മുറ്റം വിരിക്കാനുള്ള കല്ലുകൾ|Trending Natural stones for landscaping|Banglore stone|Dr. Interior

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 294

  • @sindhusabu2000
    @sindhusabu2000 Рік тому +8

    ഞങളുടെ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു, Dr interior ന്റെ എല്ലാ വീഡിയോസും ഞങ്ങൾക്ക് use ful ആണ്, 🥰 thank you

    • @DrInterior
      @DrInterior  Рік тому

      Thank u so much ❤❤❤

    • @moseskp1780
      @moseskp1780 Рік тому +1

      ഇതൊക്കെ പറഞ്ഞു പറയിക്കുന്നതാണന്നൊന്നു. തോന്നുകയേ ഇല്ല

    • @DrInterior
      @DrInterior  Рік тому +2

      @@moseskp1780തന്നെപ്പോലെ ചില കഴിവ് ഏറിയവർ അങ്ങിനെ പറയാറുണ്ട്, പക്ഷെ dog price പോലും കൊടുക്കാറില്ല 😂😂😂

    • @sindhusabu2000
      @sindhusabu2000 Рік тому +1

      @@moseskp1780 നിങ്ങളെ പോലെ ഉള്ളവർ ഒരു മറുപടിയും അർഹിക്കുന്നില്ല

    • @AbinJoseph1996
      @AbinJoseph1996 Рік тому +1

      Ente veedu pani theerarayi. Dr. Interior videos starting muthale njan kanununde. Very helpful. Thank you!

  • @daisysamuel2497
    @daisysamuel2497 Рік тому +4

    Very clear explanation. Can you plz do a video on paving slab,not block(18x12) 60mm. Some say it will break. It is also laid using natural or artificial grass in between. (May be marketing technique of tile manufacturers to resemble natural stone)

  • @jeswinjos
    @jeswinjos Рік тому +34

    For Kerala climate Buffalo grass is better. I experimented both, the Buffalo grass is still surviving, other one is gone with in a month. Just buy one sheet and try.

  • @boogeyman8763
    @boogeyman8763 Рік тому +5

    Ellavrdem comment inu reply kodukkunna machaneeee U R great❤️❤️❤️❤️💥💥💥💥😘

    • @DrInterior
      @DrInterior  Рік тому

      😀❣️❣️❣️thanks മച്ചാനെ 🙏

  • @Anilan02
    @Anilan02 Рік тому +4

    Bro, Can you try to do a video regarding clay tiles or Ishtika or clay interlock paving tiles since it would be more better for the climate (hot weather) of Kerala.

  • @najumaibrahim643
    @najumaibrahim643 21 день тому +1

    വീട്ടു മുറ്റത്ത് കടപ്പ ഇടാൻ വിചാരിക്കുന്നു....i like its look very much...Whats ur opinion?

    • @DrInterior
      @DrInterior  20 днів тому

      മുറ്റത്തെ ഇത് പയ്യെ ചീളുകളായി അടരും so ബാംഗ്ലൂർ സ്റ്റോൺ ഉയോഗിച്ചാൽ നന്നാവും 👍

  • @thomaswalker8790
    @thomaswalker8790 Рік тому +7

    Great 👍👍👍. Nice to know that there's a lot of science behind this

  • @sajeerakkal563
    @sajeerakkal563 Рік тому +2

    Good വളരെ detail ആയി പറഞ്ഞു 👍👍

  • @sunithavarghese2903
    @sunithavarghese2903 Рік тому +4

    Nice video. I have one doubt. Can we do without grass? Will it look good. Will artificial grass become hot and is it difficult while cleaning especially leaves and all.

  • @sreehari3127
    @sreehari3127 Рік тому +5

    Aaa adukki vachirikkunnathu nannayittundu

  • @tomhere6279
    @tomhere6279 9 місяців тому +1

    1700 Sqft to 1900 sqft. Bangalore Stone - Karungal - Highest Quality. Whtat will be the total charges. Per Sqft

  • @johnyv.k3746
    @johnyv.k3746 3 місяці тому +2

    പറഞ്ഞതൊക്കെ ശരി. താണ്ടൂറും കടപ്പയും ഒരേ മെറ്റീരിയലാണ് എന്ന് പറഞ്ഞതിൽ ഒരു സംശയം.

