ഒന്നു നിർത്തോ ? ഇനി ചിരിക്കാൻ വയ്യ ! jinu pallipatt achan motivation

Поділитися
Вставка
  • Опубліковано 30 лип 2023
  • ഒന്നു നിർത്തോ ? ഇനി ചിരിക്കാൻ വയ്യ ! jinu pallipatt achan motivation #jinu #pallipattu #mottivation

КОМЕНТАРІ • 165

  • @sinnyjoseph9978
    @sinnyjoseph9978 5 місяців тому +23

    ജിനുഅച്ഛാ 🙏നല്ല മൊട്ടിവേഷൻ ആണ് അച്ചന്റെ ഓരോ വാക്കുകളും എല്ലാവർക്കും ചിന്തിക്കാൻ അവസരം നൽകുന്നു 🙏🙏

  • @BijupoulosearothaArothabiju
    @BijupoulosearothaArothabiju День тому

    അച്ചോ, ഇപ്പോഴാണ് ഒന്നു ചിന്തിച്ചു പ്രവർത്തിക്കാൻ തോന്നിയത്, മറക്കില്ല ഒരിക്കലും, പോകേണ്ടവർ പോകും, ചിരിച്ചു കൊണ്ട് ഞാനും ഇന്ന് മുതൽ 🙏 Thanks ജിനു അച്ചോ 🙏🙏

  • @sindhusunny3208
    @sindhusunny3208 5 місяців тому +21

    അച്ഛൻ പറഞ്ഞത് കറക്റ്റ് ആണ്. ആദ്യം ഞാൻ എന്നെ സ്നേഹിക്കണം. എന്നാലേ മറ്റുള്ളവരെ സ്‌നേഹിക്കാൻ സാധിക്കുകയുള്ളു.... അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.. ആമേൻ

  • @sudharmamuttayi9288
    @sudharmamuttayi9288 5 місяців тому +26

    അച്ചോ അച്ഛൻ സൂപ്പർ ആണ് കേട്ടോ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏w

  • @AncyAncy-sm8jv
    @AncyAncy-sm8jv 6 місяців тому +15

    അച്ഛന്റെ അപ്പന്റെ കാര്യം പറഞത് പോലെ ആണ് എന്റെ അപ്പൻ ബട്ട് എന്റെ അപ്പച്ചൻ മരിച്ചു കഴിഞ്ഞു ആണ് ആ വിലയും സ്നേഹവും മനസ്സിൽ ആയത് 😔😔

  • @bindhup.p6211
    @bindhup.p6211 5 місяців тому +10

    അച്ചോ അച്ഛൻ അടിച്ചു പൊളിച്ചു എനിക്ക് ഒത്തിരി ഇഷ്ട്ടായി നല്ലത് വരും 💕♥💞

  • @user-si9hu1oy1v
    @user-si9hu1oy1v 5 місяців тому +7

    അച്ചൻ ചിരിപ്പിക്ക മാത്രമല്ല മാതാപിതാക്കളെ ഓർമയിൽ കൊണ്ടുവന്നു കർശയിപ്പിക്കുക കൂടി ചെയ്തു. 👍

  • @jesmiantony4514
    @jesmiantony4514 5 місяців тому +7

    Thank you Jesus. Father you are good advicer God bless you

  • @jollysaji4208
    @jollysaji4208 6 місяців тому +33

    Great message. ഈ മക്കളെല്ലാം ജീവിതം മുഴുവൻ സന്തോഷമായി, ചിരിച്ച് ജീവിക്കട്ടെ . ഒരിയ്ക്കലും സ്വയം ഇല്ലാതാക്കാതിരിയ്ക്കട്ടെ .

