5 രൂപ കട്ലറ്റ് മുതൽ തട്ട് ദോശ വരെ | Rs. 5 for cutlet and yummy dosa + chicken

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 809

  • @its-karun5932
    @its-karun5932 3 роки тому +180

    *എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്* *വിഷ്ണു* *ചേട്ടൻറെ* *ഭക്ഷണത്തിനോട് ഉള്ള* *ബഹുമാനമാണ്*

    • @sandhyaspai3802
      @sandhyaspai3802 3 роки тому +2

      Correct.

    • @aera7078
      @aera7078 3 роки тому +3

      I liked it too

    • @Heisenberg2050
      @Heisenberg2050 3 роки тому +1

      Vishnu to food "എന്നാ പിന്നെ എണിറ്റു തൊഴുതേക്കാം " റെസ്‌പെക്ട് മുഖ്യൻ

    • @shilpasandeep7384
      @shilpasandeep7384 3 роки тому +1

      ua-cam.com/video/F0FJs5FgQ1A/v-deo.html

    • @kannanvishnu2302
      @kannanvishnu2302 3 роки тому

      ☺️☺️☺️

  • @rakeshkk3185
    @rakeshkk3185 3 роки тому +59

    വിഷ്ണു പ്രാർത്ഥിച്ചത്- ദൈവമേ, എന്നും ഇതുപോലെ വാങ്ങിത്തരാൻ എബിൻ ചേട്ടന് മനസ്സുണ്ടാവണേ.

  • @drjinshy7779
    @drjinshy7779 3 роки тому +1

    Diet ചെയ്യുന്ന aalkark ebin ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ വയറ്‌ നിറയുന്നു.... Such a good presentation u have...... അതും നാടന്‍ ഭക്ഷണം....... തനത്‌ അവതരണം

  • @manjusaji7996
    @manjusaji7996 3 роки тому +31

    എബിൻ ഏട്ടൻ 🥰 തട്ടുകട സ്പെഷ്യൽ 😍അടിപൊളി 👍❤❤❤

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് മഞ്ജു 😍😍

  • @achu3718
    @achu3718 3 роки тому +26

    എല്ലാ commentsinum റിപ്ലേ കൊടുക്കുന്ന ebin chettan ആണ് എന്റെ ഹീറോ 💥💥💥💯...

    • @FoodNTravel
      @FoodNTravel  3 роки тому +3

      താങ്ക്സ് ഡിയർ ☺️

  • @himanshutiwari6320
    @himanshutiwari6320 3 роки тому +11

    English subtitles are so well written and elaborated. Being a North Indian, I don't understand malyalam but I enjoy each and everything you say with almost the same enthusiasm through these subs! Big thumbs up to you for putting so much effort in writing subs with expertise. 💯💯

    • @FoodNTravel
      @FoodNTravel  3 роки тому +4

      Thank you Himanshu.. So glad to hear that.. Thank you so much.. 😍🤗

    • @ReggieJoyful
      @ReggieJoyful 3 роки тому +1

      Absolutely, he is one of the few very classy youtubers left. It's almost like a content made by a large studio house. So refreshing..

    • @himanshutiwari6320
      @himanshutiwari6320 3 роки тому +1

      @@ReggieJoyful Couldn't agree more 👍👍

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому +5

    ചേട്ടായി...എല്ലാ വിഭാഗത്തിലും
    ഉള്ള ആളുകൾ ഉൾപെടുന്ന വീഡിയോ.
    എല്ലാർക്കും സമ്മതനായ ഒരാൾ.
    കഴിപ്പ്. എൻ്റെ പൊന്നു സമ്മതിക്കണം.
    ദൈവം അനുഗ്രഹിക്കട്ടെ..

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് സിന്ധു ❣️

  • @yadhukrishna7721
    @yadhukrishna7721 3 роки тому +8

    ഫുഡിന്റെ വീഡിയോസ് ഒകെ ഇരുന്നു കാണുന്നത് ഇപ്പൊ ഒരു ഹോബി ആയി 😊

  • @jayavipin6211
    @jayavipin6211 3 роки тому +1

    Nalla super mazhayathu chaayayum snacksum. Pakaram kandondirikkam. Mazha mathram ubdu

