ആത്മവിശ്വാസം കൂട്ടാൻ... MAGICAL MIRROR THERAPY | Motivational Speech by Gopinath Muthukad

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 212

  • @shirinshirinshirinshirin8692
    @shirinshirinshirinshirin8692 5 років тому +147

    Sir ന്റെ സംസാരം കേൾക്കുന്ന ഏതൊരാൾക്കും ആത്മവിശ്വാസം വന്നിരിക്കുo ,അതാണ് Sir....... God bless you sir

  • @ashhadakku1167
    @ashhadakku1167 5 років тому +56

    സാറിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.

    • @hamihami584
      @hamihami584 3 роки тому +1

      എനിക്കും കാണാൻ നല്ല ആഗ്രഹമുണ്ട്

  • @vineethamalayil1322
    @vineethamalayil1322 5 років тому +50

    സർ, എനിക്കും ഉണ്ട് ഒരു magical mirror. ഞാൻ എന്നും അതിൽ നോക്കി എനിക്ക് ആത്മവിശ്വാസം പകരാറുണ്ട്.കൂടുതലും സ്കൂളിൽ എന്തെങ്കിലും speech അവതരിപ്പിക്കേണ്ട ദിവസമാണെങ്കിൽ പറയണ്ട😉🤣
    എന്തായാലും സത്യമാണ് സർ
    എനിക്ക് അനുഭവമുള്ളതാണ്. നമ്മൾ സ്വയം നമുക്ക്‌ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല,👍👍👌👌🙏🙏🤝thankyou sir🙏

  • @ExplainerEmmanuel.2.0
    @ExplainerEmmanuel.2.0 2 роки тому +1

    എനിക്ക് ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആകണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷേ ചിലർ അത് നല്ലതല്ല ആൾക്കാർ കളിയാക്കും!. അതിന് വരുമാനം ഒന്നും കിട്ടില്ല എന്ന് പറഞ്ഞു ആത്മവിശ്വാസം നഷ്ടപ്പെടുത്താറുണ്ട്.
    പക്ഷേ എനിക്ക് സൗണ്ട് എൻജിനീയർ ആവാൻ ആണ് ആഗ്രഹം. പക്ഷേ ഡബ്ബിങിനോട് എനിക്ക് ഇഷ്ടമാണ് അത് ചെയ്യാനും എന്നാൽ ചില ആൾക്കാർ ഓരോന്നും പറയുമ്പോൾ ആത്മവിശ്വാസം നഷ്ടപ്പെടുന്നത് പോലെ ആണ്!!.
    താങ്ക്യൂ സാർ!! ഒരുപാട് നന്ദിയുണ്ട് ഈ വീഡിയോ ഇട്ടതിന്!!!.

  • @joonalijeesh632
    @joonalijeesh632 4 місяці тому

    Sir ന്റെ ഓരോ വാക്കുകളും മനസിന്‌ കുളിർമ ഏകുന്നതാണ്. താങ്ക് യു സർ. God bless you sir

  • @nidhinpvalanthatta4146
    @nidhinpvalanthatta4146 4 роки тому +7

    ആ മോൾക്ക് നന്ദി 🥰🥰🥰

  • @rahulks5966
    @rahulks5966 9 місяців тому +1

    Gud Interview 💯.

  • @bhargaviteacher4353
    @bhargaviteacher4353 3 роки тому +6

    സർ ന്റെ സംസാരം മനസ്സിന് ഉന്മേഷം, കുളിർമ എല്ലാം തരുന്നുണ്ട്. 👍

  • @saleenamazin6501
    @saleenamazin6501 3 роки тому +7

    ഒരു പാട് ആശ്വാസം നൽകും സാറിന്റെ വാക്കുകൾ... 👌👍

  • @vijeeshr545
    @vijeeshr545 4 роки тому +9

    Sir ന്റെ Oro വാക്കും സ്നേഹം നിറഞ്ഞതാണ്.... 😘😘😘

  • @ambikajijo508
    @ambikajijo508 2 роки тому +2

    Oru Kutty paranja kaaryathinu vendi video etta angekku oru big salute.... Njan oru vloger nde aduthu oru doubt chodhichappol avarude fees ayachu kodukkan paranju.... Sir nde nalla manasinu Thank you 🙏 Sir ne kanan oru aagraham.

