അച്ഛന് മൃദുലയോടുള്ള സ്നേഹവും വാത്സല്യവും കരുതലും കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു feel ആയി.. ഇതുപോലുള്ള മരുമക്കളും കുടുംബവും ആണെങ്കിൽ പെൺകുട്ടികളുടെ പരന്റ്സിന് മനഃസമാദാനം ഉണ്ടായേനെ...മൃദുല, you are very very lucky and take care the family,
അമ്മ.... എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അമ്മയെ ആണ്😊പ്രത്യേകിച്ച് അമ്മായിഅമ്മയെ🥰🥰 സത്യം പറയാലോ ഇതു പോലൊരു അമ്മായിഅമ്മയെ ഞാൻ കണ്ടിട്ടില്ല. മൃദുലയ്ക്ക്സ്വന്തം അമ്മ തന്നെ. മൃദുലേ നീഭാഗ്യവതി തന്നെ......❤❤❤❤
ഇങ്ങനത്തെ അമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം ഒപ്പം അച്ഛനേം.....❤❤ മകൻറയും മോൾടെയും എല്ലാ കാര്യങ്ങൾക്കും കുസൃതികൾക്കും സന്തോഷത്തോടെ സപ്പോർട്ട് ചെയ്യുന്ന പൊന്നമ്മ....🥰😘 . മകനൊരു ചായ ഉണ്ടാക്കി മരുമകൾക്ക് കൊടുത്താൽ പിടിക്കാത്ത അമ്മമാർ ഇന്നും ഉണ്ട് സമൂഹത്തിൽ. മൃദുവിൻറ ഏറ്റവും വലിയ ഭാഗ്യമാണ് ഈ കുടുംബം.....❤❤ എന്നും എന്നും ഈ സ്നേഹം നിലനിൽക്കട്ടെ...... Love you all........❤❤❤❤❤
നല്ല ഫാമിലി....... നല്ല അച്ഛനും അമ്മയും ..... അതിലേറെ കൊച്ചുവിനോടുള്ള ഏട്ടൻ്റെ സ്നേഹം കെയറിങ്ങ്........ എല്ലാം അടിപൊളി എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതൊക്കെയാ........... സാധാരണക്കാരിൽ സാധാരണക്കാരാനായി തോന്നും ഒട്ടും ജാഡയില്ല........ ഈ സ്നേഹവും ഐക്യവും എല്ലാം എന്നും ഉണ്ടാവട്ടെ നല്ല മരുമകളായി മൃദുവും സൂപ്പർ
അടുത്ത ജന്മത്തിലും അടുതെൻ്റെ അടുത്ത ജന്മത്തിലും അതിൻ്റെ അടുത്ത ജന്മത്തിലും നിങ്ങൾ ഇത്പോ ലെ സന്തോഷത്തോടെ ജീവികട്ടെ 💗😘😘😘😘ഒരുപാട് ഇഷ്ടാൻ ii family......love u guys🤍💎
ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കും ഇങ്ങനെ സ്നേഹനിധികളായ ആളുകളുടെ കൂടെ ജീവിക്കാൻ , കൊച്ചുവിനും ഇതുപോലെ നല്ലൊരു പെൺകുട്ടിയെ കിട്ടട്ടെ,എന്നും ഈ സ്നേഹവും സന്തോഷവും നിലനിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
3:10 That words are enough for a girl's lyf....Muru is so lucky to have you in her lyf....🥰🥰 That 5:44 entry.....Kochu chettan looks so so nice in Kerala style.... Can't get my eyes from him!!!🥰🫶 13:37 Achan🥹💎I wish uu guyzz enjoyn' these vibezz together for a long tym....☺️🤞
Ohhh അമ്മായിയപ്പൻ മരുമോളെ കെട്ടിപ്പിടിക്കുന്ന സ്വർഗം, ഞാൻ ഒരു പെണ്ണായിരുനെൽ കൊച്ചുന്നെ എങ്ങനെയെങ്കിലും വളച്ച് അവിടത്തെ രണ്ടാമത്തെ മകൾ ആയി വരാം ആയിരുന്നു 🫰🫰