    • @24.7media
      @24.7media Місяць тому

      it's a great message

  • @arunkumararun6096
    @arunkumararun6096 5 місяців тому +9

    father you are great

  • @user-ob7jb3ez3s
    @user-ob7jb3ez3s 5 місяців тому +24

    മാഷാഅള്ളാഹ്, എന്തൊരുഫീല് അന്ന് എന്താകു൦ ഈ ഉസ്താതിനുള്ള ആ കൂറ്റ്, അള്ളാഹുവേ ആഫിയത്തുള്ള ദീ൪ഘായുസൂ൦ആരോഗൃവു൦ നൽകണമേ....

    • @sijijosenetumchalil5819
      @sijijosenetumchalil5819 4 місяці тому +4

      പള്ളിയിൽ അച്ഛനാണ്

    • @steephenjohn1328
      @steephenjohn1328 4 місяці тому +4

      എത് അള്ളാ മൂന്ന് പെൺമക്കളുള്ള ആദിവാസി ദൈവമല്ലേ

    • @GeorgeMJ-tt7wz
      @GeorgeMJ-tt7wz 4 місяці тому

      🎉🎉🎉🎉❤❤ good

    • @lillyaugustine9309
      @lillyaugustine9309 4 місяці тому

      ​@@sijijosenetumchalil5819😊❤1qq

    • @prcreations9303
      @prcreations9303 3 місяці тому +4

      Usthado.. He is a Catholic priest.

  • @sumasatheesh6180
    @sumasatheesh6180 6 місяців тому +18

    God Bless You Jinochaa...Thanks For Yours Valuable Motivation Speech..❤❤😊🙌🙌🙏💐💐💐

  • @Gangsafara
    @Gangsafara 4 місяці тому +2

    ഞാൻ ഒരു മുസ്ലിം ആണ് , ജിനു അച്ഛൻ ഒരു ഒന്നൊന്നര പൊളി ആണ്, സ്കിപ്പ് അടികാതെ മുഴുവൻ കേട്ടിരുന്നു, അച്ഛനെ ഒന്ന് നേരിട്ട് കാണാൻ അതിയായ ഒരു ആഗ്രഹം,
    RAMSHEED MAMPAD

  • @jancyshaju3796
    @jancyshaju3796 5 місяців тому +2

    Wow Acha super message God bless you 🎉❤❤❤❤❤❤❤❤❤❤

  • @pamyluiz9152
    @pamyluiz9152 Місяць тому

    Good messege Thank you Acha

  • @krisstan
    @krisstan 2 місяці тому +1

    Made me laugh 😃 Made me cry 😢 But, at the same time Made me THINK !
    Thank you Father 🙏

  • @aaronsmusic3847
    @aaronsmusic3847 3 місяці тому

    Praise The Lord, Thank you Father

  • @merrinputhen6167
    @merrinputhen6167 4 місяці тому +3

    ദൈവം അച്ഛനെ ധാരാളം അനുഗ്രഹിക്കട്ടെ. നല്ല രസമുണ്ട് അച്ഛന്റെ talk കേൾക്കാൻ 🙏🙏🙏🙏🌹🌹

  • @srtresasjc7944
    @srtresasjc7944 4 місяці тому +1

    God bless you jinu Acha

  • @sajmiayub6287
    @sajmiayub6287 4 місяці тому +3

    സൂപ്പർ അച്ഛൻ 🥰🙏

  • @omanaunniks7787
    @omanaunniks7787 6 місяців тому +7

    Jinuacha,you are a choosen one,you are a blessing

  • @jessyts879
    @jessyts879 6 місяців тому +4

    Super super

  • @marysusai407
    @marysusai407 5 місяців тому +4

    Achan poliyane thank you father god bless you praise the lord 🙏👍

    • @24.7media
      @24.7media Місяць тому

      yeah achan powli

  • @saranyavijay5212
    @saranyavijay5212 5 місяців тому +1

    Best motivation🎉🎉❤❤

  • @mollykuriakose8015
    @mollykuriakose8015 6 місяців тому +2

    Fr. your Talk is Great. Your pleasing Motivational Spiritual Words are Soooooo Super. Thank you Fr. Your Inspirational words. God bless you. Pray for me and My family. 🙏❤🌹

