CM വലിയുല്ലാഹിക്ക് ത്വരീക്കത്ത് ഉണ്ടോ / ഇല്ലേ...? പൊന്മള ഉസ്താദ്‌ വ്യക്തമായി വിവരിക്കുന്നു...

Поділитися
Вставка
  • Опубліковано 20 сер 2024
  • CM വലിയുല്ലാഹിക്ക് ത്വരീക്കത്ത് ഉണ്ടോ / ഇല്ലേ...? പൊന്മള ഉസ്താദ്‌ വ്യക്തമായി വിവരിക്കുന്നു...ആരും കേള്‍ക്കാതെ പോകരുത്... ഇന്നലത്തെ (19/5/2015) കുരുവട്ടൂര്‍ മച്ചക്കുളത്ത് നിന്നും ...
    Channel Admin Contact Info...
    UA-cam Channel /
    / shameemmavoor
    Email /
    shameemmavoor@gmail.com
    Facebook /
    / shameemmavoor
    WhatsApp /
    +91 999 58 999 40
    +971 56 278 56 69
    ------------------------
    Media Admin Contact Info...
    UA-cam Channel /
    / shameemmavoor
    Email /
    shameemmavoor@gmail.com
    Facebook /
    / shameemmavoor
    WhatsApp /
    +91 999 58 999 40
    +971 56 278 56 69

КОМЕНТАРІ • 91

  • @anasfalilygivefalily3678
    @anasfalilygivefalily3678 2 роки тому +6

    ഇങ്ങനെയാണ് സൂക്ഷ്മതയുള്ള പണ്ഡിതന്മാർ അവർക്ക് അറിയുന്നതും ഉറപ്പുള്ളതും ആയ കാര്യങ്ങൾ മാത്രമേ അവർ പറയൂ ഇങ്ങനെയുള്ള പണ്ഡിതന്മാരുടെ പിന്നിലാണ് നാം അണിനിര ക്കേണ്ടത് അല്ലാഹു ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ

  • @straightroot
    @straightroot 5 років тому +23

    പക്വമായ നിലപാട്...
    നന്ദി ഉസ്താദെ

  • @graceofthealmighty1190
    @graceofthealmighty1190 5 років тому +9

    നിലപാട്.... Great

  • @shafeerhussaina8967
    @shafeerhussaina8967 11 днів тому

    آمين آمين آمين

  • @offline673
    @offline673 5 років тому +15

    ഉസ്താദ് പറയുന്നത് ഒന്ന് ആലോചിച്ചാൽ തന്നെ മനസിലാവും... സി എം വലിയുല്ലാഹ് ഒരിക്കലും ഒരാൾക്ക് ഒരു ത്വരീഖത്തു കൊടുത്തതോ മറ്റോ കേട്ടറിവില്ല.. ഇനി കൊടുത്തോ ഇല്ലയോ എന്നത് വിട്.. ഇന്നത്തെ ത്വരീഖത്തു പ്രസ്ഥാനങ്ങൾ ചെയ്യുന്നതോ? ത്വരീഖത്തു വിതരമാ അല്ലെ നടക്കുന്നത്.. ത്വരീഖത് പരസ്യപ്പെടുത്തി ആളെ ചേർക്കുന്ന പരിപാടി മഹാന് ഉണ്ടായിരുന്നില്ല.. പോട്ടെ, മമ്പുറം തങ്ങൾ യുടെ കാര്യവും എടുത്താൽ ഇത് തന്നെ ആണ് അവസ്ഥ.. ത്വരീഖത്തു ഇന്നത്തെ കാലത്ത് ചില കള്ള ശൈഖുമാർ ചെയ്യുന്നത് പോലെ ഈ പറഞ്ഞ ആർക്കും രണ്ടഭിപ്രയം ഇല്ലാത്ത ഔലിയാക്കൾ ചെയ്തിട്ടില്ല.. അത് തന്നെ മനസിലാക്കാം ഈ ത്വരീഖത്തു പ്രചാരണവും അതുപോലെ ആളെ ചേർക്കലും ആവശ്യമില്ല.. അത് എല്ലാവർക്കും ആവശ്യവുമില്ല

