വിശ്വസിക്കാൻ പറ്റാത്ത അത്ര കഥകൾ കൊണ്ട് നിറഞ്ഞ ഒരു കാലഘട്ടം | STORY OF PALIYAM KOTTARAM

Поділитися
Вставка
  • Опубліковано 30 гру 2024

КОМЕНТАРІ •

  • @smithajayaprakash1754
    @smithajayaprakash1754 Рік тому +15

    ചരിത്രം ഇഷ്ടപ്പെടുന്ന എന്നെപോലുള്ളവർക്ക് ഒരുപാട് ഇഷ്ടമുള്ള കൗതുകമുണർത്തുന്ന കാഴ്ചകൾ Thankyou Chechi

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +3

    ഹായ് ... ചേച്ചി 🙏
    പൈതൃകം വിളിച്ചോതുന്ന പാലിയം കൊട്ടാരവും ... കൗതുക കാഴ്ചകളും അതിമനോഹരം 🥰🥰 .
    ചേച്ചിയിലൂടെ ഈ കൊട്ടാരകാഴ്ചകളും ... അതിലൂടെ
    മനോഹരമായ ആചാരങ്ങളും
    അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ❤️ ❤️ .
    കണ്ടിട്ടും .... കണ്ടിട്ടും തീരാത്ത
    അത്ഭുത കൊട്ടാരം 🥰 🥰 ❤️ ❤️

  • @Mallu_Geek
    @Mallu_Geek 11 місяців тому

    ഇനിയും ഇതുപോലുള്ള ചരിത്ര സ്ഥലങ്ങളുടെ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു!

  • @anitaraj8767
    @anitaraj8767 Рік тому +1

    Very informative n details of the history of kingdom….great wrk n passing it to all of us, too gud n appreciate

  • @ambikakumari530
    @ambikakumari530 Рік тому +3

    Nicely explained about historical monuments of Kerala.👌👍

  • @salikurian6879
    @salikurian6879 Рік тому +2

    പാലിയം കോവിലകം 🙏🙏 really amazing and interesting vlog and also very informative one 🙏 thanks mam❤❤

  • @rajeleenac5036
    @rajeleenac5036 Рік тому +1

    സൂപ്പർ ആയി ചേച്ചി...... ഇത് പോലെ ത്തെ ഇനിയും വേണം ട്ടോ 🥰🥰🥰🥰🥰

  • @ashasaramathew6733
    @ashasaramathew6733 6 місяців тому +1

    മനോഹരം❤

  • @vilasinimooliyil8193
    @vilasinimooliyil8193 Рік тому +6

    പാലിയം കൊട്ടാരവും അതിലെ കൗതുക ക ര മാ യ കാഴ്ചകളും മനോഹരമായിരിക്കുന്നു ❤❤❤

  • @sunitanair6753
    @sunitanair6753 Рік тому +3

    OMG Pallium Palace was unique and specially designed... ❤ Excellent historical Vlog ❤.. very interesting ❤

  • @priya33655
    @priya33655 Рік тому +2

    വണ്ടർഫുൾ പാലിയം കോവിലകം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Freakout66
    @Freakout66 Рік тому +2

    31:38 ota thadiyil theerthadhaanu ee valiya steps ennu kettittundu..enthayalum oru sambhavam thanne… kandathu manoharam kaananulladhu athi manoharam aayirikkum ennanallo

  • @jayamenon1279
    @jayamenon1279 Рік тому +1

    Ente AMMUMMAYUDE NADU Enikkorupadu Eshtamilla Nadu Ente MUTHASSIYAMMA PALIYATHULLAVARUDE THIRUVATHIRA AASATTI Aayirunnu Vacation Aayal Njangal Appol Thanne CHENDAMANGALATHEKKU Pokum Ethra Nalla Sthalamanu CHENDAMANGALAM 🤗💙🤗

  • @ambikakurup5825
    @ambikakurup5825 Рік тому

    Super kazchkl എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു . 👍

  • @anils644
    @anils644 Рік тому +1

    Black and green fantastic combination lakshmi

  • @surabhisurabhi2623
    @surabhisurabhi2623 Рік тому +1

    Excellent mam... Heart touching. Vlog... ❤

  • @dhanushdhanush2138
    @dhanushdhanush2138 Рік тому +1

    Explore... Explore....❤
    Excellent 👌

  • @rajanramajayam
    @rajanramajayam 3 місяці тому

    mela ukkandhu kudhicha apdiye aaru maari odum thanni..haaa super..

