കാന്തപുരം ഉസ്താദിന്റെ ശക്തമായ വാക്കുകള്‍ | Islamic Speech Malayalam CM Madavoor Kanthapuram 2022

Поділитися
Вставка
  • Опубліковано 11 вер 2024
  • whatsApp ഗ്രൂപ്പില്‍ Join ചെയ്യുവാന്‍
    Click: chat.whatsapp....
    കാന്തപുരം ഉസ്താദിന്റെ പവര്‍ഫുള്‍ വാക്കുകള്‍ | Islamic Speech Malayalam CM Madavoor Kanthapuram Usthad Latest 2022
    കൂടുതല്‍ പുതിയ വീഡിയോസ്‌ നിങ്ങളുടെ inbox'l ലഭിക്കാൻ, സബ്സ്ക്രൈബ് ചെയ്യുക...
    www.youtube.co...
    #islamicspeechmalayalam #CMMadavoor #Kanthapuram

КОМЕНТАРІ • 184

  • @mumthasbeegam8980
    @mumthasbeegam8980 2 роки тому +34

    Ap ഉസ്താദ് ഇഷ്ടം 💪💪💪💪💪💪💪💪

  • @Faheem-Pattambi
    @Faheem-Pattambi 2 роки тому +12

    ശൈഖുനാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ... റബ്ബേ...... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @mujeebrahman7730
    @mujeebrahman7730 2 роки тому +6

    അല്ലാഹുവിന്റെ അടിയനല്ലേ താങ്കളും മടവൂറും ഞാനും എല്ലാരും. എന്ത് നിയന്ത്രണമാണ് മടവൂർ മരിച്ചുപോയി ഇപ്പോൾ അവിടെ നിയന്ത്രിക്കുന്നത്. അദ്ദേഹം മരിക്കുന്നതു വരേ ആരായിരുന്നു അത് നിയന്ത്രിച്ചത്. ഇനി താങ്കൾ മരിച്ചാലും ഇങ്ങനെ വല്ല നിയന്ത്രണവും ഉണ്ടാവുമോ മരിക്കുന്നതിന് മുൻപ് എല്ലാം വെളിവാക്കുക. അല്ലെങ്കിൽ ആളുകൾ പലതും പറഞ്ഞു പരത്തും അള്ളാഹു അതിനിട നൽകാതിരിക്കട്ടെ.
    മനുഷ്യരുടെ സഹായം വേണമോ ലോകത്തെ അല്ലാഹുവിനു നിയന്ത്രിക്കാൻ.
    മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുൻപ് ലോകത്തെ സൃഷ്ട്ടിച്ച നാഥാ നീ ഞങ്ങളെ നേരായ പാതയിൽ നയിക്കേണമേ. ആമീൻ

  • @althaj1326
    @althaj1326 2 роки тому +8

    ഈ ലോകം നിയന്ദ്രിക്കുന്ന മുദബ്ബിർ അല്ലാഹു മാത്രം cm എന്ന മജ്‌നൂനിന്റെ കാര്യത്തിൽ പൊന്മള പറഞ്ഞത് കേൾക്കുക റഫീഖ് സലഫിയുടെ വീഡിയോയിലുണ്ട്.cm അല്ലാഹു കാണും പോലെ കാണും അല്ലാഹു കേൾക്കും പോലെ കേൾക്കും എന്ന് cm സ്മരണികയിൽ എഴുതി വിട്ട കാന്ത മതക്കാർക്ക് അല്ലാഹുവിനെ എന്തു വില.. ചിന്തിച്ചു നേർമാർഗം പ്രാപിക്കൂ കാന്ത മതത്തിൽ നീന്ന് അല്ലാഹു വിന്റെ തൗഹീദിലേക്ക് വരൂ.. പ്രാർത്ഥന അല്ലാഹുവിനോട് മാത്രം 👍👍

  • @huzoormedia710
    @huzoormedia710 2 роки тому +44

    കർമ്മം കൊണ്ട് കരുത്ത് കാണിച്ച കാലത്തിൻ്റെ കപ്പിത്താൻ ഉസ്താദ് ❤️

    • @kpmehaboob8744
      @kpmehaboob8744 2 роки тому +2

      കൗമിനെ നരഗത്തിലേക്ക് അടുപ്പിക്കുന്ന കപ്പിത്താൻ

    • @huzoormedia710
      @huzoormedia710 2 роки тому

      @@kpmehaboob8744
      എന്ന് kp മണ്ടൻ 😀😀😀

    • @minharabbitfarm950
      @minharabbitfarm950 2 роки тому

      ചെലക്കാതെ പോടാ അവിടുന്ന്

    • @huzoormedia710
      @huzoormedia710 2 роки тому

      @@minharabbitfarm950
      🌝

    • @sahalmi3461
      @sahalmi3461 2 роки тому

      @@kpmehaboob8744 nalla chorichil undalle 😂Vahhabikallude karachil kaanumbol oru manasugam

  • @juraijhamzajuraijhamza5329
    @juraijhamzajuraijhamza5329 2 роки тому +23

    Masha allah 🥰🥰🤲🏻🤲🏻 allahuve sheihunaak aafiyathulla deergayus nelgane nathaa 🤲🏻🤲🏻Aameen aameen ya rabbal aalameen

