മുറ്റം മനോഹരമാക്കാൻ പുതിയ മോഡൽ ഇന്റെർലോക്കുകൾ | Trending interlock paving stone |

Поділитися
Вставка
  • Опубліковано 14 жов 2024
  • Interlocking concrete paving ensures vitality and stability of the construction of a pavement. The weight and traction of a heavy load that passes over the pavement can be given ample support by having the load distributed over the individual units of interlocking paver stones.There are multiple modern designs and laying patterns to choose from, adding color and style to any pavement surface. The pavers are modular, and this means that geometrical designs can be created from interlocking concrete pavers that are joined together.
    🔺for more details:
    Parambadan interlocks
    Kondotty, malappuram
    ☎️
    +91 7510210101
    +91 9249456744
    +91 9249512552
    #interlockingdreadlocks
    #pavingstone
    #interlock
    #landscape
    #tandoorstone
    #kadappa
    #lowcostlandscape
    #budgetinterlock
    #landscaping
    #musaicinterlock
    #fastlandscape
    #bestpavingstone
    #trendinginterlock
    #latestinterlock
    #interlockprice
    #interlockmodels
    #hometourmalayalam
    #decoartDesign
    #homeinterior
    #interiordesign
    .................................................................
    🔺നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ .?
    Decoart design - Business promotion please contact:
    WhatsApp +919496345634
    Mail:www.Saleemalukkal@gmail.com
    🤢നമ്മുടെ വീഡിയോ ലിങ്ക് ആദ്യം കിട്ടാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.....
    🔺ഞങ്ങളെ video ഇഷ്ടമെങ്കിൽ സോഷ്യൽ മീഡിയയിൽകൂടി സപ്പോർട്ട് ചെയ്യണട്ടോ
    -----------------------------------------
    UA-cam Channel :
    / salualu
    Facebook Page : / saleemalukka. .
    Instagram: Decoart_design
    Mail Me : creativesalu@gmail.com

КОМЕНТАРІ • 74

  • @herokabachahero5561
    @herokabachahero5561 Рік тому +35

    പ്രഭോ.. ഈ സാധനം എങ്ങിനെ ഉണ്ടാക്കുന്നു, അതിൻ്റെ കെമിസ്ട്രി എന്താണെന്നും ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് അറിയണ്ട. ഞങ്ങൾക്ക് അറിയേണ്ടത് നല്ല സാധനം ഏതാണ്, അതിൻ്റെ റേറ്റ് എത്രയാണ് എന്നാണ്.. വെറുതെ കലപില എന്ന് പറഞ്ഞു സമയം കളയല്ലേ

    • @nefla229
      @nefla229 9 місяців тому

      😂😂

    • @MrRohinr
      @MrRohinr 8 місяців тому +2

      Ath correct 😂😂😂

    • @cisftraveller1433
      @cisftraveller1433 4 місяці тому

      Correct

    • @shinojmknr8041
      @shinojmknr8041 3 місяці тому +1

      😂😂പറമ്പാടൻ എസ്റ്റർലോക്ക് ആണ് പേര്

  • @visualmediavision161
    @visualmediavision161 Рік тому +7

    Kozhikode evideya branch.. Kannur undo

  • @cloudsnvalleys398
    @cloudsnvalleys398 Рік тому +2

    നാച്ചുറലും മനുഫെക്ചർഡ് തമ്മിലും ഒരു വ്യത്യാസം ഉണ്ടല്ലോ അതാണ്

  • @vinodanchal7645
    @vinodanchal7645 2 місяці тому +1

    മഴകാലത് തെന്നി വീഴാത്തത് ഉണ്ടോ.... മറുപടി തരണേ

  • @nithin2997
    @nithin2997 Рік тому +1

    മഴക്കാലത്തു വഴുതി veezhille?
    3 or 4 oke കഴിഞ്ഞാൽ

  • @jankofranko5124
    @jankofranko5124 Рік тому +1

    സ്ലോപ് ആയ സ്ഥലത്ത് ഉപയോഗിക്കാൻ പറ്റുമോ? മഴക്കാലത്തു

  • @anshadkk1271
    @anshadkk1271 Рік тому +12

    കടപ്പ സ്റ്റോൺ ദയവ് ചെയ്തു ആരും ഇടല്ലേ ഞങ്ങൾ മുറ്റത്തത് വിരിച്ചതാണ് ഒരു മാസം തികയുന്നതിന് മുന്പേ എല്ലാം പൊട്ടി