  • @jincyj447
    @jincyj447 3 роки тому +3

    ഒരുപാട് നന്ദി sir........ ഇത് എനിക്കുള്ള മെസ്സേജ് ആണ് ... 🙏

  • @shajipius8436
    @shajipius8436 5 років тому +7

    സർ ജീവിതത്തിന്റ വലിയ ഒരു ഭാഗം ഉണ്ട്‌ ഇവിടെ നിന്നു തുടങ്ങാം thankyou sir

  • @Ayshaaah-k8r
    @Ayshaaah-k8r Рік тому

    അറിവുകൾ പങ്ക് വെച്ച് തരുന്ന സർ nte നല്ല മനസ്സിന് ഒരു പാട് നന്ദി

  • @gamerversion2.051
    @gamerversion2.051 4 роки тому +6

    സർ, വാക്കുകൾ വളരെ ശരിയാണ്, god bless you sir

  • @deepakiran9869
    @deepakiran9869 3 роки тому +4

    Thank u sir ഞാൻ ഈ ഉത്തരത്തിനായി എത്രെയോ ദിവസമായി കാത്തിരിക്കുകയായിരുന്ന, thank u സൊ much

  • @hennafathima623
    @hennafathima623 4 роки тому +1

    Ee therapye kurich parayaan vaakukal illa....bcz ente jeevithathil ith athramel result thannu....kazhnja kurach dhivasangalaaytt enikk padanathod onnm thaalparayam illaatha poleyaayrnn....but ee therapy daily 3-4 tyms cheyyukayum kazhnja 4 daysil ente series test nadakkukayum chythu...I was totallyyy amazed....tnq sirrr...a lot....I would recommend all to do this...this is so effective☺☺☺

  • @yousafac9035
    @yousafac9035 Рік тому

    ആത്മവിശ്വാസവും വർദ്ധിച്ചു സാറേ

  • @chandralekhachandru7204
    @chandralekhachandru7204 5 років тому +13

    Thanks Sir, You Are Great 🙏

  • @sreedevipk7721
    @sreedevipk7721 Рік тому

    ശെരിയായ വാക്കുകൾ 👏👏uuu

  • @Sooraj36936
    @Sooraj36936 3 роки тому +4

    he is amazing .. hats off to u sir

  • @renjumanikandan9970
    @renjumanikandan9970 4 роки тому +1

    സാറിന്റെ speech എനിക്ക് വളരെ ഇഷ്ടമാണ്. സാറിന്റെ ഒരു പ്രോഗ്രാമിൽ കാഴ്ചക്കാരി ആകണം എന്നുണ്ട്. സർ നമ്മുടെ നാട്ടിൽ വന്നിട്ടേയില്ല

  • @abduazeezvp7622
    @abduazeezvp7622 2 роки тому +1

    വെരി ഗുഡ് സാർ താങ്ക്യൂ👍👍👍🙏

  • @sankilas8593
    @sankilas8593 5 років тому +9

    Thank you, may god flerish his blessings upon you.

  • @ratheeshas3881
    @ratheeshas3881 4 роки тому +2

    Orupad nanni.... Sir

  • @anmaria3905
    @anmaria3905 Рік тому

    Sir ningalude Ella pravartanangalum saphalamagum...Daivam ningale anugrahikyatte🔥

  • @adarshks674
    @adarshks674 2 роки тому +1

    Ithrayum aathmardhathayulla manushyar innum ee bhoomiyilund. So lucky to hear your words Sir, I love you so much.

  • @ignatiusjacob5491
    @ignatiusjacob5491 Рік тому +1

    Uplifting and inspirational wise words to boost confidence learnt from own experience, Super message.

  • @abhishekdas3894
    @abhishekdas3894 5 років тому +12

    Sir great... Adhyam kettapo lag aanenu thooni... But great msg in this video❤❤❤

    • @poomolpoomol8193
      @poomolpoomol8193 4 роки тому

      Sir nte mukathe santhosham thanne kanumbol yellavarkum santhoshavum athmavishvasavum varum

  • @ayshahuda5210
    @ayshahuda5210 4 роки тому +4

    Thank you sir, Ee motivation kanan vaikippoyi thank you so much 🌹

  • @akhilrockzz7202
    @akhilrockzz7202 3 роки тому +1

    Innu muthal njan thudanguva👍

  • @brijeshmadambi1
    @brijeshmadambi1 5 років тому +4

    സൂപ്പർ വിഡിയോ sir..... tnx

  • @SanthoshKumar-dp3vw
    @SanthoshKumar-dp3vw 4 роки тому +3

    Thangal oru nalla vyakthiyane

  • @prasads7863
    @prasads7863 4 роки тому +1

    Sir ഒരായിരം നന്ദി

  • @sudhisuresh5767
    @sudhisuresh5767 11 місяців тому

    Great sir

  • @bindua2485
    @bindua2485 2 роки тому +3

    Sir, thanks, even after the age of 38, Iam feeling lack of confidence in some matters like public speech,😔

  • @safasidhi3412
    @safasidhi3412 5 років тому +2

    thank you sir
    iniyum pratheekshikkunnu

  • @prameelapp2237
    @prameelapp2237 5 років тому +2

    sirine kandal thanne athmavishewasam varu. atha sir.

