വീശിയടിക്കാതെ സോഫ്റ്റായ പൊറോട്ട വീട്ടിൽ ഉണ്ടാക്കാം | Layered Soft Parotta | Easy Method

Поділитися
Вставка
  • Опубліковано 7 вер 2024
  • #Parotta #Porotta #keralastyleparotta #Sinisfoodcourt
    Haii Friends,
    Today I'm sharing the recipe of Kerala style Soft Layered Parotta....Easy method for making parotta...
    Please Subscribe my channel for more videos - / @sinisfoodcourt9824
    Parotta Recipe Malayalam, Porotta Recipe, layer parotta, Porotta, paratha recipe, soft layer parotta, how to make parotta, Kerala style parotta,
    Please do try out this simple recipe and share your feedback in the comments below...☺☺
    Send me the pics @ Email : sinisfoodcourt@gmail.com
    Thanks..😃😃

КОМЕНТАРІ • 2,1 тис.

  • @abidamohammed3117
    @abidamohammed3117 3 роки тому +152

    Hai
    ഇതു ഞാൻ ഇന്ന് ഉണ്ടാക്കി ഇപ്പൊ ലോക്ക് ഡൌൺ അല്ലെ പോറട്ട പുറത്ത് പൊഴി വാങ്ങാൻ കഴിയില്ല അത് കൊണ്ട് ഞാൻ ഇന്ന് തന്നെ അങ്ങ് ഉണ്ടാക്കി super taste 👍perfect ആയി വന്നു thanks for sharing thi video 😍love you♥️

    • @sinisfoodcourt9824
      @sinisfoodcourt9824  3 роки тому +16

      Thank you for giving a feedback😊

    • @zainzain9580
      @zainzain9580 3 роки тому +5

      Perfect ok😀

    • @shilpabinu8311
      @shilpabinu8311 3 роки тому +5

      Hai

    • @madhuts5331
      @madhuts5331 2 роки тому

      @@sinisfoodcourt9824 poozpzopzoopo

    • @maheswarts3844
      @maheswarts3844 2 роки тому +1

      ഒരിക്കലും പൊറോട്ട കാടെന്നു വാങ്ങരുത് ഉണ്ടാക്കുന്ന ആൾക്ക് ജലദോഷം ഉണ്ടെങ്കിലോ എന്നോർത്താൽ മതി 🤪🤪🤪

  • @salmanf57
    @salmanf57 4 роки тому +33

    ഞാൻ ഉണ്ടാക്കി നോക്കി... അടിപൊളിയായിട്ടുണ്ട്.. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി...

  • @s9995559051
    @s9995559051 4 роки тому +53

    അങ്ങനെ ഈ വീഡിയോ യുടെ ധൈര്യത്തിൽ ഞാൻ ജീവിതത്തിൽ ആദ്യമായി "പൊറോട്ട" ഉണ്ടാക്കി, വളരെ വളരെ നല്ല രീതിയിൽ ഉണ്ടാക്കാൻ കഴിഞ്ഞു. Thanks for the video. 😘😘🌹🌹🌹

    • @sinisfoodcourt9824
      @sinisfoodcourt9824  4 роки тому +1

      Thank you so much dear 😍😍 Othiriii santhosham

    • @user-bs7pk8oi4y
      @user-bs7pk8oi4y 4 роки тому +1

      @@sinisfoodcourt9824 റ്റ്യുഹ്ഫഡിസാസ്സ്സ്സ്വ്വ്വ്

    • @user-bs7pk8oi4y
      @user-bs7pk8oi4y 4 роки тому +2

      ,⛄️☄️☄️🌂🌀⛈️🚡🕋⛩️🏰🏨🏩

    • @s9995559051
      @s9995559051 4 роки тому +1

      @@user-bs7pk8oi4y ഇതാരാ ഇപ്പോൾ വന്നേ? 🙄🙄🙄🤔

    • @angelandmummykitchen9598
      @angelandmummykitchen9598 4 роки тому

      ഞങ്ങൾ പുതിയ UA-cam channel തുടങ്ങിയിട്ടുണ്ട് ANGEL AND MUMMY KITCHEN ഇതിൽ പാചക വീഡിയോകൾ uploade ചെയ്യുന്നതായിരിക്കും എല്ലാവരും കാണുകLike ചെയ്യു shair ചെയ്യുക subscribe ചെയ്യുക Discretion ചുവടെ ചേർക്കുന്നുua-cam.com/channels/vWNwn-ubAoHBqAAs-TfAug.html