13:37 🥹ആ achan എത്ര സ്നേഹത്തോടെ വാത്സല്യത്തോടെ ആണ് makale ചേർത്ത് പിടിക്കുന്നത്... U r really lucky chechi.... Ee അച്ഛനേം അമ്മനേം കണ്ടല്ലേ മക്കൾ പഠിക്കുന്നത് so നിങ്ങൾ ഇത്ര best ആയതിൽ അത്ഭുതപ്പെടാൻ ഒന്നും ഇല്ലാ... Lucky fam.. ❤️👏🏻life long ഇങ്ങനെ ആവട്ടെ 🫂
മൃദുല ചേച്ചി is soo lucky girl😍🥰നല്ല ഒരു ഫാമിലിയെ തന്നെ കിട്ടിയതിൽ ഒരുപാട് സന്തോഷം.. Masha allah❣️എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുo ഇതുപോലെ ഒരു ഭർത്താവിനെയും കുടുംബത്തിനെയും കിട്ടാൻ🥰🥰 ഈ സന്തോഷം എന്നും നിലനിൽക്കട്ടെ🤲🏻
Aah paranja words 💯 avale veedenginaano ahh full freedom thoode ayirikkanom aval ee veettil ...ee concept pala veettilum vannenkil ella girlsnum mrg kazhinju happy ayi husband veettil keramayirunnu ❤ but ee mind set ullavar athikom illa ennorkkumbol😢
അമ്മയുടെയും പ്രവീൺ ചേട്ടന്റെയും വാക്കുകൾ ❤മ്രിദുല ചേച്ചി സത്യത്തിൽ വളരെ ഭാഗ്യവതിയാ ❤❤lub u a lot fam ❤❤❤Epozhym ningal rand perym engna happy ayi errikkatte ❤❤❤
Oru 5 like tharvo
Happy ayo eh 😌😂
Yenthina😂
@@ItsMeGeethus happy ayi
5k likeeee...... Poreeeeee
Eni choikaruthhhhh
297 th like എന്റെ ആണേ 😊
അച്ഛന്റെ ആ hug 🤩 ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതാ... God bless you 🥰
സത്യം.... But കിട്ടിയത് opposite സ്വഭാവം ആയിപ്പോയി
Sathyam❤Ariyadhe kannu niranju🥰
ഈ ജോടികളെ ഇഷ്ടമുള്ളവർ ആരൊക്കെ❤❤❤
❤❤️🙌
ഞാൻ
Me
🥰 ഞാനും
Me
മൃദുല ഭാഗ്യം ഉള്ള കുട്ടിയാണ്. ഇത്രയും സ്നേഹിക്കുന്ന അച്ഛൻ അമ്മ അനുജൻ ഭർത്താവ് 👍🏼👍🏼
അച്ഛന് മൃദുലയോടുള്ള സ്നേഹവും വാത്സല്യവും കരുതലും കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു feel ആയി.. ഇതുപോലുള്ള മരുമക്കളും കുടുംബവും ആണെങ്കിൽ പെൺകുട്ടികളുടെ പരന്റ്സിന് മനഃസമാദാനം ഉണ്ടായേനെ...മൃദുല, you are very very lucky and take care the family,
Ippo kandille family🤣
@@ShahanaShana-f7s ithano parentsin samadhanam🙂
2:51 amma dialogue chettan expression😂😂😂😂😂😂
ഞാൻ ചിരിച്ചു ചത്തു 😂😂
അമ്മക്ക് ഒരു ചായ ഇതു വരെ കൊടുത്തിട്ടുണ്ടാവില്ല.. ഹൗ വല്ലാത്ത ജാതി 😮😮ഭാര്യ വന്നപ്പോൾ മാറി...
@@fayidakp1676 bharyakk vendittum maari illengil pine aarkk venditt maaranaa.