  • @fayas007
    @fayas007 2 роки тому +7

    ഉസ്താദിനെ എനിക്കിഷ്ടമാണ് മുഖത്ത് നല്ല തേജസ്സും ആരെയും ആകർഷിക്കുന്ന സംഭാഷണ ശൈലിയും ഈ എളിയവന് ഇതുവരെ മനസ്സിലാകാത്തത് അല്ലാഹു സുബ്ഹാനഹു വതആലാ യാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതും നടപ്പിലാക്കുന്നതും അവൻ ഉദ്ദേശിച്ചവർക്ക് അവൻ ഖറാമത്തും പ്രതാപവും നൽകി എന്നാൽ അത് നൽകപ്പെട്ടവർ ജീവിച്ചത് അല്ലാഹുവിന്റെ തൃപ്തിയിലും ഇന്നത്തെ കാലത്ത് അല്ലാഹു ആദരിച്ചു എന്നു പറയപ്പെടുന്ന മഹാന്മാരുടെ പേരിൽ കാട്ടിക്കൂട്ടുന്നത് എന്തി സ്ലാമികമാണ് അവരുടെ പേരിൽ ഉറൂസ് ചെണ്ട മേളം വെടിക്കെട്ട് ആനയും അമ്പാടിയും എന്തൊക്കെ പേക്കൂത്ത് അമുസ്ലിംകളെ പോലും നാണിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങൾ ഉസ്താദ് കാര്യങ്ങൾ കൈവിട്ടു പോകാതെ മുസ്ലിം കളെ നേരായ മാർഗത്തിൽ നയിക്കു ഇന്നുള്ളതിൽ കൂടുതൽ അനുയായികൾ ഉണ്ടാകും

  • @myredheartvlog9205
    @myredheartvlog9205 2 роки тому +7

    കാന്തപുരം ഉസ്താദ് നിങ്ങളുടെ പ്രവർത്തനം അള്ളാഹു അറിയുന്നു
    സിഎം വലിയുള്ളാഹി അവരുടെ പ്രവർത്തനം അള്ളാഹു അറിവുള്ളവനല്ലേ
    പിന്നെ എന്തിനാ
    കുറ്റം പറഞ്ഞു നടക്കുന്നവരെയും
    സത്യം നന്മ പറയുന്നവരെയും അള്ളാഹു അറിയാതെ പോകുമോ
    ആയതിനാൽ
    ആള്ളാഹു ഹിദായത് നൽകട്ടെ ഭൂമിയിൽ എല്ലാവരിലും ആമീൻ

  • @mohamedsinoob3093
    @mohamedsinoob3093 2 роки тому +10

    മരണ പെട്ടവരെ വിളിച്ചു തേടിയാൽ ശിർക്ക്..
    ഉദാഹരണത്തിന് മുഹ്‌യുദ്ധീൻ ശൈകെ കാക്കണേ മമ്പുറം തങ്ങളെ രക്ഷികണേ... ഈ ശിർക്കാൻ വിശ്വാസം ഒഴിവാക്കൂ.. അല്ലാഹുവിനെ മാത്രം വിളിച്ചു തേടു..നിങ്ങൾ ഓതുന്ന മൗലൂതിൽ ഈ തരത്തിൽ ഉള്ള ശിർക്കാൻ വരികളുണ്ട്
    "നബിമാരിൽ ഉത്തമനായവരെ അങ്ങയോടു മാത്രമാണ് ഞാൻ ആവലാതി പെടുന്നത് "- മങ്കൂസ് മൗലിദ്
    ഫാത്വിർ 35 : 22 Verse:
    وَمَا يَسۡتَوِى ٱلۡأَحۡيَآءُ وَلَا ٱلۡأَمۡوَٰتُۚ إِنَّ ٱللَّهَ يُسۡمِعُ مَن يَشَآءُۖ وَمَآ أَنتَ بِمُسۡمِعٍ مَّن فِى ٱلۡقُبُورِ
    ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക്‌ ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.
    അന്നംല് 27 : 80
    Verse:
    إِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ
    (നബിയേ,) നിശ്ചയമായും മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല; ബധിരന്മാരെയും - അവര്‍ പിന്നോക്കം തിരിഞ്ഞ് മാറിപ്പോയാല്‍ - നീ വിളികേള്‍പ്പിക്കുന്നതല്ല.
    അൽ അഅ്‌റാഫ് 7 : 194
    Verse:
    إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ عِبَادٌ أَمۡثَالُكُمۡۖ فَٱدۡعُوهُمۡ فَلۡيَسۡتَجِيبُواْ لَكُمۡ إِن كُنتُمۡ صَٰدِقِينَ
    VerseTranslation:
    നിശ്ചയമായും, അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവര്‍ നിങ്ങളെപ്പോലെയുള്ള അടിയാന്‍മാരാകുന്നു, [എല്ലാവരും അവന്‍റെ അടിമകള്‍ തന്നെ] എന്നാല്‍ അവരെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുക എന്നിട്ട്‌ അവര്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കട്ടെ, നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ! [എന്നാലതൊന്നു കാണാമല്ലോ]
    ബാധ്രീങ്ങളെ കാക്കണേ എന്നുള്ളത് പ്രാർത്ഥന തന്നെ ആണ്‌.. ഇനി നിങ്ങൾ സഹായ തേട്ടം ആണ്‌ എന്ന് പറഞ്ഞാലും ശിർക്ക് തന്നെ തെളിവ് ഇത് തസ്ഥഹീസ എന്ന് പറഞ്ഞാൽ സഹായ തേട്ടം إِذۡ تَسۡتَغِيثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ أَنِّي مُمِدُّكُم بِأَلۡفٖ مِّنَ ٱلۡمَلَٰٓئِكَةِ مُرۡدِفِينَ
    [Quran 8 Al-'Anfal : 9]
    നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി

  • @muhammedinshan6355
    @muhammedinshan6355 2 роки тому +11

    സിഎം വലിയ്യിനെ പോലെ ഒരുപാട് ആളുകൾ ഉണ്ടായിരുന്നെങ്കിൽ. നമ്മുടെ സമൂഹത്തിലുള്ളവർക്ക് എല്ലാ വർഷവും ആണ്ടും. നേർച്ചയുമെല്ലാം കഴിച്ചിട്ട് ഒരുപാട് കാശ് ഉണ്ടാക്കാൻ കഴിയുമായിരുന്നു അല്ലെ. ഉസ്താതെ?

