മേൽ പറഞ്ഞ സംവിധായകന് ഇങ്ങനെ വന്നില്ലെങ്കിൽ മാത്രമെ അതിശയമുള്ളു കാരണം ഇവനൊക്കെ സംവിധായകന്റെ പ്രശസ്തിയിൽ നിൽക്കുന്ന സമയം ഏതെങ്കിലും ഒരു പാവപ്പെട്ടവൻ ഒരവസരം ചോദിച്ചു വന്നാൽ പുഴുത്ത പട്ടിയെപ്പോലെയല്ലെ പെരുമാറിയിട്ടുള്ളത്. ഇവനൊക്കെ ഒന്ന് മനസ്സിലാക്കിയാൽ നന്ന് നാളെ ഇവനെയൊക്കെ അട്ടിയോടിക്കാനും, ഓടാനും ഒരു സമയം വരും എന്ന് . താൻ സംവിധാനം ചെയ്ത സിനിമ വിജയിക്കാൻ മാത്രം ദൈവത്തിനെ വിളിച്ചാൽ പോര. സഹായം ചോദിച്ചു വരുന്നവരെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും അവരോട് സുമനസ്സോടെ പെരുമാറാനെങ്കിലും കഴിയണം
ധൈര്യമായിട്ട് പറ ദിനേശേട്ടാ , ആ നടൻ നിവിൻ പോളിയാണെന്ന് . ജേക്കബിന്റെ സ്വർഗം എന്ന പടത്തിന്റെ ഷൂട്ട് ദുബായിൽ വെച്ചു നടക്കുമ്പോൾ ഒരു പയ്യൻ ഫോട്ടോ എടുക്കാൻ ചെന്നപ്പോൾ നിവിൻ പറഞ്ഞു ,പറ്റില്ല ആള് കൂടുമെന്ന് . ഇത് കേട്ടതോടെ ആ പയ്യൻ നല്ല നാല് തെറി വിളിച്ചു. ഒടുവിൽ നിവിൻ ഓടി വണ്ടിയിൽ ഒളിച്ചു . അവസാനം ഡയറക്ടർ വന്ന് ക്ഷമ പറഞ്ഞത് കൊണ്ട് ശാന്തമായി .
*അവസാനം ചെയ്ത ചിത്രങ്ങൾ പരാജയപ്പെട്ട സംവിധായകർ വരുമ്പോ ഏത് നായകനും സിനിമ ചെയ്യാൻ മടിക്കും....പഴയ വലിയ സംവിധായകൻ ആണ് 1980 ഇൽ വലിയ വിജയങ്ങൾ ഉണ്ടാക്കിയ ആളാണ് അത് കൊണ്ട് സിനിമ ചെയ്തേ പറ്റു എന്നു നിർബന്ധം ഉണ്ടോ???അവരുടെ സ്വാതന്ത്ര്യം ആണ് ചെയ്യണോ വേണ്ടയോ എന്നത്..*
അത് ശരിയാണ്.. പക്ഷേ സീനിയർ സംവിധായകൻ എന്ന നിലയിൽ ബഹുമാനിക്കണം, പിന്നെ താൽപര്യമില്ലെങ്കിൽ ഇല്ല എന്ന് തുറന്ന് പറഞ്ഞ് അവസാനിപ്പിക്കണം.. ചുമ്മാ പുറകെ നടത്തിക്കണ്ടല്ലോ... (വ്യക്തിപരമായ അഭിപ്രായം)
സംവിധായകൻ സിബി മലയിൽ..നടൻ നിവിൻ പോളി.. വിളിച്ച് പറഞ്ഞ സംവിധായകൻ വിനീത് ശ്രീനിവാസൻ... വന്നത് മലർവാടി ആർട്സ് ലൂടെ.. ആ സിനിമ പിന്നീട് ആസിഫ് അലി ചെയ്തു.. കൊത്ത്
ഒരിക്കലും താങ്കൾക്ക് അത് ഭുതങ്ങൾ സ്യഷ്ടിക്കാൻ കഴിയില്ല അതിന് താങ്കൾക്ക് കഴിവില്ല കലാഭവൻ മണി ചേട്ടനെ താങ്കൾ ഒഴിവാക്കിയതല്ല താങ്കളെ മണി ചേട്ടൻ ഒഴിവാക്കിയതാണ്
ഒന്നെങ്കിൽ shantivila കാരണം പണി കിട്ടിയവൻ അല്ലെങ്കിൽ കൊട്ടാരക്കര യുടെ paid commentoli.. അല്ലെങ്കിൽ കൊട്ടാരക്കര 🤣🤣.....അജ്ജാതി വർക്ക് ആണല്ലോ കമന്റ് സെക്ഷനിൽ
അനോണിമസ് സംസാരം എന്ന ഗണത്തിലാണ് ഈ വീഡിയോ ഉൾപ്പെടുന്നത്. ധൈര്യമുണ്ടെങ്കിൽ ശാന്തിവിള പേര് പറയട്ടെ അല്ലെങ്കിൽ കാണുന്നവർ എന്തിന് ഈ കെട്ടുകഥകൾ വിശ്വസിക്കണം?