  • @Amalolbhavam-cw4ou
    @Amalolbhavam-cw4ou 6 місяців тому +8

    🙏🙏🙏🌹

  • @SanthoshSanthosh-cx6qu
    @SanthoshSanthosh-cx6qu 5 місяців тому +1

    😎🙏🙏🙏super Acha ❤❤❤

  • @ritabelthazar1105
    @ritabelthazar1105 5 місяців тому +4

    Very useful and nice speech Father. GOD BLESS YOU. Merry Christmas and Happy New Year 🎄🎄🎄🙏🙏🙏🙏🙏🙏🙏🙏

  • @ShyjaMolBiju-qn4sp
    @ShyjaMolBiju-qn4sp 6 місяців тому +2

    🎉❤

  • @lalsy2085
    @lalsy2085 4 місяці тому

    God bless you Fr.

  • @krishnaprasadK-go5ji
    @krishnaprasadK-go5ji 5 місяців тому +1

    24:40- 45 അച്ഛൻറെ പ്രാർത്ഥന കർത്താവ് കേട്ട് ആ ജീവൻ രക്ഷിക്കുമാറാകട്ടെ.❤❤❤❤

  • @trifedkochi4067
    @trifedkochi4067 5 місяців тому +1

    SUPER🙏🙏🙏🙏🙏🙏🙏🙏

  • @Anjalyanju472
    @Anjalyanju472 10 місяців тому +8

    ❤❤

  • @GraceReji
    @GraceReji 2 місяці тому

    God bless you father

  • @kalakviswom6873
    @kalakviswom6873 5 місяців тому

    Achane divam anugrahikkatte

  • @heartbeats5254
    @heartbeats5254 3 місяці тому

    കലാഭവൻ മണി യെ ഓർമ്മ വരുന്നു❤❤

  • @iphinsherly6471
    @iphinsherly6471 5 місяців тому +3

    🙏🙏🙏❤️

  • @vineeshkv3210
    @vineeshkv3210 5 місяців тому +1

    Amen

  • @VivekViva-cn3pf
    @VivekViva-cn3pf 5 місяців тому +1

    Pillara jeevitham egana ok level up akan ullathu paranju koduthuda

  • @gayathrirose
    @gayathrirose 6 місяців тому +2

    🙏🙏

  • @jayasree620
    @jayasree620 4 місяці тому

    God bless you🙏

  • @blessythomas552
    @blessythomas552 5 місяців тому +3

    ❤❤❤❤❤

  • @sreedeviviju9114
    @sreedeviviju9114 5 місяців тому

    Achan 👌🙏

  • @rethyvijayan1302
    @rethyvijayan1302 5 місяців тому +2

    👍👍👍

  • @dettypv4436
    @dettypv4436 5 місяців тому +1

    Good

  • @sindhusunny3208
    @sindhusunny3208 5 місяців тому +1

    എന്റെ കൂടെയും ദൈവം ഉണ്ട് അച്ഛാ

  • @Snnn-bu7ub
    @Snnn-bu7ub 4 місяці тому

    സൂപ്പർ അച്ഛൻ 🎉

  • @lalyaugustine5950
    @lalyaugustine5950 5 місяців тому +1

    👍👍

  • @geetakundra5792
    @geetakundra5792 3 місяці тому

    ദൈവം അച്ചനെ ധാരാളം❤

  • @giventakemedia8032
    @giventakemedia8032 5 місяців тому

    Achan 🙏🙏

  • @pamyluiz9152
    @pamyluiz9152 Місяць тому

    Thank you jesus praise The lord Halaluya Amen 🙏

  • @jessyjose2086
    @jessyjose2086 5 місяців тому +2

    👍👍👌🌹

  • @sreejithknair5295
    @sreejithknair5295 5 місяців тому +5

    നടൻ ഇന്നസെന്റിനെ ഓർമ്മ വന്നു ....!

