അവിശ്വാസികളുടെ ലോകം | Prof. T J Joseph | Torrentia'23 | Canada

Поділитися
Вставка
  • Опубліковано 2 лис 2023
  • അവിശ്വാസികളുടെ ലോകം | Prof. T J Joseph | Torrentia'23 | 02.08.2023 | NIAGARA FALLS ,CANADA
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 157

  • @skbankers4160
    @skbankers4160 8 місяців тому +19

    ജോസഫ് മാഷ് എന്നും സ്വതന്ത്ര ചിന്തകർക്കും സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്ന ഏതൊരാൾക്കും എന്നും ഒരു പ്രചോതനമാണ്.

  • @k.v.thomas287
    @k.v.thomas287 8 місяців тому +6

    അവൻ അവൻ ആത്മ സുഖത്തിനു ആചരിക്കുന്നവ അപരന് സുഖത്തിനായി ഭവിക്കട്ടെ 🌹

  • @bhaskarankokkode4742
    @bhaskarankokkode4742 8 місяців тому +12

    ജോസഫ് സാർ പറഞ്ഞതുപോലെ, മതം പഠിപ്പിക്കാതെ, നല്ല കാര്യങ്ങൾ പറഞ്ഞുകൊടുത്താൽ, അവർ നല്ല പൗരന്മാരായി വളരും.
    അശോക ചക്രവർത്തിയെക്കുറിച്ച് എനിക്ക് മാഷിലൂടെ പുതിയ അറിവുകൾ കിട്ടി.
    സാറിന് എന്റെ നമസ്കാരം 🙏

    • @monnRiaz
      @monnRiaz 4 місяці тому

      നീ ചെയ്ത തെറ്റിന്റെ പേരിൽ നിന്നെ തൂക്കി കൊല്ലുമ്പോൾ പരാതി ഉണ്ടോ. മോഷണം ആയതിന്റെ പേരിൽ കൈ മുറിച്ചാൽ പരാതി ഉണ്ടോ?

  • @sath296
    @sath296 8 місяців тому +9

    ഭീകര വാദികൾ കേരളത്തിന് നൽകിയ സമ്മാനമാണ് ജോസഫ് മാഷ്.
    പക്ഷേ സാറിന്റെ ഭാര്യയുടെ വിയോഗം ഏതെരാളുടെയും ഹൃദയം തകർക്കും .❤

    • @monnRiaz
      @monnRiaz 4 місяці тому

      അവന്റെ ഹൃദയം തകർത്തില്ല പിന്നെ അല്ലെ എതിരാളി 😅😂😂. ജോസഫിന്റെ യഥാർത്ഥ സ്വഭാവം അറിയാൻ കൈ പോവേണ്ടി വന്ധു😂ം

  • @abdulkanirawther8626
    @abdulkanirawther8626 8 місяців тому +22

    കുട്ടികൾ ഇങ്ങനെത്തെ പ്രഭാഷണങ്ങളാണ് കേൾക്കേണ്ടത്

  • @monikuttysimon3754
    @monikuttysimon3754 8 місяців тому +9

    സരസമായ അവതരണം. ചരിത്രത്തേക്കൂടി കൂട്ടു പിടിച്ചതും യുക്തമായി 👍👌

  • @AnilKumar-hx2gy
    @AnilKumar-hx2gy 8 місяців тому +13

    വളരെ വളരെ പരമാർത്ഥമായ സത്യങ്ങൾ.

  • @manojpachat5659
    @manojpachat5659 8 місяців тому +5

    അശോകചക്രവർത്തിയും മാർത്ഥണ്ടവർമമഹാരാജാവും വളരെ കൗശാലക്കാരായ ഭരണാധികാരികൾ തന്നെ. സാർ വളരെ നന്നായി അവതരിപ്പിച്ചു.

