OUR LOVE STORY | PRAVEEN MRUDULA ❤️

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 1,5 тис.

  • @Itsmylike-i3b
    @Itsmylike-i3b 4 місяці тому +561

    Mridula pregnent aayathin shesham kanunnavarndoo

  • @voxo444
    @voxo444 10 місяців тому +3532

    LOVE ഇൽ ഒന്നും താൽപ്പര്യം ഇല്ല പക്ഷെ. LOVE STORY കേൾക്കാൻ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ എന്നെ പോലെ 😂😂😂👍👍

    • @salmansalamasalvasalimsani9757
      @salmansalamasalvasalimsani9757 10 місяців тому +45

      അത് set ആവായിട്ടാണ് 🤣😂

    • @voxo444
      @voxo444 10 місяців тому +1

      @@salmansalamasalvasalimsani9757 i dont like girls 😂. But girls like me🤌🏻😂

    • @bijup6387
      @bijup6387 10 місяців тому +8

      Hmm inde

    • @voxo444
      @voxo444 10 місяців тому +1

      @@bijup6387 endhe kuttikk thalpparyam illathe 😂🫣

    • @sabirasiyasabirasiya2436
      @sabirasiyasabirasiya2436 10 місяців тому +3

      Ha ind

  • @Jasnakp649
    @Jasnakp649 10 місяців тому +7694

    എന്തോ ഇത് പോലെ മറ്റുള്ളവരുടെ love story ഒക്കെ കേൾക്കാൻ ഭയങ്കര ആകാംഷയാണ് 😂

  • @ridhustipsandtricks709
    @ridhustipsandtricks709 10 місяців тому +215

    ഞാനും 6 വർഷത്തെ പ്രണയത്തിനു ശേഷം ഒന്നിച്ചു ഇപ്പൊ 6 വർഷം ആയി... മൊത്തം 12 കൊല്ലം.... ഇന്നും രണ്ടുപേരും പണ്ട് എങ്ങനാണോ പ്രേമിച്ചു നടന്നത് അത് പോലെ തന്നെ oru മാറ്റോം ഇല്ല.... love share ചെയ്യാൻ ഒരാൾ കൂടെ ഉണ്ട് ട്ടോ കുഞ്ഞിനിപ്പോ 5 വയസ്... ഇടക്ക് ഞങ്ങൾ തന്നെ പരസ്പരം കളിയാക്കും കുറെ കൊല്ലായിട്ടും ഇന്നും കളിച്ചോണ്ട് നടക്കുകയാ നാണം ഇല്ലല്ലോ ന്നും പറഞ്ഞ്... ചുമ്മ ഒരു രസം

  • @ToMJeRrY-mp3el
    @ToMJeRrY-mp3el 10 місяців тому +685

    മൃദുല എവിടെ ആണ് സ്ഥലം.... രണ്ട് പേരുടെയും ഇടയിൽ ഒരു പെൺകുട്ടികൾ വന്നാലും നിങ്ങളുടെ ആ ചേട്ടൻ അനിയൻ ബോണ്ട്‌ ഒരിക്കലും നഷ്ടപ്പെടുത്തരുത്.... അത് കാണാൻ ഭയങ്കര രസമാണ്.... ❣️

