എന്റെ ബിസിനസ്സിലെ 13 നിയമങ്ങൾ | Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ

Поділитися
Вставка
  • Опубліковано 4 жов 2024
  • The King’s Club
    2024 Batch
    അടുത്ത 365 ദിവസങ്ങൾ ഡോ. അനിൽ ബാലചന്ദ്രനൊപ്പം നിങ്ങളുടെ ദിവസം തുടങ്ങാം...
    ✅ എല്ലാ ദിവസവും ഇന്ത്യൻ സമയം രാവിലെ 6.30 ന് ഓൺലൈൻ ലൈവ് ബിസിനസ്സ് കോച്ചിങ്
    ✅ സെയിൽസ്, മാർക്കറ്റിങ്, ബിസിനസ് എക്‌സ്‌പാൻഷൻ, ടീം ഡെവലപ്മെൻറ്, മാനേജ്‌മന്റ്, ലീഡർഷിപ്, വെൽത്‌ മാനേജ്‌മന്റ്, കമ്മ്യൂണിക്കേഷൻ, പേഴ്‌സണൽ ബ്രാൻഡിംഗ്, ലീഡർഷിപ് തുടങ്ങി ഒരു സംരംഭകന് വേണ്ട എല്ലാം അതിരാവിലെ തന്നെ പഠിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാം
    2020, 2021, 2022, 2023 ബാച്ചുകളുടെ വൻ വിജയത്തിന് ശേഷം വളരെ ഏറെ അഭിമാനത്തോടുകൂടി 2024 ബാച്ച് ആരംഭിക്കുന്നു
    Take Action Now:
    India : +91 9105 700 700
    WhatsApp : wa.me/91910570...
    Middle East: +971 524 750 700
    WhatsApp : wa.me/97152475...
    Apply Now :
    forms.gle/CGKZ...

КОМЕНТАРІ • 320

  • @FunFunmedia4670
    @FunFunmedia4670 4 місяці тому +65

    കോഴിക്കോട് ഇഷ്യു കണ്ട് വന്നവൻ ഉണ്ടോ

  • @thomasalex2716
    @thomasalex2716 Рік тому +58

    Always remember there is a better coach. കൂടുതൽ തണ്ട് കാണിച്ചാൽ ആരും സഹകരിക്കില്ല അനിലേ. അത് ഓർക്കണം 👍

    • @sabstalks
      @sabstalks 4 місяці тому +5

      ഇത് സത്യമായി

  • @aadhirajaputhrurajaputhru5257
    @aadhirajaputhrurajaputhru5257 Рік тому +5

    നിങ്ങൾക്ക് നിങ്ങൾ ശരി ,
    കച്ചവടത്തിന് ഒരു പാട് വലിയ
    ഒരിടമുണ്ട് നിങ്ങളത് ഒരിക്കലും തിരിച്ചറിയുകയും ഇല്ല,
    ആരോടും പറയുകയും ഇല്ല

  • @abdulazeezazeezazeez1268
    @abdulazeezazeezazeez1268 Рік тому +146

    ദയ, കാരുണ്ണ്യം, ദീനനുകമ്പ, ആർദ്രദ ഇതൊന്നുമില്ലാത്ത ഒരു പ്രത്യേക ജീവി വർഗ്ഗം. അതാണ് നമ്മുടെ ലക്ഷ്യം...

    • @thegodxxxx
      @thegodxxxx Рік тому +56

      ബിസിനസ്സിൽ ലാഭം ആണ് പ്രധാനം... അങ്ങനെ ലഭിക്കുന്ന ലാഭത്തിൽ നിന്ന് ഒരു ഭാഗം എടുത്ത് ഇപ്പറഞ്ഞ ദയ കാരുണ്യം എന്നിവയ്ക്കൊക്കെ ചെലവാക്കാം...

    • @dinudinu1396
      @dinudinu1396 Рік тому +1

      കക്കണ്ട കള് പറയണ്ട തോപ്പിച്ചോ എന്ന് ആരോ പറഞ്ഞപോലെ 🥸

    • @thuglifee
      @thuglifee Рік тому +4

      @@thegodxxxx onum cheyan pattathavante oru theera rothanamai kootiya mathi 😂😂

    • @legeshkumarmk7515
      @legeshkumarmk7515 Рік тому +4

      Athinu Charity ennoru bhagam Matti vekkam.....Businessil Labham venam❤😂

    • @aneeshkumark7130
      @aneeshkumark7130 Рік тому +13

      ഇങ്ങനെ പറയാമെങ്കിലും ഇദ്ദേഹം ദയയുള്ള ആളാണ് എന്നത് ഷുവർആണ്

  • @VadakkayilVadakkayil
    @VadakkayilVadakkayil Рік тому +47

    ബിസിനസ് ആയാലും പൊളിറ്റിക്സ് ആയാൽ സാഹചര്യങ്ങൾ അനുസരിച്ച് തന്ത്രങ്ങൾ ഉപയോഗിക്കണം

    • @JMian
      @JMian Рік тому

      Strategy and rules are different

  • @thomaskakkassery4994
    @thomaskakkassery4994 8 місяців тому +4

    തന്ത്രങ്ങളും , കുതന്ത്രങ്ങളും . ഓഫറുകളും സെറ്റ് ചെയ്ത് വിജയിക്കുന്നവൻ ആയിരിക്കണം ഒരു ബിസ്നസ്സ് ക്കാരൻ ......