  • @kichus5515
    @kichus5515 4 роки тому +775

    ഇത് കണ്ടപ്പോ ഉണ്ടാക്കാൻ തോന്നി. പിന്നെ കടയിൽ നിന്ന് വാങ്ങി തിന്നു😁😁😁

  • @KUNNAMKULAM_SIGMA_BOY
    @KUNNAMKULAM_SIGMA_BOY 3 роки тому +2

    ഞാൻ ഇത് വീട്ടിൽ ഉണ്ടാക്കി ഒരു രക്ഷയുമില്ല പൊളി സാധനം കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ അടിപൊളി thank you for this video

  • @sojisolaman8441
    @sojisolaman8441 4 роки тому +9

    ഞാൻ ഉണ്ടാക്കി സൂപ്പർആയിരുന്നു. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടംമായി

  • @mininoby7296
    @mininoby7296 3 роки тому +15

    ഈ വീഡിയോ കണ്ടപ്പോൾ വെറുതെ ഒന്ന് ടെസ്റ്റ്‌ അടിച്ചു പക്ഷെ സംഭവം വിജയിച്ചു 😀

  • @jilscs6493
    @jilscs6493 4 роки тому +22

    ഇന്നലെ ഈ റെസിപ്പി ഫോളോ ചെയ്തു കുക്ക് ചെയ്തിരുന്നു... its wndrful & tsty🥰 tnq chechiz

  • @anus7636
    @anus7636 4 роки тому +7

    Orupadu porotta videos kandegilum nannayittu manasilayathu ithanu nalla avatharanam thanks👍👍

    • @sinisfoodcourt9824
      @sinisfoodcourt9824  4 роки тому +1

      Thank you so much dear 😍😍 Othiriii santhosham undatoo 🥰

  • @itsmelijis8050
    @itsmelijis8050 Рік тому +2

    ഞാൻ ഇന്ന് ഉണ്ടാക്കി.. super first time aayirunnu... 1.5kg aanu എടുത്തത്... Thanks

  • @rajeevadhidev4768
    @rajeevadhidev4768 4 роки тому +27

    ചേച്ചി ഞങ്ങൾ ചേച്ചി പറഞ്ഞ രീതിയിൽ തന്നെ പൊറോട്ട ഉണ്ടാക്കി
    സംഭവം നല്ല സൂപ്പർആയിരുന്നു
    ഇതുപോലെ നല്ല Food കൾ
    ഉണ്ടാക്കാനുള്ള രീതികൾ പറഞ്ഞുതരുക

  • @midhuvlog2266
    @midhuvlog2266 3 роки тому +8

    നങ്ങൾ ഇത് ഉണ്ടാക്കി നോക്കി കിടിലെൻ സാദനും

  • @jaseenakavungal1997
    @jaseenakavungal1997 4 роки тому +4

    Njan try chaithu.softanu.nallonum maven kuyachirrunhu. Ente veettukarkkellam ishttamayi

  • @shemeerseena8264
    @shemeerseena8264 2 роки тому +1

    ഈ വീഡിയോ ഇപ്പോഴാണ് ഞാൻ കാണുന്നത്.. പരീക്ഷിച്ചു നോക്കി. ഇത്രയും ടെസ്റ്റി ആയ പൊറോട്ട 👍👍.. Thank you 😍😍

  • @adithyalb1735
    @adithyalb1735 4 роки тому +6

    ഒരുപാട് നാളത്തെ പരിശ്രമത്തിനു ശേഷം ഉണ്ടാക്കി thx chechiiiiiii

  • @malavikamanikandan437
    @malavikamanikandan437 4 роки тому +7

    ചേച്ചി ഞാനും ഉണ്ടാക്കി. സൂപ്പർ thank you

  • @risuzworld9187
    @risuzworld9187 4 роки тому +43

    Hi.. ethu pole njan undakki... sppr aayi ellarkkum ishtapettu.. 👌👌👌ലോക്ക് ഡൌൺ ആയ കാരണം ആണ് ഇണ്ടാക്കി നോക്കാം എന്ന് കരുതിയെ.. എന്തായാലും സൂപ്പർ ആയി thnks😘😘

