Free from Chains | Tomy Sebastian | Prince Rational | Sebi Sebastian | Irressense'23 | Dublin

Поділитися
Вставка
  • Опубліковано 30 вер 2024
  • Free from Chains | Tomy Sebastian | Prince Rational | Sebi Sebastian | Irressense'23 | December 3, 2023 | Dublin
    Organised by esSENSE Global
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 70

  • @thomask.k9812
    @thomask.k9812 8 місяців тому +16

    നിരീശ്വരന്മാരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കണം.സ്കൂളുകളും,ആശുപത്രികളും സ്ഥാപിക്കുകയും ,വിവാഹത്തിനും മരണത്തിനും പ്രത്യേക സംവിധാനം ഉണ്ടാക്കുകയും ചെയ്താൽ മതത്തെ കേരളത്തിൽ തകർക്കാം.

    • @basheerb7951
      @basheerb7951 8 місяців тому

      അങ്ങിനെയൊരു കൂട്ടായ്മയുണ്ടെങ്കിൽ പൊലയാട്ടീന്ന് പഞ്ഞമുണ്ടാകില്ല.

    • @basheerb7951
      @basheerb7951 8 місяців тому

      ​@@sajingeorge4019നിരാശ നിരീശ്വരവാദികൾക്ക് വായന അല്ലാതെ വേറെന്തുണ്ടടെ? ഇതായിരുന്നു പൊളിയാട്ട് പറയുന്ന കാണുന്നില്ലേ അതാണ് പണി. ഇതിന് നിശ്ചയിച്ച കൊട്ടേഷൻ കാശ് കിട്ടും അത് തിന്നു ജീവിക്കും ഇവനൊക്കെ.😢

  • @babuyohannan4445
    @babuyohannan4445 8 місяців тому +6

    വിവാഹം രജിസ്റ്റർ ഓഫീസിൽ ചെയ്യുക രണ്ട് ഒപ്പ് മാത്രം മരണശേഷം ബോഡി പൊതുശ്മശാന ത്തിൽ സംസ്കരിക്കുക മതം പത്തി മടക്കി കൊള്ളും മതം ഇന്ന് മനുഷ്യനു മാറാപ്പാണ് മതവും ദൈവവും മനുഷ്യൻറെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയാൽ തന്നെ പകുതി ജോലി തീർന്നു നമ്മുടെ വിലപ്പെട്ട സമയവും സമ്പത്തും ലാഭം

    • @skariapj1798
      @skariapj1798 8 місяців тому

      ✌️🙏

    • @rejicejohn8918
      @rejicejohn8918 7 місяців тому

      കുട്ടികളുണ്ടായാൽ പഞ്ചായത്തിൽ ജനനം രജിസ്റ്റർ ചെയ്യുക.

    • @skariapj1798
      @skariapj1798 7 місяців тому

      ബാബുവും റിജോയിസും പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്.
      പക്ഷേ, അപ്പോഴും ബാക്കി പകുതി പ്രശ്നങ്ങൾ കിടക്കുകയല്ലേ ?
      നമ്മുടെ രാഷ്ട്രീയത്തിന്റെ അവസ്ഥ എന്താ ? ഭരണം നടത്തുന്ന രാഷ്ട്രീയക്കാരുടെ വിദ്യാഭ്യാസപരമായ അവസ്ഥ എന്താ ? ഒരു എം ബി ബി എസ് കാരനെയോ എഞ്ജിനീയറെയോ എം എം മണിയെയോ ശിവൻ കുട്ടിയെയോ പോലത്തെ നാലാം ക്ലാസ്സും ഗുസതീം പഠിച്ചവൻ നിയന്ത്രിക്കുക എന്നു പറഞ്ഞാല്‍ അത് അപഹാസ്യമല്ലേ ?
      ഭരണത്തിന്റെ വ്യത്യസ്തമേഖലകളിലേക്ക് മത്സരിക്കുന്ന രാഷ്ട്രീയക്കാർക്ക് ഇന്ന് നിയമങ്ങൾ അനുശാസിക്കുന്ന യോഗ്യതകളിൽ വിദ്യാഭ്യാസം ഉൾപ്പെടുന്നില്ലെന്നത് വിചിത്രമാണ് ..!!

