vinodchodan3182 Рік тому

    👍👍👍

  • @kamalasanapanicker7419
    @kamalasanapanicker7419 Рік тому +1

    Is this subsidy is available for purchase of Indian cows like Geer, Tharparker, Kankrej, Red Sindhi etc. If it is not please arrange to extend this facility to the farmers who are interested to come for breed development as well as diary farm purpose. So lot of job can be created for hardworking people through breed development industry.

  • @venup.m7175
    @venup.m7175 3 місяці тому +1

    സുഹൃത്തെ എല്ലാ മാനദണ്ഡങ്ങളും ഉണ്ടായിരുന്നു
    അപേക്ഷിച്ചപ്പോൾ ജില്ലയിൽ ആകെ ഒന്നിനെ കൊടുക്കുകയുള്ളു എന്ന് മറുപടി
    അതിൻ്റെ 'പരിഗണനശുപാർശമാത്രം
    പുളു അടിക്കുമ്പോൾ
    ഓഫീസിൽ കയറിയതാർത്ഥ്യം കൂടി ഒന്നറിയുന്നത് നല്ലതാ
    ഓൺലൈനും
    തീരുമാനാ
    വും
    എല്ലാം രാഷ്ട്രീയമാണന്ന് കൂടി പറയണം
    ഫണ്ട് പരിമിതമാണന്നും പറയും '
    അനുഭവം അതാണ്

    • @tschandran
      @tschandran  3 місяці тому +1

      സർക്കാർ പദ്ധതികളെ പരിചയപ്പെടുത്തുകയാണു് എൻ്റെ ജോലി

  • @rajesharraj8724
    @rajesharraj8724 Рік тому +10

    കാര്യത്തോട് അടുക്കുമ്പോൾ സുതാര്യമാകട്ടെ.

  • @sajideva.s3193
    @sajideva.s3193 Рік тому +2

    Ithu 2 masam munne kazhinju poyi eni next year anu ullathu enna dairy extension office chothichappo paranjathu

  • @eldhomathew3440
    @eldhomathew3440 Рік тому

    daridra paravsikku subsid undo,,,?kaanilla

  • @junaidhaasaan5975
    @junaidhaasaan5975 Рік тому +3

    ഒരു പശുവിനെ വളർത്തുന്നതിനും വാങ്ങുന്നതിനും അവന്റെ കൗ ഷെഡ്ഡ് ഉൾപ്പെടെ ഒരു ലക്ഷത്തി 6000 രൂപ ആണ് ചെലവ് 95,400 രൂപ സബ്സിഡിയായി ഗവൺമെന്റ് നൽകുന്നു നാലാം ആൾക്ക് നിൽക്കാനുള്ള ഒരു വെയിറ്റ് ഷെഡ് പോലും 8 ലക്ഷം രൂപ മുതൽ മുകളിലോട്ട് വരുന്ന ഈ കാലഘട്ടത്തിൽ ഈ പണം കൊണ്ട് ഒരു പശുവിനെ കെട്ടാനുള്ള തൊഴുത്ത് ഉണ്ടാക്കാൻ പറ്റുമോ സുഹൃത്തേ

    • @tschandran
      @tschandran  Рік тому +1

      സർക്കാർ ഒന്നും കൊടുത്തില്ലെങ്കിലും കർഷകർപശുവിനെ വളർത്തില്ലേ ? സർക്കാർ കൊടുക്കുന്ന കാര്യംഅറിയിച്ചു എന്ന് മാത്

  • @rajadarsh8270
    @rajadarsh8270 Рік тому +5

    ഇതിൽ 33% മാത്രമാണ് സബ്‌സിഡി

  • @vinodchodan3182
    @vinodchodan3182 Рік тому +2

    5 നല്ലയിനം പശുവും,പുൽകൃഷി,ഷെഡ്ഡ് തുടങ്ങി സാമാന്യ രീതിയിൽ തുടങ്ങാൻ 7,50,000/- വരും

