'അച്ഛൻ ഹിന്ദുവായത് കൊണ്ട് ഞങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് പല ചർച്ചകളുണ്ടായി' | Mathrubhumi News

Поділитися
Вставка
  • Опубліковано 16 вер 2024
  • ശാഖയിൽ പോയിട്ടുണ്ടെന്ന് അനിയൻ പറഞ്ഞതും അച്ഛൻ ഹിന്ദുവായത് കൊണ്ടും തന്റെയും അനിയന്റെയും രാഷ്ട്രീയത്തെ കുറിച്ച് പല ചർച്ചകളും ഉണ്ടായെന്നും അതിൽ വളരെ വിഷമം തോന്നിയെന്നും ബാബു.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 2,6 тис.

  • @aniskarim8214
    @aniskarim8214 2 роки тому +2498

    മല കേറി സെലിബ്രട്ടി ആയ കേരളത്തിലെ ഒരേ ഒരു വ്യക്തി
    ജന്മദിന ആശംസകൾ

    • @Qwerty12381
      @Qwerty12381 2 роки тому +36

      ബിന്ദു അമ്മിണി Says Hai 😁😂

    • @SANDEEP-wd5pu
      @SANDEEP-wd5pu 2 роки тому +21

      @@Qwerty12381 🤣 പക്ഷെ അത് കുപ്രസിദ്ധം ഇത് സുപ്രസിദ്ധം 😆

    • @minisantosh3676
      @minisantosh3676 2 роки тому

      😄

    • @Mutumon1
      @Mutumon1 2 роки тому +1

      😀😀😀

    • @AanjanayaDas
      @AanjanayaDas 2 роки тому

      Dr chromental status itt pramukan aya vekthi 😂

  • @snp-zya
    @snp-zya 2 роки тому +1954

    നാളെ എവിടെ എത്തിയാലും ബാബു നിന്നെ രക്ഷിച്ച ഇന്ത്യൻ ആർമിയെയും അതിനായി പ്രവർത്തിച്ച എല്ലാവരെയും എന്നും ഓർക്കണം... പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം.ഭാഗ്യം ഉള്ളവനാ നീ❤️

    • @kidslover2780
      @kidslover2780 2 роки тому +39

      Ningalude cmnt epoyum poliyan.... Areyum novikkatha cmnt

    • @shajithamusthafa4372
      @shajithamusthafa4372 2 роки тому +20

      ഒരിക്കലും ർ മി യെ മറക്കരുത്

    • @alivadat8978
      @alivadat8978 2 роки тому +7

      @@kidslover2780 sathyam

    • @antonylona6482
      @antonylona6482 2 роки тому +4

      All unemployed youth may follow suit

    • @Cristianichris
      @Cristianichris 2 роки тому +1

      😍😍❤️

  • @RStrolls
    @RStrolls 2 роки тому +1507

    ബാബുന്റെ സമയം.....
    ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള പയ്യനാണ്.. അവന് സന്തോഷങ്ൾ കിട്ടുന്നതിൽ എനിക്കും സന്തോഷം 😊

    • @saidalaviaks3017
      @saidalaviaks3017 2 роки тому +3

      ?

    • @lekshmibindhu4295
      @lekshmibindhu4295 2 роки тому +8

      Vivadangalku evide prashakthi Ella. Jeevan kittiyallo. Happy Birthday Babu

    • @Creatormedia693
      @Creatormedia693 2 роки тому +7

      @@saidalaviaks3017 avante achan illa , avan +2 il padanam nirthi , pala jolikalum cheyth kudumbathil cash kodukunund

    • @xtubedude
      @xtubedude 2 роки тому +5

      Ee onakka chaavali endhina ee pattaatha panikke poyathe? Veruthe kore pere menakeduthaan

    • @makenomistake33
      @makenomistake33 2 роки тому +24

      @@xtubedude athinu ni alla avan. Ni ayirunnel inn poka ayene

  • @fearless-m5j
    @fearless-m5j 2 роки тому +146

    ബാബുവിനെ മാത്രം ഫോക്കസ് ചെയ്ത് എല്ലാ ത്യാഗവും ചെയ്ത ഇന്ത്യൻ ആർമിയെയാണ് ഞാൻ ബഹുമാനിക്കുന്നത്.. ബിഗ് സല്യൂട്ട്

    • @libra8198
      @libra8198 2 роки тому

      No Babu says only nombu😁🤭🤭

    • @muhammadjaseem3740
      @muhammadjaseem3740 2 роки тому

      അത് സത്യം

    • @Sirajsiraj-vb5vo
      @Sirajsiraj-vb5vo 2 роки тому +1

      Avar avarude Joli cheydu....bangiyaayitt....

    • @krishnakumarc9087
      @krishnakumarc9087 2 роки тому

      Nirthu.komalitharm.pattinipavaganl.ekeralathil.ethraper.rodil.uragunu.pthu.gajanavil
      Nin75laksham.nastm.eniyekilum.kanjikutij.vetel.ereku.prayipkkarutu.babu.overakunut.babu.

  • @zainudhin_K
    @zainudhin_K 2 роки тому +191

    മനസിന്‌ വല്ലാത്ത ഒരു കുളിര്. എല്ലാ മതങ്ങളും ജാതികളും എല്ലാം ഒത്തൊരുമിച്ച് സ്നേഹത്തോടെ ജീവിക്കുന്ന നമ്മുടെ നാട്. 👍👍👍👍👍

    • @MrNURSE-ue4lg
      @MrNURSE-ue4lg 2 роки тому

      Break the borders from all your heartz

  • @sarithababu2745
    @sarithababu2745 2 роки тому +647

    അതാണ് മോനെ വേണ്ടത് ജാതി മതം നോക്കാതെ തന്നെയാണ് എല്ലാവരും പ്രയത്നിച്ചത് പ്രാർത്ഥിച്ചത് രക്ഷിച്ചത് അതുപോലെതന്നെ ഈ മനസ്സും എന്നും വിശുദ്ധിയോടെ നിൽക്കട്ടെ ❤

    • @aboobackermuhammedali7448
      @aboobackermuhammedali7448 2 роки тому +11

      തീർച്ചയായും നല്ലൊരു മനുഷ്യനായി ജീവിക്കുക

    • @babunutek6856
      @babunutek6856 2 роки тому +17

      വെറുപ്പിൻ്റെ രാഷ്ട്രീയക്കാരുടെ ചതികൾ തിരിച്ചറിഞ്ഞ് മതനിരപേക്ഷതയെ ശക്തിപെടുത്തുക

    • @shafeeqpookayil
      @shafeeqpookayil 2 роки тому +8

      Theerchayaayum problems varumbo namukk aar sahaayikkum ariyilla so yallavarum koode kootti jeevikkanam 🥰🥰

    • @bijubhaskaran4116
      @bijubhaskaran4116 2 роки тому +1

      Correct

    • @shafeekvallikunnam167
      @shafeekvallikunnam167 2 роки тому +1

      👍👍👍

  • @ni3989
    @ni3989 2 роки тому +408

    ബാബുവിന്റെ കഴിഞ്ഞ വർഷത്തെ പിറന്നാൾ ദിനത്തിൽ ആരോ ആശംസിച്ച ആരുടെയോ പ്രാർത്ഥന യാണ് ഈ പുനർ ജന്മം 😍😍..... God bless u.... Bro

  • @mspakb
    @mspakb 2 роки тому +653

    ജാതിക്കും മതത്തിനും അപ്പുറമാണ് മനുഷ്യ സൗഹൃദം all indians are brothers and sisters 🤗😃👏👍

  • @nazeervellappally4350
    @nazeervellappally4350 2 роки тому +84

    ബാബുവിനെ രക്ഷിച്ച ദൈവത്തിനും നമ്മുടെ അഭിമാനമായ ഇന്ത്യൻ സൈന്യത്തിനും നന്ദി

  • @ayshaayshu5811
    @ayshaayshu5811 2 роки тому +3

    യതീം കാനാ il പഠിച്ചു ആ ഉമ്മാ യുടെ മുഖം കാണുബോൾ ബാബുവിന്റെ യും മനസ് തകർന്ന് പോയി ഒരു നിമിഷം നോബ് കാര്യം പറഞ്ഞപ്പോൾ 😭😭🤲🏻🤲🏻വീട് വരും മോനെ ഉമ്മാനെ പൊന്നു പോലെ നോക്കാൻ എന്റെ യും എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് സത്യം 😭😭🤲🏻🤲🏻🤲🏻അള്ളാഹു കേൾക്കാതെ ഇരിക്കില്ല

  • @anoopjoseph1438
    @anoopjoseph1438 2 роки тому +1199

    ഓരോ ആൾക്കും വീട് നൽകുന്നത് നല്ല കാര്യം...പക്ഷേ .,രക്ഷാപ്രവർത്തനം നടത്തി...ഒരുപാട് പേരെ ജീവതത്തിലേക്ക് രക്ഷിച്ച ആൾക്കാർ ഒരുപാട് ഉണ്ട് അവരെയും...ഓർക്കണേ...