  • @nikhilashokan6815
    @nikhilashokan6815 4 роки тому +1

    sir illa videoum super

  • @god5156
    @god5156 4 роки тому +1

    വിലയേറിയ പാഠം, വളരെ നന്ദി

  • @anilarchana1005
    @anilarchana1005 4 роки тому +2

    Thanks for good information uncle.

  • @shijipavithran3023
    @shijipavithran3023 3 роки тому +1

    GREAT SIR.I AM YOUR BIG FAN .GOD BLESS YOU SIR

  • @mgnair9210
    @mgnair9210 2 роки тому +1

    Hi friends,
    Wonderful.Golden words of wisdom from the Great G M

  • @athiraathira8799
    @athiraathira8799 5 років тому +3

    Thank you sir

  • @gopikac6131
    @gopikac6131 4 роки тому +2

    Sir ur speech helps me more to achieve

  • @geethababu8077
    @geethababu8077 2 роки тому

    Enikk ithokke kelkkumpol vallathe vishamam thonnunnu

  • @nivedmanayil5562
    @nivedmanayil5562 2 роки тому +1

    this vedio is defenetly help me now to gain cofident..only now..but korachukazhinjal veendum lack of confidenceilekkanne pokum...i coudnt communicate anyone confidently(including my friends)

  • @nishabijuthomas7378
    @nishabijuthomas7378 2 роки тому

    So...
    Great

  • @sandeshpb1254
    @sandeshpb1254 5 років тому +3

    Thank you sir,great

  • @safeedhasalam2406
    @safeedhasalam2406 4 роки тому +1

    Thank you sir god bless you

  • @ponnammakr6564
    @ponnammakr6564 5 років тому +4

    God bless sir.

  • @ismayilk2716
    @ismayilk2716 Рік тому

    Very well, good message❤❤

  • @aparnachandran4495
    @aparnachandran4495 4 роки тому +1

    thank you for your beautiful words

  • @AnjuS-ly8oz
    @AnjuS-ly8oz 11 місяців тому

    Thank you sir❤

  • @frb613
    @frb613 4 роки тому +1

    Thank you very much sir.
    Very helpful.

  • @menterarun7713
    @menterarun7713 4 роки тому

    Good.. പരീക്ഷിച്ചു നോക്കാം.

  • @sreenivass2615
    @sreenivass2615 5 років тому +3

    God bless you u r great great

  • @vvrsblog8764
    @vvrsblog8764 5 років тому +5

    God bless you sir . Ithreyum manushya snehiyaya oru person Malayalee anallo ennathu ente confidence kiottunnu

  • @swathi123-v2p
    @swathi123-v2p 4 роки тому +1

    Orupaad nanniyund sir... enteyum prblm ithaanu oru vediyil ninnu samsarikan pedi.. athoru valya prblm ennilundakunud. Sirnte vakkukal orupaad confidence tharunund. Thank uu so much sir

  • @meerakannan1706
    @meerakannan1706 Рік тому

    Super

  • @ismayilparayil3093
    @ismayilparayil3093 5 років тому +2

    Thanks

  • @saarikap2407
    @saarikap2407 3 роки тому +1

    Sir, u are really great🙏🏻🙏🏻

  • @anakharajkp1432
    @anakharajkp1432 Рік тому

    Thankyou sir ❤️

  • @cacatteanita4415
    @cacatteanita4415 4 роки тому +2

    Very nice. Listening to you not only the little girl but lots of others too will sure be motivated. Thank you so much.

  • @rebeccarosh
    @rebeccarosh 2 роки тому +1

    Sir, God bless you abundantly

  • @Ayshaaah-k8r
    @Ayshaaah-k8r Рік тому

    സർ നല്ല ഒരു ജോലി കിട്ടി... കിട്ടിയത് മുതൽ ടെൻഷൻ
    .7 വർഷം എക്സ്പീരിയൻസ് ഉണ്ട് എന്നിട്ടും ഇങ്ങനെ ടെൻഷൻ andanennu മനസ്സിൽ ആകുന്നില്ല

  • @basheerpanakkalcherumukku4379
    @basheerpanakkalcherumukku4379 5 років тому +2

    സൂപ്പർ

  • @leelammamathew4705
    @leelammamathew4705 2 роки тому

    Great messege sir 👏God bless you🙏🙏

  • @HamzaHamza-kt3dt
    @HamzaHamza-kt3dt 2 роки тому

    great sir 👌🏻👍🙏🏻🙏🏻

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 роки тому

    നന്ദി sir

  • @divyamanoharan813
    @divyamanoharan813 2 роки тому +1

    Thank u sir.ithu kelkumbol enik samadhanm kittunnundu.pakshe onnum orthedukkan kazhiyunnilla Manas asswasthamanu

  • @aneeshabraham413
    @aneeshabraham413 4 роки тому +1

    Good message.. sir..

