യഥാർത്ഥത്തിൽ ഞങ്ങളെ ഖുർആനും-ഹദീസും പടിപടിയായി പഠിപ്പിക്കുക തന്നെയാണ് താങ്കളുടെ ലക്ഷ്യം. താങ്കൾ വിഷയം തെരഞ്ഞെടുക്കൽ അപ്രകാരമാണ്. ഗഹനമായ ഏതു വിഷയവും, താങ്കളിൽ നിന്ന് കേട്ടാൽ പിന്നെ അത് മറക്കാതെ മായാതെ മനസ്സിലങ്ങനെ കിടക്കുന്നു ; അവശ്യ-സമയത്ത് ഉപയോഗിക്കാൻ പാകത്തിൽ. ആരും ഇഷ്ടപ്പെടുന്ന ഈ സംഭാഷണ മനോഹാരിത അള്ളാഹു താങ്കളിൽ നില നിർത്തട്ടേ-ആമീൻ. വളരെ വളരെ നന്ദി.
ഞാൻ ഇപ്പോ ഉസ്താദിൻ്റെ മാത്രം ക്ലാസ്സ് ആണ് കേൾക്കുന്നത്. കേൾക്കാൻ വല്ലാത്ത താൽപര്യം. പറയുന്നതിൻ്റെ ശൈലി വളരെ ഇഷ്ടമാണ്. അല്ലാഹു നല്ല ആരോഗ്യവും ആയുസ്സും അറിവും നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ് !..എന്തൊരു മനോഹരമാണ് ഉസ്താദിന്റെ പ്രഭാഷണം.അല്ലാഹുവിന്റെ അനുഗ്രഹങ്ങളെയും പരീക്ഷണങ്ങളെയും കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നു. അല്ലാഹുവേ ഇനിയും കൂടുതൽ കാലം ദീനിന്റെ പ്രബോധനം നടത്താൻ ഉസ്താദിന് തൗഫീഖ് ചെയ്യണേ... ആമീൻ.. 🤲🤲🤲
പല ക്ലാസുകളും പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട് . പക്ഷെ ഉസ്താതിന്റെ ശൈലി ഒന്ന് വേറെ തന്നെയാണ് . അള്ളാഹുവിനെ അടുത്തറിഞ്ഞത് ഈ ചാനലിലൂടെയാണ്. ഹുദയത്തിന് ഒരു പ്രത്യേക സുഖമാണ് അവനെ അടുത്തറിഞ്ഞ് വാഴ്ത്തുമ്പോൾ . الحمد لله 1.5 വർഷായിട്ട് ഞാനും ഉസ്താദിന്റെ ശിശ്യ നാ 💓 💓 ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.(surah rahd_28)
പണ്ട് ചെറുപ്പത്തിൽ മാതാപിതാക്കൾ എല്ലാം മറക്കുന്നു എന്ന് പറഞ്ഞു ചീത്ത പറയുമായിരിന്നു പക്ഷെ ഇപ്പോ മാതാപിതാക്കൾ പറയാൻ നിനക്ക് അത് ഒന്ന് മറന്നു കൂടെ എന്ന് ❤
അസ്സലാമു അലൈക്കും എന്റെ കൂട്ടുകാരൻ മുഗാന്തരമാണ് ഞാൻ ഈ ചാനലിനെ അറിയുന്നത് മാഷാ അല്ലാഹ് ഒരുപാട് പഠിക്കാനും പ്രാവർത്തികമാക്കാനും ഉണ്ട് ഉസ്താദിന് ആരോഗ്യത്തോടെ ഉള്ള ധീർഗായുസ്സിനും നാളെ അല്ലാഹുവിന്റെ സ്വർഗീയ പൂതോപ്പിൽ ഒരുമിച്ചു കൂടുവാനും അള്ളാഹു തോവ്ഫീക് നൽകട്ടെ രണ്ട് മാസക്കാലമായി ഞാൻ കേൾക്കാൻ തുടങ്ങീട്ട് സുബ്ഹാനല്ലാഹ് പ്രവാചക ജീവ ചരിത്രം 49 കേട്ടു 50 നു കാത്തിരിക്കുന്നു ഞാൻ കേൾക്കുക മാത്രമല്ല എന്നാൽ കഴിയുന്ന പരമാവതി മറ്റുള്ളവർക്കും ഞാൻ എത്തിച്ചു കൊടുക്കുന്നുണ്ട് ഈ ചാനലിനെ ഉസ്താദിന്റെ അഡ്രസ്സും സ്ഥലവുമൊക്കെ അറിയാൻ ആഗ്രമുണ്ട്
