Out Of Focus Live | 25 July 2024

Поділитися
Вставка
  • Опубліковано 6 вер 2024
  • #outoffocus
    Out Of Focus Live | 25 July 2024
    1. രക്ഷാദൗത്യം വഴി തെറ്റിച്ചോ?
    2. ഹേമ റിപ്പോർട്ടിനെ പേടിയാർക്ക്?
    3. ജയമുറപ്പിച്ചോ കമല?
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 155

  • @RKjuly2024
    @RKjuly2024 Місяць тому +53

    സ്വയം വിമർശനത്തിന് തയാറായ റാവുത്തർക്ക് salute...ചിന്തിപ്പിക്കുന്ന വാക്കുകൾ

    • @Resilient786
      @Resilient786 Місяць тому +1

      നിഷാദ് റാവുത്തർ correct...... 👍👍👍

    • @KrishnaDas-hh4bq
      @KrishnaDas-hh4bq Місяць тому

      Mallus in Kerala are educated fools they prove it again and again.

    • @mushrurockzusRockz
      @mushrurockzusRockz Місяць тому

      നിഷാദ്ക്ക🎉❤

  • @trueeyes1706
    @trueeyes1706 Місяць тому +39

    അജിംസ്, നിഷാദ്..❤❤❤. ദുരന്തത്തിന്റെ യഥാർത്ഥ അവസ്ഥ പറഞ്ഞു...അതാണ് യാഥാർത്ഥ്യവും..❤❤

    • @juvinjuvin70
      @juvinjuvin70 Місяць тому

      ഉവ്വ മണ്ണിടിച്ചിൽ എന്താ ഉരുൾ പൊട്ടൽ എന്താണ്‌ എന്നു വരെ ajims നു അറിയില്ല എന്ന് മനസിലായി... Shirur ഒരു മണ്ണിടിച്ചിൽ ആണ്..... ഇടിഞ്ഞു വീണ മണ്ണിൽ water content.. ഉരുൾ പൊട്ടലിനെ കാൾ കുറവാണു എന്ന്... Disaster ന്റെ തോറ്റു പിന്നാലെ locals പുറത്ത് വിട്ട വീഡിയോ, യിൽ കാണാം.... ഉരുൾ പൊട്ടുക ആണേൽ.. മണ്ണ് എത്ര യുണ്ടോ അതിനു proportional ആയി വെള്ളം കലർന്നു.. ചെളി അടക്കം... ആണ് പൊട്ടുക... 45 degree above slopes ഉള്ള മലകളിൽ ആണ് സംഭവിക്കാർ..... Shirur ഇൽ ഉണ്ടായത് ആശാസ്ത്രിയ road നിർമാണത്തിന്റെ ഫലം ആണ്...... Reinforcement, retain wall ഒന്നും ഇല്ലാത്തതും.. Scientific അല്ലാത്ത excavation നും നടന്നിരിക്കുന്നു...... GSI. report അനുസരിച്ചും ആ മേഖല soil piping നും മണ്ണിടിച്ചിൽ നും ചാൻസ് കൂടിയ സ്ഥലം ആണ് അവിടെ ഇങ്ങനെ ഒരു road ഉണ്ടാക്കിയവനെ വേണം തല്ലാൻ.similar disaster ഇനിയും അവിടെ ഉണ്ടാകും

  • @kvrshareef
    @kvrshareef Місяць тому +18

    അംഗോള ദുരന്തത്തെക്കുറിച്ച് നിഷാദ് വളരെ കൃത്യമായി പറഞ്ഞു....❤
    തുടര്‍ന്നുള്ള സംഭവങ്ങളില്‍ മീഡിയവണ്‍ ശ്രദ്ധിക്കണം

  • @user-du8nd8vz8m
    @user-du8nd8vz8m Місяць тому +56

    സത്യം മാധ്യമ ധർമം നോക്കാൻ മറന്നു പകരം ratinig നോക്കി മനുഷ്യ വികാരം ചുഷണം ചെയ്തു വളരെ മോശം

  • @RG123-
    @RG123- Місяць тому +43

    അധിക മാധ്യമങ്ങളും ഒട്ടുമിക്ക വിഷയങ്ങളിലും പ്രേക്ഷകരെ മുൾമുനയിൽ നിർത്താനാണ് ശ്രമിക്കുന്നത് . ജനങ്ങളെ ഉദ്വേഗജനകമായ രീതിയിൽ പിടിച്ചു നിർത്താൻ വേണ്ടി ഓരോ വിഷയങ്ങളും പരമാവധി ഉപയോഗിക്കുന്നു അത് ദൂരവ്യാപകമായി ഈ സമൂഹത്തിൽ വിഷാദരോഗികളെ അധികരിപ്പിക്കും 🙏🏻

    • @vhcjcv5760
      @vhcjcv5760 Місяць тому +1

      Reporter tv ഇപ്പോൾ കിട്ടും എന്ന് പറഞ്ഞു ആളുകളെ പിടിച്ചു ഇരുത്താൻ ഉള്ള സകല പരിപാടിയും ചെയ്തിട്ടുണ്ട്. ആദ്യത്തെ 2 days ഞാനും ഇരുന്നു

    • @abdulrahoof8785
      @abdulrahoof8785 Місяць тому

      Aalujalkk buddi ille, njnum ee newskandu. 1/2 hr nte mele njn idinte news kanditilla max. Namukk avishyam ullad, samoohathinu avishyam ullad endnau ethra venam ennu nammal ariyanam. allengi matullavar nammale pottanmar aaki kondirikkum

  • @BabuPk123-zg9hq
    @BabuPk123-zg9hq Місяць тому +25

    അമ്മോ!
    റിപ്പോർട്ടർ tv കാണാനേ കഴിയില്ല

  • @Metoo8819
    @Metoo8819 Місяць тому +45

    Reshma a good anchor 💯
    Ajims& Nishad great observation 👌
    On shiroor tragedy

  • @Artist7667
    @Artist7667 Місяць тому +45

    MediaOne ഒഴികെ ബാക്കി എല്ലാ ചാനലുകളും ഈ വിഷയം റേറ്റിംഗിന് വേണ്ടി ഉപയോഗിച്ചു !! രഞ്ജിത്തിന്റെ മൂഡ്‌ താങ്ങി ബാക്കിയുള്ള മാപ്രകൾ.