  • @manikandan4388
    @manikandan4388 3 роки тому +2

    നാടൻ പലഹാരങ്ങളും നാടൻ
    ഭക്ഷണമും അടിപൊളി അണ്ണാ, എനിക്ക് ഇഷ്ടമായ
    വഴക്കാപ്പം ,ബീഫ് പരോട്ട 😍😍👍👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് മണി

  • @sreeshmaa8847
    @sreeshmaa8847 3 роки тому +3

    Ebbin chetto ആ സംസാരം കേൾകുമ്പോൾ തന്നെ കൊതി വരുവാ 😋😋😋

  • @rajume5398
    @rajume5398 3 роки тому +1

    Ebbin chettan super a. Pulli fud kazhikan kittiyal adiyam kude erikunavark serve cheyth koduth kazhinja pulli ath taste cheyuvollu. Athupole presentation okke supera🥰

  • @dileep-u3e
    @dileep-u3e 3 роки тому +2

    സിംപിൾ ബട്ട് അടിപൊളി . വിഷ്ണുവിന്റെ പ്രാർത്ഥിച്ച് കൊണ്ടുള്ള ഭക്ഷണം കഴിക്കൽ ഇഷ്ടപ്പെട്ടു

  • @th3w1nt3r6
    @th3w1nt3r6 3 роки тому +1

    Ebin cheto pala ponkunnam route il paika yi 1,2 thattukadakal und enthayalum try cheyyanda food ahn... Especially Chicken beef with porotta or dhosa...😋😁

  • @nithin5252
    @nithin5252 3 роки тому +2

    Edaku evideyo lalu alex keri varunnupole kazhichu kazhinjittu olla a moolicha mmmmmm

  • @fayasmohamed3713
    @fayasmohamed3713 3 роки тому

    Ebbin sir,കേരളത്തില്‍ hyderabadi paya ഡിഷ് serve ചെയ്യുന്ന restuarants suggest ചെയ്യാമോ

  • @selvinmathew7005
    @selvinmathew7005 3 роки тому +1

    Vishnu ethellaam koody engane kazhikkunnu?, kandaal parayillaa ke to.😋😋

  • @nandishkumar0802
    @nandishkumar0802 3 роки тому +1

    Ebin Chettan - oru nalla Manushyan ! Privileged to see your content. Thank you.

  • @adarshramesh3122
    @adarshramesh3122 3 роки тому +1

    ചായകുടിക്കാൻ വന്നപ്പോൾ കുറച്ചു late ayi poyi
    എന്തായാലും അടിപൊളിആയിട്ടുണ്ട് 🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ആദർശ് 🥰🥰

  • @mollyjohn3613
    @mollyjohn3613 3 роки тому

    Kure divasangalayitt Ebbinte videos onnum kaanan kazhinjilla ...nalla adipoli dishes 👌👌

  • @firdousecholoth266
    @firdousecholoth266 3 роки тому +3

    അടിപൊളി തട്ടുകടവിഭവങ്ങൾ
    🌹🌹🌹🌹👍👍👍👍👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ബ്രോ

  • @richardsonkunjukunju1076
    @richardsonkunjukunju1076 3 роки тому +1

    All your videos are awesome. Different varieties and different tastes. Love to see such shops whether big or small doesn't matter but they provide great taste is a major fact.

    • @FoodNTravel
      @FoodNTravel  3 роки тому +1

      That's right.. It's not about the size of the hotels, it's about the taste

  • @santhoshkumar.r8629
    @santhoshkumar.r8629 3 роки тому +3

    ന്റെ കോട്ടയം ഭക്ഷണ വൈവിധ്യത്തിൽ എത്ര മനോഹരമാണ് 😋😋

  • @muneerali9983
    @muneerali9983 3 роки тому

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു. തട്ടുകട വിഭവങ്ങള്‍ സൂപ്പര്‍.

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് മുനീർ 😍😍

  • @Alpha90200
    @Alpha90200 3 роки тому +1

    തട്ടുകട ഫുഡ്‌ എല്ലാം നല്ല ടേസ്റ്റ് ആണ്😋 വീഡിയോ സൂപ്പർ🥰😍

  • @blesson4436
    @blesson4436 3 роки тому +48

    കേരളത്തിൽ ഞാൻ കണ്ടതിൽ വച് ഏറ്റവും നല്ലത് ഫുഡ്‌ വ്ലോഗർ ആണ് ebbin ചേട്ടൻ keep going chetta ❤️ Sujith bhakthana അടുപ്പിക്കരുത് അവൻ കള്ളനാ