നിങ്ങളുടെ ശാന്തി വിള ദിനേശ് എന്തിനാണ് താങ്കൾ പറയുന്നത് ബൈജു കൊട്ടാരക്കര സാറിന്റെ ഏഴ് അയലത്ത് വരാൻ തനിക്ക് കഴിയുമോ ദിലീപിന്റെ കയ്യിന്ന് കിട്ടുന്ന ഭിക്ഷ കാശ് മേടിച്ചാണ് താൻ ജീവിക്കുന്നത്
അണ്ണൻ ഇപ്പോ കൊട്ടാരക്കര വിക്രമനെ വിട്ടോ അണ്ണാ.... കാട്ടിലിനടിയിൽ പിടിച്ചതിനു വിക്രമൻ തന്ന മാറുപടിയോടെ അണ്ണന്റെ ഗ്യാസ് പോയല്ലോ അണ്ണാ..... ആകെ തൂറി മെഴുകി പോയി അല്ലെ അണ്ണാ .. അവനു ഒരു മറുപടി കൊടുക്ക് അണ്ണാ.... പ്രിൻസിപ്പൾ വിട്ടു അണ്ണൻ ജീവിക്കില്ലന്നു അറിയാം എന്നാലും....
അതൊക്കെ ഏതു സിനിമക്കാരുടെ അടുത്തും ചെല്ലും, ആകെ മലയാളികളിൽ പകുതിയോളം പേർ ഒരു തിരക്കഥയെങ്കിലും എഴുതി, സംവിധായകനെയും നിർമ്മാതാവിനേയും കാത്തിരിക്കുന്നു. ചില വമ്പൻ സംവിധായകരുടെ പൊട്ടപ്പടം കാണുമ്പോൾ എനിക്കും തോന്നാറുണ്ട്, ഇതിനേക്കാൾ എന്തായാലും മെച്ചമാവും ഈ പാവം ഞാൻ തിരക്കഥ എഴുതിയാലും എന്ന്.😃
സർ , സത്യത്തിൻ സുന്ദരമായ ഒരു പ്രണയ കാവ്യം കാണാൻ ദുൽഖുർ സൽമാന്റെ തെലുഗ് മൂവി സീത രാമം വേണ്ടിവന്നു ................മലയാളത്തിൽ എന്ത് ആണ് നല്ല ഒരു മൂവി ...... ഇപ്പോൾ കുറെ ചളികൾ ....... സർ ഇന്നലെ ഒരു മൂവി കണ്ടു എന്തോ ഒരു തല്ലു അത്രേ തെക്കനോ ........കൂടുതൽ ഒന്നും പറയുന്നില്ല എന്റെ ഇഷ്ട്ട നടനാണ് ......
തനിക്കു ആരോടാണ് commitment ഉള്ളത്.. തന്റെ വാശിക്കാരണം ആ പാവം പ്രൊഡ്യൂസർ സിനിമ തന്നെ നിർത്തി.. പാവം അയാളുടെ പണം പോയി.. അത്ര തന്നെ.. എന്ത് തള്ള് ആണ് ഭായ്.. കുറച്ചു.. ഉളുപ്പ്
ഈ വീഡിയോ കണ്ടപ്പോ തോന്നിയത്, കുറെ വർഷങ്ങളായിട്ടും സിനിമയിൽ ഒന്നും ആകാൻ കഴിയാത്ത താങ്കളുടെ സ്റ്റോറി ആയിട്ടാണ്. താങ്കളെപ്പറ്റി ആരും ആരും പറയുന്നത് കണ്ടിട്ടില്ല, പീഡന കേസിൽ ദിലീപ് അറസ്റ്റിൽ ആയപ്പോഴാണ് താങ്കൾ ദിലീപിന് വേണ്ടി tv യിൽ സ്ഥിരമായി വന്നു തുടങ്ങിയത്. 🙄🙄
സുന്ദരം അഭിനന്ദനങ്ങൾ ശാന്തി വിള
Banglavil Outha the untold story.... Part 2....Waiting........😋😀😀😀
Happy,,onam,,ser,സാറിന്റെ,,എല്ലാ,eappysodum,ഞാൻ ,കാണാറുണ്ട്
ഈ കഥയിലെ അഹങ്കാരിയായ നായകൻ ആസിഫ് അലി. അപമാനിതനായ സംവിധായകൻ തുളസിദാസ്...