    • @jamshadshah4593
      @jamshadshah4593 Місяць тому +1

      വീണ് കിട്ടിയ rating അവസരം അല്ലെ അവർ മൊതലാക്കതെ ഇരിക്കുമോ

    • @arifsanchari
      @arifsanchari Місяць тому +1

      👍 with you

    • @Malayaladeshamnews
      @Malayaladeshamnews Місяць тому +1

      മനുഷ്യ ജീവനാണ് വലുത്..

    • @raneebrasheed9678
      @raneebrasheed9678 Місяць тому

      👍🏻

  • @vhcjcv5760
    @vhcjcv5760 Місяць тому +14

    Reporter tv വഴിയേ പോകുന്നവർ എന്തേലും പറഞ്ഞാൽ അത് screen ഇൽ എഴുതി കാണിക്കും 😹

  • @firuomer7881
    @firuomer7881 Місяць тому +28

    കേരള ജേർണലിസ്റ്റിലെ VD സതീശനാണ് അജിംസ് 💖❤❤

  • @shaijalmuhammed
    @shaijalmuhammed Місяць тому +3

    I really appreciate you guys for accepting your mistakes. Ajims and Nishad spoke well. Other media should think about it and make corrections.👍

  • @kripeshkrishna2446
    @kripeshkrishna2446 Місяць тому +17

    Ranjith was using it as an opportunity to become a show man.

  • @Sanjay_Sachuz
    @Sanjay_Sachuz Місяць тому +7

    സ്വയം വിമർശനത്തിന് തയ്യാറായ നിഷാദ് അജിംസ്.. ബിഗ് സല്യൂട്ട്
    റിപ്പോർട്ടർ ടിവി ഒക്കെ ന്റമ്മോ കാണാൻ വയ്യ റേറ്റിങ് നു വേണ്ടി കാണിച്ചു കൂട്ടുന്ന അവസ്ഥ

  • @maneeshakv254
    @maneeshakv254 Місяць тому +1

    Very well said about shiroor targey 👏👏👏

  • @sulaimana9958
    @sulaimana9958 Місяць тому +9

    Reporterchanal ethiney vashlakiyath

  • @RKjuly2024
    @RKjuly2024 Місяць тому +15

    കേരളത്തിൽ അർജുൻ വിഷയം ഇത്രയും മോശമായി കത്തിച്ച് നിർതിയതും അന്വേഷണത്തെ വഴിതെറ്റിചതിലും റിപ്പോർട്ടർ ചാനലും അരുൺ കുമാറും വലിയ പങ്ക് വഹിച്ചു...ഇത്തവണത്തെ മാധ്യമ പുരസ്കാരം അവർക്ക് നൽകിയാലോ

    • @abeeshv8227
      @abeeshv8227 Місяць тому

      അഞ്ചാം ദിവസം വണ്ടി പുഴയിൽ ഇല്ല എന്ന് പറഞ്ഞത് നേവി ആണ്

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Місяць тому +3

    എത്രയും പെട്ടെന്ന് കിട്ടട്ടെ അർജുനൻ 😔🤲🤲

  • @riyasmc00
    @riyasmc00 Місяць тому +7

    അറിയാത്ത കാര്യങ്ങളിൽ മിണ്ടാതിരിക്കുക ഇതാണ് പാഠം

  • @mushrurockzusRockz
    @mushrurockzusRockz Місяць тому +2

    നേര് നന്മ MEDIA ONE 🎉🎉🎉❤Q1

  • @rasheedrzfjj7412
    @rasheedrzfjj7412 Місяць тому +15

    നിഷാദ് ഇന്ന് പറഞ്ഞപ്പോഴാണ്, കർണാടകയിലെ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ കൂടി മണ്ണിനടിയിൽ ഉണ്ടെന്നുള്ളത്...😢

  • @rahulj8012
    @rahulj8012 Місяць тому +2

    Ee karyam pinne solar scam media one is perfect 🔥

  • @mohammedsaheed1163
    @mohammedsaheed1163 Місяць тому +4

    Emotinally മാധ്യമങ്ങൾ പെരുമാറി എന്ന് പറയുന്നതാവും നല്ലത്

  • @musthafamusthafa3438
    @musthafamusthafa3438 Місяць тому +1

    മിഡിയ ♥️♥️

  • @mohammedfahis165
    @mohammedfahis165 Місяць тому +3

    Davud sir❤

  • @shahulhameedhameed9308
    @shahulhameedhameed9308 Місяць тому +1

    👍👍👍🌹🌹🌹

  • @TimePass-xi9fv
    @TimePass-xi9fv Місяць тому +1

    നിഷാദ് 👌👌👌

  • @autofocus211
    @autofocus211 Місяць тому +8

    വ്യക്തമായ നിരീക്ഷണം, നാട്ടുകാർ വായിൽ തോന്നിയത് കോണച്ചു കൊണ്ട് കുറെ വരും, അവരോട് പോയി പണി നോക്കാൻ പറയണം, രക്ഷപ്രവർത്തനം അതിലെ professionals ചെയ്തോളും ❤

  • @BabuPk123-zg9hq
    @BabuPk123-zg9hq Місяць тому +2

    Good

  • @hakzvibe1916
    @hakzvibe1916 Місяць тому

    ❤ yes well said..

  • @asminam1880
    @asminam1880 Місяць тому

    👍🏻👍🏻

  • @osilkp884
    @osilkp884 Місяць тому +6

    Out of focus strike again keralaits and direct straight path.....BIG SALUTE FOR NISHAD RESHM AJIMS

  • @sajkannur
    @sajkannur Місяць тому +2

    Nishad is right, it takes atleast 96 hours to assess a disaster, and another 96 hours to act with right tools and equipments

  • @abdullatheefp8755
    @abdullatheefp8755 Місяць тому +12

    എല്ലാവരും കൂടി റേറ്റിംഗ് കൂട്ടാൻ ശ്രമിച്ചു ഇപ്പോൾ ഓരോരുത്തർ ഓരോരുത്തർ ആയിട്ട് കൈ കഴുകി പോവാൻ ശ്രമിക്കുന്നു.