    • @muhammedashiq9048
      @muhammedashiq9048 5 років тому +2

      thasleem4u നിങ്ങക്ക് അറിവില്ലാത്തത് ആ മേഖലയിലേക്ക് ഇറങ്ങി നോക്കാത്തത് കൊണ്ട് തന്നെ !!! മമ്പുറം തങ്ങൾ സ്മരണിക എടുത്തു നോക്കുക അതിൽ ധാരാളം പേർക്ക് thareqath കൊടുത്തതായി പറയുന്നുണ്ട് എന്തൊരു അസംബന്ധമാണിത്

    • @mohammedshabin1007
      @mohammedshabin1007 3 роки тому

      @@muhammedashiq9048 moonamathu kodutha alu aranu ennu parayamo?

    • @mohammedshabin1007
      @mohammedshabin1007 3 роки тому

      Ashik mamburam thagal koduthittilaa sookshmamayi nokkamo aviduthe hademeegal anu

    • @shameemmvenga1025
      @shameemmvenga1025 3 роки тому

      Ponmala cm uppappane ethirtha aaalan appo iyal kallan alle

    • @abubakarfaizy3918
      @abubakarfaizy3918 2 роки тому

      കിതാബ് തിരിയില്ല എന്നും തിരിയില്ല

  • @kaderkunnumpurathkunnumpur5752
    @kaderkunnumpurathkunnumpur5752 2 роки тому +3

    മാഷല്ലാഹ്

  • @qwqw4997
    @qwqw4997 10 днів тому

    പൊൻമള ഉസ്താദ് ആദർശ കേരളത്തിൻ്റെ ആധികാരിക ശബ്ദം

  • @arshalpandikkad9745
    @arshalpandikkad9745 4 роки тому +17

    *ഖുതുബുൽ ആലം വലിയുള്ളാഹി സി.എം*

  • @salamkadampuzha9092
    @salamkadampuzha9092 5 років тому +5

    ശരിയായ നിലപാട്

  • @abdulhayy844
    @abdulhayy844 6 років тому +1

    Mashaallah

  • @jahfervellari4572
    @jahfervellari4572 8 місяців тому

    ചിലവർക്ക് ഒത്ത് വരും - എല്ലാ വരുടെയും ശരിയാ വണംഎന്നില്ല
    ശരിയായ വർക്ക് മഹാൻ - പരസ്യം ഉണ്ടാവും
    അല്ലാത്ത വർ പരസ്യം ഉണ്ടാവില്ല
    അതാണ് ഇവിടെ നടക്കുന്ന .കളി

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 Місяць тому

    ആ C m അവർകളെ സാക്ഷിക്ക് പറ്റൂല. കാരണം മൂപ്പർ താടി വടിക്കുന്നവരാണന്ന് പറഞ്ഞതും താങ്കളല്ലേ?

  • @arshalpandikkad9745
    @arshalpandikkad9745 4 роки тому +19

    *അറിവിന്റെ അലകടലാണ്...*
    *ശൈഖുനാ മുഹ്‌യുസ്സുന്ന...*

    • @muhammedmusthafa2580
      @muhammedmusthafa2580 3 роки тому

      @Muhammed Aapa .Arabic kootivayikkan ariyatha moyanthugal ponmala ustgadine vimarishikkum

    • @cmvtpm3929
      @cmvtpm3929 2 роки тому

      കൊടം ആണ്

    • @muhammedmusthafa2580
      @muhammedmusthafa2580 2 роки тому

      @@cmvtpm3929 .ninakk arabi ariyumo

    • @ആരുംഇല്ലാത്തവൻ
      @ആരുംഇല്ലാത്തവൻ 8 місяців тому

      ഫിഖ്ഹിന്റെ പണ്ഡിതന്മാരിൽ പൊന്മളയെ വെല്ലാൻ ഇന്ന് കേരളത്തിൽ ആരും ഇല്ല

    • @sidheeksidheek9453
      @sidheeksidheek9453 6 місяців тому +1

      Myrane

  • @underworld2858
    @underworld2858 3 роки тому +1

    👍👍🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @haneefaalingal9933
    @haneefaalingal9933 2 роки тому +2