  • @Sana7151
    @Sana7151 10 місяців тому +1704

    ഒരു 2yr കഴിഞ്ഞിനി കൊച്ചൂന്റെ love story കേൾക്കാം 😂😂 waiting 😁

  • @mariyashafna
    @mariyashafna 10 місяців тому +3767

    Kochu's that interaction in their talk was so funny 😂😂 he mean it 🙌

  • @haniyamirza289
    @haniyamirza289 8 місяців тому +544

    നിങ്ങടെ കല്യാണം കഴിഞ്ഞത് കാണുന്ന ഞാൻ😂😂😂

  • @tipsforlearning7098
    @tipsforlearning7098 3 місяці тому +95

    Muru pregnant aayitt kaannunavar

  • @bindhuvr3934
    @bindhuvr3934 4 місяці тому +78

    Muru pregnant ayathinu sesham kannunavarundo ❤

  • @ajisha1372
    @ajisha1372 10 місяців тому +121

    ഇതിൽ ലവ് സ്റ്റോറി മൃദൂല ആൻഡ് പ്രവീൺ ന്റെ ആണെങ്കിലും ഹൈ ലൈറ്റ് കൊച്ചു ആണ്.... ഇടക്ക് ഇടക്ക് ഒരേ കോമഡി പറഞ്ഞു..... സൂപ്പർ ആക്കി..,........ എനിക്കു ഒരുപാട് ഇഷ്ടം ആയി

  • @ansiyaanwar-qj1cr
    @ansiyaanwar-qj1cr 10 місяців тому +172

    ജീവിതാവസാനം വരെ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 🥰🥰❤️❤️❤️
    ഇടയ്ക്കുള്ള കൊച്ചുവിന്റെ സംസാരം 👌👌👌😂😂

  • @Larasfaby
    @Larasfaby 10 місяців тому +449

    അച്ഛൻ്റെയും അമ്മയുടെയും ലൗ സ്റ്റോറി പറഞ്ഞത് മുതലേ കേൾക്കണമെന്ന് vijaarchirnn.........
    fav couples 🔥made for each other😍❤️

  • @Riyaaaa2
    @Riyaaaa2 10 місяців тому +174

    11:31 കൊച്ചുവിനെ നോക്കികൊണ്ട് ഇരിക്കുവായിരുന്നു പെട്ടെന്ന് കൊച്ചു അപ്രതീക്ഷം ആയി😂😂

  • @Paaru1980-oi9rw
    @Paaru1980-oi9rw 10 місяців тому +240

    കൊച്ചുന്റെ ഇടയ്ക്ക് ഉള്ള ഡയലോഗ് poli 😂😂😂 nice jodi ❤❤❤ made for each other ❤❤❤ പാവം kochu ❤❤❤

  • @ambilyammu433
    @ambilyammu433 10 місяців тому +480

    7വർഷം പ്രേമം വീട്ടുകാരെ സെറ്റ് ആക്കാൻ 1വർഷം കല്യാണം കഴിഞ്ഞു കുട്ടി ആയി അടിപൊളി ലൈഫ് 🥰🥰

  • @ROSH_..
    @ROSH_.. 10 місяців тому +987

    Made for each other 🥰❤️❤️. എന്നും ഹാപ്പി ആയി ജീവിക്കാൻ പറ്റട്ടെ 😘❤️

  • @jacobchacko4285
    @jacobchacko4285 10 місяців тому +452

    കുട്ടി love story ആണെങ്കിലും കേൾക്കാൻ ഭയങ്കര രസമാണ് 🥰💞💞

  • @niyanvivlogs937
    @niyanvivlogs937 10 місяців тому +546

    Love story കേൾക്കുമ്പോഴുള്ള കൊച്ചുവിന്റെ reaction 😄🤣

    • @NajeebManikhoth
      @NajeebManikhoth 10 місяців тому

      😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅

  • @dilshadanainar
    @dilshadanainar 10 місяців тому +48

    സത്യം പറയാമല്ലോ..ഈ ലൗ സ്റ്റോറി കൂടെ കേട്ടപ്പോൾ നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടായി..🥰❤️

  • @vismayavisu3444
    @vismayavisu3444 10 місяців тому +80

    ഈ vedioki വേണ്ടി wait cheyathar ആരൊക്കെ 👍

  • @Adithyan.S-e9s
    @Adithyan.S-e9s 6 місяців тому +32

    നമ്മളും Sn college Punalur,പഠിച്ചതാണ് എന്നിട്ട് എന്ത് ഉപയോഗം third year കഴിഞ്ഞപ്പോൾ അവൾ തേച്ചിട്ട് ഒരു ഗവൺമെൻറ് ജോലിക്കാരന്റെ കൂടെ പോയി സൂപ്പർ💀😮‍💨

