എല്ലാം അറിയാം.. അതൊന്നും കുഴപ്പമില്ല.. എന്ന അഴകൊഴന്പൻ മനോഭാവം കൊണ്ടോ, ഏതെങ്കിലും ഒരു കുടുംബത്തിലെ ആരെങ്കിലും വല്ല പോലീസ് ലൊ ഒക്കെ ഉള്ള പലരുടെയും തെറ്റായ തെറ്റിദ്ധാരണകൾ ഏറ്റവും ഹൃദ്യമായ അവതരണത്തിലൂടെ അൻഫാൽ ഭായ് വിശദീകരിച്ചു തന്നു.. ആശംസകൾ ക്കൊപ്പം അഭിനന്ദനങ്ങളും പ്രാർത്ഥന കളും.. ദൈവാനുഗ്രഹം കച്ചവടത്തിലും ജീവിതത്തിലും ഭവിക്കട്ടെ..❤❤..
ഇത് പോലെ ഒരുപാടു ചതി നടക്കുന്നുണ്ട് എനിക്ക് ഇൻഷുറൻസ് എടുത്തിട്ട് ഓൺലൈൻ അപ്ഡേറ്റ് ആകാൻ 15 ദിവസത്തോളം എടുത്തു എന്റെ രീടെസ്റ്റ് date തെറ്റി mvd യോ ഇൻഷുറൻസ് കമ്പിനിയോ ഉത്തവാദിത്തം കാണിച്ചില്ല അങ്ങനെ ഒരു ബൈക്കിനു 3000 രൂപ എന്റെ കയ്യിനു പോയി സർക്കാരിന് ലാഭം നമുക്ക് നഷ്ട്ടം
My 21 yr old vehicle have comprehensive insurance till now. But spares not available in market 😢 Polikaan koduthaal insurance kituo?. Vehicle in 1st class condition
വണ്ടി retest ചെയ്ത് book വന്നിട്ടില്ലെങ്കിൽ എങ്ങനെ ആ വണ്ടി വിൽക്കാൻ പറ്റും?..... Retest കഴിഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞു.... Mparivaahan ചെക്ക് ചെയ്യുമ്പോൾ 5വർഷത്തേക്ക് renew ആയിട്ടുണ്ട്.... ബുക്കില്ലാതെ പേര് മാറാൻ പറ്റില്ലല്ലോ....??😢
ഏത് ഇൻഷുറൻസ് ആണ് എടുക്കേണ്ടത് ഫസ്റ്റ് ക്ലാസ് ഇൻഷുറൻസ് ആണോ ബംബർ ടു ബംബർ ഇൻഷുറൻസ് ആണോ അതുപോലെ വാഹന ഉപഭോക്താവിന് പറ്റിയ ഏറ്റവും നല്ല ഇൻഷുറൻസ് ഏതാണോ അതിനെ പറ്റി ഒരു ഒരു വീഡിയോ ചെയ്യൂ
hypothecation ടെർമിനേഷൻ separate ചെയ്തിട്ട് approve ആയി പക്ഷെ rc പ്രിന്റ് pending. അത് കാരണം ഓണർഷിപ് ട്രാൻസ്ഫർ ഓൺലൈൻ ചെയ്യാൻ പറ്റാത്ത സാഹചര്യം..ഇതിനു ചെയ്യേണ്ടത് ?? അത് പോലെ ഉടനെ തീരാൻ പോകുന്ന ഇൻഷുറൻസ് പഴയ ഓണറിന്റെ പേര് മാറ്റാതെ പുതിയ ഇൻഷുറൻസ് പുതിയ ഓണറുടെ പേരിൽ എടുത്താൽ പ്രോബ്ലം ഉണ്ടോ ...?