  • @ajmalsaji-marketingstrategist
    @ajmalsaji-marketingstrategist Рік тому +48

    ഇയാൾ വലിയ സംഭവമാണൊ എന്നൊക്കെ എഴുതി വിടുമ്പോൾ എഴുതുന്ന നമ്മൾ ആരാണെന്ന് ചിന്തിക്കണം. ഇദ്ദേഹത്തെ പറ്റി ഫോർബ്സ് മാഗസിനിൽ വരെ ലേഖനങ്ങൾ വന്നതാണ്. ട്രെയിനിങ്ങ് കൊണ്ട് ഒരുപാട് പേർക്ക് നേട്ടം കൊണ്ടുവന്നിട്ടുമുണ്ട്

    • @nadheerkc4485
      @nadheerkc4485 Рік тому +10

      അങ്ങിനെ പെരുവന്നു എന്ന് വിചാരിച്ചു നമുക്ക് അയാളെ പറ്റി എഴുതാൻ പറ്റില്ല എന്നുണ്ടോ?

    • @user-oy6oz6uj7p
      @user-oy6oz6uj7p Рік тому +2

      അതിൽ പെരുവന്നാൽ വലിയ സംഭവമാണ് 😂

    • @sujithkeerthiveedu5263
      @sujithkeerthiveedu5263 Рік тому +8

      മലയാളി അല്ലെ ആരെയായാലും മോശമായി രണ്ടു കമെന്റ്സ് ഇട്ടാൽ പിന്നെ മനസമാധാനം ആയി ഉറങ്ങാലോ 😂

    • @Useryou111
      @Useryou111 Рік тому +16

      Forbes magazine.. എത് edition...കായംകുളം എഡിഷനിൽ ആണോ??

    • @AFSALMUBARAK-yp5ss
      @AFSALMUBARAK-yp5ss Рік тому +5

      88 ലക്ഷം കടത്തിൽ മുങ്ങി പാളീസായ നേരത്ത് ഇപ്പറഞ്ഞ 13 ൽ 1 റൂൾസ് എങ്കിലും ഓർത്തിരുന്നെങ്കിൽ.

  • @santhoshv5447
    @santhoshv5447 Рік тому +12

    അങ്ങിനെ പറയരുത്. അത് തെറ്റാണ് പരാജയ പെട്ട് നിൽക്കുന്നിടത്തു നിന്ന് സ്വയം തന്റെ പരാജയം എന്തുകൊണ്ടാണ് എന്ന് പഠിച്ച് തിരുത്തി വീണ്ടും business ചെയ്തു നല്ല രീതിയിൽ ഉയർന്നു വന്നവർ ധാരാളം ഉണ്ട്.

    • @007nishadpt
      @007nishadpt Рік тому +3

      പരാജയപ്പെട്ടവനേ വിജയിക്കൂ 😊

    • @bijulawrence4630
      @bijulawrence4630 4 місяці тому +1

      Ivanu vattanu

  • @rajeevrajan6098
    @rajeevrajan6098 9 місяців тому +3

    ബിസിനസ്സിന്റെ ലക്ഷ്യം ലാഭം ഉണ്ടാക്കുകയാണ്
    ചില ബിസിനസ്സുകൾ വിജയിച്ചതിന് ശേഷം ലക്ഷ്യം മറന്നു പോകുന്നവർക്ക് ഗുണകരമാണ്

  • @sreejithsivanandan2390
    @sreejithsivanandan2390 5 місяців тому +2

    നിങ്ങൾ എന്തൊക്കെയാ പറയുന്നത്........ഇതാണ് താങ്കളുടെ വിജയവും നാട്ടുകാര അഭിമാനം തോന്നുന്നു(തോന്നിപ്പിച്ചു എടുത്തി)❤❤❤❤❤❤

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS Рік тому +19

    വളരെ കറക്റ്റായ 100% ശരിയായ നിരീക്ഷണം 👌👌👌

    • @unniyettan_2255
      @unniyettan_2255 11 місяців тому

      Salimka എതാണ്ട് തീരുമാനം ആവും ഉറപ്പ്

  • @jaya2rajanraj811
    @jaya2rajanraj811 Рік тому +36

    ബിസിനസമായി മാർക്കറ്റിൽ ഇറങ്ങുമ്പോൾ റൂൾസ് മൊത്തം പൊളിച്ചടുക്കും നമ്മുടെ കാസ്റ്റമർ

  • @creativehub7610
    @creativehub7610 Рік тому +42

    Rule no 2 👎🏻= (താങ്കളും ഒരു പരാജയത്തിൽ നിന്ന് വന്നവൻ ആണു എന്ന് പലവെട്ടം പറഞ്ഞിട്ടുണ്ടല്ലോ.

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 9 місяців тому +9

    അനിലേട്ട… നിങ്ങൾ ശരിക്കും ശ്വസിക്കുന്നതു തന്നെ buissneess……ആണ് ❤❤❤❤

  • @maheshtv5916
    @maheshtv5916 Рік тому +19

    ഇയ്യാൽ പറഞ്ഞ പോലെ ബിസിനസ് ചെയ്യ്താൽ കുത്തു പാളയെടുക്കും പഴയ പോലെ അല്ല കസ്റ്റമർ

  • @gopinadhhari
    @gopinadhhari 4 місяці тому +4

    സമൂഹത്തിൽ തീവ്രത വളർത്തുന്നു. സാമ്പത്തുള്ളവന് അനുകമ്പ ഇല്ലാതാകുന്ന speach

  • @muhammadanas6180
    @muhammadanas6180 Рік тому +17

    നമ്മുടെ byjus ഇങ്ങനെ ഒക്കെയാണ് തുടങ്ങിയത്‌... പക്ഷേ ഇപ്പൊ പണികള്‍ കിട്ടുന്നത് എല്ലാവരും കാണുന്നുണ്ടല്ലോ അല്ലേ...