really? how u know? which film?
@@royalsp80 സത്യമാണ്. ആ സിനിമ തുളസി ഉപേക്ഷിച്ചു...
No.. അത് നിവിൻ പോളിയാണ്.. കൊണ്ടുവന്ന ആൾ നടനും സംവിധായകനും എന്നുദ്ദേശിച്ചത് വിനീത് ശ്രീനിവാസൻ
@@nava2080 സംവിധായകൻ തിരുവനന്തപുരം ജില്ലക്കാരനാടോ....
Actor nivin Pauly..
ദിനേശ് സാറിന്, എല്ലാവർക്കും ഓണാശംസകൾ.
ആയുസ്സും, ആരോഗ്യവും, ജീവിത സമാധാനവും നൽകി ദൈവം അനുഗ്രഹിക്കട്ടെ.
ചില നടൻമാരെ പേര് പറഞ്ഞു വിമർശിച്ച സാർ എന്ത് കൊണ്ട് ഈ നടന്റെ പേര് മാത്രം പറഞ്ഞില്ല അങ്ങയുടെ ചങ്കുറ്റം ആയിരുന്നു ഞങ്ങൾക്ക് ഇഷ്ടം
ഇത് കേട്ട് കേൾവിയാണ് ഒരാൾ പറഞ്ഞത് കേട്ട് പറയുന്നു ആ ആൾ ഞാനങ്ങനെ പറഞ്ഞിട്ടില്ലന്ന് പറഞ്ഞാൽ ഇയാൾ കുടുങ്ങും
ഓണാശംസകൾ എല്ലാവർക്കും പ്രത്യേകിച്ച് ശാന്തിവിള ദിനേശ് ചേട്ടന്
മേൽ പറഞ്ഞ സംവിധായകന് ഇങ്ങനെ വന്നില്ലെങ്കിൽ മാത്രമെ അതിശയമുള്ളു കാരണം ഇവനൊക്കെ സംവിധായകന്റെ പ്രശസ്തിയിൽ നിൽക്കുന്ന സമയം ഏതെങ്കിലും ഒരു പാവപ്പെട്ടവൻ ഒരവസരം ചോദിച്ചു വന്നാൽ പുഴുത്ത പട്ടിയെപ്പോലെയല്ലെ പെരുമാറിയിട്ടുള്ളത്. ഇവനൊക്കെ ഒന്ന് മനസ്സിലാക്കിയാൽ നന്ന് നാളെ ഇവനെയൊക്കെ അട്ടിയോടിക്കാനും, ഓടാനും ഒരു സമയം വരും എന്ന് . താൻ സംവിധാനം ചെയ്ത സിനിമ വിജയിക്കാൻ മാത്രം ദൈവത്തിനെ വിളിച്ചാൽ പോര. സഹായം ചോദിച്ചു വരുന്നവരെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും അവരോട് സുമനസ്സോടെ പെരുമാറാനെങ്കിലും കഴിയണം
ചേട്ടനും സിന്ധുച്ചേച്ചിക്കും മോനും ഓണാശംസകൾ
ഇങ്ങനെയുള്ള കുറെ നടന്മാരാണ് സിനിമയെ നശിപ്പിക്കുന്നത് അത്കൊണ്ട് തന്നെ സിനിമ കാണൽ ഞാൻ നിർത്തി എന്തിനാ ഇവനൊക്കെ കൊണ്ട് പൈസ കൊടുക്കുന്നത്
💯👌
Avarkku ott paisa kodukkum
Ee parayunna fahadinu..40 vayasu kazhinju..nivin pauliku..39 ayi...
@@arunvalsan1907 Which OTT? ott PLATFORMS will never take mallu cinema shits any more due to huge losses they incurred. Mind it.
