പ്രാത്ഥനയിൽ ഓർക്കുക.🙏ഇച്ചായൻ safe ആയി ഇരിക്കുന്ന.. Infection മാറിയാൽ operation ഉണ്ടാകും

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 400

  • @Kunjatta_echayan
    @Kunjatta_echayan  8 днів тому +655

    Epol nilavil infection annu. . Athu day by day eduthukondirikukayanuu .. Athu marathe operation cheyillaa enkilum namal prepare ayanu erikunath. . Kalamashery medical college ill annu .. Echayan ethreyum divasam vedanayum karachilum ayirunuu .. Epol okay ayii othiri vedhanathinnu purame parukillekillum akath murivum eliinu odivum athum vaya koodi ayapoll alrealy echayanu opposite side stich ettekuvayirunu stich edutha annannu accident ayathu eppo liquid food annu kazhykunath. . Ellavarudeyum pratbanayil orkanam .. Epo alu usharayiii... Pjone okke use cheyunud mentaly okay ayiii ... ❤️ oru abathum koodathee enik entee kettiyoneyum mikkunu avate appaneyum koduthathinu daivathodum nanniparayunuu ❤️

    • @jintumanu0123
      @jintumanu0123 8 днів тому +10

      Praarthanayil undaavum💯

    • @shymashaiju9804
      @shymashaiju9804 8 днів тому +11

      Vishamikkanda, ellam sheriyavum.

    • @AnilapramodPramod-rc6rn
      @AnilapramodPramod-rc6rn 8 днів тому +6

      Vishamikkandatto......... Ellam ethrem pettenn ok aavaan prarthikkaatto

    • @FarsiRasak
      @FarsiRasak 8 днів тому +2

      Pettan sugamavate dearrrr

    • @krishnapriya8379
      @krishnapriya8379 8 днів тому +1

      ellam seriyakum easwarsn kaividilla kunjatte njangal prarthikkam

  • @swalihsalin8340
    @swalihsalin8340 8 днів тому +178

    വേഗം സുഖമാവട്ടെ. ഇച്ഛയായൻ കുഞ്ഞാറ്റ ഒരുപാടിഷ്ട്ടം. പ്രാര്തിക്കം

  • @cookwithlinu-r6c
    @cookwithlinu-r6c 6 днів тому +220

    Ente ammak cancer serious anu attackum und ellarum pray cheyyane 😥

    • @nandhanabs6610
      @nandhanabs6610 5 днів тому +8

      Kripasana maathavinod prarthicha mathi 🤍🙏🏼

    • @aswathyvr4665
      @aswathyvr4665 5 днів тому +5

      Amen

    • @Bhadra620
      @Bhadra620 4 дні тому +6

      Ente ammayum cancer patient anu serious ayirunn ipo ok ayi ammak kurayum da prardhana ond koode🥰🙌🫂 enganond ammak

    • @shaliajith6423
      @shaliajith6423 3 дні тому

      🙏🙏🙏🙏🙏

    • @Ebicglam
      @Ebicglam 3 дні тому

      🙏🙏

  • @aswathyaswathysarath1550
    @aswathyaswathysarath1550 8 днів тому +1192

    കൃപാസന മാതാവിനോട് പറഞ്ഞാൽ നടക്കാത്ത കാര്യമൊന്നുമില്ല മാതാവ് നടത്തിത്തരും എല്ലാം ഉൾപ്പെടും

    • @serendipity_proof
      @serendipity_proof 8 днів тому +38

      അതെ കൃപാസനം സഞ്ചാരി മാതാവിനോട് പ്രാർത്ഥിക്കുക

    • @BinithaDevasia
      @BinithaDevasia 8 днів тому +9

      Amen

    • @sinuroy6449
      @sinuroy6449 8 днів тому +9

      Mathavinode prarthikkunnuntuto

    • @amalaantony2002
      @amalaantony2002 8 днів тому +2

    • @rajianilkumar9710
      @rajianilkumar9710 8 днів тому +9

      മാതാവിനോട് പറഞ്ഞാൽ മതി എല്ലാം മാറും

  • @faseelafaseela442
    @faseelafaseela442 8 днів тому +123

    പ്രാത്ഥനയിൽ എപ്പോഴും ഉണ്ടാകും പെട്ടന്ന് സുഗമാവട്ടെ

    • @binushaa6526
      @binushaa6526 7 днів тому

      Aameen Aameen ya Rabbul Aalameen 🤲

  • @Habeeba-vm7lb
    @Habeeba-vm7lb 7 днів тому +22

    മാറിക്കോളും മോളെ. എത്രയും പെട്ടന്ന് രോഗം മാറി ഉഷാറാവൻ പറ്റട്ടെ 🤲🏻🤲🏻🤲🏻. Adhin പ്രാർത്ഥിക്കാം

  • @sheejamary164
    @sheejamary164 8 днів тому +121

    വേഗം സുഖം ആയി വരാൻ പ്രാർത്ഥിക്കുന്നു
    മോൾ strong ആയി നിക്കണം...

