കട്ലറ്റ് വേണോ കള്ളപ്പം വേണോ? Cutlet + Pudding + Chicken Fry + Vellayappam + Dosa + Beef Fry at Pala

Поділитися
Вставка
  • Опубліковано 5 жов 2024
  • Thattukada Porichakozhi Vs Cafe Cutlet in Pala: പാലായിൽ നല്ല ചിക്കൻ കട്ലറ്റ് കിട്ടുന്ന കടയിൽ ഒന്ന് പൊയ്ക്കൂടേ എബിൻചേട്ടാ എന്ന് പലരും പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാനും ചിങ്കുവും കൂടി ഈ കട്ലറ്റ് സ്പെഷ്യൽ കഫേയിൽ പോയത്. സംഭവം തകർപ്പൻ ആണ് ട്ടോ - കട്ലെറ്റ്. നല്ല മൊരുമൊരെ മൊരിഞ്ഞ അടിപൊളി കട്ലറ്റ്. അതുപോലെതന്നെ സൂപർ ആണ് അവരുടെ പുഡിങ്ങും. ചിക്കൻ റോളും നല്ലതാണ് പക്ഷെ കട്ലറ്റ് ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. കട്ലറ്റ് ഒക്കെ കഴിച്ചു കഴിഞ്ഞപ്പോൾ നല്ല തട്ടുരുചികൾ കഴിക്കണം എന്ന് തോന്നി. അങ്ങനെയാണ് ഞങ്ങൾ രുചി എന്ന തട്ടുകടയിൽ പോയത്. അവിടെ പൊരിച്ച കോഴിയും വെള്ളയപ്പവും പറോട്ടയും ദോശയും ഒക്കെ ഉണ്ട്. എന്തായാലും പൊരിച്ച കോഴി ആണ് എനിക്ക് ഇവിടെ ഏറെ ഇഷ്ടമായത്.
    We were in Pala with Chingu and wanted to try something that we could share with Food N Travel friends. That's when we thought of the cutlet cafe in Pala (Coffee and Snacks, Pala). We really enjoyed their cutlets (they only serve chicken cutlets) and custard pudding. They do also serve chicken rolls, but cutlets are something very special. After Pala Cutlets we went to try some thattukada (streetfood) varieties. Thattukadas are the best street food vendors in Kerala. We enjoyed chicken fry, vellayappam, mutta curry, and beef roast from Ruchi Thattukada in Pala.
    🥣 Today's Food Spot 1: Coffee and Snacks, Pala🥣
    Location Map: goo.gl/maps/SL...
    Address: Kanattupara,, Pala, Kerala
    ⚡FNT Ratings for Coffee and Snacks, Pala⚡
    Food: 😊😊😊😊😑(4.3/5)
    Service: 😊😊😊😊(4.1/5)
    Ambiance: 😊😊😊😊😑(4.2/5)
    Accessibility: 😊😊😊😊😑(4.0/5)
    Parking facility: Yes
    Is this restaurant family-friendly? Yes
    Price: 💲💲 (Moderate)
    Price List:
    1. Chicken cutlet: Rs. 27.00
    2. Chicken roll: Rs. 37.00
    3. Custard pudding: Rs. 45.00
    🥣 Today's Food Spot 2: Ruchi Nadan Thattukada, Pala🥣
    Location Map: goo.gl/maps/Mo...
    Address: Njondimakkal Jn, SH8, Pala, Kerala 686575
    ⚡FNT Ratings for Ruchi Nadan Thattukada, Pala⚡
    Food: 😊😊😊😊(4.0/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😑(3.5/5)
    Accessibility: 😊😊😊😊(4.0/5)
    Parking facility: No, but you will find it nearby.
    Is this restaurant family-friendly? Consider it as a street food vendor.
    Price: 💲💲 (Moderate)
    Price List:
    Beef Fry: Rs. 110.00
    Chicken Fry: Rs. 160.00 (5 pcs)
    Mutta curry: Rs. 40.00 (2 eggs)
    Kallu appam/Parotta/Dosa: Rs. 10.00

КОМЕНТАРІ • 1,1 тис.

