MashaAllahhh. Alhamdulillah 🤲.. ഒരുപാട് തവണ ഈ ഉള്ളവൾ പ്രിയ ഭർത്താവിനോപ്പം ഇവിടം സിയാറത് ചെയ്തിട്ടുണ്ട്..വിവാഹം കഴിഞ്ഞു ഏതൊരു ദമ്പതികളും കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്ത ഞങ്ങളെ തേടിയെത്തിയപ്പോൾ, അതിനു പിന്നാലെ റബ്ബിന്റെ ഒരു പരീക്ഷണം കാത്തിരിപ്പുണ്ടായിരുന്നു. സാധാരണ ഗർഭാശയത്തിൽ പിറവിയെടുക്കേണ്ട കുഞ്ഞ് ട്യൂബിലാണ് ജനിച്ചിരിക്കുന്നത്.രണ്ട് മാസത്തോളം ഒരുപോലെ വേദന അനുഭവിച്ചു. അപ്പോഴെല്ലാം ബീമാ പള്ളിയിലെ മരുന്ന് കിണറിൽ നിന്നുള്ള വെള്ളം കുടിച്ചു കൊണ്ടേയിരുന്നു. ട്യൂബിൽ നിന്നും ഗർഭാശയത്തിലേക്ക് ഭ്രൂണം എത്തിയാൽ അത് തനിയെ അബോട്ട് ആകും എന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ സ്വയം പോയില്ലെങ്കിൽ അബോർഷൻ ചെയ്യേണ്ടി വരും. രണ്ടര മാസത്തിനു ശേഷം ഗർഭാശയത്തിൽ എത്തിയ ഭ്രുണതിന് ആഴ്ചകളുടെ വളർച്ചയെ ഉണ്ടായിരുന്നുള്ളു..ഡോക്ടർ അബോർഷൻ നിർദേശിച്ചെങ്കിലും ഞങ്ങൾ അതിനു തയ്യാറായില്ല. മഹതിയായ ബീമാ ബീവിയുടെയും മറ്റ് ഔലിയാക്കളുടെയും ബറകത് കൊണ്ട് റബ്ബ് കൈ വിടില്ല എന്ന വിശ്വാസത്തിൽ ഞങ്ങൾ ഉറച്ചു നിന്നു.. അപ്പോഴെല്ലാം മരുന്ന് കിണറിലെ വെള്ളം ഞാൻ കുടിക്കുന്നുണ്ടായിരുന്നു. നാല് മാസമായപ്പോൾ ഞാൻ വീണ്ടും സ്കാനിങ്ങിന് വിധേയമായി. അൽഹംദുലില്ലാഹ്..ഡോക്ടർക്ക് വരെ അത്ഭുതം തോന്നിയ റിസൾട്ട് 🥰. അബോർഷൻ ചെയ്യാൻ പറഞ്ഞ കുട്ടിക്ക് പൂർണ്ണ വളർച്ച എത്തിയിരിക്കുന്നു... അൽഹംദുലില്ലാഹ് 🤲. മാസങ്ങൾ ശര വേഗത്തിൽ കടന്നുപോയി.. ബീമാ ഉമ്മിച്ചയുടെ ഉറൂസിന് വേണ്ടി കൊടി ഏറുന്നതിന്റെ അന്ന് ഒരു തിങ്കളാഴ്ച രാവിലെ ഞാൻ എന്റെ മകൾക് ജന്മം നൽകി.. അൽഹംദുലില്ലാഹ്..... 🥰🥰🥰ഇന്ന് എന്റെ മകൾക്ക് അഞ്ച് വയസ്സുണ്ട്. പൂർണ്ണ ആരോഗ്യവദി.. അല്ലാഹു ബീമാ ഉമ്മിച്ചയുടെയും മറ്റ് ഔലിയാക്കളുടെയും ബറകത് കൊണ്ട് നമുക്കും, നമ്മുടെ മക്കൾക്കും എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകിടട്ടെ 🤲🤲🤲🥰🥰🥰🥰
അസ്സലാമു അലൈക്കും ഈ വീഡിയോ കാണാൻ പറ്റിയതിനു ഈ കഥകൾ കേൾക്കാൻ പറ്റിയതിലും ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് തവണ പള്ളിയിൽ സിയാറത്തിനു വന്നിട്ടുണ്ട് ഇനിയും സിയാറത്തിനു വരാൻ അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ 🤲🏻 മാഷാ അല്ലാഹ് 🤲🏻 മാഷാ അല്ലാഹ്🤲🏻 അൽഹംദുലില്ലാഹ് 🤲🏻 അൽഹംദുലില്ലാഹ് 🤲🏻 അസ്സലാത്തു അസ്സലാമു അലൈക്കും സയ്യിദ്ദത്തുന്നിസ്സ മാജിദ ബീമാ ബീവി ഉമ്മ (സ) അസ്സലാത്തു അസ്സലാമു അലൈക്കും മാഹീൻ അബൂബക്കർ ഒലിയുള്ള (സ) അസ്സലാത്തു അസ്സലാമു അലൈക്കും കല്ലടി മസ്താൻ ബാവ (സ) ആ മഹതിയുടെ പേരാണ് എനിക്ക് 😊 അല്ലാഹു സുബുഹാനഹുവതആലയും റസൂൽ സല്ലല്ലാഹു അലൈഹിവസല്ലവും അവരുടെ അമ്പിയാക്കളുടെയും ഔലിയാക്കളുടെയും എല്ലാവരുടെയും ദുആയും