തറ പ്രസംഗം അനുവദനീയമാണോ | മുഹ് യിസ്സുന്ന പൊന്മള ഉസ്താദ്

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 76

  • @അർഷക്മീഡിയ
    @അർഷക്മീഡിയ 4 роки тому +5

    മഹല്ല് കമ്മിറ്റികളിൽ അറിവും യോഗ്യതയില്ലാത്ത വരുടെ കടന്നു കയറ്റമാണ് ഈ തറ പ്രസംഗത്തിന് ന്യായങ്ങളുമായി മുന്നിട്ടു വരുന്നതും അതിനെ പ്രേത്സഹിപ്പിക്കുന്നതും ചില സുന്നി പള്ളികളിൽ പോലും മിമ്പറിൽ മലയാള പ്രസംഗം നടന്നു വരുന്നു എന്നത് വളരെ ഖേദകരമായ കാര്യമാണ് അതിന് അനുകൂലിക്കുന്ന ചില ജാഹിലങ്ങളായ ആളുകളും ... അല്ലാഹു യഥാർത്ഥ അഹ്ലുസുന്നത്തി വൽ ജമാഅയിൽ അടിയുറച്ച് നമ്മെ ജീവിപ്പിക്കട്ടെ... ആമീൻ

  • @techalitech1279
    @techalitech1279 6 років тому +11

    ഉസ്താതിന് ദീര്ഗായുസും ആഫിയത്തും ബർകതും നൽകേണമേ അല്ലാഹ്

  • @abdulrasheedsaqafi9235
    @abdulrasheedsaqafi9235 10 днів тому

    കണ്ണിയത്ത് ഉസ്താദ് അവരെ
    ഒപ്പം ഇല്ല ഉളളാൾ
    കുഞ്ഞികോയതങ
    ൾപറയു ന്നദ്ഞാൻ
    കേട്ട ദാണ് എന്റെ തങ്ങൾ
    ഏതിലാണ്ഉളളദ്അതിലാണ്ഞാനും
    എന്ന്.

  • @mohammadazeem811
    @mohammadazeem811 5 років тому +8

    Ponmala ustadk Allahu aafiyathum dheergayisum nalgi anugrahikkatte ... Aameen

  • @alicheriyallapra5616
    @alicheriyallapra5616 Рік тому +2

    എറണാകുളം ജില്ലയിൽ കലൂർ ദേശാഭിമാനി റോഡ് ജുമാ മസ്ജിദ് ഇമാം ടി എസ് കെ തങ്ങൾ ബുഖാരി മരണം വരെ മലയാളം പ്രസംഗം നടത്തിയിരുന്നു.3വെള്ളിയാഴ്ച എ. പി ഉസ്താദ് അവിടെ പങ്കെടുത്തതിനും ഈ ഉള്ളവൻ അനുഭവസ്ഥനാണ്. ഈ വെള്ളിയാഴ്ച കളിൽ എല്ലാം ആ പള്ളിയിൽ ജുമുഅക്ക് ഇമാം നിന്നത് സാക്ഷാൽ എ. പി ഉസ്താദ് ആണ്. കാരണം ടി. എസ്. കെ തങ്ങൾ ap. വിഭാഗത്തിന്റെ സമുന്നത നേതാവ് ആണ്

  • @shafikp3598
    @shafikp3598 4 роки тому +2

    അള്ളാാ ഞങ്ങളുടെ ആകിബത്ത് നന്നാകണെെെ

  • @Gjkkdhjjkk
    @Gjkkdhjjkk 6 років тому +5

    shaikunakku Allahu aayussum aafiyathum nalgi anugrahikkatte

  • @kannurkakka8327
    @kannurkakka8327 5 років тому +2

    Threaten speech

  • @ameenihsan5688
    @ameenihsan5688 2 місяці тому

    റസൂലുള്ളന്റെ തിരിയുന്ന ഭാഷയിലുള്ള ഖുതുബ സമസ്തക്കാർ തിരിയാത്ത ഭാഷയിൽ ആക്കിയപ്പോൾ ഉള്ള പ്രശ്നമാണ് ഇത്

