ചരിത്ര പ്രസിദ്ധമായ ബീമാപള്ളിയിലെ എന്റെ ആദ്യ അനുഭവം, നേർച്ചയും കാഴ്ചകളും Beemapalli Uroos Festival

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 860

  • @FameedhaIrshadh
    @FameedhaIrshadh 8 місяців тому +5

    ലോകം കണ്ട ഏറ്റവും ശ്രേഷ്ഠമായ അല്ലാഹുവിന ഏറ്റവു ഇഷ്ടപ്പെട്ട നമ്മുടെ നബി മുഹമ്മദ് നബിയുടെ qubar ഇൻ്റെ സ്ഥലത്ത് പോലും ഇതിൻ്റെ പകുതി പോലും ആചാരങ്ങൾ കാണാൻ സാധിക്കില്ല...ചിന്തിക്കണം നാം....അല്ലാഹു എല്ലാവരെയും neervazhiyilaakkattee..ആമീൻ🤲🤲

  • @SajiKunjumoideen
    @SajiKunjumoideen 9 місяців тому +276

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ബീമാപള്ളി ഇത്രയും വിശദീകരിച്ച് പറയുകയും, കാണിച്ചു തരികയും ചെയ്ത ലക്ഷ്മി മാമിന് ❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  9 місяців тому +10

      ❤🙏

    • @sareenasudheer9782
      @sareenasudheer9782 9 місяців тому +5

      ​@@LekshmiNairsTravelVlogsrii

    • @Middark666
      @Middark666 9 місяців тому +3

      Kazhuthu nannayi irangiyittulla blouse aanu chechiku bhangi

    • @bellfortibrahimbadsha8294
      @bellfortibrahimbadsha8294 9 місяців тому +7

      ​@@LekshmiNairsTravelVlogsഅടുത്ത വീഡിയോ കോഴിക്കോട് മർകസ് knowledge സിറ്റിയിൽ പോയി ചെയ്യണം മേം

    • @ny1237
      @ny1237 8 місяців тому +6

      ഇവിടെ ഞാൻ പോയിരുന്നു പക്ഷെ അവിടെ കുറെ anacharangal നടക്കുന്ന പോലെയാണ്‌ എനിക്ക് thonni

  • @HussainMundakayam
    @HussainMundakayam 8 місяців тому +51

    Lakshmi Mam താങ്കൾ ഒരു സംഭവം തന്നെയാണ്. താങ്കളെപോലുള്ളവർ ആണ് ഇന്നീരാജ്യത്തിന് മാതൃക. 👍👍👍

    • @ibrahimkutty9574
      @ibrahimkutty9574 8 місяців тому

      മുഴുവൻ കള്ളത്തരം, ഇത് ഇസ്ലാമികമല്ല

  • @ashrafpareeth
    @ashrafpareeth 8 місяців тому +15

    സഹോദരി വിശ്വാസങ്ങളിൽ ഒരുപാട് വ്യത്യസ്തമായ നിലപാടുകൾ ഉള്ള നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ സഹോദരിക്ക് ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടുന്ന കേരള ജനതക്കും ഇന്ത്യയിലെ ജനങ്ങൾക്കും വേണ്ടി സഹോദരിയുടെ ഈ വീഡിയോ മതസൗഹാർദ്ദത്തിന്റെ ഹൃദയത്തുടിപ്പാകട്ടെ

  • @muhsinav5098
    @muhsinav5098 8 місяців тому +38

    ഈ പള്ളിയെ കുറിച് വളരെ വ്യക്തമായിട്ട് പറഞ്ഞു മനസ്സിലാക്കി തന്ന എന്റെ ചേച്ചിക്ക് ആയുസ്സും ആരോഗ്യവും ദൈവം പ്രധാനം ചെയ്യട്ടെ ആമീൻ... 🤲🤲🤲🤲🤲👍❤🌹❤❤❤🌹

  • @NavasclChulliyil
    @NavasclChulliyil 8 місяців тому +73

    യഥാർത്ഥ ഇസ്ലാം എന്താണെന്ന് മനസ്സിലാക്കാൻ സഹോദരിക്ക് കഴിയട്ടെ സൃഷ്ടാവ് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ

  • @amma-xq6tx
    @amma-xq6tx 8 місяців тому +13

    പള്ളിയെ കുറിച്ചുള്ള ചരിത്രം പറഞ്ഞു തന്നതിന് താങ്ക്സ് ചേച്ചി 👍👍👍👍👍

  • @ummukulsuok2387
    @ummukulsuok2387 8 місяців тому +8

    എനിക്ക് ബിമപള്ളി ചരിത്രം അറിയില്ലായിരുന്നു ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി. ലക്ഷ്മിനായർ 👍👍👍👍❤️❤️❤️❤️

  • @AbdullahHashire
    @AbdullahHashire 8 місяців тому +30

    സത്യ വിശ്വസിയുടെ ആഘോഷങ്ങൾ വലിയ പെരുന്നാളും ചെറിയ പെരുന്നാളും മാത്രമാണ് അതാണ് ഏകനായ ദൈവം നിശ്ചയിച്ചിട്ടുള്ളത്

  • @haseenashafi5678
    @haseenashafi5678 9 місяців тому +111

    കാണാൻ ആഗ്രഹിച്ച പള്ളി കാണിച്ചു തന്നതിൽ വളരെ സന്തോഷം..... മാമിനെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.......

    • @brasilserv1281
      @brasilserv1281 8 місяців тому +1

      ഇവളെയൊക്കെ അല്ലാഹു എപ്പോ ആഗ്രഹിച്ചു എന്ന് ചോദിച്ചാൽ മതി.😅😅 ഇനി ബീമാപ്പള്ളി ഉമ്മച്ചി അനുഗ്രഹിച്ചോ എന്തോ.മുസ്ലീങ്ങൾ സമുദായത്തിന്റെ ഒരു അവസ്ഥയാണ് ഇതൊക്കെ. കഷ്ടം

    • @hayy1900
      @hayy1900 8 місяців тому +2

      ഈ പള്ളിയിൽ ചക്ക പുഴുങ്ങി വെച്ചിട്ടുണ്ടോ.... നാട്ടിൽ 5നേരം നമസ്കരിക്കാൻ ഒരു പള്ളി ഉണ്ട് അതിൽ പോകാത്ത വർ ഇനി അങ്ങോട്ട് പൊയ്ക്കോ.. അപ്പോ കാണും നാട്ടിലെ പള്ളി

    • @AbdulSalam-tc1ro
      @AbdulSalam-tc1ro 8 місяців тому

      Stage il kayariya kuttiye odicha moilyaar ith kaanunnudallo lle

    • @faizaljaanabdulkhader123
      @faizaljaanabdulkhader123 8 місяців тому

      A​@@AbdulSalam-tc1ro😊😢😢😢😢😢😢😮

  • @Shereena.KsShereenarafi-gx7oc
    @Shereena.KsShereenarafi-gx7oc 9 місяців тому +26

    ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ബീമാപ്പള്ളി ഒരിക്കലും ഉറൂസ് ഞാൻ കണ്ടിട്ടില്ല ആ പള്ളിയിൽ ഞാൻ ജനിച്ചിട്ട് എനിക്ക് 38 വയസ്സ് ഉണ്ട് ഒരു പ്രാവശ്യം മാത്രമാണ് എനിക്ക് പോവാൻ കഴിഞ്ഞു ഇപ്പോൾ മേടം കാരണം ഈ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം എല്ലാവർക്കും നല്ലത് വരട്ടെ ആമീൻ

  • @user-ub6yb2rx1i
    @user-ub6yb2rx1i 8 місяців тому +42

    ഒരു മാസം മുമ്പ് ഞാനും എൻറെ ഫാമിലിയും അവിടെ പോയിരുന്നു ഇത്രയും വിശദീകരിച്ച് ബിമാ പള്ളിയുടെ ചരിത്രം പറഞ്ഞു തന്ന മേടത്തിന് നന്ദി .. സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

    • @najunajeeb5744
      @najunajeeb5744 8 місяців тому +1

      ഈ നാട്ടില്‍ വന്നിട്ടും ഇസ്ലാം പഠിക്കാത്ത പ്രവാസികള്‍

    • @ansals1
      @ansals1 8 місяців тому

      ​@@najunajeeb5744ഫലസ്തീന് വേണ്ടി ആ നാട്ടിലെ ഇസ്ലാമികൾ എന്താണ് ചെയ്തത്😂 ? ഷിയ ഹൂത്തി കളെ എതിർക്കുന്നില്ലേ അവരും ഇസ്ലാമല്ലന്ന് പറയുമോ😊

    • @shtla7970
      @shtla7970 8 місяців тому

      😂👍​@@najunajeeb5744

  • @AnandKumar-fy7we
    @AnandKumar-fy7we 9 місяців тому +30

    ഞാനും ഒരു ഹിന്ദു. ബീമാപള്ളി ഉറൂസിന്റെ വിശേഷങ്ങൾ പങ്കുവച്ച മാഡത്തിന്റെ മനസ്സിന് ഒരഭിനന്ദനം. illumination നോടെയുള്ള കാഴ്ച വളരെ മനോഹരം. vedeo super. ഉറൂസ് ചന്ദനക്കുടത്തിന് ആശംസകൾ💛💜💙🔴🔵🌑🙏🙏🙏🙏🙏

  • @abdulmajeed3424
    @abdulmajeed3424 8 місяців тому +14

    അനാചാരങ്ങൾ കൊടികുത്തി വാഴുന്ന സ്ഥലങ്ങളിൽ ഒന്നാണ് ബീമാ പള്ളി.

  • @hassanhussain1945
    @hassanhussain1945 8 місяців тому +8

    Thank you maam🥰ബീമാ പള്ളിയെക്കുറിച്ചുള്ള വിലയേറിയ അറിവുകൾ പറഞ്ഞു തന്നതിന്.. ഞാനും പോയിരുന്നു ഈ വർഷത്തെ ഉറൂസിന്...God bless you 🥰

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 9 місяців тому +37

    ഹായ് ... ചേച്ചി 🙏
    ബീമാപള്ളിയും ... അവിടുത്തെ കാഴ്ചകളും ...
    അനുഭവങ്ങളും .... നേർച്ചകളും
    എല്ലാം ആദ്യമായി ഞാൻ ചേച്ചിയിലൂടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰🥰 . ഒരിക്കൽ പോകാൻ തോന്നുന്ന ആരാധന
    നിറഞ്ഞ ... ചരിത്രം ഉറങ്ങുന്ന സ്ഥലം ... അള്ളാ എല്ലാവരെയും അനുഗ്രഹിക്കട്ടെ .... 🙏

  • @SirajudhdeenSiraj
    @SirajudhdeenSiraj 8 місяців тому +18

    ഇതാണ് നമ്മുടെ മലയാളിയുടെ കടമയും മനസ്സു നമ്മുടെ മതങ്ങൾ ആചാരങ്ങൾ വിവാഹം മരണം ഇതിൽ മാത്രം മൂളളൂ അതിനപ്പുറം നമ്മുടെ മനസ്സുകൾ എല്ലമതങ്ങളെയൂം ബഹുമാനവും അഗികരവും കെടൂത്തൂ പോകൂന്നവരണ് ഇതാണ് നമുക്കു വേണ്ടതും

  • @ismailsulaiman7209
    @ismailsulaiman7209 8 місяців тому +14

    ആ കബറിൽ കിടക്കുന്ന വരോട് എന്ത് ചോദിച്ചാലും കിട്ടും നടക്കും എന്ന വിശ്വാസം തന്നെ ഇസ്ലാമിൽ ഇല്ല ആൾക്കൂട്ടം അത് അന്ത വിശ്വാസമാണ് അല്ലാഹു അവർക്ക് ഹിദായത്ത് നൽകുമാറാകട്ടെ

    • @ummerfarooktvummrfarook9194
      @ummerfarooktvummrfarook9194 8 місяців тому

      ഇസ്ലാമികമായി അതിനെ വീക്ഷിക്കേണ്ടതില് ഒരു പാട് ആൾക്കാരുടെ തൊഴിൽ മേഖലയും , ഉപജീവന മാർഗ്ഗവും കൂടിയാണ്.

    • @abdullaabdu211
      @abdullaabdu211 8 місяців тому

      Allahu ningalk hidayath Nalkatte....Allahuvinte ouliyakkal avark allahu karamath Nalkiyittund...Enthina manushya e vimarshanam pand Ningal Hajj cheyyan padilla ennu paranjavara....ippol parayunnu Hajj Neetti vekkan padilla ennu..ente ponnu kakka adangu....

  • @user-fx7qj7ro6c
    @user-fx7qj7ro6c 8 місяців тому +6

    അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മാത്രമാണ് ഈ കാട്ടി കൂട്ടുന്നത്

  • @salmakp1446
    @salmakp1446 9 місяців тому +60

    എല്ലാമതത്തെയും ഒരേ പോലെ കാണുന്ന mam ദൈവം എന്ന് ഉയരങ്ങളിൽ എത്തിക്കും 👍🤲🤲

    • @siyasali3955
      @siyasali3955 8 місяців тому +4

      അവരുടെ പഴയ വീഡിയോകൾ ശ്രദ്ധിച്ചാൽ മനസ്സിലാവും അവരുടെ ക്ലാസിലുള്ളമുസ്ലിം കുട്ടികളെ മേത്തന്മാർഎന്ന് വിളിച്ച് അപമാനിക്കുകയും മറ്റും ചെയ്തത് ഉള്ളിൽ മറ്റൊന്നും പുറത്തുറോസാപ്പൂവ് അവരുടെ കോളേജിലെ കുട്ടികൾ സമരംചെയ്തതൊന്നും മറക്കണ്ട😮

