കുരുവട്ടുർ ആത്മീയത യുടെ കപട മുഖം അനുഭവ സ്ഥരുടെ സംഗമം - താജുൽ ഉലമ നഗർ കുരുവട്ടൂർ

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 209

  • @fidumon
    @fidumon 2 роки тому +33

    കുറുവട്ടൂരിസം പിഴച്ചതും പിഴപ്പിക്കുന്നതുമാണെന്ന് പൊതുജനം മനസിലാക്കാൻ ഈ പരിപാടി ഇടയായി. അൽഹംദുലില്ലാഹ്

    • @shabeerpmmy
      @shabeerpmmy 8 місяців тому +2

      Randum onnu thanneya😂😂😂😂😂

    • @MuhammedKm-iq4yw
      @MuhammedKm-iq4yw 8 місяців тому

      ​@@shabeerpmmyഅല്ലാ

  • @printingpointcalicut2554
    @printingpointcalicut2554 8 місяців тому +6

    ഇനിയും ഇത്തരം ശൈഖുമാർ വരും പുതിയ കുറെ ഉസ്താദുമാരും പ്രവർത്തകരും അവരുടെ കൂടെ കൂടും
    ശേഷം ഇതുപോലെ വിളിച്ചു പറയും
    വല്ലാത്ത ലോകം

  • @abdulkareemkmkl
    @abdulkareemkmkl 7 місяців тому +4

    ഉസ്താദെ നിലം തൊടാത്ത വിടലും കളവുകളും അന്ന് നിങ്ങൾ വിശ്വസിച്ചതിലാണ് അൽഭുതം തോന്നുന്നത് വല്ലാത്ത ജാതി ശൈഖ് ഇദ്ദേഹത്തിന്റെ കൂടെ ഇപ്പോഴും ഉള്ളവരെപ്പറ്റി ഓർക്കുമ്പോൾ വല്ലാത്ത സംഘട O തോന്നുന്നു

  • @saidudheen4199
    @saidudheen4199 Рік тому +9

    എത്ര മനോഹരമായ പരിപാടി. ചിന്തിക്കുന്നവർക്ക് നല്ല പാഠമുണ്ട്. പ്രത്യേകിച്ച് യു.കെ.മജീദ് മുസ്ലാരുടെ പ്രസംഗം. കൃത്യമായ വിവരണം. നിശ് കളങ്കമായ സമീപനം. അതിനിശിദവിമർഷനമില്ല. ഏതായാലും സംഘാടകർക്ക് നന്ദി.

  • @Ashrafi737
    @Ashrafi737 5 років тому +37

    കള്ളൻമാരെ തൊട്ട് ഈ മുസ്ലിം ഉമ്മത്തിനെ കാക്കണേ അള്ളാ

  • @munirphd
    @munirphd 5 років тому +15

    പേരോട് ഉസ്താദിനെ ചീത്ത പറഞ്ഞവരുടെ കൂടെ നിൽക്കാൻ നാണമില്ലേ സുഹുർത്തുക്കളേ?!

    • @workperdate8960
      @workperdate8960 Рік тому

      പകര ഉസ്താദിനെ ചീത്ത പറഞ്ഞതോ

  • @shabilpadath4353
    @shabilpadath4353 2 роки тому +7

    കുരുവട്ടൂരികളുടെ അടപ്പൂരി കയ്യിൽ കൊടുത്ത പരിപാടിയായിരുന്നു ഇത്, അന്ന് മുന ഒടിഞ്ഞതാണ്, പാവങ്ങൾ !

    • @kamarutharayil8643
      @kamarutharayil8643 Рік тому +2

      ഇപ്പോൾ നാല് ചുമരുകൾക്കുള്ളിൽ ഇരുന്ന് ലൈവ് ഇട്ട് കളിക്കാണ് പാവങ്ങൾ !

  • @badriyyabadriyya4876
    @badriyyabadriyya4876 5 років тому +18

    അല്ലാഹു ബാക്കിയുള്ളവരേയും രക്ഷപ്പെടുത്തട്ടെ...

  • @AbubackerAbubacker-up9dp
    @AbubackerAbubacker-up9dp 18 годин тому

    Va. Zayyana shythaanu.....(Kuruvattuoikal)

  • @hassainarck760
    @hassainarck760 5 років тому +15

    അൻവരി :- അഹ്സനി: സഖാഫി: മജീദ് ഉസ്താദിന്റെ വാക്കുകൾ മുഖവിലക്കെടുക്കുക അതായിരിക്കും ഇരു ലോക വിജയത്തിനു ഗുണകരമെന്നതാണ് വിനയത്തോടെ അപേക്ഷിക്കാനുള്ളത്: വമാ٤ ലൈനാ ഇല്ലൽ ബലാഗുൽമുബീൻ

    • @oksoks9127
      @oksoks9127 5 років тому

      ഖുർആൻ മലയാളത്തിൽ??