  • @avravr6675
    @avravr6675 3 роки тому +41

    7വർഷം പാലാ ജീവിതം.. അടിപൊളി സ്ഥലം.. ഫുഡ്‌ 😋😋😋😋

  • @angelrose477
    @angelrose477 3 роки тому +76

    Nammuda sondam palaaaa
    Kottayam kkarundo👍👍👍

    • @jubinks1325
      @jubinks1325 3 роки тому +5

      njan PALA aanu 😁

    • @angelrose477
      @angelrose477 3 роки тому

      @@jubinks1325
      Manarcadu aanu brooo

    • @FoodNTravel
      @FoodNTravel  3 роки тому +1

      🤗🤗

    • @ansiyaka2344
      @ansiyaka2344 3 роки тому +4

      Njan erratupettta

    • @angelrose477
      @angelrose477 3 роки тому

      @@ansiyaka2344 ua-cam.com/channels/dWWa9xAYM0UxL_7bShBjfA.html

  • @shareef2765
    @shareef2765 3 роки тому +47

    ഓരോ ദിവസം കൂടുംതോറും നിങ്ങളുടെ ചാനലിനോട് ആരാധന കൂടുന്നു 💕💕

    • @FoodNTravel
      @FoodNTravel  3 роки тому +5

      വളരെ സന്തോഷം 🤩❤️

    • @informology9622
      @informology9622 3 роки тому

      Sathiyam

    • @soorajsasi7407
      @soorajsasi7407 3 роки тому

      അതു തന്നെ എബിൻ ചേട്ടാ ❤️

  • @adarshramesh3122
    @adarshramesh3122 3 роки тому +14

    2021ലെ ആദ്യ വീഡിയോ സൂപ്പർ 👌👌👌👌👌
    Happy newyear എബിൻചേട്ടാ 🎊🎉🥰

    • @FoodNTravel
      @FoodNTravel  3 роки тому +2

      Thank you Adarsh 😍😍
      Happy New Year 🤗🤗

  • @jibin6874
    @jibin6874 3 роки тому +53

    Cutlate estamullavar evide like😊

  • @akashsasi3591
    @akashsasi3591 3 роки тому +44

    തൃപ്തിയിൽ തീർച്ചയായിട്ടും വരണം... എബിൻ ചേട്ടാ....😍

  • @dcruz325
    @dcruz325 3 роки тому +17

    Palakkar undo

  • @harishurali5855
    @harishurali5855 3 роки тому +3

    ഇങ്ങനെ ടേസ്റ്റ് ആസ്വദിക്കാൻ ചിലർക്കേ ദൈവം ഭാഗ്യം നൽകുന്നുള്ളൂ...
    എബിൻ ഏട്ടന് ദൈവം ആ ഭാഗ്യം തന്നിട്ടുണ്ട്...ആ ഭാഗ്യം ഇപ്പോഴും എപ്പോഴും കൂടെ ഉണ്ടാവട്ടെ...
    സൂപ്പർ...

  • @ofeliavillorente8079
    @ofeliavillorente8079 3 роки тому +13

    All foods looks delicious and thanks for having english subtitle and for sharing too..enjoy your meal..

  • @kannanap
    @kannanap 3 роки тому +30

    Ebin ചേട്ടന് പറ്റിയ കൂട്ടുകാർ

  • @abinfrancis8749
    @abinfrancis8749 3 роки тому +15

    ഞങ്ങളുടെ സ്വന്തം പാലയിലോട്ടു സ്വാഗതം എബിൻ ചേട്ടാ 🙏🙏🙏എന്ജോയ്

  • @squemish
    @squemish 3 роки тому +9

    ചിങ്കു പൊളിയാണ്. Nice combo🤗🔥👌❤️

  • @cookingsmell7678
    @cookingsmell7678 3 роки тому +44

    പാലാക്കാർ ഉണ്ടോ ഇവിടെ

  • @visakht.s9046
    @visakht.s9046 3 роки тому +40

    palakkar like

  • @cbworld6484
    @cbworld6484 3 роки тому +3

    15:45 ദാറ്റ്‌ ചിക്കൻ ചാറ് ഉണ്ടാക്കാൻ ഉപയോകിക്കുന്നത്‌ ഒരു ഉള്ളി ഒരു തക്കാളി ഇച്ചിരി മുളക്‌ പൊടി.. ഉപ്പ്‌ ഇട്ടാൽ ഇട്ട്‌..
    ആ ചാറ് ഒന്നിച്ചു കഴിച്ചാൽ ബാക്കിയുള്ള ഫുഡിന്റെ ടേസ്റ്റ് മൊത്തം പോവും....🤪😄🤩🍺