  • @neethusanthosh5976
    @neethusanthosh5976 3 роки тому +1

    Nalla resayirunu video kanan ..Pine Ebin cheta covid day by day koodunnu you should take care ...Ok namuk vendi othiri risk edukuvale namude prayers oppam undavum bro

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Neethu.. purathu pokumbolellam munkaruthalukal eduthittanu pokunnath.. Thank you so much for your love and support 🤗

  • @ns-on2th
    @ns-on2th 3 роки тому +20

    M4thech മന്തി തന്നു village food ബിരിയാണി തന്നു എബിൻ ചേട്ടൻ വക നാലുമണി ചായയും കടിയും.... ഇന്നത്തെ ദിവസം പൊളിച്ചു.... 😇😇😇

  • @rakeshkv6007
    @rakeshkv6007 3 роки тому +1

    എബിൻ ചേട്ടന്റെ ഫുഡിനെ കുറിച്ചുള്ള ആ വിവരണവും.. ഫുഡ് കഴിക്കുന്ന ആ രീതിയും കണ്ടാൽ ആർക്കായാലും കൊതി മൂത്ത് വായിൽ വെള്ളം വരും..... ഫുഡിനെ കുറിച്ചുള്ള ഒരുപാട് വീഡിയോ കാണാറുണ്ട്. പക്ഷെ എബിൻ ചേട്ടന്റ വീഡിയോ കാണുമ്പോഴുള്ള ആ ഒരു ഫീൽ... ഒരു വീഡിയോ കാണുമ്പോഴും കിട്ടാറില്ല....👍👍👍👍❤❤❤❤🌹🌹🌹🌹

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Rakesh.. videos ishtamanu ennarinjathil othiri santhosham 😍

  • @syamsamz
    @syamsamz 3 роки тому +2

    The kind of patience that you show in each vlogs is amazing , 7.42 timeline car stunt was mind blowing

  • @athulkdinu763
    @athulkdinu763 3 роки тому

    Vishnu chettan ... kazhikkunnathinu mumb prathikkunna aralum kando

  • @anupillai7941
    @anupillai7941 3 роки тому +22

    ടർക്കി ചുട്ടത്തിനും നിസാമി ബിരിയാണിക്കും ശേഷം എബിൻ ചേട്ടൻ

  • @ofeliavillorente8079
    @ofeliavillorente8079 3 роки тому +1

    So nice to watch your video about foods and its looks yummy thanks for sharing..i really enjoy watching..stay safe

    • @FoodNTravel
      @FoodNTravel  3 роки тому

      So happy to hear that.. Thank you 😍😍

  • @subhashavala2066
    @subhashavala2066 3 роки тому +1

    ചെറുകടി വൈകുന്നേരം ഒരു ഹരം തന്നെയാണ്, നല്ല ചായയും, പൊരിക്കും🤩😍🥰

  • @Thoibu
    @Thoibu 3 роки тому

    എബിൻ ചേട്ടാ... പൊളിച്ചു, ചേട്ടന്റെ അവതരണ ശൈലി ആണ് മറ്റുള്ളവരിൽ നിന്ന് ചേട്ടനെ വ്യത്യാസ്തനാക്കുന്നത്... ഒരുപാട് സന്തോഷം...🌹🥰😍👍

    • @FoodNTravel
      @FoodNTravel  3 роки тому

      വളരെ സന്തോഷം ബ്രോ 🤗🤗

  • @AjithKumar-vj5gb
    @AjithKumar-vj5gb 3 роки тому +13

    Thattu dhosa fans like adi 🥰

  • @nadirshamajeed3993
    @nadirshamajeed3993 3 роки тому +7

    7:40 le swift💥

    • @aswinkl1995
      @aswinkl1995 3 роки тому

      പൊന്നാശാനേ, കണ്ടു പിടിച്ചല്ലേ

  • @Intimate__Soul.0
    @Intimate__Soul.0 3 роки тому +1

    കൊള്ളാം. നന്നായിട്ടുണ്ട്. Video പൊളിച്ചു

  • @nebinjos9981
    @nebinjos9981 2 роки тому +1

    Eth kada cheruthayirunappam kazhichitund.. Ann kidu aarunnu

  • @vgklm129
    @vgklm129 3 роки тому +1

    👏👏...naalumani kattu cherukadikal... review cheyy...