  • @divakaranpuliyassery8745
    @divakaranpuliyassery8745 Рік тому +8

    ലിറ്റർ 100/-കിട്ടാതെ ഫം ലാഭാകരമല്ല. ഇന്നത്തെ നിലയിൽ കിടപ്പാടം നഷ്ടപ്പെടും

  • @manukshaji4548
    @manukshaji4548 Рік тому

    സർ നബർ

  • @rakeshrayaroth4987
    @rakeshrayaroth4987 Рік тому +1

    Sir, Ee scheme labhikkunnathinodoppam PMEGP labhikkumo...athine valla prasnangalum undo

  • @pkmsmedia
    @pkmsmedia 6 місяців тому +1

    ചോലി ഒഴ്ഴിവാകിട് പശു വളർത്തൽ ലാഭം ഉണ്ടാകുമോ

    • @tschandran
      @tschandran  6 місяців тому

      Yes if do professionally

  • @athiraathira5162
    @athiraathira5162 3 місяці тому

    എല്ലാ ബാങ്കിലും അപേക്ഷിക്കാൻ പറ്റുമോ

  • @pkmsmedia
    @pkmsmedia 6 місяців тому +1

    സ്ഥലം കുറവുള്ളവർക്കു എങ്ങിനെയാ നടക്കുക

  • @naasmedia2907
    @naasmedia2907 Рік тому +5

    ഇതിനൂ എവിടെ സമീപിക്കണം.?

  • @sarithakalesh6860
    @sarithakalesh6860 3 місяці тому

    ഒരു 2-3 പശു വച്ചു തുടങ്ങാൻ സർക്കാർ ആനുകൂല്യം ഉണ്ടാകുമോ???

    • @tschandran
      @tschandran  3 місяці тому

      Yes, milk shed development program, please contact Dairy extension office in block panchayat office

  • @sinyrajesh560
    @sinyrajesh560 Рік тому

    ഇതു അന്വേഷിച്ചാൽ പറയുന്നത് മിൽമയിൽ പാൽ അളക്കുന്നവർക്കേ കിട്ടു എന്നാണ്.

  • @luckyfarmhouse
    @luckyfarmhouse 6 місяців тому

    panni farm thudangan scheme vallom undo

    • @tschandran
      @tschandran  6 місяців тому

      Yes National Cattle Mission

  • @kunhimuhammad870
    @kunhimuhammad870 Місяць тому

    727കമന്റ് 👍

  • @servicemaster5546
    @servicemaster5546 Рік тому +1

    Ente sare 90% alpam koodi poyille.

    • @tschandran
      @tschandran  Рік тому

      Up to 90%

    • @servicemaster5546
      @servicemaster5546 Рік тому

      @@tschandran 90% potte 50% subsidy kittunna oru scheme paranje msdp yil.. Caption vaayichu aarelum video kanatte ennu karuthi enthum parayaam ennano

    • @tschandran
      @tschandran  Рік тому

      കാറ്റഗറി - 1 ഒരു പശു യൂണിറ്റ് - ആകെ ചില വ് 106000 സർക്കാർ സബ്സിഡി 95400/- ഇത് എത്ര ശതമാനമാണ് ?

    • @tschandran
      @tschandran  Рік тому

      Please visit the site of dairy department

  • @harisalpy
    @harisalpy Рік тому +3

    90 % ? 🤣

  • @sureshkalapparambil9092
    @sureshkalapparambil9092 Рік тому +4

    ദാര്യദ്രവിഭാഗം എന്ന് പറയുന്നത് BPL റേഷൻ കാർഡ് ഉളളവർ ആണോ

    • @anjanams6435
      @anjanams6435 Рік тому

      അല്ല. പഞ്ചായത്ത്‌ തരത്തിലുള്ള അതിദരിദ്രരുടെ ലിസ്റ്റിൽ പെട്ടവർ.

  • @tojintomy5628
    @tojintomy5628 Рік тому

    Nigal 1st ithine kuriche eke nanayee padike enitte video cheye ..chumma caption itte alukale pattikale please....