  • @deepanakka403
    @deepanakka403 2 роки тому

    Great 👏🙏👏

  • @shoukathali9724
    @shoukathali9724 4 роки тому +1

    Excellent information 👍👍

  • @sreejithsuku5167
    @sreejithsuku5167 4 роки тому +3

    Thank you so much, sir .

  • @shipasubhashsubhash1039
    @shipasubhashsubhash1039 3 роки тому

    Super sir

  • @savithajaison4096
    @savithajaison4096 4 роки тому +1

    Great motivation sir...

  • @shijitv878
    @shijitv878 Рік тому +1

    Sir, ഭയങ്കര മോട്ടിവേഷൻ ആയി പോയി.. ഒന്ന് നേരിൽ കാണാനും സംസാരിക്കാനും കഴിയുമോ എന്നറിയില്ല... എന്തായാലും അങ്ങനെ ആഗ്രഹിക്കുന്നു.. God ബ്ലെസ് you sir 🙏🙏🙏

  • @jaseeryusaf8748
    @jaseeryusaf8748 4 роки тому +1

    Good message sir

  • @jasinaseernaseer5779
    @jasinaseernaseer5779 5 років тому +1

    sir super

  • @SharoRoy-rf1gg
    @SharoRoy-rf1gg 4 роки тому +1

    Thank you sir..I got some mental freshness from your words..

  • @vidyarenjith85
    @vidyarenjith85 3 роки тому

    അങ്ങേക്ക് നന്ദി

  • @evilincxavier1618
    @evilincxavier1618 2 роки тому

    Thank you 👌🥰✨✨

  • @jayk3839
    @jayk3839 4 роки тому +2

    Truely inspiring sir..❤️love you..go ahead..

  • @nidhinpvalanthatta4146
    @nidhinpvalanthatta4146 4 роки тому

    Great... Sir...

  • @devaragghost3860
    @devaragghost3860 2 роки тому

    Thank❤

  • @edwinsantothampi1731
    @edwinsantothampi1731 5 років тому +2

    Sir, it will be nice for you to start a malayalam podcasting service.All the best.

  • @THACHYS
    @THACHYS 4 роки тому

    Big salute 👍

  • @HeRocks101
    @HeRocks101 4 роки тому

    Really touching speech

  • @jayalakshmi.ggopal1514
    @jayalakshmi.ggopal1514 4 роки тому

    Great

  • @freshmind4234
    @freshmind4234 2 місяці тому

    Good 👍

  • @sabna4149
    @sabna4149 2 роки тому

    എനിക്ക് മൂന്നു മക്കളാണ്.ഇളയ rand മക്കൾക്കും വാശി ഇത്തിരി കൂടുതലാണ്. ചെറിയ കുട്ടി 2വയസ്സായ മോനാണ്. അവനു നല്ല വികൃതി യുമുണ്ട്. ഒരു പരിധി വരെ സാർ പറഞ്ഞ രീതിയിൽ തന്നെയാണ് ഞാൻ മക്കളോട് പ്രതികരിക്കാറുള്ളു. അത് കൊണ്ട് മോന്റെ വികൃതി യും മക്കളുടെ വാശിയും എല്ലാം എന്റെ കുറ്റം കൊണ്ടായി. 😥ഉമ്മമാര് ചീത്ത പറയാതെയും അടിക്കാതെയും വളർത്താൻ വിചാരിച്ചാലും നടക്കില്ല. പിന്നെ വീട്ടിലെ പ്രശ്നം അതാവും.

  • @sumayyasumi7144
    @sumayyasumi7144 Рік тому

    Chilar ahangaarathe confidence aayi kaanunnu

  • @ccinvestmentsolutions6775
    @ccinvestmentsolutions6775 4 роки тому +1

    Congrats Sir

  • @tr.dileep.c.b8402
    @tr.dileep.c.b8402 2 роки тому

    💯% correct sir...👍🥰👌

  • @anjanadominic5258
    @anjanadominic5258 4 роки тому +2

    Sir thank you soooo much for your valuable words

  • @badarulhudachannel2156
    @badarulhudachannel2156 4 роки тому

    Great G. M. sir

  • @sujathasuresh1228
    @sujathasuresh1228 4 роки тому

    Excellent👌👌

  • @vinodshibina8351
    @vinodshibina8351 5 років тому +1

    Good sir

  • @lekshmimanesh9887
    @lekshmimanesh9887 4 роки тому

    Good story