  • @sulabhagr1448
    @sulabhagr1448 Рік тому

    Nammal avidepoyi kandathupole athrakkanu mam allam visadamayi kanichu tharunnathu thankyou❤❤❤❤❤

  • @kumarimenon1458
    @kumarimenon1458 Рік тому +1

    Wow!!!!! Such an Informative Vlog and everything is explained in a nice simple way.All the facts have great historical information. Dear Mam thanks for sharing.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Thank you so much dear for your loving words of appreciation ..lots of love ❤️ 😍 🥰

  • @jayasreevs
    @jayasreevs Рік тому +1

    നല്ല ഭംഗി കൊട്ടാരം കാണാൻ❤❤❤❤

  • @saijaan310
    @saijaan310 Рік тому

    ചരിത്രത്തിന്റെയ് സാക്ഷ്യമാണ് ഓരോ സ്മാരകങ്ങളും , അതിലുപരി തലമുറകൾക്കുമുന്പ് ജീവിച്ച കൊറേപ്പേരുടെ ആത്മഗതങ്ങൾ തങ്ങിനിൽക്കുന്ന ഒരിടം ചിലേടത്തൊക്കെ പോകുമ്പോൾ അറിയാതെ നമ്മുടെ ഉള്ളിൽ അതനുഭവപ്പെടുന്നതുപോലെ തോന്നും . ഞാൻ അവിടം കാണാൻ പോകുന്നുണ്ട് , ഒന്ന് രണ്ടിടത്തും പോയപ്പോൾ നേരിട്ട് കാണുന്നതിനെയും കാൾ മനോഹരമായിട്ടു തോന്നിയത് lnvlog ലെ വർണനയും കാഴ്ചകളുമായിരുന്നു . ഇടുങ്ങിയ കോണി കയറി വരുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു.

  • @midhu-jo9sq
    @midhu-jo9sq Рік тому

    എന്നാ ഒരു ഭംഗി ആ ചേച്ചിയെ കണ്ണാൻ

  • @nayanaajith96
    @nayanaajith96 Рік тому

    നല്ല സാരി ❤looking beautiful 😍

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Thank you dear ❤

    • @asurabeevi8032
      @asurabeevi8032 11 місяців тому

      History എനിക് ഇഷ്ട്ടപ്പെട്ടു❤.മാം കുറച്ച് കൂടി സാരി തുമ്പ് നീളം കൂട്ടായിരുന്നു. മധുരയിൽ അംബിക സിൽക്സിൽ നിന്നും എടുത്ത സാരി ആണല്ലോ മാഡം. നന്നായിരുന്നു.എല്ലാ സാരികളും മാടത്തിന് നന്നായി ചേരുന്നു.❤❤

  • @vanajaashokan125
    @vanajaashokan125 Рік тому

    Thanks chechi big information thannathinu

  • @sivaranisurendran9119
    @sivaranisurendran9119 Рік тому +4

    Hi Lakshmi Ma'am, I am a great fan of you. .. your presentation...so super n unique . Paaliyam palace vlog... felt like iam living in those days. Thank you Ma'am. ❤

  • @ushajayan5286
    @ushajayan5286 Рік тому

    Historical vlog super❤❤❤

  • @shirleygeorge6351
    @shirleygeorge6351 Рік тому

    Superb! Thanks for sharing.❤

  • @sanyjos8318
    @sanyjos8318 Рік тому

    Yes we enjoyed Ma’am ❤🎉👍👌💕❤️✌️❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Thank you so much dear for your loving words ❤feeling really happy 😍🥰🙏