  • @anetprasanth
    @anetprasanth 7 днів тому +15

    Kreupasanam mathavu vegam soukyam nalkum.... Njangalude prayersil ichayanu vendi prarthikkunnund.....

  • @soniyajaison8636
    @soniyajaison8636 8 днів тому +177

    Ente cheachi da mon jeep edichu
    Kal odiju hospitalill admitta nala operation annu ellarum pray 🙏 chayana

    • @sahasradeepalakshmi8703
      @sahasradeepalakshmi8703 7 днів тому +4

      "ദൈവമേ , ഈ സമയത്ത് കരുണയോടെ സഹായിക്കേണം. ശസ്ത്രക്രിയ വിജയകരമായിരിക്കട്ടെ, ചികിത്സയും പരിചരണവും എല്ലാ വശത്തും ഉത്തമമായി ഉണ്ടായിരിക്കട്ടെ. അവർക്കും അവരുടെ കുടുംബത്തിനും ശാന്തിയും ശക്തിയും പ്രദാനം ചെയ്യേണമെന്ന് പ്രാർത്ഥിക്കുന്നു. ആമിൻ."

    • @SreekalaP.K
      @SreekalaP.K 7 днів тому

      ​@@sahasradeepalakshmi8703amen 🙏🙏🙏

    • @sandhrasabu487
      @sandhrasabu487 7 днів тому +1

      Daivme rekshikum🩷

    • @aleenadavis4067
      @aleenadavis4067 6 днів тому

      Praying 🙏

  • @RahnaShajith-nq4hk
    @RahnaShajith-nq4hk 8 днів тому +17

    Prayers പെട്ടന്ന് സുഖമാവട്ടെ 🙏🙏❤️

  • @niya9024
    @niya9024 8 днів тому +12

    പെട്ടെന്ന് സുഖം ആവട്ടെ പ്രാർത്ഥിക്കാം ട്ടോ 🤲🤲എനിക്കു 2:15 ഈ മോളേ ഭയങ്കര ഇഷ്ട്ടം ആണ് ❤️❤️

  • @RemyaVijayan-ti6dt
    @RemyaVijayan-ti6dt 8 днів тому +162

    കുഞ്ഞാറ്റ എന്റെ ഹസ്ബൻറ് അവിടെ ജോലി ചെയ്‌യുന്നുണ്ട് endenkilum help വേണോ..... Prayers🙏🏻🙏🏻🙏🏻🙏🏻

  • @soumyasiby6946
    @soumyasiby6946 8 днів тому +38

    വേഗം സുഖം പ്രാവിക്കാൻ പ്രാർത്ഥിക്കുന്നു🙏🙏🙏

  • @jlsgaming1581
    @jlsgaming1581 6 днів тому +4

    Get well soon ❤ മാതാവിനോട് നമുക്ക് പ്രാർത്ഥിക്കാം ❤❤❤

  • @JoicyMariya
    @JoicyMariya 8 днів тому +122

    Kreupasanam ammayod shakthamayi prarthikutto. Udambadi eduthe alle. Amma mathaveum eshoyum koode und

    • @Saranya-8214
      @Saranya-8214 8 днів тому +3

      Chechi njan oru hindhu ahnnn njn udambadi edtharunnu ravle 5:30 kk thiri kathikkan mikkappozhum vayki pokuva ndhelm kozpm indo 5:30 kk thanne thiri kathichilllel
      😢🙏

    • @JoicyMariya
      @JoicyMariya 8 днів тому +10

      @Saranya-8214 eda eshoyod sorry paranjitt. Alarm vach enetta mathy. Ammayk hindu enno muslim enno Christian enno onnum illa ellarum oru poleya. Udambadi correct ayit follow cheyth poya mathitto. Shakthamayi prarthichal albuthangal sure ayitum nadakum. Kidakubo amma mathavinod paranjamathy correct time ill prayer chellan eneepikanenn.
      ലൂക്ക 18:27
      മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ഈ വചനം എപ്പോഴും പറഞ്ഞോണ്ട് നടക്കണം കേട്ടോ. God may bless you.