താങ്കൾ പറഞ്ഞതൊക്കെ സത്യമായ കാര്യമാണ് ഇതു പോലുള്ള വീഡിയോകൾ ജനങ്ങൾക് ഉപകാരമാണ്
വളരെ ഉപകാരം ഉള്ള വീഡിയോ.. ഇക്ക പറഞ്ഞ കാര്യം ഞാൻ രണ്ടു ദിവസം മുന്നേ അറിഞ്ഞതേ ഉള്ളൂ. ഇപ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു👍👍👍
കാത്തിരുന്ന വീഡിയോ 👍 rc കിട്ടാൻ ഇങ്ങനെ ഡിലെ വന്നാൽ എങ്ങനെ ഇൻഷൂറൻസ് മാറ്റും എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു സുപ്പർബ് ബ്രോയ് ❤
വണ്ടി ആക്സിഡെൻറ് ആയാൽ ചെയ്യേണ്ട പ്രൊ സീ ജ ർ & ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ട പ്രൊ സീ ജർ എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
വളരെ നല്ല informative വീഡിയോ ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ അറിയുവാൻ സാധിച്ചു.Thank you
നമ്മക്ക് വണ്ടി ഇല്ലാ
എന്നാലും വീഡിയോ കണ്ടു
Good content💥💥
❤നല്ല ഓർമ പെടുത്തൽ ❤👍
അടി പൊളി സൂപ്പർ അറിവ്
വളരെനാല്ല അറിവ്പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ 👍
എല്ലാം അറിയാം.. അതൊന്നും കുഴപ്പമില്ല.. എന്ന അഴകൊഴന്പൻ മനോഭാവം കൊണ്ടോ, ഏതെങ്കിലും ഒരു കുടുംബത്തിലെ ആരെങ്കിലും വല്ല പോലീസ് ലൊ ഒക്കെ ഉള്ള പലരുടെയും തെറ്റായ തെറ്റിദ്ധാരണകൾ ഏറ്റവും ഹൃദ്യമായ അവതരണത്തിലൂടെ അൻഫാൽ ഭായ് വിശദീകരിച്ചു തന്നു.. ആശംസകൾ ക്കൊപ്പം അഭിനന്ദനങ്ങളും പ്രാർത്ഥന കളും.. ദൈവാനുഗ്രഹം കച്ചവടത്തിലും ജീവിതത്തിലും ഭവിക്കട്ടെ..❤❤..
ഉപകാരപ്രദമായ അറിവുകൾ നൽകിയതിന് നന്ദി 😊
Anfal bro ningal nervazhil ulla kacchavadam Allahu sweegarikatte
Love from Karnataka ❤
താങ്ക്സ്...
Nalla video..eggana ullad varatta👍👍👍
Verry good information nanum ningal parnnathpole aan cheythath pettann insurance ente perilek mattin
വളരെ ഉപകാരപ്രദമായ വീഡിയോ അഭിനന്ദനങ്ങൾ
Thanks for ur valuable information
You are genius Bro😅
Very useful information provided.
God bless you🙏
What a brilliant class❤.....
School master ആവാനുള്ള എല്ലാം കയ്യിൽ ഉണ്ട് 😹🔥
👌👌👌🌹🌹🌹
വളരെ ഉപകാരം ആയി 🙏🙏🙏
വളരെ ഉപകാരപ്പെട്ട അറിയുവാന് നിങ്ങൾ അറിയിച്ചത് 👍🏻👍🏻
ഇൻഷൂറൻസ് മാറാതെ വണ്ടി വാങ്ങി ഉപയോഗിച്ചു അപകടം പറ്റി 11000 Rs നഷ്ടമായി RC മാറ്റാൻ 80 Rs ചിലവ് വരുകയുള്ളൂ അത് എല്ലാവരും ശ്രദ്ധിക്കുക.
Anfal bahi 100/ ഉപകാരമുള്ള മെസ്സേജ് താങ്ക്സ് 🌹🌹
Very good excellent condition thanks for your response and pain and greatful service 🙏
Very very help full information broo thank you❤❤
Good ❤
Informative video
ഇത് പോലെ ഒരുപാടു ചതി നടക്കുന്നുണ്ട് എനിക്ക് ഇൻഷുറൻസ് എടുത്തിട്ട് ഓൺലൈൻ അപ്ഡേറ്റ് ആകാൻ 15 ദിവസത്തോളം എടുത്തു എന്റെ രീടെസ്റ്റ് date തെറ്റി mvd യോ ഇൻഷുറൻസ് കമ്പിനിയോ ഉത്തവാദിത്തം കാണിച്ചില്ല അങ്ങനെ ഒരു ബൈക്കിനു 3000 രൂപ എന്റെ കയ്യിനു പോയി സർക്കാരിന് ലാഭം നമുക്ക് നഷ്ട്ടം
Good explanation👍
Well said ❤️👌
Useful video broo👍🏼
Good inframation
Very informative 👍
Thanks
Good information ❤
നല്ല അറിവ് thanks
Anfal ikka cheriya velakke Scorpio video cheyyo
👌well said anfal bai
❤❤❤👍👍
Good information bro keep it up
Very very good
Good information 🙏Thank u
Thank you 🎉
Useful video 🤝❤
ഗുഡ് മെസ്സേജ് നന്ദി 🌹
ماشاءالله الف مبروك ❤❤❤
Informative video. Good effort...
Good information brother thank you brother
Super anfalka
Good information 👍
good message👍
ഇൻഷുറൻസിനെപ്പറ്റി ഫുൾ വീഡിയോ ചെയ്യണം...
ഇതുപോലെയുള്ള ഇൻഫർമേറ്റീവ് വീഡിയോസ് ഇനിയും വരട്ടെ👍🏽👍🏽
Super ❤
Nice information.........