  • @Abutty-hm1th
    @Abutty-hm1th Рік тому +2

    സുഹൃത്തുക്കളെ നിങ്ങൾ നോക്കേണ്ടത് റസൂലിന്റെ മാതൃക അല്ലെ അതല്ലേ പിൻ തുടരേണ്ടത് 👍നിങ്ങൾ യെന്ദ് ഇസ്ലാം ആണ് 👍

  • @nasarongallooran2115
    @nasarongallooran2115 11 місяців тому +2

    അനുഭവസ്ഥർ. എന്നിയും. കുരുവട്ട്കാര തുറന്നു കാണികണം

  • @noushadumar5326
    @noushadumar5326 5 років тому +11

    മൊലേക്യന്മാരെ ങ്ങളെ എല്ലാരേം ശറിൽനിന്നും ഫിത്നയിൽ നിന്നും പാമരങ്ങളായ ഞങ്ങളെ പടച്ചോൻ കാക്കട്ടെ 🤲🤲

  • @Shareef-wk8ow
    @Shareef-wk8ow 3 місяці тому

    പെട്ട് പോയവർക് നല്ല ബുദ്ധി അല്ലാഹു നൽകട്ടെ

  • @makkavieran7537
    @makkavieran7537 5 років тому +9

    കള്ളന്മാരുടെ കൂട്ട് മുന്നണി എല്ലാവരും കണക്കാ അള്ളാഹു എല്ലാവർക്കും ഹിദായത് nalkatte

  • @m4star545
    @m4star545 3 місяці тому +1

    നിങ്ങൾ നന്നായി വരുന്നുണ്ട് ഖുതുബിൽ ആലം നാവിൽ വന്നിട്ടും എന്തിനാണ് അത് പറയാഞ്ഞത്

  • @ibrahimjeddah8642
    @ibrahimjeddah8642 7 місяців тому +1

    2024 l njan kelkunnu

  • @ibrahimibrqhi7254
    @ibrahimibrqhi7254 4 роки тому +9

    ആത്മ ശുദ്ധി ഉള്ള സൂഫി കളെ പിൻപറ്റാത്ത വർക്ക് പ്രപഞ്ച സൃഷ്ട്ടാവിനെ അറിഞ്ഞു കൊണ്ട് ആരാധിക്കാൻ സാധ്യമല്ല .ഏതൊരുമനുഷ്യനും മരണപ്പെടും എന്നാൽ മുഹ്മിൻ ആയി മരണപ്പെടുന്നത് വളരെ കുറച്ചു വിഭാഗം ആൾക്കാർ മാത്രം

    • @underworld7496
      @underworld7496 2 роки тому

      പ്രപഞ്ച സൃഷ്ടവിനെ അറിയാത്ത ആരെങ്കിലും ഉണ്ടോ.... ഇതിനൊരു സൃഷ്ടാവുണ്ടെന്നും തനിയെ ഒരു സാധനവും ഉണ്ടാവില്ലെന്നും എല്ലാവർക്കും അറിയാവുന്നതല്ലേ.. അതല്ലാത്ത ഒരു അറിവ് പിന്നെ ഏതാണ്. പ്രപഞ്ചസൃഷ്ടാവിനെ നേരിൽ കാണുകയോ..? നിങ്ങൾ കണ്ടിട്ടുണ്ടോ...??

    • @ahammedkoya7526
      @ahammedkoya7526 3 місяці тому

      إن أوليائه الا المتقون ،
      കള്ളം പറയുന്നവൻ ഔലിയാഅ് അല്ല. ഒരു സാധാരണ മനുഷ്യൻ്റെ ഈമാൻ പോലുമില്ലാത്തവൻ ആണ്.

  • @abdusamadibnumuhyudheen733
    @abdusamadibnumuhyudheen733 5 років тому +10

    Madavoor thanghale pidicholuka അതാണ് വന്ദ്യരായ ap ഉസ്താദ്, മർഹൂം വൈലത്തൂർ തങ്ങൾ, മദദ് കിട്ടിയവരാണ്,,, അതാണ് ഖുതുബുൽ ആലം. അവിടെ ഒന്ന് സിയാറത് ചെയ്താൽ കിട്ടും

  • @underworld2858
    @underworld2858 5 років тому +35

    ഇതിൽ.. നാലാമത് സംസാരിച്ച..... കുറച്ചു പ്രായം കൂടിയ ആ ഉസ്താദ് നെ. കണ്ടാൽ തന്നെ അറിയാം. അദ്ദേഹം ഒരു നിഷ്കളങ്ക നാണു എന്ന്... അത് എല്ലാകള്ളന്മാരും പരമാവധി മുതലെടുത്തു. എന്ന് വേണം മനസിലാക്കാൻ 🦉

  • @fathimathwaiba8211
    @fathimathwaiba8211 28 днів тому

    മടവൂർ ഷെയ്ഖ് പറഞ്ഞത് ഇയാൾക്കു എങ്ങിനെ അറിയാം? കാരണം ഇയാൾക്കു വയസ്സ് 40.മടവൂർ മരിച്ചിട്ട് 33വർഷം. അപ്പോ 7വയസ്സിൽ കുറുവട്ടൂർ മടവൂരിന്റെ അടുത്ത് പോയിട്ടുണ്ടോ