Ameen ameen ya rabbil a'alameen. May Allah get together all of us in His jannathulfirdouse.ameen . Jazakallah khair va barakallahfeekkum Insha'Allah khair
ശക്തമായ ചില ഓർമ്മപ്പെടുത്തലുകൾ - shaikh Abdelhamid Kishk ( a ) 4 ) ജൂതരും ക്രിസ്തവരും അവരുടെ അഭിപ്രായ അന്തരങ്ങൾ മറന്ന് നമുക്കെതിരെ ഒറ്റക്കെട്ടാണ് . എന്നാൽ അവരെക്കാൾ ഒറ്റക്കെട്ടായി നിൽക്കാൻ കൽപിക്കപ്പെട്ട നാം ഇന്ന് പരസ്പരം തമ്മിലടിച്ചുകൊണ്ടിരിക്കുന്നു . ചിലർ പറയുന്നു , ഞാൻ സലഫിയാണ് , മറ്റു ചിലർ പറയുന്നു , ഞാൻ സുന്നിയാണ് , മറ്റുചിലർ ഞാൻ സൂഫിയാണ് ചിലർ പറയുന്നു , ഞാൻ ഷിയാ ആണ് മറ്റുചിലർ ഞാൻ ഖാരിജിയാണ് എന്നാൽ മുസ്ലിങ്ങളെ നിങ്ങൾ കേൾക്കുക , എന്നാൽ ഉന്നതനായ അല്ലാഹു നമ്മെ കുറിച്ച് പറഞ്ഞത് കാണുക , " അല്ലാഹുവിൻറെ മാർഗത്തിൽ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങൾ സമരം ചെയ്യുക . അവൻ നിങ്ങളെ ഉൽകൃഷ്ടരായി തിരഞ്ഞെടുത്തിരിക്കുന്നു . മതകാര്യങ്ങളിൽ യാതൊരു പ്രയാസവും അവൻ നിങ്ങളുടെ മീതെ ചുമത്തിയിട്ടില്ല . നിങ്ങളുടെ പിതാവായ ഇബ്രാഹീമിൻറെ മാർഗമത്രേ അത് . മുൻ വേദങ്ങളിലും ഈ ഖുർആനിലും അവൻ നിങ്ങൾക്ക് പേര് നൽകിയിരിക്കുന്നു ? " എന്താണ് നാഥൻ നമുക്ക് നൽകിയ പേര് ? സലഫി എന്നാണോ ? സുന്നി എന്നാണോ ? അതോ സൂഫി എന്നാണോ ? അല്ലാഹു അതേ ആയത്തിൻറെ അവസാനം പറയുന്നു , " നിങ്ങൾക്ക് ' മുസ്ലിം ' എന്ന പേര് ഞാൻ നൽകിയിരിക്കുന്നു " ( ഖുർആൻ 22 : 78 & 6 : 162 ) അല്ലാഹു നമുക്ക് " മുസ്ലിം " എന്ന ഒരു പേര് മാത്രമേ നൽകിയിട്ടുള്ളൂ . അല്ലാഹു നിങ്ങൾക്ക് നൽകിയ ആ പേര് പോരേ നിങ്ങൾക്ക് ? ( ഇന്ന് ഞാൻ മുസ്ലിമാണെന്ന് ഒരാൾ പറഞ്ഞാൽ വീണ്ടും ചോദ്യമാണല്ലോ ? ) അല്ലാഹു നിങ്ങൾക്ക് നൽകിയ നാമം " മുസ്ലിം " എന്നതാണ് . നമുക്ക് നൽകപ്പെട്ട മതം ഒന്നുമാത്രമാണ് . അത് ഇസ്ലാമാണ് ( 5 : 3 ) നമ്മുടെ നാഥൻ ഒന്നാണ് ( 6 : 162 ) അവൻ മാത്രമാണ് ആരാധനക്കർഹൻ , നമ്മൾ മുസ്ലിങ്ങളാണ് . മുസ്ലിങ്ങൾ മാത്രം . . ! സൽമാനുൽ ഫാരിസി ( റ ) വിനോട് ശത്രുക്കൾ ചോദിച്ചു , വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു " ( ഖുർആൻ 5 : 15 ) നമ്മുടെ നാഥൻ വെളിച്ചമാണ് , അവൻ നമുക്ക് നൽകിയ വേദഗ്രന്ഥം വെളിച്ചമാണ് , അവൻ നമുക്കായി അയക്കപ്പെട്ട അവൻറെ ദൂതനും വെളിച്ചമാണ് . പിന്നീടെങ്ങിനെ നാം മറ്റുള്ളവരെ പോലെ ഇരുട്ടിലകപ്പെടുന്നു ? ( ഇരുട്ടിലകപ്പെട്ട ഈ ലോകത്തിന് പ്രകാശം കാണിക്കേണ്ടവരാണ് നാം , പക്ഷെ കയ്യിൽ പ്രകാശമുള്ള നാം ഇരുട്ടിൽ ജീവിച്ചുകൊണ്ടിരിക്കുന്നു ) നാഥൻ ഈ ഉമ്മത്തിനെ അനുഗ്രഹിക്കട്ടെ ( ആമീൻ ) kadappad nammude usthath al furqan
ആമീൻ ജസാക്കള്ളാ ഖൈർ യൂസുഫ് നബി തന്നെ കിണറിലെറിഞ്ഞ സംഭവം ഓർമിക്കുക പോലും ചെയ്യാത്ത വിധം ആ സംഭവത്തിലെ നെഗറ്റീവ് വികാരങ്ങൾ കഴുകി ക്കളഞ്ഞിട്ടുണ്ടാവണം . ഖുർആൻ പറഞ്ഞ ക്ഷമ ... മാപ്പ് നൽകൽ എന്നിവ വാക്കുകൾക്കപ്പുറം പ്രവർത്തിയിലേക്ക്..... ഒരു ഇന്നർ പ്രൊസസ്സിലേക്ക് മാറുമ്പോൾ ശാന്തിയും സമാധാനവും ജീവിതത്തിൽ വന്നു നിറയും. പ്രവാചകന്മാരുടെ ചരിത്രങ്ങളെല്ലാം നമുക്കതിലേക്ക് ഉൾകാഴ്ച നൽകുന്നുണ്ട്. ഖുർആനിനെ ആഴത്തിൽ ഖനനം ചെയ്ത് അതിലെ മുത്തുകൾ കണ്ടെത്താൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ
യഥാർത്ഥത്തിൽ ഞങ്ങളെ
ഖുർആനും-ഹദീസും പടിപടിയായി
പഠിപ്പിക്കുക തന്നെയാണ് താങ്കളുടെ ലക്ഷ്യം. താങ്കൾ വിഷയം തെരഞ്ഞെടുക്കൽ
അപ്രകാരമാണ്. ഗഹനമായ
ഏതു വിഷയവും, താങ്കളിൽ
നിന്ന് കേട്ടാൽ പിന്നെ അത്
മറക്കാതെ മായാതെ മനസ്സിലങ്ങനെ കിടക്കുന്നു ;
അവശ്യ-സമയത്ത് ഉപയോഗിക്കാൻ പാകത്തിൽ.
ആരും ഇഷ്ടപ്പെടുന്ന ഈ സംഭാഷണ മനോഹാരിത അള്ളാഹു താങ്കളിൽ നില
നിർത്തട്ടേ-ആമീൻ. വളരെ വളരെ നന്ദി.
അസ്സലാമു അലൈകും .ഉസ്താതിന്റെ പേര് ഒന്ന് പറയാമോ സുഹൃത്തേ...
Aameen
Ameen ya arhamurrahimeen.
Aameen
@@shailanasar9904 name plz
ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം ഒരു മുസ്ലിമായി ജനിക്കുക എന്നതാണ് അല്ലാഹുവേ നീ ഞങ്ങളെ മുമീനായി മരിപ്പിക്ക്.