    • @JoicyMariya
      @JoicyMariya 8 днів тому +1

      @Saranya-8214 pinne 5:30 n thanne thiri kathikan maximum try cheyyane. Ipoo achante daily blessings koodarille. Dyanam okke koodunnudo. Prekshithapravarthanam karunya pravaryhanm okke nannayi nadathanud enn vishvasikunnu. Ithoke cheythitum Enthelum karyathin lag akunnundel ath dayvathinte ishtathin vitt koduth prarthikutto. Saksyangal okke pattunba pole kelkubo mind okke relaxed akum. 🙏

    • @Saranya-8214
      @Saranya-8214 8 днів тому +3

      @@JoicyMariya amm thankuu njan korch day ayt nalla late aytta eneekne athond enik bygra sangdm aarunuu🙃 vachanam njn epolm pryum ennalm udumbadi thettikkvann oru kuttabodham ann mnsil🙃

    • @JoicyMariya
      @JoicyMariya 8 днів тому +2

      @Saranya-8214 angane onnum vicharikanda. Njnum idayk late akarund. Manapoorvam allallo. Saramila. Nammude amma alle ammayk ellam manasilakum. Alarm vach prarthichit okke kidanna mathy. Ammayum eshoppem help cheyum.

  • @venkat510
    @venkat510 7 днів тому +5

    இறைவா இந்த சகோதரிக்கு மனதைரியத்தை குடு... சீக்கிரம் நலம் அடைய வேண்டுகிறேன்....

  • @SreejaSunilraj
    @SreejaSunilraj 7 днів тому +1

    Thank you molus admonns May God bless you all your Amma sreeja sunilraj sunilraj sreya Raj and family members too and brother family members too 😻❤️❤️🙏🙏🙏🙏🙏🙏❤️❤️🌹🌹🌹❤️🙏🙏❤️❤️🙏🙏🙏❤️❤️🌹❤️🙏❤️❤️🙏🙏❤️🌹❤️🌹🌹🌹❤️🙏❤️🌹🌹🌹❤️🌹❤️🌹❤️🙏❤️❤️🙏❤️

  • @seemam7178
    @seemam7178 8 днів тому +6

    Molude echayanu vendi praarthikkunnu,karthave makane pettannu sugapeduthane🙏🙏🙏

  • @shanijohn6798
    @shanijohn6798 8 днів тому +11

    Prayers..God bless..safe aayi ഇരിക്ക്

  • @Bhadra620
    @Bhadra620 4 дні тому

    Ethrayum പെട്ടന്ന് ചേട്ടൻ ഓക്കേ ആവട്ടെ 🙌❤️

  • @LinuNaveen
    @LinuNaveen 8 днів тому +4

    Prayers for speedy recovery🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minimani3527
    @minimani3527 8 днів тому +39

    ദൈവം കൊണ്ടുതന്നതാണ് ആ കാറുകാരനെ

  • @jubairiyajubairiya4663
    @jubairiyajubairiya4663 8 днів тому +43

    പെട്ടന്ന് സുഗമാവട്ടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം 🤲🤲

  • @aswathyts3427
    @aswathyts3427 8 днів тому +8

    By his stripes we are healed 🙏❤
    അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.
    ( യെശയ്യാവ് 53 : 5 )
    Eee vachanam vech prarthikku🙏
    Surely you can see a miracle❤🥰