  • @ahamedbaliqu7695
    @ahamedbaliqu7695 3 роки тому +2

    ഈ നൈറ്റ് ആംബിയൻസിൽ ഇതുപോലെയുള്ള തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ ഒരു പ്രത്യേക ഫീലാണ് ആ ഒരു ഫീൽ തന്നതിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much ❣️❣️

  • @bijoythomas7550
    @bijoythomas7550 3 роки тому +49

    ചിങ്കു പൊളിച്ചു ജോഷി ചതിച്ചാശാനേ .......കൊതിപ്പിച്ചു കൊല്ലും😋.....

  • @minijobin1904
    @minijobin1904 3 роки тому +2

    thripthy le pudding super taste aane. orikkal kazhichal pinne marakkilla

    • @FoodNTravel
      @FoodNTravel  3 роки тому +1

      Avide poyi enthayalum try cheyyunnund..

  • @raakheevijay5438
    @raakheevijay5438 3 роки тому +9

    Great video. You should take Chingu with you more often. He enjoys food just like you!!

    • @FoodNTravel
      @FoodNTravel  3 роки тому +2

      Thank you so much.. Yes, will try to include Chingu as and when he is available 😊😊👍

    • @chingujose1972
      @chingujose1972 3 роки тому

      Thanks raakhee

  • @staycalmbehappy2639
    @staycalmbehappy2639 3 роки тому +1

    എന്റെ നാട് ..അടുത്ത തവണ പോകുമ്പോൾ തീർച്ചയായും തൃപ്‍തിയിലെ പുഡ്ഡിംഗ് കഴിക്കണം കേട്ടോ ..അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ് ..ദോശയിൽ ചമ്മന്തി ഒഴിച്ചു കഴിക്കുന്നതുകണ്ടപ്പോൾ കൊതിവന്നേ😋..വീഡിയോ സൂപ്പർ 😍.നാട്ടിൽ എത്തിച്ചു അതേപോലെ തൃപ്തിയിലും ..പെരുന്നാളും ഒക്കെ ഓർമ്മിപ്പിച്ചു ..Thank you😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ജയ.. അടുത്ത തവണ പോകുമ്പോൾ ഉറപ്പായും തൃപ്തിയിൽ പോകും 👍👍

  • @syedafaque900
    @syedafaque900 3 роки тому +6

    U n ur videos always evergreen ebbin sir....stay safe n blessed....

  • @arjunasok9947
    @arjunasok9947 3 роки тому +2

    2021 frist vidio adipoli kidu ayyittunnd 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sabisabi9942
    @sabisabi9942 3 роки тому +3

    Chingu ayulla innathe video adipoli..👍

  • @devikashinu9544
    @devikashinu9544 3 роки тому +2

    Aaha.. Njngade palayilum ebin chettan vannallo adipoli

  • @simirajiv4084
    @simirajiv4084 3 роки тому +5

    Ee episode motham chathi aayirinallo.. coffee ne chadhichu, joshy chadhichu 😂😂
    Awesome episode. Enjoyed every bit of it. And some nostalgia also when u mentioned the train cutlets. Cutlets were a regular for me on Parasuram express. One thing my dad also used to enjoy. Thanks for the trip down memory lane.
    Wishing you a Happy and safe 2021!

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Simi.. 😍❤️

    • @Eddyedwin.
      @Eddyedwin. 3 роки тому

      Coffee ye chathichal ntha Ushaar _Cutlets_ kittiyallo 🤩

  • @adithyanb8616
    @adithyanb8616 3 роки тому +3

    പാലാ എന്നു ആദ്യം കേൾക്കുമ്പോൾ BRILLIANT ആണ് മനസ്സിൽ വരുന്നത്

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 роки тому +3

    പാലയിലെ കൊതിപ്പിക്കുന്ന രുചികളുടെ വീഡിയോ കണ്ടിട്ട് കൊതി വന്ന വായിലെ വെള്ളം വന്നു ശരണമില്ല വീഡിയോ അടിപൊളി ആയിനി എബിൻ ചേട്ടാ
    😋😋😋😋👌👌👌👌🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് റിച്ചി.. 🥰🥰