  • @shobhanair7610
    @shobhanair7610 4 роки тому +5

    Sinis try cheyyam ktoo eppam thanne.. Njan mave redy akkiyittunde.. Appol nokkam thanks

  • @jeemoljoy6662
    @jeemoljoy6662 3 роки тому +1

    Njaan try cheythu.... Chumma parayunnathalla... It was a big success. Njaan first time aanu porotta undakkunnathu. But athu adipoliyaayi. Thank you for this method.... 🙏

  • @mullappomullappoo6040
    @mullappomullappoo6040 2 роки тому +1

    ഞാൻ ഇന്ന് ആണ് ഈ വീഡിയോ കാണുന്നത്
    Fst ടൈം അങ്ങനെ സ്വന്തം ആയി ഞാനും പൊറോട്ട ഉണ്ടാക്കാൻ പഠിച്ചു
    നല്ല മയവും രുചിയും ആയിരുന്നു പൊറോട്ട.
    Super വീഡിയോ ❤
    ആദ്യ ലോക്ക് ഡൌൺ ടൈമിൽ ഉമ്മാനെ help ചെയ്തു നോക്കിയിട്ട് ഉണ്ടായിരുന്നങ്കിലും സ്വന്തം ആയി ചെയ്യാൻ പേടി ആയിരുന്നു ഇത്ര സിമ്പിൾ ആണ് ന്ന് ഇന്ന് ആണ് മനസിലായെ

  • @muhammadyaseencpiritty4053
    @muhammadyaseencpiritty4053 3 роки тому +4

    നമ്മൾ ഉണ്ടാക്കി നോക്കി നല്ല സോഫ്റ്റായ ലെയറുള്ള പൊറോട്ടയായിരുന്നു.

  • @crx_x30
    @crx_x30 3 роки тому +10

    Njan ondakki പൊളിയായിരുന്നു 😍🤩❤️💕💋🤝🤟🤙

  • @anjanarahul6844
    @anjanarahul6844 4 роки тому +4

    ചേച്ചി ഞാൻ ഉണ്ടാക്കി അടിപൊളി tast ആയിരുന്നു😋😋😋. എല്ലാർക്കും ഇഷ്ടപ്പെട്ടു 😍😍

  • @bobbybr1776
    @bobbybr1776 4 роки тому

    ഞാൻ ആദ്യമായി പറോട്ട ഉണ്ടാക്കി നോക്കി. പ്രതീക്ഷിച്ചതിനേക്കാൾ നന്നായിവന്നു. കുറേ വീഡിയോ കണ്ട ശേഷമാണ് ഈ വീഡിയോ നോക്കി ഉണ്ടാക്കിയത്. Thank you Sini എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @umira581
    @umira581 2 роки тому +1

    Hai
    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട് എല്ലാവർക്കും ഇഷ്ട്ടപെട്ടു super

  • @shimnaanoop9040
    @shimnaanoop9040 2 роки тому +3

    Thank you.2 time വേറെ try ചെയ്തു നോക്കി. ശരിയായില്ല.but ithu correct. നല്ല softness.sooooper. 😍🙏 thank you very much.

  • @salimak5233
    @salimak5233 4 роки тому +3

    ഞാൻ ഉണ്ടാക്കി ചേച്ചി പറഞ്ഞപോലെ സൂപ്പർ poratta

  • @aboobackerputhuvally835
    @aboobackerputhuvally835 4 роки тому +17

    ചേച്ചി അടിപൊളി.. ഞാൻ try ചെയ്തു. വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു 😍