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +3

      👍👍

    • @devi69914
      @devi69914 2 роки тому +6

      Satyam

    • @mansooralicm8921
      @mansooralicm8921 2 роки тому

      👍

    • @mus9760
      @mus9760 2 роки тому +7

      അവരൊക്കെയാണ് വീട് വെച്ച് കൊടുക്കുന്നത്

    • @aryaratheesh7487
      @aryaratheesh7487 2 роки тому +23

      Ys പ്രേളയത്തിൽ ഒരുപാട് ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ ഓർക്കുക

  • @user-ir6br6jb2j
    @user-ir6br6jb2j 2 роки тому +199

    എം പി പറഞ്ഞതാണ് പോയിന്റ് .ഒരാളുടെ ജീവൻ തിരിച് കിട്ടുക മാതാവിന് മകനെ കിട്ടുക ഇതാണ് ഇവിടെ പ്രധാനം ആളുകളുടെ പിന്തുണയും അതിനാണ് അല്ലാതെ ജാതിയും മതവും ഒക്കെ ആര് നോക്കുന്നു

  • @arunchandrantv9600
    @arunchandrantv9600 2 роки тому +137

    ഒരുപാട് അഴിമതി നടത്തി ഒരുപാട് കാശ് എത്രയോ പേർ തട്ടി എടുക്കുന്നു ...പാവത്തിന് ഒരു വീട് കിട്ടുന്നത് കിട്ടിക്കോട്ടെ ....പത്രമിട്ടും പെയിന്റ് പണിക്കു പോയി ജീവികുന്നതല്ലേ രക്ഷപെടുന്നവർ രക്ഷപെടട്ടെ ........ഇതതിനുള്ള നിമിത്തമായിരിക്കും ....10 ക്ലാസ് യോഗ്യതയുള്ളവർക് yogyatha illatha വലിയ ഉദ്യോഗം കൊടുക്കുന്ന റിസ്കില്ലല്ലോ ഒരു പാവപെട്ട കുടുംബത്തിന് വീട് കൊടുക്കുന്നത് .......

  • @aniammaaloysious294
    @aniammaaloysious294 2 роки тому +1

    ഈ ലോകത്തിൻ്റെ കാപട്യങ്ങളറിയാത്ത ,വളരെ വളരെ നിഷ്ക്കളങ്കനായ ഈ പാവത്തിനെ സർവ്വശക്തൻ കണ്ടിരുന്നു . അവൻ്റെ ജീവിതഭാരം കുറച്ച് ,അൽപ്പം ആശ്വാസവും ,സന്തോഷവും ലഭിക്കാനായുള്ള ഒരു ഹേതു ആയിരുന്നിരിക്കണം ഈ സംഭവം . അല്ലെങ്കിൽ ആ പാവം കുട്ടി കിഴുക്കാം തൂക്കായ പാറക്കെട്ടിൽ രണ്ട് ദിവസം ജീവൻ നിലനിർത്തി നിന്നത് അവൻ്റെ നൻമ ഒന്നു കൊണ്ടു മാത്രമാണ് ,ജൻ മദിനാശംസകൾ മോനേ

  • @saraswathisreekumar405
    @saraswathisreekumar405 2 роки тому +4

    ജാതിയും മതവും ഒന്നുമല്ല , അതിന് വലിയ പ്രാധാന്യമില്ല എന്ന് ബാബു തെളിയിച്ചില്ലേ അതുമതി. ഈ ഉദ്ബുദ്ധതയോടെ ഇനിയുള്ള കാലവും ജീവിക്കൂ❤️❤️❤️❤️👍

  • @sreejatsreedharan2728
    @sreejatsreedharan2728 2 роки тому +2194

    💞💞💞💞 വിമർശിക്കുന്നവർ വിമർശിക്കട്ടെ, പാവം അന്നത്തെ ദയനീയ അവസ്ഥ കണ്ണ് നിറയിച്ചു

    • @bilalbillu8440
      @bilalbillu8440 2 роки тому +30

      കോപ്പാണ് 😡😡ദയനീയ അവസ്ഥ 😡😡അറിയാതെ പെട്ടതൊന്നും allalo 😡😡

    • @cj-sf5st
      @cj-sf5st 2 роки тому +8

      @@bilalbillu8440 alla pinne

    • @MasterSahlu
      @MasterSahlu 2 роки тому +70

      @@bilalbillu8440 അത് ശെരി മനഃപൂർവം പോയ്‌ എടുത്തു ചാടി ,2 days പട്ടിണി കിടന്ന് ചൂടും തണുപ്പും സഹിച് ഉറങ്ങാതെ നിന്ന് ബുദ്ദിമുട്ടി publicity നേടിയതാണല്ലേ😇

    • @basabd9590
      @basabd9590 2 роки тому +19

      @@bilalbillu8440 onnu podaa

    • @bilalbillu8440
      @bilalbillu8440 2 роки тому +8

      @ഇഷ്ടിക കുട്ട്യേട്ത്തി ദിലീപ് ഭാവനയെ എന്തേലും കാരണം ഇല്ലാതെ ദ്രോഹിക്കില്ല.. ശക്തമായ കാരണം ഉണ്ടാവുo💃

  • @Shafisha572
    @Shafisha572 2 роки тому +280

    വളരെ നിഷ്കളങ്കമായ മനസാണ് ഉമ്മയുടെയും മക്കളുടെയും അതിൽ ഒരു കള്ളത്തരമില്ല ഇനിയും ഒരുപാട് ഉയർച്ചയിലേക്ക് എത്തട്ടെ👍👌💐🎂

    • @kayankayan5335
      @kayankayan5335 2 роки тому +5

      ഇനി ഉയർച്ചയിൽ എത്താൻ പ്രാർത്ഥിക്കല്ലേ dear everest പോയ്‌ കളയും അവൻ 😄

    • @fasilzpv
      @fasilzpv 2 роки тому +9

      @@kayankayan5335 Avan poyi everestum keezhadakkatte... Enthinanitra Asooya...🙆🏻‍♂️

    • @rezirezz
      @rezirezz 2 роки тому +2

      @@fasilzpv ആന്ന്

    • @Shafisha572
      @Shafisha572 2 роки тому

      @@kayankayan5335 ☺️☺️

    • @sameeramanaf9067
      @sameeramanaf9067 2 роки тому

      Vallere seriyann .ellavarum sathya sandhamayittann parayunnth avarkoru nallakaalam verathirikkilla

  • @jamsheelasafeerWayanad
    @jamsheelasafeerWayanad 2 роки тому +22

    ഇതിൽ ഒരുപാട് പേർ നെഗറ്റീവ് കമന്റ് ഇട്ടിട്ടുണ്ട്..ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാണേൽ കിട്ടിക്കോട്ടേ.. അവർ വീടില്ലാത്തത് കൊണ്ട് അങ്ങോട്ടൊന്നും ആവശ്യപ്പെട്ടില്ലല്ലോ.. ബാബു അധ്വാനിച്ച് കുടുംബo പോറ്റുന്ന ഒരു കുട്ടിയാണ്.. ചെറുപ്പത്തിലേ കുടുംബനാഥൻ (father ) നഷ്ടപ്പെട്ടു.. കൂലിപ്പണി ചെയ്താണ് അവർ ജീവിക്കുന്നത്.. ആ വിഷമമൊക്കെ കണ്ടപ്പോൾ വീട് നൽകാമെന്നു പറഞ്ഞു..അവന്റെ സമയം തെളിഞ്ഞതായിരുക്കും ഒരു പക്ഷെ അന്നത്തെ അപകടം.. എന്തായാലും ബാബുവിനും കുടുംബത്തിനും അവനെ രക്ഷിച്ചവർക്കും വിമർശിക്കുന്നവർക്കുമെല്ലാം നല്ലത് മാത്രം ഉണ്ടാവട്ടെ 😍

    • @sweeetheartofbty12
      @sweeetheartofbty12 2 роки тому +1

      Pavam kutty aadyam mithal avanod sahathapam mathram Avan rekshapettallo athil santhosham .Avan arem konnittilla mala pottich vitt crores undakkiyilla pinchu kuttykale peedippichilla innenth valya kutam aanu Avan cheythe apakadam arkum varam ee kuttan parayunnork aa mala kandal mutt koottiyidikkum😂😂

    • @beenavpl7439
      @beenavpl7439 2 роки тому

      വീട് ചോദിച്ചിരുന്നു. Indirectly💯💯💯

  • @minimolpg6589
    @minimolpg6589 2 роки тому +1

    സന്തോഷം ഉണ്ട് ഇത് കണ്ടപ്പോൾ രക്ഷപെട്ടു എന്ന് കേൾക്കുന്നത് വരെ ഉറക്കം പോലും വരുന്നില്ലായിരുന്നു. എന്റെ മോനു 22 വയസ്സ് ആണ് അവന്റെ മുഖം ആയിരുന്നു മനസ്സിൽ അത് സ്വന്തം മകൻ തന്നെ എന്ന തോന്നൽ ആയിരുന്നു. മതം രാഷ്ട്രീയം ജാതി നോക്കി മാത്രം ആളുകളെ വേർതിരിച്ചു കാണാതെ മനുഷ്യൻ എന്ന പരിഗണന ആണ് ആദ്യം വേണ്ടത്. രാഷ്ട്രീയം ഓരോ വെക്തികളുടെ വ്യക്തിപരമായ കാര്യം ആണ്. സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ മോനെ 🌹🌹🌹🌹

  • @dabbystar1011
    @dabbystar1011 2 роки тому +141

    *I'm born and brought up in Mahrashtra and I've been working at Technopark TVM since 10 years. I can understand Malayalam. Im taking the moment to congratulate your harmony and love despite religion and caste. You guys have weird relationships and magical inner bonds. What a progressive society. One kind request, please dont let anyone(extremist) to destroy your harmony, live long ❤❤❤. Jai hind*

    • @ansarkkg8115
      @ansarkkg8115 2 роки тому +9

      Agreed my friend. Thanks a lot

    • @manmarker
      @manmarker 2 роки тому +11

      Yes brooo.. Thank youuu🤩
      But nowadays its becoming bad bro.. We are defending... We will not allow any communal activities🙌🏻

    • @vimaldawn
      @vimaldawn 2 роки тому +10

      Thank you for your kind words bro.. Let's unite to fight against these divisive politics. Jai Hind 💪

    • @സത്യമേപറയൂ-ല9ച
      @സത്യമേപറയൂ-ല9ച 2 роки тому +1

      Jai hind

    • @111-s3v
      @111-s3v 2 роки тому +2

      Bjp😂 makes all problems here.