  • @aistories_7
    @aistories_7 Місяць тому +1

    ജമ്മു കശ്മീർ ആക്രമങ്ങളെ കുടി പറയാൻ ഉള്ള മനസ്സ് ഉണ്ടോ guys😂

  • @risal1775
    @risal1775 Місяць тому +3

    ഇത്തരം സന്ദർഭങ്ങളിൽ രണ്ടു ടീം ആയി രണ്ടു സ്ഥാലങ്ങളും നോക്കണം ആയിരുന്നു🥲. അല്ലാതെ ആരെയും കുറ്റം പറഞിട്ട് കാര്യം ഇല്ല.

  • @aistories_7
    @aistories_7 Місяць тому

    ജമ്മു കാശ്മീരിലെ പാകിസ്താനി സൈനികരുടെ സഹായത്തോടുകൂടി നടക്കുന്ന ഭീകരവാദി അക്രമങ്ങളും വീരമൃത്യുവരികുന്ന സൈനികരെ പറ്റിയും ഇത്രെയും നാളായി പറയാൻ പോലും തോന്നാത്ത നിങ്ങളുടെ മനസ്സ് 🇮🇳🇮🇳🇮🇳

  • @mohammedfahis165
    @mohammedfahis165 Місяць тому +2

    Ajims❤

  • @anoopanuo9452
    @anoopanuo9452 Місяць тому

    Medion One - Out Of Focus ❤
    Reporter Tv - Meet The Editors 💥

  • @nabeeleshaque23
    @nabeeleshaque23 Місяць тому

    13:35 nishad wellsaid👏

  • @jobingeorge3585
    @jobingeorge3585 Місяць тому

    നിങ്ങൾ പറഞ്ഞത് ശരിയാണ്. ഉരുളുപ്പൊട്ടിയതാണ് അല്ലെങ്കിൽ വെള്ളം വരില്ല മുകളിൽ നിന്ന്. ഇപ്പോഴും ഉറവ ഉണ്ട് അവിടെ.

  • @user-og1cr8dw1d
    @user-og1cr8dw1d Місяць тому

    13:25

  • @mohamedashraf6463
    @mohamedashraf6463 Місяць тому

    If you remember the way media followed the car to Coimbatore…

  • @vishwaswaterproofing6607
    @vishwaswaterproofing6607 Місяць тому +1

    മാധ്യമങ്ങൾക്കും അവിടെ ഓടി കൂടിയവർക്കും പിഴച്ചു എന്ന് സമ്മതിച്ചാൽ പോലും ഏറ്റവും വലിയ പിഴവ് അതിന്റെ കോർഡിനേഷൻ ആണ്

  • @mufeedchulliyan996
    @mufeedchulliyan996 Місяць тому +6

    പ്രകൃതിയോട് പരിഭവംപറഞ്ഞിട്ടെന്തുകാര്യം😮

  • @asaeldeon
    @asaeldeon Місяць тому +11

    കർണാടക വിരുദ്ധ വികാരം ഇളക്കി വിട്ട് അധികാരം നിലനിർത്താൻ നോക്കിയ സൈബർ വെട്ടുകിളികളെ ഇതേപോലെ തുറന്നു കാണിക്കണം.

  • @shyjugeorge1302
    @shyjugeorge1302 Місяць тому +1

    മലയാള മാധ്യമങ്ങൾ ഈ വാർത്ത ഉയർത്തിക്കൊണ്ടുവന്നില്ലായിരുന്നെങ്കിൽ അവിടെ എന്തെങ്കിലും നടക്കുമായിരുന്നോ? അവർ ഒരു തിരച്ചിലും നടത്താതെ റോഡ് clear ചെയ്ത് തുറന്ന് കൊടുത്തേനേ. റിപ്പോർട്ടിങ് കുറച്ച് ഓവർ ആയിരുന്നു, എന്നാലും കുഴപ്പമില്ല.

  • @asifnavaschalil
    @asifnavaschalil Місяць тому

    Nishad innu pollichu

  • @asaeldeon
    @asaeldeon Місяць тому +5

    മാധ്യമങ്ങളും മലയാളികളും സമൂഹത്തെ വളരെ ആഴത്തിൽ തെറ്റിദ്ധരിപ്പിച്ചതിൻറെ ഫലമാണ് ഈ കാണുന്നത്. ദിവസങ്ങൾക്ക് മുൻപേ കർണാടകം പറഞ്ഞതാണ് മണ്ണിൽ ഇല്ലെന്ന്. ഇവിടത്തെ സൈബർ പോരാളികൾ പക്ഷെ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ശ്രമിച്ചത്. സാഹിത്യം ഛർദ്ദിച്ച് വെച്ചവരും കർണാടക സർക്കാരിനെ ആക്രമിക്കാൻ വന്ന കടന്നലുകളും കൂടി സകലരെയും പറ്റിച്ചെന്ന് വേണം പറയാൻ. അർജുന്റെ അമ്മയെപ്പോലും. മണ്ണിൽ ലോറി ഇല്ലെന്ന് പറയുമ്പോൾ "മണ്ണിൽ ഇല്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ്" എന്ന് ആ പാവം അമ്മയെക്കൊണ്ട് പറയിച്ചത് ഇവരാണ്.