  • @ranidas20
    @ranidas20 3 роки тому +1

    സൂപ്പർ വീഡിയോ കണ്ടു ഉണ്ടാക്കി നല്ലതുപോലെ പൊറോട്ട ആയി വന്നു കൊള്ളാം

  • @selinoushu623
    @selinoushu623 2 роки тому +2

    Masha Allah.njan inn undaaki.super sharikum kadayil ninum vangikkuna polend

  • @jinubaby1
    @jinubaby1 4 роки тому +115

    ഞാൻ ഉണ്ടാകാൻ പോവാണ്‌. അനുഗ്രഹിച്ചാലും ഗുരുവേ

    • @sinisfoodcourt9824
      @sinisfoodcourt9824  4 роки тому +3

      Undakiyoo..enthayii dear

    • @jinubaby1
      @jinubaby1 4 роки тому +4

      @@sinisfoodcourt9824 ഉണ്ടാക്കി. First time ആയെന്റെ ചെറിയ mistakes. But ഇനി പെര്ഫെക്ട് ആകും ഉറപ്പാ. താങ്ക്സ് ഫോർ ദി റെസിപ്പി😊

    • @sinisfoodcourt9824
      @sinisfoodcourt9824  4 роки тому +2

      Atheyoo... Thank you so much dear 😍😍 Next tym nammuk super aakatoo

    • @jinubaby1
      @jinubaby1 4 роки тому +2

      Polichirikkum

  • @rajibalu6442
    @rajibalu6442 4 роки тому +6

    ഞങ്ങൾ പൊറോട്ട ട്രൈ ചെയ്തു നോക്കി സൂപ്പർ ആയിട്ട് ഉണ്ടായിരുന്നു

  • @sameemam2523
    @sameemam2523 4 роки тому +8

    Try cheythu first attempt success 🤩thanks😍

  • @GAMINGSQAD337
    @GAMINGSQAD337 3 роки тому +2

    Njan ennu try cheythirunnu.....Onnum parayan illlaa....adipolliii ayeerunnu....🥰😍😍

  • @sweethair394
    @sweethair394 2 роки тому +1

    Hai
    Njan idhu Undakki Perfect Ayi vannu thanks for sharing this video

  • @sree16tn
    @sree16tn 4 роки тому +37

    thank u chechiii 15vayasss ulla njn vare indaaakii innn😋😋😇🥰

  • @jihasjaas1910
    @jihasjaas1910 4 роки тому +6

    എനിക് പൊറോട്ടയോടുള്ള ആഗ്രഹം തീർന്നു...ഞാൻ വല്ല കഞ്ഞിയും ഉണ്ടൊന്നു നോക്കട്ടെ...

  • @tonyjacob8389
    @tonyjacob8389 4 роки тому +5

    Chechi try cheythu.. adipole ayit vannu.. njn half maida n wheat powder ettanu cheythathu... Thank you...🤝

    • @sinisfoodcourt9824
      @sinisfoodcourt9824  4 роки тому +1

      Atheyoo.. Thank you so much dear 😍😍 Othiriii santhosham 😘

  • @anushaanu3391
    @anushaanu3391 3 роки тому +1

    Njn innaleei ann ee video kandaath njn inn undaai nokki perfect aai enikum kitty thank you 💕🥰

  • @anjaliponnu2598
    @anjaliponnu2598 4 роки тому +2

    Njangalinn undakki.. dhe ipo kazhikkan pokua... first time undakki.. sprr aayi... thank u...

  • @freefireworld7829
    @freefireworld7829 3 роки тому +3

    ഞാൻ ഉണ്ടാക്കിയിട്ടു ശരിയായി 😃😄😀😃

  • @remyaaneesh3236
    @remyaaneesh3236 4 роки тому +4

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു .
    .പൊറോട്ട ഇത്തിരി പണിയുള്ള ഐറ്റം ആണ്‌ എങ്കിലും അത് ഉണ്ടാക്കി .thanks

  • @indumathiradhakrishnan3381
    @indumathiradhakrishnan3381 4 роки тому +7

    We had tried. It becomes sucessfull. Thank for ur video

  • @ajmaln3558
    @ajmaln3558 4 роки тому +1

    Adipwoli correct ayi kitti .nalla video

  • @dineshkumarkochappanpalakk6512
    @dineshkumarkochappanpalakk6512 4 місяці тому

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി

  • @sathybkumar4930
    @sathybkumar4930 4 роки тому +3

    I came here due to the caption പൊറോട്ട വീശിയടിക്കാതെ ?? I though it was impossible. But you have proved that it is possible. My daughter is studying in Canada and I plan to visit her next year. So first I will practice till perfection. and then I will pass on this 'trick to her' so that she can make and have her favorite പൊറോട്ട in her own kitchen... God bless you ma'am...