    • @Myrjeevitham
      @Myrjeevitham 5 місяців тому +4

      Machane nammalum plr aanu❤

  • @krishnaharinisha3976
    @krishnaharinisha3976 10 місяців тому +126

    ഒരിക്കലും കണ്ണ് നിറയാൻ അനുവദിക്കില്ല... എന്ന് മാത്രം അല്ല മറ്റ് എന്തെങ്കിലും കാരണത്താൽ കണ്ണ് നിറയെണ്ടി വന്നാൽ സമാധാനിപ്പിക്കണം.. കൂടെ നിൽക്കണം.. എന്റെ കെട്ടിയോനെ പോലെ.. 🥰🥰🥰

  • @Rainbows075
    @Rainbows075 10 місяців тому +138

    ഇനി എന്നാണ് ആവ്വോ കൊച്ചുന്റെ lovestory വരുന്നേ waiting!😊

  • @Anwin123.
    @Anwin123. 6 місяців тому +13

    എന്റേത് love marriage ane 6years പ്രണയിച്ചു. കല്യാണം കഴിഞ്ഞിട്ട് 15 വര്‍ഷമായി. 21 varshamayi ഇപ്പോൾ. 2 മക്കള്‍ നിങ്ങളെ പോലെ 2 ആ കുട്ടികൾ. നിങ്ങളെ പോലെ സ്നേഹത്തോടെ ഒത്തൊരുമിച്ച് ജീവിക്കണം ennane എന്റെ പ്രാർത്ഥന. അവര്‍ adikoodumpole ഞാൻ പറയും നിങ്ങള്‍ കണ്ട് പഠിക്കാൻ. നിങ്ങളുടെ സ്നേഹം കണ്ടിട്ട്. നിങ്ങളെ പോലെ ഞങ്ങളെയും സ്നേഹിക്കണം എന്നൊക്കെ ❤❤❤❤❤❤❤

  • @asii7608
    @asii7608 10 місяців тому +37

    Kochu ippol ivarude idayil irunn comment adikkunnu😂 kurach naal kazhinj kochuvinte love story ❤parayumbol ivar oru kochumaayi irunn comment adikkatte😂 enn aashamsikkunnu❤ iniyum life happy aayi munnoot pokatte 😊

  • @archanarajeev7437
    @archanarajeev7437 10 місяців тому +49

    നല്ലോരു ലവ് സ്റ്റോറി .നല്ല ക്ലൈമാക്സ്‌ .ജീവിതകാലം മുഴുവനും ഇങ്ങനേസന്തോഷമായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sajithkottoorvlog
    @sajithkottoorvlog 10 місяців тому +15

    ഈ വീഡിയോ കണ്ടപ്പോൾ മുഴുവനായും കാണാൻ പറ്റുന്നില്ല. തേച്ചിട്ട് പോയ കാമുകിയെ മിസ്സ്‌ ചെയ്യുന്നു. അവൾ പുതിയ റിലേഷൻ ഒക്കെ ആയി നല്ല ഹാപ്പി ആണ്. എന്നാലും ബ്രോ സ്നേഹിച്ച ആളെ തന്നെ കല്യാണം കഴിക്കാനും വേണം ഒരു ഭാഗ്യം 😢 😔

    • @Dhyaan-nivas
      @Dhyaan-nivas 8 місяців тому +3

      ജീവിതം ഒന്നും തീർന്നിട്ടില്ല ഇനിം കൊറേണ്ട് ... മൃദുല യെ പോലെ നല്ല പെൺകുട്ടികൾ ഒരുപാട് ഉണ്ട്.. തനിക് 10..80 വയസ്സായി മൂക്കിൽ പല്ല് ഒന്നും മുളച്ചിട്ടില്ലലോ പിന്നെ എന്താ 😌✨