  • @commentred6413
    @commentred6413 2 роки тому +120

    ജീവിതം തിരികെ കൊടുത്ത ദൈവത്തിനു അത്ര മാത്രം പ്രിയപ്പെട്ടവൻ 💞💞💞💞💞 🥰 HAPPY BIRTHDAY BABU 🎉 🎊 🎉

    • @hamdansmom1421
      @hamdansmom1421 2 роки тому

      .
      mmmmm

    • @user51897
      @user51897 2 роки тому

      സത്യം.. ഈ പാവത്തിന് താമസിക്കാൻ ഒരു വീട് കൂടി കിട്ടണം.

    • @jishilkhan7539
      @jishilkhan7539 2 роки тому

      HAPPY BIRTHDAY BABU

    • @Mayavathi_official
      @Mayavathi_official 2 роки тому +1

      ലെ Indian Army : അപ്പൊ ഞങ്ങൾ ആരായി 😂.

    • @loyelrose4466
      @loyelrose4466 2 роки тому

      HAPPY BIRTHDAY BABU🎂🎂🎂🎂

  • @sajim7903
    @sajim7903 2 роки тому +109

    Happy birthday day babu...
    All the best 🙏
    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി...
    അമ്മയെയും അനിയനയും കുടുംബത്തിനെയും അതു പോലെ മറ്റുള്ളവരെയും സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയണം 🙏🙏🙏❤

    • @praveeshprasad7289
      @praveeshprasad7289 2 роки тому

      അതെ മതമല്ല മനുഷ്യനാണ് പ്രധാനം

  • @jinumoljames4358
    @jinumoljames4358 2 роки тому +325

    ഒത്തിരി ഒത്തിരി സന്തോഷം. വീട് കിട്ടുമല്ലോ. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ബാബുവിന്റെ മനോധൈര്യം ആണ് ഇന്ന് ഇവിടെ നിൽക്കുന്നത്.

    • @sureshvaigamol2633
      @sureshvaigamol2633 2 роки тому +10

      ഒരു പ്രാവശ്യം ഉയരത്തിൽ നിന്നും താഴെ ഇറക്കാൻ ചിലവായത് മുക്കാൽ കൊടിയോളം രൂപയാണ്

    • @funwaymalayalam5600
      @funwaymalayalam5600 2 роки тому +7

      ഇനിയും ഉയരങ്ങളിൽ എത്തട്ടെന്നോ🤔പട്ടാളം വന്ന് ഇനിയുംരക്ഷിക്കാൻ വേണ്ടി ആണോ🤔അപ്പോൾ രണ്ടുനില വീട് കിട്ടുമായിരിക്കും😜

    • @standsforpeace9312
      @standsforpeace9312 2 роки тому

      @@funwaymalayalam5600 ഇപ്പോൾ തന്നെ ഒരു രണ്ടുനില വീടു കൊടുത്താൽ അത്രയും ഉയരത്തിൽ എത്തുമല്ലോ... 😁

    • @lekshmibindhu4295
      @lekshmibindhu4295 2 роки тому

      Yes

    • @justforfunnthoughts1008
      @justforfunnthoughts1008 2 роки тому

      ങേ !!!! വീടും ഉണ്ടോ???

  • @rajeeshek6906
    @rajeeshek6906 2 роки тому +44

    ഇവിടെ നിന്ന് അധികം ദൂരത്തല്ല അട്ടപ്പടിയിലെ മധുവിന്റെ കുടുംബം താമസിക്കുന്നത് സമയം ഉണ്ടെങ്കിൽ ഒന്ന് അവിടെ കൂടി ചെല്ലണം mp

  • @nayana3456
    @nayana3456 2 роки тому +37

    Happy Birthday babu♥️. നിന്റെ മനോധൈര്യം നിന്നെ ഉയരങ്ങളിൽ എത്തിക്കും

  • @rumboottan3709
    @rumboottan3709 2 роки тому +671

    നോമ്പ് എനിക്ക് പിടിച്ചു നിൽക്കാനുള്ള കരുത്ത് തന്നു ::: ബാബു ❤️❤️❤️👍👍

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +49

    ഇയാൾ ഇവിടുത്തെ ഹീറോ ആണ് 🤔മല കയറി, വേറെ നിവൃത്തി ഇല്ലത്തു കൊണ്ട് അവിടെ കുടുങ്ങി സംസ്ഥാനം സേന ഒന്നിച്ചു നിന്നു.. രക്ഷപ്പെടുത്തി. നമ്മൾ അതിൽ സന്തോഷിക്കുന്നു.
    അതിനു അപ്പുറം എന്താണ്.
    ശ്രീ കണ്ടൻ സ്നേഹം 🙏🙏💕

  • @fashionworld3337
    @fashionworld3337 2 роки тому +452

    ഒരു വീഴ്ച്ച എപ്പോഴും നല്ലതാ. അതു വിജയത്തിലേയ്ക്ക് ഉള്ളതാ ഉദാഹരണം ബാബു 🤪

    • @aiswaryaaishu5156
      @aiswaryaaishu5156 2 роки тому +12

      Athe babuvinte പരാജയം വിജയത്തിലേക്കുള്ള ഏണി പ്പടി ആയിരിന്നു ❤തോറ്റു പോയി എന്ന് കരുതുന്നവർക് ഇതൊരു മോട്ടിവേഷൻ ആണ്

    • @suhrdasuhrda7667
      @suhrdasuhrda7667 2 роки тому

      👍👍

    • @_AmericanPsycho
      @_AmericanPsycho 2 роки тому

      @@aiswaryaaishu5156 end evanoru aravattanan malakayari chavenemnkil chavatt

    • @aiswaryaaishu5156
      @aiswaryaaishu5156 2 роки тому +7

      @@_AmericanPsycho eh🙄🙄🙄താൻ ntha ഇങ്ങനെ.. മനുഷ്യത്വം ഇല്ലാത്ത talk 🙄എന്നോട് പറയണ്ട ഇങ്ങനെ ഉള്ളത്. തന്നെ പോലെ സ്വഭാവം ഉള്ളവരോട് സംസാരിച്ച മതി .. എനിക്ക് ഇഷ്ടം ഇല്ല ഇങ്ങനെ കേൾക്കൻ ok...

    • @rolex2584
      @rolex2584 2 роки тому +1

      @@aiswaryaaishu5156 bro paranjit karyamilla ingane kore ennam comment ittond verum 🤦

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 2 роки тому

    നമ്മുടെ മുത്തായ ഇന്ത്യൻ ആർമിയുടെ ചുണക്കുട്ടികൾക്ക് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️
    ബാബു എന്ന ആ പയ്യന് ജീവൻ തിരിച്ചു കിട്ടിയത് തന്നെ മഹാഭാഗ്യം 🙏❤️😍ഇതിനിടയിലും ജാതിയും മതവും കുത്തിത്തിരുകുന്ന ചില പാഷാണത്തിൽ കൃമികൾ 😡😡 ഇവന്റെയൊക്കെ വീട്ടുകാർ ഇതുപോലെയുള്ള അപകടത്തിൽ പ്പെടുമ്പോഴും ഇവനൊക്കെ ഇങ്ങനെ തന്നെ പറയുമോ ..??
    ലവ് ഇന്ത്യൻ ആർമി ❤️❤️❤️❤️❤️

  • @ayishu9136
    @ayishu9136 2 роки тому +60

    കേരളക്കരയുടെ മുഴുവൻ പ്രർത്ഥനയോടെ ബാബുവിന്റെ ഒരു പിറന്നാൾ കൂടി. ഹാപ്പി ബെർത്ഡേയ് ബാബു 🎂

  • @Jithu1988
    @Jithu1988 2 роки тому +1991

    ഈ സമയം അട്ടപ്പടിയിലെ പാവം മധുവിനെ സ്മരിക്കുന്നു........ 😢

    • @shahid9201
      @shahid9201 2 роки тому +147

      ഇത് പോലെ ആരെങ്കിലും എപ്പോഴെങ്കിലും മധുവിനെ സ്മരിക്കും
      അതിൽ കൂടുതൽ ഒന്നും സംഭവിക്കില്ല

    • @_AmericanPsycho
      @_AmericanPsycho 2 роки тому +18

      Smarikkanalle nammukk kazhiyoo

    • @jinithjestin7608
      @jinithjestin7608 2 роки тому +3

      🥺

    • @GreeneryInfo
      @GreeneryInfo 2 роки тому +4

      സ്മരിച്ചേക്കാം

    • @sulaimanicookbook2160
      @sulaimanicookbook2160 2 роки тому +4

      അതേ

  • @afeesafees2465
    @afeesafees2465 2 роки тому +52

    എത്തീം ആയത് കൊണ്ട് എത്തീക്കാനായിൽ പഠിച്ചത് കൊണ്ട് ഒറ്റക്ക് നിന്ന് ശീലം അതാണ് ബാബു ആത്മ ധൈര്യം ഉണ്ടായത് എനിക്ക് സങ്കടം തോന്നി 😭😭😭