  • @reshmadeepak4217
    @reshmadeepak4217 3 роки тому +1

    സമയം കിട്ടുമ്പോൾ ഞാൻ ചേട്ടന്റെ വീഡിയോസ് കാണാറുണ്ട്. സംസാരവും അവതരണം എല്ലാം സൂപ്പർ 💯. നാച്ചുറൽ ആണ്. അറിയപ്പെടത്തതും അറിയുന്നതും ആയ എല്ലാ രുചികളും പരിചയപ്പെടുത്തുന്ന ഈ ചാനൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. എന്നും കൂടെ ഉണ്ടാകും

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Reshma..😍
      Thank you so much for your love and support 🤗

    • @reshmadeepak4217
      @reshmadeepak4217 3 роки тому

      @@FoodNTravel 🥰

  • @richardsonkunjukunju1076
    @richardsonkunjukunju1076 3 роки тому +4

    Great Rememberance of Cutlait in Train. But this was a huge one with roll. Happy new yearEbbin Chetan. Thanks for this great video

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much Richardson 😍😍

  • @rijrczz1816
    @rijrczz1816 3 роки тому +2

    Caramel pudding കണ്ടാൽ തന്നെ അറിയാം.അത് superb ആയിരിക്കും..thanks എബിൻ ചേട്ടാ പാലാ രുചികൾ പരിചയപ്പെടുത്തിയത് ന്‌

    • @FoodNTravel
      @FoodNTravel  3 роки тому

      Pudding adipoli aayirunnu 👌👌

  • @soulcurry_in
    @soulcurry_in 3 роки тому +4

    HAPPY NEW YEAR EBBIN. TO ALL OF YOU AND A BIG HUG TO THE CHILDREN. How old is this church?
    Ebbin you really enjoyed this meal isn't it? I think Chingu is a great companion for you on these trips as he too enjoys his food. Maybe you should take him with you more often

    • @chingujose1972
      @chingujose1972 3 роки тому +1

      👍

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much and Happy New Year. Yes, will try to include Chingu as and when he is available 😊😊👍

  • @anilajothish6822
    @anilajothish6822 3 роки тому +1

    chettayi...aadyamae chettayikkum familikkum happy new year....thattukada dosa yum chammanthiyum verae level...ethra shremichalum veettil aa taste varilla...cutlet um kanumbozhae ariyam variety anennu...

    • @FoodNTravel
      @FoodNTravel  3 роки тому

      Happy New Year Anila.. foodukal ellam nalla ruchiyayirunnu 👍👍

  • @jinusijo3848
    @jinusijo3848 3 роки тому +3

    Again an adipoli food tour❤️❤️❤️.. Chettayi chinku bro also adipoli... Keep rocking😍😍😍

  • @anishspta999
    @anishspta999 3 роки тому +1

    ആഹാ കണ്ടിട്ട് സഹിക്കാൻ വയ്യ.... ആ കട്ലറ്റ് കിട്ടിയിരുന്നെങ്കിൽ.... കൊതിയാവുന്നു.... സൂപ്പർ... നല്ല അവതരണം, സ്നേഹം തുളുമ്പുന്ന മനസ്സും.... സ്നേഹത്തോടെ... കൂടെ എന്നും ഉണ്ടാകും.... 🥰🥰🥰🥰😋😋😋🥰🥰😍😍😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് അനീഷ്‌.. Thank you so much for your love and support 🤗🤗

  • @RelaxWithAbhi
    @RelaxWithAbhi 3 роки тому +6

    രണ്ടും വേണം ചേട്ടാ 😋😋 കൊതിപ്പിച്ചു കൊല്ലാണല്ലേ❤️❤️

  • @sonasabujohn4617
    @sonasabujohn4617 3 роки тому +1

    Subscribers നെ കൊതിപ്പിക്കുന്ന അവതരണരീതി അതാണ് എബിൻ ചേട്ടനെ ഇഷ്ടപ്പെടാനുള്ള കാരണം 👌👌👌