  • @smithanandan9315
    @smithanandan9315 10 місяців тому +67

    ഇപ്പോഴത്തെ കാലത്തു പെണ്ണ് ചെക്കന്റെ വീട് കാണണം എന്നാ എന്റെ policy. കാലം okke മാറി... Love u both

  • @Unnimayaaah
    @Unnimayaaah 10 місяців тому +219

    ആ ചേട്ടൻ ഇടക്ക് ഇടക്ക് പിറകിലോട്ട് നോക്കുന്നു. അനിയനെ കൂടെ വീഡിയോയിൽ ഉൾപ്പെടുത്തണം എന്ന പോലെ തോന്നുന്നു.... l just love it ❤. Its not for the video. He s not doing intentionally. But just happening like that ❤just love ur brotherbond.
    Really enjoyed the video and ur love story

    • @alwaysbehappy5303
      @alwaysbehappy5303 10 місяців тому +26

      Mridulayum kochuvinu nalla pariganana kodukkarund eppozhim.Athangane thannavatte eppozhum

  • @Anjuu6969
    @Anjuu6969 10 місяців тому +334

    25k subscribers ഉള്ളപ്പോ തൊട്ട് കുടെ ഉണ്ട് . വീട്ടിലെ ഒറ്റകുട്ടി ആയത് കൊണ്ട് നിങ്ങളുടെ family le ഓരോ happiness um kand enjoy ചെയ്യാൻ ഒരു പ്രത്യേക രസമായിരുന്നു.😌 ശെരിക്കും brotherhood vibes.🥰 ഇപ്പൊ നിങ്ങളുടെ ..അല്ല നമ്മുടെ family വളരുകയാണ്...2 Million ഒപ്പം മൃദുലയും...ഇനിയും ഒരുപാട് heights orumich കീഴടക്കാൻ പറ്റട്ടെ brozz...
    എത്രയും പെട്ടെന്ന് 10 M ആവട്ടെ😍
    All the best for your engagement and lovely happy days coming ahead ...Praveen ❤Mridula

  • @samnabiju9799
    @samnabiju9799 10 місяців тому +119

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ...❤🎉

  • @sethumolgsg7243
    @sethumolgsg7243 10 місяців тому +45

    നിങ്ങളുടെ life അടിപൊളി ayirikkum sure 👍എങ്ങനെ സ്നേഹിച്ചന്നു പറഞ്ഞാലും പരസ്പരം വേണ്ടത് understanding ആണ് അത് നിങ്ങൾക്ക് ഉണ്ട് അതുകൊണ്ട് life long നിങ്ങൾ happy ആയിരിക്കും 😌😊

  • @LEONNOAH21
    @LEONNOAH21 10 місяців тому +18

    പാവം കൊച്ചു ചേട്ടൻ.... 9:56 last ഇറക്കി വിടും.... അവരെ പറയാൻ anuvathikuu chetta... തഗ് കൊച്ചു

  • @Ayshanijas-w5s
    @Ayshanijas-w5s 10 місяців тому +41

    Ottum valichu neettathe 5 varshathe oru simple love story. All the very best dears😊😊😊

  • @anshidaayoob7079
    @anshidaayoob7079 10 місяців тому +129

    ഇടക്കുള്ള കൊച്ചുന്റെ ഡയലോഗ് പൊളിച്ചു 😂😂
    ഈ സന്തോഷത്തോടെതന്നെ ഇനിയുള്ള ജീവിതം മുമ്പോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു ❤❤

  • @kavyasree9860
    @kavyasree9860 10 місяців тому +111

    Please add subtitles in English.Love from Andhra ❤❤

  • @adhilyt2932
    @adhilyt2932 10 місяців тому +27

    Ini oralde koode love story kelkan vendi w8ing ahn (kochu) 😍

  • @ambiligireesh5317
    @ambiligireesh5317 10 місяців тому +28

    Very interesting story guys ❤❤mridhunte samsarathil thanne ariyunnund praveennodulla snehm ❤❤adipoli guys 👍🏻❤ ithoke ketirikunna kochune kandappo pavam thonni 😊 totally lovely video🥰🥰🥰waiting for 💍

