നെഞ്ചിൽ ഒരു വിങ്ങലോടെ അല്ലാതെ ഒരു പ്രഭാഷണവും കേട്ട് തീർക്കാൻ കഴിയില്ല.... അത്രയും ഹൃദയസ്പർശി ആണ് ഓരോ പ്രഭാഷണവും...... എന്റെ മോളോട് ഞാൻ പറയാറുണ്ട് മോൾക് നല്ല അറിവാകുന്ന പ്രായത്തിൽ ഈ പ്രഭാഷണം ഒക്കെ എടുത്തു കേൾക്കണം... മദ്രസയിൽ പഠിക്കുന്നത് മാർക് കിട്ടാൻ മാത്രം ആയിരുന്നു (എന്റെ കാര്യം ആണ് ).. അന്ന് എന്റെ മതത്തിന്റെ വലുപ്പം എനിക്കു അറിയില്ലാരുന്നു.... ഇപ്പോൾ പലപ്പോഴും എനിക്ക് തോന്നാറുണ്ട് ശെരിക്കും ഒരു 15വയസ്സ് കഴിഞ്ഞാണ് നമുക്ക് ഈ അറിവൊക്കെ കിട്ടേണ്ടത് എന്ന്.... ഉസ്താദ് ന്റെ പ്രഭാഷണം കേൾക്കാൻ സാധിച്ചത് വലിയ ഒരു അനുഗ്രഹമായി ഞാൻ കാണുന്നു.... അൽഹംദുലില്ലാഹ്....
Assalamualaikum ❤ പ്രിയ ശ്രോതാക്കളെ... ഈ ഉസ്താദിൻ്റെ എല്ലാ പ്രഭാഷണങ്ങളും എല്ലാവരിലേക്കും എത്താൻ വേണ്ടി കഴിവിനെ പരമാവധി ഷെയർ ചെയ്യുക. ഇത് ഒരുപാട് മനുഷ്യർക്ക് ഹിദായത്തിന് കാരണമായേക്കാം.. ❤❤❤❤❤❤👍 In sha ALLAH ❤
സുബ്ഹാനല്ലാഹ് എത്ര മനോഹരം പറയാൻ വാക്കുകൾ ഇല്ല അവസാനത്തെ ആയത്തും ആ ഭാഗവും അറിയാതെ കണ്ണ് നിറഞ്ഞുപോയി. അത് നിങ്ങൾക്ക് മാത്രമുള്ള ഒരു പ്രത്യേകതയാണ് നിങ്ങളുടെ എല്ലാ പ്രഭാഷണങ്ങളിലും എന്നെ കരയിക്കാതെ പോയ ഒരു സന്ദർഭം ഇല്ല🥺
ഒന്നിനും വേണ്ടിയല്ലാത്ത താങ്കളുടെ ഈ നിഷ്കളങ്ക പ്രഭാഷണം എല്ലാമെല്ലാം താങ്കൾക്ക് നേടാൻ കഴിയുന്നു. ഇൻ: എത്രയെത്ര മനുഷ്യരാണ് ഇതു കേട്ടു കണ്ണുനീർ പൊഴിച്ചു കൊണ്ടിരിക്കുന്നതു !!!
Alhamdulillah ,Facebookil 'മരണ ചിന്തകൾ 'എന്നാ post കണ്ടതുമുതൽ കാത്തിരിപ്പായിരുന്ന (ജീവിതത്തിലെ എത്ര വലിയെ പ്രയാസത്തിന്നും അവസാനം ഉണ്ടല്ലോ എന്ന ഒരു അശ്വ്വാസം മാണ് മരണ ചിന്തകൾ )
وعليكم السلام ورحمة الله وبركاته (☝🏻 الله) حسبنا الله ونعم الوكيل : الحمد الله الحمد الله الحمد الله جزاك الله خير👍🏻👍🏻✅️ അളളാഹു മഗ്ഫിറത്തും മര്‍ഹ്മത്തും നല്‍കി കബര്‍ വിശാലമാക്കി കൊടുക്കട്ടെ! അവരെയും നമ്മെയും പരിശുദ്ധമായ ജന്നാത്തുല്‍ ഫിര്‍ദൗസ്സില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യുമാറാകട്ടെ..! آمين يارب العالمين🤲🤲
Ameen ya arhamurrahimeen . Wa'alaikkummussalam warahmathullahi wabarakathuhu May Allah bless us with good ending Insha'Allah. Jazakallah khair for posting. May Allah bless you and family and concerned immensely.