@@howardmaupassant2749 Then how come they have so much confident to do shit movies again n again.....?????
ധൈര്യമായിട്ട് പറ ദിനേശേട്ടാ , ആ നടൻ നിവിൻ പോളിയാണെന്ന് . ജേക്കബിന്റെ സ്വർഗം എന്ന പടത്തിന്റെ ഷൂട്ട് ദുബായിൽ വെച്ചു നടക്കുമ്പോൾ ഒരു പയ്യൻ ഫോട്ടോ എടുക്കാൻ ചെന്നപ്പോൾ നിവിൻ പറഞ്ഞു ,പറ്റില്ല ആള് കൂടുമെന്ന് . ഇത് കേട്ടതോടെ ആ പയ്യൻ നല്ല നാല് തെറി വിളിച്ചു. ഒടുവിൽ നിവിൻ ഓടി വണ്ടിയിൽ ഒളിച്ചു . അവസാനം ഡയറക്ടർ വന്ന് ക്ഷമ പറഞ്ഞത് കൊണ്ട് ശാന്തമായി .
ഞാൻ ആരുന്നേൽ ആ പയ്യൻ്റെ കാരണം അടിച്ചു പോളിച്ചേനെ. വ്യക്തി സ്വാതന്ത്ര്യം എന്ന് ഒന്നുണ്ട്
@@manusudharnan3351 Yes
*അവസാനം ചെയ്ത ചിത്രങ്ങൾ പരാജയപ്പെട്ട സംവിധായകർ വരുമ്പോ ഏത് നായകനും സിനിമ ചെയ്യാൻ മടിക്കും....പഴയ വലിയ സംവിധായകൻ ആണ് 1980 ഇൽ വലിയ വിജയങ്ങൾ ഉണ്ടാക്കിയ ആളാണ് അത് കൊണ്ട് സിനിമ ചെയ്തേ പറ്റു എന്നു നിർബന്ധം ഉണ്ടോ???അവരുടെ സ്വാതന്ത്ര്യം ആണ് ചെയ്യണോ വേണ്ടയോ എന്നത്..*
അത് ശരിയാണ്.. പക്ഷേ സീനിയർ സംവിധായകൻ എന്ന നിലയിൽ ബഹുമാനിക്കണം, പിന്നെ താൽപര്യമില്ലെങ്കിൽ ഇല്ല എന്ന് തുറന്ന് പറഞ്ഞ് അവസാനിപ്പിക്കണം.. ചുമ്മാ പുറകെ നടത്തിക്കണ്ടല്ലോ... (വ്യക്തിപരമായ അഭിപ്രായം)
Nivin Pauly, Vineeth Sreenivas, Sibi Malayil????
Dulqer
ദിനേസേട്ടാ പൊളിച്ചു
Actor with Caravan=Fhad Fazil
Actor with no movies=Navin Pauli
Chetta Happy Onam. Vttilulla ellarodum anveshanam parayanam.
അണ്ണന് ഞാൻ date തരും അണ്ണാ... അണ്ണൻ ധൈര്യം ആയി പടം തുടങ്ങിക്കോ.....
😁🤝
🤣🤣
അണ്ണൻ ഒരു തിരക്കഥ എഴുതു... അണ്ണാ... ഒരു ആർജവം ഉള്ള ബ്ലോഗർ യുടെ കഥ
🙏🏻സർ അല്പന് ഐശ്യര്യം വന്നാൽ അർദ്ധരാത്രി കുടപിടിക്കും എന്ന് നാം കേട്ടിട്ടുണ്ട്. ചിലർ അങ്ങനെയാണ്, മാറ്റാൻ പറ്റില്ല. 👌
സത്യം.. രണ്ട് കഥ.എന്റേയും..അടിച്ചു മാറ്റിയിരിക്കുന്നു
സത്യമാണ് താങ്കൾ പറഞ്ഞത്
നിവിൻ പോളി ആയിരിക്കും ആ നടൻ മുഖത്തു ഒരു ഭാവവും വരാത്ത 40 ആവാൻ ആയ നടൻ💥സിബി മലയിൽ ആണ് ഡയരക്ടർ സിനിമ..കൊത്തു.. ആണ് അതു ആസിഫ് അലി ചയ്തു
No. കൃഷ്ണ
No പ്രിത്വിരാജ്. സിനിമ ayyalum ഞാനും തമ്മിൽ
Proof
Nivin Pauly paranjath sheri aanenn Kothhu kandappo manasilayi
40 ന് മുമ്പേ കുളമ്പ് രോഗം പിടിച്ച santhivila
സംവിധായകൻ. ഹരിഹരൻ സാർ... നടൻ. ജയസൂര്യ
വിളിച്ചു പറഞ്ഞ ആൾ.. സൈജു കുറുപ്പ്
സംവിധായകൻ സിബി മലയിൽ..നടൻ നിവിൻ പോളി.. വിളിച്ച് പറഞ്ഞ സംവിധായകൻ വിനീത് ശ്രീനിവാസൻ... വന്നത് മലർവാടി ആർട്സ് ലൂടെ.. ആ സിനിമ പിന്നീട് ആസിഫ് അലി ചെയ്തു.. കൊത്ത്
Thiruvananthapurathulla script writer aaraanu
@@arunvalsan1907 അത് മുൻപ് തിരക്കഥ എഴുതി തെളിഞ്ഞ ആളല്ല.. അയാളുടെ ആദ്യ ശ്രമം ജയസൂര്യ തുലച്ചു
Waiting....