  • @padmamaheswari8124
    @padmamaheswari8124 3 роки тому +1

    Chetta e kada ante veedite aduthanu super taste anu . Vedio adipoliyanu

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you for sharing your experience 😍👍

  • @sandhyaspai3802
    @sandhyaspai3802 3 роки тому

    Ebinbro kazhikunnat nokki njan eepol dosa kazhichu.nice video.but Chaya kudichatinu sesham udane fresh lime engane kudichu.bro

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Sandhya.. ☺️☺️

  • @sreedurga5608
    @sreedurga5608 3 роки тому +2

    Aha inn thattukadaa special ahnllo anyway ennum prena pole thnne pwoli ayittind .moii fav mulak bajji😍😍😍😋😋😋😋😋

    • @FoodNTravel
      @FoodNTravel  3 роки тому +1

      Innu oru change akatte ennu karuthi.. ☺️ video ishtamayathil valare santhosham 🤗

    • @sreedurga5608
      @sreedurga5608 3 роки тому

      @@FoodNTravel 🥰🥰🥰🥰

  • @anoopchandran9507
    @anoopchandran9507 3 роки тому +1

    തിരുവാതുക്കൽ അപ്പാസ് കൂടെ try ചെയ്യണമായിരുന്നു

  • @binoyittykurian
    @binoyittykurian 3 роки тому

    Ebin chetaaa..manarkadu...Nalumanikkattu video cheythitundo....ellenkl onnu nokamo...

  • @commentolibabu2881
    @commentolibabu2881 3 роки тому

    Dosa kazhikkumbol ela venam adaanu enikk ishtam

  • @amalcabraham7314
    @amalcabraham7314 3 роки тому +1

    Oru രക്ഷയം illa എബിൻ chetta👌👌👌👌സൂപ്പർ 🤗🤗🤗😍😍😍😍

  • @sumeshpm7902
    @sumeshpm7902 3 роки тому +1

    Ebin bhai.. Vishnuvine yenganeya parichayam.. Inganathe cheru kadagalil super food aayirikkum.. Abhilashinte camera work kidu..

    • @FoodNTravel
      @FoodNTravel  3 роки тому

      Vishnu Food n travel friend aanu.. ippol ente adutha suhruthanu..

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 роки тому +3

    U r unique among the vloggers by ur viedios and humble behaviour👍🙏

    • @FoodNTravel
      @FoodNTravel  3 роки тому

      So glad to hear that.. Thank you so much..

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 роки тому +3

    കൊതി വരുന്ന നല്ലൊരു നാലുമണിപലഹാരം വീഡിയോ എബിൻ ചേട്ടാ
    😋😋😋😋😋😋😋😋😋😋😋😋😋
    👍👍👍👍👍👍👍👍👍👍👍👍👍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് റിച്ചി 🥰

  • @abhijithbro6138
    @abhijithbro6138 3 роки тому

    ഇന്നലെ കോട്ടയംകാരുടെ ഫുഡ്‌സ്പെഷ്യൽ ഫിഷ് മീൽസ് 👌ഇന്ന് മുട്ട ബജിയും 😋ചമന്തിയും ദോഷ uff 😋😋എബിൻ ചേട്ടാ സന്തോഷം ഇണ്ട് ഒരുപാട് 😍😍😍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് അഭിജിത്ത്

  • @babyofficial4173
    @babyofficial4173 3 роки тому +1

    Ebin chettta rajahotel vembayam video cheyumo

  • @georgekuriyan3411
    @georgekuriyan3411 4 місяці тому

    I am a big fan of yours. Your reviews of the restaurants in South India is very useful. It could be better used by your followers if you could provide a premium service, which is the ability to look up restaurants by type, food taste, location, etc. You could tie it up with a database and good front end.

