എനിക്ക് താങ്കളോട് ഇത്തിരി അസൂയ യുണ്ട്... അല്ലാഹുവിൽ നിന്നും മാത്രം പ്രേതിഭലം ആഗ്രഹിച്ചു നടത്തുന്ന ഈ ദഹവാത്ത് എനിക്ക് കഴിയുന്നില്ലല്ലോ എന്ന് ഓർത്തിട്ടാണ് താങ്കളോട് അസൂയ തോന്നുന്നത്... അള്ളാഹു താങ്കളെ എല്ലാനിലയിലും അനുഗ്രഹിക്കട്ടെ!!
ഉസ്താദിൻറെ പേര് ചോദിച്ചു പലരും. കമന്റ് അയക്കാറുണ്ട് എനിക്കും അറിയണം. എന്നാഗ്രഹം ഉണ്ടായിരുന്നു പക്ഷെ ഈ പ്രഭാഷണം കേട്ടപ്പോൾ അതിന്റ ആവശ്യം ഇല്ല എന്ന് തോന്നുന്നു... ഒരു വിധത്തിൽ അതാണ് നല്ലത് പേരും നാളും അറിഞ്ഞാൽ പിന്നെ ഏത് വിഭാഗം ആണെന്നായിരിക്കും നമ്മൾ ചോദിക്കുക ഇങ്ങനെ ആകുമ്പോൾ മനസ്സിൽ ഒരു മുൻ ധാരണയും ഇല്ലാതെ അല്ലാഹുവിന്റെ തൃപ്തി മാത്രമേ മനസ്സിൽ വരുന്നുള്ളു, അതായിരിക്കാം ഉസ്താതിന്റെ പ്രഭാഷണങ്ങൾക്ക് വല്ലാത്തൊരു ശക്തിയാണ്.....
പേരും പ്രശസ്തിയും നോക്കാതെ ശബ്ദത്താൽ മാത്രം ഈ ലോകത്തിന് തന്റെ കഴിവിന്റെ പരമാവധി അല്ലാഹുവിനുവേണ്ടി vedeo ചെയ്യുന്ന താങ്കൾക്ക് അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടേ.... 🤲🏻 ആമീൻ.
Assalamualaikum ❤ പ്രിയ ശ്രോതാക്കളെ... ഈ ഉസ്താദിൻ്റെ എല്ലാ പ്രഭാഷണങ്ങളും എല്ലാവരിലേക്കും എത്താൻ വേണ്ടി കഴിവിനെ പരമാവധി ഷെയർ ചെയ്യുക. ഇത് ഒരുപാട് മനുഷ്യർക്ക് ഹിദായത്തിന് കാരണമായേക്കാം.. ❤❤❤❤❤❤👍 In sha ALLAH ❤
ഇത്രയേറെ വിജ്ഞാനവും പ്രസംഗിക്കാനുള്ള കഴിവും ഉണ്ടായിട്ടും ജനങ്ങൾക്ക് പിടികൊടുക്കാതെ, പ്രശസ്തി ആഗ്രഹിക്കാതെ..വിജ്ഞാനത്തെ രഹസ്യമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യം സ്വീകരിച്ച ഉസ്താതും ഈ വിഷയബന്ധിതമായി ചിന്തയുള്ള ഒരാൾ...... എല്ലാം അല്ലാഹു അറിയുന്നു നമ്മുടെ പ്രവർത്തികൾ അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ
അല്ലാഹുവിനു വേണ്ടി നമുക്ക് ചെയ്യുവാൻ സാധിക്കുന്ന ത്യാഗം 13:25.... മറ്റുള്ളവർ എത്രത്തോളം സ്വീകരിക്കും എന്നുള്ളതല്ല, നമ്മുടെ പരിശ്രമത്തിനും പ്രതിഫലമുണ്ട് .. ✔️
നല്ല ചിന്തകളുടെ പിൻബലത്തോടെയുള്ള നല്ലൊരു പ്രഭാഷണം. നീട്ടിവലിച്ചു സംസാരിക്കാതെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ പറയാനുള്ള പ്രാഗല്ഭ്യം അള്ളാഹു അനുഗ്രഹിക്കട്ടെ❤🤲🤲
3:25... മുതൽ...ശ്രദ്ധിച്ചു കേൾക്കുമ്പോൾ 4:16.....സൂറത്ത് നജ്മു 40, 41 ആം ആയത്ത് പ്രകാരം അള്ളാഹു (സു:ത)നമുക്ക് നൽകുന്ന പ്രദീക്ഷ ....എത്ര സമാധാനം നൽകുന്നതാണ്. അൽഹംദുലില്ലാഹ്.