കാവലും നമുക്ക് എന്നും ഉണ്ടാവട്ടെ ആമീൻ 🤲🏻. അവരുടെ അനുഗ്രഹം കൊണ്ട് നമ്മുടെ എല്ലാ രോഗങ്ങളും ബുദ്ധിമുട്ടുകളും എല്ലാം മാറട്ടെ ആമീൻ 🤲🏻. നമ്മുടെ തെറ്റുകളും പാപങ്ങളും നമുക്ക് എല്ലാവർക്കും പൊറുത്തു തരുമാറാകട്ടെ ആമീൻ 🤲🏻. നമുക്കെല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ 🤲🏻. അല്ലാഹു നമ്മളെ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടി ഒരുമിപ്പിക്കുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😢
കേരളാ മണ്ണിന്റെ മതസൗഹാർദ മണ്ണ് ഞാൻ ബീമാപള്ളി കാരനായി പിറന്നു വളർന്നു മത സൗഹാർദം കാത്ത് സൂക്ഷിക്കുന്നു അൽഹംദുലില്ലാഹ് ഞങ്ങളെ നാടിനെയും ലോക മുസ്ലിം മുത്തു മുക്മിനീനിങ്ങളെയും നാഥൻ കാത്ത് രക്ഷിക്കുമാറാകട്ടെ ആമീൻ.
എൻറെ മക്കളെ ഈമാൻ ഇല്ലായ്മ ചെയ്യുന്നവരിൽ നിന്നും രക്ഷപ്പെടുത്തി അവിടുത്തെ ബർക്കത്ത് കൊണ്ട് ഹിജാബ് കൊണ്ട് എല്ലാം രോഗങ്ങളും പൈശാചികരങ്ങളും മാറ്റി തരട്ടെ മക്കളുടെ അമീൻ
Masha Allah🤲 Masha Allah🤲 ആ മഹതിയുടെ പേരാണ് എനിക്ക്.😊 അസ്സലാത്തു അസ്സലാമു അലൈക്കും തിരുവനന്തപുരം ബീമാപ്പള്ളി സയ്യിദത്തുന്നിസ്സ മാജിദ ബീമാ ബീവി ഉമ്മ (റ). അസ്സലാത്തു അസ്സലാമുഅലൈക്കും മാഹീൻ അബൂബക്കർ ഒലിയുള്ള (റ). അസ്സലാത്തു അസ്സലാമുഅലൈക്കും കല്ലടി മസ്താൻ ബാവ (റ). ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ ഇക്കാ. അവരുടെ മദദ് നൽകി അല്ലാഹു സുബുഹാനഹുവതആല നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ. ഈ വീഡിയോ ഞങ്ങൾക്ക് കാണിച്ചു തരുന്ന ഇക്കാക്കും ഇക്കയുടെ കുടുംബത്തിനും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲.
ഞങ്ങൾ പോകാറുണ്ട് ഉസ്താദ് തിരുവനന്തപുരം ജില്ല യിൽ പോയപ്പോൾ കടുവയിൽ പള്ളി യിൽ പോകാൻ ശ്രമിക്കണം പിന്നെ വിഴിഞ്ഞം മൂഹിയുദ്ധീൻ മസ്ജിദ് ഇൻശാ അള്ളാഹ് അള്ളാഹ് ന്റെ മഹത്തുക്കളോട് ഉള്ള ആദരവ് അള്ളാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ
ഒരു പാട് അത്ഭുതം നടന്ന മഖ്ബറ. എന്റെ നാട്. എല്ലാ ദിവസ്സവും പറ്റുമെങ്കിൽ ഒരു ഫാത്തിഹ ഓതി ഹതിയ ചെയ്യുക. നിങ്ങളുടെ ഉയർച്ച നിങ്ങൾ വിജാരിക്കുന്ന തിനെ ക്കാൾ അപ്പുറം ആയിരിക്കും. അല്ലാഹു ഇവരോടപ്പം അവന്റെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
അൽഹംദുലില്ലാഹ് ഞങ്ങളും പോയിട്ടുണ്ട് അവിടെ പോയാൽ നല്ല റാഹത്താണ് അൽഹംദുലില്ലാഹ് ഇനിയും പോകുന്നുണ്ട് മഹാൻ മാരെ ബർക്കത്ത് കൊണ്ട് ഇരു ലോക വിജയികളിൽ ഉൾപെടുത്തണെ അല്ലാഹ് മുറാദ്കൾ അസിലാകണെ അല്ലാഹ് 🤲🤲
ഉമ്മയുടെയും പൊന്നു മകന്റെയും ബര്കത് കൊണ്ടു എന്റെ വീട്ടിൽ സമാദാനവും ഐ ക്യ വും നൽകണേ അല്ലാഹ്.. എന്റെ ബർത്താവിന് ഖൈറായ ജോലി നൽകണേ അല്ലാഹ്... ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ..
