സൗദിയിൽ വെച്ച് കൈകാലുകൾ മുറിച്ചു മാറ്റി; 22 ലക്ഷം നഷ്ടപരിഹാരവുമായി രേണുകുമാർ നാട്ടിലേക്ക്

Поділитися
Вставка
  • Опубліковано 16 вер 2024
  • സൗദിയിൽ വെച്ച് കൈകാലുകൾ നഷ്ടമായി; 22 ലക്ഷം നഷ്ടപരിഹാരവുമായി രേണുകുമാർ നാട്ടിലേക്ക്#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1,2 тис.

  • @vijayangk112
    @vijayangk112 2 роки тому +897

    കമ്പനിക്കും .കൂടെ നിന്ന് സഹായിച്ച വ്യക്തിക്കും .... സൗദി ഗവർമെന്റിനും ഹൃദയം നിറഞ്ഞ അഭിmന്ദനങ്ങൾ ..

    • @gypsy..
      @gypsy.. 2 роки тому +3

      ഈ കമന്റ്‌ അവർ എല്ലാവരും കാണോ

    • @dilusmums4304
      @dilusmums4304 2 роки тому +2

      @@gypsy.. 😀

    • @Chaplins
      @Chaplins 2 роки тому

      @@gypsy.. no

    • @muhammedrifanvk8095
      @muhammedrifanvk8095 2 роки тому

      ♥️

    • @nid274
      @nid274 2 роки тому

      keralathil anengilo?? wheelchairil keran chelapo nokukooli chokum..aha avastha anu ipo

  • @jinshibababy2970
    @jinshibababy2970 2 роки тому +1750

    അള്ളാഹു ഈ പാവത്തിന് നല്ല മനോധൈര്യം കൊടുക്കട്ടെ കുടുംബത്തിനും 😢😢😢😢

    • @satheesh.satheesh7215
      @satheesh.satheesh7215 2 роки тому +22

      അതെ അള്ളാഹു മനോധൈര്യം കൊടുക്കട്ടെ ❤️❤️❤️🙏

    • @akshaysurya502
      @akshaysurya502 2 роки тому +13

      ORU KALU POYA ENDA VISHAMAM 🙄🙄🙄🙄🙄

    • @arjunps11
      @arjunps11 2 роки тому +56

      കയ്യും കാലും പോകാൻ നേരം ഈ അള്ളാഹു എവിടെ ആയിരുന്നു.??

    • @ohmygod364
      @ohmygod364 2 роки тому

      @@arjunps11 chathude nayinte monee

    • @ohmygod364
      @ohmygod364 2 роки тому +6

      @@arjunps11 Benz company joli cheyth bmw company salary vangunnathu pole ayille

  • @lissysuppergrace8887
    @lissysuppergrace8887 2 роки тому +1358

    ഒരു കോടി കൊടുത്താലും ആ സഹോദരന്റെ കൈ കാലും കിട്ടുമോ മഹാ കഷ്ടും . ഇവിടെ കൈ ഉണ്ടായിട്ടേ ജീവിക്കാൻ പ്രയാസം ദൈവമേ. 🙏🏻🙏🏻

    • @michayi007
      @michayi007 2 роки тому +21

      Nammude naatilannegilo

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 2 роки тому +5

      000

    • @imadharmarajan8067
      @imadharmarajan8067 2 роки тому +8

      Insurance company avide irikunnathu Egyptian aakum
      atha udaippu.....

    • @rahuljohnson8845
      @rahuljohnson8845 2 роки тому

      Componey manyamai prevarthichu

    • @ajmalshaji252
      @ajmalshaji252 2 роки тому +15

      നാട്ടിൽ ആയിരുന്നെങ്കിൽ പാർട്ടിക്കാർ ഇടപെട്ട് വാതിയെ പ്രതി ആകി യേന.

  • @sreejitsoman
    @sreejitsoman 2 роки тому +146

    തങ്ങളുടെ ജോലിക്കാരനെ കൈവിടതിരുന്ന കമ്പനിക്ക് സല്യൂട്ട്

  • @Aaliasvlog
    @Aaliasvlog 2 роки тому +322

    അദ്ദേഹത്തിന് നാട്ടിലെത്തി ബുദ്ധിമുട്ടില്ലാതെ ജീവിക്കാൻ സാധിക്കട്ടെ. സഹായിച്ച നമ്മുടെ മലയാളി സഹോദരങ്ങൾക്ക് ഒരു പാട് നന്ദി

    • @rafinesi840
      @rafinesi840 2 роки тому +4

      ഒരുപാട് ആളുകൾ പ്രവാസ ലോകത്തുണ്ട് ആർക്കും ഇതുപോലെ അവസ്ഥ വരല്ലേ 😢😔😔🙏🤲🤲

    • @abid44444
      @abid44444 2 роки тому

      330ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      450 ആവാൻ സഹായിക്കുവോ

    • @vishnuviky1467
      @vishnuviky1467 2 роки тому +2

      @@abid44444 poi pani Eduth jeeevikada 😏

  • @sirajbinhamza
    @sirajbinhamza 2 роки тому +199

    2 വർഷം ജോലി ചെയ്യാതെ ശമ്പളം ഇദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ ഒരാളെ ശമ്പളം കൊടുത്ത് നിർത്തി 22 ലക്ഷം നഷ്ടപരിഹാരവും അപകടത്തിലുണ്ടായ നഷ്ടത്തിൽ ദു:ഖിക്കുമ്പോഴും ഈ നടപടിയിൽ സന്തോഷം

  • @konanthebarbarian2152
    @konanthebarbarian2152 2 роки тому +590

    പടച്ചവൻ ഇത്തരം ദുരന്തങ്ങളിൽ നിന്ന് രക്ഷിക്കണേ...
    കരഞ്ഞു പോയി 😢😢😢😢😢

  • @firjfirj
    @firjfirj 2 роки тому +489

    ഈ ലോകത്തു എന്തല്ലാം പരീക്ഷണങ്ങളാണ്... ഒരു വിരൽ പോയപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല... കാലും കൈകലും പോയപ്പോൾ ഇദ്ദേഹം എങ്ങനെ സഹിച്ചു...
    ഇതുപോലെ ഉള്ള വാർത്തകൾ മനുഷ്യനന്റെ അഹംകാരം കുറക്കും