    • @kpk711
      @kpk711 2 роки тому

      Eni angane arm ndavilla

  • @hamzamp9613
    @hamzamp9613 2 роки тому +6

    ഉസ്താദിന് അള്ളാഹു ഹിദായത് നൽകട്ടെ,

  • @ibrahimsafa1624
    @ibrahimsafa1624 2 роки тому +8

    കാന്തപുരം സായിവേ....നിങ്ങളുടെ അനുയായിചൾ....അല്ലാഹുവിനെ സൃഷ്ടിച്ചത് സിയം മടവൂർ .....ആണ്...എന്ന് പറയാൻ മാത്രമേ ബാക്കിയുള്ളൂ.ബാക്കിയൊക്കെ നിങ്ങളുടെ അടിമകൾ പറഞ്ഞു കഴിഞ്ഞു.അതറിയുമോ നിങ്ങൾക്ക്.
    നിങ്ങളുടെ കാലശേഷം ആ പദവി നിങ്ങൾക്കുള്ളതാണ്. *സന്തോഷിച്ചോളൂ*

  • @sayedshibily2051
    @sayedshibily2051 2 роки тому +8

    ഉസ്താദിന് ദീർകയുസ്സ് കൊടുക്കണേ❤️

    • @kpmehaboob8744
      @kpmehaboob8744 2 роки тому

      വെള്ളം കിട്ടാതെ ചത്ത്പോട്ടെ

    • @minharabbitfarm950
      @minharabbitfarm950 2 роки тому

      മരിക്കൽ ഉണ്ടാവില്ല വലിയ ഇങ്ങനെ ജീവിച്ചോളൂ

    • @user-kb1vh8yb7z
      @user-kb1vh8yb7z 5 місяців тому

      അന്റെ ഒക്കെ മനസ്സ്....
      വാക്ക് അറം പറ്റാതെ ഇരിക്കാൻ വേണ്ടി ദുആ ചെയ്തോ.....​@@kpmehaboob8744

  • @huda-78
    @huda-78 2 роки тому +19

    Masha allah...
    മാന്യമായ പ്രതികരണം...

  • @Saifali-vm9tz
    @Saifali-vm9tz 2 роки тому +2

    കാന്തപുരം ഉസ്താദ് എന്റെ ഷെയ്ഖ് ആണ്.. ഞാൻ വളരെ അധികം ആദരിക്കുകയും ബഹുമാനിക്കുകയും ചെയുന്നു.. സുന്നത് ജമാഅതിന്റെ എല്ലാ വിഭാഗത്തിൽ പെട്ട പണ്ഡിതൻമാരെയും ബഹുമാനിക്കുന്നു. എന്നാൽ അവരിൽ ചിലർ നടത്തി വരുന്നു online സ്വലാത്ത് മജ്‌ലിസ്. ദിക്ർ മജ്‌ലിസ്. ഓൺലൈൻ കൂടിയുള്ള ഇജാസത്തുകൾ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഈ ഉള്ളവൻ അംഗീകരിക്കുന്നില്ല.. നബിതങ്ങളുടെമദ്ഹ്കളും. ഔലിയാക്കളുടെ കറാമത്തും സോഷ്യൽ മീഡിയയിൽ കൊടുക്കുന്നതിനു കുഴപ്പമില്ല. മറ്റുള്ളതിൽ റാഹത് കാണുന്നില്ല

  • @aseescchennamkulangara8293
    @aseescchennamkulangara8293 2 роки тому +3

    ഇയാളിൽ നിന്നും പടച്ചവൻ കാക്കട്ടെ

  • @musthafaek7964
    @musthafaek7964 2 роки тому +5

    വൽ മുദബ്ബി റാത്തി അo റ : എന്നാൽ അത് മലക്കുകളെപ്പറ്റിയാണ് പറയുന്നത് കാന്തപ്പാ

  • @amsumanya8578
    @amsumanya8578 2 роки тому +2

    മാഷാ അള്ളാഹ് ശൈഖുനാക്ക് അള്ളാഹു തആലാ ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲

  • @muhammadalisaquafi7619
    @muhammadalisaquafi7619 2 роки тому +7

    Nalla marubadi

  • @akeelmusthafa572
    @akeelmusthafa572 2 роки тому +16

    മാഷാ അല്ലാഹ്. ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഒരു വലിയ്യ് ആണ്. എന്റെ AP ഉസ്താദ് 🥰 ഇഷ്ടവും ബഹുമാനവും മാത്രം എന്നും 🥰👍 ഒന്നു കൂടെ നേരിൽ കാണണം ഉസ്താദ് ന്റെ അടുത് ഒന്നു ചെന്നിരിക്കണം 🥰