  • @seenahussain8352
    @seenahussain8352 2 роки тому +467

    നോമ്പ് പിടിച്ചു നിൽക്കാനുള്ള ശക്തി തന്നു മനസ്സ് നിറഞ്ഞ വാക്ക് അൽഹംദുലില്ലാഹ്

  • @as-505
    @as-505 2 роки тому

    അവന്റെ ഉമ്മക്കും നല്ല ധൈര്യം ഉണ്ടായിരുന്നു.. സ്വന്തം മോനെ കാണാതാവുമ്പോൾ, അപകടം സംഭവിക്കുമ്പോൾ ഏതൊരു മാതാപിതാക്കളും സ്വാഭാവികമായും തകർന്ന് പോകും.. പക്ഷെ അവരും പിടിച്ചു നിന്ന്... ഈശ്വരൻ അവനു നൽകിയ നല്ലൊരു പിറന്നാൾ ആണ് ഇതു... ആരും അറിയാതെ പോകുന്ന നല്ല മനുഷ്യരെ.. ധൈര്യം ഉള്ള മനുഷ്യരെ ദൈവം ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കും വ്യത്യസ്ത വഴികളിലൂടെ.. 💕

  • @lifeisgood4653
    @lifeisgood4653 2 роки тому +27

    ഒരുപാട് കാലം ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ❤️❤️❤️❤️

  • @noushimvr9742
    @noushimvr9742 2 роки тому +103

    വിമർശനം അല്ല.
    ഒരാൾ famous ആവുബോൾ ആണ് അവർക്ക് ഓരോ അനുകൂല്യങ്ങൾ ലഭിക്കുന്നത്..
    എത്രയോ പേര് വീടും ഭക്ഷണവും കിട്ടാതെ തെരുവിലൂടെ നടക്കുന്നു.
    അവരെ ഓക്കേ കണ്ട് പിടിച്ചു അവർക്ക് കൊടുക്കാൻ പറ്റുന്ന സാഹയങ്ങൾ ചെയ്ത് കൊടുത്തൂടെ.
    🙏🙏

    • @kishoraravind8156
      @kishoraravind8156 2 роки тому

      Yes.

    • @rejithnr
      @rejithnr 2 роки тому +2

      അതിൽ content ഇല്ലാലോ.

    • @LooocA
      @LooocA 2 роки тому +1

      Bro, angane ellavarkkum veed kodukkuka ennath pravarthikamallallo,

  • @javeedahmed9906
    @javeedahmed9906 2 роки тому +389

    ബാബുവിന് വീടും ജോലിയുമൊക്കെ ഓരോരുത്തർ വാഗ്ദാനം ചെയ്യുമ്പോൾ ഇവിടെ ചിലർക്ക് കുരു പൊട്ടീട്ട് കാര്യമില്ല. ബാബു മാസാണ് മക്കളെ.🥰🥰🥰🥰❤❤

    • @vishnudasp9398
      @vishnudasp9398 2 роки тому +8

      എങ്ങനെ?

    • @kolilakkam...9083
      @kolilakkam...9083 2 роки тому +7

      Avan enthin poyi ennokke nia annehikanam

    • @muhammedhassan150
      @muhammedhassan150 2 роки тому +5

      @@kolilakkam...9083 OK SIR ANGANE CHEYYAM, SIR PARAYUNNA POLE

    • @Itsme-rc7gy
      @Itsme-rc7gy 2 роки тому +1

      സത്യം... ബാബുവിന് അത്യാവശ്യം വരുമാനം കിട്ടുന്ന എന്തെങ്കിലും ചെയ്യാൻ നമ്മൾ പ്രവാസികൾ ഒരുമിക്കണം.. ഒരു നാലു കടമുറികൾ ഏതെങ്കിലും റോഡ് സൈഡിൽ വാങ്ങികൊടുത്താൽ അതു ആ കുടുംബത്തിന് വലിയ ആശ്വാസം ആയിരിക്കും.. നല്ലൊരു ചെറുപ്പക്കാരനാണ്.. ജോലിക്കൊന്നും പോകാതെ ഒരു വരുമാനം ഉണ്ടാക്കികൊടുക്കേണ്ടത് നമ്മളുടെ കടമയാണ്

    • @Lucky-ng2wo
      @Lucky-ng2wo 2 роки тому +12

      ഞാൻ ഒരു ട്രാൻസ്മെൻ ആണ്.. കോ വിഡ് കാലം മുഴുവൻ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കേരള സിവിൽ ഡിഫൻസിലെ സംസ്ഥാനത്തെ ആദ്യ ട്രാൻസ് ജൻഡർ വോളണ്ടിയർ... നാടൊട്ടുക്ക് ജോലി അന്വേഷിച്ചട്ടും പി.ജി ഉണ്ടായിട്ടും ട്രാന്സ് മെൻ എന്നത് റിജക്ഷൻ മാത്രം നേടി... എന്നിട്ടും നിലനിൽപ്പിന് ലോട്ടറി വിറ്റ് ജീവിക്കുന്നു. എംപ്ലോയ്മെൻ്റ് വഴി ഒരു തൂപ്പ് ജോലി എങ്കിലും തരുവോ...😳
      ഞങ്ങളൊക്കെ അനുഭവിക്കുന്ന പ്രഷറും ടെൻഷനും അതിനേക്കാൾ വലിയ മലയുടെ ഉയരത്തിൽ എന്നോണം ആണ്... അത്രമേൽ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ടിട്ടുണ്ട്. എന്നിട്ടും പിടിച്ചു നിൽക്കുന്നേന് ആരും പ്രോൽസാഹന സമ്മാനം ഒന്നും തരുന്നില്ല ഇത് പോലെ....

  • @itsmesofi5226
    @itsmesofi5226 2 роки тому +88

    എന്റെ പൊന്ന് അങ്കിളെ ആ പാവപെട്ട സുരേഷേട്ടനു കൊടുക്ക് വീട്.അദ്ദേഹം ഇപ്പോൾ ലോഡ്ജിലാണ് താമസിക്കുന്നത്🙏🏻

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +1

      സുരേഷിന് കൊടുക്കു aadhyM

    • @riyarazi8556
      @riyarazi8556 2 роки тому +1

      Government sureshine veed vech kodukkunnundenne ee idayke news le kandirunnu..
      Suresh arinhino ennariyilla

    • @akhildas000
      @akhildas000 2 роки тому

      അതും തീരുമാനിച്ചിട്ടുണ്ട്

    • @ഒരുഭാരതസ്നേഹി
      @ഒരുഭാരതസ്നേഹി 2 роки тому +2

      @@akhildas000 തീരുമാനം ഒക്കെ കൊറേ കണ്ടതാ

  • @saleenasiddik9678
    @saleenasiddik9678 2 роки тому +8

    Happy Birthday mone❤അസൂയ മൂത്തവർ പലതും പറയട്ടെ അതൊന്നും മോൻ കണക്കാക്കേണ്ട.. മോൻ അനുഭവിച്ച കഷ്ടപ്പാടുകൾ എല്ലാവർക്കും അറിയാം ഈ കേരളത്തിലെ ജനങ്ങൾ മോന്റെ കൂടെ ഉണ്ട് 👍🏻👍🏻👍🏻👍🏻👍🏻

  • @reethammavarghese7787
    @reethammavarghese7787 2 роки тому

    ഹാപ്പി ബർത്ത്ഡേ മോനു. എത്ര നിഷ്കളങ്കമായാണ് മോൻ സംസാരിക്കുന്നത്. ഇനിമുതൽ അമ്മയും അനിയനും മാത്രമല്ല മോനെ സ്നേഹിക്കുന്ന മോനുവേണ്ടി പ്രാർത്ഥിച്ച ഒത്തിരി അമ്മമാർ വേറെയുമുണ്ട്. എന്റെ കണ്ണിൽ മോൻ കുറെ പൊക്കമുള്ള ഒരു ചെറിയക്കുട്ടിയായിട്ടാണ് തോന്നുന്നത്. അതുകൊണ്ട് ഇന്നുമുതൽ ജീവിതത്തെ കുറച്ചുകൂടി സീരിയസ് ആയി കാണണം. എന്നും മോന് നന്മകളും ദീർഘായുസും നൽകി ദൈവം അനുഗ്രഹിക്കട്ടെ 💐💓💪

  • @estellelis9227
    @estellelis9227 2 роки тому +115

    ജന്മദിനാശംസകൾ ബാബു.🎂🎉 ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ..!
    Stay Brave and adventurous as always ..❤️

  • @shabadsdz524
    @shabadsdz524 2 роки тому +4

    കാലമെത്രെ കഴിഞ്ഞാലും ബാബു മലയാളുടെ ഓർമയിൽ തങ്ങി നില്കും,
    വരും തലമുറയുടെ പാഠപുസ്തകത്തിൽ പോലും ഇദ്ദേഹത്തിനെ പറ്റി പരാമർശിക്കും .
    ഇത്തരത്തിലുള്ള കാര്യങ്ങൾ ദിവസങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്ന മാധ്യമങ്ങൾക്
    ദീർഘകാല ആയുസ്സ് ഉണ്ടാവട്ടെ

  • @muhammedramzad5306
    @muhammedramzad5306 2 роки тому +39

    ഇതുവരെ കഴിഞ്ഞില്ലേ.. അവൻ ചെയ്ത തെറ്റിന് എന്തിനാ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നt.. എത്രയോ നല്ല കാര്യങ്ങൾ ചെയ്യുന്ന ആളുകൾ ഉണ്ട് നമ്മുടെ നാട്ടിൽ അവർക്ക് കൊടുത്തൂടെ ഇത്പോലുള്ള പ്രോത്സാഹനങ്ങൾ..