  • @sunilpanhikayil5824
    @sunilpanhikayil5824 8 місяців тому +4

    സാർ നല്ലൊരു അധ്യാപകൻ തന്നെ. നന്ദി

  • @user-qr3lk2io3o
    @user-qr3lk2io3o 7 місяців тому +2

    സഹനത്തിന്റെ ആൾ രൂപം ആണ് മാഷ് ❤️❤️❤️🌹🙏

  • @user-wl6dv8sp8v
    @user-wl6dv8sp8v 8 місяців тому +4

    ചിന്തനീയം തന്നെ ❤❤

  • @abdulrahiman541
    @abdulrahiman541 8 місяців тому +5

    Great speech❤❤❤

  • @josejosekt-ql7kz
    @josejosekt-ql7kz 8 місяців тому +3

    പ്രിയ ജോസഫ് സാറിന് ഇപ്പോഴും കാഴ്ചപ്പാടുകളിലെ അവ്യക്തതകൾ ധാരാളമായി ഉണ്ടെന്ന് ഈ പ്രഭാഷണത്തിന്റെ പല ഘട്ടങ്ങളിലും എനിക്ക് മനസ്സിലാവുന്നുണ്ട്. അത് ലോകചരിത്രത്തിലും മതചരിത്രത്തിലും മതങ്ങളിലും സയൻസിലും ഉള്ള ഗ്രാഹ്യതയുടെ ന്യൂനതയാണ് കാരണമാവുന്നത്.അതിന്റെ ഏറ്റവും നല്ല ഒരുദാഹരണമാണ്,സാറ് പറഞ്ഞ ഒരു വാക്ക്.മതങ്ങളിൽ മാനവീകതയും മനുഷ്യത്വവും നഷ്ടപ്പെടാത്തവർ ഇപ്പോഴും ഉണ്ടെന്ന വാക്യം.മതങ്ങളിൽ എവിടെയാണ് സാറെ മാനവീയതയുള്ളത്.അവിടെ ഏകാധിപതിയായ ദൈവവും അവരുടെ ആജ്ഞകളും കല്പനകളും ,അവ ലംഘിക്ക പ്പെട്ടാൽ ഉണ്ടാവുന്ന ശിക്ഷാസമ്പ്രദായങ്ങളും രീതികളും മാത്രമല്ലേ പറയുന്നുള്ളു.മതങ്ങളിൽ മനുഷ്യത്വവും മാനവീയതയും തിരയുന്നത് നമ്മുടെ അറിവില്ലായ്മ കാരണമാണ്.അതിന് ഒരു ചെറിയ ഉദാഹരണം സാറ് വിശ്വസിച്ചിരുന്ന ബൈബിളിൽ നിന്നുതന്നെ പറയാം.ദൈവം ആദിയിൽ ഏദൻ തോട്ടം സൃഷ്ടിച്ചപ്പോൾ അതിന്റെ നടുവിലായി പാപം കായ്ക്കുന്ന അറിവിന്റെ ഒരു വൃക്ഷവും സൃഷ്ടിച്ചു.എന്നിട്ട് തന്റെ സൃഷ്ടിയായ മനുഷ്യനെ ആ തോട്ടത്തിലാക്കി.എന്നിട്ട് മനുഷ്യനോട് പറയുന്നു ആ വൃക്ഷത്തിന്റെ കനി നീ ഭക്ഷിക്കരുത് ,അത് പാപത്തിന്റെ കനിയാകുന്നു എന്ന്. ദൈവത്തിന് തന്റെ സൃഷ്ടിയായ മനുഷ്യന്റെ ദൗർബല്യങ്ങളേപ്പറ്റി അറവില്ലാഞ്ഞിട്ടോ,അതോ അറിവുണ്ടായിരുന്നിട്ടും മനുഷ്യനെ ചതിക്കണം എന്ന് കരുതിക്കൂട്ടി ചെയ്തതാണോ ആ പ്രവർത്തി.മനുഷ്യനിലെ സ്വഭാവികമായ ജിജ്ഞാസയും ,ആജ്ഞകളെ ലംഘിക്കാനുള്ള നൈസർഗ്ഗിക ത്വരയും,ദൈവസൃഷ്ടിയായ സാത്താന്റെ പ്രലോഭനവും എല്ലാം കൂടിയായപ്പോൾ ആ കനി ഭക്ഷിക്കാൻ മനുഷ്യൻ പ്രേരിതനായി അത് ഭക്ഷിച്ചു.ഇവിടെ സർവ്വജ്ഞനും അനാതിയും സർവ്വശക്തനുമായ ദൈവം തന്റെ സൃഷ്ടിയായ ദുർബലനായ മനുഷ്യന്റെ മുന്നിൽ എന്തിനു വേണ്ടിയായിരുന്നു അത്തരമൊരു കെണി ഒരുക്കിവച്ചത്. അവിടെ സാത്താനുള്ള മനസ്സാക്ഷി പോലും ദൈവത്തിനില്ലായിരുന്നു എന്നുവേണം മനസ്സിലാക്കാൻ.കാരണം ആ കനി തിന്നുന്ന നിമിഷം നീ അറിവുള്ളവനായിത്തീരും ,അത് പാപത്തിന്റെ കനിയാണ് എന്നാണ് ദൈവം മനുഷ്യനോട് പറഞ്ഞത്.അതിനർത്ഥം അറിവും തിരിച്ചറിവും എല്ലാം പാപമാണ് അഥവാ പാപത്തിന്റെ ഉല്പന്നമാണ് അറിവ് എന്ന് സാരമാവുന്നു.ഇവിടെ ദൈവത്തിന്റെ ഭാഗത്തുനിന്നെവിടെയാണ് മനുഷ്യത്വപരമായ ഒരു സമീപനം ,സ്വന്തം സൃഷ്ടിയായ മനുഷ്യനോട് ദൈവം കാണിച്ചത്.പറഞ്ഞുവന്നത് മതങ്ങളിൽ മാനവീയത അന്വേഷിക്കുന്നത് വ്യർത്ഥമായ കാര്യമാണെന്നാണ്.പിന്നെ സാറിന്റെ കൈകാലുകൾ വെട്ടിയവർ നല്ല ഒന്നാം തരം ഇസ്ലാം മതവിശ്വാസികൾ തന്നെയാണ്.അതിൽ തർക്കമൊന്നുമില്ല.കാരണം അവരുടെ മതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളതുതന്നെയാണ് അക്ഷരംപ്രതി അവിടെ സംഭവിച്ചിരിക്കുന്നതും.മതവിശ്വാസികൾ എന്തുകൊണ്ടാണ് മാനുഷീകമായ മനോനിലവാരത്തിലേക്ക് ഉയരാത്തത്. ഒന്ന് അവരുടെ അജ്ഞത കൊണ്ട്. രണ്ട് അവരുടെ മാനസ്സീകമായ അടിമത്വം സ്വഭാവം കൊണ്ട്. മൂന്ന് വായനാശീലം ഇല്ലാത്തതുകൊണ്ട്.നാല് എന്റെ വിശ്വാസങ്ങൾക്കതീതമായ ഒരറിവും പ്രപഞ്ചത്തിലില്ലെന്ന അജ്ഞത കൊണ്ട്. ഇത്തരക്കാർ മാനുഷീക നിലവാരം കൈവരിക്കാൻ ബുദ്ധിമുട്ടാണ്.ഇതിനേറ്റവും വേണ്ടത് ശരിതെറ്റുകളെ തിരിച്ചറിയാനുള്ള അന്വേഷണത്വരയാണ്.അതില്ലാത്തവർ എന്നും പൊട്ടിക്കുളത്തിലെ തവളകളേപ്പോലെ,മതതീവ്രവാദികളും മതഭീകരവാദികളുമായി തമ്മിൽ തല്ലി സ്വയം ചത്തൊടുങ്ങുകയും മറ്റുള്ളവരെ കൊല്ലുകയും ചെയ്യും.അതാണവരുടെ കർമ്മമണ്ഡലമെന്ന് അവർ വിശ്വസിക്കും കാലംവരെ ഇത് തുടർന്നുകൊദണ്ടേയിരിക്കും....
    നന്ദി.