    • @hariknr3025
      @hariknr3025 Місяць тому

      എന്ത് പറഞ്ഞാലും അആദ്യ 3 days വളരെ മോശം പെരുമാറ്റം ആയിരുന്നു

    • @asaeldeon
      @asaeldeon Місяць тому

      @@hariknr3025 അതിനുള്ള മറുപടി ഇവിടത്തെ മന്ത്രി തന്നെയാണ് പറഞ്ഞത്. അവിടേക്ക് എത്തിപ്പെടാൻ പോലും അവർക്ക് കഴിയാത്ത വിധം മണ്ണ് വീണുകിടക്കുകയായിരുന്നു എന്ന്. അർജുൻ മാത്രമല്ല അപകടത്തിൽ പെട്ടത്. ഇരു വശങ്ങളിലും മണ്ണിൽ പെട്ടവരെ ഈ പറഞ്ഞ മൂന്ന് ദിവസങ്ങളിൽ രക്ഷിക്കാൻ അവർ ശ്രമിക്കുകയും അവിടെ ഹോട്ടൽ നടത്തിയിരുന്നവരുടെ മൃതദേഹം ആദ്യ ദിവസം തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു. സൈബർ പോരാളിമാരുടെ എഴുത്ത് മാത്രം വായിച്ചാൽ പോരാ.

    • @asaeldeon
      @asaeldeon Місяць тому

      @@hariknr3025 ആദ്യത്തെ മൂന്ന് ദിവസമെന്ന് പറയുമ്പോൾ, അർജുനെ കാണാനില്ലെന്ന് കർണാടക അധികൃതരെ അറിയിച്ചപ്പോൾ തന്നെ രണ്ട് ദിവസമായി. അപകടം നടക്കുന്ന നിമിഷം തന്നെ അവിടെ എന്തൊക്കെ ഉണ്ടായിരുന്നു, ആരൊക്കെ നിന്നിരുന്നു എന്നൊരു detailed list കൊടുക്കുന്ന software ഏതെങ്കിലും സർക്കാരോ കമ്പനിയോ ഉപയോഗിക്കുന്നതായി അറിവില്ല. അപകടം നടന്ന സ്ഥലത്തേക്ക് പോകാൻ വഴി പോലും ഇല്ലായിരുന്നു എന്നാണ് മന്ത്രി ഗണേഷ് കുമാർ തന്നെ സമ്മതിച്ചത്.

  • @afsallais9825
    @afsallais9825 Місяць тому

    Media kurach kudipoi. Escalator vellathil iraki check cheyyan pattilalo. So its not waste of time. Avde poi show. Kanich verpichath mathram annu waste aye. Combined attack pole ayi poi. Kurach vivarom undel manasilakum gps ethra mathram accurate annen. Athum bharat benz vekan pokuna sensor mobile phone athrem onnum update rate onnum kanilla. So gps evde undel paranj avde kuzhikanam evde kuzhikanam ennoke paranj nadanann over ayirunnu. Evde poi kuzhal kinar adicha experience vech oru district administration mothathil kude kuzhikan varanam ennu parayunath sheriyalla

  • @soopibendichal962
    @soopibendichal962 Місяць тому

    🎉🎉🎉🎉🎉🎉

  • @mohammedfahis165
    @mohammedfahis165 Місяць тому

    Nishad ❤

  • @muhdkunhi3787
    @muhdkunhi3787 Місяць тому +7

    റിപ്പോർട്ടർ ടീവി യിലെ സുജയ ആണ് കൂടുതൽ വശൾ ആക്കിയത്

  • @pluspositive-pv6zi
    @pluspositive-pv6zi Місяць тому +1

    8:56, 35:25 ആര് പറഞ്ഞ പോലെ? നിഷാദ് റാവുത്തറുടെ short name റാവു എന്നാണ് എന്ന് മനസ്സിലായി 😅

    • @maufoos
      @maufoos Місяць тому

      Ee programmil reshma nishadine ravu ennanu vilikkaru

  • @nylavlogs55
    @nylavlogs55 Місяць тому

    Oralk shwasam kittathe 3 minitil kooduthal jeevichirikan pattilla pine manninadiyil petta oralude body 10 divasam kayinjal enthayirikum avastha ithonum alojikathe janangal enthokeyo parayunu

  • @BabuPk123-zg9hq
    @BabuPk123-zg9hq Місяць тому

    കടൽ?

  • @hakkimkm8881
    @hakkimkm8881 Місяць тому

    ഈ റിപ്പോർട്ട് മുക്കാൻ വേണ്ടി ലൈകീകതക്ക് വേണ്ടി സിനിമ പിടിക്കുന്ന നിർമാതാക്കളും സംവിധായകരും നടൻമാരും എല്ലാം ഒന്നിക്കുന്നു ...... അതിന് രാക്ഷ്ട്രീയക്കാർ കൂട്ട് നിൽക്കുന്നു....

  • @sajusajup284
    @sajusajup284 Місяць тому +6

    നിങ്ങളെ വേറെ പല വിഷയത്തിലും വിമർശിച്ചിട്ടുണ്ട്, പക്ഷേ ഇക്കാര്യത്തിൽ
    നിങൾ പക്കാ ക്ലിയർ മൊട്ടയടിച്ചു നടക്കുന്ന പല ചെറ്റകളും ഇത് കണ്ടു പഠിക്കേണ്ടതാണ്

    • @basithpm2867
      @basithpm2867 Місяць тому

      Out of focus is always says the truth 😊

  • @politician-h5w
    @politician-h5w Місяць тому

    shabdham kuravanu

  • @rabeearazal4602
    @rabeearazal4602 Місяць тому

    ഏറ്റവും നല്ല വിലയിരുത്തൽ

  • @n-a-n-i
    @n-a-n-i Місяць тому +2

    എനിക്കും തെറ്റുപറ്റി😢.....! ഞാനും വിചാരിച്ചത് ലോറി റോട്ടിൽ തന്നെ ഉണ്ടാകുമെന്നാണ്😢
    I am sorry

    • @razakvaniyambalam
      @razakvaniyambalam Місяць тому

      സാറിന് പോലും തെറ്റ് പറ്റിയെങ്കിൽ മറ്റുള്ളവരുടെ കഥ എടുക്കാൻ ഇല്ലല്ലോ😢 ഇത്രയും ഉന്നത സ്ഥാനത്ത് ഇരിക്കുമ്പോഴും തെറ്റ് സമ്മതിക്കാനുള്ള താങ്കളുടെ വിശാലം മനസ്സിനെ അഭിനന്ദിക്കാതെ വയ്യ😅

  • @PodimonPodimol
    @PodimonPodimol Місяць тому

    അവിടെ ഉരുൾ പൊട്ടലാണ് നടന്നത് എങ്കിൽ പൂഴയിൽ അ ഒരു പ്രത്യേക സ്ഥലത്ത് നോക്കിയിട്ട് കാര്യമില്ല, അത് കടലിൽ എതിക്കണും

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 Місяць тому

    ഓക്കി വന്നപ്പോൾ മുഖ്യമന്ത്രി ബോട്ടുമെടുത്ത് കടലിൽ പോയി രക്ഷാ പ്രവർത്തനം നടത്തിയില്ല എന്ന് പറഞ്ഞു നീചമായ വ്യക്തി ഹത്യ നടത്തിയ മാപ്രകൾക്ക് സമർപ്പിക്കുന്നു

  • @ismailm8346
    @ismailm8346 Місяць тому

    Rakshapravarthanathe vazithettichavarkkethire case Eduth shikshikkanam,madyamapravarthakareyum shikshikkanam, reachkittanvendi ethu neejaprvarthiyum sweekarikkunna madyamapravarthanam Midia one enkilum nirthanam😮

  • @ayshasalam3451
    @ayshasalam3451 Місяць тому +1

    ഇത് കേരളത്തിൽ ആണ് എങ്കിൽ ഇവരുടെ ചർച്ച ഒന്ന് ആലോചിച്ചു നോക്കു.. 🤭

  • @Shajivlog969
    @Shajivlog969 Місяць тому

    മീഡിയവൺ ഔട്ടോഫ് ഫോക്കസ് പരിപാടിയിൽ മാത്രം ശബ്ദം കുറവാണ് എത്ര നാളായി പ്രേക്ഷകർ പരാതി പറയുന്നു കഷ്ടം തന്നെ..

  • @mohamedashraf6463
    @mohamedashraf6463 Місяць тому

    My only request to all media personnel is to keep away from acting as professionals who gives false informations as scientific

  • @jaiso506
    @jaiso506 Місяць тому +2

    Thanks for accepting your failure, media Reporters try to push your plot on the rescue team and Especially the reporter Tv create their on visual and 3d animation to create a performance stunt.

    • @mohamedmusliyarakath822
      @mohamedmusliyarakath822 Місяць тому

      ഈ ചാനൽ ഒരു വൈകാരിക വിക്ഷോഭവും തിളപ്പിച്ചിട്ടില്ല.

  • @dase9280
    @dase9280 Місяць тому +1

    I'm a fan of this show, but I could not keep quiet without commenting on your understanding of US politics. It's really sad! Please read or talk to journalists who are experts in it before making foolish comments. Kamala Harris will be the Democratic candidate. She was the public prosecutor and attorney general of California before becoming a senator.
    *- You are quoting right-wing newspapers for your arguments.
    *- Obama is considered an elder statesman, and his not endorsing her is because of the concept of 'staying above the fray.' He will endorse her soon since there is no one really stepping up to challenge Mrs. Harris.
    *- She raised $126 million in 4 days, a historic record!
    *- The election will be very close and will depend on the "purple states".
    *- There are many new voter registrations happening since her candidacy.
    *- There are a large number of independent voters and Republicans who are not ready to accept the Republican candidate because of character issues, the January 6th incident and the abortion issue!
    PLEASE READ MORE ABOUT US POLITICS! Or bring experts who understand these issues better!

  • @perincheeri
    @perincheeri Місяць тому

    മലയാളി മാത്രമാണ് മനുഷ്യൻ.. കർണാടകകാരായ 2 പേരെ ഇനിയും കിട്ടാനുണ്ട് അവരെ മനുഷ്യനായി പരിഗണിക്കണം ആദ്യം മാധ്യമപ്രവർത്തകർ, അവരെ കുറിച്ച് ഇതുവരെ ഒരക്ഷരം ഒരു മാപ്രയും പറഞ്ഞു കേട്ടില്ല.. ഇതാണോ മലയാളികളുടെ മനുഷ്യത്വം

  • @121MuhammedSinankb
    @121MuhammedSinankb Місяць тому

    👍👍

  • @maheshpm3618
    @maheshpm3618 Місяць тому

    നിങ്ങളുടെ റിപ്പോർട്ട്‌ ഘോഷടിയെ കുറിച്ച് അടുപ്പും കൂട്ടി ചർച്ച ഇല്ലേ

  • @basilvarghese6405
    @basilvarghese6405 Місяць тому

    My logic was truck should be under the river.
    However we should not blame on raniith Israel. He did his maximum as a citizen.
    We should not demotivate those who are coming without any expectations. We should encourage them.
    There was no systematic in early stage... its completely their mistakes. If govt take propper decisions in the early stage we could have taken those who are under the river

  • @BecauseIamBatman007
    @BecauseIamBatman007 Місяць тому

    To be honest atyam ranjith phone ring cheythu so manninadiyil undavum ennu paranjapol thanne eniku athu thettaya oru nigamanam anennu thooniyirunnu. Karanam ippozhathe pala phones water kure okke pidichu nikkum. Pinne chilar plastic coveril ittu nadakkum mazha kaalam ayathinal. Angane okke ulla possibilities alochikanamayirunnu. But still he was trying to help. Ayale kuttam parayunilla. Ayal parayunnathu keetu athu 100% vishwasicha mediasine anu atyam thallandathu. Possiblities thirichu chodhikamayirunnalo?