    • @DrInterior
      @DrInterior  3 місяці тому

      രണ്ടു മെറ്റീരിയൽ ആണ്

    • @johnyv.k3746
      @johnyv.k3746 3 місяці тому

      @@DrInterior കടക്കാരൻ പറഞ്ഞത് ഒരേ മെററീരിയലാണെന്നാണ്. ഇങ്ങനെ തെററായ ഒരു കാര്യം പറയുന്ന ഒരു ബിസിനസുകാരനെ ഒഴിവാക്കുക എന്നത് എന്റെ ഒരു ശീലമായിപ്പോയി.
      അതുപോലെ തെററായ അവകാശവാദങ്ങൾ പ്രമോട്ട് ചെയ്യുന്ന യൂട്യൂബർ മാരേയും.😉

    • @DrInterior
      @DrInterior  3 місяці тому +4

      എന്റെ സൂർത്തെ കടക്കാരൻ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ്, ഞാൻ അത് പറഞ്ഞു എന്ന് മാത്രം നിങ്ങൾ എന്നെ ഒഴിവാക്കിയെന്ന് വച്ച് എന്റെ തൊഴിൽ പ്രശ്നം വരില്ല bcz ഞാൻ ഒരു vlogger അല്ല, ഞാൻ ഒരു architect ആണ്

    • @anilkoikal
      @anilkoikal 11 днів тому +1

      @@johnyv.k3746 kadakkaran uddeshichathu randu kallukalum ore swabhavam illathaanu ennaanu [slate stone], pakshe niram randaanu. kadappa alpam moshavum. ithinu munpulla video yil parayunnund.

  • @jaleelpanikkara162
    @jaleelpanikkara162 Рік тому +3

    Well explained.., Thanks 😊

  • @afzalmollah8319
    @afzalmollah8319 Рік тому +1

    vandi kayariyal pottum, athil orennam und 6'' - 8'' kanam ullath athanu nallathu

  • @sethumadhavan2496
    @sethumadhavan2496 10 місяців тому +4

    Rs. 160 is very costly. For an average 1500 sqft house, yard will be four times and calculate the total cost. Yard pavement at one fourth of the cost of house!!! That too with rough granite slab available at quarry site in Karnataka @ Rs.32 per sqft!!!

    • @DrInterior
      @DrInterior  10 місяців тому

      👍

    • @santhoshjanardhan5776
      @santhoshjanardhan5776 9 місяців тому +1

      ചേട്ടാ അവർ ഈ പരസ്യം ചെയ്യാൻ കൊടുക്കുന്ന പൈസ ആര് കൊടുക്കും ഡോക്ടർ ഇന്റീരിയർ എന്ന് പറഞ്ഞാൽ വെറുതെയല്ല ചെയ്യുന്നത് അയാളുടെ ഇന്ന് മൂന്നോ നാലോ ലക്ഷം രൂപ വെടിച്ചിട്ടാണ് ഇങ്ങനെ പരസ്യം ചെയ്യുന്നത് ഞങ്ങൾ തിരുവനന്തപുരത്ത് വിരിക്കുന്നത് 145 രൂപയാണ് ബാംഗ്ലൂർ സ്റ്റോൺ ഒറിജിനൽ പക്ഷേ ഞങ്ങൾ ഡയറക്ട് കൊണ്ടുവന്നാണ് വിരിക്കുന്നത് ഞങ്ങൾ ഇങ്ങനെ പരസ്യം ചെയ്യാറില്ല ചെയ്യാറില്ല ആവശ്യക്കാർക്ക് ചെയ്തുകൊടുക്കും 145 രൂപ മുതൽ 150 രൂപ വരെ

  • @hajarasalim3226
    @hajarasalim3226 Рік тому +4

    Landscaping എത്തി 😍😍😍🌷🌷🌷

  • @lovelyshammi7635
    @lovelyshammi7635 Рік тому +2

    Banglore Stone കറ (Black or yellow colour) വന്നാൽ എങ്ങിനെ കളയാൻ പറ്റും?