    • @rejicejohn8918
      @rejicejohn8918 7 місяців тому

      @@skariapj1798 അതു ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശാപം. അർഹതയുള്ളവർക്കോ , കഴിവുള്ളവർക്കോ ഒരിക്കലും ജനാധിപത്യത്തിൽ സ്ഥാനമില്ല . അങ്ങനെ മതം കഷി രാഷ്ട്രീയത്തിന്റെ B ടീം ആകും.
      അപ്പോൾ പൊതു ജനങ്ങൾക്ക്‌, മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ സഹായമില്ലാതെ ജീവിക്കാൻ മേലാത്ത അവസ്ഥ വരും.

  • @ArjunPrasadZ007
    @ArjunPrasadZ007 8 місяців тому +8

    ആ അവസാനം ചോദ്യം ചോദിച്ച ആളോട് എവിടേലും ഒരുത്തേൽ ഉറയ്ക്കാൻ പറ. പുള്ളിക്ക് തന്നെ പുള്ളിയുടെ question മനസിൽ ആയിട്ടില്ല..

    • @skariapj1798
      @skariapj1798 8 місяців тому

      😂😂

    • @Jishnuth
      @Jishnuth 8 місяців тому

      പുള്ളിയുടെ ചോദ്യത്തിന് ഉത്തരം പറയാൻ ഇത്രയും ബുദ്ധിമുട്ടേണ്ടിയിരുന്നില്ല എന്നാണ് എൻ്റെ അഭിപ്രായം. പകരം അദ്ദേഹം പറഞ്ഞതുപോലെ zero-യിൽ നിന്ന് തുടങ്ങാൻ കഴിയില്ല എന്ന് അങ്ങ് അംഗീകരിച്ചു കൊടുക്കുക. എന്നിട്ട് ഒരു കാര്യം കൂടി പറയുക. അതായത് Pre judgemental ആയി തന്നെ തുടങ്ങാം, ഒരു നിരീശ്വരവാദിയും ഒരു ദൈവ വിശ്വാസിയും സെപ്പറേറ്റ് ആയി ദൈവം ഉണ്ടോ ഇല്ലയോ എന്നതിനുള്ള തെളിവുകൾ കളക്ട് ചെയ്യുക. സ്വാഭാവികമായും നിരീശ്വരവാദികളുടെ ഭാഗം ശരിയാണെന്ന് തെളിയും. അതു കൊണ്ട് zero യിൽ നിന്ന് തുടങ്ങിയില്ലെങ്കിലും കുഴപ്പമില്ല. എവിടെ നിന്ന് തുടങ്ങിയാലും, എത്ര Pre judgement ചെയ്താലും ഒടുവിൽ തെളിവുള്ളയിടത്തു മാത്രമേ എത്തൂ. അതൊന്ന് അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കിയാൽ മതിയായിരുന്നു

    • @bimalkombath7133
      @bimalkombath7133 6 місяців тому

      😂

  • @manojvarkey2890
    @manojvarkey2890 8 місяців тому +5

    ആ സീറോയിൽ മാത്രം നിൽക്കുന്ന ചേട്ടൻ വീട്ടിൽ പോയോ? അതോ അവിടെ സീറോയിൽ തന്നെ നിൽക്കുവാണോ?😂

    • @sajeevtb8415
      @sajeevtb8415 8 місяців тому +1

      ജോസേട്ടൻ പ്രീ ജഡ്ജ് "മെൻ്റൽ ആയോ"?

    • @skariapj1798
      @skariapj1798 8 місяців тому

      അത് നമ്മുടെ ജോസേട്ടനാ.
      ഇന്ന് നേരം വെളുത്തിട്ടും വീട്ടിൽ പോകാതെ ഡിബേറ്റ് നടന്ന റൂമിൽ തന്നെ നിൽക്കുവാണ് പോലും.
      കാരണം അയാക്കടെ മനസ്സ് സീറോ ആകാത്തതുകൊണ്ട് സ്വന്തം വീട്ടിലേക്കുള്ള വഴി മനസ്സിലാകുന്നില്ലെന്ന്..!!

