'രാഹുൽ ഗാന്ധിക്ക് അടിസ്ഥാനപരമായി പക്വത ഇല്ലായ്മ ഉണ്ട്'; അഡ്വ.എ.ജയശങ്കര്‍

Поділитися
Вставка
  • Опубліковано 15 гру 2024
  • 'പാര്‍ലമെന്റ് എന്നാൽ കളി തമാശകൾക്കുള്ള സ്ഥലമല്ല, കാര്യങ്ങൾ കൃത്യമായി പഠിച്ച് അവതരിപ്പിക്കണം'; രാഹുൽ ഗാന്ധിക്ക് അടിസ്ഥാനപരമായി പക്വത ഇല്ലായ്മ ഉണ്ടെന്ന് അഡ്വ.എ.ജയശങ്കര്‍
    #INDIAAlliance #RahulGandhi #NDA #Asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Wi...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 84

  • @heisenberg5156
    @heisenberg5156 6 годин тому +80

    Modi ഒരു F16 fighter jet ആണെന്നും Rahul ഗാന്ധി ഒരു ഓട്ടോ റിക്ഷ ആണെന്നാണ് കോൺഗ്രസുകാർ തന്നെ പറയുന്നത്.

    • @Nik-zf4xl
      @Nik-zf4xl 6 годин тому +7

      കുറ്റിച്ചൂലാണെന്ന് കോൺഗ്രസുകാർതന്നെ പറഞ്ഞിട്ടുള്ളല്ലേ

    • @JobinFernandes-y4p
      @JobinFernandes-y4p 6 годин тому +2

      Modi fighter😂😂😂😂😂

    • @hemarajn1676
      @hemarajn1676 5 годин тому +1

      നേരെ മറിച്ചാണ് പറഞ്ഞത്.

    • @AH-qk2ts
      @AH-qk2ts 5 годин тому

      രാഹുലിന്റെ ഓട്ടോ രാഹുൽ തന്നെ ഓടിക്കും, ,, പക്ഷെ മോഡിയുടെ fighter അദാനിയും അമിട്ടും കൂടി തള്ളിക്കൊടുക്കും

    • @S.Koothur8687
      @S.Koothur8687 5 годин тому +1

      ​@@hemarajn1676
      Rahul autorickshaw poleyum Modi F16 fighter poleyum ennano udheshichath 😂😂

  • @ManjummalBoys
    @ManjummalBoys 6 годин тому +39

    3:10 പ്രിയങ്കയുടെ പാലസ്തീൻ ഐക്യദാർഢ്യം😮 ബിജെപി പറയുന്നത് തന്നെയാണ് ശരി എന്ന് ക്രിസ്ത്യാനികൾക്ക് തോന്നിയാൽ എങ്ങനെ കുറ്റം പറയാൻ പറ്റും

  • @BatMan_12364
    @BatMan_12364 6 годин тому +50

    53 വയസ്സുള്ള കുഞ്ഞാവ പപ്പു മോൻ.

    • @ashrafuv623
      @ashrafuv623 5 годин тому

      Bond ji yude naariya adima baranam avasaanipikum

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t 5 годин тому +9

    പ്രിയങ്ക യോട് കുറച്ച് ബഹുമാനം ഉണ്ടായിരുന്നു..palestine bagun kond സഭയിൽ പോയത് കണ്ടപ്പോൾ അതങ്ങ് പോയി..കോൺഗ്രസ് എല്ലാം കണക്കാ..മുസ്ലിം പ്രീണനം നടത്തുന്ന ഇവർക്ക് വോട്ട് ചെയ്തതാ തെറ്റായി പോയത്😐😐

  • @bharathanzkunni2123
    @bharathanzkunni2123 6 годин тому +16

    ബോബനും മോളിയും ബി ജെ പിയുടെ ഐശ്വര്യം

  • @Athulk.v
    @Athulk.v 6 годин тому +47

    ജോർജ് സോറോസ് കോൺഗ്രസ്‌ 😂😂😂

  • @enlightnedsoul4124
    @enlightnedsoul4124 6 годин тому +12

    കുരുവംശം ചർച്ചയിൽ ഉണ്ടെങ്കിൽ വിനുവിനും കൊങ്ങികൾക്കും ഒരു സമാധാനം ആയേനെ.. ഇതിപ്പോ 😂