    അങ്ങിനെസിയംവലിയ്യുമായിഅടുപ്പമുളളവരുംഅടുത്തറിഞ്ഞവരുംപറയട്ടെകറാമത്തുകൾആദികാരികമായിഉസ്താദിനുആഫിയ്യത്തുനൽകണേറബ്ബേ

  • @khadeejathnasheeda7742
    @khadeejathnasheeda7742 5 років тому +1

    etra valiya ustayittum cm valiyullahikk sheikunto ennariyilla... sheikillate oral valiyyakunnatengane? cm valiyullahiyude peril andum nerchayum kazhikkanum avarude peril sthapanam nadathi bussiness cheyyanum ariyunnavark avarude thareekat ethanu,sheikaranu ennonun anweshikkal samayam kittiyille?

    • @muhammedshafikp9964
      @muhammedshafikp9964 Рік тому

      Ningalkk shaikh, valiyy ithinte onnum oru sankethikateavum ariyilla....
      Aadhyam kithaab nokki ath padikk....
      Ariyilla enna oru bodham polumillallo

  • @abdullahcholkkal4739
    @abdullahcholkkal4739 6 років тому +10

    സിയം വലിയ്യുള്ളാഹിത്വരീഖത്ത് കൊടുത്തിരുന്നോ എന്നത് എനിക്കറിയില്ല എന്നത് മാന്യതയുള്ള വർത്തമാനം!! സിയം ത്വരീഖത് കൊടുത്തിട്ടുണ്ടോ?മടവൂർത്വരീഖത്ത് എന്ന ഒരു ത്വരീഖത്ത് ഇവടണ്ടോ? ഞാൻ മുറബ്ബിയിയശൈഖാണെന്ന് സിയം പറഞ്ഞിട്ടുണ്ടോ?എന്നൊക്കെയുള്ളചോദ്യം അദബുകേടായിപ്പോയി മൂസ്ലിയാരെ..!മക്കളുണ്ടാകാനും ഗൾഫിൽ പോകലാണോ നല്ലത് എന്നറിയാനും വരുന്ന ആളുകളെ പിടിച്ചിരുത്തി ഞാൻ വല്ല്യ ശൈഖാ ..!ഇന്ന പിടിച്ചോ ത്വരീഖത്ത് എന്ന് പറഞ്ഞു കൊടുക്കുന്നതല്ല ത്വരീഖത്ത് ഉസ്താദേ..! ഇനി ഇവിടെ ശൈഖിയ്യത്ത് ഉള്ള ഒരുമഹാന് തർബിയത്ത് ചെയ്യും മുമ്പേ സമസ്തയുടെ പെർമിഷൻ ആശൈഖിന്നും മുരീദിന്നും ആവശ്യവുമില്ല..!കേരളത്തിൽ സമസ്തയുടെ പിറവിക്കു ശേഷം ഏതെങ്കിലും ഒരാൾ വലിയ്യാണെന്ന് സമസ്ത ഫതവ കൊടുത്തിട്ടുണ്ടോ...?ഔലിയാക്കളുടെ പേരിൽ കള്ളൻമാർ വിലസുന്നുണ്ടെന്നത് ശരിതന്നെ എന്നാലും കള പറിക്കുമ്പോൾ വിള പറിക്കരുത് ഒരു "ഖീലയുടെ "പിൻബലം പോലുമില്ലാതെ മൂന്നു വയസ്സുള്ള കുട്ടികൾക്ക് ഖുർ-ആൻ പഠിപ്പിക്കാൻ കേരള സാഹചര്യത്തിൽ(ഖുർ-ആൻ അറിയുന്നവരും പഠിപ്പിക്കാൻ തയ്യാറുള്ളവരുമായ പുരുഷൻമാർ യഥേഷ്ഠമുള്ളപ്പോൾ)വാല്ല്യക്കാരത്തിപ്പെണ്ണുങ്ങളെ വീട്ടിൽ നിന്ന് ആനയിച്ച് പുറത്തിറക്കാൻ സമ്മതം കൊടുത്ത സമസ്തക്കാരൻ്റെ ഫത് വ യുടെ വില എത്രയാണെന്നൊക്കെ സാധാരണക്കാർക്കും അറിയാം.!!!