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് സോന.. 😍🤗

  • @vishnuajith8
    @vishnuajith8 3 роки тому +5

    Nammude pala😍

  • @miracleBigfamily
    @miracleBigfamily Рік тому

    ഒരു പാലാക്കാരൻ ആയിട്ട് പോലും പോകാത്ത സ്ഥലങ്ങളാണ്,,,, വെറൈറ്റി ഫുഡ് അന്വേഷിച്ചാൽ ഈ ചാനൽ മാത്രം മതി 👍👍🥰🥰🥰🥰

  • @kadhakalmalayalam1
    @kadhakalmalayalam1 3 роки тому +17

    വിശക്കുമ്പോൾ... ഇവിടെ.. വരണം... വയറും മനസും.. നിറയും... അതാണ്‌ നമ്മുടെ.. എബിൻ ചേട്ടൻ

  • @akhilunni857
    @akhilunni857 3 роки тому +4

    Imporatants of pala = development, road, peoples, climate, places, and ofcourse food ( actually am a trivian but last 5 years i worked here) marvelous place. The kurushupally looks like london churches. And the town near meenachil river in fantastic. This is why all love pala. And the town looks like forgin cities ( extraordinary roads, bridges, buildings, hospitals, colleges, temples, churches) overall pala is superb to living

  • @rajalaxmiradhakrishnan9333
    @rajalaxmiradhakrishnan9333 3 роки тому +3

    As always great video Ebin chetta! Would love to see you explore the Malabar region as well😊

  • @monishthomasp
    @monishthomasp 3 роки тому +2

    Nammude nattil ethiyallo Ebin bro.. Super. That Ruchi thattukada, njondi makkal kavala is one of the best not just in Pala, but it's one of the best in the whole of Kerala. They also have a great Kappa Biriyani and pork. I've tried it there it's awesome. And it's very clean and tidy with the entire floor lined with gravel. Blue moon restaurant in Pala is an old favorite among locals and newer ones like Olive hotel. Anyways great video... ♥️

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Monish.. thattukada food kollamayirunnu. Thattukada mathramalla, ella foodum super aayirunnu 👌👌

  • @sachumohan1
    @sachumohan1 3 роки тому +29

    ഇത് കാണുന്ന പാലക്കാരൻ ഞാൻ ഇപ്പോൾ അൽ പ്രവാസി...😢😢

  • @pradeepchandran6950
    @pradeepchandran6950 3 роки тому +1

    Ebin chetta kothipikuka anu eppolathe poleyum, video polichu HAPPY NEW YEAR EBIN CHETTA

    • @FoodNTravel
      @FoodNTravel  3 роки тому

      Happy New Year Pradeep 🤗🤗

  • @libinkv1109
    @libinkv1109 3 роки тому +4

    ആഹാ കടലൈറ്റ്. റോൾ ആഹാ പൊളിച്ചു സൂപ്പർ കിടു

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ലിബിൻ 😍😍

  • @joycinj
    @joycinj 3 роки тому +2

    Thripthi,, super aanu kto nostalgia.. Fruit salad.. Yummy 😋... Super episode 👍

  • @niamathmedia
    @niamathmedia 3 роки тому +17

    കൂട്ടുകാരൻ കട്ടക്ക് കൂടെ നിൽക്കുന്നുണ്ടല്ലോ

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 3 роки тому +2

    New year first videos thanne excellent Happy new year

  • @amala_rajan
    @amala_rajan 3 роки тому +6

    Thripthi pudding is a MUST try ..🥰

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Amala Rajan 😍😍

  • @rahulrnair8540
    @rahulrnair8540 3 роки тому +2

    തൃപ്തിലെ ഫ്രൂട്ട് സലാഡ് and പുഡ്ഡിംഗ് 👌

    • @FoodNTravel
      @FoodNTravel  3 роки тому +1

      Avide enthayalum pokunnund 👍👍

  • @praveenjoy1888
    @praveenjoy1888 3 роки тому +8

    കുട്ടൻ ചേട്ടന്റെ തട്ടു കടാ😍😍

  • @subhashmohanramakrishnapan6198
    @subhashmohanramakrishnapan6198 3 роки тому +1

    തൊണ്ണൂറുകളിലെ ട്രയിൻ യാത്രയും കട് ലറ്റും നിങ്ങളുടെ വാക്കുകളിലൂടെ വീണ്ടും ഓർമ്മയിൽ എത്തി.