മാഷാ അല്ലാഹ് 🤲🤲🥰 ദുവയിൽ എന്നെയും കുടുംബത്തെയും ഉള്പെടുത്തണേ 🤲🤲നല്ല ആഗ്രഹമുണ്ട് ആ മണ്ണിലൊന്ന് കാല് കുത്താൻ ....ദുവയിൽ ഉൾപ്പെടുത്തണേ .....🤲🤲🤲 നിങ്ങളുടെ വിഡിയോ വരുന്നത് നോക്കി ഇരിക്കാൻ ഞാൻ ഉസ്താദിന് ഇനിയും സിയാറത് ചെയ്യാനും മറ്റുള്ളവർക് പകർന്നു നൽകാനും പടച്ചോൻ ആരോഗ്യത്തോട് കൂടി ഉള്ള ദീർഗായുസ് നൽകി പടച്ചോൻ അനുഗ്രഹിക്കട്ടെആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
കല്ലടി മസ്താനെ കുറിച്ച് പറഞ്ഞത് വളരെ കുറഞ്ഞ് പോയി വലിയ കറാമത്തുള്ള മഹാനാണ് കല്ലടി മസ്താനെ കണ്ടവര് ഇപ്പഴും പള്ളിപരസരങ്ങളിൽ ജീവിച്ച് ഇരിപ്പുണ്ട് അന്നേരം മനസിലാക്കാം അധികം വർഷം ഈ ഖബറിന് ഇല്ലയെന്ന് ഞാൻ ഒരു തവണ അവിടെ പോയപ്പോൾ കല്ലടി മസ്താനെ കണ്ട ഒരു പ്രായമുള്ള ഒരു ഉമ്മ പറഞ്ഞ ഒരു കറാമത്ത് ഈ ഉമ്മാക്കും വേറൊരു വെക്തിക്കും മസ്താൻ രണ്ട് തുണി കഷ്ണം കൊടുത്തിട്ട് പറഞ്ഞു ഇത് നിങ്ങൾ സൂക്ഷിച്ച് വെക്കുക അങ്ങനെ അവര് അത് വാങ്ങി ഈ ഉമ്മ അത് ഉപയോഗതിനായി എടുത്ത് അത് നക്ഷിച്ചു പോയി മറ്റെ വെക്തി ഇത് കല്ലടി മസ്താൻ പറഞ്ഞത് പോലെ സൂക്ഷിച്ച് വെക്കുകയും പിന്നീട് ഈ വെക്തി വലിയ പണക്കാരനായി എന്നോക്കെ ഈ ഉമ്മ ഞങ്ങൾക്ക് പറഞ്ഞു തന്നു മഹാനായ കാണിയാപുരം തങ്ങൾ അദ്ദേഹത്തിന്റെ മുരിദിനെ കല്ലടി മസ്താന് ഹിദ്മത്ത് ചെയ്യാൻ പറഞ്ഞ് അയക്കുകയും മസ്താൻ കുടിക്കുന്ന ഭക്ഷണവും വെള്ളവും ഈ മുരിദിന് കൊടുക്കുമായിരുന്നു പിന്നീട് അദ്ദേഹം വലിയ മഹാനായി എന്നാണ് പറയുന്നത് ഒരിക്കൽ ബീമ മാഹീൻ എന്നിവരുടെ മഖ്ബറക്കുളിൽ കയറാൻ വാശി പിടിച്ച കല്ലടി മസ്താനെ പള്ളി അതിക്രിതർ കയറ്റിയില്ല പിന്നീട് പുലർച്ചേ സുബഹിയുടെ സമയത്ത് മഖ്ബറ തുറന്നപ്പോൾ അതിന്റെ അകത്ത് നിൽക്കുന്ന മസ്താനെയാണ് അവര് കണ്ടത് ഇങ്ങനെ ഒരു പാട് വലിയ കറാമത്ത് കാണിച്ച മഹാനാണ് ബാവ കല്ലടി മസ്താൻ മാഹീൻ അബുബക്കർ ശഹീദ് തങ്ങളുടെ നിർദേശ പ്രകാരമാണ് മസ്താൻ തിരിച്ച് പോകഞ്ഞത് ഇങ്ങനെ ഒരുപാട് ഉണ്ട് പറഞ്ഞാൽ അത് കൊണ്ട് ചുരുക്കുന്നു
കൊറോണ വന്ന് എത്രയോ ബീമാപള്ളിക്കാർ മരിച്ചിരുന്നു അന്ന് ഈ വെള്ളം കിണറ്റിൽ ഇല്ലായിരുന്നോ ഇതാണ് പറയുന്നത് ശിയാഇസം നാടിന് ആപത്തെന്ന് ജനങ്ങളുടെ ഈ മാനും പണവും കൊള്ള അടിക്കുന്ന പുരോഹിതൻമ്മാരിൽ നിന്നും റബ്ബ് എല്ലാവരെയും കാക്കുകയും ഹിദായത്ത് നൽകുകയും ചെയ്യട്ടെ