    • @ullattilaboobacker5941
      @ullattilaboobacker5941 2 роки тому +4

      ഉമ്മത്തിൽ അനാചാരവും ഫിത്ത്നയും അന്തവിശ്വാസവും വന്നെത്തിയാൽ ഉമ്മത്ത് സഹാബാക്കളുടെ മാർഗത്തിലേക്ക് തിരിയണം.
      നേരായ മാർഗം :- സഹാബാക്കൾ താബിഈങ്ങൾ, താബിഇ - താബിഇങ്ങൾ
      സിദ്ധിഖി കൾ - ശുഹദാക്കൾ -

    • @abdulkareem8550
      @abdulkareem8550 2 роки тому +1

      നേരെ സർഗതിലേക് പോകാം

    • @FORTRUTH486
      @FORTRUTH486 2 роки тому +3

      @@abdulkareem8550 ഉസ്താദാണ്ല്ലോ റസൂലിന്റെ ശഫാ അതിനു ടിക്കറ്റ് കൊടുക്കുന്നത്

    • @kavungalkavungal8822
      @kavungalkavungal8822 2 роки тому +6

      കറാമത്ത് കാണിക്കുന്നെങ്കിൽ മരണത്തിന് മുമ്പ് കാണിക്കാൻ പറയണം... മരിച്ചതിനു ശേഷം ഉടായിപ്പായിട്ട് വരരുത്....

    • @sumeshandimukh8389
      @sumeshandimukh8389 2 роки тому +1

      ഏ ചങ്ങായി ഇങ്ങനെ ഒന്നും വിശ്വസിച്ചാൽ സ്വർഗ്ഗത്തിന്റെ വാസന പോലും കിട്ടില്ല, അല്ലാഹു ഹിദായത് നൽകട്ടെ

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 2 роки тому +9

    അല്ലാഹു ഉസ്താദിന്നും അനുയായികൾക്കും ഹിദായത് നൽകട്ടെ

  • @skryarmi
    @skryarmi 2 роки тому +1

    വളരെ വിശദമായി റാസി പറഞ്ഞു ! ഹൗ ബലാത്ത ജാതി !!

  • @sudheerthameem6822
    @sudheerthameem6822 2 роки тому +3

    ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ....

    • @kpmehaboob8744
      @kpmehaboob8744 2 роки тому

      ചാകാതെ നരകിച്ച് മരിക്കട്ടെ

  • @amsumanya8578
    @amsumanya8578 2 роки тому +4

    ما شاء الله 💐

  • @nas12358
    @nas12358 2 роки тому +11

    എത്ര സ്പഷ്ടം ഖൈർ യാ ശൈഖുനാ .......

  • @thahirbeericheri1222
    @thahirbeericheri1222 2 роки тому +1

    Masha allah

  • @AhmAhm-lc2ih
    @AhmAhm-lc2ih Рік тому +1

    👍👍

  • @abdulkhader941
    @abdulkhader941 2 роки тому +18

    അസ്കറലി മാർ ഉണ്ടാകുന്നത് വെറുതെയല്ല 😔

    • @abdulazeez2064
      @abdulazeez2064 2 роки тому +8

      ഇബ്ലീസിനെക്കാളും വലുതല്ലല്ലോ അസ്‌കറലി !!!

    • @alipariyarathali9498
      @alipariyarathali9498 2 роки тому

      Athe....Alex as yahu....Islam...allalloòo

    • @abcabc8869
      @abcabc8869 2 роки тому +1

      യുക്തിവാദികള്‍ക്ക് ഒപ്പിച്ചു മുറിച്ചു പറയേണ്ട ഗതികേട് ഇസ്ലാം മതത്തിന് ഇല്ല. അല്ലാഹു അവന്റെ മതത്തെ സംരക്ഷിക്കും

    • @sahalkasim9250
      @sahalkasim9250 2 роки тому

      എന്താല്ലേ 🤦

  • @muhammedsavadvilayur8736
    @muhammedsavadvilayur8736 2 роки тому +5

    Masha allah ,അവസരോചിതം

  • @sumeshandimukh8389
    @sumeshandimukh8389 2 роки тому +8

    ഖുർആൻ ഓതി നേർ വഴി കാണിക്കുന്നവരുന്നുണ്ട് ഖുർആൻ ഓതി വഴി തെറ്റിക്കുന്നവരുമുണ്ട് അതാണ് ഈ ap യും ചെയ്തു കൊണ്ടിരിക്കുന്നത്

    • @blackdreams3150
      @blackdreams3150 2 роки тому

      എന്നാൽ നീ പറയ് എന്താ ശരിയെന്ന് തെളിവിന്റെ അടിസ്ഥാനത്തിൽ

  • @Ubaid-pm
    @Ubaid-pm 2 роки тому +6

    നേരം വെളുക്കാത്ത കാക്ക

  • @samshadacha2423
    @samshadacha2423 2 роки тому +3

    Polichu❤️❤️❤️

  • @SR-bs5ik
    @SR-bs5ik 2 роки тому +1

    Ningalasammadikkanam🙏🙏🙏

  • @MuhammedShanidKavumbadi
    @MuhammedShanidKavumbadi 2 роки тому +1

    ആമീൻ

  • @foucusworld3328
    @foucusworld3328 2 роки тому +2

    ഇ സിഎം മടവൂറിന് ഇത്രയും കഴി വു ഉണ്ടകിൽ എന്നെ ഒന്ന് നിയന്ദ്രിക്കാൻ പറയു ഇന്ന് തൊട്ട് 4ദിവസം