ഞാൻ ഇപ്പോ ഉസ്താദിൻ്റെ മാത്രം ക്ലാസ്സ് ആണ് കേൾക്കുന്നത്. കേൾക്കാൻ വല്ലാത്ത താൽപര്യം. പറയുന്നതിൻ്റെ ശൈലി വളരെ ഇഷ്ടമാണ്. അല്ലാഹു നല്ല ആരോഗ്യവും ആയുസ്സും അറിവും നൽകട്ടെ ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
❤
ഞാനും
آمين
അൽഹംദുലില്ലാഹ് !..എന്തൊരു മനോഹരമാണ് ഉസ്താദിന്റെ പ്രഭാഷണം.അല്ലാഹുവിന്റെ അനുഗ്രഹങ്ങളെയും പരീക്ഷണങ്ങളെയും കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നു. അല്ലാഹുവേ ഇനിയും കൂടുതൽ കാലം ദീനിന്റെ പ്രബോധനം നടത്താൻ ഉസ്താദിന് തൗഫീഖ് ചെയ്യണേ... ആമീൻ.. 🤲🤲🤲
പല ക്ലാസുകളും പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട് . പക്ഷെ ഉസ്താതിന്റെ ശൈലി ഒന്ന് വേറെ തന്നെയാണ് .
അള്ളാഹുവിനെ അടുത്തറിഞ്ഞത് ഈ ചാനലിലൂടെയാണ്.
ഹുദയത്തിന് ഒരു പ്രത്യേക സുഖമാണ് അവനെ അടുത്തറിഞ്ഞ് വാഴ്ത്തുമ്പോൾ .
الحمد لله
1.5 വർഷായിട്ട് ഞാനും ഉസ്താദിന്റെ ശിശ്യ നാ
💓 💓
ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.(surah rahd_28)
ഇൗ ശബ്ദം ആരുടെ അണ്? പറയുമോ
ഉസ്താദിന്റെ പേര്
പണ്ട് ചെറുപ്പത്തിൽ മാതാപിതാക്കൾ എല്ലാം മറക്കുന്നു എന്ന് പറഞ്ഞു ചീത്ത പറയുമായിരിന്നു പക്ഷെ ഇപ്പോ മാതാപിതാക്കൾ പറയാൻ നിനക്ക് അത് ഒന്ന് മറന്നു കൂടെ എന്ന് ❤
അള്ളാഹു നമ്മുടെ മനസ്സു ദൃഢമാക്കി നൽകുമാറാകട്ടെ ആമീൻ
Aameeen allaaaah aameeen
Ameen
Aameen
മാഷാഅല്ലാഹ് ഇത് കേട്ട് ജീവിതത്തിൽ പകർത്തിയാൽ... ദുനിയാവിലെ സ്വർഗം കാണാം..പിന്നെ കാണുന്നതും കേൾക്കുന്നതും എല്ലാം സന്തോഷം . പകരും. ഇൻശാഅല്ലാഹ് 🕋☝️
Alhamdulillha
അസ്സലാമു അലൈക്കും എന്റെ കൂട്ടുകാരൻ മുഗാന്തരമാണ് ഞാൻ ഈ ചാനലിനെ അറിയുന്നത് മാഷാ അല്ലാഹ് ഒരുപാട് പഠിക്കാനും പ്രാവർത്തികമാക്കാനും ഉണ്ട് ഉസ്താദിന് ആരോഗ്യത്തോടെ ഉള്ള ധീർഗായുസ്സിനും നാളെ അല്ലാഹുവിന്റെ സ്വർഗീയ പൂതോപ്പിൽ ഒരുമിച്ചു കൂടുവാനും അള്ളാഹു തോവ്ഫീക് നൽകട്ടെ രണ്ട് മാസക്കാലമായി ഞാൻ കേൾക്കാൻ തുടങ്ങീട്ട് സുബ്ഹാനല്ലാഹ് പ്രവാചക ജീവ ചരിത്രം 49 കേട്ടു 50 നു കാത്തിരിക്കുന്നു ഞാൻ കേൾക്കുക മാത്രമല്ല എന്നാൽ കഴിയുന്ന പരമാവതി മറ്റുള്ളവർക്കും ഞാൻ എത്തിച്ചു കൊടുക്കുന്നുണ്ട് ഈ ചാനലിനെ ഉസ്താദിന്റെ അഡ്രസ്സും സ്ഥലവുമൊക്കെ അറിയാൻ ആഗ്രമുണ്ട്
Itrayum kalam thetu cheithal narakathil povum enna prabashanamallathe islam munpotu vekuna itharam moolyangale kurichulla prabashanangal valare vilaramnu😍✌️