  • @abdullatheefmanagatt4630
    @abdullatheefmanagatt4630 Місяць тому +2

    സൗണ്ട് കുറവാണ്

  • @MS-dq7rf
    @MS-dq7rf Місяць тому

    മൊബൈൽ ring ചെയ്താൽ ആൾ ജീവിച്ചിരിപ്പുണ്ട് എന്ന് എല്ലാവരും പറയുന്നതിന്റെ അടിസ്ഥാനം എന്താണ് 🤔? മൊബൈൽ ring ചെയ്തു കഴിഞ്ഞു അറ്റൻഡ് ചെയ്തു എന്നാണെങ്കിൽ ശെരിയാണ് മറിച്ചു നമ്മൾ മരിച്ചാലും ഫോൺ active ആണെങ്കിൽ ring ചെയ്യില്ലേ

  • @BABYTOYX
    @BABYTOYX Місяць тому +1

    News 24 kathichu

  • @amrinfathima4657
    @amrinfathima4657 Місяць тому

    അത്രയും വീതിയുള്ള പുഴയുടെ കരയിൽ അത്രയും നാശം ഉണ്ടായെങ്കിൽ ആ ലോറി റോഡരികിൽ ഉണ്ടാകുമെന്നു എങ്ങനെ പറയാൻ പറ്റുന്നു. അവിടെയാണ് വിലപ്പെട്ട സമയം നഷ്ടമായതു.

  • @mohamedaslam4406
    @mohamedaslam4406 Місяць тому

    ആദ്യ ദിനം നദി മുഴുവൻ തിരഞ്ഞു അവിടെ ഇല്ല എന്ന് പറഞ്ഞതും
    ഉരുൾ പൊട്ടൽ ഉണ്ടായി മണിക്കൂറുകൾക്കകം 6 km അപ്പുറത്ത് ഉള്ള ഗ്രാമത്തിൽ തടി കിട്ടിയിട്ടും 25 ആം തിയതി ഒരു ന്യൂസ് ചാനൽ മുഖാന്തരം അറിയുകയും ചെയ്തു എല്ലാം അവിടത്തെ അനാസ്ഥ തന്നെ ആണ്
    കോൺഗ്രസിൻ്റെ കുട്ടികൾ ഇനി എത്ര ഇരുന്ന് വെള്ള പൂശിയാലും മാറാത്ത അനാസ്ഥ
    എന്ന് വെച്ച് അർജുനെ ആദ്യം ദിനം തന്നെ കണ്ടെത്തും എന്ന് അല്ല ഭരണകൂട പിടിപ്പുകേട് അവിടെ ഉണ്ടായിട്ട് ഉണ്ട് എന്ന് തന്നെ പറയണം ഏകോപനത്തിലെ അനാസ്ഥ എല്ലാം ഇതിൽ പെടും

  • @noufalmkdy
    @noufalmkdy Місяць тому

    കണ്മുന്നിൽ കാണാമറയത്തുള്ള അർജുൻ അടക്കമുള്ള ആ പാവങ്ങളെ കണ്ടെത്താൻ 12 ദിവസായിട്ടും കഴിഞ്ഞില്ല, ഒരു മതിയായ സംവിധാനവും നമുക്കില്ല, പിന്നെ ചന്ദ്രനിലും ചൊവ്വയിലും പോയിട്ടെന്തു കാര്യം

  • @raneeshmamu
    @raneeshmamu Місяць тому +2

    നിങ്ങൾ പറയുന്നതിൽ ശരി ഉണ്ടെങ്കിലും മറ്റൊട് വഴിക്കു ചിന്തിക്കിബ് നോക്കൂ അർജുൻ ലോറി യുടെ ഉള്ളിൽ കുടുങ്ങി ജീവനോടെ ഉണ്ടായിട്ടു കരയിലെ മണ്ണ് നീക്കിയപ്പോ രക്ഷപ്പെടുത്താൻ പറ്റിയെങ്കിലോ. .. ഇന്ന് അവിടെ പരിശോധിക്കുന്ന സംവിധാനങ്ങൾ എല്ലാം സാധാരണ ജനങ്ങളുടെ ജീവൻ രക്ഷിക്കാനും കൂടെ വേണ്ടിയല്ലേ.. അത് അന്ന് സംഭവിച്ച സമയത്തു തന്നെ ചെയ്തിരുന്നെങ്കിൽ കരയിലും നദിയിലും ഒരുമിച്ചു മണ്ണ് നീക്കി പരിശോധിച്ചിരുന്നെങ്കിൽ. .. അപകടം എത്ര വലുതും ചെറുതും ആവട്ടെ നമ്മുടെ കയ്യിൽ ആധുനിക സംവിധാനങ്ങൾ ഉണ്ടെങ്കിൽ അത് പെട്ടെന്ന് തന്നെ ഉപയോഗിക്കണ്ടേ മാധ്യമങ്ങളുടെ ഇടപെടൽ അല്ലെ ഇപ്പോഴെങ്കിലും അത്തരം സംവിധാനങ്ങൾ ഉപയോഗിച്ചത്. . മാധ്യമങ്ങൾ കു റേറ്റിംഗ് കൂടുന്നത് ജനങ്ങൾ കാണുമ്പോഴും സ്വീകരിക്കുമ്പോഴും ആണ്. .. അതിൽ റജിട്ടൊന്നും പറയാനില്ല...

  • @midhunviswa
    @midhunviswa Місяць тому

    24 മണിക്കൂറും ഊഹങ്ങളും അഭ്യൂഹങ്ങളും തള്ളുന്നു. രാത്രി ഇവിടെ ഇരുന്നും ഇതെന്നെ..... മാപ്രകൾ🙏

  • @Alfamvendilla
    @Alfamvendilla Місяць тому

    Kamala harisinde koode world wide islamic terrorism activities ne kurichu oru discussion 😂nadathuo

  • @MrKhalidn
    @MrKhalidn Місяць тому +2

    നിഷാദ്... സെറ്റിൽ ഒളിക്യാമറ വെക്കേണ്ട വല്ല കാര്യവുമണ്ടോ....? നടിമാരൊക്കെ ഓപ്പൺ ക്യാമറക്ക് മുമ്പിലേ എല്ലാം ഓപ്പണല്ലേ... അവരത് ബോധപൂർവം പ്രദർശിപ്പിക്കുകയും ചെയ്യുന്നവരാണ്...അതുകൊണ്ട് ഹേമ കമ്മിറ്റിയിൽ സ്ത്രീകൾക്ക് താൽപര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല... മാറ് മറയ്ക്കാൻ സമരം ചെയ്ത നാട്ടിൽ അത് പ്രദർശിപ്പിക്കാൻ അനുമതി നൽകാൻ ഒരു കമ്മറ്റി.....സോറി....ആവിശ്കാര......