  • @nm23-z3s
    @nm23-z3s 5 годин тому +7

    നെഹ്‌റു കുടുംബത്തിന്റെ പിടിയിൽ നിന്ന് കോൺഗ്രസ്‌നെ മോചിപ്പിക്കുക

  • @anjaladoor9321
    @anjaladoor9321 6 годин тому +10

    ഈ ചർച്ച എല്ലാ INC കാരും കെട്ട് കുറച്ച് ഉപദേശം കൊടുക്കുക

  • @shaldysundaresan7467
    @shaldysundaresan7467 6 годин тому +21

    ചർച്ചക്ക് വരുന്നവരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. ദയവു ചെയ്തു വിനുവിന് അറ്റാക്ക് വരുന്ന രീതിയിൽ ആരും സംസാരിക്കരുത്. അത് നിങ്ങൾ വിനുവിനോട് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ് 😂😂😂😂🤭🤭. ഒരു രാഹുൽ സ്‌നേഹി

  • @JayaprasadKochumon
    @JayaprasadKochumon 6 годин тому +11

    വയനാട്ടുകാരുടെ ഭാഗ്യം

  • @ramankuttywarrier6962
    @ramankuttywarrier6962 6 годин тому +2

    ശ്രിജിത്ത് പണിക്കർ അവസാനം പ്രകടിപ്പിച്ച സംശയം... രാഹുൽ പാർലമെൻ്റിൽ വാ തുറക്കുന്നത് തന്നെ എല്ലാ സഖ്യകക്ഷി നേതാക്കളും കോൺഗ്രസ്സിലെ തന്നെ മാന്യമെമ്പർമാരും എന്തു വിഡ്ഡിത്തമാണ് എഴുന്നള്ളിക്കുന്നത് എന്ന ഭയത്തോടെയാണ് എന്ന് തോന്നുന്നു ആടെൻഷൻ കാരണം അവർ ഇടക്കിടെ മേശയിൽ അടിക്കുകയും ഇറങ്ങി പോകുകയും മായ കുടിച്ച് തിരിച്ചു വന്ന് സമയംകളയുന്നു ഭരണപക്ഷത്തുള്ളവർക്കും ഇതൊക്കെ മതി കാര്യങ്ങൾ നന്നായി പഠിച്ച് അവതരിപ്പിക്കുന്നവർക് ഗ്രേഡ് system parliament ലും വേണം ഇരുന്ന് ഉറങ്ങുന്നവർക്ക്back seat no chance for next election
    Promotion Not for seniority but for competence
    നയം മാറണം

    • @ramankuttywarrier6962
      @ramankuttywarrier6962 6 годин тому +1

      ഭയത്തോടെ ആണ് ഇരിക്കുന്നത് എന്നു തോന്നും.... ചായ എന്നും തിരുത്തി വായിക്കുമല്ലോ

  • @nm23-z3s
    @nm23-z3s 5 годин тому +2

    55 വയസ്സ് ആയിട്ടും പപ്പുമോന് പക്വത ഇല്ലാ 😢

  • @SunilkumarSunilkumar-w1h
    @SunilkumarSunilkumar-w1h 5 годин тому +3

    Papu mone maari ninnal oru pakshe india munnani jayikkumayirikkum😂😂

  • @radhakrishnakurup7129
    @radhakrishnakurup7129 6 годин тому +2

    Gorgeous soros congras

  • @bineeshnews
    @bineeshnews 5 годин тому +1

    പപ്പു അന്നും ഇന്നും പപ്പു തന്നെ 😂

  • @SaharaSahara-k5c
    @SaharaSahara-k5c 5 годин тому

    എൻറെ സഹോദരങ്ങളെ കേരളത്തിലെ ജനങ്ങളെ അടിമകളാക്കാൻ ംംംംം കേരളത്തിൻറെ വികസനത്തിന് കാര്യത്തെ കുറിച്ച് പറ ഇനി എത്ര പേർക്ക് തൊഴിൽ കിട്ടും സർക്കാർ എത്രപേർക്ക് തൊഴിൽ കൊടുത്തു ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ലാത്ത കാര്യം എന്തിന് കൊടുക്കുന്നു

  • @mtcijk8421
    @mtcijk8421 5 годин тому

    അവതാരുന് ഒരു ഉശാറു പോരാ ... ഈ ജയശങ്കറിന് ഇതെന്തിൻ്റെ കേടി... ലേ No 1 ഏങ്കർ😂😂😂😂 ഇങ്ങനെയാണെങ്കിൽ ഇനി വിളിക്കൂല്ല😢😢

  • @MN-vz4kk
    @MN-vz4kk 6 годин тому +3

    മൂന്നാംതവണക്ക് പരിശ്രമങ്ങൾ തുടങ്ങി😂

  • @sudirsankr3361
    @sudirsankr3361 6 годин тому +2

    RaGa made a terrible mistake in protesting against Adani who is building infrastructure in India . RaGa caste census and more reservation just pushed middle class away from him . A UDF govt. in 2026 is disastrous for Kerala as our infrastructure will collapse due to RaGa political hostility against Modi.