😄😄
Athhee chirich oru vzhiyayii😂😂😂
അമ്മ.... എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അമ്മയെ ആണ്😊പ്രത്യേകിച്ച് അമ്മായിഅമ്മയെ🥰🥰 സത്യം പറയാലോ ഇതു പോലൊരു അമ്മായിഅമ്മയെ ഞാൻ കണ്ടിട്ടില്ല. മൃദുലയ്ക്ക്സ്വന്തം അമ്മ തന്നെ. മൃദുലേ നീഭാഗ്യവതി തന്നെ......❤❤❤❤
Chechi eee keralathil alliyo jevikunnathu
3:29
8:57 The way he looks her❤🤌😍
ഈ കുടുംബത്തിൽ ഇത്രയും സന്തോഷം നിലനിൽക്കാൻ കാരണക്കാർ ആ അച്ഛനും അമ്മയും ആണ്. അവരുടെ മക്കളെ എങ്ങനെ കാണുന്നുവോ അതുപോലെ മകന്റെ ഭാര്യയെയും കാണുന്നു ❤️🥰🥰.
അച്ഛന്റെ ആ ചേർത്ത് പിടിക്കൽ കണ്ടപ്പോൾ..അറിയാതെ കണ്ണ് നിറഞ്ഞു പോയി....❤❤
പ്രവീണേട്ടന്റെയും അമ്മയുടെയും വാക്കുകൾ..... 🥹ഇത്രയും നല്ലൊരു അമ്മയെ കിട്ടിയ mrdu bagyavathiya❤️❤️
Sarikum...valare kurachu aalkarku mathrm labhikuna bhagyam❤
@@simijoseph5524 satyam🥰
സത്യം 😍
Njanokke papiyanu
Ithupoloru ammayiyammaye alla ammaye kittan
Ivide ravile enittillel pirupirukkalum cheetthsviliyuma
Bhagyam cheytha kutty
Kopp ippo kand😅
13:37 achan mridhulaye kettipidichath it's so loveable❤❤🥰
അതെനിക് ഇഷ്ടപെട്ടു "അവൾ വിശ്വസിച്ച വന്നേ ആണ്.. പൊന്ന് പോലെ നോക്കണം.. "🤍✨,
ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയ മൃദുല എന്ത് ഭാഗ്യവതിയാണ്...💯❤️
എനിക് വളരെയധികം സന്തോഷം തോന്നി ഒരു മോൾ പോലെ ആണ് ചേച്ചിയെ അച്ഛനും അമ്മയും നോക്കുന്നത് എപ്പോൾ സതോഷത്തോടെ ഇരിക്കട്ടെ ഗോഡ് ബ്ലെസ് യൂ ഡിയർ ഫാമിലി ❤❤❤❤
ഇങ്ങനത്തെ അമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം ഒപ്പം അച്ഛനേം.....❤❤ മകൻറയും മോൾടെയും എല്ലാ കാര്യങ്ങൾക്കും കുസൃതികൾക്കും സന്തോഷത്തോടെ സപ്പോർട്ട് ചെയ്യുന്ന പൊന്നമ്മ....🥰😘 . മകനൊരു ചായ ഉണ്ടാക്കി മരുമകൾക്ക് കൊടുത്താൽ പിടിക്കാത്ത അമ്മമാർ ഇന്നും ഉണ്ട് സമൂഹത്തിൽ. മൃദുവിൻറ ഏറ്റവും വലിയ ഭാഗ്യമാണ് ഈ കുടുംബം.....❤❤ എന്നും എന്നും ഈ സ്നേഹം നിലനിൽക്കട്ടെ...... Love you all........❤❤❤❤❤
😍😍👌🏻👌🏻👌🏻
അതെ.
Ithoke verum abinayam ayirunnadaaaaa pavam aa kocb😭
Family Releation Ship ഇത്ര ഭംഗി ആയി കാണിക്കുന്നു എന്നതാണ് നിങ്ങളുടെ വിജയം
അച്ഛൻ ന്റെ ആ hug. Heart touching 🥰🥰
❤❤
Sathym ❤❤❤
❤
Problem aayathinu shesham kaanunnavar undo? Bayangara abhinayam thanne
നല്ല ഫാമിലി....... നല്ല അച്ഛനും അമ്മയും .....