    • @DrInterior
      @DrInterior  Рік тому

      Wash ചെയ്ത് കളയാം 👍

    • @henri7510
      @henri7510 6 місяців тому

      Flame it

    • @henri7510
      @henri7510 6 місяців тому

      Flame it

  • @AmruthK-kx9nq
    @AmruthK-kx9nq 4 місяці тому +2

    ബ്രോ ക്ഷേത്രങ്ങളിൽ തറ വിരിക്കാൻ പറ്റിയ നല്ല കല്ല് ഏതാണ്

    • @DrInterior
      @DrInterior  4 місяці тому +1

      Banglore സ്റ്റോൺ 👍

    • @AmruthK-kx9nq
      @AmruthK-kx9nq 4 місяці тому

      ​@@DrInteriorWill it slip in the rain or will it burn in the heat?

  • @themalayalitimes484
    @themalayalitimes484 11 місяців тому +1

    സാർ ബാംഗ്ലൂർ സ്റ്റോണിൽ ഗ്രേ കളറിലുള്ള സ്റ്റോൺ ഉണ്ടോ ??..
    തിരുവനന്തപുരം ജില്ലയിൽ ബാംഗ്ലൂർ സ്റ്റോൺ വിൽക്കുന്ന സ്ഥാപനം ഉണ്ടോ ??

    • @DrInterior
      @DrInterior  11 місяців тому

      അത് കടപ്പ ആണ് 👍

  • @bincysamuel717
    @bincysamuel717 4 місяці тому +1

    Interlocking cheyyumbol rain water pokan pattumo

  • @alex.vgeorge125
    @alex.vgeorge125 Рік тому +5

    Banglore stone is not granite. Granite cannot split by hand tools, it is a kind sand stone. But for all Malayali all stone are granite.

  • @SurajaKumari-tr4mq
    @SurajaKumari-tr4mq 3 місяці тому +1

    ഇത്തരത്തിലുള്ള കല്ലുകൾ തിരുവനന്തപുരത്ത് എവിടെ കിട്ടും bro

    • @DrInterior
      @DrInterior  3 місяці тому

      അറിയില്ല ബ്രദർ ❣️❣️❣️

  • @DR-wn2mb
    @DR-wn2mb 11 місяців тому +1

    Banglore stone without grass , including paving price please?

  • @dr.venugopalajith2914
    @dr.venugopalajith2914 Рік тому +5

    Beautiful presentation Mr. Ajay❤

  • @jithudin
    @jithudin 9 місяців тому +1

    50 mm Tandur stone ഉപയോഗിച്ച് മുറ്റം paving ചെയ്തു കാർ കയറിയാൽ
    പൊട്ടി പോകുമോ?

    • @DrInterior
      @DrInterior  9 місяців тому

      Yes, പൊട്ടും 👍

    • @NaturalStonesSanctuary
      @NaturalStonesSanctuary 8 місяців тому +1

      Never .. 50mm Tandur stone ഇട്ടാൽ ഒരിക്കിലും കാർ കയറിയാലോ മറ്റു ചെറിയ വണ്ടികൾ കയറിയാലും സ്റ്റോണിന് ഒരു കുഴപ്പവും ഉണ്ടാവില്ല... കറക്റ്റ് മെറ്റീരിയൽs യൂസ് ചെയ്ത് വിരിച്ചാൽ!!!!!

  • @KulsuMusthafa-d7f
    @KulsuMusthafa-d7f 5 місяців тому +1

    Lime stone nalladano? 40 mm....idine kuruch parayamo

    • @DrInterior
      @DrInterior  5 місяців тому

      പൊടിഞ്ഞു പോകും 👍

  • @BlackmanOfficial-kc6hr
    @BlackmanOfficial-kc6hr Рік тому +1

    Banglore stone ന്റെ ഇടയിൽ വെള്ളാരംകല്ല് പോലെ ലൈൻ ഉള്ളത് പ്രശ്നമാണോ

  • @mk_1958
    @mk_1958 10 місяців тому +1

    river pebbles( aattu manal) cheyyan
    entha cost akum.

  • @NishaUnni-n4u
    @NishaUnni-n4u 8 місяців тому +1

    Is concreting needed prior to natural stone laying if there is earth filling

  • @ansulibi4242
    @ansulibi4242 Рік тому +3

    Ajay, do they have small pebbles than this

  • @shabinjoseph6005
    @shabinjoseph6005 Рік тому +1

    Really gud video...