    • @abooraziomr4183
      @abooraziomr4183 Рік тому

      താൻ അന്തംകമ്മിയോ അതോ വഹ്ഹാബിയോ ?

  • @mohammedshabin1007
    @mohammedshabin1007 3 роки тому +2

    Muhiyusunna ponmala zindhabahu

  • @aslamperumbadi7867
    @aslamperumbadi7867 6 років тому

    asthag firullah

  • @musthafamohmad6951
    @musthafamohmad6951 6 років тому

    Muhamad kapatur,njan urund mariyenda avashyam illa,ponmala usthad shaikum murabbiyum enthanenn sharikk pafichitulla vyakthiyan ,1000thiladikam kithabukal usthad ee vishayavumayi reffer cheiditundavum,adle kithabinte ebarsthukal kanathe parayan mathram padippulla vekthiyan ponmal usthad,pinne enthan njan paranjadile thet enn ningal onn paraanam

  • @user-ph3le1mu2x
    @user-ph3le1mu2x 6 років тому

    ماانقطع التربية الي يوم القيامة

  • @usmanpulikkal2892
    @usmanpulikkal2892 6 років тому

    cm eed thareequath aayerunnu kodutherunnad?

  • @abdulazeez4553
    @abdulazeez4553 4 роки тому +1

    Ek Sufism ua-cam.com/video/oiZ5P3GsOnI/v-deo.html

  • @user-ph3le1mu2x
    @user-ph3le1mu2x 6 років тому

    وهوشيخ كل الطريقة

    • @asbeerbatheri6182
      @asbeerbatheri6182 2 роки тому

      Ennu CM parannittundo?

    • @user-ph3le1mu2x
      @user-ph3le1mu2x 2 роки тому

      @@asbeerbatheri6182 اُنظرمولده ياحبيبي

    • @user-ph3le1mu2x
      @user-ph3le1mu2x 2 роки тому

      ഞാൻ സംഘടനയുടെ ഒരു ഭാരവാഹിയാണ് പക്ഷേ പൊന്മള ഉസ്താദ് ഔലിയാക്കളെ കുറിച്ചും ത്വര ീഖത്ത്കളെ കുറിച്ച് പറയുന്ന പ്രസംഗങ്ങളും ലേഖനങ്ങളും കേൾക്കുന്നതും വായിക്കുന്നതും എനിക്ക് താല്പര്യം ഇല്ലാത്ത കാര്യമാണ്

    • @shamsudheenm7689
      @shamsudheenm7689 3 місяці тому

      ​@@asbeerbatheri6182ലോകത്തു മൺതരികൾ കണക്ക് ത്വരീഖത്ത് ഉണ്ടെന്നും അതെല്ലാം എന്നിലൂടെ കടന്നു പോകുന്നു എന്നുമാണ് അവിടുന്ന് പറഞ്ഞത്

  • @abdulazeez4553
    @abdulazeez4553 5 років тому

    Pinnendinaa madavoor college nu cash (sambaavana) kodukkunnu. Thanks ponnala

  • @thanvirzvm3811
    @thanvirzvm3811 6 років тому

    Plssd thasawuf aayi bandhamilladha aalkar thareeqathine kurich parayan padilla.. Ningal shareehath niyamangal samsaricholu... Pottatharam parayalla plsss.. Ningale shareehathinte arivu vechu ooha bodhathil samsarikalla ei thasavuf..