ഇത്ര മാത്രം എനിക്ക് അല്ലാഹുവിനേയും റസൂലിനേയും പരിചയപ്പെടുത്തി തന്ന ആർക്കും മനസ്സിലാവുന്ന ഭാഷയിൽ വേറെ ഒരു ഉസ്താദില്ല എനിക്ക് കിട്ടിയ അറിവിന്റെ ദുരി ഭാഗവും ഉസ്താദിന്റെ ക്ലാസ്സിൽ നിനാണ് എന്നെങ്കിലും ഉസ്താദിനെ കാണാൻ പ്യാർത്ഥനയിൽ ഉൾപ്പെടുത്താറുണ്ട്
നമ്മൾ ദിവസവും ഓതുന്ന,ഖുർആനിന്റെ ഹൃദയം ആയ surah യാസീൻ, ഒന്നു വിവരിക്കാമോ, ഉസ്താദിന്റെ ക്ലാസ്സ് എനിക്ക് ഒരു പാട് മാറ്റം വരുത്തിയിട്ടുണ്ട്, കുറച്ചു ദിവസം ആയുള്ളൂ കേൾക്കാൻ തുടങ്ങിയിട്ട് പ്രവാചക ചരിത്രം, അൽഹംദുലില്ലാഹ് എപ്പിസോഡ് 66 ആയി
എനിക്ക് താങ്കളോട് ഇത്തിരി അസൂയ യുണ്ട്... അല്ലാഹുവിൽ നിന്നും മാത്രം പ്രേതിഭലം ആഗ്രഹിച്ചു നടത്തുന്ന ഈ ദഹവാത്ത് എനിക്ക് കഴിയുന്നില്ലല്ലോ എന്ന് ഓർത്തിട്ടാണ് താങ്കളോട് അസൂയ തോന്നുന്നത്... അള്ളാഹു താങ്കളെ എല്ലാനിലയിലും അനുഗ്രഹിക്കട്ടെ!!
امين يا رب العالمين
ആമീൻ. താഖമ്പലല്ലാ ❤
ഉസ്താദിൻറെ പേര് ചോദിച്ചു പലരും. കമന്റ് അയക്കാറുണ്ട് എനിക്കും അറിയണം. എന്നാഗ്രഹം ഉണ്ടായിരുന്നു
പക്ഷെ ഈ പ്രഭാഷണം കേട്ടപ്പോൾ അതിന്റ ആവശ്യം ഇല്ല എന്ന് തോന്നുന്നു...
ഒരു വിധത്തിൽ അതാണ് നല്ലത് പേരും നാളും അറിഞ്ഞാൽ പിന്നെ ഏത് വിഭാഗം ആണെന്നായിരിക്കും നമ്മൾ ചോദിക്കുക
ഇങ്ങനെ ആകുമ്പോൾ മനസ്സിൽ ഒരു മുൻ ധാരണയും ഇല്ലാതെ അല്ലാഹുവിന്റെ തൃപ്തി മാത്രമേ മനസ്സിൽ വരുന്നുള്ളു, അതായിരിക്കാം ഉസ്താതിന്റെ പ്രഭാഷണങ്ങൾക്ക് വല്ലാത്തൊരു ശക്തിയാണ്.....
കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാനൽ 🎉
പേരും പ്രശസ്തിയും നോക്കാതെ ശബ്ദത്താൽ മാത്രം ഈ ലോകത്തിന് തന്റെ കഴിവിന്റെ പരമാവധി അല്ലാഹുവിനുവേണ്ടി vedeo ചെയ്യുന്ന താങ്കൾക്ക് അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടേ.... 🤲🏻 ആമീൻ.
آمين آمين آمين يا رب العالمينഅതെ
*۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*
*۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*
ആമീൻ
امين يا رب العالمين
Aameen
Assalamualaikum ❤
പ്രിയ ശ്രോതാക്കളെ...
ഈ ഉസ്താദിൻ്റെ എല്ലാ പ്രഭാഷണങ്ങളും എല്ലാവരിലേക്കും എത്താൻ വേണ്ടി കഴിവിനെ പരമാവധി ഷെയർ ചെയ്യുക.
ഇത് ഒരുപാട് മനുഷ്യർക്ക് ഹിദായത്തിന് കാരണമായേക്കാം..