MashaAllahhh. Alhamdulillah 🤲.. ഒരുപാട് തവണ ഈ ഉള്ളവൾ പ്രിയ ഭർത്താവിനോപ്പം ഇവിടം സിയാറത് ചെയ്തിട്ടുണ്ട്..വിവാഹം കഴിഞ്ഞു ഏതൊരു ദമ്പതികളും കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്ത ഞങ്ങളെ തേടിയെത്തിയപ്പോൾ, അതിനു പിന്നാലെ റബ്ബിന്റെ ഒരു പരീക്ഷണം കാത്തിരിപ്പുണ്ടായിരുന്നു. സാധാരണ ഗർഭാശയത്തിൽ പിറവിയെടുക്കേണ്ട കുഞ്ഞ് ട്യൂബിലാണ് ജനിച്ചിരിക്കുന്നത്.രണ്ട് മാസത്തോളം ഒരുപോലെ വേദന അനുഭവിച്ചു. അപ്പോഴെല്ലാം ബീമാ പള്ളിയിലെ മരുന്ന് കിണറിൽ നിന്നുള്ള വെള്ളം കുടിച്ചു കൊണ്ടേയിരുന്നു. ട്യൂബിൽ നിന്നും ഗർഭാശയത്തിലേക്ക് ഭ്രൂണം എത്തിയാൽ അത് തനിയെ അബോട്ട് ആകും എന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ സ്വയം പോയില്ലെങ്കിൽ അബോർഷൻ ചെയ്യേണ്ടി വരും. രണ്ടര മാസത്തിനു ശേഷം ഗർഭാശയത്തിൽ എത്തിയ ഭ്രുണതിന് ആഴ്ചകളുടെ വളർച്ചയെ ഉണ്ടായിരുന്നുള്ളു..ഡോക്ടർ അബോർഷൻ നിർദേശിച്ചെങ്കിലും ഞങ്ങൾ അതിനു തയ്യാറായില്ല. മഹതിയായ ബീമാ ബീവിയുടെയും മറ്റ് ഔലിയാക്കളുടെയും ബറകത് കൊണ്ട് റബ്ബ് കൈ വിടില്ല എന്ന വിശ്വാസത്തിൽ ഞങ്ങൾ ഉറച്ചു നിന്നു.. അപ്പോഴെല്ലാം മരുന്ന് കിണറിലെ വെള്ളം ഞാൻ കുടിക്കുന്നുണ്ടായിരുന്നു. നാല് മാസമായപ്പോൾ ഞാൻ വീണ്ടും സ്കാനിങ്ങിന് വിധേയമായി. അൽഹംദുലില്ലാഹ്..ഡോക്ടർക്ക് വരെ അത്ഭുതം തോന്നിയ റിസൾട്ട് 🥰. അബോർഷൻ ചെയ്യാൻ പറഞ്ഞ കുട്ടിക്ക് പൂർണ്ണ വളർച്ച എത്തിയിരിക്കുന്നു... അൽഹംദുലില്ലാഹ് 🤲. മാസങ്ങൾ ശര വേഗത്തിൽ കടന്നുപോയി.. ബീമാ ഉമ്മിച്ചയുടെ ഉറൂസിന് വേണ്ടി കൊടി ഏറുന്നതിന്റെ അന്ന് ഒരു തിങ്കളാഴ്ച രാവിലെ ഞാൻ എന്റെ മകൾക് ജന്മം നൽകി.. അൽഹംദുലില്ലാഹ്..... 🥰🥰🥰ഇന്ന് എന്റെ മകൾക്ക് അഞ്ച് വയസ്സുണ്ട്. പൂർണ്ണ ആരോഗ്യവദി.. അല്ലാഹു ബീമാ ഉമ്മിച്ചയുടെയും മറ്റ് ഔലിയാക്കളുടെയും ബറകത് കൊണ്ട് നമുക്കും, നമ്മുടെ മക്കൾക്കും എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകിടട്ടെ 🤲🤲🤲🥰🥰🥰🥰
മാഷാ അല്ലാഹ്
Aameen 🤲
آمين يارب العالمين...