    • @sinisfoodcourt9824
      @sinisfoodcourt9824  4 роки тому

      Thank you so much dear 😍😍 Soo happy to hear from you 😘..Please don't forget to share the feedback..

  • @dr.roshniraju3783
    @dr.roshniraju3783 4 роки тому +20

    Tried today.This came out really well and happens to be the best parotta I have ever eaten.Thankyouu!!

  • @reshmasreejesh8261
    @reshmasreejesh8261 4 роки тому +4

    ഞാൻ ഉണ്ടാക്കി ചേച്ചി. നന്നായിരുന്നു ശെരിക്കും അത് പോലെ തന്നെ. നല്ല പൊറോട്ട ആയിരുന്നു. Thank you chechi

  • @maneeshmanu186
    @maneeshmanu186 4 роки тому +2

    ഞാൻ ഇന്ന് ഉണ്ടാക്കി കുഴപ്പമില്ല ആദ്യമായിട്ടാണ് ട്രൈ ചെയ്യുന്നു so thanks

  • @rehinarahim
    @rehinarahim 4 роки тому +2

    Tnqqq.. chechii... innevare undakkiyitt ready aayitiillaa... ini undakkandaann vechathaa... butt ingane try cheythuu.... sprb.... 💯💯

    • @sinisfoodcourt9824
      @sinisfoodcourt9824  4 роки тому +1

      Thank you so much dear 😍😍 Othiriii santhosham 😘

  • @noushadmon1251
    @noushadmon1251 3 роки тому +23

    ചെലോൽത് റെഡിയാവും ചെലോൽത് റെഡിയാവൂല ഇന്റെത് റെഡിയായീല്ല ഇന്റെ റെഡിയായില്ലെങ്കിലും ഇച് കൊയപൂല്😔😔

  • @abhisatheesh3013
    @abhisatheesh3013 4 роки тому +5

    ഞാനും ഉണ്ടാക്കി അടിപൊളിയായിട്ടു😋
    Thank you ചേച്ചി😍

  • @sonylucasvincent6355
    @sonylucasvincent6355 4 роки тому +16

    Thank you very much Chechi.. Valaree successful aaayiraunnu. God bless you 🙏

  • @xaviert1266
    @xaviert1266 3 роки тому +2

    Poli ഒരു രക്ഷയുമില്ല 👌ഞാനും ഉണ്ടാക്കി കുഴാപ്പമില്ലായിരുന്നു 👌👌

  • @vi__.x._nu.
    @vi__.x._nu. 3 роки тому +1

    ചേച്ചി ഞാൻ try ചെയ്തു ready അയി ത്ട്ടുകടയിലേ പോലെ subscribe ചെയ്തിട്ടുണ്ട്
    Hope you go to 1 million
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @suryaishaan5224
    @suryaishaan5224 4 роки тому +15

    ഞാനും try ചെയ്യും👍😊

  • @fysifyzz9961
    @fysifyzz9961 4 роки тому +4

    Njn ith undaaki nokki... Porottede shape okke vann but taste athra vanilla ennalum kozhappmillaarn ellarkm ishtapettu... Tnkuu dear 💓

    • @sinisfoodcourt9824
      @sinisfoodcourt9824  4 роки тому

      Atheyoo.. Thank you so much for your feedback dear..😊🥰taste ennalum enthu Patti

  • @rasakshanu851
    @rasakshanu851 4 роки тому +8

    ഉണ്ടക്കി മുത്തേ അടിപൊളി ഐഡിയ സൂപ്പർ ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രധീക്ഷിക്കുന്നു