  • @shahulhameed7727
    @shahulhameed7727 2 роки тому +4

    Correct speech

  • @shafiop3134
    @shafiop3134 2 роки тому +1

    💐💐💐LEGIBLE 👍👍👍voice

  • @shameerkunju8679
    @shameerkunju8679 2 роки тому +1

    പകര ഉസ്താദിനോട് ഒന്ന് പറഞ്ഞു മനസിലാക്കിയാൽ കൊള്ളാം

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 2 роки тому +4

    എന്റെ ദൈവമേ
    അടിപൊളി......
    ഇനി മടവൂര് അള്ളയാണെന്നും പറഞ്ഞ് ഇങ്ങോട്ട് വരണ്ട ,ok

  • @salsabeel8984
    @salsabeel8984 2 роки тому +1

    ايدك الله يا شيخنا

  • @kabeerkabeer224
    @kabeerkabeer224 2 роки тому +1

    പൊളിച്ചു

  • @ishak2677
    @ishak2677 2 роки тому +1

    ശരിക്കും ആലോചിച്ചിട്ടാ
    ഉസ്താ ഥേ നിങ്ങൾ സാധുക്കളായ ഈ ദീൻ സന്നായി പഠിക്കാത്ത ഞങ്ങൾക്ക് പറഞ്ഞ് തരുന്നത് ?

  • @abakbasi4578
    @abakbasi4578 2 роки тому

    Ameen

  • @dawoodthekkan4129
    @dawoodthekkan4129 2 роки тому

    allahu akbar allahu akbar.

  • @rafeekhpp1469
    @rafeekhpp1469 2 роки тому

    Ameen yarabbal alameen

  • @jafarsadique3298
    @jafarsadique3298 2 роки тому

    Mashaallah

  • @lollipop2621
    @lollipop2621 2 роки тому +1

    അല്ലാഹുവിന് സമം അല്ല എന്ന നമ്മുടെ ആളുകൾക്ക് ഇടയ്ക്കിടക്ക് ബോധവൽക്കരം കൊടുക്കുന്നത് നല്ലതാണ് ,ചില വ്യക്തികൾ അല്ലാഹുവിനെക്കാളും മേലെ കാണുന്നവരുണ്ട് ,,

    • @kpmehaboob8744
      @kpmehaboob8744 2 роки тому +1

      കാന്തൻ അറിയാതെ അല്ലാഹു ഒന്നും ചെയ്യുന്നില്ല

    • @hafizshafisaqafitanur1352
      @hafizshafisaqafitanur1352 Рік тому

      തലയിൽ എന്തെങ്കിലും വേണം

  • @nisarvengara2589
    @nisarvengara2589 2 роки тому

    امين يارب العالمين

  • @foucusworld3328
    @foucusworld3328 2 роки тому +1

    അല്ലഹു വിനോട് വിളിച്ചു ദുആ ചെയ്യുക അല്ലാദേ സിഎം മടവൂർ വന്നു ഒന്നും തരില്ല അല്ലഹ് മാത്രം ആകുന്നു നിയന്ത്രണം നടത്തുന്നദ് സിഎം അല്ല ഇനി സിഎം പിഎം om അങ്ങനെ ഒരു പാട് വരും പുതിയ പുതിയ ആളുകൾ ഇനിയും വരും

    • @sahalkasim9250
      @sahalkasim9250 2 роки тому

      കാശ് ഉണ്ടാക്കാനുള്ള ഓരോ ഉടായിപ്പ്.. ആല്ലാഹു ഇക്കൂട്ടർക്ക് ഹിദായത്ത് കൊടുക്കട്ടെ ...

  • @shafiop3134
    @shafiop3134 2 роки тому +1

    🤲😊💐💐💐💐

  • @muhammedashraf6217
    @muhammedashraf6217 2 роки тому

    അതും ശരി ഇതും ശരി സമ്മതിച്ചു. ദേ വടിക്കാർ
    ഇളകിയിട്ടുണ്ട്.

  • @fazalfams9776
    @fazalfams9776 2 роки тому

    , mashaalla

  • @ummibeebi4622
    @ummibeebi4622 2 роки тому

    👍👍👍👍👍👍👍👍

  • @halayoonus
    @halayoonus 2 роки тому +1

    മനുഷ്യവാസത്തിന് മുമ്പ് ലോകം നിയന്തിച്ചില്ലെ? റബ്ബ്

    • @foucusworld3328
      @foucusworld3328 2 роки тому

      ഇപ്പോൾ സിഎം ഉണ്ടല്ലോ

  • @YahyaRabbani-bo3ez
    @YahyaRabbani-bo3ez Рік тому

    ഇവർക്ക് ആരാണ് സുന്നത്ത് ജമാഅത്ത് എന്ന് പേര് വെച്ചത് അവനെയാണ് ആദ്യം തല്ലേണ്ടത്

  • @ASARD2024
    @ASARD2024 Рік тому

    മാശാ അല്ലാ ശൈക്കുനാ കുന കുന കുനാ

  • @mujeebrahman7730
    @mujeebrahman7730 2 роки тому

    വിഡ്ഢിത്തം എഴുന്നള്ളിച്ചു അതുപിന്നീട് വെളുപ്പിക്കണം അങ്ങനെ അനുയായികളിൽ നിന്നും പണം പിടുങ്ങണം.
    അള്ളാഹു നേർമാർഗ്ഗം നമുക്കു നഷ്ടപ്പെടുത്താതെ നമ്മെ മരിപ്പിക്കട്ടെ