  • @joyjoseph435
    @joyjoseph435 8 місяців тому +4

    ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
    പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല.
    ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍

  • @dna2359
    @dna2359 8 місяців тому +4

    ഐയര്‍ലണ്ടില്‍ പോയാലും വാഴക്കപ്പം ഉണ്ണിയപ്പവും മറന്നില്ല എന്ന് മനസിലായി😂

  • @stebinalex
    @stebinalex 8 місяців тому +5

    എന്റെ ജോസട്ട. എല്ലാരും pre judgemental മെന്റാലിറ്റി ഇല്ലാണ്ട് തന്നെയാണ് ജനിക്കുന്നത് അവർ വളരുന്ന സാഹചര്യത്തിൽ ഏതേലും ഒരു side ആകുന്നു. അപ്പോ നമ്മുടെ സമൂഹത്തിൽ ആർക്കും സീറോയിൽ നിന്ന് സ്റ്റാർട്ട് ചെയ്യാൻ സാധിക്കില്ല. പക്ഷേ ഒരു pre judgementalഇൽ നിൽക്കെ അതിനെ ചോദ്യം ചെയ്തു ശരിയാണോ തെറ്റാണോ എന്ന് തീരുമാനം എടുക്കുന്നതാണ് പ്രായോഗികം.
    പിന്നെ സീറോയിൽ നിന്ന് സ്റ്റാർട്ട് ചെയ്താൽ ഒരാളുടെ ആയുസ്സ് മുഴുവൻ ഉപയോഗിച്ചാലും ഒരു ശരി ഉത്തരത്തിൽ എത്തി ചേരാൻ പറ്റില്ല.
    എന്തിനേറെ ഭൂമി flat അല്ല എന്ന് തെളിയിച്ച് വരുമ്പോഴേക്കും ആയുസ്സ് തീർന്നിട്ടുണ്ടാകും.
    അപ്പോ നേരെത്തെ ഉള്ള അറിവുകളിൽ ശരിയും തെറ്റും തെളിവുകളുടെ അടിസ്ഥാനത്തിൽ എന്താണെന്ന് മനസ്സിലാക്കി മുന്നോട്ട് പോകാൻ മാത്രമേ പറ്റൂ.

    • @CoconutDiaries
      @CoconutDiaries 8 місяців тому +2

      Josettan പെട്ടെന്നൊന്നും ഒരു തീരുമാനത്തിൽ എത്തില്ല. കക്ഷി വിശ്വസിക്കുന്നത് ഫ്രീത്തിങ്കിങ് = നിരീശ്വരവാദി എന്നാണ്. സയൻസിന് ജോസേട്ടന്റെ ജീവിതത്തിൽ വലിയ പ്രാധാന്യം ഇല്ല എന്ന് തോന്നുന്നു. കക്ഷിക്ക് മറ്റുള്ളവർ പറഞ്ഞുകൊടുക്കുന്ന അറിവിൽ മാത്രമാണ് താല്പര്യം. അതിൽ എത്ര കാമ്പുണ്ടെന്ന് ചിന്തിക്കാൻ ആളത്ര പോര

    • @skariapj1798
      @skariapj1798 8 місяців тому +1

      Stebin പറഞ്ഞതാണ് കാര്യം.
      സീറോയിൽ നിന്ന്‌ തുടങ്ങണമെങ്കിൽ ഇന്ന് ജനിച്ച, ചിന്തിക്കാൻ തുടങ്ങിയിട്ടില്ലാത്ത ഒരു പൈതൽ ആയിരിക്കണം.
      വളരുംതോറും പല ആശയങ്ങളും മനുഷ്യമനസ്സിലേക്ക് കടന്നുവരും. അത് പിന്നീടുള്ള ജീവിത്തില്‍ അഭിമുഖീകരിക്കുന്ന ഓരോരോ കാര്യങ്ങളെയും ഇൻഫ്ളുവന്‍സ് ചെയ്യാറുമുണ്ട്.
      ഒരു പ്രായപൂർത്തിയായ വ്യക്തിക്ക് സ്വന്തം മനസ്സിനെ സീറോ ചെയ്യാൻ ഇതെന്താ മൊബൈൽ ഫോണോ കമ്പ്യൂട്ടറോ മറ്റോ ആണോ ? 😂