  • @kaveri409
    @kaveri409 10 місяців тому +42

    Kochu's reaction soo funny 😂😂

  • @lovebirds306
    @lovebirds306 10 місяців тому +171

    നിങ്ങളെ പോലെ എനിക്ക് അങ്ങനെ ഒരു ഭാഗ്യം കിട്ടി. 6 വർഷത്തെ പ്രണയത്തിനു ശേഷം ഞങ്ങൾ കല്യാണം കഴിച്ചു happy ആയി പോകുന്നു. നിങ്ങളും ഹാപ്പി ആയിരിക്കട്ടെ ❤❤❤❤✨️✨️✨️

  • @sruthydhaneesh6884
    @sruthydhaneesh6884 10 місяців тому +82

    ആദ്യം ആയിട്ടാണ് ഒരു love story skip ചെയ്യാതെ കാണുന്നെ. കണ്ടിരിക്കയാനും കെട്ടിരിക്കാനും നല്ല രസം ഉണ്ട്. Super ❤❤❤

  • @devika_devuz_
    @devika_devuz_ 10 місяців тому +58

    Cute couple...❤️❤️🥰😍
    Praveen chettan ❤ Mrudula chechi.. 😘

  • @Kunju214
    @Kunju214 10 місяців тому +21

    Best pair🥰.... Kochuchettanum mrudulachechim thammilulla bonding adipoli..... 🥰❤

  • @sha4768
    @sha4768 6 місяців тому +8

    Ippol video kaanunnavar indo 👀🚶🏻‍♀️Last dialogue 😊 kochun enne kann edthaal kanduda now kochu oru sis aay mother aay kannunnu thanne ❤

  • @sivadasanbabu5930
    @sivadasanbabu5930 10 місяців тому +44

    Waiting ആയിരുന്നു love story കേൾക്കാൻ... super couples❤❤❤

  • @patanbandy
    @patanbandy 10 місяців тому +94

    എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ❤

  • @blessykiran2663
    @blessykiran2663 10 місяців тому +29

    Mridula is sooo sweett❤️❤️

  • @sreelusree-xj3cb
    @sreelusree-xj3cb 10 місяців тому +25

    kutti love story കേൾക്കാൻ ഒരു രസമുണ്ട് കൊള്ളാം ❤❤️❤❤❤

  • @FathimaC-hs6bf
    @FathimaC-hs6bf 10 місяців тому +36

    കൊച്ചുവിന് ലോവേറൊന്നും ഇല്ലേ ❤

  • @ahalyaradhakrishnan9169
    @ahalyaradhakrishnan9169 10 місяців тому +51

    Waiting ayirunu ee videokk❤
    Made for each other 🫂
    Nigal randuperum super ahn..... favourite couples ahn.....😻
    Eannum ith pole happy ayi irikatte......Nigalde kalyanathine vendi waiting ahnn♥️🫂

  • @seethalsathya3282
    @seethalsathya3282 10 місяців тому +274

    Made for each other 🎉

  • @snhsooraj1909
    @snhsooraj1909 10 місяців тому +20

    Ithokke kaanumbo enikk ente love story aanu orma vane Facebook vazhi parijayappett onn kaanuka polum cheyyaatha pranayam..... Pranayam start aayi krithyam 6th mnth ene kaanan Vann ❤ ishtaavuo illayo enn ullil pedi aayrnnu annokke. ... Pakshe aa 6 maasam athrayum aazhathil njangal parijayappettu piriyan pattilla enn nml appozhekkum manasilaakkiyirunnu ennaalum ullil oru pedi indaayrnnu 😊 😁 2018 il start aayi 21 il engagement, 2022 April 3 we Got Married 🥰 and Happily Enjoying our life 💫 Best Of Luck Both Of U Dears ❤❤❤❤❤ Adipoliyaayi jeevitham kittatte enn aashamsikkunnu 🎉🎉🎉🎉🎉🎉