  • @firozvellanara8064
    @firozvellanara8064 5 років тому +2

    മാഷ അള്ളാ

  • @abstalks7094
    @abstalks7094 4 роки тому +1

    5:09 aameen

  • @sareefvp1182
    @sareefvp1182 Рік тому +1

    അതുപോലെ മുമ്പൊന്നും നടക്കാത്തതും മുമ്പുള്ള ആലിമീങ്ങൾ ആരും അംഗീകരിക്കാത്തതുമാണ് സ്പീക്കറിലൂടെ യുള്ള ഖുത്തുബ. അതിനെതിരെയും പൊന്മള ഉസ്താദിനെ പോലെയുള്ള മഹാന്മാർ ശബ്ദിക്കണം

  • @spicetourister2492
    @spicetourister2492 Рік тому

    👍👍👍👍👍

  • @shabeergraphy680
    @shabeergraphy680 5 років тому +2

    ഉസ്താദ് അവസാനം പറഞ്ഞത് അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ

  • @muhammedharis9319
    @muhammedharis9319 4 роки тому

    aameen🤝👍💪💪💪🌹🌹🌹☝️

  • @koyakoyatty9875
    @koyakoyatty9875 Рік тому

    ഇപ്പഴുംകുട്ടികാട്ടൂർഒരു പള്ളിയിൽ തറപ്രസഗമുണ്ട്

  • @olapulapulanmoydeenkutty9592
    @olapulapulanmoydeenkutty9592 5 років тому +3

    Usthad in Allah deargahyussm affidavit hum nalkata..

  • @viralvedeos4340
    @viralvedeos4340 4 роки тому

    ആമീൻ

  • @bunayytpmampurath4808
    @bunayytpmampurath4808 5 років тому +1

    Good

  • @riyapp092
    @riyapp092 5 років тому +5

    Ap ayikkotte ek ayikkotte mahanmare anusarich givikkal nirbandaman adi group nokkenda

  • @sareefvp1182
    @sareefvp1182 Рік тому

    അത്

  • @muhammedmadaniambalakkandy4513
    @muhammedmadaniambalakkandy4513 5 років тому +5

    Sk ക്കാർക്ക് വഹ്ഹാ ബിയെ തൃ പ് തി പ്പെടുത്തി ദീൻ പൊളിക്കണം അതെ ലക്ഷ്യമുള്ളൂ
    Ap വിരോധവും

    • @mhmdraf5032
      @mhmdraf5032 5 років тому

      ആണോ സാറേ

    • @kujjappucp7723
      @kujjappucp7723 4 роки тому +1

      ആണ്

    • @bishrifalahippm7717
      @bishrifalahippm7717 Рік тому

      Sk ക്കാർ എന്ന് മൊത്തത്തിൽ പറയണ്ട അവരിൽ നല്ലോലുംണ്ട് 😊

  • @voiceofadivadkabeerbaqavi5006

    انظر يا استناذ الأوائل للعسكرى
    أول من قص في مسجد رسول الله صلى الله عليه وسلم تميم الداري: أخبرنا أبو أحمد، عن الجوهري، عن أبي زيد، عن محمد بن يحيى، عن عبد الله بن مسلم التتمي، عن أسامة ..........

  • @muhammedjereesvm4387
    @muhammedjereesvm4387 Рік тому

    സുന്ന

  • @Kareeml-hq6yl
    @Kareeml-hq6yl 17 днів тому

    മലയാളത്തിൽ പറഞ്ഞാൽ ഖുതുബ ആകുമോ. ശർത് ഇല്ലാത്ത ഖുതുബ ഖുതുബ ആകുമോ

  • @skylab8241
    @skylab8241 2 роки тому

    മുജാഹിദ് ഇല്ലാതിരുന്ന കാലത്ത് നമ്മൾ ഹുത്ബ ഓതിയിരുന്നത് മലയാളത്തിലായിരുന്നു എന്ന് കേൾക്കുന്നു ഉസ്താതെ. സത്യമാണോ??

