SURAH AL KAHF/വിശദീകരണം ക്ലാസ്സ് 27
Вставка
- Опубліковано 7 лют 2025
- وَٱصۡبِرۡ نَفۡسَكَ مَعَ ٱلَّذِينَ يَدۡعُونَ رَبَّهُم بِٱلۡغَدَوٰةِ وَٱلۡعَشِيِّ يُرِيدُونَ وَجۡهَهُۥۖ
وَلَا تَعۡدُ عَيۡنَاكَ عَنۡهُمۡ تُرِيدُ زِينَةَ ٱلۡحَيَوٰةِ ٱلدُّنۡيَاۖ
وَلَا تُطِعۡ مَنۡ أَغۡفَلۡنَا قَلۡبَهُۥ عَن ذِكۡرِنَا
وَٱتَّبَعَ هَوَىٰهُ وَكَانَ أَمۡرُهُۥ فُرُطٗا
[18: Surah Al-Kahf: 28]
തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക.
ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ.
------------------------------
വിശുദ്ധ ഖുർആൻ
"മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം"
عن أنس بْنِ مَالِكٍ قَالَ
:عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ :
( طَلَبُ العِلْمِ فَرِيْضَةٌ عَلَىْ كُلِّ مُسْلِمٍ )
( رواه ابن ماجه )
( പ്രവാചക വചനം )
" അറിവ്" നേടുക എന്നത് ഓരോ മുസ്ലിമിനും ഫർള് ആകുന്നു.
( മുസ്ലിം എന്നാൽ ദൈവിക കല്പനകൾക്ക്
കീഴൊതുങ്ങി ജീവിക്കുന്നവൻ )
( ഫർള് എന്നാൽ നിർബന്ധം )
عن عثمان بن عفان رضي الله عنه قال
:قال النبي صلى الله عليه وسلم:
( خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ )
( صحيح البخاري )
( പ്രവാചക വചനം )
നിങ്ങളിൽ വെച്ച് ഏറ്റവും ഉത്തമൻ
ഖുർആൻ പഠിപ്പിക്കുകയും
അത് പഠിക്കുകയും ചെയ്യുന്നവനാകുന്നു.
malayalam quran
malayalamquran70@gmail.com
അൽഹംദുലില്ല വളരെ നല്ല ക്ലാസ്
MashAailh Alhamdulillah Beautiful class ❤❤
MASHA ALLAH Very helpful
🤲🏻🤲🏻🤲🏻❤❤❤
ക്ലാസ്സ് എടുക്കുന്ന ആളെ പരിചയപ്പെടുത്താമായിരുന്നു