    • @sinisfoodcourt9824
      @sinisfoodcourt9824  4 роки тому +1

      Thank you so much dear 😍😍 Othiriii santhosham 😘

  • @devamithraav4923
    @devamithraav4923 3 роки тому +2

    Njanum undakki porrotta super aayittundayirunnu thankss chechi

  • @Arya_krishna_
    @Arya_krishna_ 3 роки тому +1

    Njan poyi indakki nokkatte nna enttey Sheri ayyi 😎😎😎😎😋

  • @athiraabhijith9860
    @athiraabhijith9860 4 роки тому +9

    I tried it today and came out very well.Thank you so much for this recipe.It was my first attempt. keep the good work going 😍😍I have got lot's of appreciation from my In law's. Thank you again, now i can make my husband 's favorite porotta in home😜

    • @sinisfoodcourt9824
      @sinisfoodcourt9824  4 роки тому

      Thank you so much dear 😍😍 Soo happy to hear from you 😘😘

    • @nalinirajan8871
      @nalinirajan8871 3 роки тому

      കയ്യിലെ നഖമൊന്ന് വെട്ടിക്കൂടെ ഈ കൈ തൊട്ടുണ്ടാക്കിയാൽ ഇതെങ്ങനെ കഴിക്കും

  • @niyastmk7706
    @niyastmk7706 3 роки тому +8

    നിങ്ങളുടെ സൗണ്ട് തിങ്കൾ കലമാൻ കല്യാണി സൗണ്ട്
    Poli sond

  • @nishanacheripurath834
    @nishanacheripurath834 4 роки тому +5

    ഇത്താ thanks. ഞാൻ ഇങ്ങനെ പൊറോട്ട ഉണ്ടാക്കി. നല്ല taste ആയിരുന്നു.

  • @Asmrhana59
    @Asmrhana59 2 роки тому +2

    njan undaki super perfect 🥰 ith undakiyavar like adiku

  • @sutruscrazyworld
    @sutruscrazyworld 4 роки тому +1

    Ippazha porotta undaakkaan oru confidance undaaye thankyou dear njan subscribe cheydhutto

  • @hariknair8900
    @hariknair8900 4 роки тому +3

    Undakki nokki😍❤👌 supperbb

  • @meghnameghu8066
    @meghnameghu8066 4 роки тому +18

    I tried this yesterday and it came out really well❤️ layerd and soft❤️thanks for sharing in a easy way❤️

  • @blacklover1253
    @blacklover1253 4 роки тому +5

    Thanku so much chechii.......Try cheythu super aaayitttooo🥰🥰

  • @devanandhanadevanandhana5065
    @devanandhanadevanandhana5065 2 роки тому +2

    Njan undaki nokki super 👍

  • @achuaswathi8752
    @achuaswathi8752 4 роки тому +2

    Suprr chechii njn undakki nokki ellarkum ishtaayii

  • @fuhadpm
    @fuhadpm 4 роки тому +4

    Njan undakki alhamdulillah nallonam usharayi kitti ellavarkkum ishtayi😍

  • @HARIKRISHNAN-cs9hj
    @HARIKRISHNAN-cs9hj 4 роки тому +6

    Thnx chechi lkdwn vannond 1upakaaram undaaayy

  • @deejajayan9829
    @deejajayan9829 3 роки тому +1

    Suuuuuuuuuuuuuuuuuuuuper jnan undakki kalakkitto nalla leyarum kitti super iniyum ithupolulla

  • @lahizaayisha5799
    @lahizaayisha5799 3 роки тому +1

    Njan Adhyayitta indaki nalle test aayin thanku so much

  • @rahula2703
    @rahula2703 4 роки тому +3

    Poli ഞാൻ ഉണ്ടാക്കി നോക്കി അടി പോളി സാധനം👌👌👌👌

  • @Pouly__
    @Pouly__ 4 роки тому +4

    Thanks for the wonderful recipe. Today for the first time I made porotta.