    • @syamilibipin2248
      @syamilibipin2248 2 роки тому +11

      Evida kurayan athinu kurachu vivarom bothom vende athu ellalo

    • @FaheemaRajeem
      @FaheemaRajeem 2 роки тому +12

      Aarkun ini ingane oru durvidhi kodukarutee rabbe🤲🏼🥺🥺😭... Idhehathinte jeevidam kashtapedate munpott pokanum dua chyn🤲🏼🥺

    • @quraanhadees4874
      @quraanhadees4874 2 роки тому +1

      Yes 😪🤤

    • @jagadeepbalan3512
      @jagadeepbalan3512 2 роки тому

      യെസ്

    • @aiswaryaaishu5156
      @aiswaryaaishu5156 2 роки тому +2

      അത് ഒരിക്കലും ഇല്ല എന്തു വന്നാലും -------കൾ പടിക്കില്ല 😡😡😡

  • @muthupopzy3340
    @muthupopzy3340 2 роки тому +506

    നാട്ടിലെത്തുമ്പോ ആ വീട്ടുകാരുടെ അവസ്ഥ
    എല്ലാം സഹിക്കാനുള്ള കഴിവ് അവർക്ക് മുകളിലുള്ളവൻ നൽകട്ടെ 🤲

  • @rafinesi840
    @rafinesi840 2 роки тому +609

    Hoo കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു ആർക്കും ഈ അവസ്ഥ വരല്ലേ 😥😥😭😭😔

  • @neog3461
    @neog3461 2 роки тому +215

    സഹോദരന് ദൈവം അതിജീവിക്കാൻ ഉള്ള ശക്തി നൽകട്ടെ

    • @neggas-
      @neggas- 2 роки тому

      ini athijeevichettenthina

    • @joeljoy215
      @joeljoy215 2 роки тому

      @@neggas- Toxic 😑

  • @ajithakumari7134
    @ajithakumari7134 2 роки тому +330

    🙏സൗദിയിലെ അമീറിന് അഭിനന്ദനങ്ങൾ. 🙏

    • @AB-kf4vp
      @AB-kf4vp 2 роки тому

      Saudyil Ameer alla rayavu manisilayo

    • @junaidalingal9558
      @junaidalingal9558 2 роки тому +9

      അമീറെന്നത് ഓരോ പ്രവശ്യയിലുളള ഭരണാധികാരിയേ ആണ് പറയാറ്

    • @newoneway5608
      @newoneway5608 2 роки тому

      @@AB-kf4vp same aaaan kannapikuttaa

  • @bijujasmine5919
    @bijujasmine5919 2 роки тому +328

    സഹിക്കാൻ കഴിയുന്നില്ല ദൈവമേ.....ദൈവം അനുഗ്രഹിക്കട്ടെ ഇനിയുള്ള ജീവിതത്തിൽ🙏😪

    • @romyjose1012
      @romyjose1012 2 роки тому

      Satyam etra paisa kittiyalum poya kaiyum kalum pavam , cherupakaran jeevitham pakuthipolum ayitilla entoru parekshnm

    • @arjunps11
      @arjunps11 2 роки тому +4

      കയ്യും കാലും പോകാൻ നേരം ഈ ഡെയ്ബം എവിടെ ആയിരുന്നു...???????

    • @ashikpm2583
      @ashikpm2583 2 роки тому +1

      @@arjunps11 annu naatilillayirunnu

    • @chillmod9433
      @chillmod9433 2 роки тому

      @@arjunps11 what is your explanation???

    • @rajuaj1699
      @rajuaj1699 2 роки тому

      @@romyjose1012 l li kiik

  • @rajan1544
    @rajan1544 2 роки тому +110

    😔😔
    മനുഷ്യന്റെ ഒരു അവസ്ഥ
    ഇന്ന് ഞാൻ അടിപൊളി ആയി ജീവിച്ചു നാളെ എന്റെ അവസ്ഥ എന്താവും
    ദൈവം രക്ഷിക്കട്ടെ
    2 കൈകൾ ഉണ്ടായിരുന്നു എങ്കിൽ
    ദൈവം ഇനി ഒരു അത്ഭുതം ആ മനുഷ്യനിൽ ഉണ്ടാകുകയാണെങ്കിൽ
    ഞാൻ ഓർത്തു പോയി 😔

    • @hemalathas4181
      @hemalathas4181 2 роки тому

      വെള്ളത്തിലെ നീർക്കുമിള പോലെയാണ് ജീവിതം. ഒരു നിമിഷം കൊണ്ട് ആ മോന്റെ ജീവിതം ഇങ്ങനെ. മനസ്സിന് ധൈര്യവും എല്ലാരിൽ നിന്നും സ്നേഹവും കിട്ടട്ടെ.

  • @Shafeeq129
    @Shafeeq129 2 роки тому +121

    ഇത് ഇന്ത്യയിൽ വെച്ചാണ് സംഭവിച്ചതെങ്കിൽ മരണം വരെ ഒന്നും കിട്ടില്ല പക്ഷെ ഗൾഫ് രാജ്യങ്ങൾ ആയതുകൊണ്ട് ഇദ്ദേഹം രക്ഷപെട്ടു അതാണ് അവിടുത്തെ പവർ ❤️enthayalum👍🏼പടച്ചോൻ ക്ഷമ നൽകട്ടെ 🌹🌹🌹

    • @മോനേ..ടിനി
      @മോനേ..ടിനി 5 місяців тому

      Ee ombal oombicha kootthi padachon alle

    • @jithusmedia928
      @jithusmedia928 5 місяців тому +1

      എന്നാൽ നീ India വിട്ടു പൊക്കോ, നീ കഷ്ടപ്പെട്ടു ഇന്ത്യ യിൽ നിക്കുന്നത് എന്തിനാ

  • @businessbazarvlogs3684
    @businessbazarvlogs3684 2 роки тому +295

    ആ കമ്പനിയിൽ ജോലി കിട്ടിയത് ആണ് ഏറ്റവും ഭാഗ്യം,, ചില കമ്പനികൾ ഒന്നും കൊടുക്കാത്ത എത്രയോ അനുഭവങ്ങൾ ഉണ്ട്,, മലയാളികൾ എന്തായാലും സഹായിക്കും സഹായിക്കണം 🙏