  • @thomassebastian9352
    @thomassebastian9352 8 місяців тому +3

    ജോസേട്ടൻ പാടി ആണോ അടിച്ചിരിക്കുന്നത്

  • @stranger69pereira
    @stranger69pereira 8 місяців тому +2

    ലോകം അവസാനിക്കുന്നത് വരെ എസൻസ് ദൈവം ഉണ്ടോ എന്നുള്ള ചർച്ചകൾ നടത്താൻ സാധ്യതയുണ്ട്.....
    എന്നാൽ ഒരു കാര്യം മനസ്സിലാക്കുക ദൈവത്തിന് പ്രസക്തി ഇല്ല എന്ന്. പ്രചരിപ്പിക്കുക കാരണം മതപ്രചോദിതമായി മനുഷ്യർ കൊല്ലപ്പെടുമ്പോൾ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഈ സർവ്വശക്തന്മാർക്ക് തടയാൻ കഴിയുന്നില്ല..
    തടയാൻ കഴിയാത്ത ആൾക്ക് പരിമിതി ഉണ്ടെന്നർത്ഥം.... പരിമിതിയുള്ള ആളെ ദൈവം എന്ന് വിളിക്കാൻ കഴിയില്ല

  • @jafarudeenmathira6912
    @jafarudeenmathira6912 8 місяців тому +1

    ഈ ജോസേട്ടൻ എന്ന വ്യക്തി എന്ത് തേങ്ങയാ ചോദിക്കുന്നത്.വെറുതെ സമയം കളയാൻ.

  • @stephenvarghese3657
    @stephenvarghese3657 8 місяців тому +4

    Sound quality not good
    Didn't hear anything

  • @CoconutDiaries
    @CoconutDiaries 8 місяців тому +1

    In Josettan's mind world is binary. Restart the world without the concept of God, no need to believe or not believe. Is it prejudged by anyone then? It is simply something nobody gives a sht about. Josettan need a brain one level up. So do what you are comfortable Josetta😂

  • @justingeorgy5408
    @justingeorgy5408 8 місяців тому +3

    Sound quality pora...

  • @varghesevarghese964
    @varghesevarghese964 8 місяців тому

    ധൈര്യം ഉണ്ടെങ്കിൽ കണ്ടത്തിൽ ജോസിനെ ഇറക്കി വിടടാ സംവാദത്തിനു...

  • @jojohn103
    @jojohn103 2 місяці тому

    ജോസേട്ടൻ പറയുന്നത്..എന്താണ് എന്ന് ജോസേട്ടന് പോലും മനസിലാകുന്നില്ല.. ജോസേട്ടനോട് ക്ഷമിക്കണേ 😅

  • @joselukose964
    @joselukose964 4 місяці тому

    ജോസച്ചേട്ടാ, ആരും ജനിക്കുമ്പോൾ പ്രീ ജഡ്ജ്മെന്റൽ അല്ല. സീറോയിൽ നിന്നും തുടങ്ങി ചിന്തിക്കാൻ കഴിവുള്ളവൻ തെളിവുള്ളതിനെ അംഗീകരിക്കുന്നു.ഫാന്റസി കഥകൾ, കഥകളായി എടുക്കുന്നു. ചിന്തിക്കാത്തവൻ ഫന്റാസികഥകളിൽ വിശ്വസിച്ചു ജീവിക്കുന്നു.

  • @alantavinod5427
    @alantavinod5427 8 місяців тому +6

    Sound quality illa

    • @princeprasannan2492
      @princeprasannan2492 8 місяців тому +1

      Sorry for the inconvenience bro, the program was done in Ireland, and the stage we got was not as good in audio

    • @alantavinod5427
      @alantavinod5427 8 місяців тому

      @@princeprasannan2492 🙏

  • @sasiharipad6107
    @sasiharipad6107 8 місяців тому +1

    ഓഡിയൻസി ന്റെ മുഖങ്ങൾ കാണിക്കാൻ എന്താണിത്ര പിശുക്ക്. എന്തെങ്കിലും restriction ഉണ്ടോ?

    • @princeprasannan2492
      @princeprasannan2492 8 місяців тому +2

      പിശുക്കിയതല്ല bro auditorium കാരുടെ ഒറ്റ camera മാത്രമേ ഉണ്ടായിരുന്നുള്ളു അതും അവർ fix ചെയ്തിട്ടങ്ങു പോയതാണ് പരിപാടി തീരുംവരെ അത് അനങ്ങില്ലാർന്നു . ഇത് ഒക്കെ പാവപ്പെട്ടവരുടെ വള്ളം കളിയല്ലേ സഹോ

  • @00badsha
    @00badsha 8 місяців тому +2

    Thanks for sharing

  • @tkthomas3489
    @tkthomas3489 8 місяців тому

    മതം erases opposing ideas. മതം നിരീശ്വരം ആണ്. നിരീശ്വര മതം ആണ് ഏറ്റവും ആദ്യത്തെ മതം.