Other state വാഹനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... ഒരു വീഡിയോ ചെയ്യാമോ
Very good bro ❤❤❤
Enter vandy thed party oru compani puthukiyathu vere compani appol valla kuzhapam undo
Good content keep it up
100% useful
3 part insurance nilavil ulla vandik bumber to bumber or first part insurance aaaki change akan pattumo? ..
Abgred cheyyukayanno nallad ado oro warshawum bamber to bamber edukukayanno nallad
Anfal bhayi
Naatilulla oralude kayyil up rgstrn vandi und NOC rate paranju ok aayi cash full thannal NOC NIngalude namil aakam nn paranju CASH munkooti koduthal apakadamano .please currect details
👍🌹❤️
Hi bro ❤
Thank u thank uuuu
XVU 700 ax7 video Cheyo 2024 model car
100%good ❤❤❤❤
100% 👍❤️
Super information
👍
Uae യിൽ 2 മിനിറ്റ് മെഷിനിൽ നമുക്ക് തന്നെ ചൂടോടെ rc എടുക്കാം ഡ്രൈവിംഗ് ലൈസൈൻസും അങ്ങിനെ തന്നെ ഓണറുടെ എമിറേറ്റ്സ് id ഉണ്ടായാൽ മതി.,...
ഒരു ഇന്നോവ കാണിച്ചിട്ട് ഇതിന്റെ model പറഞ്ഞാൽ സമ്മാനം ഉണ്ട് എന്ന് പറഞ്ഞു ഒരു വീഡിയോ ചെയ്തിരുന്നു
അത് എന്തായി
My 21 yr old vehicle have comprehensive insurance till now. But spares not available in market 😢
Polikaan koduthaal insurance kituo?.
Vehicle in 1st class condition
Super
Thanks bro
💯👍👍👍🌹
2010le vandik 1st part insurance kittumo
Anfal❤
Thanks🎉🎉
Ikkaaaa🙋♂️🤩
Eathra year vare b2b kittum, full cover kittum.
IDV enthan.
B2b and first class thammilulla maattam
👍🏼👍🏼👍🏼👍🏼👍🏼
Good
👍👍👍👍👍👍👍
അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി❤️
വണ്ടി retest ചെയ്ത് book വന്നിട്ടില്ലെങ്കിൽ എങ്ങനെ ആ വണ്ടി വിൽക്കാൻ പറ്റും?..... Retest കഴിഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞു.... Mparivaahan ചെക്ക് ചെയ്യുമ്പോൾ 5വർഷത്തേക്ക് renew ആയിട്ടുണ്ട്.... ബുക്കില്ലാതെ പേര് മാറാൻ പറ്റില്ലല്ലോ....??😢
❤
First
other state വാഹനങ്ങൾ വാങ്ങുബോൾ എന്തോക്കെയാണ് ശ്രെദ്ധിക്കേണ്ടത്? അത് ഒരു വീഡിയോ ചെയ്താൽ ഉപകാരം ആയിരിക്കും
🤟
ഏത് ഇൻഷുറൻസ് ആണ് എടുക്കേണ്ടത്
ഫസ്റ്റ് ക്ലാസ് ഇൻഷുറൻസ് ആണോ ബംബർ ടു ബംബർ ഇൻഷുറൻസ് ആണോ
അതുപോലെ വാഹന ഉപഭോക്താവിന് പറ്റിയ ഏറ്റവും നല്ല ഇൻഷുറൻസ് ഏതാണോ അതിനെ പറ്റി ഒരു ഒരു വീഡിയോ ചെയ്യൂ
Ikka rc online il maran 5 days varumallo athinte idakku accident undayal enthenkilum niyamam parirekzha kittumo
മാഷ് ഏത് സ്കൂളിലാണ് പഠിപ്പിക്കുന്നത്, സൂപ്പർ ക്ലാസ്സാണ്
❤❤❤❤❤❤❤❤❤❤❤❤
വളരേ ഉബകാരം ഉള്ളകാര്യങ്ങളാണ് പറഞ്ഞത്...
hypothecation ടെർമിനേഷൻ separate ചെയ്തിട്ട് approve ആയി പക്ഷെ rc പ്രിന്റ് pending. അത് കാരണം ഓണർഷിപ് ട്രാൻസ്ഫർ ഓൺലൈൻ ചെയ്യാൻ പറ്റാത്ത സാഹചര്യം..ഇതിനു ചെയ്യേണ്ടത് ?? അത് പോലെ ഉടനെ തീരാൻ പോകുന്ന ഇൻഷുറൻസ് പഴയ ഓണറിന്റെ പേര് മാറ്റാതെ പുതിയ ഇൻഷുറൻസ് പുതിയ ഓണറുടെ പേരിൽ എടുത്താൽ പ്രോബ്ലം ഉണ്ടോ ...?
പൊന്നൂസേ നമിച്ചു.
വളരെ നന്ദി അൻഫാൽ❤️❤️❤️🤙🤙🤙