    • @sanyjos8318
      @sanyjos8318 Рік тому

      @@LekshmiNairsTravelVlogs 💕🎊💕👋

  • @aswathipv1998
    @aswathipv1998 Рік тому +2

    അടിപൊളി കാഴ്ചകൾ..... Vedio quality oru rakshayumila maam... Nice videography❤

  • @ravindranathanpoliyedath1680

    Thanks mam for a wonderful vlog ❤

  • @induprasad8919
    @induprasad8919 Рік тому

    Super valare enjoy cheythu

  • @marykalaparambath359
    @marykalaparambath359 Рік тому +1

    Beautiful video ❤

  • @marymalamel
    @marymalamel Рік тому

    നമ്മുടെ heritage നോടുള്ള Mam ന്റെ ബഹുമാനവും ഇഷ്ടവും ആ വാക്കുകളിൽ നിഴലിക്കുന്നു.................. അന്തസ്സോടെയുള്ള അവതരണം...... Mam ന്റെ വാക്കുകളിലൂടെ history യെ ഇഷ്ടപ്പെട്ടുതുടങ്ങി... Thankyou........Loads ഓഫ് ❤Luv❤❤❤❤❤❤❤❤❤❤❤❤

  • @sujathaunni7511
    @sujathaunni7511 Рік тому +1

    Vry nice thank u for tireless effort.respect u.❤❤❤❤

  • @deepajacob3219
    @deepajacob3219 Рік тому

    Glimpses of that മുത്തശ്ശി in the കോവിലകം background was superb.......next visit surely I have to see this place .... thanks for your kerala vlogs

  • @manjushiju9115
    @manjushiju9115 Рік тому

    ശരിയാണ്.. ശരിക്കും Enjoy ചെയ്തു. അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ പറ്റി, കർണ സൂത്രം, സത്യത്തിൽ ഞാൻ ഓരോ കാര്യങ്ങളും അറിയുന്നേ ചേച്ചിയിലൂടെ ആണ് 💕🙏.
    സാരി superrr. നല്ല കളർ 💕.
    അങ്ങനെ അടിപൊളി vlog.
    ഞങ്ങൾ പന്തളത്തു ആണ്. പന്തളം കൊട്ടാരത്തെ പറ്റിയും അയ്യപ്പനെ പറ്റിയും ഒരു vlog ചെയ്യണേ. ചെയ്തിട്ടുണ്ടോ ന്ന്‌ അറിയില്ല 🤔.
    Anyway thank u so much ചേച്ചി. Love u ❤🤗😘🙏

  • @lamiyamk-tn7ff
    @lamiyamk-tn7ff Рік тому

    Hai mam beautiful place nice vlog love you mam ❤️👍

  • @aswathi1401
    @aswathi1401 Рік тому +2

    Mam super ❤️❤️

  • @midhu-jo9sq
    @midhu-jo9sq Рік тому

    എന്നാ oru🤣ബാൻഹി ആ ലക്ഷ്മി ചേച്ചി 💕

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +2

    Best wishes for a walk back to old Kerala history 🎉

  • @annamathews1084
    @annamathews1084 Рік тому

    Very informative..thank you so much❤😊

  • @hemandhk1249
    @hemandhk1249 Рік тому

    Mam, so happy to see this collaboration of history.... Paaliyam palace remembrance of nandanam movie😊

  • @jainjosephl690
    @jainjosephl690 Рік тому +3

    Chechi amazing vlog ,thanks alot for your great efforts and dedication ❤

  • @sabeenathekkayil4839
    @sabeenathekkayil4839 Рік тому

    Very informative and super vlog thank ù mam

  • @vanajapk4009
    @vanajapk4009 Рік тому

    Very interesting vlog.You deserve an award.Thank you madam for showing this wonderful place and giving do much of info.