    • @nasilpookadan7878
      @nasilpookadan7878 2 роки тому +4

      Exactly brother

    • @rafisaudi4109
      @rafisaudi4109 2 роки тому +1

      Yes

    • @user-dm2km9yb8j
      @user-dm2km9yb8j 2 роки тому +1

      ആ കമ്പനി അല്ലേ ഇദ്ദേഹതിന്റെ ഈ അവസ്ഥക്ക് കാരണം വേറെ കമ്ബനിയിൽ ആണ് ജോലി കിട്ടിയിരുന്നു എങ്കിൽ ഇങ്ങനെ വരുമായിരുന്നോ

    • @rafinesi840
      @rafinesi840 2 роки тому

      ഇതുപോലെ ഒരു മുതലാളിയെ കിട്ടിയത് അദ്ദേഹത്തിന്റെ ഭാഗ്യം

    • @businessbazarvlogs3684
      @businessbazarvlogs3684 2 роки тому

      @@user-dm2km9yb8j അപകടം, രോഗം,എവിടെ, എപ്പോ വരും എന്ന് ആർക്കും പറയാൻ സാധിക്കില്ല, സിനിമക്കാരന് വരാം, വ്യവസായിപ്രമുഖർക്ക് വരാം, സാധാരണക്കാരന് വരാം വന്നാൽ ചിലരെ പെട്ടെന്ന് നാട്ടിൽ അയക്കുകയാണ് മിക്ക കമ്പനികളും ചെയ്യുന്നത്,, ഈ കമ്പനി അദ്ദേഹത്തിന്റെ കേസിനും ശുഷ്രൂഷക്ക് ഒരാളെ ശമ്പളം കൊടുത്തു നിറുത്തിയത് വലിയ കാര്യം 🙏ഇത് പോലെയുള്ള അപകടം ഇനി ആർക്കും വരാതെയിരിക്കാൻ പ്രാർത്ഥിക്കുന്നു 😔,

  • @sidheequeekkadan1579
    @sidheequeekkadan1579 2 роки тому +125

    ഷിശ്ടകാലം സമാധാനപൂർണ്ണമായ ഒരു ജീവിതം രേണുവിന് കിട്ടട്ടെ നൻമനിറഞ്ഞ കമ്പനി അധികൃതർകും കരുണയുള്ള മനസ്സിനുടമയായ അമീറിനും സഹായിച്ച എല്ലാ സഹൃദയർകും അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

  • @shihabkappil7671
    @shihabkappil7671 2 роки тому +47

    ഇങ്ങനെ യുള്ള അവസ്ഥകളെ തൊട്ട് എല്ലാവരെയും റബ്ബ് കാക്കട്ടെ 🤲🤲

  • @rabeehjinu6303
    @rabeehjinu6303 2 роки тому +46

    😭😭😭🤲🏻🤲🏻🤲🏻 മനസ്സിന് സമാധാനവും ശക്തിയും അള്ളാഹു കൊടുക്കട്ടെ.

  • @arshaarsha2223
    @arshaarsha2223 2 роки тому +8

    ഇത് കാണുമ്പോൾ മനസ്സിന് വല്ലാത്ത സങ്കടം കുടുംബം പോറ്റാനും ജീവിതം മാർഗ്ഗവും കാണാൻവേണ്ടി അന്യരാജ്യത്ത് പോയിജോലിചെയ്ത് പ്രിയ സഹോദരനെ കാണുമ്പോൾ സങ്കടം തന്നെ ചെറുപ്രായത്തിൽ തന്നെ ഇരു കയ്യും കാലും നഷ്ടപ്പെട്ട പ്രിയ സഹോദരൻ ജീവിതത്തിൽ പ്രയാസം ഉണ്ടാവാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി ദൈവത്തിനോട് ഞാനും പ്രാർത്ഥിക്കുന്നു

  • @MLP__PTM
    @MLP__PTM 2 роки тому +46

    പല പ്രതീക്ഷകളോടെയും പ്രവാസത്തിലോട്ട് വന്നിട്ട്___ഈ ഒരു വിധിയാണല്ലൊ ഈ പാവം സഹോദരന് നേടാൻ കഴിഞ്ഞതെന്ന് ഓർക്കുമ്പോൾ ___സങ്കടകരം തന്നെ___ഞാനും ഈ ഉനെെസയിൽ തന്നെയാണുള്ളത്___
    നാഥൻ ഇതുപോലുള്ള അപകടങ്ങളിൽ നിന്നെല്ലാം എല്ലാവരേയും കാത്തിടട്ടെ__ആമീൻ

  • @asheed5993
    @asheed5993 2 роки тому +25

    ദൈവമേ .... ഇതൊന്നും കാണാനുള്ള കരുത്തില്ല 😰 ഇത് പോലുള്ള സംഭവങ്ങൾ യൂസഫലി സർ , എന്നിങ്ങിനെയുള്ളവരുടെ ശ്രദ്ധയിപെടുത്തണം സഹോദരൻ മാരേ ....🙏

  • @starfruitentertainment
    @starfruitentertainment 2 роки тому +31

    എപ്പോളും ജനങ്ങൾ സൂക്ഷിക്കുക, മറ്റൊരു മനുഷ്യന്റെ വിവരക്കേടിൽ നമുക്ക് വലിയ ആബത്തുകൾ വരും

  • @renjithps4865
    @renjithps4865 2 роки тому +58

    നഷ്ടം എന്നു നഷ്ടമാണ്.. പക്ഷെ.. ഇന്ത്യയിൽ വെച്ച് സംഭവിക്കാഞ്ഞത് നന്നായി.. ആദ്യം പറയും.. താത്കാലിക ജീവനക്കാരൻ ആണെന്ന്.. അതെല്ലാം കഴിഞ്ഞു കേസ് കൊടുത്തു എന്തെങ്കിലും തുക കിട്ടിയ.. ഇൻഷുറൻസ് ഓഫീസർക്കു പാർട്ടിക്കാർക്ക്‌.. പഞ്ചായത്തിൽ, ടാക്സ് എല്ലാ കഴിയുമ്പോ വീട് പണയം വെച്ച് അങ്ങോട്ട് കൊടുക്കനെ കാണു ഇതിപ്പോ അറബി നാട്ടിൽ ആയതു കൊണ്ടു എന്തേലും കിട്ടി.. ആ കമ്പനിയേം അഭിനദിക്കണം ശമ്പളവും കൊടുത്തു നോക്കാൻ ഒരാളെ ശമ്പളം കൊടുത്തു നിർത്തി ഇവിടെ ജോലി എടുത്തിട്ട് ശമ്പളം കൊടുക്കുന്നില്ല..... എന്തായാലും ആ പാവത്തിന് ഇനി ജീവിക്കാനുള്ള ഒരു വഴി ദൈവം തെളിയിച്ചു കൊടുക്കട്ടെ...