  • @abdulsalam-ub5tt
    @abdulsalam-ub5tt 5 років тому +2

    ivark parayunnathil vella aathmaartthathayum undenkil kanniyathusthadu undaayirikke vere samastha undaakkumo?

  • @abdullamoulavimoulavi735
    @abdullamoulavimoulavi735 Рік тому

    അങ്ങിനെ എങ്കിൽ മഹാഷർ വിളിയോ 3ആം ഖുത്ബ ആയില്ലേ

  • @musthafamusthafa8803
    @musthafamusthafa8803 5 років тому +1

    thara prasangam karahatane enne ede kitabilane ullad

    • @harisksharisrichu3178
      @harisksharisrichu3178 3 роки тому

      കിതാബ് പറഞ്ഞു തന്നാൽ നോക്കാൻ ഉള്ള യോഗത ഉണ്ടോ തനിക്ക്

  • @ubaisp.h.paarekkaattil408
    @ubaisp.h.paarekkaattil408 3 роки тому

    ഇപ്പോ ദീൻ പ്രചരണം കൂടുതലും പണ്ഡിതർ യൂ റ്റൂ ബിലൂടെ ആക്കി... നല്ല കാര്യം അല്ലേ...??? നെറ്റ് ഫോൺ ഇല്ലാത്ത വീട് വളരെ കുറവായിരിക്കും.... മിക്കവാറും നെറ്റ് ഫോൺ ഉപയോഗിക്കാത്തവരെ കുറിച്ച് ഒരു ഫത്‌വ ഉടൻ പ്രധീക്ഷിക്കാം... ഇ... അ...

  • @aneesanees1336
    @aneesanees1336 5 років тому

    Sabath jamahat sunnath jamahat all

  • @Kareeml-hq6yl
    @Kareeml-hq6yl 17 днів тому

    മുൻപ് ഇല്ലാത്ത പലതും ദീനുൽ ഇസ്ലാമിന്റെ പേരിൽ നിങ്ങൾ നടത്തുന്നുണ്ടല്ലോ

  • @muhammadraseed6780
    @muhammadraseed6780 4 роки тому

    Natikakkum karahathanennulla vadhamanu

  • @sisnanona9143
    @sisnanona9143 6 років тому +2

    824 N SHESHAM AULIYAKKAL ILLA ENNUM PARANJITUND PONMALA MOULAVI PARANJITUND AULIYAKKALE KUTAM PARAYUNNA PONMALA MOULAVEE NINGALKK AULIYAKKALE KITTOOLLA

    • @muhammedmidlaj1614
      @muhammedmidlaj1614 Рік тому +1

      ആലിമീങ്ങളെ നിസ്സാരപ്പെടുത്തിയാൽ ഈമാൻ കിട്ടാതെ മരിക്കേണ്ടി വരും.അല്ലാഹു കാകട്ടെ,

  • @jaffar4thstone872
    @jaffar4thstone872 5 років тому +1

    Shikuna cm valiyyinekurichenthaanu paranjathu

  • @arahman3310
    @arahman3310 Рік тому

    SK SSFIl vahabikal anu kooduthal ath. Egane

  • @mohammednajeebkonath207
    @mohammednajeebkonath207 5 років тому

    Ngaledhaa paarty

  • @sisnanona9143
    @sisnanona9143 6 років тому +1

    POYIT NALLONUM THASAVVUF PADIKKOO MUHIYUSSUNNAH ENN NAME ULLAD 1 IBNU THAYMIYYA 2 PONMALA MOULAVI

  • @shihabalichembarathi9760
    @shihabalichembarathi9760 5 років тому

    അറബിയല്ലാത്ത ഭാഷയിൽ പ്രസംഗിച്ചാൽ എങ്ങനെ ഖുത്ബയാകും???