    • @sj9918
      @sj9918 Рік тому

      ഈ ഡോക്ടറേറ്റ് എവിടുന്നു വാങ്ങിയത് ആണോ ആവോ..

  • @jamsheerpathiyil3193
    @jamsheerpathiyil3193 Рік тому +16

    ദയവുചെയ്ത് ഇതൊന്നും ആരും അനുകരിക്കരുത് നമുക്ക് എല്ലാവരും വേണം പണം പണം എന്ന ചിന്ത മാത്രം ആകരുത് മറ്റുള്ളവരെയും നമ്മൾ സഹായിക്കണം എല്ലാവരോടും നല്ല സൗഹൃദത്തിൽ പെരുമാറണം പണം ഇന്ന് ദൈവം നമുക്ക് തരുന്നുണ്ടെങ്കിൽ നാളെ അത് നമുക്ക് തരാൻ സാധ്യതയില്ല പക്ഷേ സൗഹൃദബന്ധം അങ്ങനെയല്ല അത് എന്നും നിലനിൽക്കും സൗഹൃദബന്ധം നിലനിർത്തിയാൽ പണമില്ലെങ്കിലും മറ്റുള്ളവർ നമ്മളെ സഹായിക്കാൻ ഉണ്ടാവും

    • @kumarsaudi3904
      @kumarsaudi3904 Рік тому

      ഉവ്വ ഉവ്വാ

    • @anoopkumar446
      @anoopkumar446 10 місяців тому

      കോപ്പാണ്. ബിസിനസ്സിൽ ലാഭം മാത്രം ആണ് മുഖ്യം.

    • @JabuAnu
      @JabuAnu 5 місяців тому +1

      Mone panam undo inne arume kude yundavu panam ille inne arum undavulla kude ethra chunge ayallum 👍

    • @hemanthanrr8229
      @hemanthanrr8229 4 місяці тому +1

      ഒഴിഞ്ഞ പാത്രം ആർക്കും വേണ്ട. പിന്നെ ഓട്ട വന്നാൽ ആക്രിക്കാർക്ക് കൊടുക്കും..ഓട്ട പാത്രമായ മനുഷ്യരാണെന്ന് കണ്ടാൽ ആരും ശ്രദ്ധിക്കില്ല. അതുകൊണ്ടു ഐശ്വര്യത്തെ എപ്പോഴും കൂടെ നിർത്തണം.

    • @RanjithPilicode-xk9uk
      @RanjithPilicode-xk9uk 3 місяці тому

      നീ പോയെ ചങ്ങായി

  • @aamifoodsvlogs7449
    @aamifoodsvlogs7449 Рік тому +15

    എല്ലാ type business നും ഈ റൂൾ ബാധകമല്ല. ഓരോ business type നും unique rules ആണ് വേണ്ടത്. Flexible ആവണം 👍🏿

    • @JMian
      @JMian Рік тому +2

      Flexible aya business pottum

  • @traveling6753
    @traveling6753 Рік тому +18

    ഇയാൾ പറയുന്ന ചില കാര്യങ്ങൾ വളരെ പൊട്ടത്തരം അണ് 😵‍💫

    • @lince.s.kottaram7268
      @lince.s.kottaram7268 Рік тому +2

      ഒന്ന് പറഞ്ഞേ ഏതൊക്കെയാ..?

  • @labistaytuned
    @labistaytuned Рік тому +8

    ഈ നിയമങ്ങൾ ഒക്കെ അനുസരിച്ച് buisness ചെയ്താൽ
    Rule 14 ല് applicable ആകും
    Rule14- കടക്ക് ഗോതേരജിൻ്റെ പൂട്ട് ഇടണം

  • @PraseedK-rz5wc
    @PraseedK-rz5wc Місяць тому

    ഞാൻ എപ്പോഴും പരാജിതന്റെ കൂടെയാണ് നിൽക്കുന്നത്

  • @100kuttu
    @100kuttu 4 місяці тому +1

    ഏതെങ്കിലും ബിസിനെസ്സ്കാർ അവർ വിജയിച്ചത് ഇങ്ങനെയാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ.... ഇല്ല... കാരണം ഓരോ സാഹചര്യങ്ങളിൽ ഓരോന്ന് ചെയ്തു അത് വിജയിച്ചു.... മാറ്റങ്ങൾക്ക് അനുസരിച്ചു തീരുമാനങ്ങൾ എടുക്കാൻ കഴിവ് വേണം അത്രമാത്രം....

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 11 місяців тому

    പരാജയത്തിൽ നിന്നും ഏറ്റവും ഉയരത്തിൽ കയറിയവർ ഒരുപാട് പേരുണ്ട്....