  • @Joshistephen2001
    @Joshistephen2001 9 місяців тому +51

    Vettucaud thirunnal..... Attukkal ponkaala.... Beemapalli uroos.... Proud to be a trivian❤❤❤

  • @shebeervembayam5038
    @shebeervembayam5038 8 місяців тому +4

    നല്ല കാഴ്ചകൾ, മെച്ചപ്പെട്ട അവതരണം, എല്ലാംകൊണ്ടും ഹൃദ്യം ,

  • @saisangi111
    @saisangi111 9 місяців тому +10

    Mam.. വളരെ നല്ല വീഡിയോ ബീമാപള്ളിയെക്കുറിച്ച് എല്ലാ കാര്യങ്ങളുംപറഞ്ഞു തന്നതിന് താങ്ക്സ് മാം. മലബാറിലുള്ള ഞങ്ങൾക്ക് അവിടുത്തെ ഐതിഹ്യവും ആചാരങ്ങളും എല്ലാം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഒന്ന് പോവാൻ സാധിച്ചിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു❤🙏

  • @AjinaNavas-og9pg
    @AjinaNavas-og9pg 8 місяців тому +13

    ഞാനൊരു മുസ്ലിം ആണ്. ഇസ്ലാമിൽ ഒരിക്കലും ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം ഇത് ശിർക്കാണ്

  • @Mu32
    @Mu32 8 місяців тому +6

    I am a Muslim, and i want to tell you something, there is business behind this, we can go for this kinds of place just for visit, and experience different cultures, and peoples, nilavilakku, pattu, mullappoo mala 😂its not mentioned anywhere in the Quran, if we want better life you can pray thahajud, at the 3 rd part of the night , probably starts from 1:30 am to 4 am, it will definitely works. Dont go and pray for these kinds of place,

  • @AshaFlower72
    @AshaFlower72 9 місяців тому +13

    ഹായ് ചേച്ചി 🙏 ബീമാപള്ളിയും അവിടുത്തെ കാഴ്ചകളും വളരെ മനോഹരമായിട്ടുണ്ട്. ഞാനും പോയിട്ടുണ്ട്. നേർച്ചകൾ നടത്തിയിട്ടുണ്ട്. Very nice vlogs. Lot of thanks🙏🙏🙏❤️❤️❤️❤️

  • @ummukulsuok2387
    @ummukulsuok2387 8 місяців тому +6

    ബിമപള്ളി കാണിച്ചു തന്നതിന് മേഡത്തിന് അഭിനന്ദനങ്ങൾ

    • @hayy1900
      @hayy1900 8 місяців тому

      നാട്ടിൽ 5നേരത്തെ നമസ്കാരം ത്തിനു വേണ്ടി ഉണ്ടാക്കി യ പള്ളിയിൽ പോ ... ബീമാ പള്ളിയിൽ ചക്ക പുഴുങ്ങി വെച്ചിട്ടുണ്ടോ... ദീനിൽ ഇല്ലാത്ത ആജാ രങ്ങൾ ക് കൂട്ടു നിൽക്കല്ലേ .

  • @sanhasanu7796
    @sanhasanu7796 8 місяців тому +9

    കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഒരു പാട് നന്ദി 🙏🙏മാം ബീമാ ഉമ്മ അവിടുത്തെ അനുഗ്രഹവും ദുഅ യും ഞങ്ങളിൽ എപ്പോഴും ഉണ്ടാവാണേ 🤲

  • @mathewgeorge957
    @mathewgeorge957 8 місяців тому +17

    In this time of religious hatred it was so kind of you to visit Beema Palli and share your video for all .
    Thankyou Mam

  • @mymoonathmpd5534
    @mymoonathmpd5534 8 місяців тому +17

    ഇത് ലക്ഷ്മിക്കു ഇസ്ലാമിനേ കുറിച്ചു പഠിക്കാനും ഖുർആൻ വായിക്കാനും ഒരു പ്രചോദനം ആവട്ടേ....❤

    • @shtla7970
      @shtla7970 8 місяців тому +6

      ശെരിയാണ്.... വിശുദ്ധ ഖുർആൻ പഠിക്കുന്നതോടെ ലക്ഷ്മി മേടത്തിന് ഒരു കാര്യം വ്യക്തമായി മനസ്സിലാകും... ഈ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നും ഖുർആനുമായി ഒരു ബന്ധവും ഇല്ലെന്നും ഇതൊന്നും ഇസ്ലാംമത വിശ്വാസങ്ങൾ
      അല്ലെന്നും...

  • @nihalnihal-ms4if
    @nihalnihal-ms4if 8 місяців тому +36

    മാം ചരിത്രം പറയുന്നത് കേട്ട് കണ്ണുകൾ നിറഞ്ഞു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ mam 🥰🥰

    • @hayy1900
      @hayy1900 8 місяців тому +1

      എന്ദിന കണ്ണ് നിറയുന്നത് അല്ലാഹു വിന്ടെ മുന്നിൽ സുജൂദ് ചെയ്ത് പ്രാർത്ഥിക്.... ഈ പള്ളിയിൽ ആരാ നിനക്ക് ഉള്ള ത് നാട്ടിൽ ഉണ്ടല്ലോ പള്ളി അവിടെ പോയ് പ്രാർത്ഥിക്ക്

    • @shtla7970
      @shtla7970 8 місяців тому

      എന്തിന് 🤣🤣🤣.... ഇത് ഇസ്ലാം ആണോ???

  • @noufals2126
    @noufals2126 8 місяців тому +2

    കൃത്യമായി മനസിലാക്കി
    അത് correct
    Aauchithya bhodhathode
    ആദബോടെ( means മര്യാദയോടെ )
    ജനങ്ങൾക്ക്
    എത്തിച്ചു കൊടുത്ത
    നിങ്ങളുടെ നല്ല മനസിന്
    ദൈവം
    ഉയർച്ചെയും ഐശ്യര്യവും
    അനുഗ്രഹങ്ങളും
    നൽകട്ടെ. 🙏🙏🙏
    എല്ലാ മനുഷ്യരെയും ഉൾകൊള്ളാൻ ഉള്ള നിങ്ങളുടെ നന്മ
    മനസ്സ്
    അതിൽ നിങ്ങൾ ജീവിതത്തിൽ വിജയിക്കും

  • @anniejohn820
    @anniejohn820 9 місяців тому +63

    Lekshmi chechi really proud and love you for this video, എല്ലാ മതത്തെയും ഒരുപോലെ ഭക്തിയോടും അതിലുപരി ബഹുമാനത്തോടെ ഉൾകൊള്ളുന്നതിന്, thank you so much chechi god bless you with tons of love and prayer❤️❤️❤️❤️