  • @mohammadhassan8893
    @mohammadhassan8893 Рік тому +2

    Good vidio thanks

  • @mohammedrahees7818
    @mohammedrahees7818 10 місяців тому +1

    Hi sir , njan kadappa aan idunnath. Enthaan abiprayam

    • @DrInterior
      @DrInterior  10 місяців тому

      Outside ഇടാതിരിക്കുക

  • @sjcg056-muhammedaadhilthah7
    @sjcg056-muhammedaadhilthah7 Рік тому +1

    എന്റെ വീട് കോട്ടയം ഈറയിൽ കടവിൽ ആണ്.430s.feet.ചെയ്യാൻ ഒണ്ട്. വന്നു ചയ്‌തു തരുമോ. മൊബൈൽ നമ്പർ തന്നാൽ നല്ലത്.

  • @yohannanpakkunnel8232
    @yohannanpakkunnel8232 Рік тому +2

    Very very very good🙏

  • @Heman11-2
    @Heman11-2 Рік тому +2

    Ivare landscape cheyyan vilikalle.
    Vilichaal phone edukilla time il theerkilla.e pulli site lum varilla.
    Advance medikaan maathrame ulsaaham ollu.

    • @DrInterior
      @DrInterior  Рік тому

      😂😂😂😂

    • @Heman11-2
      @Heman11-2 Рік тому +2

      @@DrInterior kollam sathyam anubhavam ulla aalu experience parayumbo chirikuno.

    • @DrInterior
      @DrInterior  Рік тому

      @@Heman11-2 🙏

  • @derek_demelza
    @derek_demelza Рік тому +1

    Landscape plan cheytu 3D aaki tarumo?

  • @musicmedia1237
    @musicmedia1237 Рік тому

    7.20 muthal kanikkuna stone flaming. .... variety sqr feet ethrayakum. ..flamed stone prathyekam variety ano.

    • @DrInterior
      @DrInterior  Рік тому

      പ്ലസ്എംസ് call 👍

  • @sudheeshkumar2647
    @sudheeshkumar2647 Рік тому +2

    Sir, Nice presentation. Very useful video. Whether they have service in Wayanad?

  • @rineeshnallatath7421
    @rineeshnallatath7421 11 місяців тому +1

    Front il Bangalore stone , back il tandoor stone um ok aano?

    • @DrInterior
      @DrInterior  11 місяців тому

      നല്ലതാണ് 👍❤

  • @U40QR
    @U40QR 10 місяців тому +1

    Johnson Endura ഒക്കെ ഔട്ട്‌ ആയോ?

    • @DrInterior
      @DrInterior  10 місяців тому

      🤔

    • @U40QR
      @U40QR 10 місяців тому +1

      @@DrInterior എന്തേ?

    • @DrInterior
      @DrInterior  10 місяців тому

      @@U40QR ചോദിച്ചത് മനസിലായില്ല എന്ന്

  • @vinodthankappan1253
    @vinodthankappan1253 Рік тому +2

    ❤❤🎉poly poly superb

  • @cutelittlethings6430
    @cutelittlethings6430 8 місяців тому +1

    Kerala mallappally 1350 sqft how much

  • @themalayalitimes484
    @themalayalitimes484 11 місяців тому +1

    60MM ബാംഗ്ലൂർ സ്റ്റോൺ ഉണ്ടോ ??

  • @prems6688
    @prems6688 Рік тому +4

    തിരുവനന്തപുരം നെടുമങ്ങാട് ഏകദേശം 300sq ബാംഗ്ലൂർ സ്റ്റോൺ വിരിക്കുന്നതിന്‌ sq ഫീറ്റ് റേറ്റ് എത്രയാകും