  • @abybencent399
    @abybencent399 Рік тому +12

    1. 0:42 Focus only on people with money.
    2. 1:56 Don't try to make losers win rather help winners win more
    3. 2:30 99% services are free
    4. 3:11 Raise your value , thereby raise your price.
    5. 3:46 More people spend, more they value.
    6. Leave your financial freedom with fewer customers.
    7. 4:39 Deal only with those who want to deal with you.
    8. 4:59 Always remember there is another client.
    9. 5:32 Business is a game of profit not revenue
    10. 6:05 Can't guarantee your success if you are not committed.
    11. 6:41 Time, knowledge, and energy are my most valuable assets
    12. 7:09 Business without enough margin is just another charitable society
    13. 7:32 Anything that designate my time is free

    • @amalkthomas4944
      @amalkthomas4944 Рік тому +1

      tnks bro ithreyum neram irunn pullide thallu kekandello

  • @kollammiracles2565
    @kollammiracles2565 4 місяці тому +1

    വിണ് കിടക്കുന്നവനെ കൈപിടിച്ച് കയറ്റുന്നവനാണ് മനുഷ്യൻ . ആദ്യം മനുഷ്യനാവണം . മണി ദൈവം തരും .

  • @jamsheerpathiyil3193
    @jamsheerpathiyil3193 Рік тому +11

    പണം പണം എന്ന ചിന്ത മാത്രം ഉള്ള ആളുകളെ വയസ്സ് കാലത്ത്സഹായിക്കാൻ ആരും കൂടെ ഉണ്ടാവില്ല

    • @designation5018
      @designation5018 5 місяців тому +1

      കുറച്ചു പൈസ കൊടുത്താൽ നോക്കാൻ ഹോം നേഴ്സിനെ വയ്ക്കാം

  • @manusree9920
    @manusree9920 Рік тому +14

    കോമഡി കമന്റ്‌ ഇടുന്നവരോട്.. ഇവിടെ പണം ഉണ്ടാക്കാൻ ആണ് പഠിപ്പിക്കുന്നത്.... സ്നേഹം ദയ കരുണ തുടങ്ങിയ വികാരങ്ങൾ അല്ല..... അത് വല്ല മതപണ്ഡിതന്മാരും പഠിപ്പിക്കും ✌️

    • @Bhumiksd-ml3dh
      @Bhumiksd-ml3dh 6 місяців тому +1

      😂😂kore charity oolikal vannittund. Avarkkokke charity videos kandal pore

    • @LuxuryHomes-bx1nu
      @LuxuryHomes-bx1nu 4 місяці тому

      13 മണ്ടൻ rules..... ഈ rules follow ചെയ്തിട്ട് ഒരുത്തനും രക്ഷപ്പെടില്ല......
      എന്തൊക്കെയാ ഈ പൊട്ടൻ പറയുന്നത് 🤔... ഇത് കേട്ടോണ്ടിരിക്കുന്നവർക്ക് വെളിവില്ലേ 🤔🤔🤔

  • @naseeraasees2787
    @naseeraasees2787 4 місяці тому +1

    ഇയാൾക്ക് വിവരം കുറവാണ്. ഒരുപാട് തോറ്റവർ ആണ് പിന്നീട് വിജയം വരിച്ചിട്ടുള്ളത്. ഇന്ന് ജയിച്ചു എന്ന് കരുതി എന്നും അങ്ങനെ ആവണം എന്നില്ല.

  • @raveendrentheruvath5544
    @raveendrentheruvath5544 Рік тому +23

    ഇത്രയും അഹങ്കാരമൊക്കെ ആകാമോ ??

    • @nishadnazeer-mw5pc
      @nishadnazeer-mw5pc Рік тому +3

      Confident😎😎😎😎

    • @trader3877
      @trader3877 Рік тому

      Indirect ആയി പറയൂന്നത് . Dream selling business കോസ്റ്റ്‌ലി അണ് .എല്ലാവരും വാങ്ങിക്കണം എന്നാണ് 😂

    • @Anikuttan-x9p
      @Anikuttan-x9p Рік тому

      വേണം 👍

  • @alanantony5390
    @alanantony5390 Рік тому +8

    Always remember. Customer ഇന്റെ മുമ്പിൽ താങ്കൾ മാത്രം അല്ല ബിസ്സിനെസ്സ് ചെയ്യുന്നത്

  • @mkharrisabdullagrowlife6344
    @mkharrisabdullagrowlife6344 4 місяці тому

    The idea is to motivate those who aspire , be they rich or poor. Making the rich even richer no motivator is required, they are self motivated. Creating fresh leaders grows the community.

  • @habeebka2840
    @habeebka2840 Рік тому +19

    പൊളിഞ്ഞു പാളീസാകാനുള്ള 13 നിയമങ്ങൾ

    • @manhaanwer1656
      @manhaanwer1656 Рік тому +1

      കറക്റ്റ്,, എന്ത് ഓള മോട്ടിവേഷൻ

    • @anoopkumar446
      @anoopkumar446 10 місяців тому +2

      പൊട്ടി പൊളിഞ്ഞ ആളുകളുമായി കൂട്ട് കൂടിയാൽ അവരുടെ നെഗറ്റിവിറ്റി നമുക്ക് വരും. ഈ സങ്കടം പറയുന്ന ആളുകളെ ഒക്കെ ഒഴിവാക്കണം. നമ്മൾ കഷ്ട്ടപെട്ടു ഉണ്ടാക്കുന്ന പണം കൊണ്ട് ചാരിറ്റി പോലും ചെയ്യേണ്ട കാര്യമില്ല.