  • @aswathychandran6405
    @aswathychandran6405 10 місяців тому +16

    ഞാൻ വിചാരിച്ചത് ചേട്ടന്റെ മുറപ്പെണ്ണ് ആണെന്ന്😅😅

  • @LuCkY_MiNdS215
    @LuCkY_MiNdS215 10 місяців тому +13

    Praveen ettante pandathe propose 💗cheyanulla maadi njan ippol anubhavikunnu❤️❤️

  • @shilpamv6526
    @shilpamv6526 10 місяців тому +38

    അനിയനോട് എന്തൊരു സ്നേഹം ആണ് ശെരിക്കും ഒരു ഏട്ടത്തി അമ്മ, നല്ല പെൺകുട്ടി, ചെക്കനെക്കാളും ഇഷ്ടപെട്ടത് പെൺകുട്ടിനെ ആണ്

  • @swathyps5422
    @swathyps5422 10 місяців тому +13

    Kochu chettan illathe nthu video 🔥🔥❤️❤️

  • @shalushalu4691
    @shalushalu4691 10 місяців тому +6

    Eni ith pole kochuvinde life story um kurach kazinja kelkan undakilee😊😊😊😊

  • @karthikbmenon5959
    @karthikbmenon5959 10 місяців тому +17

    ഇവരുടെ love story കേട്ടുക്കൊണ്ടിരിക്കുന്ന Le കൊച്ചു 😂😂😂😂😂😂

  • @sandhyabiju295
    @sandhyabiju295 10 місяців тому +8

    ഉരുളക്ക് ഉപ്പേരി പോലെയുള്ള കൊച്ചുവിന്റെ മറുപടി അടിപൊളി 🥰🥰🥰

  • @Thequeen-dh7up
    @Thequeen-dh7up 10 місяців тому +32

    Waiting aayirunnu ee oru story kk vendiii❤️😍 fav couples 😍😍

  • @UnniGvnivas
    @UnniGvnivas 10 місяців тому +23

    നിങ്ങളെ മൂന്ന് പേരെയും ഒരുപാട് ഇഷ്ട്ടാട്ടോ 💖

    • @sre206
      @sre206 10 місяців тому

      Enikum

  • @athulkrishnan6631
    @athulkrishnan6631 10 місяців тому +129

    എപ്പോഴും ഈ സ്നേഹം ഉണ്ടാവട്ടെ ❤️❤️

  • @Sandra_ponnuzz
    @Sandra_ponnuzz 10 місяців тому +11

    Praveen chettan mrudula chechii love story poli.... ❤ nalla rasam arnnu kettondu irikkan...😍 True love. ithupole life long randalum happy ayittu irikkatte... 😊 njnghalde okke full support ennum indakum ee familyodu...

  • @butterfly2745R5
    @butterfly2745R5 10 місяців тому +41

    Videokk katta waiting ayirunnu chettenzz 🥰19:08 kochu chettan 😅
    Congratulations praveen chettan and mrudula chechi🥰

  • @ssvofficials282
    @ssvofficials282 10 місяців тому +20

    Love story പൊളിച്ചു ❤❤❤ നിങ്ങൾ ഒരുപാട് ഭാഗ്യം ഉള്ളവരാണ് 👌👌👌 ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏

  • @jayansrikuttan6640
    @jayansrikuttan6640 10 місяців тому +14

    Ennnum eth polea frank ayittum..happy aayittum.. Achan amma praveen mrudhula kochu..both family aayit happy aayit iriku..blessed always.. Waiting aaa oro videosum. Own family polea aa feel..❤❤❤❤🤩🤩🤩🤩🤩