  • @ambikanair7026
    @ambikanair7026 Рік тому

    Hi madam, super historical place ❤❤👍👍

  • @shylajabalakrishnanshyla7563
    @shylajabalakrishnanshyla7563 Рік тому +1

    Kottarathile maharani ❤Superb ❤Lakshmi nair❤🙏🌹

  • @sudharaj8100
    @sudharaj8100 Рік тому +5

    Dear Mam, Its so wonderful, your narrative style is unique, you create oppurtunities for us to know certain unknown aspects, thanks a lot❤️

  • @pjjadejajadeja995
    @pjjadejajadeja995 Рік тому

    I like historical and heritage places to visit your narration is more informative and your simplicity makes you more humble, and your saree is stunning, beautiful regards

  • @krishnagopakumar1335
    @krishnagopakumar1335 4 місяці тому

    ആവട്ടെ

  • @prameelaak960
    @prameelaak960 Рік тому

    Paliyathachante kottaram kanankazhinjathil santhosham ❤️ ingine Historic aayittulla vlog iniyum pratheeshikkunnu 🙏

  • @padmajar7794
    @padmajar7794 Рік тому

    വളരെ ഇഷ്ടപ്പെട്ടു

  • @sobhal3935
    @sobhal3935 Рік тому +2

    ഇന്നത്തെ കാഴ്ചകളും കൗതുകകരമാണ്. കണ്ടിരിക്കേണ്ട കാഴ്ചകൾ തന്നെ.

  • @ReenaRaj-dp8om
    @ReenaRaj-dp8om Рік тому

    Saree super❤

  • @AshaFlower72
    @AshaFlower72 Рік тому

    Thank you chechi for ur wonderful vlog🙏🙏👌👌Lot of thanks💕💕

  • @LailaCE-f4y
    @LailaCE-f4y 10 місяців тому

    അടുത്തായിരുന്നിട്ടും ഞങ്ങൾ കാണാത്ത സ്ഥലം tvm ഇൽ ഉള്ള maam. ഇവിടെ വന്നു എല്ലാം പറഞ്ഞു തന്നു

  • @ShyniRaj-q2n
    @ShyniRaj-q2n Рік тому

    Very important mesge creat this video, especially good awareness of give history..

  • @binduramadas4654
    @binduramadas4654 Рік тому

    Manoharamaya kazhchagal amazing vlogs 👌👌👌🙏🥰

  • @sujasara6900
    @sujasara6900 Рік тому

    Really enjoyed this vlog Mam.Thankyou

  • @adarsht6154
    @adarsht6154 Рік тому

    ശെരിക്കും ഒരു ടീച്ചർ ക്ലാസ്സ്‌ എടുക്കുന്നത് പോലെ ആണ് trvl vlog ❤

  • @seenajoshi3742
    @seenajoshi3742 Рік тому +1

    Kollam ❤❤

  • @nabilaanish2902
    @nabilaanish2902 Рік тому

    I remember yor travel videos as a kid, used to enjoy ur narration .

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому +1

      Thank you so much dear for remembering ❤🥰

    • @nabilaanish2902
      @nabilaanish2902 Рік тому

      @LekshmiNairsTravelVlogs ☺️ north eastern trip videos esp . maybe 1997 nt sure

  • @sahiraban9508
    @sahiraban9508 Рік тому

    Hi mominde koode nhangalum paaliyakottarathil vannapole oru nostalgia

  • @reenaroymusicalmix7752
    @reenaroymusicalmix7752 Рік тому

    Suuuuuuper ❤❤

  • @Shahirsha188
    @Shahirsha188 8 місяців тому

    🎼🎼🎼🎼🎼🦋🎼🎼🎼🎼🎼

  • @renjithrajendran5980
    @renjithrajendran5980 Рік тому

    സൂപ്പർ 👌😊👏🏻👏🏻ചെച്ചി 👏🏻👏🏻

  • @neenusuresh9580
    @neenusuresh9580 Рік тому

    Really enjoyed it!!❤

  • @ShivaKumar-zr4go
    @ShivaKumar-zr4go Рік тому

    Very nice madam 🙏😘

  • @jishnur7639
    @jishnur7639 Рік тому

    🥰adutha videokk vendi veendum kathirikunn.... Mam ooty trip nadathiyal nallathairunn