  • @starinform2154
    @starinform2154 2 роки тому +107

    നഷ്ടപരിഹാരം വളരെ കുറവാണ്.. ഇങ്ങിനെയുള്ള വിധി ആർക്കും വരാതിരിക്കട്ടെ...
    ഇനിയുള്ള കാലവും കമ്പനി നിലനിൽക്കുന്നിടത്തോളം അദ്ദേഹത്തിന്റെ ശമ്പളം എത്തിച്ചു കൊടുക്കണം..അതിന് ഗവണ്മെന്റ് ഇടപെടണം🙏

    • @arifzain6844
      @arifzain6844 2 роки тому +1

      Pvt company alle? Angane cheyyum ennu thoonunudo?

    • @adiz3500
      @adiz3500 2 роки тому +4

      അവിടെ aayath കൊണ്ട്‌ ഇത്രയും കിട്ടി.. Naatilanenkil കുറെ vaykalyam ഉള്ളവരെ പോലെ idhahavum aayenne..

    • @raf8196
      @raf8196 2 роки тому +4

      അവിടെ ആയത് കൊണ്ട് ഇത്രയും കിട്ടി. ഇവിടെ എങ്ങാനും ആയിരുന്നേൽ ഒരു ലക്ഷവും ഓണ കിറ്റും undaavum

    • @adiz3500
      @adiz3500 2 роки тому

      @@raf8196 😁😁

    • @starinform2154
      @starinform2154 2 роки тому

      @@arifzain6844 😔

  • @wildfox9830
    @wildfox9830 2 роки тому +6

    അമീറിന്റെസ്വന്തം കൈപ്പടയിൽഎഴുതിയ കത്തെന്നുകേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം രാജ്യംഭരിക്കുന്ന ഭരണാധികാരികൾ എന്നതിനർത്ഥം ഇങ്ങനെയുള്ളപ്രവർത്തനങ്ങൾ കാഴ്ചവെക്കുമ്പോഴാണ് പൂർണ്ണമാകുന്നത് .അൽഹംദുലില്ലാഹ്.

  • @shakircalcon1184
    @shakircalcon1184 2 роки тому +160

    22 ലക്ഷം കൊണ്ട് എന്ത് ചെയ്യാനാണ്. ഒര് വീട് വെക്കാൻ പോലും തികയില്ല. ഇനിയുള്ള കാലം ഇദ്ധേഹം എങ്ങനെ ജീവിക്കും. അല്ലാഹ്😥

    • @hashirredzofficial
      @hashirredzofficial 2 роки тому +51

      ഇവിടെ ആണേൽ 22 ലക്ഷം പോയിട്ട് 22000 രൂപ കിട്ടോ

    • @JitzyJT
      @JitzyJT 2 роки тому +22

      athreyenkilum kittiyallo....ivide aanel? ini enthelum nakkapicha kittiyal thanne athil political parties kayyittu edukkum

    • @starinform2154
      @starinform2154 2 роки тому

      😔

    • @AH-qc6ko
      @AH-qc6ko 2 роки тому +6

      22 lakh kond orupad karyangal cheyyam ee amt double akkan varee pattum ath ayalude kaziv polle irrikkum

    • @ramlu_kunjimon1486
      @ramlu_kunjimon1486 2 роки тому +11

      ഒരു കോടി enghanelum കൊടുക്കണം

  • @sharathsp5480
    @sharathsp5480 2 роки тому +68

    ദൈവം ജീവിക്കാനുള്ള മനശക്തി തരട്ടെ 👍🏼👍🏼👍🏼❤️

    • @naza1060
      @naza1060 2 роки тому +1

      ദൈവം ആ സഹോദരനെ ജീവിക്കാനുള്ള വഴി കാണിച്ചു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാംഎത്ര കൂടി കിട്ടിയാലും ഒന്നും കയ്യിലും കാലിനും പകരമാവില്ല അതില്ലാതാകുമ്പോഴേ അതിന്റെ വില മനസ്സിലാകുകയുള്ളൂ. അപ്പോഴേ നമ്മൾക്ക് എന്തിനാണ് ദൈവം ഓരോ അവയവങ്ങളും തന്നിട്ടുള്ളത് എന്ന് മനസ്സിലാക്കുകയുള്ളൂ

  • @SHVajiVlog
    @SHVajiVlog 2 роки тому +17

    എന്തൊക്കെ പ്രതീക്ഷകൾ ആയി ഈ മണലാര്യണ്യത്തിൽ എത്തിയിട്ട് ഉണ്ടാവുക
    ഇങ്ങനെ ഉള്ള വിധി ആർക്കും വരാതിരിക്കട്ടെ 🤲

  • @rabahnalakath1997
    @rabahnalakath1997 2 роки тому +319

    ഇത് നമ്മുടെ നാട്ടിലാണെങ്കിൽ ഒന്നും കിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് മംഗലാപുരം വിമാന ദുരന്തം . 10-12 കൊല്ലം കഴിഞ്ഞിട്ടും ആ വിമാന കമ്പനി നഷ്ടപരിഹാരം കൊടുത്തിട്ടില്ല

    • @jimmythehat579
      @jimmythehat579 2 роки тому +11

      1 കോടി kityvar ഉണ്ട് 2 കോടി kityvar ഉണ്ട് ഇതൊക്കെ കുറവ്

    • @jimmythehat579
      @jimmythehat579 2 роки тому +13

      Qater world cup നിർമ്മാണം ത്തില്‍ മരിച്ച 3000 പേര്‍ക്ക് mariyathik നഷ്ടപരിഹാരം കൊടുത്തില്ല അപ്പോഴാ അതിനും amnesty International ഇടപെടേണ്ടി വന്നു

    • @JaiHind-70
      @JaiHind-70 2 роки тому +14

      മനുഷ്യനെ മനുഷ്യനായി കണ്ട ഭരണാധിക്കാരുക്കു നല്ലൊരു കയ്യടി.... 👌👌👌💐💐💐

    • @rashansrashansar6825
      @rashansrashansar6825 2 роки тому +5

      @Xlam X bro....ayal chumma thallunnathan...