  • @jabbarkoolimuttam6169
    @jabbarkoolimuttam6169 Рік тому +1

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹുഇങ്ങനെ അനുഭവമുള്ള ഒരുപാട്ആളുകളുടെ പ്രസംഗംകേട്ടു എന്നിട്ടുംതൊഴിയൂർ കുഞ്ഞുമുഹമ്മദ് മുസ്ലിയാരെ പോലെയുള്ളആളുകൾ ഒന്നുംകുരുവട്ടൂര് .ലോബിയിൽ നിന്ന് പോന്നില്ല എന്നതാണ് അറിയാൻകഴിഞ്ഞ സത്യം

  • @safvankkl5118
    @safvankkl5118 Рік тому +1

    ഏതെങ്കിലും ഒരു വ്യക്തിയെ വലിയ്യ് ആക്കാനും ആക്കാ തിരിക്കാനും നമ്മോട് കൽപ്പനയില്ല എന്നിരിക്കെ എന്തിനാണ് ഇത്തരക്കാരുടെ പിന്നാലെ നടക്കുന്നത്. താജുൽ ഉലമ ഉള്ള ൾ തങ്ങളും, കാന്തപുരം ഉസ്താതും, റഹീസുൽ ഉലമയും. തുടങ്ങിയ മഹാന്മാരായ പണ്ഡിതന്മാർ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഔലിയാക്കൾ തന്നെയാണ്. അവരുടെ കുരുത്തവും പൊരുത്തവും വാങ്ങി അവർ തരുന്ന ദിക്റുകളും സ്വലാത്തുകളും ഇ ജാസിയത്തുകളും സ്വീകരിച്ച് സുന്നത്ത് ജമാഅത്തിന്റെ ഹാദിമീങ്ങളായി ജീവിച്ചാൽ തന്നെ ഇൻഷാ അള്ളാ നമ്മൾ രക്ഷപ്പെടും. പിന്നെയെന്തിനാണ് ഈ ഉറപ്പില്ലാത്ത ആളുകളുടെ പിന്നാലെ നടക്കുന്നത്. ഉള്ള അറിവ് അനുസരിച്ച് പരമാവധി സൽക്രമങ്ങൾ ചെയ്തു
    . മറ്റുള്ളവർക്ക് ഉപദ്രവം ചെയ്യാതെ ജീവിക്കുക. കുരുവട്ടൂരിന്റെ രണ്ട് കിലോമീറ്റർ അടുത്ത് ഒരു പള്ളിയിൽ ഞാൻ ഖത്തീബ് ആയി ജോലി ചെയ്തിരുന്നു. രണ്ടുവർഷം അവിടെ ജോലി ചെയ്തിട്ടും, ഈ ഹാഫിദിനെ കാണാൻ ഞാൻ പോയിട്ടില്ല. അദ്ദേഹം വലിയ്യ് ആണെങ്കിലും അല്ലെങ്കിലും എനിക്ക് അത് പ്രശ്നമല്ല. അത് മരണശേഷം എന്നോട് ചോദ്യം ചെയ്യപ്പെടുന്ന കാര്യവുമല്ല.......

  • @squaremedia9916
    @squaremedia9916 Рік тому +2

    2023 il kelkunnavr undo ?😂

  • @mmpkmd1933
    @mmpkmd1933 5 років тому +7

    وقل جاء الحق وزهق الباطل إن الباطل (اي الكرودور )كان زهوقا

  • @pahaneefiofficial686
    @pahaneefiofficial686 8 місяців тому

    23:20
    ماشاء الله

  • @Kallathwreeqath
    @Kallathwreeqath 3 місяці тому +1

    2024 ജൂലൈ ഞാൻ കേൾക്കുന്നു

    • @muhammedsiyad8250
      @muhammedsiyad8250 Місяць тому

      ithintte 1 bagam undooo
      kkm saqfi parambilbazr samsrikunnee....

  • @abdulsamadabdulsamad7383
    @abdulsamadabdulsamad7383 3 місяці тому

    നിങ്ങൾ കുരുവട്ടൂരിസത്തിൻ്റെ കൂടെ പോയത് ദുൻയാവ് മോഹിച്ചിട്ടല്ലേ?

  • @badriyyachanal4313
    @badriyyachanal4313 2 місяці тому

    😂😂😂karaamath കേട്ടപ്പോൾ ചിരിച്ചു പോയി

  • @majeedsaqafi5400
    @majeedsaqafi5400 8 місяців тому

    👍

  • @ShahulHameedOM
    @ShahulHameedOM 5 років тому +6

    1:38:10 sonia ghandi,Rahul ghandi.......iyaalude badaai list neelunnu. ithokke evide kondoyi adakkumaavo aavo

  • @AshrafAshraf-gs3to
    @AshrafAshraf-gs3to 3 місяці тому +1

    Jnanum

  • @ashiqueash6950
    @ashiqueash6950 2 роки тому +3

    പരസ്പരം കുറ്റപ്പെടുത്തുവാൻ ഇവർ കഴിഞ്ഞിട്ടേ ഉള്ളൂ...