  • @Virtual-Friend-007
    @Virtual-Friend-007 5 місяців тому +6

    All are posting good comments. Sound clarity kurachu koodi undaayirunnel

  • @amal-il6wo
    @amal-il6wo 4 місяці тому

    God bless you🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @SophiyajohnSophiyajohn
    @SophiyajohnSophiyajohn 2 місяці тому

    Amen❤

  • @paulibaby9054
    @paulibaby9054 5 місяців тому +1

  • @sheejababu2499
    @sheejababu2499 5 місяців тому +1

    👌👌👌

  • @shalyantony4695
    @shalyantony4695 6 місяців тому +3

    അച്ചാ, ഞാനും അങ്കമാലിക്കാരിയാണ്.👍

  • @thankachany8287
    @thankachany8287 2 місяці тому

    പൊതുവെ എല്ലാവർക്കും ഇപ്പോ ഈ ഒരു തിരിച്ചറിവുണ്ട്? പക്ഷേ , അത് നിസാരമോ ? ദേഷ്യം കുറക്കൂ ...കുറയണ്ടേ , Tension കുറക്കൂ - കുറയണ്ടേ... Etc...what is the Solution. അങ്ങനെയാണ് ശ്രീ. ശ്രീ. യുടെ Art of Living ശ്രദ്ധയിൽ പെട്ടത്. പരീക്ഷിച്ചു നോക്കി ... Short term ൽ ബുദ്ധിമുട്ടെന്ന് തോന്നി , Long term ൽ Auto metic ആയി അവനവനെ സ്നേഹിക്കാൻ ഒപ്പം പലതുംനേടാൻ സാധിയ്ക്കും !
    അച്ഛന് പ്രണാമം❤

  • @soumyadasp2939
    @soumyadasp2939 3 місяці тому

    Achan powli aanu.♥️♥️♥️

  • @martinjude2983
    @martinjude2983 5 місяців тому +1

    👍🙏

  • @rajumpeterpeter2185
    @rajumpeterpeter2185 3 місяці тому

    ജിനു അച്ചാ.. സ്നേഹം.. ❤️🙏🏾😍.. മലയാറ്റൂർക്കാരൻ അഥവാ അങ്കമാലിക്കാരൻ.. 🤝🏾

  • @BSANIKABINOYDSANIYABINOY
    @BSANIKABINOYDSANIYABINOY 5 місяців тому +1

    ❤❤❤

  • @vinodkumar494
    @vinodkumar494 5 місяців тому +1

    💯💯💯💪💪💪

  • @annammamathew2080
    @annammamathew2080 4 місяці тому +1

    ❤❤❤❤

  • @minibhasu4928
    @minibhasu4928 5 місяців тому +1

    ❤️🙏

  • @SmilingLava-qm7kb
    @SmilingLava-qm7kb Місяць тому

    Super

  • @anithavarghese7835
    @anithavarghese7835 5 місяців тому +3

    🙏🏻🙏🏻🙏🏻

  • @jusminthomas4089
    @jusminthomas4089 6 місяців тому +15

    ഈശോയെ എന്റെ മകന്റെ അടുത്ത് ഒന്ന് വരണേ.