    • @nabinanaz1276
      @nabinanaz1276 8 місяців тому

      ജോസഫ് വിചാരിച്ചത് അയാളുടെ വിശ്വാസം നല്ലതാണെന്നാണ് അതുകൊണ്ടാണ് അയാൾ മറ്റുള്ളവരെ ചൊറിയാൻ പോയത്

    • @MoosakuttyThandthulan
      @MoosakuttyThandthulan 8 місяців тому

      ​​@@nabinanaz1276ജോസഫ് ആരെ ചോറിഞ്ഞു സുഡാപ്പി കൂപമണ്ഡൂകമേ!? 🤔
      ജോസ് ജോസിന്റെ പോസ്റ്റിന്ന് ഒരു നിലക്കും യോജിക്കുന്നില്ലല്ലോ നിന്റെ പോസ്റ്റ്‌!🤭😂🤣

    • @nabinanaz1276
      @nabinanaz1276 8 місяців тому

      ഒരു കോളേജിൽ ഒരു സുദായത്തിലെ കുട്ടികൾ ക്ക്മാത്രം ഉത്തരം എഴുതാൻ പറ്റാത്ത രീതിയിൽ ചോദ്യ പേപ്പർ ഉണ്ടാക്കി യപ്പോൾ എന്തേ സ്വന്തം പുത്തകത്തിലെ യുക്ത്തി രഹിതമായ സങ്കതിയെ കുറിച്ച് ചോദിക്കാതത് അപ്പനില്ലാതെ കന്യക ഗർഭം ദരിക്കാൻ എന്താ മരമോ

    • @user-cs8by9tv5u
      @user-cs8by9tv5u 8 місяців тому

      ദൈവം അങ്ങനെ ഒക്കെ ചെയ്ത് എന്ന് ബൈബിൾ അല്ലേ പറയുന്നത്.. എഴുതപ്പെടുന്നതെല്ലം ഈ ഭൂമിയിൽ manushyanayi ജനിച്ചവരിൽ നിന്നാണ്.. ചില സിനിമ കാണുമ്പോൾ തൊന്നില്ലെ എങ്ങന ഇത് പോലെ എഴുതാൻ സാധിക്കും എന്ന്..അത് പോലെ organizations ഉണ്ടാക്കുമ്പോൾ അതിനു ഒരു തലവൻ ഉണ്ടാകും.. അവർ അവരുടേതായ അ കാലഘട്ടത്തിന് യോജിക്കുന്ന രീതിയിൽ ഓരോന്ന് എഴുതും പറയും, Organized മതങ്ങൾ എല്ലാം അങ്ങനെയാണ്..കാലാനുസൃതമായ മാറ്റങ്ങൾ മനുഷ്യനിൽ സംഭവിക്കുമ്പോൾ മരതെ പോകുന്നത് ഓർഗനൈസേഷൻ ൻ്റെ കുഴപ്പം ആണ്..Omnipotent ആയ എനർജി യെ അതിനു വേണ്ടി തള്ളി പറയുന്നത് എന്തിന്... മനുഷ്യർ അതിനെ ദൈവം എന്ന് വിളിച്ചു.. അതിനു പല പല പേരുകൾ നൽകി, മനുഷ്യർ മതത്തിൻ്റെ പേരിൽ വേർ തിരിഞ്ഞു, അത് എല്ലാം മനുഷ്യൻ്റെ തന്നെ തെറ്റ്..