ജ സാകല്ലാഹു ഹൈർ
ഇസ്ലാമിക് സൈക്കോളജി ഒരു പാട് തിരഞ്ഞു...പ്പോ കിട്ടി അൽ ഹമദുലില്ല...🥰 ഇനിയും പ്രതീക്ഷിക്കുന്നു
നല്ല അവതരണം. .മാഷല്ലാഹ് 😍👍
Alhamdulillah വളരെ ആശ്വാസം നൽകുന്ന വാക്കുകൾ പല ആയത്തുകളിലൂടെയും താങ്കൾകടന്നുപോയി അല്ലാഹു അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ് 💕
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
പ്രയോജനകരം
جزاك الله خيرا. الله يعطيك علما نافعة و رزقا طيبا وعملا متقبلا
ജസാകല്ലാഹ് ഹൈർ
Zhajakhallahu khairan, yennu otta vakil paranaal theerula, nan payangra depressionil ayirunu onunim interest illa ebhaadhadhu cheiyan vare tension karanam pakshe idhu kettapol allah (swt) thane yeniku ayicha message aanunu thoni, alhamdhulillah, maasha allah, yende mind ippol free ayi, usthadunu allahu (swt) theerga ayusum, afiyathum, nalgate aameen
Allahumma Aameen ya rabbil Aalameen
Mashah Allah 🙂
الحمدالله..
അള്ളാഹു ഉണ്ട്
എന്റെ എല്ലാ പ്രശ്നവും അള്ളാഹു പരിഹരിക്കും
എപ്പോഴും ചിന്തിച്ചു നോക്കിയിട്ട്
ഡിപ്രെഷൻ മാറീക്കില്ലേ ഇങ്ങോട്ട് പറ
Alhamdulillah Alhamdulillah Alhamdulillah jezakkallahu khairan keseeran👍👍👍
اللهم امين 🫂
Subhanallah ❤ I am going through depression.
Allahu swt namude iman vardhipichu tharumarakkatte... aameen
جزاكم الله تعالي
Mashaallah subhanallah valhamdulillah ALLAHU AKBAR AAMEEN YA RABBIL AALAMEEN Va alaikumassalam va rahmathullahi vabarakathu 💗
Subhanallah എത്ര നല്ല വാക്കുകൾ..!!
Innale HRIDHAYA STHAIRYAM Enna Class Veendum Kettu Kondanu Rathri Urangiyath Masha Allah.....Alhamdulillah Athinte Backiyanu Ith Ennu Thonni....
സുബ്ഹാനല്ലാഹ്... ജസകല്ലാഹ് ഖൈർ. ♥️
Ameen ameen ya rabbil a'alameen. May Allah get together all of us in His jannathulfirdouse.ameen . Jazakallah khair va barakallahfeekkum Insha'Allah khair
This channel is a GEM.
Thangalk ALLAHu deergayussum aafiyathum tharatte......
Ameen
Masha allah സന്ദർഭോജിതം.
May Allah bless you more to speak and us to listen to this sort of useful knowledge.