  • @tonypalai
    @tonypalai 3 роки тому +4

    Pala യിൽ വന്നപ്പോൾ കാണാൻ പറ്റിയില്ല😭.hope will meet next time

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +1

    ഇതിപ്പോ മൊത്തം confusion ആകുമല്ലോ, ഒട്ടുമിക്ക ഐറ്റം, ഫുഡ്ഡും ആരും മാറ്റിവെക്കാൻ താല്പര്യം ഇല്ലാത്തതാണ്. 🍮my favorite 😋 നാടൻ food പിന്നെ പറയേണ്ടല്ലോ.
    Thanks for Share 🤗😍👍

  • @Linsonmathews
    @Linsonmathews 3 роки тому +6

    തമ്പ് നെയിലിലെ വിഭവങ്ങളുടെ പേരുകൾ കണ്ടു ഞെട്ടി വണ്ടർ ആയി, വീഡിയോ കാണട്ടെ 🤗❣️

    • @ChamayamAestheticMot
      @ChamayamAestheticMot 3 роки тому

      Kettitille😨 ithuvare??

    • @FoodNTravel
      @FoodNTravel  3 роки тому +2

      ☺️☺️ video kaanu

    • @Linsonmathews
      @Linsonmathews 3 роки тому

      @@FoodNTravel അത്‌ പിന്നെ ഉറപ്പല്ലേ എബിൻ ചേട്ടാ 🤗👍

    • @Linsonmathews
      @Linsonmathews 3 роки тому +1

      @@ChamayamAestheticMot കേട്ടിട്ടുണ്ട്, ഒരുമിച്ച് കാണുന്നത് ആദ്യം 😄

  • @vishnusmenon4237
    @vishnusmenon4237 3 роки тому +2

    Chingu chettan poli.... ebin chettanu patiya kootu👌👌👌❤️

  • @philiposejoby
    @philiposejoby 3 роки тому +4

    Definitely I would have done the same thing as you. Eating Custard pudding for coffee ☕️. But you know what that satisfaction that you get when combining cutlet and roll with hot filter coffee, it’s out of this world! Cheers Ebbin 👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Joby.. so happy to know that you enjoyed this video 🤗🤗

    • @philiposejoby
      @philiposejoby 3 роки тому

      Definitely Ebbin. Only a connoisseur would be able to enjoy and do that.

  • @pranavkkv5162
    @pranavkkv5162 3 роки тому +2

    പെരിന്തൽമണ്ണയിലെ teatime ലെ food onn try cheyyuoo.
    അത് നല്ലൊരു experience ആയിരിക്കും. Sure...

  • @helanstories
    @helanstories 3 роки тому +6

    Ithavana score cheytat koode ulla chengayimara.......sorry ebbin chetta..... They scored😊

  • @remyaaneesh2691
    @remyaaneesh2691 3 роки тому +2

    കട്‌ലറ്റ് കണ്ടപ്പോൾ പണ്ട് കല്യാണത്തിന് പോകുമ്പോൾ കട്‌ലറ്റ് ആദ്യമേ എടുത്തു കഴിക്കും 😁😁😁 ,,....😉😉😉😉 ഒത്തിരി ഒത്തിരി ഇഷ്ടമാണ്..,...
    (ഫ്രണ്ടിൻ്റെ വർത്തമാനം കേൾക്കാൻ നല്ല രസം ❤️❤️👍👍👍👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് രമ്യ ❤️

  • @help1084
    @help1084 3 роки тому +4

    Aa friends kollam enike ista pettu

  • @RickyReacher
    @RickyReacher 3 роки тому +1

    നല്ല ഫുഡ് vlog ❤️ Happy New Year ❤️ പാലാ ഇഷ്ടം ❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you ❤️❤️ Happy New Year ❤️❤️