  • @bennyka9989
    @bennyka9989 8 місяців тому +5

    Wonderful, wonderful....

  • @joshymathew2253
    @joshymathew2253 8 місяців тому +10

    Respect you sir 👏

  • @josefrancis2499
    @josefrancis2499 8 місяців тому +8

    Sir, I really respect you. 🙏

  • @besantangilimoottil2229
    @besantangilimoottil2229 8 місяців тому +36

    ഈ മനുഷ്യൻ എന്നിൽ ഒരുപാട് മാറ്റം ഉണ്ടാക്കി. ജോസഫ് മാഷും അഭിമന്യുവും മലയാളികളുടെ എന്നത്തേയും നൊമ്പരമാണ്

    • @nabinanaz1276
      @nabinanaz1276 8 місяців тому

      അപ്പ ബാക്കിയോ. കളമശേരി

    • @ckpnair9508
      @ckpnair9508 8 місяців тому

      നൊമ്പരം തന്നെ!

    • @shivashankaran6648
      @shivashankaran6648 8 місяців тому

      😊⁰

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 8 місяців тому +9

    Very good and informative presentation... thanks sir🙏🙏🙏🙏

  • @nrajshri
    @nrajshri 8 місяців тому +7

    Respect u sir...

  • @sreenivasachipra5759
    @sreenivasachipra5759 8 місяців тому +4

    Respect you sir!! ☺️💪

  • @raghavannarayanan9375
    @raghavannarayanan9375 7 місяців тому +1

    This is one of the best narration l have ever heard in essence group.

  • @jaytube1971
    @jaytube1971 7 місяців тому +1

    Beautiful speach. Thanks Joseph Master

  • @k.v.thomas287
    @k.v.thomas287 8 місяців тому +10

    മതം ഇല്ലെങ്കിൽ മൂല്യങ്ങൾ ഉണ്ടാവില്ലെന്നു ആയിരുന്നു എന്റെ ഇതു വരെയുള്ള വിശ്വാസം. ഇപ്പോൾ മൂല്യങ്ങൾ തന്നെ വെറും മിഥ്യ എന്നു മനസിലാക്കുന്നു!

  • @binduks5249
    @binduks5249 6 місяців тому +2

    നല്ല മനുഷ്യൻ ....- മതം മുറിവേല്പിച്ച മനുഷ്യൻ❤ സാറിന്റെ ഭാര്യയുടെ മരണം ഇപ്പോഴും എന്നെ വേദനിപ്പിക്കാറുണ്ട്. പാവം ----- സമൂഹം ഒരു സ്ത്രീയുടെ മനസ്സ് എത്ര ക്രൂരമായി തകർത്തുകളഞ്ഞു .

  • @ShajithMT
    @ShajithMT 8 місяців тому +3

    Nice presentation. ❤

  • @user-yw3tz3pf8y
    @user-yw3tz3pf8y 7 місяців тому +1

    Great speech ❤

  • @ThampyAntony
    @ThampyAntony 8 місяців тому +4

    Very informative talk

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 8 місяців тому +3

    Beutiful

  • @k.v.thomas287
    @k.v.thomas287 8 місяців тому +1

    വെള്ളുകുന്നേൽ ശ്രീ. ചാക്കോ ജേക്കബ് സാർ federal bank ചങ്ങനാശ്ശേരി ബ്രാഞ്ചിൽ എന്റെ മാനേജർ ആയിരുന്നു 🙏

  • @chellammajoseph1442
    @chellammajoseph1442 7 місяців тому +1

    യേശുവിന്റെ വാക്കുകളിൽ ഇതും ഉണ്ടല്ലോ പ്രഫസറെ "My command is this: Love each other as I have loved you. Greater love has no one than this: to lay down one’s life for one’s friends." (John 15:12,13)

  • @babu15553
    @babu15553 8 місяців тому +3

    Great ❤

  • @Sathyanweshanam
    @Sathyanweshanam 7 місяців тому +1

    സാറിന്റെ ചിന്താഗതികളോട് ചേർന്നുപോകാൻ പറ്റിയ ബൗദ്ധിക നിലവാരത്തിലേക് സാധാരണക്കാർ ഉയരണം. അതിനു ഈ പ്രഭാഷണം പൂർണമായും ക്ഷമയോടെയും ശ്രവിക്കണം.