അതിലേറെ കൊച്ചുവിനോടുള്ള ഏട്ടൻ്റെ സ്നേഹം കെയറിങ്ങ്........ എല്ലാം അടിപൊളി
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതൊക്കെയാ........... സാധാരണക്കാരിൽ സാധാരണക്കാരാനായി തോന്നും
ഒട്ടും ജാഡയില്ല........
ഈ സ്നേഹവും ഐക്യവും എല്ലാം എന്നും ഉണ്ടാവട്ടെ
നല്ല മരുമകളായി മൃദുവും സൂപ്പർ
8:56 aww he admiring her uff that look🥺♥️stay like this forever guys♥️♥️
Praveen chettane othri ishtam ❤️❤️ enikk 10 like enkilum tharumo 😭😭😭👏👏
ഒരു നല്ല മകനെ ഒരു നല്ല ഭർത്താവ് ആകാൻ കഴിയു ❤
Sathyam😍👏🏻
Correct
❤
🎉🎉🎉🎉🎉😊
Nnalla makamayitt polum e te husbant nnalloru husbant allalo
3:02😭 thalla oscar abinayam
അമ്പലവും മസാലദോശയും തമ്മിൽ ഒരു പ്രത്യേക ബന്ധം ആണ്😍
Nice fam♥️
അച്ഛന്റെ ആഹ്ഹ് hug ahh mukhathe sneham...... Its heart touching........ Achanod ulla sneham koodukayanu🥰😍
അതേ... അച്ഛൻ്റെ molalle ❤️❤️❤️
Sathyam kannu niranjuu🥲🥲
അച്ഛന് ഒരു മോളെ വേണമായിരുന്നു ആഗ്രഹി ച്ച പോലെ ഒരു മോളെ കിട്ടി അതിന്റെ സന്തോഷം.
🤗
അടുത്ത ജന്മത്തിലും അടുതെൻ്റെ അടുത്ത ജന്മത്തിലും അതിൻ്റെ അടുത്ത ജന്മത്തിലും നിങ്ങൾ ഇത്പോ ലെ സന്തോഷത്തോടെ ജീവികട്ടെ 💗😘😘😘😘ഒരുപാട് ഇഷ്ടാൻ ii family......love u guys🤍💎
😂ethra jenmam ond?
മൃദുലയോടുള്ള അച്ഛന്റെ സ്നേഹവും വാത്സല്യവും ആ കണ്ണുകളിലും മുഖത്തും ഉണ്ടായിരുന്നു😊...
അച്ഛൻ വന്നു മോളെ കെട്ടിപിടിച്ചു അപ്പൊ ആ കുട്ടിക്ക് എത്ര സന്തോഷമായിട്ടുണ്ട്.... അമ്മ, അച്ഛൻ 🙏 love youuu💓
3:17 oru kuravum illathe nokki😂
3:23 that dialogue great man ❤അമ്മയും ❤
സത്യം പറയാലോ കണ്ടിട്ട് അസൂയ തോനുന്നു. Masha Allah. Aa oru bonding that was amazing.
കല്യാണം കഴിഞ്ഞ ശേഷം രണ്ടുപേരെയും പ്രത്യേക ഭംഗിയുണ്ട് ❤
ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കും ഇങ്ങനെ സ്നേഹനിധികളായ ആളുകളുടെ കൂടെ ജീവിക്കാൻ , കൊച്ചുവിനും ഇതുപോലെ നല്ലൊരു പെൺകുട്ടിയെ കിട്ടട്ടെ,എന്നും ഈ സ്നേഹവും സന്തോഷവും നിലനിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
7:15 കുലുക്കം feel ചെയ്യാത്തത് കൊണ്ട് നന്നായി ഉറങ്ങാന്‍ പറ്റും അതാണ് mrudhula ഉദേശിച്ചത്😂😂
8:56 uff nottam❤❤
Mrudula chechinte baagyam aan ithupolathe oru familyil member aavan patiyath 🥰
❤❤
8:56 praveeninte nottam❤ufff😊
Oru 10 like tharumo
13:38 Aww......