    • @adil.m4590
      @adil.m4590 2 роки тому +8

      @@jimmythehat579 endelum okke adich erakkuka thanne 😄😄

  • @navasmuhammed3343
    @navasmuhammed3343 2 роки тому +99

    ഇത് ശെരിയല്ല ...22 ലക്ഷം രൂപ..,(ഇന്ത്യൻ ruppees) 22 ലക്ഷം സൗദി റിയാൽ കൊടുുക്കണം...ഇല്ലെങ്കിൽ ആ കമ്പനിയിൽ നിന്നും സൗദി goverment വാങ്ങി കൊടുക്കണം..ഒരു ജന്മമം പാതി ഉടലോടെ ജീവിക്കേണ്ടി വന്നാൽ ഉള്ള അവസ്ത്ത ഇടനിലക്കാർക്ക് ഒരു പക്ഷെ അറിയില്ല..

    • @nivinmachan
      @nivinmachan 2 роки тому +4

      Ente company staff duty time accident unday car accident kalu onnu poy avanu 1 and half lakh riyal gossi vazhi kitti one philipini

    • @k.mabdulkhader2936
      @k.mabdulkhader2936 2 роки тому +1

      Ningalparanjatuseriyanu

    • @wonderland2528
      @wonderland2528 2 роки тому

      👍

  • @coygcoyg4137
    @coygcoyg4137 2 роки тому +53

    കാരുണ്യ സംഘടനയ്ക് ഒരു ബിഗ് സല്യൂട്ട്

  • @shahnashahul8159
    @shahnashahul8159 2 роки тому +23

    22 ലക്ഷം ആണോ ഇത്ര വലുതാക്കി പറയുന്നത്, ഒരു കോടി കൊടുത്താലും മതിയാവില്ല

  • @Kozholikkodan
    @Kozholikkodan 2 роки тому +17

    കഴിയുന്നവർ സഹായിക്കുക ഈ പാവത്തിനെ...

  • @hanidq4381
    @hanidq4381 2 роки тому +45

    കയ്യും കാലും പോയി 25 ലക്ഷം അല്ല 25 കോടി കിട്ടിയിട്ട് എന്തു കാര്യം

    • @nishad8278
      @nishad8278 2 роки тому +2

      വല്ലാത്തൊരു...അവസ്ഥ അല്ലേ...🥲

    • @Lostandfoundd-w4p
      @Lostandfoundd-w4p 2 роки тому

      Ath koduthillenkil ningalk samadanam aavo?

    • @munminmuh
      @munminmuh Рік тому

      @@nishad8278 അതെ 😭🤲🏻

  • @illiyaspt1232
    @illiyaspt1232 2 роки тому +18

    അയ്യോ ഇത് ഒന്നും കാണാൻ ഉള്ള ശക്തി ഇല്ല ആർക്കും ഇങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം...

  • @abdulsalamabdul7021
    @abdulsalamabdul7021 2 роки тому +21

    സർവ്വ സക്തൻ മനസ്സിന് സമാധാനം കെടുക്കട്ടെ എന് പ്രാർത്ഥിക്കുന്നു

  • @shuhaibshuhaib8056
    @shuhaibshuhaib8056 2 роки тому +5

    അള്ളാഹ് വല്ലാത്തൊരു അവസ്ഥയാണല്ലോ. കണ്ടിട്ട് തന്നെ കണ്ണുകൾ നിറയുന്നു. കയ്യുംകാലും നഷ്ടപെട്ട രേണുകുമാർ എന്ന വെക്തിക്ക് നഷ്ടപരിഹാരമായികിട്ടിയ തുകയുമായി രാജസ്ഥാൻ സ്വദേശി പോകാതിരിക്കാൻ വഴിവക്കാതിരിക്കുക.

    • @musthaheenathrafeeq3896
      @musthaheenathrafeeq3896 2 роки тому

      നാട്ടിലെ അക്കൗണ്ട് ലേക്ക് ഡയറക്റ്റ് ഇട്ട് കൊടുത്തു എന്നല്ലേ പറഞ്ഞത്

    • @SahadCholakkal
      @SahadCholakkal 2 роки тому

      വാർത്ത ശെരിക്കും കാണ് ആദ്യം

  • @mdsafwanmp1999
    @mdsafwanmp1999 2 роки тому +26

    അമീറിനും, ആ കമ്പനിക്കും 💕

  • @asissian1530
    @asissian1530 2 роки тому +188

    പ്രവാസികൾ എല്ലാവരും ഒരു ചെറിയ പൈസ വെച്ച് അദ്ദേഹത്തിനു കൊടുക്കണം അങ്ങനെ എങ്കിൽ അദ്ദേഹത്തിന്റെ സാമ്പത്തിക ബുദ്ദിമുട്ട് കുറച്ചെങ്കിലും മാറികിട്ടും എല്ലാ പ്രവാസി കളെയും അള്ളാ കാക്കട്ടെ

    • @ashirchennickal7415
      @ashirchennickal7415 2 роки тому +5

      Pravasi parichedukunadalle matullorku enda patille kashtam

    • @shailanasar3824
      @shailanasar3824 2 роки тому

      Aameen🤲

    • @junaidjunuvlogs8083
      @junaidjunuvlogs8083 2 роки тому

      Aameen ya rabbal aalameen

    • @filmarchive7568
      @filmarchive7568 2 роки тому +1

      അവൻറെമ്മേടെ തള്ളാഹു...മേത്തൻ എവിടെയും അവൻറെ ഊളമതവും തള്ളിക്കേറ്റിക്കോണ്ടു വരും!

    • @ajmalkhan-np9qu
      @ajmalkhan-np9qu 2 роки тому +2

      pravasigal mathra koduthaal mathiyo. mattullavarkum sahaayikaam

  • @peechirahmathulla
    @peechirahmathulla 2 роки тому +43

    നാട്ടിലാണെങ്കിൽ ഒന്നും കിട്ടതുമില്ല

  • @Funtub102
    @Funtub102 5 місяців тому +1

    കമ്പനി എന്നൊക്ക പറഞ്ഞ ഇതാവണം. തങ്ങളുടെ ജോലിക്കാരന് പ്രശ്നം ഉണ്ടായപ്പോൾ കൂടെ കട്ടക്ക് നിൽക്കാൻ കാണിച്ച കമ്പനിയുടെ മനസ് 😍💪💪. കമ്പനി ഉടമയെ ദൈവം ഒരിക്കലും കൈ വിടില്ല ❤

  • @Madhu-n3v
    @Madhu-n3v 2 роки тому +11

    ബാക്കി യുള്ള ജീവിതത്തിൽ നല്ലൊരു തുണയെ ദൈവം തരട്ടെ ന്ന് പ്രാർത്ഥിക്കുന്നു... 👏👏👏

    • @OmPrakash-ms5fr
      @OmPrakash-ms5fr 2 роки тому

      ഇനി അയാളെ ആര് കെട്ടാനാണ്?