    • @FoodNTravel
      @FoodNTravel  4 місяці тому

      Hi George, Thank you so much for your comment. Yeah, I understand we are planning to workout our website with the details on all the places, food spots that people can cover based on the cities, based on the towns.. We are working on it..Thank you

  • @my.studio6938
    @my.studio6938 3 роки тому +3

    കലക്കി എബിൻ ചേട്ടാ പൊളിച്ചു പിന്നെ കുറച്ചു നാൾ മുമ്പായിരുന്നു ആ ബജി കടയിൽ പോകേണ്ടത് അവിടെ ആദ്യം ചായ അടിക്കുന്ന ഒരു പയ്യൻ ഉണ്ടായിരുന്നു ശിവ അവൻ ഇപ്പോൾ ഇല്ല അവിടെ ചായ അവൻ ആയിരുന്നു തന്നിരുന്നെങ്കിൽ ഒന്നും കുടി പൊളിച്ചനെ മിസ്സ്‌ ചെയ്തു

  • @commentolibabu2881
    @commentolibabu2881 3 роки тому

    Ruchikal kaanaanum aswadikkanum ebbin chettane pole enikkum ishtatto

  • @kanchankumar1000
    @kanchankumar1000 3 роки тому

    superb etta, as usual, ur always very simple and humble from others,
    only that reason we family watching all your videos from dubai, tc

    • @FoodNTravel
      @FoodNTravel  3 роки тому

      So glad to hear that.. Thank you so much.. 😍😍

  • @manojnattunilam1487
    @manojnattunilam1487 3 роки тому +2

    Thattu Dosa, Chammanthi, omlete👍👍👍 Unsahikable

    • @FoodNTravel
      @FoodNTravel  3 роки тому

      Athoru prathyeka feel thanneyanu

  • @libinkv1109
    @libinkv1109 3 роки тому +1

    വട 👌👌കാഡ്ലൈന്റെ സോസ് പൊളി 👌ഫ്രഷ് ലൈം 👌👌👌

    • @FoodNTravel
      @FoodNTravel  3 роки тому

      എല്ലാം അടിപൊളി ആണ് ബ്രോ 👌

  • @Nishanisha-ci9sz
    @Nishanisha-ci9sz 3 роки тому +1

    ithum kandond kappa varuthayum kattanum kudikuna njan.aniku kothiyakunu

  • @muhammadmidlaj6336
    @muhammadmidlaj6336 3 роки тому +1

    The way he care vishnu ❤ ebin chettan 🥰

  • @jennythomas8196
    @jennythomas8196 3 роки тому

    The way you present the vlog is respectable. With lots of love ❤ and respect.

  • @beenacolumbus7416
    @beenacolumbus7416 3 роки тому +3

    Looks so yummy Ebbin... 🤤🤤🤤 we don’t get these street food here 😩. When I come to Kerala I love to meet you and your family 😊

  • @sivaranjitha5902
    @sivaranjitha5902 3 роки тому +1

    Video kandu thudangiyadhum naan thattuladayil poy parcel vangy kond vannu

  • @padmamaheswari8124
    @padmamaheswari8124 3 роки тому +1

    Thekkum gopuram avideyanu ante veedu. Eppazhanu e vedio kandathu

  • @hi-qy3pj
    @hi-qy3pj 3 роки тому +1

    Camera man oru big salute❤ithokke enghane kure neram video eduth nikkan killadi thanne❤

  • @libinkv1109
    @libinkv1109 3 роки тому +1

    എബിൻ ചേട്ടാ ബീഫ് ഓംപ്ലേറ്റ് പൊളി ആണ്. അതുപോലെ തന്നെ ചിക്കൻ ഓം പ്ലെയ്റ്റ് കിടു ആണ്

  • @nobinjacob1302
    @nobinjacob1302 3 роки тому

    Thengana junctionil ulla Hotel dear Chechenil evening timil onnu try Cheyyu (Prop.Manoj)

  • @spiceboat8162
    @spiceboat8162 3 роки тому +6

    എബിൻ വീഡിയോ 7.42 ൽ പോസ് ചെയ്ത് പിന്നിലെ കാർ ശ്രദ്ധിക്കുക .. റോഡിൽ നിന്ന് വീഡിയോ ചെയുമ്പോൾ ദയവായി ശ്രദ്ധിക്കുക ..വീഡിയോ അടിപൊളി...