❤❤❤❤❤❤👍
In sha ALLAH ❤
Sathyam
وعليكم السلام ورحمة الله
ഇത്രയേറെ വിജ്ഞാനവും പ്രസംഗിക്കാനുള്ള കഴിവും ഉണ്ടായിട്ടും ജനങ്ങൾക്ക് പിടികൊടുക്കാതെ, പ്രശസ്തി ആഗ്രഹിക്കാതെ..വിജ്ഞാനത്തെ രഹസ്യമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യം സ്വീകരിച്ച ഉസ്താതും ഈ വിഷയബന്ധിതമായി ചിന്തയുള്ള ഒരാൾ......
എല്ലാം അല്ലാഹു അറിയുന്നു നമ്മുടെ പ്രവർത്തികൾ അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ
Vibagiyathakkar thattikalikathirikkan ithanu nallath
In shaa Allah we can meet him jannah....nalloru moment aayirikum!! Allahu namme orumippikate jannathul firdousil ...ameen
Aameen🤲🤲
@@lifestyle8353 👍
Ameen
നല്ല ശബ്ദം
നല്ല അവതരണം
നല്ല ആകർഷനിയത..
ഇഹലോകവും പരലോകതും രക്ഷപെടാൻ വേണ്ടിയുള്ള ഉപദേശം...
❤️❤️❤️🤲🤲🤲
പൈശാചികതയിലേക്ക് മനസ്സ് സഞ്ചരിക്കാൻ തുടങ്ങുബോൾ നിങ്ങളുടെ വാക്കുകൾ കാരണം നേർവഴിൽ നിൽക്കാൻ പറ്റുന്നു 👍
Sathyam എന്റെ അവസ്ഥയും ഇത് തന്നെ
അറിയാത്ത നിങ്ങളെ സ്വർഗ്ഗത്തിൽ ഒരുമിക്കാൻ നാഥൻ തുണക്കട്ടെ
എനിക്ക് താങ്കളുടെ ക്ലാസ് വളരെ ഇഷ്ടമാണ് ഞാൻ രാത്രി എന്നും ഉറങ്ങുന്നതിന് മുമ്പ് ഈ ചാനൽ നോക്കും കൂടുതൽ ചിന്തിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.
മൂന്നുവർഷം മുൻപെ ഇദ്ദേഹത്തിന്റെ ശബ്ദത്തിനു അഡിക്റ്റായതാണ് ഞാൻ ...... പ്രവാചക ചരിത്രം ....
ഓ അളളാ ഞങ്ങള്ക് ഇൽമ് പറഞ്ഞു തരുന്ന ഞങ്ങളുടെ ഗുരുനാഥൻകും അദ്ദേഹത്തിനെ കുടുംബത്തിനും ബർകതും നിഹ്മത്തും ആയുസ്സും പ്രധാനം ചെയ്യണേ … ആമേൻ ……
അല്ലാഹുവിനു വേണ്ടി നമുക്ക് ചെയ്യുവാൻ സാധിക്കുന്ന ത്യാഗം 13:25.... മറ്റുള്ളവർ എത്രത്തോളം സ്വീകരിക്കും എന്നുള്ളതല്ല, നമ്മുടെ പരിശ്രമത്തിനും പ്രതിഫലമുണ്ട് .. ✔️
❤️സുബ്ഹാനല്ലാഹ് ❤️ അൽ ഹംധുലില്ലാഹ് ❤️അല്ലാഹു അക്ബർ ❤️
നല്ല ചിന്തകളുടെ പിൻബലത്തോടെയുള്ള നല്ലൊരു പ്രഭാഷണം. നീട്ടിവലിച്ചു സംസാരിക്കാതെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ പറയാനുള്ള പ്രാഗല്ഭ്യം അള്ളാഹു അനുഗ്രഹിക്കട്ടെ❤🤲🤲
Aameen🤲
അല്ലാഹു ഈ പ്രഭാഷണം നടത്തുന്നതാരോ അവർക്ക് ഒരുപാട് നന്മകൾ നൽകട്ടെ 🤲🏻
ഇങ്ങനെ ഒരു ചാനൽ മാഷാ അള്ളാഹ് അല്ലാഹുതആല ബറക്കത്ത് ചെയ്യട്ടെ
3:25... മുതൽ...ശ്രദ്ധിച്ചു കേൾക്കുമ്പോൾ 4:16.....സൂറത്ത് നജ്മു 40, 41 ആം ആയത്ത് പ്രകാരം അള്ളാഹു (സു:ത)നമുക്ക് നൽകുന്ന പ്രദീക്ഷ ....എത്ര സമാധാനം നൽകുന്നതാണ്. അൽഹംദുലില്ലാഹ്.