നെഞ്ചിൽ ഒരു വിങ്ങലോടെ അല്ലാതെ ഒരു പ്രഭാഷണവും കേട്ട് തീർക്കാൻ കഴിയില്ല.... അത്രയും ഹൃദയസ്പർശി ആണ് ഓരോ പ്രഭാഷണവും...... എന്റെ മോളോട് ഞാൻ പറയാറുണ്ട് മോൾക് നല്ല അറിവാകുന്ന പ്രായത്തിൽ ഈ പ്രഭാഷണം ഒക്കെ എടുത്തു കേൾക്കണം... മദ്രസയിൽ പഠിക്കുന്നത് മാർക് കിട്ടാൻ മാത്രം ആയിരുന്നു (എന്റെ കാര്യം ആണ് ).. അന്ന് എന്റെ മതത്തിന്റെ വലുപ്പം എനിക്കു അറിയില്ലാരുന്നു.... ഇപ്പോൾ പലപ്പോഴും എനിക്ക് തോന്നാറുണ്ട് ശെരിക്കും ഒരു 15വയസ്സ് കഴിഞ്ഞാണ് നമുക്ക് ഈ അറിവൊക്കെ കിട്ടേണ്ടത് എന്ന്.... ഉസ്താദ് ന്റെ പ്രഭാഷണം കേൾക്കാൻ സാധിച്ചത് വലിയ ഒരു അനുഗ്രഹമായി ഞാൻ കാണുന്നു.... അൽഹംദുലില്ലാഹ്....
അല്ലാഹു തന്നെ സത്യം നിങ്ങൾ പറഞ്ഞത് 100 % ശരിയാണ്
SubahanAllah 🤲🏻🤲🏻
സത്യം
മനസ്സ് തേടുന്ന അറിവ് ലഭിക്കുന്നത് എത്ര മാധുര്യം അല്ലെ സഹോദരി
സത്യം 🤲🏻🤲🏻🤲🏻
മരണ സമയത്ത് ഏറ്റവും നല്ല പ്രവർത്തി ചെയ്യുന്നവരിൽ അല്ലാഹു നമ്മളെയെല്ലാവരെയും ഉൾപെടുത്താൻ ദുആ ചെയ്യുന്നു 😞🤲🏻.
Aameen🤲
ആമീൻ
Aameen ya rabbal alameen
Aameen
Aameen
കേരളത്തിൽ എത്ര പണ്ഡിതന്മാരുണ്ട്......
പക്ഷേ മനസ്സിലാക്കിത്തരാൻ ഒരു പ്രത്യേക കഴിവുണ്ട്. അള്ളാഹു ദീർഘായുസ്സും ലഭിച്ചു കൊടുക്കട്ടെ...
Assalamualaikum ❤
പ്രിയ ശ്രോതാക്കളെ...
ഈ ഉസ്താദിൻ്റെ എല്ലാ പ്രഭാഷണങ്ങളും എല്ലാവരിലേക്കും എത്താൻ വേണ്ടി കഴിവിനെ പരമാവധി ഷെയർ ചെയ്യുക.
ഇത് ഒരുപാട് മനുഷ്യർക്ക് ഹിദായത്തിന് കാരണമായേക്കാം..
❤❤❤❤❤❤👍
In sha ALLAH ❤
ഉസ്താദിനും ഇത് കേൾക്കുന്ന എല്ലാവർക്കും റബ്ബ് എല്ലാ നന്മകളും നൽകട്ടെ
Aameen🤲
ആമീൻ
Ameen
എത്ര നല്ലാ പ്രഭാഷണം..എത്ര നല്ല അറിവുകൾ ഈമാനിന്റെ പ്രകാശംഹ്യദയത്തെതട്ടിഉണർത്തുന്നു മാഷാ അള്ളാ ❤️
സുബ്ഹാനല്ലാഹ് എത്ര മനോഹരം പറയാൻ വാക്കുകൾ ഇല്ല അവസാനത്തെ ആയത്തും ആ ഭാഗവും അറിയാതെ കണ്ണ് നിറഞ്ഞുപോയി. അത് നിങ്ങൾക്ക് മാത്രമുള്ള ഒരു പ്രത്യേകതയാണ് നിങ്ങളുടെ എല്ലാ പ്രഭാഷണങ്ങളിലും എന്നെ കരയിക്കാതെ പോയ ഒരു സന്ദർഭം ഇല്ല🥺
🤲🏻🤲🏻
മാഷാ അള്ളാ അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് ഇട്ടുകൊടുക്കട്ടെ എനിക്ക് ഒന്ന് കാണാനും തൗഫീഖ് ചെയ്യട്ടെ
*۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*
Jazakallahu khair🤝,അള്ളാഹു താങ്കളെ ഇരു ലോകത്തും അനുഗ്രഹിക്കുമാറാകട്ടെ..🤲
മാഷാ അല്ലാഹ്! താങ്കളുടെ സംസാരം എത്രകേട്ടാലും മതിയാകില്ല, അല്ലാഹു ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ🤲🤲
Aameen🤲
Masha Allah . അള്ളാഹു ദീർഘായുസ്സ് ഉസ്താദിന് നൽകട്ടെ.