  • @babajamsheer
    @babajamsheer 2 роки тому +1

    വാടക വീട്ടിൽ കഴിയുന്ന, അമ്മയും മക്കളും ചെറിയ ജോലി ചെയ്ത് ജീവിക്കുന്ന ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗം ഈ വിധത്തിൽ എന്തിന്റെ പേരിലായാലും അംഗീകരിക്കപ്പെടുന്നത് മനസ്സിന് സന്തോഷമുണ്ടാക്കുന്ന കാര്യം തന്നെ.

  • @rejithamol7611
    @rejithamol7611 2 роки тому +17

    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ മലയിടുക്ക് ബാബു ബാബു ഇഷ്ടം 🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹

  • @shoukathali4504
    @shoukathali4504 2 роки тому +201

    നമ്മുടെ പട്ടാളക്കാര്‍! എന്നും സ്നേഹത്തോടെ ഓര്‍മ്മിക്കുന്ന പ്രിയപ്പെട്ടവര്‍. പല യാത്രകളിലും അവരുടെ കൂടെ ഇടപഴകന്‍ ഇട യായിട്ടുണ്ട്. വര്‍ഗീയത ഇല്ലാത്ത സഹോദരങ്ങള്‍ .

    • @libra8198
      @libra8198 2 роки тому

      Babu says nombu 🤣🤣

  • @NoName-pz8cn
    @NoName-pz8cn 2 роки тому +221

    തങ്ങളുടെ കഠിനാധ്വാനം കൊണ്ട് കലാ,കായിക, പഠനം, തുടങ്ങിയ മേഖലകളിൽ കഴിവുകൾ തെളിയിച്ചു. ഇന്നും തലചായിക്കാൻ ഉറപ്പുള്ള ഒരു വീടിന് വേണ്ടി നടക്കുന്ന ഒരു പാട് പ്രതിഭകൾ ഉണ്ട് സമൂഹത്തിൽ. ബഹു: MP അവരെയും കൂടി പരിഗണിക്കണം.😷

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +2

      കോറെക്ട..........

    • @Hitman-055
      @Hitman-055 2 роки тому +6

      കഞ്ചാവടിച്ചു കോപ്രായം കാണിക്കുന്നതാണോ സർക്കാർ സഹായങ്ങൾ കിട്ടാനുള്ള യോഗൃത

    • @manuprasad9500
      @manuprasad9500 2 роки тому +8

      ഇതു കണ്ടിട്ട് വീട് ഇല്ലാത്തവർ മുഴുവൻ മല കയറാൻ പോകേണ്ട, പറ്റുവെങ്കിൽ പൊന്നാനിക്ക് പോവുക, ഇനി കാര്യങ്ങൾ നടക്കണമെങ്കിൽ തുമ്പ് ചെത്തിയവൻ ആയാൽ മാത്രം മതി, കേരളത്തിൽ രക്ഷപെടാൻ ഇത്രയും മതി.. കമ്മി ഭരണം മുറിയന്മാർക്ക് വേണ്ടി ഉള്ളതാണ്....

    • @jithu8794
      @jithu8794 2 роки тому +7

      @@manuprasad9500 MP എന്താ MLA എന്താ എന്ന് ആദ്യം പോയി പഠിക്ക് മരവാഴെ

    • @masoodmasood-cr9yr
      @masoodmasood-cr9yr 2 роки тому +1

      @@manuprasad9500 അവൻ ഹിന്ദു ആടോ

  • @afsalmp6486
    @afsalmp6486 2 роки тому +198

    Babu മല കയറിയതും ഗുഹയിൽ കുടുങ്ങിയതും എല്ലാം നല്ലതിനായിരുന്നു 🥰😍

    • @trivandrumvlog
      @trivandrumvlog 2 роки тому

      നിരോധിത മേഖല അതിക്രമിച്ച് കയറുന്നത്......
      നല്ലതാണോ........

    • @trivandrumvlog
      @trivandrumvlog 2 роки тому

      ഇനിയുള്ള ചെറുപ്പക്കാർക്ക്....
      ഇത് ഒരു തണൽ ആയിരിക്കും....

    • @trivandrumvlog
      @trivandrumvlog 2 роки тому

      ഒരു ചെറിയൊരു പണിഷ്മെൻറ് കൊടുക്കണമായിരുന്നു.... ഇനിയാരും ഇതുപോലെ പോകാതെ ഇരിക്കാൻ

  • @praveenk2760
    @praveenk2760 2 роки тому

    ബാബു ഇരുപത്തിനാലിലേക് കടന്ന ഒരു ചെറുപ്പക്കാരനാണ്, അയാൾക് ഏത് രാഷ്ട്രീയത്തിലും ഏത് ആദര്ശത്തിലും ഉറച്ചുനിൽക്കാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യമുണ്ട്, അയാൾ അയാളുടെ മനോധര്മത്തിന് അനുസൃതമായി പ്രവർത്തികട്ടെ, മറ്റുള്ളവർ എന്തിനയാളെ സമ്മർദ്ധപ്പെടുത്തുന്നു.

  • @ROSEANDROSE76
    @ROSEANDROSE76 2 роки тому +16

    ബാബു വിനു.. മലകയറാൻ തോന്നിയ ടൈം ബെസ്റ്റ് ടൈം 😀👌.. Happy birthday.. Baabu

  • @Aisha-dc4rf
    @Aisha-dc4rf 2 роки тому +31

    ബാബു അങ്ങനെ ജീവിതത്തിലേക്കു തിരിച്ചു വന്നു. Happy birthday

  • @hasi06
    @hasi06 2 роки тому +11

    ആഹാ എന്ത് നല്ല മനോഹരമായ ചൊറിച്ചിലാണ് പലർക്കും ഇവിടെ ഒരുത്തന് ഒരു വീട് കിട്ടിയപ്പോ അതിലും ജാതിയും മതവും സമ്മതിക്കരുത് ആർക്കും ഒരു നല്ല കാര്യവും നടക്കാൻ സമ്മതിക്കരുത് എല്ലാത്തിനോടും ultimate പുച്ഛം മാത്രമേ കാണിക്കാൻ പാടുള്ളൂ.

  • @KSOMAN-eu5gf
    @KSOMAN-eu5gf 2 роки тому +36

    വീടും 25 ലക്ഷത്തിന്റെ കാറും ഒരു കോടി രൂപയും കളക്റ്റർ ജോലിയും കൂടി കൊടുക്കണം.

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +1

      അതെ തീർച്ചയായും

  • @boostonharry9497
    @boostonharry9497 2 роки тому +7

    ഒരു പൂച്ച കിണറ്റിൽ ചാടിയാൽ fireforce എത്തി രക്ഷിക്കുന്നു , അതിലു വലുതല്ലെ ഒരു മനുഷ്യന്റെ ജീവൻ ! അവിടെ പൈസയല്ല വിഷയം ; ഒരു മനുഷ്യനാത്മാവിന് ദൈവം കാണുന്ന വില ഈ ലോകത്തേക്കാൾ വലുതാണ് !

    • @sweeetheartofbty12
      @sweeetheartofbty12 2 роки тому +1

      Chilark cash nte kanakk paranjittum paranjittum mathiyakunnilla

  • @funwaymalayalam5600
    @funwaymalayalam5600 2 роки тому +42

    കേരളത്തിലെ ലക്ഷക്കണക്കിന് ആൾക്കാർക്ക് വീടില്ലാ .ആയിരക്കണക്കിന് ആൾക്കാർ റോഡ് സൈഡിൽ കിടന്നുറങ്ങുന്നു. അർഹതപ്പെട്ടവർക്ക് കൊടുക്കുന്നതിൽ ഒരു അസൂയയുംഇല്ല🙏

  • @ziyane6466
    @ziyane6466 2 роки тому +140

    അമിതമായാൽ അമൃതവും ആപത്
    എന്തുകൊണ്ടാണ് ബാബുവിനെ മാധ്യമങ്ങൾ വിടാത്തത് തീർച്ചയായും ബാബു വലിയ ആപത്തിൽ ചെന്ന് ചാടും ആ കോലത്തിലാണ് പുകയ്യ്‌തൽ

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +5

      കറക്റ്റ് കെടാൻ പോകുന്നത് ആളി കാത്തുന്നു

    • @srvsrv8766
      @srvsrv8766 2 роки тому +1

      സത്യം

    • @igt3616
      @igt3616 2 роки тому +3

      ഇവൻ നാളെ ഇതിലും വലിയ തരംഗമായി മാറും അത് ഒരു പക്ഷെ ഇത്പോലെ ഒരു ന്യൂസിൽ ആവില്ല

  • @sasikumarembrammadathil.pa9228
    @sasikumarembrammadathil.pa9228 2 роки тому +162

    mp സാറെ വീട് കൊടുക്കുന്നത് നല്ലത് തന്നെ പക്ഷേ താങ്കളുടെ മണ്ഡലത്തിൽ ഇതുപോലെ എത്ര പേർ വീടില്ലാത്തവർ ഉണ്ടാകും. അവർക്കും കൊടുക്കണം.

    • @sunnyvarghese9652
      @sunnyvarghese9652 2 роки тому +7

      Vidillatha njan...

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +12

      @Georgie കറക്റ്റ്........ E എംപിക്കൊനും വേറെ paniyilllle

    • @kishoraravind8156
      @kishoraravind8156 2 роки тому +3

      Yes

    • @autumn5226
      @autumn5226 2 роки тому

      Mohammed Ebrahim Babur khan എന്ന babu

    • @petsclub2958
      @petsclub2958 2 роки тому

      Spotted

  • @sourav___raj
    @sourav___raj 2 роки тому +36

    Malayalikalide asooya... Commentsil kaanam....
    Captions kand mathram prejudgement nadathunna oru pravanatha ippo vallathe koodivarunnund
    Congrats Babu, & Happy birthday🎂🎉🎁 😊
    Btw edit: Mathrubhumi title maatti 😀Thanks!!!!!!!