  • @sjthkmr2494
    @sjthkmr2494 11 місяців тому +1

    40mm banglore stone car kayriyal pottumo

  • @jith7543
    @jith7543 Рік тому +1

    Good video

  • @sandeepkm626
    @sandeepkm626 Рік тому +3

    സൂപ്പർ 👌🏻

  • @ayishamuthalib6924
    @ayishamuthalib6924 Рік тому +1

    Ksd il ille pls yevideyan land skype cheyyunnal indath

  • @aneenaalthaf6688
    @aneenaalthaf6688 Рік тому +2

    Stone chair set engana rate

  • @VimalM-in1ne
    @VimalM-in1ne Рік тому +2

    Super

  • @ishadesignsboutique1064
    @ishadesignsboutique1064 Рік тому

    👍 3/2 sizes currect measurement ayitu kitumo

  • @mercytj6205
    @mercytj6205 Рік тому +3

    Natural grass തന്നെയാണ് നല്ലത്. വെള്ളം theere Purathekk povilla. Chithalinu മരുന്നു adichal മതി. 3 months koodumpol cut cheythal mathi. Njangalude veettil Bangalore stone 50 mm with natural grass vechittu oru varsham kazhinju. ഒരു prashnavum ഇല്ല. Varunna kalakal nankkumpol remove cheythal mathi. Car porch il artificial grass um.

  • @optimusprime3027
    @optimusprime3027 Рік тому +5

    16:29 stone bench ethra rupaya bro

    • @DrInterior
      @DrInterior  Рік тому +1

      Call them 👍

    • @Zulustorieez
      @Zulustorieez Рік тому +1

      എന്താ വില പറഞ്ഞാൽ 😅😅😅

    • @DrInterior
      @DrInterior  Рік тому +1

      എനിക്ക് വില അറിയില്ല അതാണ്‌

    • @Zulustorieez
      @Zulustorieez Рік тому +1

      @@DrInterior നിങ്ങൾ ചോദിച്ചില്ല മറ്റുള്ള സാധനത്തിന്റെ വില നിങ്ങൾ ചോദിച്ചു അവർ പറഞ്ഞു 😀😀😀😀😀

    • @DrInterior
      @DrInterior  Рік тому

      @@Zulustorieez ഞാൻ ആവശ്യക്കാരൻ അല്ല so ചോദിച്ചില്ല, ആവശ്യം ഉള്ള്ളവർ ചോദിച്ചോളും

  • @ranjiniashokan8948
    @ranjiniashokan8948 Рік тому +1

    Is there anybody in this field at mangalapuram , Trivandrum?

    • @DrInterior
      @DrInterior  Рік тому +1

      Sorry അറിയില്ല 🙏

  • @Almas832
    @Almas832 Рік тому +1

    Banglore stone bathroom floor ആയി യൂസ് cheyamo

    • @DrInterior
      @DrInterior  Рік тому

      Cheyyam, but ചെയ്യാതിരിക്കുന്നത്ആണ് നല്ലത് ❣️👍

    • @AmalAmal-bw2bw
      @AmalAmal-bw2bw Рік тому

      ​@@DrInterior😂😂😂

  • @sinivn6572
    @sinivn6572 Рік тому +1

    Grass veykkathe griped stone te rate?? Pls reply

  • @prasudady5522
    @prasudady5522 Рік тому +2

    Nice

  • @fidhoosmedia8790
    @fidhoosmedia8790 5 місяців тому +1

    കേരളത്തിൽ എവിടെയും 1500 സ്ക്വയർ ഫീറ്റിൻ മുകളിൽ ഉണ്ടെങ്കിൽ 145 രൂപക്ക് ഞാൻ ചെയ്യും... മലപ്പുറം കോഴിക്കോട് പാലക്കാട് ആണെങ്കിൽ 138 രൂപക്ക് ചെയ്യും

  • @lathajose1775
    @lathajose1775 Рік тому

    Small pebbles rate including laying rate?

  • @deepasuresh8095
    @deepasuresh8095 Рік тому +1

    ഒരു doubt ആണ് banglore stone ഇന്റെഇടയിൽ grass വെയ്ക്കാതെ ചെയ്യാൻ പറ്റത്തില്ല അല്ലെ .

    • @DrInterior
      @DrInterior  Рік тому

      Grass അല്ലെങ്കിൽ concreate വേണം 👍❣️

    • @Greenline0243
      @Greenline0243 Рік тому

      Pattum

  • @FastRole
    @FastRole Рік тому +1

    Shope location evdeya

  • @2000svnair
    @2000svnair Рік тому +1

    How to order?

  • @derek_demelza
    @derek_demelza Рік тому +1

    Bench rate?