    • @minnu2111
      @minnu2111 Рік тому

      ഏതാ നല്ലത്.... ഞങ്ങൾ ഇപ്പോ വിരിക്കാൻ പോകുന്നു

    • @adhilmm7880
      @adhilmm7880 Рік тому

      ​@@minnu2111 Bangalore stone or cotta TANDUR stone

  • @AmruthK-kx9nq
    @AmruthK-kx9nq 4 місяці тому

    ബ്രോ ക്ഷേത്രങ്ങളിൽ തറ വിരിക്കാൻ പറ്റിയ നല്ല കല്ല് ഏതാണ്

  • @harisaa1587
    @harisaa1587 4 місяці тому

    എല്ലാ ഇൻ്റർ ലോക് കമ്പിനിയിലും ചെന്നിട്ട് ഇവിടത്തേത് ആണ് നല്ലത് എന്ന് പറയുമ്പോൾ
    പൈസ കിട്ടിയാൽ എന്തും പറയും അതാണ് ചില യൂടൂബർ ഉസ്താത് മാര്

  • @FACT365
    @FACT365 Рік тому +6

    പുതിയ ഒരു പാഠം പഠിച്ചു ഇൻറർലോക്ക് ഇടുന്നത്, ഇടാത്ത ഭൂമിയേക്കാൾ കൂടുതൽ വെള്ളം അടിയിൽ താഴും😊😊

    • @decoartdesign
      @decoartdesign  Рік тому

      👍yes

    • @maree-8822
      @maree-8822 Рік тому +3

      സത്യം ആണ്.... അനുഭവം... ചൂട് കൂടും....

    • @Anilan02
      @Anilan02 Рік тому

      ​@@maree-8822Clay interlock (allenkil Ishtika) upayogichal choodu kurayan chance undu pakshe namude natil angine aarum virikunathu kanditila.. videos um kanunila

  • @redbull3809
    @redbull3809 Рік тому +24

    ജനങ്ങൾക്ക് നിങ്ങളുടെ സംസാരം മാത്രം കേട്ടാൽ പോരാ പ്രൊഡക്ടിന്റെ വിലയും അറിയണം

  • @lanukichu1936
    @lanukichu1936 Рік тому +3

    Please subtitles in English..

  • @rajeshmadiwal3602
    @rajeshmadiwal3602 28 днів тому

    Can supply Karnataka?

  • @shaikh4695
    @shaikh4695 Рік тому +2

    ചൂട് കൂടുതലായിരിക്കുമെന്ന് ഒഴികെ ബാക്കിയെല്ലാം കൊള്ളാം👍👍

    • @hollowbrickinterlock3588
      @hollowbrickinterlock3588 Рік тому +1

      ചൂട് കുറയും എന്നാണ് അനുഭവം ❤❤

    • @cloudsnvalleys398
      @cloudsnvalleys398 Рік тому +1

      ചൂട് കൂടുതൽ ആണ് നല്ല വെയിൽ കളത്തിൽ സൈഡിൽ വെച്ചിരുന്ന ചെടികൾ ഇല ഒക്കെ ഉണങ്ങാറുണ്ട്

    • @galaxyflutes5851
      @galaxyflutes5851 Рік тому

      ​​@@cloudsnvalleys398ate kuranja marble italo choodu kurayo

    • @cloudsnvalleys398
      @cloudsnvalleys398 Рік тому

      @@galaxyflutes5851 മാർബിൾ അധികവും ഇൻഡോർ ഫ്ലോർറിംഗ് ആണ് യൂസ് ചെയ്യുന്നേ.

  • @nishanthchandran1640
    @nishanthchandran1640 Рік тому +1

    ഈ റേറ്റ് ഫുൾ ഫിനിഷിങ് ആണോ വിത്ത്‌ മെറ്റൽ

  • @NORADOGAMER
    @NORADOGAMER Рік тому

    Do they do deliveries to kottayam?

  • @Anilan02
    @Anilan02 Рік тому

    Bro, Can you make a video regarding clay interlock or non-interlock paving tiles because, concrete interlocks might not be suitable for the current weather condition of Kerala in Summer since it will be very, very hot.

  • @georgepp8005
    @georgepp8005 Рік тому +1

    Do you Have a dealer / Stockist at Ernakulam?