    • @muhammedshafikp9964
      @muhammedshafikp9964 Рік тому

      Thanikk thasawwuff enth thengaya ariyaavunne....
      Ponmala usthaadinte atrayum thasawwufinte kithabukal muthaala'a cheytha oraal inn jeevichirippindo enn thanne samshayam aanu

  • @muhammedrafi5835
    @muhammedrafi5835 7 років тому +2

    cm valiyullahi shaikhum murabbiyum thareekath kodutha mhanumannenaaa ahlusunnayude weswasam

    • @user-hm1dn6jw3v
      @user-hm1dn6jw3v 7 років тому

      Muhammed Rafi അഹ് ലുസ്സുന്ന യെ ഇതിൽ കൂട്ടരുത്

    • @muhammedrafi5835
      @muhammedrafi5835 7 років тому

      manasilaaayila

    • @muhammedshafi7025
      @muhammedshafi7025 6 років тому

      ഉസ്താദ് മുന്നോട്ട് ഗമിച്ചാലും

    • @musthafamohmad6951
      @musthafamohmad6951 6 років тому

      Abdullah cholkal,3 vayasulla kutikale padippikkan sthreekal thanne venam,purushan ad patilla,quraan mathramalla islamika chutupadil jeevikkan padippikkukayan lakshyam,pinne keelayum kalayum onnum nigal pandidanmare padippikanda,thareeqathinteyum shaikinteyum vishayangal ponmala usthad padichathra nee padichittillallo,cm valiyullahi ponmala usthadine snehikkum theercha,karanam usthad parayunnad shareeathan

    • @mohammedkappaturmmeethal8174
      @mohammedkappaturmmeethal8174 6 років тому

      Musthafa Mohmad നിങ്ങളുടെ Abdulla cholakkal നുള്ള മറുപടി കാണുമ്പോൾ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞത് ഓർമ്മ വരുന്നു, ഏതായാലും...
      മറുപടി പറയാൻ നടത്തിയ ഉരുളൽ നന്നായിട്ടുണ്ട്, ഇത് തന്നെയാണ് നിങ്ങളുടെ മൂല്യ ശോഷണവും.
      തറപ്രസംഗം നടത്തുന്നതിനെ എതിർക്കുകയും അവിടെ രേഖകൾ പിൻബലമില്ലെന്ന് പറയുകയും ചെയ്യുന്നവർ ഇതിന് രേഖയാണ് കൊണ്ടുവരേണ്ടത്, നാടൻ ന്യായമല്ല.

  • @ashrafashraf2924
    @ashrafashraf2924 3 роки тому

    Muhiyissunna

  • @sisnanona3950
    @sisnanona3950 5 років тому +1

    mahanaya cm valiyullahikk nikahinte saakshikk patilla enn paranja aalaan ponmala moulavi

  • @sisnanona3950
    @sisnanona3950 5 років тому +2

    Ponmalayodappam ap yodappam mahanaya cm valiyullahiye illa undenkil mahanaya cm valiyullahiyude makham ningalkk kittumayirunnu

    • @offline673
      @offline673 5 років тому +1

      ഒന്ന് പോയെടാ മൂരി.. മക്കയും മദീനയും വഹാബികളുടെ കയ്യിൽ അല്ലെ? എന്നാൽ നാളെ മുതൽ nee വഹാബി ആയിക്കോ.. ചാണക മൂരി.. ബോധമില്ലാത്തവൻ

    • @harisksharisrichu3178
      @harisksharisrichu3178 4 роки тому

      മുരി പോ

  • @naushadnausru9104
    @naushadnausru9104 5 років тому +6

    വഹാബി ആശയക്കാരൻ പൊന്മള

    • @arshalpandikkad9745
      @arshalpandikkad9745 4 роки тому +4

      ആണോ കുഞ്ഞേ

    • @arshalpandikkad9745
      @arshalpandikkad9745 4 роки тому +2

      പിന്നെ പ്പോ സുന്നി ആരാ

    • @thilavathulquran-4758
      @thilavathulquran-4758 2 роки тому

      നീയാണോ ഒ ഹ്ഹാബി

    • @mhd4157
      @mhd4157 2 роки тому

      Aaaran ponmala usthad yenn padikuka please.ariyillel Nan parnu tharam.

    • @Sadiqali-mq5go
      @Sadiqali-mq5go 2 роки тому

      നൗഷാ ദേ കുറുക്കൻ്റെ പണിയെടുക്കല്ലെ

  • @iqjamedia597
    @iqjamedia597 5 років тому +3

    Vahhabi ponmala