    • @ahammed_suhail_
      @ahammed_suhail_ 2 роки тому +2

      @@OmPrakash-ms5fr ഇങ്ങനെ ഉള്ളവരെ കെട്ടാൻ ആളുകളുണ്ട് bro, നിങ്ങൾ എവിടാണ് ജീവിക്കുന്നെ

    • @nivinmachan
      @nivinmachan 2 роки тому +2

      @@ahammed_suhail_ aggane nadakkatte athu manasilaakki snehikkunna oru pennine kittan padadi

    • @OmPrakash-ms5fr
      @OmPrakash-ms5fr 2 роки тому

      @@nivinmachan ഞാൻ മോശമായി പറഞ്ഞതല്ല. കയ്യും കാലും ഉള്ളവർക്ക് പോലും ഇപ്പോൾ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടാണ്.

    • @OmPrakash-ms5fr
      @OmPrakash-ms5fr 2 роки тому

      @@ahammed_suhail_ കുറവാണു. ചിലപ്പോൾ കാണും.

  • @jalilu237
    @jalilu237 2 роки тому +3

    അൽ ഹംദുലില്ലാഹ്❤❤ പടച്ചവന്റെ സഹായം ഇനിയും ഉണ്ടാകട്ടെ

  • @azhararikady8398
    @azhararikady8398 2 роки тому +13

    ആ സഹോദരന് മനസ്സിന് നല്ല ശക്തി കൊടുക്കണേ

  • @user-sv5ef2ky2t
    @user-sv5ef2ky2t 2 роки тому +2

    ആ കമ്പനിക്ക് സല്യൂട്ട്.കേട്ടപ്പോ സഹിക്കുന്നില്ല എന്തൊരു നിസ്സഹായ അവസ്ഥ 😔😔

  • @Zobyvlog462
    @Zobyvlog462 2 роки тому +16

    ദുനിയാവ് ഇത്രമാത്രം... 😢😢 ഹിദായത് നൽകട്ടെ അള്ളാഹു സമാധാനം കിട്ടിയേക്കും

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 роки тому +24

    നഷ്ട പരിഹാരം. കുറവാണ്. എന്ത് കൊണ്ടാണ്. എങ്ങിനെ. സംഭവിച്ചു. സഹായിച്ച. എല്ലാവരെയും. അല്ലാഹു അനുഗ്രഹിക്കട്ടെ. എത്ര. കൊടുത്താലും. അതു അധികമാവില്ല

  • @subashcharuvil3490
    @subashcharuvil3490 2 роки тому +127

    ജീവിതം മുഴുവൻ ഈ മരുഭൂമിയിൽ കഷ്ടപെട്ടിട്ട് അവസാനം നരകജീവിതം.... ഈശ്വര 😪😪😪

  • @kuitalmusthafa
    @kuitalmusthafa 2 роки тому +23

    നഷ്ടപരിഹാരം വളരെ കുറഞ്ഞു പോയി

  • @usmanu8483
    @usmanu8483 2 роки тому +5

    Masha allah saudi ഭരണകൂടം എത്ര നീതി പരം 👍

  • @aliavchacko506
    @aliavchacko506 2 роки тому

    രേണുകുമാറിന് ഈ ആക്സിഡന്റെ ഉണ്ടായ അന്നുമുതൽ പലരും സഹായിച്ചു. അതിൽ പല വ്യക്തികളും ആ കാൽ വച്ചുകൊടുക്കുവാൻ വ്യക്തിപരമായി മുന്നോട്ടുവന്നിട്ടുണ്ട്. ആദ്യം മുതൽ ഈ രേണുകുമാറിന്റെ ഈ വിഷയം ലോകത്തിന്റെ മുമ്പിൽ കൊണ്ടുവന്ന പല വ്യകതികളും ഇന്ന് ലോകം മറന്നുപോയി.. രേണുകുമാറിന്റെ യാതയ്ക്കു സഹായം ചെയ്‌ത ഒനൈസാ അമ്മിറിനു ദൈവം ധാരാളം അനുഗ്രഹം കൊടുക്കട്ടെ. ഖസ്സിം പ്രവാസ സംഘത്തിനും ജീവകാരുണ്യ പ്രവർത്തകരായ രണ്ട് പേർക്കും ആയിരം ആയിരം അഭിവാദനങ്ങൾ.

  • @galaxymobiledubai
    @galaxymobiledubai 2 роки тому +9

    ഈ ഒരു അവസ്ഥയിൽ ആ സഹോദരന് നഷ്ടം ജീവിതം മുഴുവനും...വെറും 22ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചിട്ട് എന്ത് കാര്യം ?
    അദ്ദേഹത്തിന്റെ ജീവിതകാലത്തോളം അദ്ദേഹത്തിന്റെ കാര്യങ്ങൾക്ക് കുറഞ്ഞൊരു പെൻഷനെങ്കിലും ആ നല്ല കമ്പനി നൽകണം

    • @merlinmerlin2331
      @merlinmerlin2331 2 роки тому

      നമ്മുടെ നാട്ടിൽ ആണെകിൽ എന്ത് കിട്ടും

    • @galaxymobiledubai
      @galaxymobiledubai 2 роки тому

      @@merlinmerlin2331 അതുകൊണ്ട് തന്നെയാണ് പറഞ്ഞ് ഒന്നുകൂടി ശ്രമിച്ചു കൂടുതലായി എന്തങ്കിലുമവർക്ക് വാങ്ങി കൊടുക്കുവാൻ സാധിക്കട്ടെ...

  • @sahadsahad1248
    @sahadsahad1248 2 роки тому +12

    കരഞ്ഞ് പോയി 😭

  • @shanibrahman1807
    @shanibrahman1807 2 роки тому

    അല്ലാഹുവിന്റെ പരീക്ഷണം.... മരണത്തിൽ നിന്ന്.. രക്ഷപ്പെട്ടെല്ലോ.... എല്ലാവർക്കും.... ഇതൊരു പാഠമാണ്.... മനുഷ്യൻ.... അഹങ്കാരത്തോടെ ജീവിക്കുമ്പോൾ.... ഇങ്ങനെയുള്ള... വാർത്ത കാണുക കേൾക്കുക... ചിന്തിക്കുക.... നാം വെറും... നിസാരന്മാർ... എല്ലാം ദൈവം... തീരുമാനിക്കുന്നു.....എല്ലാവരെയും കാക്കണേ... നാഥാ.... അർഹമായ... നഷ്ട്ട പരിഹാരം അദ്ദേഹത്തിന്... കിട്ടണേ നാഥാ... മുന്നോട്ടുള്ള ജീവിതം.. അവർക്കു... എളുപ്പമുള്ളതാക്കണേ... നാഥാ... കണ്ണീരോടെ... കാണാൻ.. പറ്റുകയുള്ളു.. ഈ വാർത്ത...