  • @00badsha
    @00badsha 8 місяців тому +1

    Thanks for sharing

  • @mathaithomas8958
    @mathaithomas8958 5 місяців тому

    God bless mercy care nursing home around the world

  • @joshymathew2253
    @joshymathew2253 8 місяців тому +3

    Well said

  • @jayankb3381
    @jayankb3381 8 місяців тому +13

    മതവും ജാതിയും ദൈവവും ഇല്ലങ്കിൽ ലേകംഎത്രസുന്ദരമായേനെ

    • @georgenj2566
      @georgenj2566 8 місяців тому +2

      ഒരു പ്രേത്യേക മതവും ദൈവുമാണ് ലോകത്തെ പ്രശ്നക്കാർ.

  • @Replied_to
    @Replied_to 8 місяців тому

    Ever green joseph sir❤❤❤❤❤❤❤❤❤❤❤❤❤❤❤
    Victim of Islam

  • @ashrafashraf4839
    @ashrafashraf4839 8 місяців тому +2

  • @premaa5446
    @premaa5446 4 місяці тому

    Jodrph sir മഹാനായ അക്ബർ മഹാനായ അലക്സാണ്ടർ എന്നിവരെ പറ്റി നന്നായി പഠിച്ചിട്ട് ഒരു എപ്പിസോഡ് ചെയ്യുക. 😊

  • @remyagopi6270
    @remyagopi6270 8 місяців тому +1

    👍👍

  • @jamespfrancis776
    @jamespfrancis776 8 місяців тому +2

    👍❤🌷👍

  • @josephkj8027
    @josephkj8027 8 місяців тому +1

    😊

  • @mercykuttymathew586
    @mercykuttymathew586 8 місяців тому

    Sir ❤❤❤

  • @tomikuriakose4340
    @tomikuriakose4340 8 місяців тому +8

    ഒറ്റ ഇരുപ്പിൽ കാണുവാൻ കഴിയുന്ന ഒരു വലിയ വിസ്മയം തീർക്കുന്ന വീഡിയോ

  • @mkaslam8304
    @mkaslam8304 8 місяців тому

    Hi mashe how are u nice presentation

  • @MoosakuttyThandthulan
    @MoosakuttyThandthulan 8 місяців тому +2

    ജോസഫ് മാഷേ... 👌👌👌👌👏👏👏👏👍👍👍👍💞💞💞💞🥰🥰🥰🥰🙏🙏🙏🙏

    • @monnRiaz
      @monnRiaz 4 місяці тому

      നരകത്തിലേ വിറക് ആവാൻ ഇത്രയും കൊതിയാണോ?

  • @jabirmandur8189
    @jabirmandur8189 8 місяців тому

    ❤❤

  • @mathaithomas8958
    @mathaithomas8958 5 місяців тому

    God is formal

  • @abdulhakkim3753
    @abdulhakkim3753 8 місяців тому

    ❤❤❤❤🎉🎉🎉🎉

    • @bobyjames.s9302
      @bobyjames.s9302 8 місяців тому

      താങ്കൾ ഇസ്ലാം ആണെന്നിരിക്കിലും വ്യത്യസ്ത ചിന്താഗതിക്കാരനാണല്ലോ...?

  • @somarajanks6969
    @somarajanks6969 8 місяців тому

    ❤❤❤🙏🙏🙏🙏👍👍👍👍❤️❤️❤️❤️

  • @Aparna.Ratheesh
    @Aparna.Ratheesh 7 місяців тому

    Anayum thaiyyalkaaranum, Fox and Crane ellam revenge thanneyaanu. Ithupoley thanne luttappi kalikkudukka, minnaminni, ithilum okke thanne revenge n teaching a Lesson okkethanneyaanu 😔Mattenda kaalam kazhinju...

  • @godsveeru
    @godsveeru 8 місяців тому

    ithupolulla prabhashan Mydreyante undo ennoru shamshayam

  • @chellammajoseph1442
    @chellammajoseph1442 7 місяців тому

    യേശുവിന്റെ ഏത് അദ്ധ്യാപനം ആണ് മാനവികതാ വിരുദ്ധം പ്രഫസറെ? സംഘടിത മത ത്തിനുള്ളിൽ നിന്നും യേശുവിന്റെ പാഠങ്ങളെ വേറിട്ട് കാണാൻ കഴിയുമോ

  • @ajithknair5
    @ajithknair5 8 місяців тому

    വേണാട്

  • @noohkhanjabbar5301
    @noohkhanjabbar5301 8 місяців тому

    Great man.great speech malice to none but to their vicious primitive ideology.stopped offering. prayers.Waste of time