Aameen
🤭🤭🤭🤭🤭🤭🤭🤭എജ്ജാതി 😝😝😝😝😆😆😆😆
ഉസ്താദ് രോഗങ്ങൾ ഷിഫയാവാനും കേൾവി ശക്തി തിരിച്ചു കിട്ടാനും ദുആ ചെയ്യണം
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അവിടെ തെബർകതത് ബർക്കത്ത് കൊണ്ട് പൈസാചിക രോഗങ്ങളും കൈവശവും അമീൻ ദുആ ചെയ്യണം ഉസ്താദ് പ്രത്യേകം കൈവശത്തിൽ നിന്ന് രക്ഷപ്പെടാൻ
അസ്സലാമു അലൈക്കും
ഈ വീഡിയോ കാണാൻ പറ്റിയതിനു ഈ കഥകൾ കേൾക്കാൻ പറ്റിയതിലും ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് തവണ പള്ളിയിൽ സിയാറത്തിനു വന്നിട്ടുണ്ട് ഇനിയും സിയാറത്തിനു വരാൻ അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ 🤲🏻
മാഷാ അല്ലാഹ് 🤲🏻 മാഷാ അല്ലാഹ്🤲🏻
അൽഹംദുലില്ലാഹ് 🤲🏻 അൽഹംദുലില്ലാഹ് 🤲🏻
അസ്സലാത്തു അസ്സലാമു അലൈക്കും സയ്യിദ്ദത്തുന്നിസ്സ മാജിദ ബീമാ ബീവി ഉമ്മ (സ)
അസ്സലാത്തു അസ്സലാമു അലൈക്കും മാഹീൻ അബൂബക്കർ ഒലിയുള്ള (സ)
അസ്സലാത്തു അസ്സലാമു അലൈക്കും കല്ലടി മസ്താൻ ബാവ (സ)
ആ മഹതിയുടെ പേരാണ് എനിക്ക് 😊
അല്ലാഹു സുബുഹാനഹുവതആലയും റസൂൽ സല്ലല്ലാഹു അലൈഹിവസല്ലവും അവരുടെ അമ്പിയാക്കളുടെയും ഔലിയാക്കളുടെയും എല്ലാവരുടെയും ദുആയും കാവലും നമുക്ക് എന്നും ഉണ്ടാവട്ടെ ആമീൻ 🤲🏻. അവരുടെ അനുഗ്രഹം കൊണ്ട് നമ്മുടെ എല്ലാ രോഗങ്ങളും ബുദ്ധിമുട്ടുകളും എല്ലാം മാറട്ടെ ആമീൻ 🤲🏻. നമ്മുടെ തെറ്റുകളും പാപങ്ങളും നമുക്ക് എല്ലാവർക്കും പൊറുത്തു തരുമാറാകട്ടെ ആമീൻ 🤲🏻.
നമുക്കെല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ 🤲🏻.
അല്ലാഹു നമ്മളെ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടി ഒരുമിപ്പിക്കുമാറാകട്ടെ.
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😢
കേരളാ മണ്ണിന്റെ മതസൗഹാർദ മണ്ണ് ഞാൻ ബീമാപള്ളി കാരനായി പിറന്നു വളർന്നു മത സൗഹാർദം കാത്ത് സൂക്ഷിക്കുന്നു അൽഹംദുലില്ലാഹ് ഞങ്ങളെ നാടിനെയും ലോക മുസ്ലിം മുത്തു മുക്മിനീനിങ്ങളെയും നാഥൻ കാത്ത് രക്ഷിക്കുമാറാകട്ടെ ആമീൻ.
ആമീൻ
എൻ്റെ നാട് അൽഹംദുലില്ലാഹ്
ബീമാ ഉമ്മയുടെയും മാഹീൻ തങ്ങളും ബാവ മസ്താനും ഉള്ള നാട്💓💓❤️❤️😘😘😘
എൻറെ മക്കളെ ഈമാൻ ഇല്ലായ്മ ചെയ്യുന്നവരിൽ നിന്നും രക്ഷപ്പെടുത്തി അവിടുത്തെ ബർക്കത്ത് കൊണ്ട് ഹിജാബ് കൊണ്ട് എല്ലാം രോഗങ്ങളും പൈശാചികരങ്ങളും മാറ്റി തരട്ടെ മക്കളുടെ അമീൻ
Masha Allah🤲
Masha Allah🤲
ആ മഹതിയുടെ പേരാണ് എനിക്ക്.😊
അസ്സലാത്തു അസ്സലാമു അലൈക്കും തിരുവനന്തപുരം ബീമാപ്പള്ളി സയ്യിദത്തുന്നിസ്സ മാജിദ ബീമാ ബീവി ഉമ്മ (റ).
അസ്സലാത്തു അസ്സലാമുഅലൈക്കും മാഹീൻ അബൂബക്കർ ഒലിയുള്ള (റ).
അസ്സലാത്തു അസ്സലാമുഅലൈക്കും കല്ലടി മസ്താൻ ബാവ (റ).
ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ ഇക്കാ.
അവരുടെ മദദ് നൽകി അല്ലാഹു സുബുഹാനഹുവതആല നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.
ഈ വീഡിയോ ഞങ്ങൾക്ക് കാണിച്ചു തരുന്ന ഇക്കാക്കും ഇക്കയുടെ കുടുംബത്തിനും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ.
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲.