  • @zm1794
    @zm1794 10 місяців тому +8

    Mmmm😌
    ഇനി കൊച്ചൂൻ്റെ love story പോരട്ടെ.....😁

  • @athira.sashok9003
    @athira.sashok9003 10 місяців тому +19

    Sn college Punalur ile nte seniors aayirunnu evr randuperum ❤

  • @pavisreevp-ge6vu
    @pavisreevp-ge6vu 10 місяців тому +29

    വെയ്റ്റിംഗ് ആയിരുന്നു ഈ ഒരു വീഡിയോക്ക് 🥰🥰🥰 അടുത്തത് എൻഗേജ്മെന്റ് വീഡിയോ നിങ്ങൾ രണ്ടുപേരും മുത്താണ് പൊളിയാണ് made for each other love you family 😍😍😍

  • @SonaSonaup
    @SonaSonaup 10 місяців тому +19

    Adipoli family ❤️
    Ee Videokk vendi waiting ayirinn

  • @manjuanju4194
    @manjuanju4194 10 місяців тому +10

    Thudakkam muthal avasanm vare punchiriyodea kandu 😁 ennum happy aayittu erikkan pattatte 🥰❤️

  • @meenaxxii
    @meenaxxii 10 місяців тому +19

    Nthaa lle!😅❤
    Ingane oke venom premikkan...made for each other😍❤️

  • @malumalutti5831
    @malumalutti5831 9 місяців тому +3

    സൂപ്പർ ഇങ്ങനെ എന്നു ഉണ്ടാവണ്ടേ പിന്നെ ഈ ചേച്ചിന്റെ പ്രാർത്ഥന എപ്പോഴു ഉണ്ടാവു ❤️♥️♥️♥️♥️👍👍👌👌👌🥰🥰

  • @saranyasaranya948
    @saranyasaranya948 10 місяців тому +6

    Chettanteyum Chettathi yudeyum love story kett irunn comments adikunna kochu aann inathe hero .

  • @vismayak2357
    @vismayak2357 10 місяців тому +67

    ഞങ്ങളെ റിലേഷൻ തുടങ്ങിട്ട് 9 yrs ആയി..കുറെ അധികം problem undarnn..കുറെ കഴിഞ്ഞപ്പോൾ ഫാമിലിക്കു തോന്നി ഞങ്ങൾ ഒഴിവാക്കില്ല എന്ന്... At last we are engaged... In nthayalum 10 year love anniversary കഴിഞ്ഞിട്ടേ marrage indakooo... That are happiest moment in our life.... ❤️❤️❤️

    • @finuuu8722
      @finuuu8722 10 місяців тому +2

      😲😲apo ethra vayasila start ayath🤔

    • @vismayak2357
      @vismayak2357 9 місяців тому

      @@finuuu8722 9thil padikumboo

  • @Anagha-mo9iq
    @Anagha-mo9iq 10 місяців тому +16

    Uniform kollam💛 Praveen chettante roomil irikkarnn .athavumbo manjamayam ayene💛💛

  • @Alifvlog01
    @Alifvlog01 10 місяців тому +12

    Kochunte comedy ചിരിച്ചു ചിരിച്ചു ചത്തൂ😂😂😂

  • @abhiabhi1270
    @abhiabhi1270 10 місяців тому +17

    Eppozum eth pole happy ayitt erikatte❤️❤️

  • @balanjali27
    @balanjali27 7 місяців тому +4

    Storyude edayil......... Kottarakara..... Punalur okke paranjuuu❤ curiosity Karanam chodhikuva........ningalde sthalam yevada.............
    Njan punalur aduth elampal ullatha😊

  • @Zarveenam21
    @Zarveenam21 10 місяців тому +10

    Ningle love story kettit bayankaram happy aayi🥰🥹

  • @jiyajose7924
    @jiyajose7924 10 місяців тому +3

    Niggl veetil vannu reel okk chyumbo koodthl friendship a feel chythath
    Athanu vendath ath adipoli a
    Agne vtl okk pokunnth adipoli a