  • @ptbasheerpuzakkalthody2600
    @ptbasheerpuzakkalthody2600 7 місяців тому

    ഓരോരോ തരീഖതുകൾ ഓരോരോ ആൾ ദൈവങ്ങള്‍ ആണ്

  • @farooquekalthara3850
    @farooquekalthara3850 5 років тому +5

    Kallathwareekathan kuruvattorisam ennu parang thannathinucongratulations

  • @basheer3306
    @basheer3306 5 років тому +24

    കുരുവട്ടൂരികളുടെ കള്ളത്തരങ്ങൾ പുറത്ത് കോണ്ട് വരും

    • @HBNMEDIA
      @HBNMEDIA 5 років тому +2

      Vannu

    • @Shanushanu-kv3dn
      @Shanushanu-kv3dn 5 років тому +2

      അത് ഏതായാലും ഉണ്ടാകും

    • @shabilpadath4353
      @shabilpadath4353 2 роки тому +1

      കള്ളത്തരങ്ങൾ പുറത്താക്കി കുരുത്തക്കേട് വാങ്ങേണ്ട !
      പാട്ടുമസ്താൻ മൂത്രം ടെസ്റ്റ് നടത്തി സ്ഥിരീകരിച്ച വ്യക്തിയാണ് കുരു ഔലിയ !

  • @printingpointcalicut2554
    @printingpointcalicut2554 8 місяців тому

    ഈമാൻ കുറഞ്ഞ ഇത്തരം നിശ്കളങ്കർ ഇനി വേറെ കറാമതുമായി വേറെ ശൈഖ് വരും ഇവർ അവരെയും പിൻപറ്റും

  • @cheekodhussain8847
    @cheekodhussain8847 7 місяців тому

    ഇവരൊക്കെ എന്ത് മനുഷ്യരാ .ദജ്ജാൽ വന്നാൽ അയാളെ പിന്നിലും ഇവരുണ്ടാകുമോ? ,അറിവാണ് ഏറ്റവും പ്രധാനം -അതില്ലെങ്കിൽ ഏത് ശൈത്വാൻ്റെയുംകൂടെ പോവാൻ മനുഷ്യൻ തയ്യാറാവും

  • @Sadiqali-mh3gf
    @Sadiqali-mh3gf Рік тому +1

    വൈലത്തൂർ തങ്ങൾ (ഖ സി )മഹാനാവർഗൾ പറഞ്ഞിട്ടുണ്ട്, അവൻ കാട്ടുകള്ളനാണെന്ന്, ചിന്തിക്കുന്നവർക്ക് അത് മതിയാവും കുരുവട്ടൂരിസത്തെ കുറിച് മനസ്സിലാക്കാൻ,

    • @workperdate8960
      @workperdate8960 Рік тому

      കുറ്റ്യാടി സം ഇപ്പൊൾ കു രു വട്ടൂറിസത്തേ ക്കാൾ ഭീകരം ആണ്. നിങൾ പകര ഉസ്താദി ൻ്റെ മൗലിദ് നെ എതിർത്തത് മോശം ആയി

  • @ibrahimibrqhi7254
    @ibrahimibrqhi7254 4 роки тому +2

    ഈ കമന്റ് ബോക്സിൽ നോക്കിയാൽ മനസ്സിൽ ആകും ഹൃദയശുദ്ധി ഉള്ളവർ എത്ര പേര് ഉണ്ട് എന്ന് ഹൃദയശുദ്ധി യില്ലാത്ത വരുമായി ഉള്ള ബന്ധങ്ങൾ ..ആഹറ ത്തിൽ ഉപകാരം ഉണ്ടാവില്ല .

  • @Abutty-hm1th
    @Abutty-hm1th Рік тому +1

    അല്ലാഹുവേ നീ കാക്കണേ ഇവരുടെ ഫിത്ന യിൽ നിന്ന് ഇവർ ദീൻ പറയുന്നില്ല ജാറം കഥകൾ മാത്രം 👍

  • @underworld2770
    @underworld2770 Рік тому +1

    ഇതൊക്കെ ഇപ്പോൾ ഞാൻ പറയുകയാണെങ്കിൽ പരദൂഷണം

  • @fayizhadivm500
    @fayizhadivm500 8 місяців тому

    എല്ലാരും ഇത് കേൾക്കണം

  • @ibrahimibrqhi7254
    @ibrahimibrqhi7254 4 роки тому +3

    നിയ്യത്ത് .. സങ്കടന വളർത്താൻ വേണ്ടി മാത്രം ആയിപ്പോകരുത് ദീനിനെ ക്കാൾ .വലുത് അല്ല സങ്കടന .ധു ദുനിയാവിൽ മാത്രം