  • @samsimon8614
    @samsimon8614 6 годин тому +4

    Rahulji should handover the baton to Priyankaji or Sashi tharoorji.....

    • @s9ka972
      @s9ka972 6 годин тому +1

      @@samsimon8614 True Priyanka has a spark . Rahul hardly has any . Rahul damaged Congress . Even in INDIA alliance Priyanka is much preferred

    • @heisenberg5156
      @heisenberg5156 6 годин тому

      ​@@s9ka972 3x Chief Minister
      3x Prime Minister ആണ് മോഡി.
      ഇനി ബിജെപിയിൽ നിന്ന് വരുന്നവരും ഇതുപോലെ experience ഉള്ളവർ ആയിരിക്കും. അവിടെ പ്രിയങ്കയെ ഒക്കെ നിർത്തിയാൽ വലിച്ചു കീറും.

  • @prasadreal3223
    @prasadreal3223 6 годин тому +3

    Jodo yatra entayi😂

  • @ashrafuv623
    @ashrafuv623 5 годин тому

    Support Congress party support Rahul gandhi support priyanga gandhi

  • @shanavasunnikulamshanavasm7396
    @shanavasunnikulamshanavasm7396 5 годин тому

    ജയശങ്കർ പക്വത ഇല്ലാത്ത നിരീക്ഷകനാണു.

  • @Ghostrider467-g3g
    @Ghostrider467-g3g 6 годин тому +3

    palestine preranam priyanka ... all kherala😍😍😍😍😂😂😂😂😂😂

  • @adershkattachira4120
    @adershkattachira4120 6 годин тому +1

    കേരളത്തിൽ ഇലക്ഷൻ വരുമ്പോൾ ഇയാൾ ഇത് മറിച് പറയും 😂

  • @sajithsabu4013
    @sajithsabu4013 6 годин тому

    ❤❤❤

  • @shyamasunder63
    @shyamasunder63 6 годин тому +2

    Mandatharanhal kaattaan ippol RGendi kku strength koodi. Pengal koodi parliament il ethiyirikkunnu." Boban "um "Molly um" 🤭

  • @ThomasKV-gc5op
    @ThomasKV-gc5op 5 годин тому +1

    Born immaturity cannot be easily changed. We cannot change DNA that is part of the biological structure.

  • @mediamationaudios4962
    @mediamationaudios4962 5 годин тому

    He is totally wrong!
    Rahul does have patiency & power more any political leader in india.

  • @SreejaVijayan-uk7qd
    @SreejaVijayan-uk7qd 6 годин тому +1

    😊

  • @s9ka972
    @s9ka972 6 годин тому +1

    Priyanka should come forward and Rahul should set back . I don't see any future for Congress under Rahul .

    • @ohboeeboee
      @ohboeeboee 6 годин тому +3

      ഉളുപ്പുണ്ടോ..ഈ ഫ്രോഡ് ഫാമിലിയെ മാറ്റിയാൽ തന്നെ കോണ്ഗ്രസ് കൊണം പിടിക്കും

    • @shaldysundaresan7467
      @shaldysundaresan7467 6 годин тому +2

      What can Priyanka do who doesn't even know the states ruled by the Congress? Priyanka is the team that blamed the rulers of Himachal when she first addressed the Parliament. These are the people who are going to improve the country

    • @avinashramesan3999
      @avinashramesan3999 6 годин тому

      ​@@ohboeeboee10 yrs aayitt undaaya konam kaanunnundallo...poverty level ilum ellathinum

  • @s9ka972
    @s9ka972 6 годин тому +1

    Priyanka Gandhi should come and Rahul should go back .

  • @feyziwithnosurname7011
    @feyziwithnosurname7011 5 годин тому

    Why isn't palestine a right cause to show support ? Jayasankar is too old for today

  • @hemarajn1676
    @hemarajn1676 5 годин тому

    വക്കീലേ, മോദിയുടെ പ്രസംഗത്തിൻ്റെ വീഡിയോ കേട്ടത് 30695. രാഹുലിൻ്റെ പ്രസംഗത്തിൻ്റെ വീഡിയോ 89103 പേർ . പ്രിയങ്കയുടേത് 1.90 ലക്ഷം പേരും. വക്കീലിന്റെ അഭിപ്രായത്തിന് പ്രത്യുപകാരമായി ഉടനെ അറ്റോർണി ജനറലായി നിയമനം ഉണ്ടാകും.