ഒരിക്കലും താങ്കൾക്ക് അത് ഭുതങ്ങൾ സ്യഷ്ടിക്കാൻ കഴിയില്ല അതിന് താങ്കൾക്ക് കഴിവില്ല കലാഭവൻ മണി ചേട്ടനെ താങ്കൾ ഒഴിവാക്കിയതല്ല താങ്കളെ മണി ചേട്ടൻ ഒഴിവാക്കിയതാണ്
Nivin Pauly-Sibi Malayil
ആണോ 🤔
@@akhilsudhinam yes he said directors like sibi malayil have kullambu rogam and that he will never work with him.
@@douluvmee we dont know it's true or not . This guy say a lot of lies so don't believe him. That is actors choice which movie they want to act
Dear Dinesh, Seasonal greetings and best wishes 🙂 ☺️
Nalla rasamundallo.iyaallum purathaayi.ayaallum samvidhaanam nirthi.pinnenthaado ningalllude chorichal
അണ്ണാ....എന്റെ ഓപ്പൺ date അണ്ണന്.. അണ്ണൻ തിരക്കഥ എഴുതി വാ അണ്ണാ... ആ ഷൈൻ നിഗം and മോഹൻലാൽ ഒക്കെ പോകാൻ പറ അണ്ണാ..
Sir very sooper god blez. 🙏
വെറുപ്പിക്കല്ലെടോ
Paid commentoli
@@arunvalsan1907 നല്ല ചേട്ടൻ. തൊഴിൽ തന്നെ പേരിന്റെ കൂടെ ഇട്ടല്ലോ
ഒന്നെങ്കിൽ shantivila കാരണം പണി കിട്ടിയവൻ അല്ലെങ്കിൽ കൊട്ടാരക്കര യുടെ paid commentoli.. അല്ലെങ്കിൽ കൊട്ടാരക്കര 🤣🤣.....അജ്ജാതി വർക്ക് ആണല്ലോ കമന്റ് സെക്ഷനിൽ
50 കഴിഞ്ഞ സംവിധായകന് ഡേറ്റ് കൊടുക്കാൻ യുവനിരയില് ആരാണ് ഉള്ളത്. കഴിഞ്ഞ 5 വർഷത്തിൽ 2സിനിമയിൽ കൂടുതൽ സിനിമ ചെയ്തവര് വിരലിൽ എണ്ണാവുന്നറ് മാത്രം
Gf&yr5
😭Ll
) 9l:&û
അവരെ കുറ്റം പറയാനും പറ്റില്ല
Happy Onam Dinesh Bhai and family
🙏
100 percent correct
A good episode
I know who you are talking about. Nivin Pauly.
സാർ പൊന്നു. O. T. P. Mobil. കേടായിരിന്നു ഇന്ന ശെരി ആയി എനി എല്ലാം കാണാം പറ്റും പാട്ടുകൾ വേണം നന്നായി പോരോഗ്രം
S D uyir ❤️
❤❤❤❤❤🧡💛🧡❤🤍💜💙💚❤🧡💛🧡❤
Polichu Chetta....
എല്ലാ സിനിമയിലും ഇത്തരം ആളുകൾ ഉണ്ട്
പാവം!
ദിനേശൻ സർ ദിലീപ് ചേട്ടനെ വച്ച് ഒരുപടം ചെയ്യണം... സർ ഉഗ്രൻ സിനിമയുമായി തിരിച്ചുവരണം..