  • @user-kw7jn1sn1l
    @user-kw7jn1sn1l 8 місяців тому

    Very informative and impressive Talk.
    എങ്കിലും ദൈവം ഉണ്ട് എന്നത് ഒരു സത്യം ആണ്.
    എന്റെ ജീവിതാനുഭവങ്ങളുടേ പൊരുൾ, ഉത്തരം, മർമ്മം അതാണ്.
    അതുകൊണ്ട് ദൈവം ഇല്ല എന്നു പറയുന്നതിൽ മാത്രം അഭിപ്രായ വ്യത്യാസം ഉണ്ട്.
    അദ്ദേഹം പറയുന്ന ആ സമത്വ മാനവികത കമ്മ്യൂണിസ്റ്റിന്റെ സോഷ്യലിസസിദ്ധാന്ധം പോലെ ഒരിക്കലും ഒരു ഈ പാപ ദുഷ്ട മനുഷ്യരുടെ ഭൂമിയിൽ ഉണ്ടാകില്ല.
    കാരണം ഒന്നു മാത്രം.
    ഈ ഭൂമിയിൽ, നമ്മുടെ ജീവിതത്തിൽ നടക്കുന്ന സകലകാര്യങ്ങളും സംഭവങ്ങളും നിയന്ത്രിക്കുന്നത് മനുഷ്യർക്ക് മറഞ്ഞിരിക്കുന്ന ഒരു ആത്മീയലോകത്താൽ ആണ്.
    അത് പൂർണമായും മനസ്സിലാക്കിയവർ അനുഗ്രഹീതർ ...
    .....
    ഗീവർഗീസ്
    Geevarghese Idicheria:

    • @bhaskarankokkode4742
      @bhaskarankokkode4742 8 місяців тому

      ജോസഫ് സാർ പറഞ്ഞത് ശരിയാണ്: കുട്ടികൾക്ക്, മതത്തിലൂടെയല്ലാതെ, നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ, അവർ നല്ല കുട്ടികളായി വളർന്നു കൊള്ളും. അശോകനെപ്പറ്റി എനിക്ക് പുതിയ അറിവുകൾ ലഭിച്ചു. സാറിന് എന്റെ അഭിവാദ്യങ്ങൾ..............
      നമസ്കാരം 🙏

  • @omanasosama17
    @omanasosama17 7 місяців тому

    സിനമയൽ പ്രാതികാരം മദ്യപാനം കൊല അല്ലാ തെ ഒന്നും ഇല്ല

  • @90sthegoldenera84
    @90sthegoldenera84 8 місяців тому +2

    പൂക്കൾ ശകുന്തലയ്ക്ക് സന്തോഷം നൽകുന്നതിനാൽ അതിനെ ഉപദ്രവിച്ചില്ല.. ഇതിൽ എന്തോന്ന് ഇത്ര വല്യ മാനവികത?? 😂😂😂😂

    • @tmathew3747
      @tmathew3747 8 місяців тому

      പൂക്കൾ ചെടിയുടെ ലൈംഗീക അവയവമാണ്.

  • @johnkoshy3000
    @johnkoshy3000 8 місяців тому

    There is Good knowledge & bad knowledge of God.
    Good knowledge make one above King 🤴 Solomon; now we are hearing very very bad knowledge of GOD

  • @usmanchatholil1053
    @usmanchatholil1053 8 місяців тому +2

    ഏറെക്കുറെ നന്നായി. കുറച്ചു കൂടി പരത്തി പറഞ്ഞ് ഇസ്ലാമിക സ്വാധീനം കൂടി ഉൾപ്പെടുത്താമായിരുന്നു.

    • @moncy156
      @moncy156 8 місяців тому +3

      എന്നിട്ട് വേണം പാവത്തിന്റെ കൈ വെട്ടാൻ.

    • @MoosakuttyThandthulan
      @MoosakuttyThandthulan 8 місяців тому

      ഇനിയും അദ്ദേഹത്തെ ദ്രോഹിച്ചു കാണാൻ 'എന്താ ഇത്ര താല്പര്യം'!? 🤔.... ഒരു സുഡാപ്പി മണം അടിക്കുന്നു 🤔!.

  • @nammohan007
    @nammohan007 7 місяців тому

    അന്ന് ഒരു friday ആയിരുന്നു .. പാവം പാവപെട്ടവനു 😂 cash ഇല്ലാത്ത കൊണ്ട് banana വാങ്ങാൻ പറ്റിയില്ല.. So, വളരെ നല്ലവനായ ആ animal സ്‌നേഹി.... ഒരു സൂചി കൊണ്ട് nice😂ആയിട്ടു elephant ന്റെ തുമ്പിക്കൈ trunk നു... ഒരു ചെറിയ കുത്ത് വെച്ച് കൊടുത്തു 😂😂😂... നല്ല beste logic.. 😂😂... എങ്ങനെ ഇങ്ങനെ blunder വിളമ്പാണെ 😂😂.. 🙏 സാറേ

  • @monnRiaz
    @monnRiaz 4 місяці тому

    മഴവെള്ളം അവസാനം ഒലിച്ചു ചെന്നത് കടലിൽ ആണല്ലോ 😅. സംഘികൾ അതേപോലെ ക്രിസംഘികൾ അവസാനം ഇവിടെ എത്തി സി രവിചന്ദ്രൻ സംഘി ആണെന്ന് ഇനിയും തെളിവ് വേണ്ട.