    • @S.Koothur8687
      @S.Koothur8687 5 годин тому +2

      Comedy kelkan alkar koodum

    • @shinupankajakshan3533
      @shinupankajakshan3533 5 годин тому

      രാഹുലിനും, പ്രിയങ്കക്കും കേൾവിക്കാർ കൂടുന്നതുകൊണ്ടാണ് കോൺഗ്രസ് ഇന്ന് നല്ലോണം വങ്ങിക്കൂട്ടുന്നത്

  • @thomasvp7481
    @thomasvp7481 6 годин тому

    Priyanka.

    • @thomasvp7481
      @thomasvp7481 5 годин тому

      Priyanka vadikoduth edy vanghikoduthu congressinu. Palastheen support..pachakodi pedikkunnavar parlimentilano kaanikkunnath😅

  • @mtcijk8421
    @mtcijk8421 5 годин тому

    Sores + Boban+ Moly + Malayalam Number 1 + Number 2+ Number 3 Channels and It's Big Comedy Anchors = 😂😂😂😂

  • @RathnakaranCk-p7y
    @RathnakaranCk-p7y 6 годин тому +1

    Vivaram ketta ee aangalaum pengalum koodiyaano India bharikaan pokunnathu

    • @avinashramesan3999
      @avinashramesan3999 6 годин тому

      Vivaram ketta oruthan bharikkunilley ..ath sahikaamengil ivareyum sahikaam....

  • @mcprasanth76
    @mcprasanth76 5 годин тому

    immaturity? hah. advocate is struggling... he is an idot. period

  • @INDIATALKSZ
    @INDIATALKSZ 6 годин тому

    Shankaran paranja pinne thettilla

  • @radhakrishnakurup7129
    @radhakrishnakurup7129 6 годин тому +1

    Soros congras

  • @AS-vx7fm
    @AS-vx7fm 5 годин тому

    Changeren allelum anganey parayu kalla malaren anu trousaritta chennaya 😂

  • @galaxybuildgalaxypfp1927
    @galaxybuildgalaxypfp1927 5 годин тому

    Thaan podo chanakame 😂

  • @hemarajn1676
    @hemarajn1676 5 годин тому

    കേസ്സില്ലാത്ത വക്കീലിന്റെ ഉപദേശം സംഘികൾക്ക് നൽകിയാൽ മതി.

  • @radhakrishnannair8165
    @radhakrishnannair8165 6 годин тому

    ജയശങ്കർ സർവജ്ഞ പീഠം കയറിയ ആൾ ആണോ... എന്തിനും ഏതിനും ആരെയും കയറി പഠിക്കാനൊന്നും ജയശങ്കർ ആളായിട്ടില്ല

  • @JobinFernandes-y4p
    @JobinFernandes-y4p 6 годин тому

    Rahul gandhi❤❤❤❤

  • @mtechsolarsystems2259
    @mtechsolarsystems2259 6 годин тому

    നൂറുശതമാനം തെറ്റായ കാഴ്ചപ്പാടാണ് ജയശങ്കർ പ്രിയങ്കയെ കുറിച്ച് പറഞ്ഞത്.. പ്രിയങ്ക ചെയ്തത് തീർത്തും അഭിനന്ദനാർഹമായ ഒന്ന് തന്നെയാണ്.. അതിന് പ്രത്യേക കാലവും സമയവും ഒന്നും ആവശ്യമില്ല, ഇസ്രായേൽ ക്രൂരതയെ പിന്തുണയ്ക്കുന്ന ബിജെപി നയത്തിനെതിരെ ഉള്ള പ്രതിഷേധം...

    • @adithyakrishnanpr5265
      @adithyakrishnanpr5265 5 годин тому

      😂😂

    • @adamjoan9904
      @adamjoan9904 5 годин тому +2

      ഇസ്രായേൽ ക്രൂരത...ഒക്ടോബർ 7 ്ന് പിന്നെ പലസ്തീനികൾ റോസാപ്പൂ ആണല്ലോ ഇസ്രായേൽ ്ന് കൊടുത്തത്.

  • @mehsoomaminnu3407
    @mehsoomaminnu3407 6 годин тому

    Jaya shangharinundo pwakkatha. Asianet news b j p chanalayi. Uparodhikkuga. Aarum kaananda r

    • @s9ka972
      @s9ka972 6 годин тому

      @@mehsoomaminnu3407 I am a Congress supporter . I want Congress to be lead by Priyanka not by Rahul . Rahul damaged the party .

    • @adamjoan9904
      @adamjoan9904 5 годин тому

      ശെരി.... സുഡാപ്പിനി

  • @SUJITHU-j4j
    @SUJITHU-j4j 5 годин тому

    ഇവൻ എന്തൊക്കെയാ പറയുന്നത്