  • @dhanushdhanush2138
    @dhanushdhanush2138 9 місяців тому +21

    'സ്ത്രീ ' സമൂഹത്തിന് ഒരു മുതൽക്കൂട്ടാണ് ... Msലക്ഷ്മി നായർ❤

  • @sugandhiv3963
    @sugandhiv3963 9 місяців тому +29

    ഇതുവരെ കണ്ടിട്ടില്ല. ഇങ്ങനെ കാണാൻ സാധിച്ചു 🙏♥️

  • @vilasinimooliyil8193
    @vilasinimooliyil8193 9 місяців тому +21

    ബീമാപള്ളിയിലെ മനോഹരമായ കാഴ്ച മാം പോയത് കൊണ്ട് നമുക്ക് കാണാൻ സാധിച്ചു❤ ചന്ദനകുടം നേർച്ച യും റാത്തി വും എല്ലാം അറിയാൻ കഴിഞ്ഞു Beautiful❤❤🎉🎉

  • @AnasManaf0935-jk6kg
    @AnasManaf0935-jk6kg 9 місяців тому +6

    Beemapalli urusu miss cheyunnu. Main avidatha sweets. Enta place trivandrum aanu. Enth rasamayitanu mam charithram parayunne. Ella names nalla clear aayit parayunne. Valare vishwasam Ulla palli aanu. U r really great mam.

  • @rajanijayan9606
    @rajanijayan9606 9 місяців тому +15

    ബീമാ പള്ളി യെ കുറിച്ച് kettitudengilum കണ്ടിട്ടില്ല. detail ആയിട്ട് വിശേഷങ്ങൾ.ഒക്കെ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം.very Nice vlog 👍💞🌷🙏

  • @KRWD1722
    @KRWD1722 8 місяців тому +33

    അന്ധവിശ്വാസത്തിൻ്റെ ഹോൾസെയിൽ കേന്ദ്രം

  • @haleemanajeeb4921
    @haleemanajeeb4921 9 місяців тому +11

    നല്ല അവതരണം നന്ദി അറിയാൻ പറ്റിയതിൽ 👍🏻

  • @mohammedvaliyat2875
    @mohammedvaliyat2875 8 місяців тому +4

    ലക്ഷ്മി മാം സൂപ്പർ അവതരണം അഭിനന്ദനങ്ങൾ 🙏🙏🙏❤❤❤

  • @preethakrishnan9529
    @preethakrishnan9529 9 місяців тому +9

    ഇതൊക്കെ കാണുമ്പോൾ നേരിട്ട് കണ്ട അനുഭവം ആണ് ചേച്ചി❤

  • @πππ-ψ2β
    @πππ-ψ2β 8 місяців тому +22

    ചേച്ചി , കബർ - vigraha ആരാധന നേർച്ച പൂവ് പട്ട്, ചന്ദന കുടം ഇതൊന്നും ഇസ്ലാമികമല്ല. ഇസ്ലാമിൻ്റെ കാഴ്ചപ്പാട് ഇതൊക്കെ ബഹുദൈവ ആരാധനയും അനാചാരവുമാണ്. ഏക ദൈവ ആരാധനയാണ് ഇസ്ലാമിൻ്റെ കാതൽ. അതിൽ ചെറിയ ഒരു മായം കലർത്താൻ ശ്രമിച്ചാൽ പോലും ഇസ്ലാമിന് പുറത്താണ്. കുറച്ച് മുസ്ലീം നാമധാരികൾ നടത്തുന്ന പേ കൂത്തായി ഇതിനെ കണ്ടാൽ മതി.

    • @yaseenm2931
      @yaseenm2931 8 місяців тому +2

      ചൂഷ ണം

    • @atruthseeker4554
      @atruthseeker4554 8 місяців тому +2

      ഇത് തെറ്റാണ്. ബഹുദൈവ ആരാധന അല്ല
      ഇതിനെ എല്ലാ സുന്നി പണ്ഡിതരും എതിരത്തിട്ടുണ്ട്

  • @anjaliarun4341
    @anjaliarun4341 9 місяців тому +16

    Thanks for showing beemapally 🙏🙏🌹dear ma’am ❤

  • @cartoon.212
    @cartoon.212 8 місяців тому +8

    നമ്മൾ കാണിക്കുന്നതിന്റെ സമ്മാനം നമ്മൾക്ക് തന്നെ കിട്ടും. പൈസ ഉണ്ടാക്കാന് എന്തെല്ലാം ആചാരങ്ങൾ

  • @abdusamad7022
    @abdusamad7022 8 місяців тому +5

    ശിർക്കിൻ്റെ കൂടാരം:

  • @mdjamshi
    @mdjamshi 8 місяців тому +10

    നല്ല അവതരണം മാഡം...
    മലപ്പുറത്തും മറ്റ് ജില്ലകളിലും ഇത്തരം ഒരുപാട് ദർഗകൾ ഉണ്ട്..
    കൂടുതൽ ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു..❤
    സ്നേഹം മാത്രം മാഡം..❤

    • @hayy1900
      @hayy1900 8 місяців тому

      വേണ്ട ചേച്ചി ഇസ്ലാമിക നിയമം ത്തിൽ ദർഗ. കൾ ഇല്ല ഇവരെ പോലെ ഉള്ള തൗഹീദ് ഇല്ലാത്ത വർഗ്ഗം കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരം ആണ് .. ദേർ ഗ
      അവിടെ പെണ്ണുങ്ങൾ ആണുങ്ങൾ ആടി കുഴയന് പോവും... പക്ഷെ ഇസ്ലാമിക കാര്യം ങ്ങൾ പറഞ്ഞു കൊടുക്കുന്ന വേദിയിൽ പോവില്ല.. പള്ളിയിൽ പോവാത്ത വർ ദർഗ യിൽ പോവുന്നു... ഇതൊക്കെ ചെകുത്താൻ മാരുടെ ഗൂടോ ത്ര മാണ്

    • @monajeeb5372
      @monajeeb5372 7 місяців тому

      ഇത് തനിച്ച ശിർക്ക് !!

  • @anwarag4299
    @anwarag4299 8 місяців тому +2

    പ്രാർത്ഥന ഏക ദൈവമായ പ്രപഞ്ച സൃഷ്ടാവായ അള്ളാഹു വിനോട് മാത്രമെ സഹായം തേടാവോ

  • @rajeena2567
    @rajeena2567 8 місяців тому +96

    😢അനിസ്ലാമികം. ഇസ്ലാമിൽ ഇങ്ങനത്തെ ആചാരങ്ങളൊന്നുമില്ല.... ആളുകളുടെ അറിവില്ലായ്മ വെച്ച് എന്തൊക്കെയോ നടക്കുന്നു. കബറിലുള്ളവർ നല്ലവർ തന്നെയായിരിക്കും ബാക്കി ഒക്കെ കച്ചവടം.. സങ്കടം ഇപ്പോഴും ഇതൊക്കെ നടക്കുന്നു.