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 8 місяців тому

    വട്ടൂരിന്റെ കൂടാരം വിട്ടിട്ടും സ്വപ്നത്തിൽ കണ്ട നുണ പറയാൻ മറന്നില്ല ഇല്ലാത്തവർക്ക് കറാമത്ത് കൊടുത്തു ഉണ്ടാക്കുകയും ഇല്ലാത്ത ബഹുമതി പറയുകയും ചെയ്യലാണ് എ പി വിഭാഗത്തിന്റെ പണി അത് പറഞ്ഞു പറഞ്ഞു ഓവർ ആയവർ പലരും പറ്റത്തെറിച്ചു എന്ന് മാത്രം

  • @againstwar9919
    @againstwar9919 3 роки тому +2

    ഈ മാതിരി വിഡ്ഡി പ്രഭാഷണം കേട്ടാൽ ഏത് മനുഷ്യനും മതം വിട്ട് ഓടും

    • @abdurahiman1077
      @abdurahiman1077 2 роки тому

      ഈ പ്രസംഗം ആര് ഗൗനിക്കാനാണ് , എന്നിട്ട് വേണ്ടേ മതം വിടാൻ

  • @ahammedahsani1949
    @ahammedahsani1949 8 місяців тому +1

    ഹറാമായ സം ബാദ്യം മല്ലേ ആ സംബാദ്യം

  • @AQB.007
    @AQB.007 Рік тому +1

    AP , EK, കുരുവട്ടൂരി, CIC, ആന, etc.... ലെ... സൂപ്പികളുടെ ഒരു അവസ്ഥ

  • @farooquekalthara3850
    @farooquekalthara3850 5 років тому +5

    Kruvattorisathil kudungiyavar versatile rakchappettukolluka

  • @ptbasheerpuzakkalthody2600
    @ptbasheerpuzakkalthody2600 7 місяців тому

    4 മദ്ഹബിന്റെ പുറമെ ഒരോരോ തരീഖതുകളുടേ ആവശ്യം ഉണ്ടോ നമുക്ക്

  • @kpimfmKpimfm-ce6of
    @kpimfmKpimfm-ce6of 8 місяців тому

    സച്ചിൻ സേവാഗ് കുരുവട്ടൂരിന്റെ മുരീദാണോ

    • @kamarutharayil8643
      @kamarutharayil8643 7 місяців тому

      സൗരവ് ദ്രാവിടിനെ കുറിച്ച് അങ്ങനെ കേട്ടിരുന്നു !

  • @mmpkmd1933
    @mmpkmd1933 5 років тому +4

    هلك الكرودوريون وهلك الكرودوريون وهلك الكرودوريون

  • @mohammeda6382
    @mohammeda6382 Рік тому +1

    നിങ്ങളുടെയെക്കെ സംസാരം
    സമുദായത്തിന് എന്ത് നേട്ടമാണുള്ളത്.
    റസൂലുള്ളാഹി (സ അ) പറയുന്നു
    എന്റെ ഉമ്മത്തിലെ ഏറ്റവും കൂടുതൽ കപട വിശ്വാസികളും,
    ഏറ്റവും വലിയ മുനാഫിക്കുകളുംഎന്റെ ഉമ്മത്തിലെ പണ്ഡിതന്മാരാണെന്ന്.
    ആലീമീങ്ങൾക്ക് മുഹബ്ബത്ത് പണത്തോടായിരിക്കും
    എന്റെ ഉമ്മത്തിലെ തലപ്പാവ് ധരിച്ച പണ്ഡിതന്മാരെന്ന് പറയുന്നവരായിരിക്കും എറ്റവും വലിയ കപട വിശ്വാസികൾ .
    ദീനിന്റെ പേരിൽ വിവരമില്ലത്ത സാധു ജനങ്ങളെ ചൂഷണം ചെയ്ത് പറ്റിക്കുന്ന പണ്ഡിതന്മാരെ സൂക്ഷിക്കുക.
    ഇവർ പറയുന്നത് സത്യമല്ല.
    യഥാർത്ഥ ദീനുമായി ബന്ധമില്ലാത്ത ഒരോ കഥകളാണ്.

  • @kcm5342
    @kcm5342 2 роки тому +2

    ഒരു കാലത്ത് സാഹാർദ്ദത്തിലായവർ
    പിന്നീട് പിണങ്ങിയാൽ അതെല്ലാം വിളിച്ചു പറയാമോ?
    എന്തായി ദ് ദിൻ ഇങ്ങനെയുമുണ്ടോ?

    • @husain3139
      @husain3139 Рік тому

      Kalla thwareeqathkarude Kalla mugham pichi cheenthan ad vilichu parayal geebath aavilla...

    • @ahammedkoya7526
      @ahammedkoya7526 3 місяці тому

      തീർച്ചയായും വഞ്ചനയുടെയും കള്ളബിഡൽസിനെയും നിഷ്കളങ്കരായ ജനങ്ങൾ മനസ്സിലാക്കട്ടെ.