ഇൻഷാഅള്ളാഹ് ആമീൻ
Aameen
ആമീന്‍
Aameen
ആമീ ൻ
ഞങ്ങൾ പോകാറുണ്ട്
ഉസ്താദ് തിരുവനന്തപുരം ജില്ല യിൽ പോയപ്പോൾ കടുവയിൽ പള്ളി യിൽ പോകാൻ ശ്രമിക്കണം പിന്നെ വിഴിഞ്ഞം മൂഹിയുദ്ധീൻ മസ്ജിദ് ഇൻശാ അള്ളാഹ് അള്ളാഹ് ന്റെ മഹത്തുക്കളോട് ഉള്ള ആദരവ്
അള്ളാഹു സ്വീകരിക്കുമാറാകട്ടെ
ആമീൻ യാ റബ്ബിൽ ആലമീൻ
കടുവയിൽ പള്ളി സിയാറത്ത് ചൈതിട്ടുണ്ട്
ua-cam.com/video/hIW0HNwJVUw/v-deo.html
ഒരു പാട് അത്ഭുതം നടന്ന മഖ്ബറ. എന്റെ നാട്. എല്ലാ ദിവസ്സവും പറ്റുമെങ്കിൽ ഒരു ഫാത്തിഹ ഓതി ഹതിയ ചെയ്യുക. നിങ്ങളുടെ ഉയർച്ച നിങ്ങൾ വിജാരിക്കുന്ന തിനെ ക്കാൾ അപ്പുറം ആയിരിക്കും. അല്ലാഹു ഇവരോടപ്പം അവന്റെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
അൽഹംദുലില്ലാഹ് ഞങ്ങളും പോയിട്ടുണ്ട് അവിടെ പോയാൽ നല്ല റാഹത്താണ് അൽഹംദുലില്ലാഹ് ഇനിയും പോകുന്നുണ്ട് മഹാൻ മാരെ ബർക്കത്ത് കൊണ്ട് ഇരു ലോക വിജയികളിൽ ഉൾപെടുത്തണെ അല്ലാഹ് മുറാദ്കൾ അസിലാകണെ അല്ലാഹ് 🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲
Aameen
ഉമ്മയുടെയും പൊന്നു മകന്റെയും ബര്കത് കൊണ്ടു എന്റെ വീട്ടിൽ സമാദാനവും ഐ ക്യ വും നൽകണേ അല്ലാഹ്.. എന്റെ ബർത്താവിന് ഖൈറായ ജോലി നൽകണേ അല്ലാഹ്...
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ..
ആമീൻ യാ റബ്ബൽ ആലമീൻ
ഇൻശാ അല്ലാഹ്
മാഷാ അല്ലാഹ് 🤲🤲🥰
ദുവയിൽ എന്നെയും കുടുംബത്തെയും ഉള്പെടുത്തണേ 🤲🤲നല്ല ആഗ്രഹമുണ്ട് ആ മണ്ണിലൊന്ന് കാല് കുത്താൻ ....ദുവയിൽ ഉൾപ്പെടുത്തണേ .....🤲🤲🤲
നിങ്ങളുടെ വിഡിയോ വരുന്നത് നോക്കി ഇരിക്കാൻ ഞാൻ ഉസ്താദിന് ഇനിയും സിയാറത് ചെയ്യാനും മറ്റുള്ളവർക് പകർന്നു നൽകാനും പടച്ചോൻ ആരോഗ്യത്തോട് കൂടി ഉള്ള ദീർഗായുസ് നൽകി പടച്ചോൻ അനുഗ്രഹിക്കട്ടെആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ
Aameen
അൽഹംദുലില്ലാഹ്, ഈ വർഷം ആദ്യം കുടുംബ സമേതം ഇവിടെ സിയാറത് ചെയ്യാനുള്ള ഭാഗ്യമുണ്ടായി 🤲🤲🤲
അൽഹംദുലില്ലാഹ്
ameen ameen ameen
22 Varsha may. Nangal. Beemapally. Pokarund. Alhamdulillah
Alhamdulilha mashallah swaliyaya barthavine kittan usthad dua cheyyane
Masha Allah Alhamdulillah 🤲🤲🤲
ameen ameen ameen ameen ameen ameen ameen ameen ameen
ഇരു ലോക വിജയത്തിന് വേണ്ടി ദുആ ചെയ്യണം. അസ്സലാമു അലൈക്കും
Masha Allah ❤️
Masha Allah
Mashaallah alhamdulillah
മാഷാഅല്ലാഹ് 🤲🤲🤲
Masha Allah 😃 😍 😄
മാഷാഅല്ലാഹ് 👌🏻
മാഷാ അള്ളാഹ്✨🤲🥰
Ameeen ameeen ya rabbal alameen
ماشاءالله💚💐
കല്ലടി മസ്താനെ കുറിച്ച് പറഞ്ഞത് വളരെ കുറഞ്ഞ് പോയി വലിയ കറാമത്തുള്ള മഹാനാണ്
കല്ലടി മസ്താനെ കണ്ടവര് ഇപ്പഴും പള്ളിപരസരങ്ങളിൽ ജീവിച്ച് ഇരിപ്പുണ്ട് അന്നേരം മനസിലാക്കാം അധികം വർഷം ഈ ഖബറിന് ഇല്ലയെന്ന് ഞാൻ ഒരു തവണ അവിടെ പോയപ്പോൾ കല്ലടി മസ്താനെ കണ്ട ഒരു പ്രായമുള്ള ഒരു ഉമ്മ പറഞ്ഞ ഒരു കറാമത്ത്