    • @FoodNTravel
      @FoodNTravel  3 роки тому +2

      Sure bro.. 👍

    • @nidhinc
      @nidhinc 3 роки тому +1

      ആ വളവു അങ്ങനെ ആണ്

  • @ashidamuhammedjaseer1460
    @ashidamuhammedjaseer1460 3 роки тому +1

    ഈ ചാനലിന് addict ആയി ട്ടോ ebin ചേട്ടാ .........😊

    • @FoodNTravel
      @FoodNTravel  3 роки тому

      വളരെ സന്തോഷം ഡിയർ 😍❤️

  • @jobinabrahamgeorge6318
    @jobinabrahamgeorge6318 3 роки тому +4

    നമ്മുടെ സ്വന്തം കോട്ടയം 😍

  • @maneeshtech4673
    @maneeshtech4673 3 роки тому +2

    എബിൻ ചേട്ടാ വീഡിയോ അടിപൊളി 😍❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് മനീഷ് 🥰

  • @manubaby3193
    @manubaby3193 3 роки тому +1

    When you drove your bike in a rainy day, in between you are frozen and looking for a tea then a shop like this you find out in roadside ,, try the egg & green chilli bhaji with chutney and the hot tea ,, it's heaven 😍😍
    * ebbin cheta try the bhai bhai bhaji kada infront of Puthupali church near thengana - kottayam road, awesome scenery also 😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      Athu nammal try cheythitund.. video yum cheythitund

    • @manubaby3193
      @manubaby3193 3 роки тому

      Ok you can try kappa biriyani in
      Gulan Thattukada it's awesome
      maps.app.goo.gl/tiFMhfuaHgenw9gq6

  • @അപ്പു-ഫ3ഡ
    @അപ്പു-ഫ3ഡ 3 роки тому +1

    ചേട്ടായി കഴിക്കുന്ന കാണൻ നല്ല രസം ഉണ്ട് 😄😄😄 god bls yu ❤

  • @sanithasanu4872
    @sanithasanu4872 3 роки тому +1

    Super video ebinchettante kattan chaya

  • @johnraju5756
    @johnraju5756 3 роки тому +1

    എബിൻ ചേട്ടാ സൂപ്പർ സൂപ്പർ അടിപൊളി വീഡിയോ സൂപ്പർ

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ജോൺ

  • @ginobabu061
    @ginobabu061 3 роки тому +10

    ഇത്രെയും items ഒരു സമയം തന്നെ കഴിച്ചോ!! 😳കണ്ടിട്ട് വയറു നിറഞ്ഞു

    • @FoodNTravel
      @FoodNTravel  3 роки тому +2

      ഒരേ സമയത്തല്ല കഴിച്ചത് ☺️

  • @CopaMocha6232
    @CopaMocha6232 3 роки тому

    Njanum ammayum koodi orumichanu Ebbin chetante vlog divasavum kanarullath.. and today ma mom asked is it possible to see you this amazing personality and talk .😂😂😂😍😍😍
    Veetil ellavarum Ebbin bro fan aanu..

    • @FoodNTravel
      @FoodNTravel  3 роки тому

      Valare santhosham.. Thank you so much ❤️❤️

  • @arunchandradas6428
    @arunchandradas6428 3 роки тому +2

    Children's library budget friendly anuu 🥰🔥

  • @albineapen4492
    @albineapen4492 3 роки тому

    richest bajji shopper in kottayam... Gud items

  • @libinkv1109
    @libinkv1109 3 роки тому +3

    ദോശ ചമ്മതി പൊളി
    ബോറോട്ട ബീഫ് ഒന്നും പറയാനില്ല 🤣🤣
    ബോറോട്ട chikkan65👌👌കിടു അല്ലെ
    എല്ലാം പൊളി ആണ് 👌👌🌹❤❤

    • @FoodNTravel
      @FoodNTravel  3 роки тому +1

      എല്ലാം സൂപ്പർ ആയിരുന്നു 👌👌

  • @jyothykrishnab5111
    @jyothykrishnab5111 3 роки тому +1

    Ebin chetta palakad onnu varanam niraye food spots und

  • @deadshotyt6453
    @deadshotyt6453 3 роки тому +1

    chetta adimaliyil vaa ivide idiyappam beef mix kittum adipoliyann🥰😛

  • @TheProdigy275
    @TheProdigy275 3 роки тому +2

    I recently came across your channel and Ebbin, I want to tell you that the way you explain everything with essence is amazing and that's what stands apart from other UA-camrs(in my opinion). It's so nice to hear you out.
    And I would personally suggest you to improve the camera quality and sound (especially background noise) as am sure it would take this channel to the next level. Cheers :)

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Clown.. so happy to know you enjoyed my videos..😍
      We will try to improve the camera quality and sound 👍👍

  • @arjunasok9947
    @arjunasok9947 3 роки тому +1

    Ebbin chetta kidu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @JishaMJohn-u5r
    @JishaMJohn-u5r 3 роки тому +1

    Njn stiram kanuna channel ❤...
    Nyc presentation Ebincheta.