    • @tschandran
      @tschandran  Рік тому

      കേന്ദ്രസർക്കാരിന്റെ ഒരു പദ്ധതിയെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്ക് മറിഞ്ഞു കൊടുക്കുക എന്നതു മാത്രമാണ് ഞാൻ ചെയ്തത് പക്ഷേ വലിയ ഒരു പ്രതികരണമാണ് കേരളത്തിലെ ജനങ്ങളിൽ ഇതിൽ നിന്നും ഉണ്ടായത് എന്നുമാത്രമല്ല നിരവധി ഈ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കുകയും ആനുകൂല്യങ്ങൾ വാങ്ങുകയും ചെയ്തു എന്ന് ഞാൻ നേരിട്ട് മനസ്സിലാക്കുകയും ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിന് ആവശ്യമായ ഒരു തെളിവാണ് താങ്കൾക്ക് വേണ്ടത് എന്നാൽ അത് നൽകാൻ കൂടി എനിക്ക് കഴിയും എന്ന് ഞാൻ അറിയിക്കട്ടെ സ്നേഹപൂർവ്വം

    • @tschandran
      @tschandran  Рік тому

      സംസ്ഥാന സർക്കാരിൻറെ പദ്ധതി എന്ന്ഒന്നു തിരുത്തുണ്ട്

    • @tojintomy5628
      @tojintomy5628 Рік тому

      Nigalude udesham alla njan chodiyam cheyethe .. caption ane up to 90 ena paranje alukale veruthe pattikale ....

    • @tschandran
      @tschandran  Рік тому

      കാറ്റഗറി 1-ൽ 90 % ആണു് സമ്പ്സി ഡി അതു കൊണ്ടാണ് 90% വരെ എന്ന് തമ്പ്നെയിമിൽ പറഞ്ഞത്. ഇതിൽ എന്താണ് തെറ്റ്?

  • @satheesher4729
    @satheesher4729 Рік тому +1

    ഈ സ്കീം ഈ സാമ്പത്തിക വർഷം മുഴുവൻ ലഭ്യമാണോ..

    • @satheesher4729
      @satheesher4729 Рік тому +1

      Breeding farm എന്നതിൽ പ്രധാനമന്ത്രിയുടെ ഓഫീസ് കീഴില്‍ കുറച്ചു കൂടി വലിയ sceem ഉണ്ടെന്ന് കേട്ടിരുന്നു അതിനെ കുറിച്ച് ഒരു vdo ഉപകാരപ്പെടും

    • @tschandran
      @tschandran  Рік тому

      Yes

    • @kunhimuhammad870
      @kunhimuhammad870 Місяць тому

      ❓️

  • @kunhimuhammad870
    @kunhimuhammad870 Рік тому

    1100റ്റി ചില്ലാനം കോടി വകയിരുത്തി.

    • @tschandran
      @tschandran  Рік тому

      Yes

    • @tschandran
      @tschandran  Рік тому

      ഇതിൻറെ മാനുവൽ ഒന്ന് വായിച്ചു നോക്കിയാൽ മതി

  • @pkmsmedia
    @pkmsmedia 6 місяців тому +1

    പശു വളർത്തി പരാജയം എന്നു പറയുന്നു എന്താണ് കാരണം

  • @hamaskhankhan7965
    @hamaskhankhan7965 Рік тому +6

    Sir, അങ്ങയുടെ ഫോൺനമ്പർ ഒന്ന് തരുമോ ഒരു ഡൗട്ട് ചോദിക്കാനാണ്

    • @tschandran
      @tschandran  Рік тому

      Please give your number I will contact

    • @ashrafputhur3971
      @ashrafputhur3971 Рік тому +1

      ​@@tschandran ഇത് എവിടെ യാണ് സമീബിക്കേണ്ടത്

  • @user-us9sf1ui3j
    @user-us9sf1ui3j 8 місяців тому