  • @likeit2022
    @likeit2022 8 місяців тому

    I felt totally wrong and half backed knowledge. ശ്രീപദ്മനാഭ ദാസനായി രാജ്യം ഭരിക്കുകയായിരുന്നു തിരുവിതാംകൂർ രാജാക്കന്മാർ . നാട്ടുരാജ്യങ്ങൾ സംരക്ഷിക്കുവാൻ കൊടുത്ത കപ്പമാണ് അവിടുത്തെ സ്വത്ത് ..അല്ലാതെ കൊള്ളയടിച്ചതല്ല . ജനാധിപത്യം വന്നപ്പോൾ എല്ലാം ലയിച്ചോ.. ഇല്ല , ലയിക്കില്ല . എല്ലാ മതവിഭാഗങ്ങളും എല്ലാ ലോകരാജ്യങ്ങളും അങ്ങിനെതന്നെ .യൂറോപ്യൻ രാജ്യങ്ങൾ , ബ്രിട്ടനിൽ , UAE എല്ലാം വ്യവസ്ഥിതി മാറിയെങ്കിലും രാജകൊട്ടാരവും സ്വത്തുക്കളും ഒരു പൈതൃകമായി കരുതി ആരും കൈയിട്ടുവരാറില്ല . ഇവിടെ ഭാരതത്തിൽ നിലനിന്നിരുന്നതിൽനിന്നും ഭീകരമായ യുദ്ധങ്ങളും ദുരാചാരങ്ങളും പരിഷ്കാരികളെന്നു വിളിക്കപ്പെടുന്ന പൗരസ്ത്യ സമൂഹങ്ങളിൽ അന്നും ഇന്നും നിലനില്കുന്നുണ്ട് . എന്തിനാണ് നമ്മുടെ പൈതൃകത്തെ വികലമായി അവതരിപ്പിക്കുന്നത്

  • @mathewka1106
    @mathewka1106 8 місяців тому

    Poda changay

    • @whories72jannah46
      @whories72jannah46 8 місяців тому

      വ്യാജ പ്രവാചകൻ മമ്മദിനേക്കാൾ നൂറു മടങ്ങ് വയലിയവനാണ് എന്ന് മാഷ് തെളിയിച്ച്ക്ക്ണ്

    • @manojpachat5659
      @manojpachat5659 8 місяців тому

      നീ ഹമാസ് ആണോ

    • @shiyas9321
      @shiyas9321 7 місяців тому

      ​@@manojpachat5659അവൻ ഒരു കുരിശ് ആണ് ചാണകമേ

  • @tsb4250
    @tsb4250 8 місяців тому +4

    കടലിലെ മത്സ്യം അറിയുന്നില്ല എന്നെ കൊന്ന് തിന്നുന്ന വലിയൊരു നാസ്തിക യുക്തി ടീം കരയിലുണ്ടെന്ന്, നാസ്ഥികൻ പുഴുങ്ങി യും പൊരിച്ചും കരിച്ചും, കഷ്ണമാക്കി കറിവെച്ചും പാവം മത്സ്യ ത്തെ നാസ്തികൾ ദ്രോഹിക്കുന്നു കഷ്ടം തന്നെ ( കരയിലെ അജീനമോട്ടോ വിവരമുള്ള നിങ്ങൾ അറിയുന്നില്ല ജീവൻ തന്നവൻ ശിക്ഷ ക്കായി ഒരുദിനം പിടികൂടുമെന്ന സത്യം )

    • @chairpants
      @chairpants 8 місяців тому +1

      പിന്നെ എന്താണ് ജീവികൾ ഭക്ഷി കേണ്ടത്?
      താങ്കൾ കഴിക്കുന്ന പച്ച കറികൾ ചെടികളുടെ ലൈഗീക അവയവം ആണ്. അവർ അടുത്ത തലമുറയെ ഉണ്ടാക്കേണ്ട അവയവം പറിച്ചെടുത്ത് ഉപ്പും മുളകും ചേർത്ത് വേറെ ശരീര ഭാഗം ആയ അരി വേവിച്ച് കൂട്ടി അടിക്കുന്നതും പാപം ആണ്.
      ഈ logic വെച്ച് നോക്കിയാൽ വായുവും വെള്ളവും അല്ലാതെ ഒന്നും തിന്നരുത്. വായുവിലും വെള്ളത്തിലും തന്നെ കോടി കണക്കിന് സൂക്ഷ്മ ജീവനുകൾ ഉണ്ട് താനും. അപ്പോ അതും പ്രശ്നം തന്നെ. ശ്വാസം വലിക്കുമ്പോൾ തന്നെ കോടി കണക്കിന് ജീവനുകൾ നാം ഉള്ളിൽ ആക്കി അതൊക്കെ അവിടെ വെച്ച് ചാകും.
      ചിന്തിക്കുമ്പോൾ നല്ലോണം ചിന്തിക്കുക. ഇടയ്ക്ക് വെച്ച് നിർത്തരുത്.