  • @yoosafyoosaf6739
    @yoosafyoosaf6739 3 роки тому +3

    ഞങ്ങൾ ഉണ്ടാക്കി

  • @jincydavis2948
    @jincydavis2948 2 роки тому +1

    ithu try cheythu vittil ellavarkkum ishttai

  • @anupamag.k6871
    @anupamag.k6871 3 роки тому +1

    Njanum undakki nokkii sambavam poli👌

  • @fathimaneslin6907
    @fathimaneslin6907 3 роки тому +3

    FATHiMA Nesiln 👍👍👍👍👌👌👌

  • @hasnashihab8983
    @hasnashihab8983 4 роки тому +6

    Njan innu undaki spr aanu 👍👌😍

  • @abdulrehmanrehman7172
    @abdulrehmanrehman7172 3 роки тому +3

    Entedh success aayi chechi👍thank u chechi

  • @afrinappu6792
    @afrinappu6792 4 роки тому

    ചേച്ചി ഞാൻ ആദ്യമായാണ് പൊറോട്ട ഉണ്ടാക്കുന്നത് അടിപൊളി താങ്ക്സ് ചേച്ചി ഭയങ്കര സന്തോഷം

  • @nkmoideencherur1587
    @nkmoideencherur1587 4 роки тому +1

    വീട്ടിൽ പൊറോട്ട ഉണ്ടാക്കണമെന്ന ഒരാഗ്രഹം .യുട്യൂബ് സെർച്ച് ചെയ്തു.
    വീഡിയോ കണ്ടു. ഇനി ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ്.
    റെഡ്യാവും എന്ന പ്രതീക്ഷയോടെ

  • @navuzsketchymedia367
    @navuzsketchymedia367 3 роки тому +9

    Super .. perfectly explained ❤️❤️

  • @krishnajithk9322
    @krishnajithk9322 4 роки тому +4

    Really helpful thank u ,,👍👌

  • @bipinmathewkannur1285
    @bipinmathewkannur1285 4 роки тому +770

    എന്റെ ഭാഗത്തും തെറ്റുണ്ട് ചോർ ഉണ്ടാക്കി കഴിച്ചാ മതിയായിരുന്നു.... ആാാ ലാസ്റ്റ് എല്ലാംകൂടി കലക്കി അപ്പം ചുട്ടു.... 🤦‍♂️🤦‍♂️🤦‍♂️

  • @jaseenakavungal1997
    @jaseenakavungal1997 4 роки тому +1

    Njan try chaidu, hotelil ninhu vangunhad polethanne,ellavarkkum ishttamayi.uppa ennod idaykk undakkan parayarund.👍👍👍👍👍

  • @JoseJose-sl7vy
    @JoseJose-sl7vy 3 роки тому +1

    ഞാനും ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് താങ്ക്സ്

  • @abdulfahizkp2764
    @abdulfahizkp2764 4 роки тому +111

    താത്ത ഞാൻ ഉണ്ടാക്കി സൂപ്പർ
    ആയിട്ടുണ്ട് ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @appudevdas1040
    @appudevdas1040 4 роки тому +3

    Lock down timil ithu undakkan povunna njan😍😋

  • @anjalisjayan7257
    @anjalisjayan7257 4 роки тому +3

    Chechiiiii njan ndakii nokkiii... 100% success... thankuuuuu🙂🙂

  • @lubjasi3881
    @lubjasi3881 4 роки тому +1

    സൂപ്പർ. ഉണ്ടാക്കി നോക്കണം. ഇങ്ങനെ തന്നെ ആയാ മതിയായിരുന്നു

  • @sreekarma1584
    @sreekarma1584 4 роки тому +1

    Thank u dr njan ith nerathe indakiytind but marannupoyrunnu njan e sambavam noki nadakuvayrunnu thank u sooo much☺️

  • @digitalmedia7779
    @digitalmedia7779 4 роки тому +3

    Ithupole njn undakki super ayirunu....😋

  • @MasMorazha
    @MasMorazha 4 роки тому +3

    Namichu machuu😋

  • @shabeena3395
    @shabeena3395 4 роки тому +7

    തല ദിവസം മാവ് കുഴിച്ചു vech cheyyan patto

  • @rincymol5470
    @rincymol5470 4 роки тому +1

    Njn try chaiythu supperr frist time aayirunnu

  • @jiphykurian9691
    @jiphykurian9691 3 роки тому +1

    Chechi njn try cheythu aadyam aayita sheriyayi tnqq chechi ella credit um chechikk

  • @riyanachu9132
    @riyanachu9132 4 роки тому +6

    ഉണ്ടാക്കി കഴിച്ചുട്ടോ superrraayi tnxxxx🤩😘