  • @stranger69pereira
    @stranger69pereira 8 місяців тому

    *21:35**. വിശ്വാസികളെ ആക്രമിച്ചു. !!!! ഇയാൾ എന്ത് തേങ്ങയാണ് പറയുന്നത് ഈ ചോദ്യം എസൻസ് തന്നെ എഴുതിക്കൊടുത്തത് ആണോ*

  • @muhammadvad8207
    @muhammadvad8207 8 місяців тому +1

    ശബ്ദം വ്യക്തമല്ല... ദയവായി എസ്സൻസ് ഗ്ലോബൽ ഇതുപോലുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യരുത് തീരെ ശബ്ദ വ്യക്തതയില്ല.. പ്രോഗ്രാം കാണാൻ കുറേസമയം ശ്രമിച്ചു അവ്യക്തത കാരണം വീഡിയോസ് ക്ലിപ്പ് ചെയ്യേണ്ടിവന്നു ... 🙏

  • @jamespfrancis776
    @jamespfrancis776 8 місяців тому +1

    Request, don't waste your time with Jose Ettan

  • @vibinwilson5555
    @vibinwilson5555 8 місяців тому +1

    Very interesting conversation..!! could open up blind believers ..

  • @a_b_y9170
    @a_b_y9170 8 місяців тому +1

    Sound quality shokam

  • @jojichacko6298
    @jojichacko6298 8 місяців тому +1

    അഭിനന്ദനങ്ങൾ

  • @immanuelabrahammathew8806
    @immanuelabrahammathew8806 8 місяців тому +2

    Great Session

  • @Ashrafpary
    @Ashrafpary 8 місяців тому +2

    ❤❤️❤️👍👍

  • @alantavinod5427
    @alantavinod5427 8 місяців тому +2

    👍👍👍

  • @benz823
    @benz823 8 місяців тому +2

    👍❤👌

  • @jamespfrancis776
    @jamespfrancis776 8 місяців тому +1

    ❤👍🌷👍❤

  • @Democrazee
    @Democrazee 8 місяців тому

    1:15:43 this was the most stupidest argument…..jose is unjust

  • @AjithKumar-tf9dv
    @AjithKumar-tf9dv 8 місяців тому

    ബാക്ടീരിയയുടെ ഏക കോശ ജീവി നമ്മുടെ ജീവന് കാരണമായി .... ഈ ഏകഭാവം കടന്ന് വന്നത് ബാക്ടീരിയയുടെ മാത്രം😂😂😂😂😂😂😂😂😂

  • @basheerb7951
    @basheerb7951 8 місяців тому +1

    ഇവനൊക്കെ മതം വിട്ടാൽ ഒരു ചുക്കും ഒരു മതക്കാർക്കും ഉണ്ടാകത്തില്ല. ഇതൊക്കെ മതം വിടുന്നത് വ്യഭിചരിക്കാനും മദ്യപിക്കാനും, അടിപൊളി അടിപൊളി ജീവിതം നയിക്കുവാനും ആണ്..

    • @SaleemSh-l1b
      @SaleemSh-l1b 8 місяців тому +1

      Ellavarum,mathamvittalum,mathathinu,onnum,sambavikanillamatham,vittavark,oru,baram,irakki,vecha,aa,oru,santhosham,,athu,paranjariyikan,pattilla,ketto

    • @arjunferoz885
      @arjunferoz885 8 місяців тому +11

      മതത്തിൽ നിന്നും വ്യഭിചരിക്കുന്നതിനോളം മതം വിട്ടാൽ കഴിയില്ല സുഹൃത്തേ

    • @immanuelabrahammathew8806
      @immanuelabrahammathew8806 8 місяців тому +2

      Ningal madhathil thudarunnadhannu aanu ningallkum ningallude koode ullavarkum naladhu. Thank you :)

    • @princeprasannan2492
      @princeprasannan2492 8 місяців тому +1

      athu masathil 2 veedham peedanam nadathunna usthukkal theliyikkunundallo enthanu mathathinu ullil nilkunnathinte gunam ennu

    • @razakts6465
      @razakts6465 8 місяців тому +7

      എന്താ മതം തലയില്‍ ഉള്ളവർ ഇതൊന്നും ചെയ്യുന്നില്ലേ അവർ ആണ് കൂടുതൽ