  • @balaramanbalaraman7290
    @balaramanbalaraman7290 Рік тому +25

    ബിസ്സിനസ്സിൽ എത്ര ബുദ്ധിയും
    അറിവും ഉത്സാഹവും ഉണ്ടെങ്കിലും ഭാഗ്യം ഇല്ലെങ്കിൽ നിഷ്പ്രഭമാണ്

    • @arshzmuhammed
      @arshzmuhammed Рік тому +1

      Bagyam enna onnundooo

    • @saleem5278
      @saleem5278 10 місяців тому +1

      ​@@arshzmuhammedഉണ്ട്‌ മോനെ

    • @arshzmuhammed
      @arshzmuhammed 10 місяців тому

      @@saleem5278 are you sure

    • @MuhammadAdhilA-jc4eg
      @MuhammadAdhilA-jc4eg 10 місяців тому +1

      എല്ലാം ധൈര്യത്തോടെ മുന്നോട്ട് പോകുന്നവന്റെ കൂടെ ഭാഗ്യം പോലും തുണയുണ്ടാകും

  • @prasanthbnair5900
    @prasanthbnair5900 4 місяці тому

    At the end customer is the king ✌️

  • @thomasalex2716
    @thomasalex2716 Рік тому +5

    കൂടുതൽ ആളുകളുടെ മുഖത്തും ഒരു പുച്ഛം ആണ്‌. അവർക്ക് കാര്യം മനസിലായി 😃

  • @Shan-Russia
    @Shan-Russia Рік тому +15

    നിങ്ങൾ പൊട്ടി പൊളിഞ്ഞു പാളീസായി അപ്പോൾ ഒരു പണക്കാരനെ കൂട്ടുപിടിച്ച് വളർന്നു, ഇനി മറ്റാരും അങ്ങനെ വളരേണ്ട😂

  • @satharak2357
    @satharak2357 Рік тому +2

    എങ്ങനെയെങ്കിലും അങ്ങ് ജീവിച്ചു പോകട്ടെ

  • @rasheedcv1975
    @rasheedcv1975 Рік тому +2

    ആരോഗ്യം മാണ് സമ്പത്

  • @BinoyJayadevan
    @BinoyJayadevan Рік тому

    200 grams whole black pepper available in Abu Dhabi for Dhs. 18.99....Dhs14.......and DHS. 6.50. Who will survive in the market ? All same quality. One shop colour print 1.50....best quality...competitor 90 fils only. Your theory applicable here. Quality of service product is important.

  • @muhammedalavi5552
    @muhammedalavi5552 Рік тому +2

    Hai i am not a king maker, i believe I can make profit , i am working @Dubai. .

  • @Raju_krishna___
    @Raju_krishna___ Рік тому +6

    അദ്ദേഹം പറഞ്ഞതിനെ positive ആയി മാത്രം എടുക്കണം.... Internally ഉൾകൊള്ളാൻ ഉള്ള കാര്യങ്ങൾ ആണ് പറഞ്ഞിരിക്കുന്നത്.... അല്ലാതെ human nature or ഫീലിംഗ്സ് or qualities implement ചെയ്യണ്ട എന്നല്ല അദ്ദേഹം mean ചെയ്തത്.... പറഞ്ഞ കാര്യങ്ങൾ എക്സ്പീരിയൻസ് ഉള്ളവർക്ക് ഉള്ളിൽ പതിയും..... 👌👌👌👌👌👌👌🌹🌹🌹🌹🔥🔥🔥🔥🔥

  • @akhilroman4679
    @akhilroman4679 Рік тому +2

    പരാജയപ്പെടുന്നവരെ ദൈവം തമ്പുരാൻ പോലും രക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ പരാജയപ്പെടുന്ന ഭയം തോന്നിയിട്ട് താങ്കൾ അടുത്ത വരുന്നവർക്ക് എന്തിനാ മോട്ടിവേഷൻ ക്ലാസ് എടുക്കുന്നത് 😅

  • @inetmankav
    @inetmankav Рік тому +2

    വിജയിക്കുന്നവനെ വീണ്ടും വിജയിപ്പിക്കാൻ ഇവന്റെ ആവശ്യമില്ല.
    ഇവനെയൊക്കെ എങ്ങനെ സഹിക്കുന്നു ഈ മുന്നിലിരിക്കുന്ന vഡികൾ

  • @flowers-wm7qs
    @flowers-wm7qs Рік тому +7

    ഞാനെന്ന ഭാവം

  • @REJIN675
    @REJIN675 Рік тому +5

    No.1 class in UA-cam

  • @user-oy6oz6uj7p
    @user-oy6oz6uj7p Рік тому +5

    ജനങ്ങളെ കൊള്ളയടിക്കാനും വിലകൂട്ടാനും ഇങ്ങനെ ചിലക്കുമ്പോൾ . അതിൽ നീയും നിന്റെ കുടുംബവും customer ആണ് എന്ന് ഓർക്കുക

    • @sam-sy3it
      @sam-sy3it 4 місяці тому

      Correct. You are intelligent...

  • @vishnuxr4426
    @vishnuxr4426 Рік тому +3

    Finally I foundd the right channel!!!

