വ്യത്യസ്തതരം കാർഷിക രീതികളും കാർഷിക വിളകളും പുതിയ സംരംഭങ്ങളെ പരിചയപ്പെടാനും ഞങ്ങളുടെ ചാനൽ പ്രയോജനപ്പെടും ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളുടെ ഫാമിലിയിൽ അംഗമാവാൻ ഹൃദയപൂർവം ക്ഷണിക്കുന്നു
മലപ്പുറത്തിന്റെ അഭിമാനം ഫലവൃക്ഷങ്ങളുടെ കൂട്ടുകാരൻ സാധാരണക്കാരുടെ ബഡ്ജറ്റിനെ താളം തെറ്റിക്കാത്ത ഒരേ ഒരു ഫാർമർ.. ശരീഫ് ഭായ്... ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ
വ്യത്യസ്തതരം കാർഷിക രീതികളും കാർഷിക വിളകളും പുതിയ സംരംഭങ്ങളെ പരിചയപ്പെടാനും ഞങ്ങളുടെ ചാനൽ പ്രയോജനപ്പെടും
ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളുടെ ഫാമിലിയിൽ അംഗമാവാൻ ഹൃദയപൂർവം ക്ഷണിക്കുന്നു
മലപ്പുറത്തിന്റെ അഭിമാനം ഫലവൃക്ഷങ്ങളുടെ കൂട്ടുകാരൻ സാധാരണക്കാരുടെ ബഡ്ജറ്റിനെ താളം തെറ്റിക്കാത്ത ഒരേ ഒരു ഫാർമർ.. ശരീഫ് ഭായ്...
ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ
Phone number pls
Suprb sheriff bai
Sherif bro❤️
❤❤❤❤❤
Plavu budd cheyyan pattiya month?
ഗ്രാഫ്റ്റ് ചെയ്യാനുള്ള സമയം ഏതാണ് നല്ലത്... മഴക്കാലം വേനൽ കാലം??
മഴ
ജൂൺ മുതൽ ഡിസംബർ വരെ അത് കഴിഞ്ഞാൽ ചൂട് തട്ടാതിരിക്കാൻ ശ്രെദ്ദിക്കണം
ഉത് എത്ര ദിവസം കഴിഞ്ഞാണ് പ്ലാസ്റ്റിക് ഒഴിവാക്കേണ്ടത്.
@@aboobackervadakkan2144 18 ദിവസങ്ങൾ കഴിഞ്ഞ് കവർ മാറ്റാം
18ദിവസം കഴിഞ്ഞതിനു ശേഷം
പ്ലാവിൽ ഇത് സാധിക്കുമോ മൾട്ടിപ്പിൾ ഗ്രാഫ്റ്റിംഗ്
ചെയ്യാം പക്ഷെ ഈ method അല്ല
ബഡ്‌ഡിങ് ആണ് ചെയ്യേണ്ടത്