Aameen🤲
അള്ളാഹു......
ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ ആമീൻ....
Aameen🤲
Allahumma Ameen 🤲🏻
ഒന്നിനും വേണ്ടിയല്ലാത്ത താങ്കളുടെ ഈ നിഷ്കളങ്ക പ്രഭാഷണം എല്ലാമെല്ലാം താങ്കൾക്ക് നേടാൻ കഴിയുന്നു. ഇൻ:
എത്രയെത്ര മനുഷ്യരാണ് ഇതു കേട്ടു കണ്ണുനീർ പൊഴിച്ചു കൊണ്ടിരിക്കുന്നതു !!!
വളരെ ഒതുക്കമുള്ള ക്ലാസ്സ്. മനസ്സ് തൊട്ടുണർത്തുന്ന അവതരണം.🤗
Alhamdulillah ,Facebookil 'മരണ ചിന്തകൾ 'എന്നാ post കണ്ടതുമുതൽ കാത്തിരിപ്പായിരുന്ന (ജീവിതത്തിലെ എത്ര വലിയെ പ്രയാസത്തിന്നും അവസാനം ഉണ്ടല്ലോ എന്ന ഒരു അശ്വ്വാസം മാണ് മരണ ചിന്തകൾ )
അണു മണി സംശയമില്ലാതെ വ്യക്തതയുള്ള വാക്കുകൾ.
നന്ദി അറിയിക്കുന്നു
ലോക ശ്രഷ്ട്ടാവ് നിങ്ങൾക്ക് ശരീര സൗഖ്യവും മാനസിക സൗക്യവും നൽകട്ടെ .
ماشاءالله... Nalla class aayirunnu duaayil ulpeduthnee usthadinte elmil barkath cheyyatte...
Makal salihavanum aaqibath nannavanum cheyyunna ebadathukal sweekarikanum usthad duaa cheyyenee
പരലോകത്തെ പറ്റിയും അല്മുല് ബർസക് നെ പറ്റിയും ഉസ്താദിന്റെ ഒരു ക്ലാസ് ഒരു പാടു കാലമായി പ്രധീക്ഷിചിരിക്കുന്നു ..
അല്ലാഹു സാധിപ്പിച്ചു തരട്ടെ
അസ്സലാമുഅലൈക്കും വ റഹ്മതുള്ളാഹി വബറകാത്തുഹു...
ഇത് മനസ്സിൽ കുറെയായുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു......അൽഹംദുലില്ലാഹ്
وعليكم السلام ورحمة الله وبركاته
(☝🏻 الله)
حسبنا الله ونعم الوكيل
:
الحمد الله
الحمد الله
الحمد الله
جزاك الله خير👍🏻👍🏻✅️
അളളാഹു മഗ്ഫിറത്തും മര്‍ഹ്മത്തും നല്‍കി കബര്‍ വിശാലമാക്കി കൊടുക്കട്ടെ! അവരെയും നമ്മെയും പരിശുദ്ധമായ ജന്നാത്തുല്‍ ഫിര്‍ദൗസ്സില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യുമാറാകട്ടെ..!
آمين يارب العالمين🤲🤲
Assalamu alaikkum🤝🏻
Masha Allah ഉസ്താദിന്റെ explain (ഉദാഹരണം) പറയുന്നതും കൂടുതല്‍ മനസ്സിലാക്കാന്‍ എളുപ്പം സാധിക്കുന്നു..
Great Speech. You are Something special. Jazakallah khair.
വ അലൈകും സലാം
Jasakallah🌹🌹🌹🌹
Ingala speech subhanallah cant express with words . Yaa rabb taangalkk eniyum kure nalla arivugal nammalumaay share cheyaan toufeeq nalgumaaragatte aameen
Aameen🤲
*۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*😥😥
الحمد لله ما شاء الله الله اكبر. جزاك الله خيرا
Mashaallah nalla ulbhodhanam thangalk deergayuss allahu nalkatte
وعليكم السلام ورحمة الله وبركاته...
ماشاء الله.....جزاكم الله خيرا و جزاء.....
Aameen🤲
Masha allah…جزاكم الله خيرا
സുബ്ഹാനല്ലാഹ്, അൽഫുർഖാൻ ചാനൽ അത്ഭുതമാണ്,
Ameen ya arhamurrahimeen . Wa'alaikkummussalam warahmathullahi wabarakathuhu
May Allah bless us with good ending Insha'Allah. Jazakallah khair for posting. May Allah bless you and family and concerned immensely.