  • @malyaly6421
    @malyaly6421 3 роки тому

    നോട്ടിഫിക്കേഷൻ എല്ലാം കിട്ടുന്നില്ല സമയം കിട്ടുമ്പോൾ കാണാറുണ്ട് വളരെ ഇഷ്ടപ്പെടുന്നു എന്തായാലും കൊതി ചിരിക്കാം

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് റോബിൻ.. വീഡിയോസ് ഇഷ്ടമാണ് എന്നറിഞ്ഞതിൽ സന്തോഷം.. നോട്ടിഫിക്കേഷൻ എന്തുകൊണ്ടാണ് കിട്ടാത്തത് എന്നറിയില്ല. ചിലപ്പോൾ ടെക്നിക്കൽ ഇഷ്യൂസ് വല്ലതും ആയിരിക്കും

  • @karthikaunniunni9915
    @karthikaunniunni9915 Рік тому +1

    Ithokke engottupokunnu ebin chetta😇😋

  • @alishmariaannmaria3350
    @alishmariaannmaria3350 3 роки тому +1

    Ebinchetta സൂപ്പർ

  • @vlogplus57
    @vlogplus57 3 роки тому +1

    നിങ്ങള് അടിപൊളി ആണ്‌ ktooo😁.... ബെസ്റ്റ് wishes. സംസാരആംണ് സൂപ്പർർർ... 👌👌👌

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ജിനു 🥰🥰

  • @josephjac5628
    @josephjac5628 3 роки тому

    Hi Ebin, time ullappol kumarakathu oru Bajjikkada ullath onnu vannu nokkoo..nalla ullivadayum/parippvadayum aanu. Number of items kuravaanu, but above two items are exceptional.
    Adress - BaabuChettan's Bajjikkada, Near Kumarakom Police Station.

  • @MAYAPREMA
    @MAYAPREMA 3 роки тому

    2.15 നു എബിൻ ചേട്ടന്റെ വീഡിയോ കാണുന്ന ഞാൻ. എബിൻ ചേട്ടൻ ഇഷ്ടം 💐

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് എബിൻ 😍🤗

  • @influx7830
    @influx7830 3 роки тому +1

    Kottayam children's library aduthe njan sthiram varunna Kada Poli aane 5rs only

  • @mrwhisky4847
    @mrwhisky4847 3 роки тому +1

    Mr Ebin please come to palakkad

  • @robinantony5
    @robinantony5 3 роки тому +2

    My fav vlogger....

  • @reshmajithin618
    @reshmajithin618 3 роки тому +1

    സൂപ്പർ നാലു മണി പലഹാരം മുളക്ക് ബജജി ഇഷ്ടം നല്ല കാഴ്ച്ച

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഡിയർ

  • @alfiya3091
    @alfiya3091 3 роки тому +2

    Chetta njgade aduth eee puthanagady 🥰❤

    • @FoodNTravel
      @FoodNTravel  3 роки тому +1

      Aano ☺️👍

    • @alfiya3091
      @alfiya3091 3 роки тому

      @@FoodNTravel kottayathile kidukan food oke onn kanikane, ithrem nala baji kottayam kittunn eee vid knubo ariyunne , vaikunneram tym ayonda ariyathe

  • @chandrangs1901
    @chandrangs1901 3 роки тому +1

    ഹലോ സുഖമാണോ എല്ലാവർക്കും നാട്ടിൽ കോവിഡ കൂടിക്കൊണ്ടിരിക്കുകയാണ് അച്ചായാ കുട്ടികൾ സുഖമായിരിക്കുന്നോ അന്വേഷണം പറയണം

    • @FoodNTravel
      @FoodNTravel  3 роки тому

      ഹായ് ചന്ദ്രൻ, എല്ലാവരും സുഖമായിരിക്കുന്നു.. താങ്ക്യൂ 😍😍

  • @wayanadans5795
    @wayanadans5795 3 роки тому +2

    super ebin.ettta....

  • @seenushifanaf6069
    @seenushifanaf6069 3 роки тому +1

    Ennano chettane kanan patunne ;video edukumbol Subscribers identify cheythu samsarikarundo ?

  • @shereenaki4383
    @shereenaki4383 3 роки тому +1

    E Ebin chettan pravasikale kothipichu kollun😋😪😪