  • @SunilKumar-he1ok
    @SunilKumar-he1ok 3 роки тому +16

    Superb 👍👍👍

  • @Ambushappiness
    @Ambushappiness 3 роки тому +2

    ഇത് കൊള്ളാം.. പതിവിലും വ്യത്യസ്തമായി ലളിതമായ ഒരു വീഡിയോ

  • @anujasajikumar2860
    @anujasajikumar2860 3 роки тому +6

    Pala uyir

  • @neethusanthosh5976
    @neethusanthosh5976 3 роки тому +2

    Ebinchetan Pala ale naadu ... Ituvare njn Agana vichariche ...anyways kothivannu poi ...the way you exploring food ..aha enda parayendat great ...great ...great

    • @FoodNTravel
      @FoodNTravel  3 роки тому

      Athe Pala aanu.. video ishtamayathil valare santhosham.. 😍

  • @deepuvijayan972
    @deepuvijayan972 3 роки тому +9

    Happy New Year ❤💖💖❤❤💖💖❤

  • @ratheeshr6858
    @ratheeshr6858 3 роки тому +1

    Poli poliye spr Chetta kiduu Adipoli veraitty spr video Polichu 😋😋👍👍

  • @Reddylion
    @Reddylion 3 роки тому +7

    Nice coffee n snack etc.

  • @binobabu7692
    @binobabu7692 3 роки тому +2

    നല്ല രുചി....,🤤🤤🤤💕💕💕...ഞങ്ങൾക്ക് ഇപ്പോഴേ തൃപ്തിയായി....എന്നാലും ഒരു home made pudding നു കുറച്ചു space ഇടുന്നു.... ....💕💕💕

  • @rubingeorge98
    @rubingeorge98 3 роки тому +8

    കട്ലയും വേണം കള്ളപ്പവും വേണം എബിൻ ചേട്ടാ 😁😁😁😁❤❤

  • @gangamanu3583
    @gangamanu3583 3 роки тому +1

    Happy new year chetta. Cutletum venam kallapavum venam 👌👌👌👌👌💞💞💞💞👍👍👍👍👍😋😋😋😋😋 kotipichu kolum

    • @FoodNTravel
      @FoodNTravel  3 роки тому

      Happy New Year Ganga.. Happy New Year 😍🤗

  • @sajithakm2347
    @sajithakm2347 3 роки тому +9

    എബിൻ ചേട്ടാ,,, കൊതിപ്പിച്ചു,,,,,,,,,,, 😋👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് സജിത.. 🤗

  • @ajayakumarsb4935
    @ajayakumarsb4935 3 роки тому +1

    എബിൻ ചേട്ടാ വീഡിയോ യെ പറ്റി ഒന്നും പറയാൻ ഇല്ല. Superb. Waiting ഫോർ 500k subscribers soon. ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Ajayakumar 😍😍

  • @sumijose5933
    @sumijose5933 3 роки тому +8

    Pala kar undoooooo✋

  • @Suja-mw7uz
    @Suja-mw7uz 3 роки тому +1

    Super 👍👍👍🌹🌹kurachu nalukalayi videos kandittu , anyway nannayittundu

  • @Lichukitchen
    @Lichukitchen 3 роки тому +13

    Adipoli😋😋

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thanks und Lichu's Kitchen 🤗

  • @tunezupuke4830
    @tunezupuke4830 3 роки тому +1

    Ebin chettante ella videos ilum moru mora enna word eppazhum parayanunduu entha feel😍adipoliiiiii moru mora morinjaaa😋

  • @anjusspicegarden7900
    @anjusspicegarden7900 3 роки тому +3

    Pala added to the list!!😊

  • @akhilsivan205
    @akhilsivan205 3 роки тому +1

    Ee vidieo kanunna Ennum Pala yil Jolikyu poyivarunna njan😍...😋😋😋...

  • @gok174
    @gok174 3 роки тому +3

    പാലാ യുടാ മുകമുദ്ര മാണി സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anittasinoj9398
    @anittasinoj9398 3 роки тому +2

    chiguchettante mass dialogues ane,abinchettanu cherum.

  • @sunilv9654
    @sunilv9654 3 роки тому +4

    Who here is a foodie😀

  • @jayavipin6211
    @jayavipin6211 3 роки тому +1

    തൃപ്തിയിലെ ic Cream , Puding, Fruit s Salad കൂടി try ചെയ്യായിരുന്നു എത്രയോ വർഷങ്ങളായ ice cream parlor. അതാ ണ് എൻ്റെ favorite. ഇന്നലെ കൂടി കഴിച്ചേ ഉള്ളു.