  • @jasnababu7591
    @jasnababu7591 8 днів тому +33

    പെട്ടന്ന് സുഖം ആകട്ടെ കുഞ്ഞാറ്റെ

  • @radhikag6893
    @radhikag6893 8 днів тому +8

    പ്രാർത്ഥിക്കാം ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടാകും 🙏🙏

  • @amjadroshan8742
    @amjadroshan8742 7 днів тому

    പെട്ടന്ന് സുഖമാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲❤️😍

  • @farzanausha.
    @farzanausha. 8 днів тому +5

    Nalla manass ullavarkee anghana cheyyan kaziyuu 😊

  • @saithyababu9203
    @saithyababu9203 7 днів тому +3

    Krepasanam amma koode undavum❤Onnu kondum pedikanda

  • @sanhamolcva15
    @sanhamolcva15 8 днів тому +11

    പെട്ടന്ന് സുഖമാവട്ടെ ടെൻഷൻ ആവാതിരിക്കൂ

  • @sruthicheeroth8872
    @sruthicheeroth8872 8 днів тому +6

    Vegam serriaaavum tto njan prathikkunund🙏

  • @Ramseenasalee
    @Ramseenasalee 8 днів тому +3

    പെട്ടെന്ന് സുഖമാവട്ടെ ❤️❤️❤️
    Love ur fam🥰🥰

  • @juliethomas4017
    @juliethomas4017 8 днів тому +10

    Amal ne kandittu vallatha vishamam...ellam pettannu sugamavatte..prarthikkam

  • @ashly7696
    @ashly7696 8 днів тому +6

    Sasi chettanu ഇരിക്കട്ടെ ❤

  • @vavachivavachi8846
    @vavachivavachi8846 6 днів тому +4

    പാലക്കാട്‌ എല്ലാവരും സ്നേഹം ഉള്ളവരാ..❤

  • @CHANELBYLOVE
    @CHANELBYLOVE 8 днів тому +1

    Petenn sugamaakate… pazaya echayan aavate vegam … god bless uu

  • @Aneesh.Angamaly
    @Aneesh.Angamaly 8 днів тому +5

    ഭഗവാനെ എല്ലാം സുഖപ്പെടുതണേ 🤲🤲🤲

  • @sreelatha642
    @sreelatha642 8 днів тому +1

    Prarthikkam molee daivam kude und vishamikkanda 🙏

  • @DivyaDivya-dg4em
    @DivyaDivya-dg4em 5 днів тому +1

    ❤️പ്രാർത്ഥിക്കാം കേട്ടോ 🥰

  • @nishavijayan94
    @nishavijayan94 8 днів тому +4

    വേഗം സുഖം ആകട്ടെ God bless you Amal

  • @Ruthu_littleworld
    @Ruthu_littleworld 8 днів тому +7

    Pettann sugam aavatte❤

  • @sebilthurakkal6531
    @sebilthurakkal6531 4 дні тому

    അമൽ നു പെട്ടന്ന് സുഖപ്പെടട്ടെ

  • @aneeshap.s1198
    @aneeshap.s1198 8 днів тому +7

    പ്രാർത്ഥിക്കാം ചേച്ചി 🙏

  • @Sajuridhu
    @Sajuridhu 8 днів тому +3

    Ellam vegam bedhamakatte vishamikathe chechi 😊

  • @keralastylevlog
    @keralastylevlog 7 днів тому +13

    Ee kutty kuraa kashtam paadunnund.......mattolo viloger kallum

  • @AnaghaBijish-wf5xe
    @AnaghaBijish-wf5xe 5 днів тому

    എന്റെ ഭർത്താവിന് കഴിഞ്ഞ മാസം 11 തീയതി ആക്‌സിഡന്റ് പറ്റി 😢കാലിന് injury ആയി. ഇപ്പോൾ okk ആയി വരുന്നു 😢😢😢😢

  • @shalukiran6687
    @shalukiran6687 5 днів тому +1

    Prayers. Bless this family

  • @SunilvavaSoumya
    @SunilvavaSoumya 3 дні тому

    പാലക്കാട്ടുകാർ സ്നേഹമുള്ളവർ ആണ് ❤❤

  • @Betsychinnu-te1wz
    @Betsychinnu-te1wz 8 днів тому +1

    Mathavinodu prarthiikam ❤🙏

  • @ambilyr2083
    @ambilyr2083 8 днів тому +2

    എല്ലാം പെട്ടന്ന് സുഖമാവും.. എപ്പോഴും ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് കുഞ്ഞാറ്റെ 🙏🙏🙏.

  • @Don_moko
    @Don_moko 4 дні тому

    Ellam sariyakum.onnum varilla.pedikanda.echayante veetinu ellarum vanno kanan

  • @CHIPPYCT-ol4mx
    @CHIPPYCT-ol4mx 7 днів тому

    പ്രാർത്ഥിക്കാം. കേട്ടോ.... എല്ലാം ok ആയി വരും.... ടെൻഷൻ ഒന്നും വേണ്ട....