  • @fathimathwaiba8211
    @fathimathwaiba8211 4 дні тому

    അവൻ മടവൂരിന്റെ കാണുക. പോലും ചെയ്യാതെ അവൻ ഈ കളി കളിക്കുന്നത്

  • @printingpointcalicut2554
    @printingpointcalicut2554 8 місяців тому

    നിങ്ങളെ കണ്ട് എത്ര പേർ അതിൽ പെട്ടുപോയിക്കാണും
    അതിൻ്റെ കുറ്റം നിങ്ങൾക്ക് തന്നെയല്ലെ?

  • @abdulsamadabdulsamad7383
    @abdulsamadabdulsamad7383 3 місяці тому

    പിഴച്ച പാർട്ടിയാണ് എന്ന് നിങ്ങൾ അറിഞ്ഞിട്ട് അയാളെ കൂടെ കൂടിയതെന്തിന്
    നിന്നെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല

  • @abdulrahmanthalappil7313
    @abdulrahmanthalappil7313 8 місяців тому

    കല്യാണ വിശേഷം കേൾക്കാൻ പറ്റീല

  • @murshidk5605
    @murshidk5605 5 років тому +2

    ജലീൽ മടവൂരിന്റെ നമ്പർ ഒന്ന് അയക്കുമോ

  • @muhammedazgar274
    @muhammedazgar274 Рік тому +1

    🍎🍎🍒🍒🍇🍇🌺🌺🌺
    സഹോദരി സഹോദരന്മാരെ,
    പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം.
    അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്.
    മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു.
    ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്.
    പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ.
    ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്.
    കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്.
    ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുമ്പോൾ: -
    ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു.
    ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു.
    ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു.
    സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു.
    ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ദുർ ന്യായങ്ങൾ.
    പ്രവാചകനായ യേശുവിന്റെ സത്യമതത്തെ കുളമാക്കാൻ യഹൂദർ പലതരം കുതന്ത്രങ്ങൾ പയറ്റിയിരുന്നു എന്നു ചരിത്രത്തിൽ കാണാം.
    കുതന്ത്രശാലികളായ യഹൂദർ പടച്ചുണ്ടാക്കിയ വർഗ്ഗമാണ് ഷിയാക്കൾ.
    സൂഫികളുടെയും ശിയാക്കളുടെയും വിശ്വാസം ഏതാണ്ട് ഒരുപോലെയാണ്.
    മുസ്ലിം രാഷ്ട്രങ്ങളിലും, ഇന്ത്യയെപ്പോലെയുള്ള മതേതര രാഷ്ട്രങ്ങളിലും ഇസ്ലാമിക മതരാഷ്ട്ര സംസ്ഥാപനത്തിന്റെ ഭാഗമായി അട്ടിമറികളും, വിപ്ലവങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്ന മഅദൂദിയന്മാരും, ഇഹ് വാനുൽ മുസ്ലിമൂനും ശിയാക്കളുടെ നിയന്ത്രണത്തിലുള്ള സംഘടനകൾ ആണ്.
    അതുകൊണ്ടാണ് മഅ്ദൂദിയന്മാർ എപ്പോഴും ഇറാന് സിന്ദാബാദ് വിളിക്കുന്നത് .
    സമാധാനപരമായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിനെതിരെ കുത്തിത്തിരിപ്പുകൾ നടത്തിയവരാണ് ഇന്ത്യയിലെ മൗദൂദികളായ സിമിക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും.
    കോൺഗ്രസിനെ അധികാരത്തിൽ നിന്ന് ഇറക്കി സംഘപരിവാറിനെ അധികാരത്തിൽ കയറ്റിയതിൽ ഇവർക്ക് നേതൃത്വം പരമായ പങ്കുണ്ട്.
    മുസ്ലീങ്ങൾ സമാധാനത്തോടെ ജീവിച്ചിരുന്ന നാട്ടുകളിൽ കുഴപ്പമുണ്ടാക്കുന്നത് ഇവരാണെന്ന് മുസ്ലിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
    മുസ്ലീങ്ങളെ ഏകദൈവവിശ്വാസത്തിൽ നിന്നു തെറ്റിച്ചു ബഹുദൈവ വിശ്വാസത്തിലേക്ക് വഴി തിരിച്ചുവിടുന്ന വിഭാഗമാണ് സൂഫികളും ശിയാക്കളും.
    അതിന്റെ ഭാഗമായാണ് മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത്.
    ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല.
    ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും.
    കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ഹുസൈൻ സലഫിയുടെയും, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
    💟🍇🍒💟💟🍎🍎

    • @abdullasaquafithodannur5973
      @abdullasaquafithodannur5973 Рік тому

      നിങ്ങൾ പറഞ്ഞ ഇവരിൽ ആരുടെ തൗഹീദാണ് ശരി?