  • @josemon5719
    @josemon5719 Місяць тому +4

    Sudappi vanam - nishad ravuthaar
    Sudappi intellectual 😂😂😂- Ajims
    Sudappi boss - Dawood sahib

    • @ashrafkavvayi3497
      @ashrafkavvayi3497 Місяць тому

      കൃസംഘിക്ക് സഹിക്കുന്നില്ലാല്ലേ...😊

    • @abdulsalammuhammed1453
      @abdulsalammuhammed1453 Місяць тому

      ഫെയ്ക്ക് സംഘി - സുമേസ്

    • @aseelhazan6096
      @aseelhazan6096 Місяць тому +2

      ഇപ്പൊ ചെറിയ ആശ്വാസം തോന്നുന്നുണ്ടോ?

    • @arungeorge113
      @arungeorge113 Місяць тому +1

      കൊടൂവാൾ സുഡാപ്പി- ദാവുദ്😂😂

    • @muswadhique
      @muswadhique Місяць тому

      ചാണകം ക്രിസംഘി -josemon5719

  • @Pk-ym6tf
    @Pk-ym6tf Місяць тому

    Media One ജാഗ്രതൈ. നിങ്ങൾ പിണുങ്ങാണ്ടിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എവിടെയോ ഒരു അടച്ചു പൂട്ടിക്കൽ മണക്കുന്നു 😅

    • @mohammed5686
      @mohammed5686 Місяць тому +1

      അതിലും വലിയ മാമൻ പൂട്ടിക്കാൻ നോക്കിയിട്ട് സുപ്രീം കോടതി ഇടപെട്ട് നടുക്കണ്ടം വെട്ടി 😂

  • @jamshadshah4593
    @jamshadshah4593 Місяць тому

    നിർമാതാവ് ഭയന്നു, ആളുടെ കള്ളി വെളിച്ചത് ആവും ME Tooo ഇല്ലാതെ തന്നെ 🤭

  • @ShafiKamar-jy7ei
    @ShafiKamar-jy7ei Місяць тому

    Drama sarkar

  • @rameshpunchappadam
    @rameshpunchappadam Місяць тому

    അവസാനം കുറ്റസമ്മതം നടത്തി ! അല്ലേ....

    • @mohamedmusliyarakath822
      @mohamedmusliyarakath822 Місяць тому

      ഈ ചാനലിൽ അനാവശ്യമായ ബഹളം ഉണ്ടായതായി താൻ കണ്ടിരുന്നോ?

  • @Cutandpaste1
    @Cutandpaste1 Місяць тому

    നിഷാദ് മുടി വെട്ടിയല്ലോ

    • @ston939
      @ston939 Місяць тому +1

      നിൻ്റെ തള്ള ഭക്ഷണം കഴിച്ചോ എന്ന് തിരക്ക് തുലക്ക പുറിമാനെ

  • @prajeethakuriakose6127
    @prajeethakuriakose6127 Місяць тому +2

    മകൻ നഷ്ടപ്പെട്ട് മാതാപിതാക്കൾ.. ഭർത്താവ് നഷ്ടപ്പെട്ട് ഭാര്യ.. അച്ഛൻ നഷ്ടപ്പെട്ട് ഒരു പൊടിക്കുഞ്ഞ്.. സഹോദരൻ നഷ്ടപ്പെട്ട് സഹോദരങ്ങൾ..ആയാൾ ഒന്ന് തിരിച്ചു വരാൻ പ്രാർത്ഥിച്ചു മലയാളികൾ ഒന്നടങ്കം പ്രാർത്ഥിക്കുമ്പോൾ ആ കുടുംബത്തിനെതിരെ സൈബർ അറ്റാക്ക് നടത്താൻ കോൺഗ്രസ്‌ സൈബർ ഗുണശേഖരന്മാർക്ക് മാത്രേ സാധിക്കു.. അത് വെളുപ്പിച്ചു കൊടുക്കാൻ ഇങ്ങനെ കുറെ ഗുണശേഖരന്മാര്...🙏

    • @PCUSER-yy2dz
      @PCUSER-yy2dz Місяць тому

      congress enthaa chythath?

    • @maheritharish6356
      @maheritharish6356 Місяць тому

      Kammi spotted

    • @prajeethakuriakose6127
      @prajeethakuriakose6127 Місяць тому

      ​@@maheritharish6356രണ്ട് ദിവസവും ഒരു രക്ഷ പ്രവർത്തനവും അവിടെ സർക്കാർ നടത്തുകയോ ഒന്നും ചെയ്തില്ല.. എന്നിട്ട് അവിടെ രക്ഷ പ്രവർത്തനം നടത്താൻ ചെന്ന മലയാളികൾക്ക് അപമാനവും സൈബർ അക്രമണവും.. ആദ്യം കുടുംബം അറിയിച്ചത് mp രാഘവൻ നെ എന്നിട്ട് എന്താണ് ചെയ്തത്.. കേരള സർക്കാരിന്റെ ശക്തമായ ഇടപെടൽ ആണ് കന്നഡക്ക് കണ്ണ് തുറപ്പിച്ചത്.. കമ്മി തന്നെയാ എന്തേയ്..

    • @prajeethakuriakose6127
      @prajeethakuriakose6127 Місяць тому

      വെള്ളത്തിലും കരയിലും ഒരുപോലെ തിരച്ചിൽ നടത്തണമായിരുന്നു..ആദ്യ തിരച്ചിലിൽ വല്യ വീഴ്ച്ച ഉണ്ടായി..