    • @parvathy9353
      @parvathy9353 2 роки тому +2

      Athey correct

    • @rezirezz
      @rezirezz 2 роки тому +4

      കമന്റ് സെക്ഷൻ മൊത്തം അസൂയാലുക്കൾ ആണ്.. ഒരാൾ പെട്ടെന്ന് ഫെയിം ആയത് ഒട്ടും അംഗീകരിക്കാൻ പറ്റുന്നില്ല 🤣

    • @jmini2539
      @jmini2539 2 роки тому

      @@rezirezz 👍👌

  • @SpiderMan-no1jc
    @SpiderMan-no1jc 2 роки тому +5

    ബാബുവിന് ഒരായിരം ജന്മദിനാശംസകൾ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❣️

  • @sinajkm5323
    @sinajkm5323 2 роки тому

    പാവപെട്ട ഇവർക്ക് ഒരു വീട് വെച്ച് കൊടുക്കുമ്പോൾ ഒരുപാട് നെഗറ്റീവ് കണ്ടു, അങ്ങനെ നെഗറ്റീവ് കാണുന്ന ആളുകൾ അവരുടെ ഹൃദയങ്ങൾ പരിശോധിക്കുക, അസൂയ, കുശുമ്പ് എന്നിവ ഉണ്ടാവാം,ഒരു കുടുംബം രക്ഷപ്പെടുന്നത് കാണുമ്പോൾ സന്തോഷിക്കുകയാണ് വേണ്ടത്, വീടില്ലാത്ത ഈ ചെറുപ്പക്കാരന് ഒരു വീട് സ്വന്തമായി നൽകുന്നു, ഇതിലെവിടെയാണ് നിങ്ങൾക്ക് നെഗറ്റീവ് കാണാൻ സാധിക്കുന്നത്, എല്ലാ മനുഷ്യനും രക്ഷപ്പെടണം ആ ചിന്തകൾ നിങ്ങളുടെ ഹൃദയങ്ങളെ നന്നാക്കാം

  • @ഇന്ത്യ-റ9ഗ
    @ഇന്ത്യ-റ9ഗ 2 роки тому +6

    ഇതൊക്കെ മറ്റുള്ളവരുടെ കണ്ണിൽ പൊടി ഇടാനുള്ള രാഷ്ട്രീയ കളി മാത്രം.. എത്രയോ പേര് വീടില്ലാതെ ഒരു നേരം ആഹാരം വകയില്ലാതെ അലയുന്നു അവരെ കാണുമ്പോൾ കര്കിച്ചു തുപ്പി മാറുന്ന ഈ നേതാക്കന്മാരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കഴിയില്ല... 🙏🏻

  • @muhammedshafi4868
    @muhammedshafi4868 2 роки тому +369

    രാജ്യത്തിനുവേണ്ടി ഒളിമ്പിക്സ് മെഡൽ നേടിയ ബാബുവിന് വീട് കൊടുത്ത mp ക്ക് അഭിനന്ദനങ്ങൾ 👏

    • @akakak578
      @akakak578 2 роки тому +20

      Ini veedu venda ellavarum mala kayari thudangikko !!

    • @hari6085
      @hari6085 2 роки тому +68

      മിനിയാന്ന് വരെ ബാബു വിശുദ്ധൻ😂
      ഇന്ന് ഒറിജിനൽ നെയിം ബാബു ''വിശ്വനാഥൻ'' ആണെന്ന് അറിഞ്ഞപ്പോൾ ബാബു കള്ളൻ.. ദുഷ്ടൻ🙏🏻🙏🏻
      കൊള്ളാമെടാ നടക്കട്ടെ🙏🏻😇

    • @irshadirshu1910
      @irshadirshu1910 2 роки тому +2

      Ivaryde kali kanumbo inghane thonippovum

    • @kishoraravind8156
      @kishoraravind8156 2 роки тому +1

      😂

    • @abdulrahoof4376
      @abdulrahoof4376 2 роки тому +21

      @@hari6085 avan ethu jaadi aayalum maryaada okke ulla kootathilaa. Ath mathi oru manushyanu. 👍

  • @KrishnaKrishna-sj3gp
    @KrishnaKrishna-sj3gp 2 роки тому +38

    വളരെ സന്തോഷം ❤❤❤❤❤

  • @arifkmrdn9448
    @arifkmrdn9448 2 роки тому +2

    2:35 മാഷാ അല്ലാഹ്... ആ ഇസ്സത്തുള്ള വാക്കുകൾ... പടച്ചവൻ ഇനിയും ബാബുവിന്റെ കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @Aiswarya-ot9lc
    @Aiswarya-ot9lc 2 роки тому +1

    ഒരു പുനർജ്ജന്മം തന്നെ 🥰എല്ലാവരും കൂടെ മുൻകൈ എടുത്ത് രക്ഷിച്ചത് കൊണ്ട് ബാബുവിന് ഈ പിറന്നാൾ ആഘോഷിക്കാൻ സാധിച്ചു ഇനിയും അങ്ങനെ തന്നെ മുന്നോട്ടുള്ള ജീവിതവും നന്നായിരിക്കട്ടെ 🙏

  • @user-mj1dj3qx2z
    @user-mj1dj3qx2z 2 роки тому +323

    അങ്ങനെ ആണെങ്കില് കേരളത്തില് വീട് ഇല്ലാത്തത് ആയിട്ട് ഒരുപാട് പേരുണ്ട്... റോഡിൽ കിടന്ന് ഇറങ്ങുന്നവർ വരെ.. അവര്ക്ക് വീട് കൊടുക്ക്

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +35

      അവരും ഇതു പോലെ മലകയറി ഇന്ത്യൻ ആർമിയ ഭിദ്ധിമുട്ടിക്കട്ടെ......

    • @sportsherald8257
      @sportsherald8257 2 роки тому +9

      Nice aayi eethelum hill kayari vella para edukkilum poyi erunnu ellarem budhimuttippicha veedalla enthum kittum..

    • @manuprasad9500
      @manuprasad9500 2 роки тому +21

      ഇതു കണ്ടിട്ട് വീട് ഇല്ലാത്തവർ മുഴുവൻ മല കയറാൻ പോകേണ്ട, പറ്റുവെങ്കിൽ പൊന്നാനിക്ക് പോവുക, ഇനി കാര്യങ്ങൾ നടക്കണമെങ്കിൽ തുമ്പ് ചെത്തിയവൻ ആയാൽ മാത്രം മതി, കേരളത്തിൽ രക്ഷപെടാൻ ഇത്രയും മതി.. കമ്മി ഭരണം മുറിയന്മാർക്ക് വേണ്ടി ഉള്ളതാണ്..

    • @Dj-tg3pw
      @Dj-tg3pw 2 роки тому +1

      Onnu poadaa

    • @shabeeb3069
      @shabeeb3069 2 роки тому +32

      @@manuprasad9500 ninne okke sammadhichu ella comentinte thaye vann idh copy past cheyyan nanm undo

  • @kovalanpakkaran5170
    @kovalanpakkaran5170 2 роки тому +12

    പരീക്ഷയിൽ തോൽക്കുന്നവന് ജോലി. പാമ്പിന്റെ കടി വാങ്ങുന്നവന് വീട്, മല കയറി മുഴുവൻ ആൾക്കാരെയും ബുദ്ധിമുട്ടിച്ചവന് വീട്. എന്തുവാടെ ഇത്? എന്ത് സന്ദേശമാണ് നിങ്ങൾ ജനങ്ങൾക്ക് നല്കുന്നത്? ഏതായാലും നല്ല ബെസ്ററ് ഭരണം.

    • @dinkan9550
      @dinkan9550 2 роки тому +1

      എന്ന നിന്റെ അമ്മായിനോട് വന്ന് ഭരിക്കാൻ പറ

  • @cbgm1000
    @cbgm1000 2 роки тому +13

    ബാബു മലയിറങ്ങി... ചാനലുകൾ ഇപ്പോഴും മലമുകളിൽ തന്നെ

  • @shemijanardhanan5293
    @shemijanardhanan5293 2 роки тому +1

    നമ്മുടെ നാട്ടിന്റെ പോക്ക് എങ്ങോട്ടാ ഒരു നിരോധിത മേഖലയിൽ കയറിയ ഒരു ആൾക്ക് ഇങ്ങനെ വീര പരിവേഷം ഷാഫി mla രക്ഷാപ്രവർത്തനത്തിന് കൂടെ സജീവമായി കണ്ടപ്പോൾ വളരെ സന്തോഷം തോന്നി പക്ഷേ ശ്രീകണ്ഠന്റെ ഇ നാടകം വേണ്ടായിരുന്നു

  • @rafiqjem
    @rafiqjem 2 роки тому +27

    ശാഖയിൽ പോയതിന്ന് ഖേദിച്ചു മടങ്ങിയ നീയാണ് യഥാർത്ഥ മനുഷ്യൻ... 👍

  • @CycleMachaan
    @CycleMachaan 2 роки тому +26

    Happy Birthday Babu🎂🎂🎂 എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് 🎉 നിഷ്കളങ്കനായ പാവം ചെറുപ്പക്കാരൻ.. ❤️

  • @gangadaranv4977
    @gangadaranv4977 2 роки тому +26

    ഈ പറയുന്ന വാർത്തയിൽ വീട് നൽകുമെന്ന് പറഞ്ഞതായി കേൾക്കുന്നില്ല വീട് നൽകിയയാൽ വളരെ നല്ലത് ബാബുവിനോട് ചെയ്യുന്ന നല്ല കാര്യം

    • @_Annraj_
      @_Annraj_ 2 роки тому

      എന്നാൽ നാളെ മുതൽ വീടില്ലാത്തവർ മല കയറി മലയിടുക്കിൽ ചാടാൻ തുടങ്ങും.