    • @abumuhafiz
      @abumuhafiz 8 місяців тому

      ബാറകല്ലാഹ് ഫീകും

    • @shaleelasali6126
      @shaleelasali6126 8 місяців тому +6

      വളരെ സത്യം

    • @mohamedthaha1538
      @mohamedthaha1538 8 місяців тому +3

      Athu ariyendavarkku ariyillallo? Avar oru pallikku kodukkenda maryaatha kodukkunnu athraye ullu....shirkum bidhuathum cheithu panavum, upajeevanavum nadathi, janathe vazhikedil kondethikkunnavarkku allahu ner vazhi kaattikodukkatte 🤲

    • @HussainRifai
      @HussainRifai 8 місяців тому

      Salafikalanu lokattinu munnil islamine bheegarata matamakkiyatu

    • @sameeraharis3549
      @sameeraharis3549 8 місяців тому +1

      Ith islamika ajaramalla

  • @suhailvlog1233
    @suhailvlog1233 9 місяців тому +17

    ഞാൻ ഒരുപാട് കാണാനും പോകാനും ആഗ്രഹിച്ച ബീമാപ്പള്ളി ലക്ഷ്മി ചേച്ചിയുടെ വീഡിയോയിലൂടെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🥰❤

    • @fazalulabid.p5279
      @fazalulabid.p5279 8 місяців тому

      ഇതിവിടെ കേരളത്തിൽ തന്നെയല്ലേ ഉംറക്ക് പോകുന്ന റിസ്ക് ഒന്നും ഇല്ലല്ലോ

    • @shamsuddeen1394
      @shamsuddeen1394 8 місяців тому

      മതമാഫിയകൾ നടത്തുന്ന വമ്പൻ ബിസിനസ് ...... (ഇതൊന്നും ഇസ്ലാമിൽ ഉള്ള ആചാരമല്ല. പൗരോഹിത്യ സൃഷ്ടിയാണ് )

  • @ushakannan7270
    @ushakannan7270 8 місяців тому +36

    പള്ളിക്കു ചേർന്ന വസ്ത്രം hats off you mam❤

    • @AbdullahHashire
      @AbdullahHashire 8 місяців тому +5

      പള്ളിക്ക് ചെർന്നതല്ല ഈ നേർച്ചയും

  • @salmakp1446
    @salmakp1446 9 місяців тому +7

    കാണാൻ ആഗ്രഹഹിച്ചിരിക്കുന്ന പള്ളി. Mam super വീഡിയോ ഞങ്ങൾക്ക് ആയി share ചെയ്തതിനു നന്ദി. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🤲🤲🤲

  • @Rahma-px6lj
    @Rahma-px6lj 8 місяців тому +11

    അതെ ഇഹലോകം ചിലപ്പോ ഇവിടെ കിട്ടുമായിരിക്കും -പക്ഷേ പരലോകം അത് സ്വാഹാ ---

  • @Priya33863
    @Priya33863 9 місяців тому +8

    ഭീമ പള്ളിയിലെ നേർച്ച വീഡിയോ കലക്കി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘

  • @jumanathmampad5860
    @jumanathmampad5860 8 місяців тому +28

    ഇത് എന്ത് ഇസ്ലാമാണ്? ഇതാണോ പ്രവാചകൻ പഠിപ്പിച്ച ഇസ്ലാം?

  • @shamnadmuhammad6849
    @shamnadmuhammad6849 8 місяців тому +28

    സഹോദരി ഈ ദർഗയിൽ നടക്കുന്ന കാര്യങ്ങളും ഇസ്ലാമും ആയി യാതൊരു ബന്ധവും ഇല്ല. ഇത് ഏത് മതം ആണ് എന്നതും വ്യക്തമല്ല. ഇതുപോലെ കബറുകൾ കെട്ടിപ്പൊക്കി അവിടെ നേർച്ചയും വഴിപാടും ഉറൂസും ഒക്കെ നടത്താൻ ഇസ്ലാം ഒരിടത്തും പറഞ്ഞിട്ടില്ല അനുവാദം നൽകിയിട്ടില്ല.അത് മാത്രമല്ല ഇങ്ങിനെ ഉള്ള കാര്യങ്ങളെ വല്യ പാപം ആയിട്ട് ആണ് ഇസ്ലാമിൽ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.അതുകൊണ്ട് ഇതിനെ പള്ളി എന്ന് പറയരുത് 🤝

    • @yaseenm2931
      @yaseenm2931 8 місяців тому +2

      correct👍👍

    • @vibesofmalappuram
      @vibesofmalappuram 8 місяців тому

      ബീമാപള്ളി പുണ്യ സ്ഥലം ആയിരിക്കാം ഖബറിൽ കിടക്കുന്നവർ മഹാൻമാർ ആയിരിക്കാം എന്നാൽ ഇപ്പോൾ നടക്കുന്നതെല്ലാം അനാചാരങ്ങളാണ് അതിന് പൂർണ്ണ ഉത്തരവാദിത്വം അവിടത്തെ കമ്മിറ്റിക്കാർ മാത്രമാണ് ചന്ദനക്കുടം തേങ്ങാക്കൊല..😂

    • @ThewhiteTiger.
      @ThewhiteTiger. 8 місяців тому +2

      നീ നിന്റെ പണി നോക്ക് നിനക്കു നിന്റെ വിശ്വാസം അവർക്ക് അവരുടെ വിശ്വാസം. പറയുമ്പോൾ എല്ലാം പറയണം എത്രയോ കുട്ടികളെ ഉസ്താദുമാർ പീഡിപ്പിക്കുന്നു അതിനെതിരെ പറയാൻ ഒരുത്തനും നാക്കില്ല

    • @malabaree7210
      @malabaree7210 8 місяців тому +1

      ഇതാണ് ശരി

    • @kerala624
      @kerala624 8 місяців тому

      100%ആത്മീയ വാണിഭം ഇസ്ലാമിന്റെ ലേബലിൽ.

  • @najunajeeb5744
    @najunajeeb5744 8 місяців тому +3

    ഞാൻ 28 വര്‍ഷം മുമ്പ് പോയിട്ടുണ്ട്. അന്ന് ഇത്ര shirkk ആണ്‌ ഈ ചെയ്യുന്നത് എന്ന് ഒന്നും അറിയില്ല. അല്ലാഹു പൊറുത്ത് തരട്ടെ.

  • @abduljaleel2266
    @abduljaleel2266 8 місяців тому +5

    എന്നാപ്പിന്നെ മെഡിക്കൽ കോളേജ് ഒക്കെ പൂട്ടലെല്ലേ നല്ലതു എല്ലാം ആത്മീയ വ്യാപാരം

  • @aneesk4375
    @aneesk4375 8 місяців тому +8

    ചേച്ചി അത് പണം തട്ടാനുള്ള ഒരു ഏര്‍പ്പാടാണ്

  • @shifana4245
    @shifana4245 9 місяців тому +6

    ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട് പക്ഷേ അവിടുത്തെ ചരിത്രം അറിയില്ലായിരുന്നു ഈ വിഡിയോ ഒരുപാട് ഇഷ്ടമായി

  • @suhrabeegam7686
    @suhrabeegam7686 8 місяців тому +4

    പടച്ച റബ്ബേ - കാക്കണേ.