    • @muhammedazgar274
      @muhammedazgar274 Рік тому

      @@abdullasaquafithodannur5973
      ഇവരിൽ ആർക്കും തൗഹീദിലും, സുന്നത്തിലും അഭിപ്രായ വ്യത്യാസം ഇല്ല.
      ഉണ്ടെങ്കിൽ തെളിവ് പറയൂ.

    • @minnuhadhi5085
      @minnuhadhi5085 Рік тому

      Poda mai...

  • @powerofmind9791
    @powerofmind9791 2 роки тому +1

    അവരും കണക്കാണ് നിങ്ങളും കണക്കാണ് ഫാസിഖുകൾ

  • @cmvtpm3929
    @cmvtpm3929 3 роки тому +1

    നാലാമത്തെ ഉസ്താദ് നിങ്ങൾ സിഎം വലിയുള്ളാഹി ആയി അടുത്ത ആൾ അല്ലെ പിന്നെ എന്തിനാ 1/2ഔലിയ നെ പിടിക്കുന്നത്

  • @messiboy6529
    @messiboy6529 Рік тому +1

    ആ കുഞ്ഞയമ്മദ് അയിന്ന് പോന്നു ക്കുണോ മക്കളെ ആ തോയിയൂർ

    • @shabilpadath4353
      @shabilpadath4353 Рік тому +1

      അവൻ പോരില്ല, കാരണം നൗഷാദ് പ്രസംഗിക്കുമെന്ന് സ്റ്റേജിൽ കയറി പറയുന്ന പണി നഷ്ടമാകില്ലേ !? 🤔

    • @yunusakalad1997
      @yunusakalad1997 Рік тому

      പൂതി indalle..🤭😂

  • @nasernellichode3832
    @nasernellichode3832 2 місяці тому

    പേരോടിന്റെ കൂടെ വഹാബിസത്തിലേക്ക് പോകുന്നവർ തിരക്ക് കൂട്ടല്ലേ. ക്യു പാലിക്കണം 😂😂

  • @HBNMEDIA
    @HBNMEDIA 5 років тому +5

    Super

  • @abdualaisalam9202
    @abdualaisalam9202 5 років тому +3

    Auvliyakkalude kaalinte chottil kidannu paisayundakkiyittum karyamilla. Mahan mare tirichariyan mahanmare tawfeeq venam , aramba rasulinde noor,el vishvasamillata vahabikal

  • @nasernellichode3832
    @nasernellichode3832 2 місяці тому

    വല്യ ശൈഖുനാന്റെ ആയുസ്സിന് വേണ്ടി ദുആ ചെയ്തോളു കുരിപ്പുകളെ. അങ്ങേര് വടിയായാൽ നിങ്ങളെ പാർട്ടി ചത്ത് ചത്ത് ചത്ത് 😂😂😂😂

  • @ckn8930
    @ckn8930 5 років тому +4

    E k vibagam munp Saqfi sangam nadathiyad orma varunnu

  • @KunjiCm
    @KunjiCm 3 місяці тому

    Ethu pole oru paripaadi vechal elllllam theerum

  • @AbdulHakeen-w7r
    @AbdulHakeen-w7r 8 місяців тому +1

    Nausad ?balamunu baoora

  • @baqavibadar7531
    @baqavibadar7531 8 місяців тому

    മഹത്വം ഇല്ലാത്തവർക്ക് മഹത്വമറിയില്ല.

  • @printingpointcalicut2554
    @printingpointcalicut2554 8 місяців тому

    ഗീബത്ത് പാടില്ലന്ന് കൊച്ചുകുട്ടിക്കറിയാം
    ഈ പ്രായത്തിലും അത് ചെയ്യാൻ മാത്രം അന്തം കമ്മികളായല്ലൊ നിങ്ങൾ
    ഇപ്പൊഴെങ്കിലും നേരം വെളുത്തല്ലൊ?

  • @nasarongallooran2115
    @nasarongallooran2115 11 місяців тому

    വഹിബിയൂം കുരുവട്ട്കാരൂം ജുദായിസം ആണ്

  • @rahathmanzil7338
    @rahathmanzil7338 5 років тому +3

    Al hamdulillah yenikk yakeen koodi shaikuna hafilusthadindeli

  • @Badrtpq
    @Badrtpq Рік тому +1

    Thajul ulamayude perakutti evideya ippol

  • @nizamudeenhusain8895
    @nizamudeenhusain8895 5 років тому +1

    avasanam vare kandukondirunnavare pottanmaaraakki

  • @SamnadM-ef8jf
    @SamnadM-ef8jf Рік тому

    മാർക്കിസ്റ്റ് -- ശിർക്കത്ത്വ ച്ചുണ്ണിയ

  • @GAFOORGafoor-sv5ol
    @GAFOORGafoor-sv5ol 3 місяці тому

    65000 ശബളം അടിപൊളി

  • @nunusworld7767
    @nunusworld7767 5 років тому +3

    Perumkallan ahsani

  • @hassanabdulla3950
    @hassanabdulla3950 5 років тому +4

    മുമ്പശ്ശിർ സഖാഫി യുടെ നമ്പർ ഉണ്ടോ?