  • @semeerkp1059
    @semeerkp1059 2 роки тому +2

    കാര്യം നിയന്ത്രിക്കുന്നവര് എന്നത് أرواح المؤمنين ആണെന്ന് إمام رازي പറഞ്ഞത് തന്നെ وأيضا ثبت في المنقولات (ബുദ്ധി യുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിലയിരുത്തുനനവരുടെ അടുത്ത് സ്ഥിരപെട്ടെനനാണ്) അത് തന്നെയുഠ تفسير ല് സ്ഥിരപെട്ടെതലനന് راز തന്നെ ശേഷം പറയുന്നുമുണ്ട്,അത് ഉസ്താദ് വിട്ടു ,ഇസ്ലാമില് ഒരു കാര്യം സ്ഥിരപെടുന്നത് ബുദ്ധി യുടെ അടിസ്ഥാനത്തിൽ അല്ല തെളിവിന് അടിസ്ഥാനത്തിലാണ്

  • @abdullatheef7959
    @abdullatheef7959 2 роки тому +1

    Aeroplane കണ്ട്രോൾ cm ആണെന്നതിൽ സംശയമുള്ളവർക്കുള്ള മറുപടി

    • @ashkarkml5573
      @ashkarkml5573 2 роки тому +1

      കാന്തപുരം അങ്ങനെ പറയുന്നുണ്ടോ

  • @salihkt4298
    @salihkt4298 2 роки тому

    Allahuvonode chodikkunna roopathil mattullavarode chothichal,

  • @umahmedm8015
    @umahmedm8015 2 роки тому

    Vyakthamaaki parayade poyallo. Ella karyangalum Allahuvan cheyunnadh Allahu auliyakale kond chatipikkunnu. Apppo sharikkum kaaryangal niyandrikkunnadh Allahu maathraman, cm alla ennano ustade?

  • @aslamnoor5441
    @aslamnoor5441 2 роки тому +1

    അത് മലക്കുകളെ കുറിച്ചല്ലെ
    ഖുർആൻ പറയുന്നത്
    കളവിൽ ഉലമയെ ......

  • @ameen3970
    @ameen3970 Рік тому

    കറാമത്ത് പറയുമ്പോൾ എഡിറ്റ് ചെയ്യണം എന്ന് സുന്നി പേരിൽ നടക്കുന്നവർ പറയുന്നു
    അവർക്ക് മുദബ്ബിർ എന്നതിന് ന്യൂ സംശയം ഒക്കെ വരുന്നുണ്ട്....
    ശൈഖുന ഉസ്താദിനു ദീര്ഗായുസ്സ് നൽകണേ അല്ലാഹ്

  • @shameerbilavinakath9487
    @shameerbilavinakath9487 Рік тому

    പക്ഷെ നിഞ്ഞെപ്പോലുള്ളവൻ ദുആ ചെയ്യുന്നതോ

  • @Rhulhaqh
    @Rhulhaqh 2 роки тому +2

    അല്ലാഹുവിൻറെ ചട്ടമനുസരിച്ച് കാര്യങ്ങൾ മലക്കുകളാൽ അവൻ ഉദ്ദേശിക്കുന്ന പ്രകാരം നിർവഹിക്കുന്നു
    മലക്കുകളിൽ പ്രധാനിയായ ജിബ്രീലിനെ ഖുർആനിൽ റൂഹ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്
    ഈസാ (അ) മിന് റൂഹിനെ ഊതിയ തും പിൻബലം നൽകിയതും നബിതങ്ങളെ അല്ലാഹുവിൻറെ അരികിലേക്ക് കൊണ്ടുപോയതും മനുഷ്യരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അമ്പിയാ മുർസലുകൾ ക്കും അല്ലാഹുവിനും ഇടയിലെ മാധ്യമ കാര്യനിർവ്വഹണത്തിന്
    മനുഷ്യരേ ജനന-മരണ നന്മ തിന്മ കാര്യങ്ങൾ രേഖപ്പെടുത്തൽ തുടങ്ങി ഉറങ്ങുന്ന സമയത്ത് മനുഷ്യൻറെ റൂഹിനെ ഏറ്റെടുക്കൽ തുടങ്ങി മഴ കാറ്റ് തുടർന്ന് ലോക അവസാനിപ്പിക്കുന്നത് വരെ ഓരോ കാര്യനിർവ്വഹണത്തി ലും മലക്കുകൾ നിയോഗിക്ക പെട്ടിരിക്കുന്നു
    ബദർ യുദ്ധത്തിൽ ദുർബലരായ വിശ്വാസികളേ മലക്കുകളാൽ സഹായിക്കപെട്ടു ശേഷം നബിയേ നീ എറിഞ്ഞ സമയത്ത് നീ അല്ല എറിഞ്ഞത് അല്ലാഹുവാണ് എറിഞ്ഞത് എന്ന ഖുർആനിലെ പ്രയോഗം കാര്യങ്ങൾ നിയന്ത്രിക്കുന്നത് മലക്കുകൾ മുഖേന അല്ലാഹുവാണ് എന്ന് മനസ്സിലാക്കാം
    ലോക നേതാവായ ഇബ്രാഹിം നബിയുടെ കാലത്ത് സമീപസ്ഥനായ ലൂത്ത് നബി സമൂഹത്തെ നശിപ്പിക്കുന്ന കാര്യനിർവ്വഹണത്തിന് നിയോഗിക്കപ്പെട്ടത് മലക്കുകളാണ്
    ഇസ്രായേലിൽ മത്സ്യബന്ധന ജനത്തിൽ നിന്ന് ശനിയാഴ്ച മീൻ പിടിക്കരുത് എന്ന് കരാർ വാങ്ങിയ അള്ളാഹു ശനിയാഴ്ച മാത്രം കരയ്ക്ക് കൂട്ടംകൂട്ടമായി മീനുകൾ കരയ്ക്ക് കണ്ണഞ്ചിപ്പിക്കുന്ന വിധം അയച്ചു അവരിലെ ദുനിയാവിനെ മുൻതൂക്കം നൽകിയവർ ശനിയാഴ്ച ക്ക് മുമ്പ് ചാലു കീറി കെണിയൊരുക്കി കുടുങ്ങിയ മീനിനെ ഞായറാഴ്ച തുടർന്ന് പിടിച്ച് തങ്ങൾ കരാർ ലംഘനം നടത്തിയില്ലെന്ന് ശിക്ഷ വരുന്നതുവരെ വാദിച്ചു കൊണ്ടിരുന്നു
    ഈ സംഭവത്തിലും അല്ലാഹുവിൻറെ മനുഷ്യരെ പരീക്ഷിക്കുക തന്നെ ചെയ്യും എന്ന താക്കീതും ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഈസാ നബിയുടെ കാര്യത്തിൽ എങ്ങനെ വഞ്ചിക്കപ്പെട്ടു എന്ന നാണയ മറുവശത്ത് നാം ഉൾപ്പെടുന്നു