അനോണിമസ് സംസാരം എന്ന ഗണത്തിലാണ് ഈ വീഡിയോ ഉൾപ്പെടുന്നത്. ധൈര്യമുണ്ടെങ്കിൽ ശാന്തിവിള പേര് പറയട്ടെ
അല്ലെങ്കിൽ കാണുന്നവർ എന്തിന് ഈ കെട്ടുകഥകൾ വിശ്വസിക്കണം?
പേര് പറയാത്ത എപ്പിസോഡുകൾ വളമിടാൻ പോലും കൊള്ളാത്ത കശുമാവിൻ ചവറ് 'കേൾക്കാൻ തോന്നിയത് എൻറെ കാലക്കേട്
അഹങ്കാരികളായ നടന്മാരെ ഒഴിവാക്കണം
സത്യം തുറന്നു പറഞ്ഞു
👌🏻👌🏻👌🏻
വണ്ടിക്കാരിയും, ജീവികന്മറന്നുപോയ strreyum ulpeduthane
Vinayan sir na kurichuu oru episode
നല്ല വാഗ്മിയാണ്. കഴിവുകള്‍ നശിപ്പിക്കരുതേ... കെട്ടവനെ പേറിയാല്‍ പേറിയവനും കെട്ടിടും...
Njngal mass entertainer banglavil outha 2nu vendi waitingil aanu Brandivila saar
💙💙💙💙👍👍👍👍👍
Well സൈഡ് 🙏❤🌹e
👍👍
ചേട്ടൻ ഷെയിൻ നിഗത്തിന്റെ ഡേറ്റ് കിട്ടുവാൻ നോക്കുന്നുണ്ടെന്നു തോന്നുന്നു, ഇപ്പോൾ നല്ല വെള്ള പൂശൽ ആണെല്ലോ
അയാളുടേത് കിട്ടിയിട്ടും കാര്യമില്ല സിനിമ എല്ലാം ഫ്ലോപ്പ് ആണ് എന്തോ ഇപ്പോൾ നല്ല time അല്ല
Onasamsakal sir.
ഒരു ബുക്ക് ഏഴുതി പബ്ളിഷ് ചെയ്യൂ
💜💜💜💜💜💜
സാറിനു ഓണാംസകൾ നേരുന്നു
💛💛💛💛
ജോഷി ഒഴിച്ച് എല്ലാവരും കണക്കാ 😁
♥️♥️🤩🤩🥰
Aa phonil thanne kidakkunna kathakal aanu...malayala cinemayude bhaagyam... athavide thanne kidakatte.. 😃 😀 😄
ഓണം കഴിഞ്ഞുള്ള ഓണാശംസകൾ
ദിനേശേട്ടാ... ബംഗ്ലാവിൽ ഔതയുടെ സെക്കൻഡ് പാർട്ട് എടുക്കരുതോ....?
നിങ്ങളുടെ ശാന്തി വിള ദിനേശ് എന്തിനാണ് താങ്കൾ പറയുന്നത് ബൈജു കൊട്ടാരക്കര സാറിന്റെ ഏഴ് അയലത്ത് വരാൻ തനിക്ക് കഴിയുമോ ദിലീപിന്റെ കയ്യിന്ന് കിട്ടുന്ന ഭിക്ഷ കാശ് മേടിച്ചാണ് താൻ ജീവിക്കുന്നത്
Avanum saro...
എന്ത് തെമ്മാടിത്തരം ആടാ താൻ പറയുന്നത് കൊണ്ട് കൊടുക്കുന്നത് പണം താൻ ആണോ
അണ്ണൻ ഇപ്പോ കൊട്ടാരക്കര വിക്രമനെ വിട്ടോ അണ്ണാ.... കാട്ടിലിനടിയിൽ പിടിച്ചതിനു വിക്രമൻ തന്ന മാറുപടിയോടെ അണ്ണന്റെ ഗ്യാസ് പോയല്ലോ അണ്ണാ..... ആകെ തൂറി മെഴുകി പോയി അല്ലെ അണ്ണാ .. അവനു ഒരു മറുപടി കൊടുക്ക് അണ്ണാ.... പ്രിൻസിപ്പൾ വിട്ടു അണ്ണൻ ജീവിക്കില്ലന്നു അറിയാം എന്നാലും....