Ammayachan and marumol bond❤
3:10 That words are enough for a girl's lyf....Muru is so lucky to have you in her lyf....🥰🥰 That 5:44 entry.....Kochu chettan looks so so nice in Kerala style.... Can't get my eyes from him!!!🥰🫶 13:37 Achan🥹💎I wish uu guyzz enjoyn' these vibezz together for a long tym....☺️🤞
Angu vidatte kochune…
നിങ്ങടെ നാട്ടിൽ അങ്ങനെ വിടാറാണോ പതിവ്???😌
Yes yes … we sense it & will send him over . He likes regular tea and ladoos.
Ohhh അമ്മായിയപ്പൻ മരുമോളെ കെട്ടിപ്പിടിക്കുന്ന സ്വർഗം, ഞാൻ ഒരു പെണ്ണായിരുനെൽ കൊച്ചുന്നെ എങ്ങനെയെങ്കിലും വളച്ച് അവിടത്തെ രണ്ടാമത്തെ മകൾ ആയി വരാം ആയിരുന്നു 🫰🫰
😄😄
ശോ 🤦♀️😂😂😊
😂😂😂
Evide pennaya njgak avasram kittunnilla appoyaa 😂😂
@@Varshanandhan1 try chilapo lottery adichalo
അടുത്ത ജന്മം ആരായി ജനിക്കണം ചോദിച്ചാൽ മൃദുല ചേച്ചി ആയി ജനിച്ചാൽ മതി 🥺❤️😘🫂
Enik oru 15 like tharuvo😊
അച്ഛൻ മൃദുലയെ ചേർത്തുപിടിക്കുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി 🥰🥰❤️❤️എല്ലാവരെയും ഒരുപാടിഷ്ടം 💖💖
നമ്മളും ഈ കുടുംബത്തിലെ ആരോ ആണെന്ന് അങ്ങ് തോന്നിപ്പോകും അല്ലിയോ😊❤❤ അച്ഛാ അമ്മാ പ്രവീൺ മുറു കൊച്ചൂ ഒത്തിരി ഇഷ്ടം❤❤❤❤❤
ഇങ്ങനൊരു വീഡിയോ ചെയ്തതിനു നന്ദി,, വീട്ടുപണികൾ പെണ്ണുങ്ങളുടെ മാത്രം എന്ന ചിന്താഗതികൾ മാറട്ടെ 👍🏻
Annugal ravile ezhunett joliku pokunnavar annu evane pole joliku pokathe phone il kuthi erikunnavar allllaaaa
@@Kahpar365 പെണ്ണുങ്ങൾ ജോലിക്ക് പോകുന്നവർ വീട്ടിലെ എല്ലാ ജോലിയും നോക്കി കുട്ടികളുടെ കാര്യങ്ങളും നോക്കിയിട്ട് വേണം പോകാൻ
2:53 polichuuu😂😂😂😂😂 eee angane parenjoodaaaa ammeee.