  • @trueseaker332
    @trueseaker332 2 роки тому +4

    അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് ഓരോ നിമിഷവും നന്ദി ഉള്ളവരായി ജീവിക്കുക...

  • @FirosHa-f6i
    @FirosHa-f6i 5 місяців тому

    ഈ അത്യാഹിതം സംഭവിച്ച മനുഷ്യനെ സഹായിച്ച അവർക്കുവേണ്ടി പ്രയത്നിച്ച എല്ലാമലയാളി സഹോദരെന്മാർക്കും അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് കൊടുക്കട്ടെ ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ട ഗെൽഫ് മലയാളി സംഘടനക് എന്റെ ബിഗ് സലൂട്ട് 👍കണ്ണൂകാരൻ

  • @Akhil_MR
    @Akhil_MR 2 роки тому +14

    Nowadays, hand transplantation is possible, if the donor is available. Global Hospitals Mumbai is a renowned center for that. Inform the company and let them take the charge, if he recieves a donor later. (spread this message to mr Renu or those who are in the charity organisation)

  • @asharaf3218
    @asharaf3218 2 роки тому +4

    ആ സഹോദരന് സന്തോഷമായി ജീവിക്കാൻ കഴിയട്ടെ ദൈവംതമ്പുരാൻ എല്ലാ അപകടത്തെ തൊട്ടും നമ്മെ എല്ലാവരെയും കാക്കട്ടെ

  • @17R3_GAMER
    @17R3_GAMER 2 роки тому +8

    സമാദാനം നൽകണേ അല്ലാഹ് 🤲🏻

  • @minnuscreations3247
    @minnuscreations3247 2 роки тому +41

    22കോടി കിട്ടിയാലും ആ കൈയിനും കാലിനും പകരമാവില്ല 😢

  • @rashikmonaini1748
    @rashikmonaini1748 2 роки тому +5

    ഈ ഒരു അവസ്ഥ ആർക്കും വരുത്തല്ലേ റബ്ബേ

  • @firosfiros1861
    @firosfiros1861 2 роки тому +2

    ചിലപ്പോൾ ഇയാൾക്ക് ഈ ലോകത്ത് കൈകാൽ നഷ്ടമായങ്കിൽ നാളെ പരലോകത്തു പരിപൂർണനായി എല്ലാസുഖത്തോട്കൂടി കലാകാലം ജീവിക്കും. കണ്ണൂകാരൻ

    • @johnypp6791
      @johnypp6791 2 роки тому

      പര ലോകം ആത്മക്കളുടെ ലോകമാണ് അവിടെ എന്തു സുഖം... ഭൂമിയിൽ ശരീരതോടെ ജീവിക്കാം.. 🙏

  • @sunilkada3899
    @sunilkada3899 2 роки тому +11

    എന്റെ ഈശ്വരാ എനിക്കിത് കാണാൻ ഉള്ള ത്രാണി ഇല്ലേ 😭😭😭😭😭😭

  • @zakariya.k9937
    @zakariya.k9937 2 роки тому +14

    കോടികൾ കൊടുത്താലും കൈകാലുകൾക്ക് പകരമാകില്ല

  • @bobbybobby8467
    @bobbybobby8467 2 роки тому +7

    പാവം. എന്തൊരു കഷ്ടം
    😭😭

  • @ajashameed9827
    @ajashameed9827 2 роки тому +2

    ഇതിനു വേണ്ടി നടപടി കൈകൊണ്ട എല്ലാവർക്കും റബ്ബ് പ്രതിഫലം നൽകുമാറാകട്ടെ 🤲🤲🤲🤲

  • @goodspirit5747
    @goodspirit5747 2 роки тому +4

    *thank you muslim brothers for the helping hand in a arabic country, god bless you 🙏🙏🙏*

  • @jessyjoseph4388
    @jessyjoseph4388 2 роки тому +1

    കൂടെ നിന്നു സഹയിച്ചവർക്കും നന്ദി

  • @jockerworld4636
    @jockerworld4636 2 роки тому +2

    സഹോദരാ .....ന്താ പറയണ്ടേന്നറിയില്ല .....😔😔😔..... പടച്ചോൻ കൂടെയുണ്ടാവട്ടെ ...... 😔

  • @KL_EAGLE_RIDER
    @KL_EAGLE_RIDER 2 роки тому +4

    പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏

  • @hakeemakku2121
    @hakeemakku2121 2 роки тому +2

    കാലും കയും പോയാൽ ഉള്ള
    അവസ്ഥ ചിന്ദിക്കാൻ പറ്റുന്നില്ല
    ഇനി യെങ്കിലും... വെട്ട്... കത്തിയും. കൊടുവളും കൊണ്ട്
    നടക്കുന്നവരെ ചിന്ദിക്കുക........ ❤️❤️❤️

  • @thesolotraveler8261
    @thesolotraveler8261 2 роки тому +3

    വിദേശത്ത് ആയതു കൊണ്ട് എല്ലാം ലഭിച്ചു 👍

  • @faseerpp5940
    @faseerpp5940 2 роки тому +4

    പാവം... 22 ലക്ഷം ഒന്നും നഷ്ടപ്പെട്ടതിനു പകരമാവില്ല....