  • @geethasantosh6694
    @geethasantosh6694 9 місяців тому +9

    Very informative video, even though heard about Bimapalli, never seen. Thank you dearest Lekshmi Chechi 🙏🙏
    Love and regards dearest Chechi 💙🧡💖💚💜💗

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 9 місяців тому +24

    Manasu niranju ❤❤ this vlog is very special mam . Thank you so much and hats of dear mam ❤❤❤❤❤❤❤❤

  • @jayachandranani8632
    @jayachandranani8632 8 місяців тому +4

    Lokaa Samstha Sukhino Bhavanthu.Aa Punyathmakkalude Karunyam Ellaperillum Nirayumarakatte.❤

  • @AmbraZzz312
    @AmbraZzz312 8 місяців тому +8

    ഉറൂസ് ഇസ്ലാമിൽ ഇല്ല പാടില്ല
    ഉറൂസ് നടത്തുന്നവർ നാളെ പടച്ചോന്റെ മുന്നിൽ എണ്ണി എണ്ണി കണക്ക് പറയേണ്ടി വരും

  • @Sheena-mh6rc
    @Sheena-mh6rc 9 місяців тому +15

    ചേച്ചി ബീമാ പള്ളി യെ കുറിച്ച് ഇത്രയ്ക്ക് വിശദീകരിച്ചു പറഞ്ഞു തന്നതിന് 🙏🏿ഞങ്ങൾ മലബാർ ഭാഗത്തു ഉള്ളവർക്ക് അറിയില്ല ചേച്ചി ബീമാ പള്ളി കാണിച്ചു തന്നത് ഒരു പാട് സന്തോഷം ആയി

    • @vibesofmalappuram
      @vibesofmalappuram 8 місяців тому

      ബീമാപള്ളി കാണാൻ ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നു ഞാൻ ഈ വീഡിയോ കണ്ടതുകൊണ്ട് ആഗ്രഹം ഇല്ലാണ്ടായി കാരണം അവിടെ നടക്കുന്ന അനാചാരങ്ങൾ കണ്ടാൽ ചിരിവരും. ചന്ദനക്കുടം പട്ടുസാരി ന്നില്ല വിള്ളക്ക് ഖബറാളിഴോടുള്ള പ്രാർത്ഥന😂😂😂

  • @musthaque813
    @musthaque813 8 місяців тому +5

    പെങ്ങൾ മുസ്ലിം പള്ളിയിൽ വന്നതിൽ സന്തോഷം. പക്ഷെ ഈ പ്രാർത്ഥനയും ആരാധനയും ഇസ്ലാമിന്റെ ഭാഗമാണ് എന്ന് കരുതരുത്. ദൈവത്തിനോടല്ലാതെ പ്രാർത്ഥിക്കുന്നത് ഇസ്ലാം ശക്തമായി വിലക്കിയതാണ്. അത്‌ പറയാനാണ് പ്രവാചകൻ മാർ എല്ലാം വന്നത്.അവിടെയുള്ള പുണ്ണ്യത്മാവ് നിങ്ങൾ പറയുന്നത് കേൾകുകയോ ഉത്തരം നൽകുകയോ ചെയ്യുകയില്ല. ഇവിടെ നിങ്ങൾ ഇസ്ലാം മതത്തെ കാണരുത്. നാട്ടിലെ ആചാരങ്ങൾ മാത്രം

  • @abiliabili7780
    @abiliabili7780 9 місяців тому +5

    അടിപൊളിയായിട്ടുണ്ട് ചേച്ചി നന്നായിട്ടുണ്ട് ചേച്ചിയുടെ ഓരോരോ വീഡിയോസ് കാണുമ്പോഴും ചേച്ചിയോടുള്ള സ്നേഹം കൂടിക്കൂടി വരുന്നു ചേച്ചി കുഞ്ഞുവാവയെ കാണിച്ചില്ലല്ലോ

  • @abdullap1825
    @abdullap1825 8 місяців тому

    ലക്ഷ്മീ നായർ, മേഡത്തിന് അഭിനന്ദനം മേഡത്തിന് സർവ്വവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ -

  • @azeezmaster5277
    @azeezmaster5277 8 місяців тому +3

    palliyil sthreekal pokenda
    ivide arkkum pokamo
    ithano samastha?

  • @aliakbarakbar3555
    @aliakbarakbar3555 8 місяців тому +4

    പ്രിയപ്പെട്ട ലക്ഷ്മി നായർ
    ഇത് മുസ്ലികളിൽ കടന്നു കൂടിയ ഒരു ദുരാചാരം മാത്രമാണ്. ഇസ്ലാം മതത്തിൽ എവിടെയും ശവകുടീര ആരാധന ഇല്ല.
    നിങ്ങൾ ഇസ്ലാമിന്റെ പ്രഭവസ്ഥാനസൗദിയിൽ പോയാൽ പ്രവാചകന്റെ ഖബറിന്റെ സമീപത്ത് പോലും ഇത്തരം ഉറൂസോ നേർച്ചയോ കാണാൻ സാധിക്കില്ല.
    ഇസ്‌ലാം ഏകദൈവാരാധന മാത്രമാണ് പറയുന്നത്.
    ഇസ്ലാമിൽ പ്രാർത്ഥിക്കപ്പെടാൻ അല്ലാഹു അല്ലാത്തെ മറ്റാർക്കും ഒരു അർഹതയുമില്ല.
    അത് കൊണ്ട് തന്നെ ഇത്തരം മാമാങ്കങ്ങൾക്ക് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ല എന്ന് നിങ്ങളെ പോലുള്ള നിയമ വിദഗ്ദർ ക്കെങ്കിലും അറിവുണ്ടായിരിക്കേണ്ടതുണ്ട്.
    നിങ്ങൾ ഇസ്ലാമിലെ കുറിച്ച് കൂടുതൽ പഠിച്ച് മറ്റൊരു വീഡിയോ കൂടി ചെയ്യു

  • @user-ez9yg9ex9t
    @user-ez9yg9ex9t 8 місяців тому

    മാഡം അടിപൊളി ഞങ്ങൾക്ക് ചേർന്ന കളറിൽ സാരി ഉടുത്തു വന്നു poli allahu നാഥൻ നിങ്ങൾക്ക് dheergaayuss ആരോഗ്യവും നൽകട്ടെ

  • @kasarkodantube3048
    @kasarkodantube3048 8 місяців тому +25

    അറിയാത്ത ആൾക്കാരെ ഇങ്ങനെ പറ്റിക്കരുത്‌ ... പൂവും പാട്ടുംപട്ടും ഒക്കെ കൊടുത്തു 450 തട്ടി . ഇതൊന്നും ഇസ്ലാമിൽ ഉള്ള ആചാരങ്ങൾ അല്ല ., എല്ലാം അവിടത്തുകാരുടെ ബിസിനസ് ട്രിക് ആണെന്ന് മനസിലാക്കുക ചേച്ചീ ...