  • @lijivinny4165
    @lijivinny4165 8 днів тому +29

    പ്രാർത്ഥിക്കാം പെട്ടന്ന് സുഖാൻ വേണ്ടി

  • @sajithasiva1732
    @sajithasiva1732 7 днів тому

    Vegam sugavum🙏🙏🙏🙏🙏

  • @RafsalllNey
    @RafsalllNey 7 днів тому +1

    വേഗം സുഖമാവട്ടെ 🙏🙏🙏🙏🤲🤲🤲🤲😊😊😊

  • @lintabiju9520
    @lintabiju9520 7 днів тому +7

    Kreupasanam mthaavu Kay vidillaa chechi .

    • @LoJoPe
      @LoJoPe 7 днів тому

      Did God allow Jesus to die to save us from our sins, hell, and Satan or did Mother Mary die to save us humans? Are you following the teachings of God or the teachings of Man?

  • @sujithranjiniranju2244
    @sujithranjiniranju2244 7 днів тому +1

    ആയ്യോാ 🙏🙏🙏🙏വേഗം സുഗമാവട്ടെ 🙏🙏

  • @sreelekhanandana5550
    @sreelekhanandana5550 7 днів тому

    God bless you dears🙏🏻❤❤❤

  • @girisuni8157
    @girisuni8157 8 днів тому +14

    ഒരു കൊഴപ്പം ഉണ്ടാവില്ല ട്ടോ 🥰🥰🥰🙏🙏🙏

  • @gopikaolang5196
    @gopikaolang5196 4 дні тому

    Chechi Krepasana Mathavinjodu Prathiyku Ellam Sheriyakum

  • @rajishatibin2585
    @rajishatibin2585 8 днів тому +2

    വേഗം സുഖമാകട്ടെ 🙏🙏

  • @mielcheruthen9761
    @mielcheruthen9761 7 днів тому

    Praying daily...Get well soon

  • @femina-z6t
    @femina-z6t 7 днів тому +1

    🤲🤲സുഖം ആവട്ടെ പെട്ടന്ന്

  • @sunuelias4415
    @sunuelias4415 7 днів тому

    May God be with you ad your family

  • @adimalydiaries192
    @adimalydiaries192 7 днів тому +2

    Ethrayum vegam sugaavatte daivam koodeyund ithepoloru situation njaanum face cheythathaan husbundin sugamillaathe 6 month njan kudicha kanneer but ippo aal sugaayi daivam rakshichu kunjaattaye kandappol njan enne thanneyaan kandath ottum vishamikkanda God is great 🙏🙏🙏praarthanayil ooorkkaam

  • @sinuchachusvlog818
    @sinuchachusvlog818 8 днів тому +8

    Ethrayum pettann sugamavatte.

  • @gopz8954
    @gopz8954 7 днів тому +1

    Deivam koode undakum eppolum.angane angu Kai vidilla kunjattaye deivathinariyam kashttapedunnathum familye snehikkunnathumokke. Ellam sugamakum pazhaythinekkalum energyode kunjatta echayan videos idatte prathana und eppolum

  • @AbuBakar-l3u4f
    @AbuBakar-l3u4f 8 днів тому +1

    വേഗം സുഖമാകാൻ പ്രാർത്ഥിക്കാം

  • @Shamlushaji2649
    @Shamlushaji2649 8 днів тому +10

    Amal vegam sugamavatte🥹🙏🏻

  • @karthikajayagopal8734
    @karthikajayagopal8734 8 днів тому +1

    Kunjatta tension aavarute strong aayite iriku ... Prartikam...

  • @aparna9331
    @aparna9331 7 днів тому +1

    Chettane vegam sugamavtee chechii vishamikruth surgery success ayi pettan elam ok avumm

  • @samkramalekshmi6209
    @samkramalekshmi6209 8 днів тому

    Pednn sughm akkum chechi don't worry daivam ind koode

  • @sobhasiju952
    @sobhasiju952 8 днів тому +25

    പ്രാർത്ഥനയിൽ ഉണ്ടാവും കുഞ്ഞാറ്റ

  • @Parvanaachu
    @Parvanaachu 8 днів тому +3

    ഇതൊന്നും ഞാൻ അറിയില്ല ഞാൻ ഇച്ചായന്റെ ഇൻസ്റ്റഗ്രാം ഫ്രണ്ട് ആണ് 🥹 എന്നെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനയുണ്ടാകുമെന്ന് കല്യാണത്തിന് വരും എന്ന് പറഞ്ഞ ആളെ ആണ്