  • @poovenilavu4353
    @poovenilavu4353 Місяць тому

    ഇതര സമൂഹങ്ങൾക്കു ഏറ്റിരിക്കുന്ന ക്യാൻസറാ (അർബുദം)ണു ഇസ്ലാം. എത്രയും നേരത്തെ ചികിത്സിച്ചാൽ നിലനില്ക്കാം, ഇല്ലെങ്കിൽ... 🤔🙏

  • @muhammadharis8801
    @muhammadharis8801 5 років тому +2

    A

  • @shabeebp2368
    @shabeebp2368 2 роки тому +2

    നിങ്ങൾക് സ്ഥാനം കിട്ടാത്തത് കൊണ്ട് നിങ്ങൾ അയാളെ കുറ്റം പറയുന്നു എല്ലാവരും കണക്കാ

    • @shabilpadath4353
      @shabilpadath4353 2 роки тому +1

      വല്യ സ്ഥാനം ഒക്കെ കിട്ടിയിട്ട് സത്യം മനസ്സിലായപ്പോൾ എല്ലാം വലിച്ചെറിഞ്ഞു വന്നതാണെന്ന് ഓരോരുത്തരുടേയും പ്രസംഗം കേട്ടാൽ മനസ്സിലാകും !

  • @mausoof9143
    @mausoof9143 2 роки тому +1

    Idhilulla anega aalmaarum inn CM valiyyinde karaamath parayenda roopathilallaade parayunnavaraanallo

  • @beerankoyakoya6041
    @beerankoyakoya6041 8 місяців тому +1

    ഒരു കാലിൽ മന്തു ഉള്ളവർ രണ്ടു കാലിൽ മന്തു ഉള്ളവനെ പരിഹസിക്കുന്നു

  • @shamsdheen7489
    @shamsdheen7489 Місяць тому

    Totally badayikkar

  • @jabiramanath7158
    @jabiramanath7158 5 років тому +1

    Allenkil Pinne live idunnadhendhinaaaa

  • @ShahulHameedOM
    @ShahulHameedOM 5 років тому +4

    sharafudheen koduvally 👍👍👍

  • @abdualaisalam9202
    @abdualaisalam9202 5 років тому +1

    Alla aa prayamulla mavulavi badhavi magham paisa koduttu vangiya alalle.

  • @printingpointcalicut2554
    @printingpointcalicut2554 8 місяців тому

    ഇതൊക്കെ പൊതുജനത്തോട് പറയുന്നത് തന്നെ നാണക്കോല്ലെ ?
    ജീവിക്കാൻ പലരും പല വേശവും കെട്ടും പക്ഷെ അവരുടെ കൂടെ കൂടുന്ന പൊട്ടൻമാരുടെ കാര്യമാണ് മഹാകഷ്ടം

  • @habimedia3655
    @habimedia3655 5 років тому +4

    Ningaludeyonnum
    prasangam vishasikkunnilla
    samastayude ulama parayumbol
    mari nilkanamayirunnu

  • @muhammedfakrudheen7928
    @muhammedfakrudheen7928 5 років тому +1

    Enthaa kallyana kath

  • @basheerbasheer693
    @basheerbasheer693 Рік тому

    ഇവരൊക്കെ ആണല്ലോ ജനങ്ങളെ ദീൻ പഠിപ്പിക്കുന്നത്

  • @zainuddeenkt1090
    @zainuddeenkt1090 5 років тому +4

    Aa Noushad Madden Kaelkkunnille

    • @aaas6924
      @aaas6924 3 роки тому

      സൈനുദ്ദീൻ കാക്ക നല്ല തള്ളാണല്ലോ

    • @shabilpadath4353
      @shabilpadath4353 Рік тому +2

      @@aaas6924, മുക്കൂട്ട് മുന്നണി തള്ളുന്ന തള്ള് കമ്പയർ ചെയ്താൽ ഇത് എന്ത് !

  • @aboobackersidheeque.p7576
    @aboobackersidheeque.p7576 Рік тому

    പകര കണ്ട സ്വപ്നം 😊😅😮😢🎉😂

  • @ShihabpP-n9e
    @ShihabpP-n9e 8 місяців тому

    ക്കാട്ട് ക്കള്ളൻ അബ്ദുള്ള ൻ്റെക്കൂടെ അന്തം ള്ളവർ ആരും കൂടുലാ

  • @seenathshefeek2299
    @seenathshefeek2299 Рік тому

    2 part undo

  • @underworld2770
    @underworld2770 Рік тому

    ഇവരൊക്കെ നുണ പറയുന്നതിന്റെ ഓരോ രീതികൾ ഇവർ തന്നെ തുറന്നു പറയുന്നു

  • @mubashirthrippanachi1555
    @mubashirthrippanachi1555 7 місяців тому

    യ്യോോ

  • @7736385759
    @7736385759 8 місяців тому

    Ap onnam number kallan.😅