    • @gangadaranv4977
      @gangadaranv4977 2 роки тому +3

      @@_Annraj_ ബാബുവിന് ഒരു അബദ്ധം സംഭവിച്ചു .ജീവൻ മരണ പോരട്ടത്തിന് വേണ്ടിയുള്ള പോരട്ടത്തിൽ ബാബു ജയിച്ചു എനിക്കോ താങ്കൾക്കോ സംഭവിച്ചാൽ മരണം സംഭവിക്കാം അല്ലേ ഒന്ന് വിചാരിച്ച് നോക്കിയായാലും

    • @_Annraj_
      @_Annraj_ 2 роки тому +2

      @@gangadaranv4977 അതിന് വീട് കൊടുക്കുന്നതിലെ ലോജിക് എന്താണ്? അബദ്ധം ആവർത്തിക്കാനുള്ള പ്രോത്സാഹനം ആണോ? താങ്കൾ പറയുന്ന കേട്ടാൽ തോന്നും ബാബു വീടില്ലാത്തത് കൊണ്ടാണ് മലയിൽ പോയതെന്ന്.

    • @gangadaranv4977
      @gangadaranv4977 2 роки тому

      @@_Annraj_ താങ്കൾ മാനുഷിക പരിഗണനയിൽ ചിന്തിച്ചാലും

    • @rezirezz
      @rezirezz 2 роки тому +1

      @@gangadaranv4977 കമന്റ് സെക്ഷൻ മൊത്തം അസൂയാലുക്കൾ ആണ്.. ഒരാൾ പെട്ടെന്ന് ഫെയിം ആയത് ഒട്ടും അംഗീകരിക്കാൻ പറ്റുന്നില്ല 🤣

  • @sahadak8096
    @sahadak8096 2 роки тому +3

    Happy Birthday Babu

  • @jinuvarghese725
    @jinuvarghese725 2 роки тому +69

    Happy Birthday and God bless 🙌 Kerala is one of an ideal state where Religion or caste does not have much prominence.....Stay united🙏🙏🥰🇮🇳

    • @sankark5421
      @sankark5421 2 роки тому

      സത്യം? പരമാത്രം?

  • @ayshaayshu5811
    @ayshaayshu5811 2 роки тому

    ബാബു വെഷമം വെണ്ടാ എന്റെ അനിയൻ ആയ്ട്ട് കരുതി പറയുന്നു ബാബു വിന് ഉടനെ വീട് കിട്ടും കാരണം ജീവൻ തിരിച്ചു കിട്ടാൻ വെണ്ടി രാത്രി ഉറക്കം ഒഴിച്ചു പ്രാർത്ഥന പയിസ വരെ നേർച്ച വെച്ച് 😭🤲🏻 ആ പ്രാർത്ഥന കെട്ട അള്ളാഹു വീട് തരും എനിക്ക് ഉറപ്പ് ഉണ്ട് അങ്ങനെ ബാബു അത് പറയാൻ സന്തോഷം മീഡിയയിൽ വരും അന്ന് ഞാൻ പറഞ്ഞ വാക്കുകൾ ഓർമ്മ വരും 😭😭😭🤲🏻🤲🏻

  • @anildajohnson7580
    @anildajohnson7580 2 роки тому +50

    എല്ലാ സ്ഥലത്തും ഉണ്ടാകും പുഴുക്കുത്തുകൾ അവർ പറയുന്നത് കാര്യമാക്കേണ്ട, Happy birthday Babu😍😍

  • @sandeepsama
    @sandeepsama 2 роки тому +69

    എന്തിന് !!! പെർമിഷൻ ഇല്ലാതെ മല കയറിയതിന് ആണോ ???

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +2

      Corect

    • @cj-sf5st
      @cj-sf5st 2 роки тому

      Cuz they can no charges see that

    • @itsmeibru945
      @itsmeibru945 2 роки тому

      പെർമിഷൻ എടുക്കാൻ മലകയറിയതിന്ന്

  • @shaijivk2557
    @shaijivk2557 2 роки тому +6

    ബാബുവിന് ഒരായിരം ജന്മദിനാശംസകൾ...ലളിതം...സുന്ദരം😍♥️

  • @LambzEfx
    @LambzEfx 2 роки тому +59

    ഇനി അവന്റ രാഷ്ട്രീയം കൂടി അറിഞ്ഞാൽ എല്ലാത്തിനും സമാധാനം ആവു..

  • @MuhammedAjmalJ
    @MuhammedAjmalJ 2 роки тому +10

    യത്തിം ഖനയിലും,
    ശാഖയിലും
    പഠിച്ച ലോകത്തിലെ ഒരു വെയ്ക്തി

  • @ajithsanju8214
    @ajithsanju8214 2 роки тому +47

    Sreekandan......'k' maatti 'm' aakkam....
    ബാബു രക്ഷപെട്ടത്തിൽ സന്തോഷം.... അതിന് വീടൊക്കെ കൊടുക്കേണ്ട കാര്യം ഒക്കെ ഉണ്ടോ....ജീവൻ തിരിച്ചുകിട്ടിയതാണ് ഏറ്റവും വലിയ ഗിഫ്റ്.

    • @cj-sf5st
      @cj-sf5st 2 роки тому

      Athe

    • @shabeeb3069
      @shabeeb3069 2 роки тому +3

      De avn veed kodukunod niank valla kuyapam undo

    • @vigorouscomments8462
      @vigorouscomments8462 2 роки тому +4

      @@shabeeb3069 നിയമം ലംഘിച്ച് തിന്നിറ് എല്ലിൻ്റെ ഇടയിൽ കേറി മല കയറി നാറി യെക്കളും അർഹത ഉളളവർ ഈ നാട്ടിൽ ഉണ്ട് വീടിനു..
      ആദിവാസി ഊരുകൾ ഉണ്ട് മിസ്റ്റർ

    • @ajithsanju8214
      @ajithsanju8214 2 роки тому +3

      @@shabeeb3069 വീട് കൊടുക്കാനുള്ള വ്യക്തമായ ഒരു കാരണം സുഹൃത്ത് ഒന്നു പറഞ്ഞു തരാമോ?

    • @Kenya70870
      @Kenya70870 2 роки тому +2

      Asooyakkar.

  • @nidhilsuresh8448
    @nidhilsuresh8448 2 роки тому +55

    Viral ആയാൽ രക്ഷപെടും, അതാണ് കേരളത്തിലെ ആളുകളുടെ അവസ്ഥ...

  • @cheriyanabraham3347
    @cheriyanabraham3347 2 роки тому +11

    നിരോധിത മേഖലയിൽ trekking നടത്തിയ പയ്യന് വീട്.. ഈ നാട്ടിൽ വിദ്യാഭ്യാസത്തിനും, ചികിത്സ ക്കും ഒക്കെ പണം ഇല്ലാതെ വിഷമിക്കുന്ന എത്രെയോ പാവം കുട്ടികൾ ഉണ്ട്.. അവരെ സഹായിച്ചുകൂടെ ☹️☹️.. ഇവനെ രക്ഷിക്കാൻ already near to 1 crore ആയി. അത്രേം paisa ഉണ്ടായിരുന്നു എങ്കിൽ എത്രെയോ പാവപെട്ടവർക്ക് വീട് വെക്കാർന്നു 🙏

    • @Lucky-ng2wo
      @Lucky-ng2wo 2 роки тому +1

      ഞാൻ ഒരു ട്രാൻസ്മെൻ ആണ്.. കോ വിഡ് കാലം മുഴുവൻ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കേരള സിവിൽ ഡിഫൻസിലെ സംസ്ഥാനത്തെ ആദ്യ ട്രാൻസ് ജൻഡർ വോളണ്ടിയർ... നാടൊട്ടുക്ക് ജോലി അന്വേഷിച്ചട്ടും പി.ജി ഉണ്ടായിട്ടും ട്രാന്സ് മെൻ എന്നത്

    • @munawarnejadh1798
      @munawarnejadh1798 2 роки тому

      Nee paranja orukaaryam ready aan 👍pakshay avan veed kittunnadhil ninakk endhaan kozhappam 🙄

    • @sweeetheartofbty12
      @sweeetheartofbty12 2 роки тому +3

      Enna pinne rakshikkandarnnu malayil irunnu chathotte ennu vekkarnnu. Bhooooo ningalokke manushyarano

    • @munawarnejadh1798
      @munawarnejadh1798 2 роки тому

      @@sweeetheartofbty12 true👍

  • @commentred6413
    @commentred6413 2 роки тому

    ആ മകന്റെ ജീവന് വേണ്ടി എല്ലാവരും ഒരുമിച്ചു അവനെ അമ്മക്ക് തിരികെ കിട്ടി. ആ ഉദ്യമത്തിൽ പങ്കാളിയായ എല്ലാവർക്കും മനസ്സിൽ നിറഞ്ഞ സന്തോഷമാണ് 🥰🥰🥰

  • @subashfortune
    @subashfortune 2 роки тому +9

    ബാബു നീ എന്നാ ഒരു വ്യക്തിക്ക് ആണ് ഇവിടെ പ്രാധാന്യം... അല്ലാതെ മതത്തിനു അല്ലാ 💙👍

  • @funwaymalayalam5600
    @funwaymalayalam5600 2 роки тому +133

    മലമുകളിൽ കുടുങ്ങിയ പട്ടാളക്കാരെ രക്ഷിച്ച ബാബുവിന് എന്തായാലും ഒരു വീടു വെച്ചു കൊടുക്കണം🇮🇳👍

  • @justforfunnthoughts1008
    @justforfunnthoughts1008 2 роки тому +18

    കേരളത്തിലെ മീഡിയ ഓരോ കാര്യത്തിലും എത്രമാത്രം അമിത പ്രാധാന്യമാണ് കൊടുക്കുന്നത് എന്നു മനസിലാകുന്നു.. ജന്മദിനാശംസകൾ ബാബു....