  • @santhoshv5447
    @santhoshv5447 Рік тому +2

    Motivation business കൾക്കും, service business കൾക്കും investment വേണ്ട. വരുമാനം മാത്രമേ ഉള്ളു. Invest ment ഉള്ള Product business ചെയ്യുന്നവർ ഇയ്യാൾ പറയുന്നത് പോലെ ചെയ്താൽ ഉള്ള business കൂടി പൊട്ടി പാളിസ്സാവും ഉറപ്പ്. ഇയ്യാളും product business ചെയ്തു പൊളിഞ്ഞു പാളീസായതാണ്.

  • @noushadn.k678
    @noushadn.k678 Рік тому +2

    ആയിരിക്കാം ..but അതിനേക്കാൾ വലുതാണ് എന്റെ rules...

  • @uvaisuvaisk2760
    @uvaisuvaisk2760 Рік тому +5

    അതിൽ സാർ , അഹങ്കാരവും ആത്മവിശ്വാസവും തമ്മിൽ ചെറിയ വ്യത്യാസമെ ഉള്ളൂ , അഹങ്കാരമാണെങ്കിൽ അത് നിലം പതിക്കുക തന്നെ ചെയ്യും ,be careful

  • @mahendramachandran2242
    @mahendramachandran2242 4 місяці тому

    Anil sir,
    എല്ലാ ബഹുമാനവും നില നിർത്തി പറയട്ടെ , ആദ്യം പറഞ്ഞ റൂൾസ് അത് സാറിന് കഴിവില്ല എന്ന് സർ തന്നെ സമ്മതിക്കുന്ന പോലെ ആയിപോയി. ബ്രഹ്മ ബിസിനസ് കോൺസൾട്ടൻസി യുടെ ഒരു കേസ് സ്റ്റഡി ഉണ്ട്. തകർന്നു പോയ ഒരു കോസ്മെറ്റിക് കമ്പനി ലാഭത്തിൽ ആകിയതിനെ കുറിച്ച് , അത് പ്രോചോദിപ്പിച്ചു.

  • @hareshkottavattom8832
    @hareshkottavattom8832 4 місяці тому +1

    പൊട്ടിപോയവനെ ദൈവം വിചാരിച്ചാലും രക്ഷപെടുത്താൻ കഴിയില്ല എന്നത് വേണ്ടിയിരുന്നില്ല അവരും ഈ സൊസൈറ്റിയുടെ ഭാഗം തന്നെ അല്ലെ,

  • @maohsselr
    @maohsselr Рік тому +17

    നിങ്ങളുടെ കമ്പനി ഏതാണ്...സർവീസ് സെക്റ്ററിൽ ആണോ? അവിടെ ചിലപ്പോൾ ഇത് നടക്കുമായിരിക്കും 🙏🏻

    • @traveling6753
      @traveling6753 Рік тому

      100%

    • @ratheeshnd7511
      @ratheeshnd7511 Рік тому +3

      Karaku company alla pinne ivan parayunnathu kettu kachavadam cheytha theernnu

    • @maheshtv5916
      @maheshtv5916 Рік тому

      ഇവൻ ഒരു ബിസിനസ് സ്ഥാപനം നടത്തി കാണിക്കു എല്ലാവർക്കും വായിനെ കൊണ്ട് പറയാം അത് ഉപയോഗത്തിൽ വരാൻ ബുദ്ധി മുട്ടാണ്

    • @SouthernDiaries
      @SouthernDiaries Рік тому

      Ithu tanne anu iddehathinte business

  • @jaapeecvm
    @jaapeecvm 4 місяці тому

    -ve motivational teaching......

  • @LubabaLubu-b2d
    @LubabaLubu-b2d Рік тому +1

    ഇവനെ കുറിച്ച് ഇപ്പൊ ട്രോൾ വരാൻ തുടങ്ങിയല്ലോ

  • @shabirahmadshebi9531
    @shabirahmadshebi9531 Рік тому +2

    ഇതൊന്ന്7മല്ലഡോ യഥാർത്ഥ ബിസിനസ്...
    Mr. Marakkayhuthe
    ഇങ്ങനെ എന്തിനാ ജീവിക്കക്കുന്നത്

  • @shyamjithchinchu7410
    @shyamjithchinchu7410 8 місяців тому

    Saleemka ente boss aaayirunnu❤

  • @jasirmedjasir4845
    @jasirmedjasir4845 Рік тому +6

    Customer is king 👎👎
    I totally disagree with this

    • @rahulasokan3938
      @rahulasokan3938 Рік тому +1

      Money is the real king

    • @vineeshbaby4103
      @vineeshbaby4103 11 місяців тому

      Ayal business ownersinanu class edukkunnathu allathe customersinalla

  • @zaninmariyam6245
    @zaninmariyam6245 Рік тому +4

    Endho…oru ahangarathinte samsarm

  • @albingabrahamabraham
    @albingabrahamabraham 11 місяців тому +6

    പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ്❤

  • @Sonusam611
    @Sonusam611 Рік тому +1

    Njan Oru kayamkulam karan ayathil Eppol abhimanikkunnu. U are really a brilliant player.more than words. Orikkyal ningale lokam ariyum. No doubt bro.