  • @SreejaSunilraj
    @SreejaSunilraj 7 днів тому +1

    Molu mon don't worry he will be well soon you all will go home soon May God bless you all your Amma sreeja sunilraj sunilraj sunilraj sunilraj sreya Raj please pray for me and my husband and daughter and family members too and brother family members too ❤️🌹🌹🌹❤️🌹❤️🙏🙏🙏❤️🌹🌹🌹🌹❤️🌹❤️🌹❤️🙏❤️❤️🌹❤️🌹❤️🌹❤️🌹❤️🌹🌹🌹❤️🌹

  • @anitharajesh9160
    @anitharajesh9160 8 днів тому +3

    Ok ആവും വിഷമിക്കേണ്ട. 🙏🙏ee സമയവും കടന്ന് പോകും 🙏🙏

  • @Celenophilia_777
    @Celenophilia_777 6 днів тому

    get well soon... prarthikkato..

  • @reenatomy5960
    @reenatomy5960 5 днів тому

    Get well soon and prayers

  • @nasaruk5879
    @nasaruk5879 7 днів тому +1

    അയ്യോ വേഗം സുഗമാവട്ടെ

  • @anjusreejith5924
    @anjusreejith5924 8 днів тому +2

    Ethrayum pettannu sugavatte

  • @bismibismina5565
    @bismibismina5565 8 днів тому +4

    Ente daivame onn mari onn mari aapathanalloda, ethrayum pettenn sugamakatte, tention akathe irikkutto

  • @Thanooja-gj3bs
    @Thanooja-gj3bs 7 днів тому

    പ്രാർത്ഥിക്കാം മോളേ

  • @DivyaMani-y9g
    @DivyaMani-y9g 8 днів тому +3

    Vegam sugamavatte. Love you mole.

  • @ambilyarya8123
    @ambilyarya8123 8 днів тому +2

    Get Well Soon ❤

  • @sudhap4073
    @sudhap4073 7 днів тому +1

    വേഗം മാറട്ടെ മോളെ 🙏🏻🙏🏻🙏🏻കേട്ടപ്പോൾ വിഷമം 😥

  • @s2videos951
    @s2videos951 7 днів тому +1

    Don’t worry dear , god bless him and my prayers

  • @devu733
    @devu733 6 днів тому

    Ethrayum pettennu sugamavatte prardhikkam

  • @farzanafarza3459
    @farzanafarza3459 7 днів тому

    Adimali eveda vecht ann

  • @lindakj5862
    @lindakj5862 7 днів тому

    Ellam sariyagum chechii

  • @jayanvijaya6653
    @jayanvijaya6653 7 днів тому

    Mole kaaryangal arinjallo athumathi praarthanayil orkaam❤❤❤❤🎉🎉🎉🎉🎉🎉🎉

  • @chaithanyachaithu1999
    @chaithanyachaithu1999 8 днів тому

    Onnum varilla vegam sugam akum 🙏

  • @JulieJijo-qt9ls
    @JulieJijo-qt9ls 8 днів тому +2

    Prarthikam kunjattee ❤❤ ellam sheriyakum yeshuapppa nnammuda kude und vishasichu prarthikuka🙏🙏🙏

  • @SuryaSatish-n1e
    @SuryaSatish-n1e 8 днів тому +2

    പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കാം 🙏🙏🙏

  • @roshnijoshy2039
    @roshnijoshy2039 8 днів тому +2

    Najn muvttupuzha model schoolil padicheya thanne enik ariyam.kalamssery medical collginte aduthatto veedu

  • @bindhup7170
    @bindhup7170 8 днів тому

    വേഗം സുഖമാവട്ടെ

  • @RenjuSudhi-f3p
    @RenjuSudhi-f3p 8 днів тому +4

    Pettannu sugavatte🙏🏻🙏🏻🥰🥰

  • @shyamaladevi8519
    @shyamaladevi8519 8 днів тому +1

    Get well soon 🙏

  • @nirmalakannan2798
    @nirmalakannan2798 8 днів тому

    Get well soon. Praying

  • @shanus3367
    @shanus3367 8 днів тому +4

    പെട്ടന്ന് അസുഖം കുറയട്ടെ 🙏പ്രാർത്ഥിക്കാം

  • @SreyacettaBitty
    @SreyacettaBitty 7 днів тому +1

    Prarthikam kunjatte daivam randupereyum anugrahikkatte