കൊട്ടാരക്കര വിക്രമനെ പോലെ ഉള്ള വൃത്തികെട്ടവനെ അനുക്കിലിക്കാനും ആളോ? അത്ഭുതം.
എന്താണ് വിക്രമന്റെ മറുപടി ? ലിങ്ക് ഉണ്ടെങ്കിൽ ഷെയർ ചെയ്യു പ്ളീസ് 😅
@@sacnac1 വിക്രമൻ പറഞ്ഞു..കട്ടിലിന്റെ അടിയിൽ നിന്നും പിടിച്ചത് തിരുവനന്തപുരം ഉള്ള ഒരുസംവിധായകന്റെ ഭാര്യ ആണെന്ന്
@@KN-hz8zw 😂😂😂
@@KN-hz8zw അവന്റെ അമ്മയെ
Anna bangalavil outha producer vilikarunda
Ipo picha edukunu
നല്ല പുളിച്ച തെറി വിളിക്കാറുണ്ട്...
കാറ് കച്ചവടം മാത്രമേയുള്ളൂ കാരവാനിൽ 😂😂. മുരളി ദ കിംഗ് ൽ പറയുന്നപോലെ പൂ കച്ചവടം ഇല്ലേ കാരവാനിൽ 😂 ഉണ്ട് അല്ലെ മോനെ ദിനേശാ.....
കേൾക്കാൻ സുപ്പർ സിനി വാരികയിൽ പലരും എഴുതിയതാണ് ഇയാൾ പറയുന്നത്
Aayikkottey ithokkey aarenkilum paranjenkilum Janangal ariyandey?
Issac Newton Gravitational force kandu pidichathu kondaanallo nammal athineppatti padikkunnathu .....alllaathey gravity padikkaanaayi veendum apple thalayil veezhthenda kaaryamundo?
Chinthikkoo bro
@@arunvalsan1907 ന്യൂട്ടന്റെ തലയിൽ അല്ല വീണത്, side'ൽ ആണ്. 🙄
Hii youtuber shanthivali noneshaaaaan saaare
🥰
❤️❤️❤️💐💐💐
നിന്റെ ബംഗ്ലാവിൽ കൗത കണ്ടു.. നിനക്ക് ഇങ്ങനെ വന്നിരുന്നു കൊണ കൊണ വാചകം അടിക്കാനേ അറിയൂ എന്ന് മനസ്സിലായി... പോയ് വേറെ വല്ല പണിയും നോക്ക് 😡
തടിയൻ പോളി ആണ് ആ യുവ നടൻ..... തിന്നാൻ വേണ്ടി ഒരു ജന്മം 😂😂😂😂
40 വയസ് കഴിഞ്ഞ് എന്നല്ലേ ഇയാൾ പറഞ്ഞത് അങ്ങനെ ഉള്ള യുവ നടൻ ആരാണ്
നടൻ പ്ലസ് സംവിധായകൻ വിനീത് ആകും അല്ലേ 😄
തള്ള് കഥ... ഇവനെ ഒകെ ആൾകാർ കഥ പറയാൻ വിളിക്കുന്ന
ഇങ്ങനെ ഒക്കെ ഉണ്ടാക്കി ആരെ പറ്റി വേണമെങ്കിലും പറയാം 🙏
സിനിമ ചെയ്യാൻ തിരക്കഥാകൃത്ത് നിങ്ങളെ സമീപിച്ചു എന്നു പറഞ്ഞത് വിശ്വസിച്ചു
അതൊക്കെ ഏതു സിനിമക്കാരുടെ അടുത്തും ചെല്ലും, ആകെ മലയാളികളിൽ പകുതിയോളം പേർ ഒരു തിരക്കഥയെങ്കിലും എഴുതി, സംവിധായകനെയും നിർമ്മാതാവിനേയും കാത്തിരിക്കുന്നു. ചില വമ്പൻ സംവിധായകരുടെ പൊട്ടപ്പടം കാണുമ്പോൾ എനിക്കും തോന്നാറുണ്ട്, ഇതിനേക്കാൾ എന്തായാലും മെച്ചമാവും ഈ പാവം ഞാൻ തിരക്കഥ എഴുതിയാലും എന്ന്.😃
സർ , സത്യത്തിൻ സുന്ദരമായ ഒരു പ്രണയ കാവ്യം കാണാൻ ദുൽഖുർ സൽമാന്റെ തെലുഗ് മൂവി സീത രാമം വേണ്ടിവന്നു ................മലയാളത്തിൽ എന്ത് ആണ് നല്ല ഒരു മൂവി ...... ഇപ്പോൾ കുറെ ചളികൾ ....... സർ ഇന്നലെ ഒരു മൂവി കണ്ടു എന്തോ ഒരു തല്ലു അത്രേ തെക്കനോ ........കൂടുതൽ ഒന്നും പറയുന്നില്ല എന്റെ ഇഷ്ട്ട നടനാണ് ......