  • @islamicmedia1666
    @islamicmedia1666 Рік тому +8

    Service ബിസിനെസ്സ് എത്ര വില കൂട്ടിയാലും നടക്കും.. ചായക്കും പരിപ്പ് വടയ്ക്കും വില കൂട്ടിയാൽ കുത്ത് പാളയെടുക്കും 😁😂😂

    • @anoopsasidhars2130
      @anoopsasidhars2130 Рік тому +1

      മാളിൽ പോയി ചായ കുടിക്കാൻ 50-100 കൊടുക്കുന്നവർ അതെ വാട്ട ചായ പുറത്തു 5 രൂപയ്ക്കു കിട്ടും എന്നറിയാഞ്ഞിട്ടല്ലല്ലോ?. അവിടെ പരിപ്പുവടയ്ക്ക് 30 പുറത്തു 5-10. എന്നാലും മാളിൽ കേറി ചായ കുടിച്ചു എത്ര കൊള്ളാത്തതാണേലും ഒന്നും മിണ്ടാതെ പോകുന്നവരാണ് ഇവിടെ കമന്റ്‌ പറയുന്നത്. അനിൽ അയാളുടെ റൂൾസ്‌ ആണ് പറയുന്നത്. നമുക്ക് വേണമെങ്കിൽ എടുത്താൽ മതി. ചായയ്ക്കും പരിപ്പുവടയ്ക്കും ഈ നിയമം പാലിക്കാം എന്ന് അങ്ങേര് പോപ്കോണിന്റെ ഉദാഹരണം വച്ചു പറയുന്നുണ്ട്.

  • @1983jacob
    @1983jacob 4 місяці тому

    Add one more - never mess with people

  • @Shan-Russia
    @Shan-Russia Рік тому +16

    ഉപദേശം കൊള്ളാം സാറേ,😂😂

  • @mohammedsarfraz3284
    @mohammedsarfraz3284 6 місяців тому

    End pottataraman parayunnad sir....parajayapettu nilkunnavane daivam tamburnum polum vijarichalum vijayipikkan kayivilla attare.... Alland nighalano vijayipikkuga. Nighalude piragilum aalkar undallo kashtam.

  • @saleem5278
    @saleem5278 10 місяців тому +2

    നിങ്ങൾ വില കൂട്ടി വിറ്റോളൂ... ഞങ്ങൾ വാങ്ങിയാലല്ലേ 😂

  • @ahan007
    @ahan007 Рік тому +3

    💯 correct 😅

  • @SuhaibatSk-uo3sp
    @SuhaibatSk-uo3sp Рік тому +5

    Saikko

    • @ashiq1141
      @ashiq1141 Рік тому

      Psycho de spelling polum ariyatha nee aano iyaale psycho enn vilikunne? Poy chaavada

  • @wv3342
    @wv3342 6 місяців тому

    ഹക്കും ബാത്തിലും നോക്കി മാന്യമായിട്ട് ഒരാൾ ബിസിനസ് ചെയ്താൽ മറ്റൊരാളെ പറ്റിക്കാതെയും വഞ്ചിക്കാതെയും ബിസിനസ് ചെയ്താൽ അയാൾ ഒരുകാലത്തും പൊളിയില്ല

  • @drradharamanan4076
    @drradharamanan4076 Рік тому +1

    പോട്ടെന്മാർ മാത്രം കേൾക്കുക

  • @igu642
    @igu642 4 місяці тому

    ❤❤

  • @essjayptm
    @essjayptm Рік тому +6

    ഇത് കേൾക്കുമ്പോ പൊട്ടത്തരം ആയിട്ട് തോന്നും. കസ്റ്റമർ മണ്ടന്മാർ ആണോ എന്നൊക്കെ തോന്നും. പക്ഷേ ഞാൻ എൻ്റെ ബിസിനെസ്സിൽ ഇത് പരീക്ഷിച്ചപോൾ ഞെട്ടിപ്പോയി. It works. Business ചെയ്യുന്നവര് ഒന്ന് ട്രൈ ചെയ്തു നോക്കുന്നത് നല്ലതാ. പിന്നെ 100% ethics നോക്കി ആരും ഇവിടെ success ആയിട്ടില്ല. Keep it in mind.

  • @ashbelfelix4108
    @ashbelfelix4108 4 місяці тому +1

    4:40 ippa ellarum cut aayallo$$

  • @chandradethangopalan210
    @chandradethangopalan210 Рік тому +1

    Do you have any idea how to improve our nation (Bharath) financially sound like US.
    Stop your jimics in public.ok???

  • @shajiarackal4833
    @shajiarackal4833 3 місяці тому

    ദയവു ചെയ്തു ഇതുപോലുള്ള ആളുകളുടെ Class കേൾക്കാതിരിക്കുക......... നിങ്ങളുടെ ബിസ്സിനസ്സിൽ നന്മകൾ ഇല്ലാ എങ്കിൽ എത്ര ലാഭം ലഭിച്ചാലും സന്തോഷം ലഭിക്കില്ല, ബിസ്സിനസ്സ് നിലനിൽക്കില്ല ......... ഇയാളുടെ അകകാരം ഒന്നു കൊണ്ടു മാത്രം ഇയാൾ ഫീൽഡിൽ നിന്നും അപ്രത്യക്ഷനാകും ........ പിന്നെ ഒരു മുറുക്കാൻ കട നടത്തി വിജയിപ്പിക്കില്ല ....

  • @kishorkishor4634
    @kishorkishor4634 4 місяці тому

    അഹങ്കാരം എന്ന കാറ്റ് ഇപ്പോഴേ ബലൂണിൽ നിറച്ചു തുടങ്ങി
    കോഴിക്കോട് അത് പൊട്ടി

  • @Bibinkishor999
    @Bibinkishor999 4 місяці тому

    Enthokkyo ahankaram.