Aameen🤲
@@shailanasar3824 ameen ya arhamurrahimeen
Jasakallah. Khair
അൽഹംദുലില്ലാഹ് വലിയ ഉപകാരം 🙏
അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
*۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*
Alhamdulillah....! Jazakallah Khairran 🤝
ഏറ്റവും ഇഷ്ടം ഉള്ള വിഷയം, ബട്ട് ഏറ്റവും പ്രശ്നം ഉള്ള വിഷയം
jazakalha khair
Njan usthathinta video epolum share chayarundayirunu nala arivulal nedan kaziyuna oru chanalan al furqan ❤
എത്ര ആഴമുള്ള അറിവുള്ളകൾ
..
ٱلْحَمْدُ لِلَّٰهِ
جزاك اللهُ خيراً
മരിച്ചു കഴിഞ്ഞാൽ മഹ്ശറയിൽ എത്തുന്നതിന് മുമ്പ് (ഖിയാമം നാളിന് മുമ്പ് ) നമ്മൾ ഉറ്റവരെ കാണുമൊ?
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
കേൾക്കുന്ന ഞങ്ങളും ഭാഗ്യവാൻ മാർ ആണ്.
Evergreen content
الحمد لله
جزاكم الله خيرا 🤍🤲
Valaikkum salam varahmathullahi vabarakathuhu
Asmaul husna aazhathil ariyan thalparyappedunnu. Thankalude sradhayil pedumenn karuthunnu.
جزاك اللهُ خيرًا
جزاك الله خيراً
الله يسعدك ويوفقك ويحفظك من كل شر يارب العالمين
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
جزاكم الله خيرا
اللهم آمين
و عليكم السلام و رحمة الله و بركاته
Ya Allah😢😢💔 may Allah guide us to the truth path and forgive all our sins
Assalamu alikkum
Allahumma Aameen
Jazaak Allah khair ❤
جزاك الله خيرً
Va alaikkumussalaam
Jazakallahu khair ❤
Va alaikumussalam 👍
Masha allah.
ഹസ്ബുനല്ലാഹ്....
Good presentation
Masha Allah good speech..
Ustad yadartta sunniyan ahlusunna valmahat aan.. But aashayangal parishudda krhanan. Hrdam kond kurhan murukkipidikkunnu
Sangadanakal andhu... Only Allah...
La Elaha Ellallah Mohammed Rassoolillah🤲🏻🤲🏻
Sankadanye kurichalla paranjad.. Njan stiramayi kelkunna chanalan al furqan.. Adum verude kettu kond oro speechum talli kalayarilla.. Allahu parishudda kurhanil parayunund.. Valakad kalaknal insana vanahlamu ma tuvasvisu bihi navasvisu vanahnul akrabu ilaihi min hablil vareed..
Manushyane allahu srshtichirikunu oralude manasmandirichu kondirikunad njan ariyund allahu avante kandanadiyekkal avanod adupamullavanan..ustadinte oru speechil njan ed kelkukayundayi.ustadinte oro speechilum ahlu sunnayude varikalund salafikalude speechil sunnattinte varikalekkalum farl munkanana kanichu tarunnu.. Njan sunniyumalla mujahidumalla but ustad ahlu sunnayanenn paranjenne ullu
Alhamdulilla for every new ❤️❤️
Allah anugrahikkatee
ആമീൻ 🤲😥
Assalamu alikum varahamthullahi vabarakkathuhu
Pall kozhiyunna swapnam pandu njn pala thavana kandittund...adh idhumayi relate cheyyan padundo?
Allahumma inna asaluka husnul khaathim,, Ameen
Aameen ya rabbal aalameen😢🤲🏻
13:45
ആമീൻ
اللهم اني اسالك توبه قبل الموت
وراحه عند الموت
ورحمه بعد الموت
اللهم امين
اللهم يامقلبل قلوب ثبت قلوبنا على دينك
Aameen🤲
Alhamdulillah 👍
Wa alaikumusalaam
👍🙏🌹🌹🌹
Maasha allah
Aameen
😔😔⭐✨
Wa alaikumassalam
Ma shaa Allah ♥️
ആമീൻ യാറബ്ബൽ ആലമീൻ
*وَعَلَيْكُــــــــمُ السَّــــــــلَامْ وَرَحْـمَــةُ الَّلــــهِ وَبَــــرَكَـاتُــــهُ*
♡لا إله إلا الله محمد رسول الله
♡صلاله عليه وسلم
♡سُبْحَانَ ٱللَّٰهِ
♡ٱلْحَمْدُ لِلَّٰهِ
♡الله أكبر
امين امين امين برحمتك يا ارحم الراحمين
Alhamdulillah...❤
Assalamualikum
Aameen yaa Allah 🤲🤲🤲
Mashaa Allah
your awsome
Usthadine kanan athiyaya agraham unde usthadine number kitumo natil vannal kanamallo
Black magic,sihr sathyamano.usthad oru video cheyyo
🌹🌹🌹
Masha Allah,
Walikum musalam
Mashallah allhuakbar
👍👍
👍💎💎
Aameen
Alhamdulillah
Masha Allah