    • @rahmakhalid5594
      @rahmakhalid5594 8 місяців тому +2

      Sathyam

    • @yaseenm2931
      @yaseenm2931 8 місяців тому +1

      👍👍

    • @vibesofmalappuram
      @vibesofmalappuram 8 місяців тому

      ഈ വീഡിയോയിലൂടെ ഇത്രയും വിഡ്ഢികളായ മനുഷ്യരെ ഒരുമിച്ച് കണ്ടതിൽ വളരെയധികം സങ്കടമുണ്ട്😢😢

    • @salmansalman2555
      @salmansalman2555 8 місяців тому +1

      അതൊക്കെ എല്ലാവർക്കുമറിയാം

    • @shtla7970
      @shtla7970 8 місяців тому

      👍👍

  • @thahirabacker
    @thahirabacker 8 місяців тому +1

    വല്ലാത്തൊരു വിവരക്കേട് പടച്ചോനെ.....

  • @jumanathmampad5860
    @jumanathmampad5860 8 місяців тому +36

    ഖുർആനിനും പ്രവാചക ചര്യക്കും നേർ വിപരീതം ചെയ്ത് മനുഷ്യരുടെ വിശ്വാസത്തെയും സമ്പത്തിനെയും ചൂഷണം ചെയ്യുന്നു.

    • @raheemanoushad3053
      @raheemanoushad3053 8 місяців тому +3

      Asthafirullah

    • @yaseenm2931
      @yaseenm2931 8 місяців тому +2

      Correct ചൂഷണം 👍👍

    • @makkarmm165
      @makkarmm165 8 місяців тому +1

      വയറ്റത്തു അടിക്കല്ലേ

    • @shtla7970
      @shtla7970 8 місяців тому +1

      അതാണ്‌ 👍👍

  • @noushadbindi5050
    @noushadbindi5050 8 місяців тому +8

    ഇസ്ലാ മിന്റെ ആദർശമായ തൗഹീദ് മായി യാതൊരു ബന്ധവുമില്ലാത്ത സ്ഥലം

  • @sujathaunni7511
    @sujathaunni7511 9 місяців тому +6

    Vry nice video .Good informations knowing about everyplaces. THANK U FOR UR EFFORTS.LOVED WATCHING.❤❤❤❤❤❤❤❤

  • @safiyaabdulrahiman3766
    @safiyaabdulrahiman3766 9 місяців тому +19

    ഞാൻ പോയിട്ട് ഉണ്ട് മേം മനസ്സിന് വല്ലാത്ത ഒരു സന്തോഷം ആണ് ആ പള്ളിയിൽ പോവുമ്പോൾ

  • @anwarag4299
    @anwarag4299 8 місяців тому +5

    ഇസ്ലാം മുന്നോട്ട് വെക്കുന്ന ഏക ദൈവ വിശ്വാസത്തിന് എതിരാണ് ഈ ഖബർ ആരാധന

  • @ajithapradeep8386
    @ajithapradeep8386 9 місяців тому +7

    Thank u very much for knowing &understanding about Bimapalli 🙏🌹🌹🌹🙏🙏🙏

  • @najmudheennaju-ud8wi
    @najmudheennaju-ud8wi 8 місяців тому +3

    ഇതൊക്കെ കാണുമ്പോ ഒരു സമാധാനം. നബിതങ്ങളുടെ വാക്ക് ഓരോന്നു സത്യം ആയി പുലർന്ന് കൊണ്ടിരിക്കുന്നു 😔😔

  • @abdullaabdullaa4785
    @abdullaabdullaa4785 8 місяців тому +14

    സഹാദരീ.... ദൈവത്തിന് എണ്ണയും നെയ്തിരിയും ആവശ്യമില്ല. കാണിക്കവഞ്ചിയും ആവശ്യമില്ല. ഇത്

    • @abdullaabdullaa4785
      @abdullaabdullaa4785 8 місяців тому +6

      മത മേലങ്കി (ഇസ്ലാം മതത്തെ വികലമാക്കുന്ന ആചാരം.ഇസ്ലാം മതത്തിൽ ദൈവത്തെ മാത്രം ആരാധിക്കുക. ഖബർ ആരാധന ശിർക്ക് / വൻ പാവമാണ്

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft 8 місяців тому +2

      ഷിയാ ഇസം....... അതാണ് ഇതിന്റെ പിന്നിൽ

  • @RamlaRahman-mp2rb
    @RamlaRahman-mp2rb 8 місяців тому +11

    Dear mam, ഈ ഒരു ആചാരവും ഇസ്ലാമും തമ്മിൽ യാതൊരു ബന്ധവും ഇല്ല, ഇത് ശിയ വിശ്വാസികളുടെ ആചാരം അണ്, മുഹമ്മദ് നബിയുടെ ആളുകളുടെ ആചാരം അല്ല, ഞാൻ താങ്കളോട് request ചെയ്യുന്നു, ഒരു പാട് വായിക്കുകയും പടിക്കുകയും ചെയ്യുന്നു ആളല്ലേ ഒരു പ്രാവശ്യം ഖുർആൻ മലയാള തർജമ വായിച്ചു നോക്കുക , യഥാർത്ഥ ഇസ്ലാമിനെ കുറിച്ച് താങ്കൾ ക്ക് മനസ്സിലാക്കാം

    • @raheemanoushad3053
      @raheemanoushad3053 8 місяців тому +1

      Curret😢

    • @mohamedthaha1538
      @mohamedthaha1538 8 місяців тому +2

      💯 Correct 👌...Kabarukale vacchu upajeevanam nadathi janathe vazhikedil etthikkunnavarkku , Allahu hidhaayathu nalkatte 🤲

  • @SaifuNnessa-ok3tv
    @SaifuNnessa-ok3tv 8 місяців тому +4

    Tnx മാം ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിന് 🥰

  • @kavya1977
    @kavya1977 8 місяців тому +1

    Bhima palli,attukal devi temple,vettucaud church,padmanabha temple oke thiruvanthapuram karude oru vikaravum ahakaravum annu.........unity in diversity ❤❤❤❤❤

  • @sajad.m.a2390
    @sajad.m.a2390 9 місяців тому +8

    തിരുവനന്തപുരത്തിന്റെ അഭിമാനം ആറ്റുകാൽ ദേവീ ക്ഷേത്രം
    🛕, ബീമാപ്പള്ളി 🕌 വെട്ടുകാടു പള്ളി ⛪... വീഡിയോ 👍