    • @PCUSER-yy2dz
      @PCUSER-yy2dz Місяць тому

      @@prajeethakuriakose6127 keralam vittaa pinne ellaayidathum anganeyaan. BJP government aayirunnenkil jaathiyum mathavum nokiyitt maathrame rakshikkaan irangoo

  • @saleemvkkodathoor2381
    @saleemvkkodathoor2381 Місяць тому

    എന്ത് തേങ്ങയാ രാവുത്തർ പറയുന്നത് 🤔

  • @MichiMallu
    @MichiMallu Місяць тому

    പാലസ്റ്റീൻ അനുകൂല നിലപാടാണ് കമല ഹാരിസ് നു ഉള്ളത് എന്ന് തെറ്റിദ്ധരിച്ചാണ് Media One കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി കമല ഹാരിസ് നെ support ചെയ്യുന്നത്, എന്റെ പൊന്നു ചങ്ങാതിമാരെ, കമല ഹാരിസ് പ്രതിനിധാനം ചെയ്യുന്ന Democratic Party ക്കു ആ നിലപാടില്ല, Biden administration നു ആ നിലപാട് ഉണ്ടായിരുന്നില്ല, ആ administration ന്റെ ഭാഗമായിരുന്നു കമല ഹാരിസ്! ഒരിക്കലും പിന്മാറില്ല എന്ന് കരുതിയിരുന്ന President Biden പിന്മാറിയതിന്റെ ചെറിയ ഒരു ഓളം ആ ഈ കാണുന്നത്, അമേരിക്കക്കാര് ഒരു സ്ത്രീയെ President ആയി തിരഞ്ഞെടുക്കില്ല പ്രേത്യേകിച്ചു ഒരു പ്രസക്തിയുമില്ലാത്ത അവര് ഒരു പ്രാധാന്യവും കൊടുക്കാതിരുന്ന കമല ഹാരിസ് നെ, അതുകൊണ്ടു Media One വെറുതെ മെനക്കെടരുത്! ഇന്ന് ലോകത്തുള്ള രണ്ടു യുദ്ധവും തീരണമെങ്കിൽ President Trump അധികാരത്തിൽ വരണം, ആ ദിവസം നിൽക്കും ഈ രണ്ടു യുദ്ധങ്ങളും, ലോകത്തു കൂടുതൽ സമാധാനം ഉണ്ടാവും!

    • @nihalsadique7733
      @nihalsadique7733 Місяць тому

      😂 😂 ചിരിപ്പിക്കല്ലേ, അവിടെ ആര് വന്നാലും കണക്കാണ് കമല വന്നാലും ട്രമ്പ് വന്നാലും,AIPAC എന്ന സാധനം ഒക്കെ ഇണ്ട്, ഇതൊന്നും അറിയാത്തവർ ആണ് ഇവർ എന്ന് നിങ്ങൾ കരുതുന്നുണ്ടോ 😂

    • @MichiMallu
      @MichiMallu Місяць тому

      @@nihalsadique7733 നീ ചിരിച്ചോടാ! എത്ര പൊട്ടന്മാര് നാട്ടില് ചിരിച്ചോണ്ട് നടക്കുന്നു! AIPAC മാത്രമല്ല അമേരിക്കയിൽ എല്ലാ രാജ്യങ്ങൾക്കും ഇതുപോലെ lobbying agencies ഉണ്ട്, അവർക്കൊക്കെ പ്രസക്തി ഉണ്ട്! പാലസ്റ്റീൻ പ്രശ്നം പരിഹരിക്കണമെങ്കിൽ, യുദ്ധം തീരണമെങ്കിൽ, ഇസ്രായേലിനു ആയുധങ്ങൾ അടക്കമുള്ള സപ്പോർട്ട് America കൊടുക്കുന്നത് കുറയ്ക്കണം, Trump believes in America first, അതുകൊണ്ടു Trump വരുന്നതാണ് ഭേദപ്പെട്ട പരിഹാരം!

    • @mohamedmusliyarakath822
      @mohamedmusliyarakath822 Місяць тому

      ഈ ചാനൽ ആദ്യമായി കാണുകയാണല്ലേ

    • @MichiMallu
      @MichiMallu Місяць тому

      @@mohamedmusliyarakath822 അതെ, ഞാനിപ്പോൾ ജനിച്ചു വീണതേയുള്ളൂ, ആദ്യത്തെ comment ആണിത്!

  • @mohamedshameer6470
    @mohamedshameer6470 Місяць тому +1

    രേഷ്മ റാവു എന്ന് വിളിക്കണോ നിഷാദ് എന്ന് വിളിച്ചാൽ പോരെ

  • @sirajudeenmiodeen2916
    @sirajudeenmiodeen2916 Місяць тому

    Sangparivar ini ippo aare support cheyyum 😂😂
    Trump or Kamala

  • @user-vr3if8ms3x
    @user-vr3if8ms3x Місяць тому

    Edill yelaaaa madiyama chettakalum undee

  • @nandhukumaar
    @nandhukumaar Місяць тому

    നിഷാദ് ആദ്യത്തെ വിഷയം വളരെ വെടിപ്പായി പറഞ്ഞു 💪❤️

  • @nandhukumaar
    @nandhukumaar Місяць тому

    എന്നെയും വേദനിപ്പിച്ചു നമ്മുടെ ചാനെലുകാരുടെ live telecast പരസ്യം പോലും ഇല്ലാതെ എന്ന് അവകാശം ഉന്നയിച് എന്തോ ലോക cup football പോലെ മോശം journal ethics. ..

  • @jabbarmaliyil7016
    @jabbarmaliyil7016 Місяць тому +1

    ഈ വാർത്തയിൽ ഏറ്റവും വലിയ ഷോഓഫ് കാണിച്ചത് റിപ്പോർട്ടർ ചാനലാണ് ദുരന്തം ആഘോഷമാക്കി റിപ്പോർട്ടർ ചാനൽ

  • @Onana1213
    @Onana1213 Місяць тому

    സാങ്കേതിക വിദ്യ ഇത്ര മാറിയിട്ടും നിങ്ങൾക് കുറച്ചു ശബ്ദം കൂട്ടാൻ ഉള്ള സജ്ജീകരണം ആയിട്ടില്ലേ

  • @hashi702
    @hashi702 Місяць тому

    ❤❤