  • @shafisvlog3642
    @shafisvlog3642 2 роки тому +2

    നഷ്ടപരിഹാരം കുറഞ്ഞുപോയി ...നല്ല ഒരു എമൗണ്ട് കൊടുക്കണമായിരുന്നു ...🤲🤲🤲🤲

  • @princedavidqatarblog6343
    @princedavidqatarblog6343 2 роки тому +4

    God bless you bro 😢

  • @MedLife786
    @MedLife786 2 роки тому

    സൗദി അമീറിന് ഇരിക്കട്ടെ ഒരു ലൈക്ക്👍

  • @innale.marichavan
    @innale.marichavan 2 роки тому +6

    ഇവിടെ ആയിരുന്നേൽ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങി ജീവിതം തന്നെ മടുത്തേനേ
    🤧🤧

  • @nhtrollhub8242
    @nhtrollhub8242 2 роки тому +1

    ഇതു കാണുപോൾ നെഞ്ചിൽ ഒരു നിറ്റൽ. ഓരോ മനുഷ്യ നും ഇതു കാണുപോൾ ഇങ്ങനെ. അപ്പോൾ ആ വിട്ടു കാർ എന്ത് എല്ലാം സഹിച്ചു കാണും. അദ്ദേഹതെ സഹായിക്കാൻ എല്ലാരും മുന്നേട് വരണം. 😔😔😔😔

  • @usmank9733
    @usmank9733 2 роки тому +7

    sad story..
    we malayalees are proud of such great social workers, really doing great help to wipe tears...

  • @ayshaaysha8o203
    @ayshaaysha8o203 2 роки тому +4

    വല്ലാത്തൊരു വിഷമം പിടിച്ച കാഴ്ച

  • @jameelakarayil1940
    @jameelakarayil1940 2 роки тому

    നീ ആ മനുഷ്യനെ കാക്കണേ അള്ളാ എല്ലാ ബുദ്ധിമുട്ടുകളും നീ നീക്കി കൊടുക്കണേ യാ അള്ളാ 🤲🤲🤲😭

  • @fakdy1821
    @fakdy1821 2 роки тому +3

    😢സങ്കടകരമായ വീഡിയോ

  • @Teccar1
    @Teccar1 2 роки тому +1

    I am prayer for u bro

  • @abdullahrubeena5068
    @abdullahrubeena5068 2 роки тому +3

    അദ്ദേഹത്തിന് ആശ്വാസം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @anishsasindran8938
    @anishsasindran8938 2 роки тому +2

    Salutes to the company too👏👏👏

  • @vinodkumar-bm7zf
    @vinodkumar-bm7zf 2 роки тому +6

    ഇലക്ട്രോണിക് കൈകൾ ഇനി ആരെങ്കിലും കൊടുക്കുമായിരിക്കും..
    അതോടെ ജീവിതത്തിന് പുതിയ ഒരുമാറ്റം ഉണ്ടാകും എന്ന് കരുതാം..

    • @beautifulnature3995
      @beautifulnature3995 2 роки тому

      അങ്ങനെ സംഭവിക്കട്ടെ..

    • @YourOwnShihab
      @YourOwnShihab 2 роки тому

      അങ്ങനത്തെ കൈകൾ ഉണ്ടോ? അത് kond3enthenkik4ചെയ്യാൻ സാധിക്കുമോ? എങ്കിൽ നമ്മൾ മലയാളികൾ വിചാരിച്ചാൽ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ലേ

  • @സത്യൻസത്യൻ
    @സത്യൻസത്യൻ 2 роки тому +1

    ആ പാവത്തിന് ആരെങ്കിലും കൂടി സഹായിച്ചാൽ നല്ലതായിരിക്കും

  • @moneyexchangeratetoday991
    @moneyexchangeratetoday991 2 роки тому +2

    അല്ലഹ്‌ കണ്ണുനിറയുന്ന വാർത്ത😔

  • @ismailthiyyakkandy6668
    @ismailthiyyakkandy6668 5 місяців тому

    ഇതും സൗദിയിലാണ്. നന്മകൾ എല്ലാവരിലും ഉണ്ട്
    എല്ലാവർക്കും നല്ലത് വരുട്ടെ

  • @bavamt9986
    @bavamt9986 2 роки тому +7

    😭😭😭😭. ദൈവം മനസ്സിന് ആശ്വാസം നൽകട്ടെ...

  • @Yoozzef_Shaa
    @Yoozzef_Shaa 2 роки тому

    അല്ലാഹുവേ അദ്ദേഹത്തിന് എത്രയും പെട്ടെന്ന് ശിഫ നൽകണേ അള്ളാ ഇനിയങ്ങോട്ട് യാതൊരുവിധ പ്രയാസങ്ങളും വരുത്തല്ലേ അള്ളാ ആമീൻ

  • @siddieqsiddiq2934
    @siddieqsiddiq2934 2 роки тому +3

    😭😭😭😭😭അല്ലാഹ്

  • @nizamisayedalavi
    @nizamisayedalavi 2 роки тому +1

    ഒരാൾക്കും ഈ ഗതി വരുത്തല്ലേ റബ്ബേ

  • @ebraheemebraheem2826
    @ebraheemebraheem2826 2 роки тому +8

    28, കോടി കിട്ടിയാലും സർവ്വ ശ്തൻ തന്ന കാലിനും കയ്ക്കും പകരമാവില്ല.

  • @visible3330
    @visible3330 2 роки тому

    പടച്ചോനെ കാണുമ്പോൾ തന്നെ സഹിക്കുന്നില്ല ഈ പാവത്തിന് ജീവിക്കാനുള്ള മനഃശക്തി നൽകണേ അല്ലാഹ് 🙏

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 2 роки тому +4

    പാവം മനുഷ്യൻ

  • @Chaplins
    @Chaplins 2 роки тому +1

    Which is that company?

  • @sandhyan569
    @sandhyan569 2 роки тому +3

    കേട് വന്ന ഒരുപല്ല് സ്വന്തം ഇഷ്ടപ്രകാരം പറിച്ചു കളയുമ്പോൾ വരെ ഉണ്ടാകുന്ന ഗ്യാപ് അസ്വസ്ഥത -
    എന്നിട്ടാണ് കൈയും കാലും ഈശ്വരാ ആലോചിക്കാൻ വയ്യ
    ആ ചെറുപ്പക്കാരൻ്റെ സങ്കടം എന്താവും
    എല്ലാം തരണം ചെയ്യാൻ ഈശ്വരൻ ശക്തി നല്കട്ടെ പ്രാർത്ഥനയോടെ.....

  • @albertgk123
    @albertgk123 2 роки тому

    ഭാവി ജീവിതത്തിൽ ദൈവം അനുഗ്രഹിക്കട്ടെ,ഒപ്പം നിന്ന് സുമനസ്സുകൾ ആണ് ഭൂമിയിൽ കാണപ്പെട്ട ദൈവങ്ങൾ.എല്ലാവർക്കും ഒരുപാട് നന്മകൾ നേരുന്നു.