    • @FoodNTravel
      @FoodNTravel  3 роки тому +1

      ഇനി പോകുമ്പോൾ ഉറപ്പായും ട്രൈ ചെയ്യും 👍👍

  • @PradeepRaajkumar1981
    @PradeepRaajkumar1981 3 роки тому +6

    Lovely anna... Your friend or relative with you BLUE colour shirt... Looks like a Police office wow...
    CUTLET and CARAMEL Custard perfect... Nice Furnished outdoor AMBIANCE...
    Cheers,
    Pradeep Rajkumar.
    Pollachi,Tamilnadu-South India

  • @collinafernandes9625
    @collinafernandes9625 3 роки тому +2

    This video has my favourite kerala dishes. Beef fry. Egg masala and Parotha yummmmy .

  • @Gayathrii000
    @Gayathrii000 3 роки тому +3

    Ebin chetaaa...1 cutlet aano 27 rupa??

  • @bijukumar211
    @bijukumar211 3 роки тому +1

    എബിൻചേട്ട സൂപ്പർ വീഡിയോ എന്നും എപ്പോഴും സന്തോഷത്തോടെ ഇരിക്കുക

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ബിജു 😍🤗

  • @aash112
    @aash112 3 роки тому +6

    Ebbin when you come next time, don't miss Thripthi especially their pudding.Oru palakkaran👍

  • @sahnaj8219
    @sahnaj8219 3 роки тому +1

    Thaangal oro dishum ruchikkunna reethi kaanumpol thanne nammalum athu kazhicha poleyanu super

  • @aksamerlinthomas
    @aksamerlinthomas 3 роки тому +3

    ഞങ്ങളുടെ പാലാ ❤️❤️❤️❤️

  • @dilnad5324
    @dilnad5324 3 роки тому +1

    Adipoli 👍👍 kanumbol tanne manasilavunnu ellam nalla tasty aayirikum ennu 😋😋 kothipichu kalanchu... 😋😋😋

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Dilna.. ellam nalla ruchiyayirunnu.. 🤗🤗

  • @Mitzylaura
    @Mitzylaura 3 роки тому +3

    KL 35 uyir... Thank you ebin uncle

  • @mgsjanakhiram363
    @mgsjanakhiram363 3 роки тому +1

    Ur food review video presentation very nice camprely other Chanel idont know malayalam but I can understood 70% and voice also clearly 👌

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much Janakiraman . 😍 so happy to know that you enjoyed my videos.. thanks a lot for watching videos and for supporting me.. 🥰🥰

  • @manojpj6705
    @manojpj6705 3 роки тому +5

    Pala🥳😎

  • @nishakannan4177
    @nishakannan4177 3 роки тому +1

    വീഡിയോ നന്നായിട്ടുണ്ട് സൂപ്പർ all the best👌👌👌👌👌❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് നിഷ 😍❤️❤️

  • @tijoplathottom4310
    @tijoplathottom4310 3 роки тому +4

    പാലായിൽ വന്നിട്ട് തൃപ്തി യിൽ കയറാതെ പോകല്ലേ.........

    • @FoodNTravel
      @FoodNTravel  3 роки тому +1

      Ini pokumbol enthayalum avide pokunnund.. 😍👍

  • @pvgopunairgopunair8910
    @pvgopunairgopunair8910 3 роки тому +1

    കൊതിപിചു കൊലും മിക്കവാറും നിങ്ങളുടെ പിറകെ വരേണ്ടി വരും ഒരു രക്ഷയുമില്ല 🥰🥰

  • @beautifulsong1439
    @beautifulsong1439 3 роки тому +3

    കള്ളപ്പം my favorite 😍😍

  • @firdousecholoth266
    @firdousecholoth266 3 роки тому +2

    ഇച്ചിരി ലൈറ്റായി ഒരു രണ്ടു മണിക്കൂർ😀😀
    ചിക്കൻ ഫ്രൈയും കള്ളപ്പം ദോശയും
    ഒക്കെക്കൂടി ഒരു പിടി അങ്ങ് പിടിച്ചു
    അടിപൊളി അടിപൊളിവീഡിയോയും

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ഫിർദൗസ്.. വൈകിയാലും വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം.. ❤️❤️