ഈ ഉമ്മാക്കും വേറൊരു വെക്തിക്കും മസ്താൻ രണ്ട് തുണി കഷ്ണം കൊടുത്തിട്ട് പറഞ്ഞു ഇത് നിങ്ങൾ സൂക്ഷിച്ച് വെക്കുക അങ്ങനെ അവര് അത് വാങ്ങി ഈ ഉമ്മ അത് ഉപയോഗതിനായി എടുത്ത് അത് നക്ഷിച്ചു പോയി മറ്റെ വെക്തി ഇത് കല്ലടി മസ്താൻ പറഞ്ഞത് പോലെ സൂക്ഷിച്ച് വെക്കുകയും പിന്നീട് ഈ വെക്തി വലിയ പണക്കാരനായി എന്നോക്കെ ഈ ഉമ്മ ഞങ്ങൾക്ക് പറഞ്ഞു തന്നു
മഹാനായ കാണിയാപുരം തങ്ങൾ അദ്ദേഹത്തിന്റെ മുരിദിനെ കല്ലടി മസ്താന് ഹിദ്മത്ത് ചെയ്യാൻ പറഞ്ഞ് അയക്കുകയും മസ്താൻ കുടിക്കുന്ന ഭക്ഷണവും വെള്ളവും ഈ മുരിദിന് കൊടുക്കുമായിരുന്നു പിന്നീട് അദ്ദേഹം വലിയ മഹാനായി എന്നാണ് പറയുന്നത്
ഒരിക്കൽ ബീമ മാഹീൻ എന്നിവരുടെ മഖ്ബറക്കുളിൽ കയറാൻ വാശി പിടിച്ച കല്ലടി മസ്താനെ പള്ളി അതിക്രിതർ കയറ്റിയില്ല പിന്നീട് പുലർച്ചേ സുബഹിയുടെ സമയത്ത് മഖ്ബറ തുറന്നപ്പോൾ അതിന്റെ അകത്ത് നിൽക്കുന്ന മസ്താനെയാണ് അവര് കണ്ടത് ഇങ്ങനെ ഒരു പാട് വലിയ കറാമത്ത് കാണിച്ച മഹാനാണ് ബാവ കല്ലടി മസ്താൻ
മാഹീൻ അബുബക്കർ ശഹീദ് തങ്ങളുടെ നിർദേശ പ്രകാരമാണ് മസ്താൻ തിരിച്ച് പോകഞ്ഞത്
ഇങ്ങനെ ഒരുപാട് ഉണ്ട് പറഞ്ഞാൽ
അത് കൊണ്ട് ചുരുക്കുന്നു
കൂടുതൽ അറിയാൻ താൽപര്യമുണ്ട്
Plz contact me
امين امين يا رب العالمين.
Njangalude Beemapalli ❤
നമനമ്പർ ഉണ്ടോ
അവിടെ വന്നാൽ എല്ലാം കാണിചു തരാൻ പറ്റുന്ന ടാക്സികാരുണ്ടോ
ആമീൻ. ആമീൻ ആമീൻ 🤲🤲യാറബ്ബൽ ആലമീൻ
എന്റെ നാട് 🤲💕
Aameen 👍
ماشاء الله
Maasha Allah
امين يا رب العالمين🤲
❤❤Alhamthulillah ente naadu beemapally❤❤
Ameen ameen ameenameen ameen
ENTE SHATHURUNE KOBAM KODUKKNAM🤝😭🤲💥
Aameen
Aameen Aameen Aameen Ya Rabbal Alameen🤲
Jazakallah.........thanks to get me a Travel opportunity with alziyara..by EDU TRAVEL
Welcome ya habeebi
Duayil ulpeduthm
ഇൻശാ അല്ലാഹ്
اوصيكم بالدعاء.....🤲🏻
താ ത്തറ്റാ അസുഗം മാറാൻ ദുഹാ ചെയ്യണം ഉസ്താതെ
Aameen Yaa Rabbal Aalameen
Dua yil ulpeduthane
ഇൻഷാഅള്ളാഹ്
ദുആചെ യ്യണം ഉസ്താദ്
ഇൻശാ അല്ലാഹ്
കാണാൻ തന്നെ എന്ത് മനോഹരം 💖 ന്റെ നാട് ❤️
Alhamdhulillah .dua wassiyathode
ഇൻഷാഅള്ളാഹ്
പ്രിയപ്പെട്ട ബീമാപള്ളി ഉമ്മാച്ച.......❤❤❤❤❤❤❤❤
Aameen yaa rabbal alameen
അമീൻ
കൊറോണ വന്ന് എത്രയോ ബീമാപള്ളിക്കാർ മരിച്ചിരുന്നു അന്ന് ഈ വെള്ളം കിണറ്റിൽ ഇല്ലായിരുന്നോ ഇതാണ് പറയുന്നത് ശിയാഇസം നാടിന് ആപത്തെന്ന് ജനങ്ങളുടെ ഈ മാനും പണവും കൊള്ള അടിക്കുന്ന പുരോഹിതൻമ്മാരിൽ നിന്നും റബ്ബ് എല്ലാവരെയും കാക്കുകയും ഹിദായത്ത് നൽകുകയും ചെയ്യട്ടെ
അന്ന് സംസം ഇല്ലായിരുന്നോ ചങ്ങായീ
Ameen
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
ബീമാപള്ളിയിൽ ഇല്ല കിണറിൽ നിന്നുള്ള വെള്ളം കിട്ടുമോ?