ഇങ്ങനെയാ ജീവിതം ജീവിക്കാൻ സൂപ്പർ എല്ലാവരും 😍😍😍😍😍
ഇവരുടെ എല്ലാം വിഡിയോസും മുടങ്ങാതെ കാണുന്നവരുണ്ടോ🤍😍
ഞാൻ കാണാറുണ്ട് 🥰❤
Yes
😜
S
Yes njanum
3:15 true words❣️❤️❤️
Praveen chettan mrdula chechi combo ishtamullavar undo❤❤😊
മൃദുല നല്ല ഭാഗ്യമുള്ള കുട്ടിയാണ്, നിങ്ങളുടെ സ്നേഹത്തിലും സന്തോഷത്തിലും ഞങ്ങളും പങ്കുചേരുന്നു 🥰🥰🥰🥰😍😍😍😍😍
Praveen film try ചെയ്യൂ.. Expressions എല്ലാം superb
mrudhula chechi vannallo ini challenge videos cheyyanam ath kanan ആഗ്രഹിക്കുന്നവർ indakil like adicho🥰🥰
Relationship il irikkunnavarkk ee successful moments kaanbo vallatha feel aanu🥰
💯
ഫീൽ ആയി 😍😍😍😍
Sathym 💯💯💯
അച്ഛൻ കെട്ടിപ്പിടിച്ചപ്പോ സങ്കടവും സന്തോഷവും വന്നു ❤😊
2:05 thalla abinayikkunnath kandoo😭
8:29 pettenn song vannappo mrudhu paadiya pole thonni 😊😊
ഈ കുടുംബം ഇഷ്ടപ്പെടാൻ കുറെ കാരണങ്ങൾ ഉണ്ട്.. കൊച്ചു, പ്രവീൺ, മൃദു, അമ്മ, അച്ഛൻ, ഇത് നമ്മടെ കുടുംബം.. ലവ് u all ❤❤❤
കല്യാണം കഴിഞ്ഞപ്പോൾ പ്രവീൺ ചേട്ടനും മൃദുല ചേച്ചിയും കുറച്ചു കൂടി look ആയിട്ടുണ്ട് ❤😍☺️✨ Love you both of you couples ❤❤🤗
നിങ്ങൾ മൂന്നാളും അല്ലേൽ ഫാമിലി ഫുൾ ഉള്ള Challenges വേണം..
പഴേ വൈബ് മറക്കല്ലേ.. Waiting ആണ്.
Orikalum thadi koodi enn paranju avale feel cheyppikaruth mrg kazhinjaal chila girls thadikkum ath hormone kond aan. Girls anghana. Eppozhum ninghle video kaanumbo aval parayunne kettittund enik age thonnikunnu enn. Anghane onnum illatto. Chilapo thadikkum thadi kurayum ath orikkalum oru kuravalla.
Enik oru 8 like tharuvo😔
Onn koodi poyallo aaordem dislike adikkan paryedo😂
🥰♥️♥️👍🏻🥺😂🤲🏻😭💞🤮😊😊🤬
Ingane oru achaneyum ammayeyum kittiyath thanne enthu bagyam 😍😍
Amma dialogue chettan expression 😂😂😂😂😂😂😂😂😂😂 2:51
പ്രവീൺ ചേട്ടൻ കല്യാണം കഴിഞ്ഞപ്പോൾ കൂടുതൽ സുന്ദരനായി.....❤
Mrudula nee lucky girl aan, ഇത്രയും നല്ല ഒരു കുടുംബത്തിൽ എത്തീലെ ❤ന്തൊരു സ്നേഹം ആണ്, എന്നും ഇത് പോലെ ആവട്ടെ 👍
Aww achan chechiye cherth pidichappo entho kannu niranju.ingne oru familiye kittiya chechi bagyavathiya❤❤❤
Ammede dialogue polichu.ann bedilulla rose kedayath chothichille😂.full friendly . super family.ennum ithupoleyirikkanam ningade sneham
ഞാൻ പ്രസന്റെ ❤❤❤നിങ്ങളെ ഒത്തിരി ഇഷ്ടം ആണ് ട്ടോ... അച്ഛൻ ❤അമ്മ ❤ഉയിർ ❤
Praveen &mrdula combo ishtemullavar undo❤❤
👇👇
Amma Ee ippo full counterum comedyum ahnalloo njn koree chirichuu😂🤍
Love yu Amma 😚
0:09 athe oru kuravum illathe thanne ninghal nokki🫡
Njn muzhuvanum oru cheru chiriyodeya kanda❤🥰Angane allathe ee video kaanan pattillaa❤ennu ithepole happy aayitt iriknmm🥰❤
ഇനിയും ഇതുപോലെത്തെ വീഡിയോസ് കാണുമെന്ന് പ്രതീക്ഷിക്കുന്നു നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം🫂❤️😣💋
Praveen Chettan is the best life partner that mrudula chechi can have who all agree ❤❤❤❤ kochu fans assemble 😊❤
അതിന്റ ഇടയിലും കേറി അങ്ങ് ഇടക്ക് നിന്നോണം ഇപ്പോളല്ലേ ഉള്ളിലിരുപ്പ് മനസ്സിലാകുന്നത് 😏 ഹാറ്റ് of amma
13:37 🥹ആ achan എത്ര സ്നേഹത്തോടെ വാത്സല്യത്തോടെ ആണ് makale ചേർത്ത് പിടിക്കുന്നത്... U r really lucky chechi.... Ee അച്ഛനേം അമ്മനേം കണ്ടല്ലേ മക്കൾ പഠിക്കുന്നത് so നിങ്ങൾ ഇത്ര best ആയതിൽ അത്ഭുതപ്പെടാൻ ഒന്നും ഇല്ലാ... Lucky fam.. ❤️👏🏻life long ഇങ്ങനെ ആവട്ടെ 🫂
കുറച്ച് ദിവസമെ ആയുള്ളു വീഡിയോസ് കണ്ട് തുടങ്ങിയിട്ട്...മിക്ക വിഡിയോസും കണ്ടു കഴിഞ്ഞു... 🤗ഒത്തിരി ഇഷ്ടമായി ഈ ഫാമിലി...