തനിക്കു ആരോടാണ് commitment ഉള്ളത്.. തന്റെ വാശിക്കാരണം ആ പാവം പ്രൊഡ്യൂസർ സിനിമ തന്നെ നിർത്തി.. പാവം അയാളുടെ പണം പോയി.. അത്ര തന്നെ.. എന്ത് തള്ള് ആണ് ഭായ്.. കുറച്ചു.. ഉളുപ്പ്
chembadolsavam 🔥
iyaaal cenemayil ninn purathaayathinte pradhishedham maathramaayit kaanaam.
Pruthuviraj ....Sibi malayil 😯
Waiting for ബംഗ്ലാവിൽ outha 2nd part🤣🤣🤣
😅😅😅😅
Avatar 2 pole 3d venam
Stretching the talk with repetitions!
ഹാപ്പി ഓണം... സാറ് പറയുന്നത് പോലെ നല്ല മല കറികൾ കൂട്ടി ഓണത്തിന് ഉണ്ണാം
ഹഹഹ
ഈ വീഡിയോ കണ്ടപ്പോ തോന്നിയത്, കുറെ വർഷങ്ങളായിട്ടും സിനിമയിൽ ഒന്നും ആകാൻ കഴിയാത്ത താങ്കളുടെ സ്റ്റോറി ആയിട്ടാണ്. താങ്കളെപ്പറ്റി ആരും ആരും പറയുന്നത് കണ്ടിട്ടില്ല, പീഡന കേസിൽ ദിലീപ് അറസ്റ്റിൽ ആയപ്പോഴാണ് താങ്കൾ ദിലീപിന് വേണ്ടി tv യിൽ സ്ഥിരമായി വന്നു തുടങ്ങിയത്. 🙄🙄
അവസാനം പറഞ്ഞ ആ നടൻ കൈലാഷ് ആണ്....
Orappano?
@@heyitzme8357 95 % ഉറപ്പാണ്... അല്ലെങ്കിൽ അജ്മൽ...
നിവിൻ പൊളിയാണോ
Sibi malayil Nivin
Mr DINESH IF YOU HAVING GUTS PLEASE TELL THEIR NAMES OTHERWISE STOP THIS NONSENSE
Correct your English. It is" if you are having"
ദിനേശ് ചേട്ടാ ദുൽഖറിന് വച്ച് ഒരു പടം ചെയ്യ്. പിന്നെ മുത്തു ചിക്കൻ വീഡിയോ കണ്ടു എന്ന് വിശ്വസിക്കുന്നു.
അൽപന് അർത്ഥം കിട്ടിയാൽ അർദ്ധ രാത്രി ക് കൂടപ്പിക്കും
ജാടകാര്
സിനിമകാർ
"ആ പ്രായമായ മനുഷ്യൻ്റെ കഥ എന്നെ വല്ലാതെ വെദനപെടുത്തി.നന്ദി കേട്ട മനുഷ്യവർഗ്ഗം😡😡😡😡😡🤬
🧡🧡🧡🧡
Naakkedutha kallam matrame parayoo , levene kelkalle
അവൻെറ കൂടെ ആ ഡ്രൈവർ പോയിരുന്നെന്കിൽ അരശനെ നമ്പി പുരുഷനെ കൈവിട്ട അവസ്ഥയായേനെ
നിവിൻ പോളി തന്നെ ആദ്യത്തെ നടൻ
രാണ്ടാമൻ ?
Thallu villa dineshan sirinu onam aashamsakal
ഇവനൊക്കെ... ദിവസക്കൂലിയാക്കണം....!!!..1000... രൂപ...
💘💘💘💘👍👍👍👍
Areyoo kanan katha yum ayi poi allleee.....🤣🤣.....thalararuth dinesh man.... Oru movie ningal engne engilum chyyenam..... 2 peril nadanna conversation aduthirunna ketta pole parayuna thangal tanne alle sarikum eh kathayile vayasan.... 🧐🧐🧐......