Kittum
2 kinar undu
1 hot water
2 Normal water
Kulikkaanulla saukaryam undu ladies Saperate gens Saperate
AAMEEN ya rabbal aalameen
Dua vasiyath.... Usthad..
ഇൻശാ അല്ലാഹ്
Duayil ulpeduthanee
ഇൻഷാഅള്ളാഹ്
Ameen🤲🤲🤲
Ameen ameen ameen ya rabbal alameen
ആമീൻ ആമീൻ 🤲😭
പള്ളിയിൽ അടുത്ത ഫാമിലി താമസിക്കാൻ റൂം ഉണ്ടോ
ഒന്നു പറഞ്ഞുതരാമോ
പെരുന്നാൾ പോകുന്നുണ്ട്
Room und....
7356573388
Bheemapalli room for booking ☝️
❤😘😘😘😘😘😘
Dua cheyyondu
1+ exam win dua chyean
Enta naadu. Masha Allah ❤️
അവിടെ സിയാറത്തിന് പോകാൻ എത്തിക്കളളാ🤲
ആമീൻ
കല്ലടി മസ്താൻ (റ) ന്റെ ചരിത്ര വീഡിയോ upload ചെയ്യുമോ?? Please...
ഇൻഷാഅള്ളാഹ്
Ameen yarabbal alameen
Dua cheyyane job ela
ഇൻശാ അല്ലാഹ്
Ente naduanu beemapally
❤
Duaa cheyyane
Evide
Poyi
Ziyarayhu. Xheyaan. Baagyamm. Labichu
Alhamdulillah
🤲🤲🤲🤲🤲
Mettumpuram makkam video cheyyumo
ഇൻഷാഅള്ളാഹ്
Dua cheyyane…
ഇൻഷാഅള്ളാഹ്
റളിയല്ല ല്ലാഹു അൻഹു
Vayar vedana shifa akuvan duha cheyane
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഒരത്ഭുതവുമില്ല ആ കിണറിലെ വെള്ളം സാധാ വെള്ളം തന്നെ. പലരും തിരുമ്പുന്നതും കുളിക്കുന്നതും കണ്ടു. അത്ഭുതമൊക്കെ പറച്ചിൽ മാത്രമാ സംസം വെള്ളം പോലെ
Allllla 😊
Albudham und 😊
Duha cheyyene usthade
Pokan thoufeeq nalkanam allah
ആമീൻ
Dua cheyyanam jolikkittan
അള്ളാഹു മഹാന്മാരുടെ ബറകത്ത് ഖൈറായ ഒരു ജോലി അടുപ്പിക്കട്ടെ ആമീൻ
ആമീന്‍
മുറാദ് ഹാസിലാവാൻ ദുആ cheyanne
മാസഹാള്ളാ
Dua cheyan
Ustahd dual ulpadutanm
ഇൻശാ അല്ലാഹ്
ഇനി മുതൽ ഹോസ്പിറ്റൽ ഏല്ലാം അടച്ചു പൂട്ടി കിണർ വെള്ളം കുടിക്കാം
ആമീൻ 🤲🏻😭
Ende. Naadu beemapally ennu parayumpol thanne abhimaanam
Masha allah
ഒന്നു പറഞ്ഞു തരാമോ
Enth!
Dua vasiyathode
ഇൻഷാഅള്ളാഹ്
Dhua.ചെയുക
ഇൻശാ അല്ലാഹ്
പള്ളിയുടെ അടുത്തു കുടുബത്തോടെ താമസിക്കാൻ സൗകര്യം ഉണ്ടോ?
ഉണ്ട്,
ജനങ്ങളുടെ അന്തവിശ്വാസം ചൂഷണം ചെയ്യാൻ ഉള്ള ഒരു പള്ളിയാണ് ബീമാ പള്ളി എത്ര കോടി രൂപ ക്കാണ് ലേലം പോയത്
കൊടിയ ശിർക്കിൻ്റെ കേന്ദ്രം.