May this bond lasts forever ❤️
13:39❤❤❤ മാഷാ അല്ലാഹ്
നിങ്ങൾ രണ്ടുപേരെയും ഒന്നിച്ചു കാണാൻ എന്ത് ഭംഗിയാ 😍💕
അച്ചന്റെ ആ hug അടിപൊളി സൂപ്പർ സ്വന്തം മോളെ പോലെ
Oru 2 like tharavo
ഇവരുടെ ഒരു വീഡിയോയ്ക്ക് ആയി കാത്തിരിക്കുന്നവർ ലൈക്ക് അടി
Chechiude bhagyam ann chettane kittiyath ❤️
ഇവരുടെ വീഡിയോക്കു വേണ്ടി കാത്തിരിക്കുന്നവരുണ്ടോ.. 😊😊
12:43 മൃതുലയുടെ ഭാഗ്യമാണ് ആ അമ്മ. കണ്ണു തട്ടാതെ ഇരിക്കട്ടെ🙌🏻
Kochuntea chandanam idumpo ulla expression ❤
Adipoli ഇനിയും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ ❤️❤️
Achan makale kettipidichathum ammante aa dialogue
M 3:24 addipoli.... A lovely family 🥰
മൃദുല ചേച്ചി is soo lucky girl😍🥰നല്ല ഒരു ഫാമിലിയെ തന്നെ കിട്ടിയതിൽ ഒരുപാട് സന്തോഷം.. Masha allah❣️എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുo ഇതുപോലെ ഒരു ഭർത്താവിനെയും കുടുംബത്തിനെയും കിട്ടാൻ🥰🥰
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ🤲🏻
അല്ലെങ്കിൽ ഒരു ലൈക് തരോ പ്ലീസ് chetta പ്ലീസ് ചേട്ടാ 😘❤️❤️❤️❤️
Ith Amma parayunath kelku family problem oru kuravum Padilla
❤Perfect family❤
Achan+amma+kochu+praveen+mrudula
She is so blessed to have a husband like u
Your parents are lucky to have a son like u
Sooo much respect for u brother
Adipoli ❤രണ്ടു perum നല്ല ഭംഗി ഉണ്ടുട്ടോ
Aah paranja words 💯 avale veedenginaano ahh full freedom thoode ayirikkanom aval ee veettil ...ee concept pala veettilum vannenkil ella girlsnum mrg kazhinju happy ayi husband veettil keramayirunnu ❤ but ee mind set ullavar athikom illa ennorkkumbol😢
2:51 Kidathu chetta paavam chechi thanuth kidakno chetn achanta opm kidano😂😂😂
അമ്മയുടെയും പ്രവീൺ ചേട്ടന്റെയും വാക്കുകൾ ❤മ്രിദുല ചേച്ചി സത്യത്തിൽ വളരെ ഭാഗ്യവതിയാ ❤❤lub u a lot fam ❤❤❤Epozhym ningal rand perym engna happy ayi errikkatte ❤❤❤