    • @lijokochuparambil87
      @lijokochuparambil87 8 місяців тому +18

      പിടി കൂടിക്കൊട്ടെ അന്ധ്യ നാളിൽ ,
      ഒരു കുഴപ്പവും ഇല്ല,
      ഈ കഴിഞ്ഞ കാലം അദ്ദേഹം അനുഭവിച്ച തിൽ കൂടുതൽ ആയി ഒരു ശിക്ഷയും , ഒരു ദൈവത്തിനും കൊടുക്കാൻ കഴിയില്ല

    • @Sabi_mol
      @Sabi_mol 8 місяців тому +8

      നല്ല സങ്കടണ്ട് ല്ലേ 😏🤣🤣
      അങ്ങട്ട് മാറി നിന്ന് കരഞ്ഞോ കോയാ 🤣🤣

    • @shaji7115
      @shaji7115 8 місяців тому +7

      അയ്യോ അയ്യോ യ്യോ
      ചത്തതിനു ശേഷം പിടിച്ചോട്ടെ
      ജീവിച്ചിരിക്കുമ്പോൾ നിങ്ങൾ പിടിക്കാതി രുന്നാൽ മതി

    • @jinubineesh7902
      @jinubineesh7902 8 місяців тому +1

      😂😂😂😂😂

  • @tsb4250
    @tsb4250 8 місяців тому +2

    ജോസഫ് sir മാർട്ടിൻ പെട്ടന്ന് കീഴടങ്ങി യതും ബോംബ് പൊട്ടിച്ചതും നിങ്ങൾ ഒട്ടും പ്രതീക്ഷിചില്ല അല്ലേ

    • @shaji7115
      @shaji7115 8 місяців тому +3

      ഇവ നാരാ ടാ

    • @atheistgk7713
      @atheistgk7713 8 місяців тому

      ശെരിയ ഇല്ലെങ്കിൽ കേരളത്തിലെ നിരപരാധികളായ പാവം ജിഹാദി കളെ സമാധാനക്കാരെ കൊണ്ട് വരാമെന്ന വിചാരിച്ചേ

    • @jishuidukki3099
      @jishuidukki3099 8 місяців тому +5

      എടാ തായോളി ഇത് രണ്ടു മാസം മുമ്പത്തെ വീഡിയോ ആണ് .....

    • @tsb4250
      @tsb4250 8 місяців тому

      @@shaji7115 തുടരുക പിന്നീട് പരിജയ പ്പെടാം

    • @tsb4250
      @tsb4250 8 місяців тому +1

      @@jishuidukki3099 പ്രിയ സുഹൃത്തേ 2 കൊല്ലo മുമ്പുള്ള വീഡിയോ ആണെങ്കിലും, മാർട്ടിനും ജോസഫ് സാറും മത വെറുപ്പ് മാത്രമുള്ള നിഷേധികൾ അല്ലാതാകുന്നില്ല

  • @Dr.SukumarCanada
    @Dr.SukumarCanada 8 місяців тому +1

    നല്ല പ്രസംഗം: പക്ഷേ 'മഹാനായ' അശോകനെപ്പറ്റി കാര്യമായ നിരൂപണം നടത്തിയപ്പോഴും "മഹാനായ" അക്ബറെപ്പറ്റി പറയാതിരുന്ന 'കരുതൽ' ശ്രദ്ധേയമായി

    • @m.k2.0knowledge8
      @m.k2.0knowledge8 8 місяців тому +18

      അകിടിന് ചുവട്ടിലും ചോര തന്നെ കൗതുകം 😂

    • @PratheeshBabudxb
      @PratheeshBabudxb 8 місяців тому +1

      @@m.k2.0knowledge8 What an answer 👍

    • @andrewsdc
      @andrewsdc 8 місяців тому

      കിട്ടിയത് പോരല്ലേ

    • @baburaj8688
      @baburaj8688 8 місяців тому


      😂😂😂

    • @premaa5446
      @premaa5446 4 місяці тому

      മഹാനായ അലക്സാണ്ടർ നേ പറ്റിയും ഒന്നും പറഞ്ഞില്ല.

  • @balusahadevan4548
    @balusahadevan4548 8 місяців тому +2

    bindusaran?

  • @romeomathews55
    @romeomathews55 8 місяців тому

    അപ്പൊ ബുദ്ധി വയ്ക്കാൻ കൈ വെട്ടിയാൽ മതി അല്ലെ ജോസഫ് സാറെ?

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 8 місяців тому