    • @DrInterior
      @DrInterior  Рік тому

      ചോദിച്ചു പറയാം

  • @Sistahvlogs77
    @Sistahvlogs77 8 місяців тому +1

    👍🏻👍🏻

  • @abhijithjk9975
    @abhijithjk9975 Рік тому +3

    ചേട്ടാ ഈ ബാംഗ്ലൂർ സ്റ്റോൺ first quality second quality എന്ന് ഇങ്ങനെ ഉണ്ടൊ.
    ബാംഗ്ലൂർ സ്റ്റോൺ ചൂട് വലിച്ചെടുക്കുകയും രാത്രി പുറംതള്ളുകയും എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ?

    • @DrInterior
      @DrInterior  Рік тому

      ഉണ്ട് 2 ക്വാളിറ്റി ഉണ്ട്, ചൂടും ഉണ്ടാവും 👍❣️

  • @anamikachandra9381
    @anamikachandra9381 Рік тому +2

    sir ipoll ulladh interlock anu.veed rennovate cheyumbo banglore stone aakanam ennund..interlock vilkaan patumo?

    • @DrInterior
      @DrInterior  Рік тому +1

      Plzbcall

    • @JChand83
      @JChand83 Рік тому +3

      പ്രശ്നമെന്തെന്നാൽ പഴയ ഇന്റർ ലോക്ക് വാങ്ങുന്നവന് പൊളിക്കാനുള്ള charge, ലോഡിങ്, അൺലോഡിങ്, പിന്നെ വിരിക്കാനും പോലീഷിനും ഉള്ള charge, മെറ്റൽ എല്ലാം അഡിഷണൽ ആണ്. അതിനു ആയാൾ പുതിയത് ഇടുകയാവും ലാഭം.
      ആവശ്യക്കാർക് വെറുതെ കൊടുത്തു സഹായിക്കുക

    • @anamikachandra9381
      @anamikachandra9381 Рік тому

      @@JChand83 ok thankyou

    • @hashimhashim419
      @hashimhashim419 Рік тому

      എനിക്ക് ആവിശ്യം ഉണ്ട് ഇത് എവിടെ ആണ് സ്ഥലം

    • @anamikachandra9381
      @anamikachandra9381 Рік тому

      @@hashimhashim419 pathanamthitta

  • @shyamhc9449
    @shyamhc9449 Рік тому

    Is it available at Kasaragod

  • @udithmundath4636
    @udithmundath4636 6 місяців тому +1

    2*2 inde rate ethra annn for banglore stone

  • @SHAJISALEX
    @SHAJISALEX Рік тому +1

    Address?

  • @bindusamuel1828
    @bindusamuel1828 Рік тому +2

    👍

  • @hamzamannarkkad3258
    @hamzamannarkkad3258 6 місяців тому +1

    informative

    • @DrInterior
      @DrInterior  6 місяців тому

      ❣️❣️❣️❣️

  • @daliyahasker9012
    @daliyahasker9012 Рік тому +3

    Useful video🎉🎉

  • @mufasiramufasira8606
    @mufasiramufasira8606 Рік тому +2

    Well explained 🙏🏼

  • @veenasworld.
    @veenasworld. Рік тому +3

    😍

  • @santhoshjanardhan5776
    @santhoshjanardhan5776 9 місяців тому +2

    എന്റെ പൊന്നു ചേട്ടാ 160 രൂപയോ നിങ്ങൾ ഈ പറഞ്ഞ 50 എണ്ണം കല്ല് തിരുവനന്തപുരത്തും 145 മുതൽ 150 രൂപ വരെയാണ് നിങ്ങൾ ഡയറക്ടല്ല കല്ല് ഇറക്കുന്നത് അതുറപ്പാണ് ഡയറക്ട് കല്ലറക്കുകയാണെങ്കിൽ 160 രൂപ എങ്ങും ആരും വന്നില്ല

    • @DrInterior
      @DrInterior  9 місяців тому

      എടുത്തോ

  • @MohanKumar-um1dr
    @MohanKumar-um1dr Рік тому +3

    🙏🙏🙏🙏

  • @thesecret6249
    @thesecret6249 Рік тому +1

    വില പറഞ്ഞില്ല

  • @jineshchooliyad4867
    @jineshchooliyad4867 Рік тому +2

    1000 അടി വെക്കാൻ എത്ര രൂപ ആകും

  • @kishorkumarp.g1797
    @kishorkumarp.g1797 Рік тому +1

    🎉

  • @AmalAmal-bw2bw
    @AmalAmal-bw2bw Рік тому +2

    ആ അകത്തുള്ള നാച്ചുറൽ stone (ക്ലാഡിങ് )ഇന്റെ വില കൂടി ചോയ്ക്കാരുന്നു 😌

  • @ranjithr6620
    @ranjithr6620 Рік тому +3

    Rs 160/sq ft alle ?, just confirming .