  • @chch1846
    @chch1846 5 років тому

    തറ പ്രസഗം അറിബി ഭാഷയാണെങ്കിലോ തെറ്റ് ആണോ എങ്കിൽ നിങ്ങളിം പെടും വാൾ പിടിച്ചിട്ട് അബു ഹുറൈററ(അഹദീസ്.പറഞ്ഞ് ഒരു മിനിറ്റ് പ്രസംഗം

  • @shajeerrimal6298
    @shajeerrimal6298 5 років тому +3

    റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദിന് ശേഷം സമസ്ത പ്രസിഡന്‍റ് ആയി വന്നത് മഹാനായ കാളമ്പാടി ഉസ്താദ് ആണെന്ന് പറഞ്ഞ പൊന്‍മളകും അഭിനന്ദനങ്ങള്‍
    അപ്പോള്‍ നിങ്ങളുടെ പ്രസ്ഥാനം തുടങ്ങിയ ആ മഹാന്‍മാരെ ധിക്കരിച്ച് ആണെന്നത് വ്യക്തം

  • @NoorudheenKv-dh8zm
    @NoorudheenKv-dh8zm 3 місяці тому

    സമസത. മേഖലകളിലും സമസ്ത കുറാത്ത് പച്ചരിപ്പിക്കന്നൂ എന്നതാണ് വസ്തുത. തറ പ്രസഗം നന്ന തറയല്ലതെ പ്രസംഗിക്കുക. പഞ്ചി നമ്മാർ സമുഹത്തിന്റെ ഫണ്ട് വിഴുങ്ങുന്ന വിഭാഗമായി അധപതി കാത്തിരിക്കുക.. വിശുദ്ധ ഖുർആൻ തിരുചര്യയും മുറുകെ പിടിക്കുക

  • @zubirthazhathathill4574
    @zubirthazhathathill4574 6 років тому +3

    അല്ല മൊയ് ലാരെApപള്ളിയിലും നടക്കുന്നു അത്തരത്തിൽ പ്രസoഗം

    • @tpeasy8324
      @tpeasy8324 4 роки тому

      Zubir Thazhathathill എവിടെ

  • @nahasnazeer1591
    @nahasnazeer1591 5 років тому

    Ap തറപ്റസംഗം വേണമെന്ന്

  • @pkatomato588
    @pkatomato588 5 років тому +2

    സുന്നികൾ തമ്മിൽ അകൽച്ചക്ക് കാരണമാവുന്ന എന്തെല്ലാം കിയകളാണ് Ap ഉസ്താദ് കാട്ടികൂട്ടുന്നത്
    ഒന്ന്‌ നിയന്ത്രിച്ചാൽ ഒന്നാവൽ എളുപ്പമാവില്ലെ ?

    • @ansarifalili3206
      @ansarifalili3206 5 років тому +1

      എന്ത് കളി? ഒരണ്ണം പറയടോ

    • @freemind379
      @freemind379 5 років тому

      ഒരൊന്നൊന്നര കളി

    • @jasir8950
      @jasir8950 4 роки тому +1

      ദീൻ പറയണ്ട സ്ഥലത്ത് ദീൻ പറയണം

  • @habeebhabeeb8517
    @habeebhabeeb8517 5 років тому +1

    കളവു സ്സുന്ന,,,, പോരാ കാലവുൾ ഫർള് hamku

  • @IbrahimIbrahim-rl3ke
    @IbrahimIbrahim-rl3ke 6 років тому

    ബഡായി

  • @Storyofisraziyarath
    @Storyofisraziyarath Рік тому

    രണ്ട് വിഭാഗത്തിലുള്ള പണ്ഡിദരും പ്രസംഗം നടത്തുന്നുണ്ട്. അപ്പോൾ നിങ്ങൾ പറയുന്നതാണ് നുണ

  • @firozvellanara8064
    @firozvellanara8064 5 років тому +1

    മാഷ അള്ളാ