  • @MedihealOsteocare
    @MedihealOsteocare Рік тому

    Thanks

  • @sreerajps2964
    @sreerajps2964 Рік тому +4

    Anil sir king njan peruthal mannayil vechu sir ne thottu photoyum eduthu

  • @ayishabeegam3906
    @ayishabeegam3906 11 місяців тому

    Your Suuuuuuuper ❤❤❤❤❤❤

  • @Originaluser777
    @Originaluser777 Рік тому

    Taken..

  • @ummeru6104
    @ummeru6104 4 місяці тому

    ഇയാൾ അധികകാലം മുന്നോട്ട് പോവില്ല മനുഷ്യത്വമില്ല അത് ഇല്ലാത്തവർ ഒരിക്കലും വിജയിക്കില്ല പണം തരുന്നത് ദൈവമാണ് അത് തിരിച്ച് എടുക്കാനും അവനറിയാം കെട്ടോടാ

  • @fmox88
    @fmox88 4 місяці тому +1

    അതേ... എന്നെ ഇന്നത്തെ ഞാൻ ആക്കിയ 13 rules. അത് കാരണം കോഴിക്കോട് നിന്ന് നാട്ടുകാർ കൂകി ഓടിപ്പിച്ചു 😂😂😂

  • @sanuashokdon9833
    @sanuashokdon9833 Рік тому +1

    ഇയാളേതാ?
    സർവ്വീസ് ആണോ ,
    പ്രൊഡക്ടാന്നോ വിൽക്കുന്നത്?

  • @santhoshpjohn
    @santhoshpjohn Рік тому +2

    ഈ പറയുന്നത് business കാർക് മാത്രം മനസിലാകുന്നത്.. സാദാരണകാരൻ കുറ്റം പറയും

  • @Anikuttan-x9p
    @Anikuttan-x9p Рік тому +1

    5:36🙏👍

  • @torchlight2617
    @torchlight2617 Рік тому +2

    ബിസ്സിനെസ്സ് ലാഭം.. എന്റെണ്ണ ഇത് കേട്ടുകൊണ്ടിരിക്കുന്നവന്റെ ഒരവസ്ഥ 🙏ഡെഡിബോറടിക്കും സർവീസ് ചാർജ് വാങ്ങുന്ന ഹോസ്പിറ്റൽ മോലാളിക്കും ഇവനാവും ക്ലാസ് എടുക്കുന്നത് 😁

  • @ufom
    @ufom Рік тому

    Orru doctork business okke ario, I don't thin he's a good business man, pStorine pole udayipano?

  • @nagalaxmy4611
    @nagalaxmy4611 Рік тому +2

    👏🤝

  • @ashishjose1798
    @ashishjose1798 Рік тому +2

    Ningalu entu business anu cheyyunnatu.atu para.motivation alle

  • @muhammedalimvkoduvally9423
    @muhammedalimvkoduvally9423 Рік тому +2

    ദൈവത്തിന്എല്ലാം നടക്കും
    ഉറപ്പ്
    ആ പറഞ്ഞത് ശരിയായില്ല (ഇല്ല എന്ന്)

    • @ROYAL_GAMER4599
      @ROYAL_GAMER4599 10 місяців тому

      സത്യമാണ്.. എനിക്കും തോന്നി..2nd പോയിന്റ് മാത്രം എനിക്ക് ശെരിയായി തോന്നിയില്ല

  • @junaid___junu5761
    @junaid___junu5761 11 місяців тому

    👏

  • @sidhique8658
    @sidhique8658 Рік тому +3

    ബിസിനസ്സ് ചെയ്ത് പണം ഉണ്ടാക്കണം എന്നുള്ളവർക്ക് dr അനിൽ ബാലചന്ദ്രൻ പറഞ്ഞ 12 നിയമങ്ങൾ പ്രധാനമാണ്!! ഇവിടെ കമന്റ്‌ പറയുന്നവർ വിചാരിക്കുംപോലെ ദയ മനസ് ക്ഷാച്ചി അയ്യോ പാവം ഒക്കെ നോക്കി ബിസിനസ്സ് ചെയ്യുന്നവർ ഒന്നോ രണ്ടോ വർഷം കൊണ്ട് കടം കേറി പെണ്ണുമ്പിള്ളേടെ കെട്ടുതാലി വരെ വിറ്റ് ഷട്ടറിന് പൂട്ടിട്ട് പോവുന്നത് നമ്മൾ കാണുന്നില്ലേ! എന്റെ ബിസിനസ്സ് ജീവിതം എന്നെ അത് നേരിട്ട് പഠിപ്പിച്ചു!!

  • @BinoyJayadevan
    @BinoyJayadevan Рік тому

    Poor quality 90 fils print. Customers who need quality rush to 1.50 shop

  • @sudhisudheesh4972
    @sudhisudheesh4972 5 місяців тому

    സാർ ഞാനും ഈ നിയമങ്ങൾ തുടരാൻ തീരുമാനിച്ചു

  • @noufal3203
    @noufal3203 11 місяців тому

    🙏

  • @mmohan623
    @mmohan623 Рік тому

    Armchair critic ആകാൻ easy

  • @Sunil-nk4rm
    @Sunil-nk4rm Рік тому +2

    ❤🙏🙏🙏👍

  • @shajahanshaji3106
    @shajahanshaji3106 Рік тому

    💥