ശരീഅത്ത് - ഹഖീഖത്ത് - ത്വരീഖത്ത്

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 29

  • @ashrafcalicut7047
    @ashrafcalicut7047 4 роки тому +26

    അല്ലാഹുവേ ഹക്കായ ഒരു ത്വരീഖത്തിൽ മുറബ്ബിയായ ഒരു ശൈഖിന്റെ കൈയ് പിടിച്ചു ബയ്യത് ചെയ്യുവാൻ തൗഫീഖ് നൽകണേ റബ്ബേ 😢😢😢😢

  • @hubburasool5719
    @hubburasool5719 3 роки тому +4

    നബി ജീവിച്ചിരിക്കുന്ന കാലത്ത് സഹാബികൾ ഗുരു എന്ന നിലയിലും പ്രവാചകൻ എന്ന നിലയിലും ഒരേ ലക്ഷ്യത്തിലേക്ക് ഒരുമിച്ചുകൂടി അപ്പോൾ നബിയുടെ കാലശേഷവും ഒരു ഗുരുവിനെ കൂടെ കൂടി മനു ശുദ്ധിവരുത്തി ആത്മീയമായി ഉയരാനും പാടില്ല എന്ന് പറയുന്ന പുത്തൻ വാദികളുടെ വിവരമില്ലായ്മ എത്രമാത്രം,, ഇന്ന് പലരും പുസ്തകം മാത്രം ആ വായിച്ചിട്ട് അതബിലാതെ അഹങ്കാരികളെ മാറുന്നു എല്ലാം അറിയാം എന്ന ധാരണയിൽ,

  • @badarbadar4241
    @badarbadar4241 2 роки тому +1

    Moulana najeeb usthaad thavvalallahu umrahu

  • @junaispc7144
    @junaispc7144 2 роки тому +1

    Unnathamaaya speech

  • @irshadfalilyaflaly6626
    @irshadfalilyaflaly6626 6 років тому +4

    Good

  • @a.k.a.s.amjadi5215
    @a.k.a.s.amjadi5215 6 років тому +2

    Masha Allah 👌👌👍👍

  • @fuhadmk6503
    @fuhadmk6503 3 роки тому +4

    ഇന്നത്തെ അവസ്ഥയിൽ സമസ്ത അംഗീകരിച്ച ഏതെങ്കിലും ത്വരീഖത്ത് കേരളത്തിൽ ഉണ്ടോ.....

    • @nasarpeetakandy3074
      @nasarpeetakandy3074 2 роки тому +1

      അത് ഞാള് പറഞ്ഞ് തരൂല , ഞാക്ക് നിഷേധിക്കുന്നതേ അറിഞ്ഞൂടൂ

    • @salihambattuparambil7767
      @salihambattuparambil7767 Рік тому

      അത് നിർബന്ധമില്ലാ എന്നല്ലെ പറയുന്നത്

  • @യാഹബീബള്ളാഹ്യാഹബീബള്ളാഹ്

    സ്വല്ലല്ലാഹു അലൈക യാ റസൂലല്ലാഹ്

  • @abdulkadertpc8609
    @abdulkadertpc8609 3 роки тому +1

    കൃത്യമായി മനസ്സിലാക്കിക്കൊടുക്കാൻ പരിശീലനം നേടിയാൽ ഉപകാരം

  • @thalhath3375
    @thalhath3375 7 років тому +2

    good

  • @raeespk8535
    @raeespk8535 7 років тому +3

    jazakallaah

  • @jaffarmalliyil603
    @jaffarmalliyil603 4 роки тому

    Mahrifath aviday

  • @ahmedulkabir4176
    @ahmedulkabir4176 2 роки тому

    Aksarhumul jahiloon

  • @monumuthu1205
    @monumuthu1205 3 роки тому

    ഇതിൽ മഹ് രിഫത്ത് ഇല്ലേ

    • @yoonusp6837
      @yoonusp6837 2 роки тому

      ഹഖീഖത്തിൽ നിൽക്കുമ്പോഴാണ് മഅ് രിഫത്ത് ഉണ്ടാവുക ....!

    • @thebeautyofnature3724
      @thebeautyofnature3724 2 роки тому +4

      ശരീഅത്ത് ഇല്ലാത്ത ത്വരീഖത്തും ത്വരീഖത്ത് ഇല്ലാത്ത ശരീരത്തും വഴി പിയച്ചതാണ്.
      നമ്മുടെ ശരീരവുമായി ബന്ധപ്പെട്ട താണ് ശരീഅത്ത്, നമ്മുടെ ഖൽബുആയി ബന്ധപ്പെട്ട താണ്
      ത്വരീഖത്ത്. നമ്മുടെ റൂഹുമായി ബന്ധപ്പെട്ടതാണ് ഹക്കീക്കത്ത്, നമ്മുടെ സിറ്മായി ബന്ധപ്പെട്ടതാണ് മഅരിഫത്ത്. ഈ നാല് തഅയുനുകളും നമുക്കുണ്ട് അതുകൊണ്ട് തരീഖത്ത് നമുക്ക് നിർബന്ധമാണ്. അതു ഖുർആനാണ് ഖുർആൻ ഖിയാമത്ത് നാൾ വരെ നിലനിൽക്കുന്നതാണ്. അതിലൂടെ മാത്രമേ പരിശുദ്ധ ദീനിനെ നമുക്ക് പൂർണ്ണമായി അറിയാൻ സാധിക്കുകയുള്ളൂ. തരീഖത്തും ശൈഖും ഈ കാലഘട്ടത്തിൽ ഇല്ല എന്ന് പറഞ്ഞാൽ നാം ഖുർആനിനെ തന്നെയാണ് അറിയാതെ നിഷേധിക്കുന്നത്.
      മുറബ്ബിയായ ശൈഖിനെ ലഭിച്ചാൽ ശരീഅത്തും ത്വരീഖത്തും നമുക്ക് മനസ്സിലാക്കാൻ കഴിയും, അപ്പോഴേ കഴിയുകയുള്ളൂ

    • @jbrkvmkd
      @jbrkvmkd 2 роки тому

      @@thebeautyofnature3724 ❤

  • @excelkrd7452
    @excelkrd7452 3 роки тому

    He does not have any connection with tareeqath so his explanation is not good

    • @zas1971
      @zas1971 2 роки тому

      Ha Ha Joke

  • @muhammadk8333
    @muhammadk8333 6 років тому +2

    good