    • @Rhulhaqh
      @Rhulhaqh 2 роки тому

      ഔലിയാക്കളും അമ്പിയാക്കൾ ക്കും അല്ലാഹുവിൽ നിന്നുള്ള പിൻബലം നൽകുന്ന ലോക കാര്യങ്ങൾ നിയന്ത്രിക്കുന്ന മുഅ്മിൻ സമൂഹമാണ് അല്ലാഹുവിൻറെ ദാസന്മാരായ മലക്കുകൾ

  • @ABBASPARAMBADAN
    @ABBASPARAMBADAN 2 роки тому +1

    ഇപ്പറഞ്ഞ തഫ്സീർ അവലംബാർഹമല്ല.

    • @iyasahsani6748
      @iyasahsani6748 2 роки тому

      🤔🤔🤔

    • @blackdreams3150
      @blackdreams3150 2 роки тому +1

      എന്താ താങ്കൽ ഉദ്ദേശിച്ചത്?

  • @manuppa5611
    @manuppa5611 2 роки тому +2

    അവിടുത്തെ ഡിഗ്രി വല്ലാത്ത ഡിഗ്രി തന്നെ - നല്ല വ്യാഖ്യാനം - അശ്റഫുൽ ഖൽഖായ (നബി - സ )ക്ക് കിട്ടാത്ത ഒരു ഡിഗ്രി കോഴിക്കോട്ടുകാരൻ - cm ന് അല്ലെ കോ യാ ?.

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 роки тому

    പൊൻമളയും ഓകെ ഉസ്താദിൻെറചെറുമകനും പറയുന്നു.. മജ്ദൂബ്.മജ്നൂൻ.കാന്തപുരം പറയുന്നത് മൂപ്പർ നിസ്കാരം നോംബ് ഒഴിവാക്കിയത് ബോധപൂർവം... ഹഹഹഹഹഹഹഹഹഹഹ

  • @abdulrazaktec7475
    @abdulrazaktec7475 2 роки тому

    എന്നാൽ അത് മലക്കുകളെപ്പറ്റിയാണ് പറയുന്നത്, നേരം വെളുക്കാത്ത കാക്ക....

  • @preciouswords5466
    @preciouswords5466 2 роки тому

    Cm മടവൂർ മുദബ്ബിരാത്ത്ഇല് ഉൾപ്പെട്ടതായി താങ്കൾക്ക് വഹ്യ് ഇറങ്ങിയോ?

  • @muhammedkutty646
    @muhammedkutty646 2 роки тому

    ലോക൦ ഒന്നും നിയൻതിറികൺടി ഉൺടായിരുന്നില്ലാ സിഖ് പരീവാറിനെ ഈ അധികാരങളിൽ

  • @milanomecca4002
    @milanomecca4002 2 роки тому

    Kalpetta bus standil ninnum pidichukondupoyi kuthiravatttathu kondakkiyathu usthathinu ariiyille

  • @abdurahiman6331
    @abdurahiman6331 2 роки тому +1

    Karamathu kachavadathil munnil kanunnu competition.

  • @umeribrahim2447
    @umeribrahim2447 2 роки тому

    But Bisnos on going in name of awliyakal

  • @foucusworld3328
    @foucusworld3328 2 роки тому

    ഇങ്ങനെ ഓരോ ആളുകളുടെ പേര് പറഞ്ഞു പോക്കറ്റിൽ ക്യാഷ് ഉണ്ടാകാൻ വേണ്ടി

  • @aliaskarmanu1321
    @aliaskarmanu1321 Рік тому

    Kabaruluama

  • @lananashaismail3469
    @lananashaismail3469 6 місяців тому

    വരുന്നവർക്ക് എല്ലാം ചെച്ചിടാ മുടി വള്ളം ഒഴിച്ചു കൊടുക്കുക ഒന്നും വേണ്ട മുന്നും വേണ്ട നിസ്കാരത്തിൽ മുടിയനെ ഓർക്കുക ലോക ഏറ്റവും വലിയ മുഷ്‌രിക്ക്

  • @amjithkdkm2010
    @amjithkdkm2010 2 роки тому

    Ippo cm anallo trend pirivinu pattiya edavada nalla paisayum kittum.