  • @nabisathulbisirim1430
    @nabisathulbisirim1430 10 місяців тому +8

    Chetta enikk nigale dance okke bhayangara ishtta edha enn areela oru prethiyeka feela kanumbo.❤ pinne chechiyum ningalum adipoli

  • @irfanathasnim
    @irfanathasnim 10 місяців тому +6

    Oru divasam kochunte love story ith pole kelkkendi varolonn aaloykkumbozha 😇 😌

  • @ramsirasheed-ry5qd
    @ramsirasheed-ry5qd 10 місяців тому +17

    Paavam single kochu chettan❤😂

  • @rakshithashetty906
    @rakshithashetty906 10 місяців тому +11

    Some people don't understand ur language but we are following u ..plzz add subtitles with English it's our request

  • @Achana3
    @Achana3 10 місяців тому +12

    Orupaadu naalu kaathirunna videooo😍😍❤️❤️

  • @hibasworld2539
    @hibasworld2539 10 місяців тому +6

    Love story poli ayi enn ulavar like adi ❤ pine kochunte oru kurav und mm kuyapamila😊

  • @Ashnashiya123
    @Ashnashiya123 10 місяців тому +5

    Mrudula chechi lucky ahn ithepoleyulla oralle kittiyille🥰🥰🥺

  • @SooryaSR-w6m
    @SooryaSR-w6m 10 місяців тому +5

    Kochu chettan eni enna kadha parayunna😋
    Oru kadha sollattumaa...I😉

  • @achuichu6889
    @achuichu6889 10 місяців тому +237

    Made for each other 💗💍

  • @gowrilakshmi5080
    @gowrilakshmi5080 10 місяців тому +30

    Congratulations to a beautiful couple😍❤️all is well chetta and chechi.

  • @sreenandacsreenanda-wp8ll
    @sreenandacsreenanda-wp8ll 10 місяців тому +38

    കാത്തിരുന്ന വീഡിയോ❤cute couples😘

  • @nishasali2651
    @nishasali2651 8 місяців тому +2

    Ithupoole enikk njan vijarichavane tharane...daivame 🤗😊

  • @arty_heart3027
    @arty_heart3027 10 місяців тому +6

    Aparna thomas nde voice pole ind... Cute story🌼

  • @jamshichagaramkulam5358
    @jamshichagaramkulam5358 10 місяців тому +5

    Theeree jadaa lyatha chechyy inkk nalla ishtttaaaa ighlnee lovee youuu❤️🥺

  • @Anjana-f1k
    @Anjana-f1k 10 місяців тому +5

    Kochi chettantta yum ithupole oke video future varatte.....😍

  • @---a-n-a-n-d-h-u---4659
    @---a-n-a-n-d-h-u---4659 10 місяців тому +13

    True reletion never End..... 🎉cngrzz

  • @ShahanaAkhil-zp6vh
    @ShahanaAkhil-zp6vh 10 місяців тому +9

    Adipoli story
    Ningalde lyf pwoli aakm bcz ithrem Nalla family l Alle
    God bless u dears
    And luv u sooooo much guys🥰🥰🥰

  • @sharkgaming-n5f
    @sharkgaming-n5f 16 днів тому +2

    Kirthana ara? Njn pande choikannam vicharichuu love anno ? Best friend anno ? Bestie anno ? നിങ്ങൾ ആരാണ് ?

    • @Cotton_candy-o1j
      @Cotton_candy-o1j 8 днів тому +1

      Bf bestiyum onn thanne pinne keerthana praveeninte best frnda aayirunnu avar entho kaaryathin undayappol (enikk ivare channel thudanghiyappozhe ariyula ) eppol kurachyi ariyunnu
      Ivar reels okke cheyythittund athil oru video und lvrsine pole thanne but mrudula chechi aayirunnu lvr eann paranju😌ivar youtuber & brothers praveeninte wife an mrudula

    • @sharkgaming-n5f
      @sharkgaming-n5f 8 днів тому

      @@Cotton_candy-o1j oky doubt clear 💖