അൽഹംദുലില്ല ഉസ്താദിനേയും കുടുംബത്തേയും ഞാൻ എപ്പോഴും പ്യാർത്ഥനയിൽ ഉൾപ്പെടുത്തി റുണ്ട്.
ഇത്ര മാത്രം എനിക്ക് അല്ലാഹുവിനേയും റസൂലിനേയും പരിചയപ്പെടുത്തി തന്ന ആർക്കും മനസ്സിലാവുന്ന ഭാഷയിൽ വേറെ ഒരു ഉസ്താദില്ല എനിക്ക് കിട്ടിയ അറിവിന്റെ ദുരി ഭാഗവും ഉസ്താദിന്റെ ക്ലാസ്സിൽ നിനാണ് എന്നെങ്കിലും ഉസ്താദിനെ കാണാൻ പ്യാർത്ഥനയിൽ ഉൾപ്പെടുത്താറുണ്ട്
എത്ര വിലയേറിയ അറിവുകളാണ് ഉസ്താദേ നിങ്ങൾ പറയുന്നത് 👍
സത്യം
ദുആ യിൽ ഉൾപെടുത്തണേ
അല്ലാഹു സുബ്ഹാനവുതാല താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നന്മ ചൊരിയട്ടെ
എന്നെ നിങ്ങൾ ഓർക്കൂ, ഞാൻ നിങ്ങളെ ഓർക്കാം, ഇതിനേക്കാൾ മനസ്സിന് കുളിർ നൽകുന്ന ഒരു വാക്യം വേറെ ഉണ്ടോ
സൈഫുല്ലാഹ്"ഖാലിദ് ബിൻ വലീദ് (റാ) ചരിത്രം നിങ്ങളിൽ നിന്ന് കേൾക്കണമെന്ന് ആഗ്രഹമുണ്ട്. അള്ളാഹു സ്വീകരികുമാറാകട്ടെ.ആമീൻ..
Assalamualaikum jnanum kure sramichhu. Pidikoduthittilla. Alhamdulilla valare manoharamaya avatharanam
ആമീന്‍ . പ്രാര്‍ത്ഥനയിള്‍ ഉള്‍പ്പെടുത്തണേ...
ഉസ്താദേ ദുആയിൽ ഉൾപെടുത്തേണെ
നമ്മൾ ദിവസവും ഓതുന്ന,ഖുർആനിന്റെ ഹൃദയം ആയ surah യാസീൻ, ഒന്നു വിവരിക്കാമോ, ഉസ്താദിന്റെ ക്ലാസ്സ് എനിക്ക് ഒരു പാട് മാറ്റം വരുത്തിയിട്ടുണ്ട്, കുറച്ചു ദിവസം ആയുള്ളൂ കേൾക്കാൻ തുടങ്ങിയിട്ട് പ്രവാചക ചരിത്രം, അൽഹംദുലില്ലാഹ് എപ്പിസോഡ് 66 ആയി
❤ എത്ര നല്ല വിവരണം അള്ളാഹു അനുഗ്രഹിക്കട്ടെ
*۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*
*۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*
Masha Allah.. ഉസ്താദേ..നിങ്ങളെ ഞങ്ങൾ എപ്പോഴും ഓർക്കാറുണ്ട്. പേരും നാടും അറിയാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട്..
Mohamed NISAM.
M.m Akbar sahib
No
آمين آمين آمين يا رب العالمين
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
وعلیکم السلام ورحمة الله وبرکاته
ella vidiosum kandu kazhiyarayi veendum veendum keat padikanam
allahu ningalk arhamaya pradhifalam nalkate ameen
മനസ്സിന് ഇത്രയുംസമാധാനവും Motivation ഉം നൽകുന്നു ..Masha Allah..
Subhanallah❤❤❤
❤️masha allah ഇത് കേട്ട ചരിത്രം തന്നെ but നിങ്ങളുടെ വോയിസ് അത് ❤️❤️❤️
جزاك الله خيرا كثيرا
ഇദ്ദേഹത്തിന്റെ പേര് എന്താണ് ? മാഷാ അല്ലാഹ് ഹൃദയ സ്പർശിയായ വാക്കുകൾ
Musthafa thanveer
പേര് അദ്ദേഹം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല .
@@visalmedia7786 why not?
@@visalmedia7786 why not?
@@badhshamohammed1679 no
എന്നെ അങ്ങയുടെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം
و عليكم السلام ورحمة الله وبركاته
Really good speech
മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ് 👍🏻
കേട്ടിരിക്കാൻ എന്താ ഒരു രസം പറയാതിരിക്കാൻ വയ്യ
Allahumma ameen..manasine thannupegiya vakukagalk jazakallah khair
Subhanallah. Aameen.
അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
Orupadu padikanum manassilakanun undu ithil congratulations
Very sharp Touching and valuable words..
ما شاء الله الحمد لله الله اكبر جزاك الله بارك الله تقبل الله
جزاكم الله خيرا
MASHAA ALLAH..... BARAKALLAH... JAZAKALLAHU HAIR..
Jazakallahu khair,നിങ്ങളുടെ ദുആയിൽ ഉൾപെടുത്തണേ...
Usthad duayil ulpeduthane🤲
Allahuvine snehikkuga “” eanna mumbathe class eallaverm ee ramalaaan maasam onne koodi repeat cheyde kelkkuga please,, kaaranam eallaverkkm ee avsaana pathil nigalude eemande fiquer varddippikkaan ade upagarikkum in sha allahhh
Aameen ..jazaakamullahu khairen
Allahu s .w t namalle sajjanagalude kootathil peduthumaaragatte. Ameen
Jazaak Allah khair ❤
Assalamualaikum nigalude prabashnam 4 year ayi kelkkn thodangitt inikk orupad arive ketti entt jivathil orupad mattangal vannu Allahu nigalude arivne barkthe cheytt pinne online business kurche Islam entha parayunnathe kuriche oru video pradshikunnu
Waalaikkumussalam varahmathillahi vabarakathuhu
Really exciting your speech and we are all addict to your informations , Jazakkumallah hairan again thanks a lot May Allah bless you 🤲🤲
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Jazak allah khair
بارك الله🌸
അൽഹംദുലില്ലാഹ്.... ചിന്തനീയം.... ആമീൻ...
Masha Allah. Aameen Aameen
Masha allah. Barakallah...
Ameen. jaazakumullh ghair
اللهم امين
جزاك الله خير
Mashallah tabarakkallah
Mashallah allhuakbar wa alaikum salaam rahmatullahi
മാഷല്ലാഹ് ❤️ജസാക്കല്ലാഹ് 🌹
Waalaikumussalam wa rahumathullahi wa barakaathuhu Aameen Aameen Yarabbal aalameen
بارك الله فيك أخي
Jazakkallah khair
അൽഹംദുലില്ലാഹ് ❤
Mashaa Allah....
Aameen, Aameen, Aameen
യാ അല്ലാഹ് 🤲
ഇത്രയും അറിവുകൾ താങ്കൾക് എവിടെ നിന്നാണ്
മാഷാ അല്ലാഹ്
തബറക്കല്ലാഹ്
❤subahanallah❤shehrumubarak
Maasha allah❤❤❤❤❤❤
Allahu Akbar Allahu Akbar subhanallah Alhamdulillah
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU AAMEEN AAMEEN YA RABBAL ALAMEEN
Alahamduliah 🌹🌹🌹🌹👍🏻👍🏻👍🏻👍🏻
വ കഫ ബില്ലാഹി വകീല
Ameen
Wa alaikum assalam wa rahmathullahi wa barkathuhu
Masha Allah❤
Alhamdulillha I
Wa alaikumussalam
Va Alikkumsalaam Wa Rahumathullahi Va Barakkathuhu 🤲🏻🤲🏻
ഉസ്താതെ day of judgment,.. Minor sign major sign , ഖുർആൻ hadith ഉദ്ധരിച്ചു ഒരു speech ചെയ്യാമോ...
❤❤❤ആമീൻ ♥️😍
ആളെ നോക്കെണ്ട... തെളിവ് നോക്കിയാൽ മതി.😊
അൽഹംദുലില്ലാഹ്
Masha Allah 👍🏻
വ അലൈക്കും സലാം വ രഹ്മതുല്ലാഹി വബറകാത്തുഹു
Usthadhintta pala vedio download chaidhu kaalkkum... Manassu thalarnnupokunna sannarphangalil entta Rabbu entta koodaulladhupola🤲🏻🤲🏻
جزاك الله خيرا ٥
Alhamdulillah 👍
MashaAllah💚 🤲🤲
അല്ലാഹുമ്മ ആമീൻ
This must be the reason not to disclose your identity to anyone.
:وعليكم السلام ورحمة الله وبركاته
الحمد الله
الحمد الله
الحمد الله
آمين يارب العالمين🤲🤲
i love him and i like to see him
😢😢😢😢😢 subhanallah Allahu akbar
Aameen ya rabbal aalameen
Alhamdulillah❤❤❤👍👍👍