  • @godgod2292
    @godgod2292 Рік тому

    Super 👍👍❤️

  • @ligiafebin9496
    @ligiafebin9496 Рік тому

    Thank u Chechi for ur wonder full vlog❤

  • @Freakout66
    @Freakout66 Рік тому +1

    18:56 enthoru bhangiya aa kindi avde set cheythadhu kaanan

  • @selmashafi9988
    @selmashafi9988 Рік тому

    Nandhanem movie shoot cheytha sthalem alle edhu

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 Рік тому

    Intresting story ❤❤ super 👍

  • @AswathyMN-tm1bl
    @AswathyMN-tm1bl Рік тому

    Hi mam❤️❤️❤️.. Nice vlog.. Really informative one

  • @anuvindhbinu
    @anuvindhbinu Рік тому

    SOOOO BEAUTIFUL ❤️

  • @hardybravo6258
    @hardybravo6258 Рік тому

    Great informative vlog.. & you look beautiful in this green outfit... Overall a great video..
    LEKSHMI Mam 💞

  • @vanuprakash282
    @vanuprakash282 Рік тому

    അടിപൊളി കാഴ്ചകൾ❤

  • @granstin
    @granstin 8 місяців тому

    Nപറവൂർ Nനാട്❤

  • @remanisukumaran6512
    @remanisukumaran6512 Рік тому

    Super .

  • @bagyalakshmi8717
    @bagyalakshmi8717 10 місяців тому

    ❤❤❤

  • @ziyahzone295
    @ziyahzone295 Рік тому +1

    Very well narrated..mam parayaarundallo... history valya ishttamaan enn....❤

  • @Pink_Floyd_Forever
    @Pink_Floyd_Forever Рік тому +1

    Beautiful vlog ❤❤

  • @valsankp8839
    @valsankp8839 Рік тому

    Madam super❤🙏

  • @vanajak4490
    @vanajak4490 Рік тому

    Pazhayakala smarannakal santhosham

  • @johnj7849
    @johnj7849 Рік тому

    wow, nice

  • @anishjayan2087
    @anishjayan2087 Рік тому

    Enik thonniyirunnu madam Paliyam kovilakavum cover cheyyumennu ...anyway sooperb vlog

  • @jasnadeepk
    @jasnadeepk Рік тому

    😍

  • @sreejadinil1004
    @sreejadinil1004 Рік тому

    Beautiful

  • @lakshyamanoj7797
    @lakshyamanoj7797 Рік тому

    Super👌👌👌👌❤

  • @umarageshwari8932
    @umarageshwari8932 Рік тому +1

    Avide chennu Kanda pratheethi 🎉❤

  • @deepadharmadas4699
    @deepadharmadas4699 Рік тому

    Super vlog

  • @jyothi7748
    @jyothi7748 Рік тому

    Supper 🥰🥰🥰🥰🥰

  • @sudhac5507
    @sudhac5507 Рік тому

    Thank you mam

  • @rashminair2119
    @rashminair2119 Рік тому

    Narration style is too good mam

  • @reethapaulose5049
    @reethapaulose5049 Рік тому

    Super travelogue avde vannapolr

  • @suseelashaji7230
    @suseelashaji7230 Рік тому

    Beautiful ❤❤❤

  • @AjithKumar-ff7vi
    @AjithKumar-ff7vi Рік тому

    ഈ പാലിയം കൊട്ടാരത്തിലെ ആളാണ് ഗായകൻ പി ജയചന്ദ്രൻ ,

  • @rathnamanichandran1905
    @rathnamanichandran1905 Рік тому

    Amazing vlog ❤️❤️❤️