എന്റെ വീഡിയോ കണ്ടില്ലേ. നിരകൾ തമ്മിൽ 20 അടി എങ്കിലും അകലം ഉണ്ടായിരിക്കണം തൈകൾ തമ്മിൽ 10 മുതൽ 12 അടി വരെ അകലം വേണം. വേണ്ടത്ര അകലം കൊടുത്തില്ലെങ്കിൽ തൈകൾ വളരില്ല
പല ഇനങ്ങൾ ഇടകലർത്തി ഒരിക്കലും നടാൻ പാടില്ല. ചില ഇനങ്ങൾ പെട്ടെന്ന് വളരും. അതോടു മാറ്റിനങ്ങൾ സൂര്യപ്രകാശം കിട്ടാതെ വളരില്ല എന്റെ അഭിപ്രായത്തിൽ അൽപ്പം പണനഷ്ട്ടം ഉണ്ടാകുമെന്നു ഉള്ളു. ഒരിനം തൈ നടുന്നതാണ് നല്ലതു. വർഷങ്ങൾ ആദായം എടുക്കേണ്ടതാണ്. ഇതേ സംഭവങ്ങൾ എനിക്കറിയാവുന്നതുകൊണ്ട് പറയുന്നു
വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ്
🙏🙏
സൂപ്പർ വീഡിയോ 👍👍👌👌👌👌
നല്ല പാൽ ഉൽപാദനം മുളള തൈ കൾ എങ്ങനെ തിരിച്ചറിയാം
SUPER...
Super. Thank you so much Sir.
🙏🙏
റബ്ബർ ബോർഡിൽ നിന്നും സബ്‌സിഡി കിട്ടാൻ എന്തൊക്കെ ആണ് ചെയ്യേണ്ടത്, വിശദമായി പറഞ്ഞാൽ കൊള്ളാം.
15feet alle 16feet😌😌😌😌
Very helpful sir
What about replanting. Removal of old trees remains
Sir ഇടവിള ആയി കുരു മുളക് കാപ്പി കോക്കോ റബർ തോട്ടത്തിൽ കൃഷി ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ..
Thank you sir 🙏🙏🙏
Nalla thayyukal evide kittum sir in Palakkad and Thrissur districts??
Thanks sir
Rubber ഇപ്പോൾ ലാഭകരം ആന്നോ..
ഉള്ളതു പാല്‍ ഇല്ലാതെ മുറിച്ചു, ഇനി എന്ത്
സർ,തൈകൾ തമ്മിൽ എത്ര അടി അകലം വേണം..
എന്റെ വീഡിയോ കണ്ടില്ലേ. നിരകൾ തമ്മിൽ 20 അടി എങ്കിലും അകലം ഉണ്ടായിരിക്കണം തൈകൾ തമ്മിൽ 10 മുതൽ 12 അടി വരെ അകലം വേണം. വേണ്ടത്ര അകലം കൊടുത്തില്ലെങ്കിൽ തൈകൾ വളരില്ല
ഗുണമേന്മയുള്ള തൈകൾ നമുക്ക് എങ്ങനെ തിരഞ്ഞെടുക്കാം. അടുത്ത വീഡിയോയിലേക്ക് നല്ല തൈകളുടെ തിരിച്ചറിയൽ രീതികൾ വിശദീകരിക്കാമോ?
Yes
എല്ലാം തയ്യ് കളും ഒരുമിച്ച് നട്ടതാ...
പലതും പല തരത്തിലാണ് വളർച്ച..
50സെന്റ് 100 തയ്യ് ആണ് നട്ടിട്ടുള്ളത്
നട്ടിട്ട് ഒരു വർഷം കഴിഞ്ഞു
പല ഇനങ്ങൾ ഇടകലർത്തി ഒരിക്കലും നടാൻ പാടില്ല. ചില ഇനങ്ങൾ പെട്ടെന്ന് വളരും. അതോടു മാറ്റിനങ്ങൾ സൂര്യപ്രകാശം കിട്ടാതെ വളരില്ല എന്റെ അഭിപ്രായത്തിൽ അൽപ്പം പണനഷ്ട്ടം ഉണ്ടാകുമെന്നു ഉള്ളു. ഒരിനം തൈ നടുന്നതാണ് നല്ലതു. വർഷങ്ങൾ ആദായം എടുക്കേണ്ടതാണ്. ഇതേ സംഭവങ്ങൾ എനിക്കറിയാവുന്നതുകൊണ്ട് പറയുന്നു
@@rubbertappingwithjoykutty ഒരേ ഇനം തന്നെ നട്ടിട്ടുള്ളത്
Can you say some old breeds
സമഭുജ ത്രികോണ രീതിയിൽ നട്ടാൽ 220 തൈകൾ 1 ഏക്കറിൽ നടാം.
We vdo okke munbe idendathayirunnu
നിരപ്പായ സ്ഥലത്ത് റബർ തൈ നടുമ്പോൾ അകലം എത്ര വേണം ?
15/15 or 16/16 (feet)
Sir നമ്പർ ഒന്നും തരുമോ
Sir veedu avideya
Pathanapuram
@@rubbertappingwithjoykutty ayoor to kottarakkara nalla 105 thaikal yevide kittum
Sir please give Subtitle in English