  • @nizarnizu4141
    @nizarnizu4141 2 роки тому

    Usthunn muchi pirand shikdik machi pirand korch mudi vellam edukatt

  • @afseenatk1372
    @afseenatk1372 2 роки тому +1

    Vahaabikalkku umer maala Thouheed 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
    Vahaaabikal moyanthukal 😝😝😝😝😝😝😝😝

  • @shamsudeenvp2059
    @shamsudeenvp2059 Рік тому

    A p, e k, നാളെ ഇവർ ഒക്കെ ആയിരിക്കും , ഓലിയാക്കൽ

  • @shemeer1232
    @shemeer1232 2 роки тому +1

    Buket poyaaa cash

  • @midhulmansoor6701
    @midhulmansoor6701 2 роки тому +1

    ലോകം നിയന്ത്രിക്കുന്നത് CM .എന്ന കോഴിക്കാട്ട് ക്കാരൻ ആണോ കാന്തപ്പാ :

  • @mohammedshafeek3190
    @mohammedshafeek3190 2 роки тому

    Shaithan

  • @aslamnoor5441
    @aslamnoor5441 2 роки тому

    മുടി മൊല്ല

    • @user-kb1vh8yb7z
      @user-kb1vh8yb7z 5 місяців тому

      എന്ത് കണ്ടിട്ടാടോ ഈ സംസാരം മർകസിലുണ്ട് താൻ ഈ കളിയാക്കുന്ന മുടിയുടെ തെളിവും sanadum അത് കാണാതെ blainder ആയി പെരുമാറല്ലേ..
      ഒരു വാഴ

  • @6713131
    @6713131 2 роки тому

    Aboo jahal still alive

  • @nasarudheenkp2936
    @nasarudheenkp2936 2 роки тому

    മലക്കുകൾ ആണ് അള്ളഹു അവിടെ ഉദ്ദേശിച്ചത് എന്തിനാ കളവ് പറയുന്നത്

  • @abdurahman1262
    @abdurahman1262 2 роки тому

    Sulthanululama

  • @furqan7424
    @furqan7424 2 роки тому

    Razi yude perilum oru uluppum illathe kalavu parayunnu

  • @Propheto-c9q
    @Propheto-c9q 2 роки тому

    ഒരാൾ മഹാനാണെന്ന് ആരാണ് തീരുമാനിക്കുന്നത്??? പുരോഹിതൻ മാരോ (ക്രൈസ്ത്യവരെ പോലെ )
    ഒരാൾ ഒരു ഇബാദത്തു ചെയ്താൽ ആത് അല്ലാഹുവിന്റെ കല്പനയാണ്‌ അവൻ നടപ്പിലാക്കിയത് എന്ന് പറയാം.
    പക്ഷെ അത് കൊണ്ട് ആ മനുഷ്യനെ ഇബാദു റഹ്മാൻ ആകുവാൻ സാധിക്കില്ലല്ലോ????
    അത്ഭുതങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് മഹാന്മാരെ നിശ്ചയിക്കുന്നത് എങ്കിൽ
    എല്ലാ മതങ്ങളിലെ വിശുദ്ധന്മാരും അത്ഭുത പ്രവർത്തികളുടെ നിറകുടങ്ങളാണ്.

  • @hamzamp9613
    @hamzamp9613 2 роки тому +2

    Foolish speech

  • @abuthahir7451
    @abuthahir7451 3 місяці тому

    ഓട്രാ കാന്തപ്പ 🤣

  • @thanveermkmk1661
    @thanveermkmk1661 2 роки тому +2

    എന്ത് ഊളത്തരം ആണ് കൗമിനു പറഞ്ഞു കൊടുക്കുന്നത് ലേശം ഉളുപ്പ് .

  • @siddeeqssss3501
    @siddeeqssss3501 2 роки тому

    Kuraffigal busnes vesha daargal

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 2 роки тому

    Pachakallam
    Angineaorarthamaarmparangttilla

  • @abdulsabith7164
    @abdulsabith7164 2 роки тому

    Olakka 😜

  • @AbduSsalam-yt9yj
    @AbduSsalam-yt9yj 2 роки тому +6

    കാന്ത പഹയാ ഇജ് മഹാനാണ് ... അൻ്റെ അന്തമില്ലാത്ത ഖൗമിന് . 😀..
    .

    • @Hamnaahh__h
      @Hamnaahh__h 2 роки тому

      ആഖിബത്ത് നഷ്ടപ്പെടുത്താതെ നോക്കണേ

    • @saidhamid3305
      @saidhamid3305 2 роки тому +1

      ആഹാ എന്തു നല്ല മാന്യമായ വിളി. കൊള്ളാം. അല്ലാഹു ഒരുപാട് കൂലി തന്ന് അനുഗ്രഹിക്കട്ടെ. സുഹൃത്തേ താങ്കൾ ഈ പറഞ്ഞത് വളരെ മോശമായിപ്പോയി.

    • @abidj9269
      @abidj9269 2 роки тому

      Vahabisam

  • @ayoobmudur5414
    @ayoobmudur5414 2 роки тому

    Ap ek onnum Venda nammuk onnikam

  • @AngelicRealm-..-
    @AngelicRealm-..- Рік тому

    م دبر العالم اللوا. ط..
    عبدة القبور والكهان والسحرة

  • @SalamSalam-yo2tt
    @SalamSalam-yo2tt 2 роки тому

    അടുത്ത മുദബ്ബിറുൽ ആലം 😂