🌿പുളിപ്പിച്ച് വളം ഉണ്ടാക്കുന്ന വിധം ( Fermentation Process ) part:1 💯 PH:-8281109142 ✌️✨

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 22

  • @ChackoJoseph-qx8mo
    @ChackoJoseph-qx8mo 12 днів тому

    Good

  • @layaprakash7917
    @layaprakash7917 Місяць тому +5

    ശർക്കര കൂടി 1 കിലോ ചേർത്താൽ നല്ലതാണ്

  • @alphonsemello14
    @alphonsemello14 Місяць тому

    Informative video

  • @ShanawasKhan-v4w
    @ShanawasKhan-v4w 13 днів тому

    ശർക്കര ഇല്ലാതെ നല്ല നാറ്റം ആയിരിക്കുമല്ലോ

  • @Juliekv-mf3vy
    @Juliekv-mf3vy Місяць тому

    സൂപ്പർ 👍👍👍👍👍

  • @aboobacker1575
    @aboobacker1575 Місяць тому +2

    രാസവളവും ജൈവവളവും ഒന്നിച്ചു ഉപയോഗിക്കാമോ

    • @De-tw7by
      @De-tw7by 25 днів тому +1

      Microorganisms will die and no use.

    • @pradipanp
      @pradipanp 19 днів тому

      രണ്ടാഴ്ച ഗ്യാപ് വേണം.

  • @anshad7097
    @anshad7097 Місяць тому

    Chediyude ila yellow akunnu.pls

    • @hitlerhitleri
      @hitlerhitleri Місяць тому

      ഇല ഞരമ്പ് പച്ച ആണോ

    • @anshad7097
      @anshad7097 Місяць тому

      Ilayude njaramb yellow anu.epsum salt ittapozumattamilla.pls

  • @jobythomas6120
    @jobythomas6120 Місяць тому

    എത്ര ദിവസം ഇടവിട്ട് കൊടുക്കും?

    • @MachukuzhiyilRubber
      @MachukuzhiyilRubber  Місяць тому

      15 ദിവസം ഇടവിട്ട് ഒഴിക്കാം

  • @Quizmalayalam-k3b
    @Quizmalayalam-k3b Місяць тому +1

    ഇ വളം ഉപോയോഗിച്ചാൽ പച്ചക്കറിക്ക് നല്ല കായ പിടിത്തം ഉണ്ടാകുമോ

  • @abdulsalamadiyattil5387
    @abdulsalamadiyattil5387 Місяць тому

    ആദ്യം എത്ര വെള്ളം വേണം എന്നു പറഞ്ഞില്ല

  • @ajith4355
    @ajith4355 18 днів тому

    ഇതിനും helper അതും അന്യസ്ഥാന തൊഴിലാളി

  • @gopinathk.b1833
    @gopinathk.b1833 Місяць тому

    സുഹൃത്തേ 500.ഗ്രാം എപ്സോം സാൾട്ട് 100 ലിറ്റർ വെള്ളത്തിൽ ചേർക്കുക

    • @babupaulose8943
      @babupaulose8943 22 дні тому

      അതുകൊണ്ടെന്താണ് ഗുണം

    • @unnimundekkad8596
      @unnimundekkad8596 17 днів тому +1

      ഒരു വഴിക്ക് പോകുന്നതല്ലേ. ഇരിക്കട്ടേ.