    • @DrInterior
      @DrInterior  Рік тому

      അതെ 👍❤

    • @sijimathew1905
      @sijimathew1905 Рік тому +2

      ​@@DrInterior he said 120/sq ft,is it?

    • @DrInterior
      @DrInterior  Рік тому

      അത്‌ kadapa സ്റ്റോൺ ചെയ്യുന്നതിനാണ് , മാഷേ

  • @shameervp4184
    @shameervp4184 10 місяців тому +1

    മുറ്റത്ത് വിരിച്ചോളിൽ വെള്ളത്തിൻ്റെ
    കുറവ്

  • @Explore_with_Anvarsha
    @Explore_with_Anvarsha Рік тому +2

    😍💥

  • @Hert355
    @Hert355 Рік тому +1

    നമ്പർ ?

  • @AmalAmal-bw2bw
    @AmalAmal-bw2bw Рік тому +2

    കല്ലിനാണോ കടപ്പാ 120/sqft അതോ ഇത് വിരിക്കുന്ന ഏരിയ 10/10ft ആണേൽ 100sqft grass വെച്ച് ഫുൾ ചെയ്യുന്നതിനോ per sqft

  • @balanareekkara2155
    @balanareekkara2155 Рік тому +2

    Price too much

  • @jaisalkbasheer6500
    @jaisalkbasheer6500 Рік тому +1

    ❤👍

  • @henrychakkala4611
    @henrychakkala4611 Рік тому +1

    No തരു

  • @moideenmoideen3454
    @moideenmoideen3454 Рік тому +2

    ഫാഗം അല്ല. ഭാഗം ആണ്

  • @anoopudayakumar1880
    @anoopudayakumar1880 7 місяців тому +1

    E number contact cheithate not answering

  • @abdulmajeedrubi5728
    @abdulmajeedrubi5728 Рік тому +2

    323🌷❤️❤️❤️👌👌👌👋

  • @SonyJoseph-ow7kv
    @SonyJoseph-ow7kv Рік тому +5

    Donot bilive this guy

    • @DrInterior
      @DrInterior  Рік тому

      എന്താ പറ്റിയെ 🤔

  • @georgemammen5493
    @georgemammen5493 Рік тому +1

    elaboration is boring

    • @DrInterior
      @DrInterior  Рік тому +1

      U r comment was so irritating

  • @rameshenkavumpurath7296
    @rameshenkavumpurath7296 Рік тому +1

    Over

  • @kunjachan1000
    @kunjachan1000 Рік тому +3

    Useless waste of money!!!
    Cheating!!!

  • @harisaa1587
    @harisaa1587 4 місяці тому +1

    ജനങ്ങൾക്ക് അറിയേണ്ടത് ഇതൊക്കെ വലിപ്പത്തിൽ കിട്ടും പിന്നെ അതിൻ്റെ വിലയും അതിന് ഇത്രയും ഓവർ സംസാരം ഒഴിവാക്കണം

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 10 місяців тому +1

    Phone no kodukku

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 10 місяців тому +1

    Ningl phone nomber edu

    • @DrInterior
      @DrInterior  10 місяців тому

      Check description box👍

  • @abdulazeezkuttikolveedu5639
    @abdulazeezkuttikolveedu5639 Рік тому +2

    Very high prize

    • @DrInterior
      @DrInterior  Рік тому

      ഇതിൽ പ്രോഡക്റ്റ് ആണ് അതിന്റെ pros & cons ആണ് ഉദ്ദേശിച്ചത്, rate okk നമ്മുടെ ഇഷ്ടത്തിന് എടുക്കാമല്ലോ ❣️👍

    • @edgestonesandlandscaping7114
      @edgestonesandlandscaping7114 Рік тому

      👍🏻❤