  • @jayasreenair3973
    @jayasreenair3973 9 місяців тому +8

    Very Beautiful Vlog 😍 Love you Chechi ❤️❤️ Shubharatri 🥰🥰

  • @Seablue-v4s
    @Seablue-v4s 9 місяців тому +12

    നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ചേച്ചിയോട് ഒരു പ്രാർത്ഥന സഹായം ആവശ്യപ്പെട്ടേനെ. നല്ല അനുഗ്രഹം ഉള്ള സ്ഥലം ആണെന്നാണല്ലോ കേൾക്കുന്നത്

    • @haseenarafeek3357
      @haseenarafeek3357 8 місяців тому +1

      Njgal pokunund

    • @AbdullahHashire
      @AbdullahHashire 8 місяців тому

      നിങ്ങൾ ഏകനായ റബ്ബിനോട് സഹായം ചോദിക്കു

    • @Seablue-v4s
      @Seablue-v4s 8 місяців тому

      @@haseenarafeek3357 ഒന്നു പ്രാർത്ഥിയ്ക്കണേ 🙏🙏

    • @Seablue-v4s
      @Seablue-v4s 8 місяців тому +3

      @@AbdullahHashire ഏകനായ ദൈവത്തോട് മാത്രമാ പ്രാർത്ഥിയ്ക്കുന്നത്. പിന്നെ വേറൊരാളും കൂടി നമ്മൾക്ക് വേണ്ടി പ്രാർത്ഥിയ്ക്കുന്നത് ഒരു നൽകട്ടെ കാര്യമല്ലേ. ചിലപ്പോൾ അവരുടെ പ്രാർത്ഥന ദൈവം പെട്ടെന്ന് കേട്ടാലോ

    • @shtla7970
      @shtla7970 8 місяців тому

      ബീമാപള്ളിയിൽ ആണോ ദൈവം ഉള്ളത്???? പ്രാർത്ഥന ദൈവത്തോട് ആണ് ദൈവം നമ്മുടെ കണ്ടനാഡിയേക്കാൾ അടുത്തുള്ളവൻ ആണെന്ന് ഖുർആൻ പറയുന്നു...

  • @ushakannan7270
    @ushakannan7270 8 місяців тому +1

    കുവൈറ്റിൽ ഇരുന്നു ഇതെല്ലാം കാണാൻ സാധിചതിനു നന്ദി ഉണ്ട് mam

  • @vn7422
    @vn7422 9 місяців тому +23

    ഇത്തരം നേർച്ചകളും വഴിപാടുകളുമൊന്നും ഇസ്ലാമിന്റെ ഭാഗമല്ല .ഇസ്ലാമിൽ എന്തൊക്കെ ആരാധനകളാണ് ഉള്ളതെന്ന് പ്രവാചകൻ (സ്വ )വ്യക്തമാക്കിയിട്ടുണ്ട് . ഇതൊന്നും അതിൽപെട്ടതല്ല . ജനങ്ങളുടെ ആത്മീയത ചൂഷണം ചെയ്തു മതത്തെ കച്ചവടവത്കരിച്ചു പണമുണ്ടാക്കുക എന്നത് മാത്രമാണ് ഇതിനൊക്കെ പിന്നിലുള്ള താല്പര്യം .

  • @AbdulNasar-bx6di
    @AbdulNasar-bx6di 8 місяців тому +8

    തലപ്പാവു ദാരികൾ ഈ ശിർക്കിന് കൂട്ടുനിൽക്കുന്നു അവിടുന്ന് ആണ് ഇസ്ലാം പഠിച്ചത്???? അള്ളഹു മാത്രമാണ് പ്രാർത്ഥന അർഹൻ

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 7 місяців тому

    Hearty thanks for telling us the tales behind our beloved beema mosque.. May dear God accept all your prayers dear ma'am.❤

  • @sabeenasuneer8892
    @sabeenasuneer8892 8 місяців тому +2

    യഥാർത്ഥ ഇസ്ലാം ആയിട് യാതൊരു ബന്ധവും ഇല്ല.പക്ഷേ ഹിന്ദുമതത്തിൻ്റെ ആചാരം aayit നല്ല ബന്ധവും ഉണ്ട്.. 13:39

  • @abdulrasheedbinibrahim584
    @abdulrasheedbinibrahim584 8 місяців тому +4

    മരിച്ചവർപ്രാത്ഥന കോൾക്കുക ഇല്ല.' ഇതല്ലാം ഇനങ്ങളെ സൂക്ഷണം ചെയ്യാൻവേണ്ടി പണിതുയർത്തിയതാണ് അന്തവിശ്വാസമാണ് - അതിൻ്റെ വാര വാഴികൾ പറയുന്നതല്ലാം കളവാണ് - രോഗം വന്നാൽ ഡോക്ടറെ കാണിച്ച് സികിൽസികക.' യൂറ്റൂബ് വരുമാനത്തിന്ന് വേണ്ടി അന്തവിശ്വാസം പ്രജരിപിക്കാതിരിക്ക

  • @user-ul8zb7cj5z
    @user-ul8zb7cj5z 8 місяців тому +12

    മാഡം ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤

  • @thariftharif2058
    @thariftharif2058 8 місяців тому +16

    എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത സ്ഥലം ❤❤❤❤❤
    ബീമാപ്പള്ളി ❤❤❤❤❤
    മഹത്തുളുടെ പുണ്യഭൂമി

    • @vibesofmalappuram
      @vibesofmalappuram 8 місяців тому +1

      പുണ്യഭൂമി ഒക്കെ തന്നെയാണ് ബ്രോ പക്ഷേ ഇപ്പോൾ നടക്കുന്നത് അനാചാരങ്ങളാണ് ഇസ്ലാമികപേരം അല്ല

  • @kuttankk7272
    @kuttankk7272 8 місяців тому +8

    പൈസ പൈസ എല്ലാം പൈസാമയം😂 ഇന്ത്യ പോലെ ഭക്തി ബിസിനസ്സ് ചെയ്യുന്ന വേറെ രാജ്യമുണ്ടാവില്ല

  • @fidelvlog
    @fidelvlog 8 місяців тому +1

    Mam, സൂപ്പർ ഇത്രയും കാര്യങ്ങൾ വിശദീകരിച്ച് നന്ദി

  • @bindupc9835
    @bindupc9835 9 місяців тому +2

    Madam, I met you today at FAIR salon. My meeting with you made me believe, Paulo coelho's quote. I wished, at least I should meet you in FAIR. Soooo happy that, I met my positive mentor. Lots and lots of love.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  9 місяців тому +2

      Very happy to have met you dear...sorry for not spending more time with you ❤..lots of love dear 😍 will definitely meet some other day🥰

    • @bindupc9835
      @bindupc9835 9 місяців тому +1

      ❤❤❤

  • @musthafakuzhippuram681
    @musthafakuzhippuram681 8 місяців тому +1

    തികച്ചും അനാചാരം