  • @remyaraj2257
    @remyaraj2257 5 місяців тому +1

    🙏🙏🙏

  • @bijunrd6097
    @bijunrd6097 5 місяців тому +2

    ❤❤❤🙏🏻🙏🏻🙏🏻👍

  • @susanmathew2633
    @susanmathew2633 5 місяців тому +1

    🙏🙏🙏🙏❤

  • @SoniyaBion-lu4kh
    @SoniyaBion-lu4kh 5 місяців тому +2

    Jesus loves you ❤❤❤❤❤

  • @rajeenasalim8644
    @rajeenasalim8644 4 місяці тому

    അച്ഛൻ പൊളിച്ചു ഭയങ്കര ഇഷ്ടമായി

  • @Vilot-je8vi
    @Vilot-je8vi 5 місяців тому +1

    👌👌👌🙏🙏🙏🙏

  • @geetakundra5792
    @geetakundra5792 3 місяці тому

    ദൈവം അച്ചനെ ധാംളം❤

  • @sulekhaafana4244
    @sulekhaafana4244 5 місяців тому +6

    അച്ചോ അച്ഛന്‍ poliyaaaahhhhh Naan എന്നെ സ്നേഹിച്ചു തുടങ്ങി

  • @reenak2294
    @reenak2294 2 місяці тому

    👍

  • @ThekingdomofGod-ic5pz
    @ThekingdomofGod-ic5pz 5 місяців тому +2

    Jesus love

  • @dollypauly5433
    @dollypauly5433 4 місяці тому +1

    Please pray for my son and daughter wedding immediately and daughter get good job

  • @uniqueskills367
    @uniqueskills367 5 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sherinshintu
    @sherinshintu 4 місяці тому

    🙏🙏🙏❤❤

  • @seenaseena7322
    @seenaseena7322 4 місяці тому

    🥰

  • @mujeebpullanipattambi
    @mujeebpullanipattambi 5 місяців тому +1

    അച്ഛൻ പൊളി 👌👌👌

  • @user-nj1fg9zy1d
    @user-nj1fg9zy1d 6 місяців тому +2

    Ethu kettittum manasilakkathavan geevithathil onnum manasilakkan pokunnilla

  • @annamma8619
    @annamma8619 6 місяців тому +6

    🙏❤️👌

  • @mohananchellappan8592
    @mohananchellappan8592 5 місяців тому +3

    'തത്വമസി 'യുടെ പൊരുളും ഇതുതന്നെയല്ലെ അച്ചൊ.

  • @cicilymaany4517
    @cicilymaany4517 4 місяці тому

    👍🥰❤️💐🙏

  • @ManojMk-ts5lh
    @ManojMk-ts5lh 28 днів тому +1

    എൻ്റെ യേശുവേ എൻ്റെ മോള് അഭിരാമി +2 സേഎഴുതുവാൻ എഴുതുവാണ് അവളെ അനുഗ്രഹിക്കുന്ന മേ
    5:58

  • @anniejohny6407
    @anniejohny6407 5 місяців тому +4

    Acha, ente monete vivaham onnum sheriyavunnila , nalle oru penkuttine kittan onu prarthikene acha.

  • @mrsakerala4444
    @mrsakerala4444 2 місяці тому

    🙏🙏🙏❤️❤️❤️❤️👍👍👍

  • @anjanaamal695
    @anjanaamal695 6 місяців тому +6

    🙏🙏🙏🙏🙏

  • @user-fq1oi6vz8y
    @user-fq1oi6vz8y 5 місяців тому

    Super jocker sabhaye anusarikkatha achan vachanam parayunnu ha kashtam

  • @ShinyJose-rc1ss
    @ShinyJose-rc1ss 5 місяців тому +2

    ഇശോ എന്റെ മക്കളുടെ അടുത്തെ ഒന്ന് വാ അവരെ ഒന്ന് തൊട്ട് അനുഗ്രഹിക്കു പഠിത്തത്തിൽ ഒന്നും തൊടണം 🙏🙏

  • @user-ps5wg2ti5h
    @user-ps5wg2ti5h 5 місяців тому +2

    അച്ഛൻ സുപ്പർ

  • @shezonefashionhub4682
    @shezonefashionhub4682 6 місяців тому +4

    😂😂🥰🥰❤❤👌👌👍👍

  • @megakizar
    @megakizar 4 місяці тому

    Ha haha❤

  • @jospysunny5249
    @jospysunny5249 5 місяців тому +1

    അച്ഛന്റെ വീഡിയോ എന്നും കാണാറുണ്ട്

  • @user-he7pw2cc6h
    @user-he7pw2cc6h 6 місяців тому +5

    🥰🥰