  • @visualmediavision161
    @visualmediavision161 Рік тому +1

    Kazhikkode branch undo

  • @Jp007KL11
    @Jp007KL11 Рік тому +2

    Paisa kittiyaa aarem veluppikkum.. enthum super aavum
    🤌

  • @BabuBabu-b7i
    @BabuBabu-b7i Рік тому +2

    30 വർഷം ആയ പഴയ സൈറ്റുകൾ ഇപ്പോഴും തിരുരിൽ കാണാം

  • @CODERED999
    @CODERED999 Рік тому +13

    ആ stone പൊട്ടിച്ചതുകൊണ്ട് അവന്റെ സാലറി cut ആക്കുമോ 🤔🤔🤔

  • @faisalch6283
    @faisalch6283 Рік тому +1

    Rate okke parayam enn paranjitt rate parayunnathevide bro...? Ellathintem rate paranjirunnenkil oru ekadesha dharana kittiyene.

    • @decoartdesign
      @decoartdesign  Рік тому

      Paranjallo bro 😎

    • @faisalch6283
      @faisalch6283 Рік тому

      @@decoartdesign വീഡിയോ ഒന്നൂടി കാണാമോ? എല്ലാത്തിന്റെയും വില പറഞ്ഞതായി ശ്രദ്ധയിൽപെട്ടില്ല. അതുകൊണ്ട് പറഞ്ഞതാണ്.

  • @trading_is_passion
    @trading_is_passion Рік тому +1

    Ipraavashyathe camera atra sugailla

  • @akbarmknwdr6224
    @akbarmknwdr6224 Рік тому +12

    ഈ മൂന്ന് നമ്പറിൽ വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല. ഇതാണോ പറമ്പൻ സംസ്കാരം.

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 Рік тому +1

    Maaasha Allah 😍 super 👍

  • @mommyme-k8o
    @mommyme-k8o Рік тому

    Ethu evideya

  • @SS-bu5ys
    @SS-bu5ys Рік тому +2

    ഹിന്ദിക്കാരന്റെ ഒരടിക്ക് തന്നെ പൊട്ടി. അപ്പോൾ strength എങ്ങനെ ആണെന്ന് എല്ലാവർക്കും മനസിലായി. 🤭

  • @arunkumar-3646
    @arunkumar-3646 Місяць тому

    Aahaa

  • @AdoorfoodshotsbyVinod
    @AdoorfoodshotsbyVinod Рік тому +2

    Adoor venm

  • @shameelakensu1490
    @shameelakensu1490 10 місяців тому

  • @roymathew315
    @roymathew315 Рік тому +3

    95 including laying ano,

  • @natureloverkerala1773
    @natureloverkerala1773 Рік тому

    Kotayam cheyumo

  • @Noushad-sl6iq
    @Noushad-sl6iq Рік тому

    steel closit avdagilum kitumo youropin

  • @anishva88
    @anishva88 Місяць тому

    പ്രൈസ് പറ ചേട്ടോ

  • @shinojmknr8041
    @shinojmknr8041 3 місяці тому +1

    പറമ്പാടൻ എസ്റ്റർലോക്ക് ആണ് പേര് , നിങ്ങൾ പറയുന്നു ഇന്റർലോക്ക് 🤣🤣🤣🤣🤣

  • @shameemshameem9065
    @shameemshameem9065 7 місяців тому

    Ennal down said spring vechal pote😂😂

  • @raeeskvk
    @raeeskvk Рік тому +1

    Ellam OK chood kooduthalanu

  • @mriyas6056
    @mriyas6056 Рік тому

    Super

  • @jacobcj9967
    @jacobcj9967 Рік тому +5

    Phone number of Thrissur branch?

  • @SainudheenghSainudheengh
    @SainudheenghSainudheengh Місяць тому +1

    കിട്ടുന്ന പൈസക്ക് ഉള്ള അടി നി അടിച്ചു...ഭായ് വന്നു 2 അടി.. കട്ട 4 പീസ് 😂😂😂😂...

  • @suhanashak2126
    @suhanashak2126 Рік тому

    Pls add supplier numbers

  • @afsalvazhayil
    @afsalvazhayil Рік тому +1

    ഇവർ വിളിച്ചാൽ ഫോൺ എടുക്കുല

  • @bennyshaji-bz9vc
    @bennyshaji-bz9vc Рік тому

    Number?

  • @sajithcs7605
    @sajithcs7605 8 місяців тому

    mandan vedio

  • @shameelakensu1490
    @shameelakensu1490 10 місяців тому

    mob no ples

  • @BabyJosenirmala
    @BabyJosenirmala Рік тому

    Contact number?