Subhanallah
മാഷാ അല്ലാഹ് 💐 💐
Ya allah Nk e speach etra dairyam ann Thennenn Nk parayan patunilla padachone usthadin deergayasum hafiyathum nalgumaragete
Ameen yarabel alameen
Va Alaikkumussalaam Va Rahmathullah......... Masha allah
Masha Allah masha Allah masha Allah super speech
Well presented👍
وعليكم السلام ورحمه الله وبركاته
جزاكم الله خيراً
Touching words. ♥️
അൽഹംദു ലില്ലാ നന്ദി സുഹൃത്തേ ഒരു പാട് ഉപകാരപ്രദമായി
Ma Sha Allah jazakumullah haire
Subahanallahallahummaameen
Very useful talk MaShaAllah 👌👌🤲😍
Satheyam
Valaikkum Salam varahmathulla hi vabarakathuhu
മാഷാ അല്ലാഹ്
Alhamdulillah A good one..Valuable lessons for life
Suoer speech
Jazaak Allah Khair
Mashaallah
ശക്തമായ ചില ഓർമ്മപ്പെടുത്തലുകൾ - shaikh Abdelhamid Kishk ( a ) 4 ) ജൂതരും ക്രിസ്തവരും അവരുടെ അഭിപ്രായ അന്തരങ്ങൾ മറന്ന് നമുക്കെതിരെ ഒറ്റക്കെട്ടാണ് . എന്നാൽ അവരെക്കാൾ ഒറ്റക്കെട്ടായി നിൽക്കാൻ കൽപിക്കപ്പെട്ട നാം ഇന്ന് പരസ്പരം തമ്മിലടിച്ചുകൊണ്ടിരിക്കുന്നു . ചിലർ പറയുന്നു , ഞാൻ സലഫിയാണ് , മറ്റു ചിലർ പറയുന്നു , ഞാൻ സുന്നിയാണ് , മറ്റുചിലർ ഞാൻ സൂഫിയാണ് ചിലർ പറയുന്നു , ഞാൻ ഷിയാ ആണ് മറ്റുചിലർ ഞാൻ ഖാരിജിയാണ് എന്നാൽ മുസ്ലിങ്ങളെ നിങ്ങൾ കേൾക്കുക , എന്നാൽ ഉന്നതനായ അല്ലാഹു നമ്മെ കുറിച്ച് പറഞ്ഞത് കാണുക , " അല്ലാഹുവിൻറെ മാർഗത്തിൽ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങൾ സമരം ചെയ്യുക . അവൻ നിങ്ങളെ ഉൽകൃഷ്ടരായി തിരഞ്ഞെടുത്തിരിക്കുന്നു . മതകാര്യങ്ങളിൽ യാതൊരു പ്രയാസവും അവൻ നിങ്ങളുടെ മീതെ ചുമത്തിയിട്ടില്ല . നിങ്ങളുടെ പിതാവായ ഇബ്രാഹീമിൻറെ മാർഗമത്രേ അത് . മുൻ വേദങ്ങളിലും ഈ ഖുർആനിലും അവൻ നിങ്ങൾക്ക് പേര് നൽകിയിരിക്കുന്നു ? " എന്താണ് നാഥൻ നമുക്ക് നൽകിയ പേര് ? സലഫി എന്നാണോ ? സുന്നി എന്നാണോ ? അതോ സൂഫി എന്നാണോ ? അല്ലാഹു അതേ ആയത്തിൻറെ അവസാനം പറയുന്നു , " നിങ്ങൾക്ക് ' മുസ്ലിം ' എന്ന പേര് ഞാൻ നൽകിയിരിക്കുന്നു " ( ഖുർആൻ 22 : 78 & 6 : 162 ) അല്ലാഹു നമുക്ക് " മുസ്ലിം " എന്ന ഒരു പേര് മാത്രമേ നൽകിയിട്ടുള്ളൂ . അല്ലാഹു നിങ്ങൾക്ക് നൽകിയ ആ പേര് പോരേ നിങ്ങൾക്ക് ? ( ഇന്ന് ഞാൻ മുസ്ലിമാണെന്ന് ഒരാൾ പറഞ്ഞാൽ വീണ്ടും ചോദ്യമാണല്ലോ ? ) അല്ലാഹു നിങ്ങൾക്ക് നൽകിയ നാമം " മുസ്ലിം " എന്നതാണ് . നമുക്ക് നൽകപ്പെട്ട മതം ഒന്നുമാത്രമാണ് . അത് ഇസ്ലാമാണ് ( 5 : 3 ) നമ്മുടെ നാഥൻ ഒന്നാണ് ( 6 : 162 ) അവൻ മാത്രമാണ് ആരാധനക്കർഹൻ , നമ്മൾ മുസ്ലിങ്ങളാണ് . മുസ്ലിങ്ങൾ മാത്രം . . ! സൽമാനുൽ ഫാരിസി ( റ ) വിനോട് ശത്രുക്കൾ ചോദിച്ചു ,
വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു " ( ഖുർആൻ 5 : 15 ) നമ്മുടെ നാഥൻ വെളിച്ചമാണ് , അവൻ നമുക്ക് നൽകിയ വേദഗ്രന്ഥം വെളിച്ചമാണ് , അവൻ നമുക്കായി അയക്കപ്പെട്ട അവൻറെ ദൂതനും വെളിച്ചമാണ് . പിന്നീടെങ്ങിനെ നാം മറ്റുള്ളവരെ പോലെ ഇരുട്ടിലകപ്പെടുന്നു ? ( ഇരുട്ടിലകപ്പെട്ട ഈ ലോകത്തിന് പ്രകാശം കാണിക്കേണ്ടവരാണ് നാം , പക്ഷെ കയ്യിൽ പ്രകാശമുള്ള നാം ഇരുട്ടിൽ ജീവിച്ചുകൊണ്ടിരിക്കുന്നു ) നാഥൻ ഈ ഉമ്മത്തിനെ അനുഗ്രഹിക്കട്ടെ ( ആമീൻ ) kadappad nammude usthath al furqan
Mashallah👍👍👍
മാഷല്ലാഹ് 🌹
Allaahumma aameen
ആമീൻ
ജസാക്കള്ളാ ഖൈർ
യൂസുഫ് നബി തന്നെ കിണറിലെറിഞ്ഞ സംഭവം ഓർമിക്കുക പോലും ചെയ്യാത്ത വിധം ആ സംഭവത്തിലെ നെഗറ്റീവ് വികാരങ്ങൾ കഴുകി ക്കളഞ്ഞിട്ടുണ്ടാവണം .
ഖുർആൻ പറഞ്ഞ ക്ഷമ ...
മാപ്പ് നൽകൽ എന്നിവ വാക്കുകൾക്കപ്പുറം പ്രവർത്തിയിലേക്ക്..... ഒരു ഇന്നർ പ്രൊസസ്സിലേക്ക് മാറുമ്പോൾ ശാന്തിയും സമാധാനവും ജീവിതത്തിൽ വന്നു നിറയും.
പ്രവാചകന്മാരുടെ ചരിത്രങ്ങളെല്ലാം നമുക്കതിലേക്ക് ഉൾകാഴ്ച നൽകുന്നുണ്ട്.
ഖുർആനിനെ ആഴത്തിൽ ഖനനം ചെയ്ത് അതിലെ മുത്തുകൾ കണ്ടെത്താൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ
Mashaallahathranallaarev
Very good
Masha Allah
جزاكم الله جير
Subhaanallah
جزاك اللهُ خيرًا
SUBIHANALLAH
Masha Allah.
ما شاء الله
مبروك
30000 subscribers
جزاك الله خيرا كثيرا
ماشاءاللہ🥰
Subhan allah ❤️👍🏻
WA ALAIKKUM SALAAM WA RAHMATHULLAHI WA BARAKKATHUHU, JAZAKKALLAH KHAIR
Ameen inshallah Alhamdulillah allhuakbar
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. SUBHANALLA
VA alaikum salam varahumathullahi vabarakathuhu Usthade, Onnum parayanilla amazing talk, Alhumdhulilla ellavarkkum poruthukoduthu Manasine shudhamakkanulla kazhivu allahu namukkevarkkum nalkumarakatte allahumma Aameen Aameen, Aameen
Mashallah a great subject with a beautifull presentation.
Super informations.maybe allah give us everything positive.and good fortune.
Assalamu alykum. .
Masha Allah
Masha Allah 👍👍
അൽഹംദുലില്ലാഹ് ❣️Islamic phychology part 2 venam
Alhamdulillah Alhamdulillah......
MashaAllah Allahu Akbar
Jazaka allah khir
Each of your lessons is very valuable and informative
Keep posting more and more 🥰😍
Jazaakallah
أوصيكم بالدعاء 🤲🤲🤲🤲🤲🤲🤲
ماشاء الله
ആമീൻ യാ അല്ലാഹ്
Alhamdulillah..
നല്ല രീതിയിൽ തന്നെ അവതരണം
എന്തൊരു വിവർത്തനം 👌എല്ലാം കേട്ടു പകുടിക്കുകയാണ്
Masha Allah..
Maashaa allah
Jazakkallahu khair
Ameen
👍👍👍
Aameen
അസ്സലാമുഅലൈക്കും 50 വെയ്റ്റിങ്...
جزاك الله خيرا
Good job
Islamic motivation 💓💓
G00D 👍👌
Energetic
Alhamdulillah
Subhanallah..