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 2 роки тому +119

    അയ്യയോ ...വെറുതെ ഗൾഫിൽ പോയി കഷ്ട്ടപെട്ടു, വല്ല മലയും കേറിയാൽ മതിയായിരുന്നു 🏃🏃🏃🤣🤣🤣🤣, HAPPY BIRTHDAY 🌹🌹🌹

    • @dreamsideas6195
      @dreamsideas6195 2 роки тому

      👌👌👌

    • @girijapriyanambalath3317
      @girijapriyanambalath3317 2 роки тому +12

      Very bad comment.After all he it is a human life which is precious

    • @_Annraj_
      @_Annraj_ 2 роки тому +5

      @@girijapriyanambalath3317 എന്ന് പറഞ് ഈയൊരു കാര്യത്തിന് വീട് കൊടുക്കേണ്ട ആവശ്യം ഉണ്ടോ?

    • @sn_jo
      @sn_jo 2 роки тому +16

      @@_Annraj_ എന്തായാലും അവര്‍ക്ക് സ്വന്തമായി ഒരു വീടില്ല.. അപ്പൊ അയാള്‍ക്കു ഒരു വീട് കിട്ടാൻ ദൈവം ഒരുക്കിയ ഒരു മാര്‍ഗം തന്നെ ആവും ഒരുപക്ഷേ ഇത് ☺️..

    • @_Annraj_
      @_Annraj_ 2 роки тому +6

      @@sn_jo അപ്പോൾ കേറിക്കിടക്കാൻ വാടകവീട് പോലും ഇല്ലാത്തവർ ആ മലയുടെ മേലെ കേറിയാൽ ദൈബം വീട് കൊടുക്കുമായിരിക്കും അല്ലേ?

  • @ASGARALIKVTK
    @ASGARALIKVTK 2 роки тому

    കുഞ്ഞുന്നാളിൽ അനാഥത്വം പേറിയ ബാബു 2 ദിവസത്തോളം പിടിച്ചുനിന്നത് തന്റെ ജീവിതാനുഭവങ്ങളുടെ കരുത്തിലായിരുന്നു. രാത്രി ഉറങ്ങിപ്പോവല്ലെ എന്നു പ്രാർത്ഥിക്കാതിരുന്നവർ ആരുമുണ്ടാകില്ല.അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചവർക്കെല്ലാം ദൈവം അതിമഹത്തായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.

  • @vjaswathys
    @vjaswathys 2 роки тому +1

    Happy birthday babu..
    ഇതുപോലെ തന്നെ സന്തോഷായി ഒരായിരം കൊല്ലം ഇരിക്കാൻ ദൈവം സഹായിക്കട്ടെ... എല്ലാവിധ ആശംസകളും പ്രാർത്ഥനയും.. God bless u

  • @shashiindran1147
    @shashiindran1147 2 роки тому +113

    ജീവിതം മുഴുവൻ അധ്വാനിച്ചു ഒരു വീട് വെക്കാൻ പറ്റാത്ത ഭാഗ്യം കേട്ടവർ ഉണ്ട്‌. ഖജനാവ് ഇന് 75ലക്ഷം നഷ്ടപ്പെടുത്തിയ വെക്തി ഇക്കു വിട് ബെസ്റ്റ് കണ്ണാ ബെസ്റ്റ് കണ്ണാ ബെസ്റ്റ്

    • @shyam4107
      @shyam4107 2 роки тому +5

      Athra onnum illalo 44-48 angane entho alle

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +11

      കറക്റ്റ്.... എന്തു തെമ്മാടിത്തരം കാണിച്ചാലും അതിനെ പ്രോത്സാഹിപ്പിക്കാൻ കുറച്ചു നേതാക്കളും മറ്റുള്ള ജനങ്ങളും fufu

    • @mujeebrahman8956
      @mujeebrahman8956 2 роки тому

      Ennal mala kayAriyaal mathi

    • @sophiyajose4181
      @sophiyajose4181 2 роки тому +4

      pokkipidichond nadakkunnavare paranjal mathiyallo...

    • @theexplorer3324
      @theexplorer3324 2 роки тому +4

      Enthoru asooyaya shashi ningalk.

  • @arshad.parshe7167
    @arshad.parshe7167 2 роки тому +8

    അസൂയ തൊട്ടുതീണ്ടാത്ത മലയാളികളെ കാണാൻ പറ്റിയത് ഒരുപാട് സന്തോഷം ഇതുപോലെത്തെ സൈസ് മനുഷ്യന്മാർ കേരളത്തിൽ മാത്രമേ കാണൂ

  • @nijinthaivalappil2163
    @nijinthaivalappil2163 2 роки тому +16

    ബാബു ഒളിമ്പിക്സിൽ പോയി മല കയറ്റത്തിൽ മെഡൽ കൊണ്ടുവന്നത് ആണല്ലോ... അപ്പൊ വീടുവെച്ചു കൊടുക്കുന്നത് തെറ്റല്ല🙂...

    • @dinkan9550
      @dinkan9550 2 роки тому +1

      ഒളിമ്പിക്സ് മെഡൽ കിട്ടുന്നവന്മാർക് മാത്രം വീട് വെച്ച് കൊടുകാം മതിയോ

    • @ഒരുഭാരതസ്നേഹി
      @ഒരുഭാരതസ്നേഹി 2 роки тому +3

      @@dinkan9550 അല്ല ഏതേലും മലയിൽ വലിഞ്ഞു കേറി ഇന്ത്യൻ ആർമിക്ക് വരെ കഷ്ടപ്പാട് ഉണ്ടാക്കി വെക്കുന്നവർക്ക് കൊടുത്ത മതി

  • @user51897
    @user51897 2 роки тому +6

    ജന്മദിനാശംസകൾ 🥳
    കേരളം മുഴുവൻ ഇപ്പോൾ ആശംസിക്കുന്നു.. സന്തോഷം ആയി ഇരിക്കുട്ടോ 🥳🥳😄😄

  • @vijayasree9863
    @vijayasree9863 2 роки тому +1

    നന്മകൾ നിറഞ്ഞ ഒരു നല്ല മനസ്സിന്റെ ഉടമയായി ബാബുവിന് ജീവിതത്തിൽ ഒരുപാട് സന്തോഷ ദിനങ്ങൾ ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ജന്മദിനാശംസകൾ .❤❤❤❤

  • @leenareji4139
    @leenareji4139 2 роки тому +14

    Happy birthday 🎂 Babu God bless you all Family 🙏🙏🙏🙏

  • @the_patriot_47
    @the_patriot_47 2 роки тому +325

    വീടില്ലാത്തവർ എല്ലാം ഇന്ന് തന്നെ മലക്ക് വിട്ടോളൂ.
    നിയമം ലംഖിക്കുന്നതിനു ഇപ്പോൾ പ്രോത്സാഹന സമ്മാനം ആണല്ലോ.

  • @binnykuriakose9955
    @binnykuriakose9955 2 роки тому +36

    വളരെ കഷ്ടമുണ്ട്. തെറ്റിനും ബുദ്ധിമോശത്തിനും ഇങ്ങനെ പ്രതികരന്നമായാൽ ഇനി തെറ്റിന് പ്രചോദനമായിത്തീരും. എല്ലാവരും ഇനിയെങ്കിലും unwanted hype കൊടുത്ത് തലമുറയെ നശിപ്പിക്കരുത്

    • @seenahussain8352
      @seenahussain8352 2 роки тому +1

      കള്ളനും കൊലപാതകിക്കും പീഡിപ്പിക്കുന്നവനും രാഷ്ട്രീയ കൊലപാതകം നടത്തുന്നവനൊക്കെ വിലസി നടക്കുമ്പോൾ ഇവൻ ചെയ്തത് എന്ത്‌ തെറ്റ്

    • @preethibalakrishnan625
      @preethibalakrishnan625 2 роки тому +1

      കേരളത്തിലെ ജനങ്ങളുടെ വിവരം എത്രത്തോളം എന്ന് മനസിലായില്ലേ? 45 ലക്ഷം രൂപയാണ് ചിലവാക്കിയത്. എന്നിട്ട് ഹീറോ ആക്കുന്നു. കൊള്ളാം

  • @drpksjith3159
    @drpksjith3159 2 роки тому +13

    ബാബു നിഷ്കളങ്കനാണ് ❤

  • @Ameenpt851
    @Ameenpt851 2 роки тому +1

    അന്ന് നിന്റെ ആ വെള്ളം ചോദിച്ചു കൊണ്ടുള്ള നിറുത്തം കണ്ട് കണ്ണ് നനഞ്ഞു, ഇന്ന് നിന്റെ വാക്കുകൾ കേട്ടും 👍👍മോനെ നീ നന്നായി വരും ✋