ഇതാണ് ഇവരുടെ വിശ്വാസം | USED PREMIUM CARS | SAFARI CARS | EP 1106

Поділитися
Вставка
  • Опубліковано 13 вер 2024
  • Used Premium cars video from Safari Cars, Karuvarakkundu, Malappuram. Only used Premium cars are included in this video. Used Premium cars with company history also available. They are selling all segment used cars.
    Whatsapp channel link : whatsapp.com/c...
    Instagram link : ...
    Facebook links :
    www.facebook.c...
    www.facebook.c...
    For further details please contact to the showroom number.
    SAFARI CARS
    KARUVARAKKUND
    MALAPPURAM
    this showroom only park and sale
    Please Whatsapp for your valuable enquiries
    Vehicle Details WhatsApp 73 77 37 63 73
    73 77 37 63 74
    Safari Automotive Navas 73 77 37 63 75
    Hamdan 8086966405
    Hafsin 8943059918
    Thanks for watching
    TeamTech

КОМЕНТАРІ • 86

  • @mohammedsajeer8891
    @mohammedsajeer8891 16 днів тому +15

    യൂസ്ഡ് കാർ വിഡിയോ ചെയ്യുന്നതിൽ വെച്ചു ഏറ്റവും നല്ല അവതരണം ജിതിനാണ് ഒരുപാട് ഇഷ്ട്ടമാണ് താങ്കളുടെ അവതരണം ഡീറ്റെയിൽസ് ആയി കാര്യാവതരണം ചെയ്യുന്നുണ്ട് 🥰🥰🥰 പിന്നെ അൻഫാൽ ബായ് ജെനുവിനായി ഉള്ളത് ഉള്ള പോലെ പറയും അതാണ് നിങ്ങളുടെ വീഡിയോ വരുമ്പോൾ ആദ്യം കേറി കാണുന്ന കാരണം 🥰🥰🥰

  • @sathoshmrmlr9308
    @sathoshmrmlr9308 16 днів тому +26

    സിനിമക്കാരുടെ പ്രീമിയം വണ്ടികൾ ഒക്കെ ഉടനെ താങ്കളുടെ ഷോറൂമിൽ എത്തും????

  • @rayeerayeestlp2643
    @rayeerayeestlp2643 16 днів тому +15

    അൻഫൽക വണ്ടി വാങ്ങാൻ ഉള്ള ഒരു സാഹചര്യം എനിക്കില്ല പക്ഷെ നിങ്ങളെ ഒന്ന് നേരിൽ കാണാൻ വലിയ ഒരു ആഗ്രഹം ഉണ്ട് 🥰🎉❤️

    • @kannankuttan1877
      @kannankuttan1877 16 днів тому +8

      എന്തിന്😮

    • @damn405
      @damn405 16 днів тому +3

      Kundanadikkaan aano

    • @AlanAyd
      @AlanAyd 16 днів тому

      അണ്ടിയോട് അടുക്കുമ്പഴേ മാങ്ങയുടെ പുളി അറിയൂ....😂😂😂😂

    • @cars7234
      @cars7234 16 днів тому

      😂😂😂😂😂😂😂😂😂

    • @rayeerayeestlp2643
      @rayeerayeestlp2643 16 днів тому

      ​@@damn405നീ അല്ല ഞാൻ

  • @Anonymous-nn9ej
    @Anonymous-nn9ej 16 днів тому +14

    വില വളരെ കുറവ് ആണു...പുതിയെ വണ്ടി വാങ്ങിക്കാം അതാ നല്ലെ 😅

  • @riyaskt8003
    @riyaskt8003 16 днів тому +30

    Toyota cars ആണ് Safari cars ൻ്റെ നില നിൽപ്പ്, video പോലും ചെയ്യേണ്ട ആവശ്യമില്ല

  • @badusha9985
    @badusha9985 16 днів тому +1

    രണ്ടു പുലി കുട്ടികൾ ഒരുമിച്ച് വീഡിയോ സൂപ്പർ❤️🌹🌹

  • @kallusafa5162
    @kallusafa5162 16 днів тому +10

    താങ്കളുടെ ഷോറൂമിൽ ഇതുവരെ കാണാൻ കഴിയാത്ത ഒരു വണ്ടിയുണ്ട് എംജി ഹെക്ടർ

  • @PradeepKumar-tw5bs
    @PradeepKumar-tw5bs 16 днів тому +9

    വിലകുറച്ചു കുറച്ചു കച്ചോടക്കാരൊക്കെ കോടീശ്വരന്മാരായി...😅

    • @cars7234
      @cars7234 16 днів тому +1

      അത് കറക്റ്റ്
      മീറ്റർ എല്ലാം തിരുത്തിയോ എന്നുതന്നെ അറിയില്ല
      low km, ഒർജിനൽ കേരള 😂😂😂😂
      ഇവന്റെ വീഡിയോസ് റേറ്റ് കേട്ടാൽ ഓടും 😂

    • @jpkpkd5065
      @jpkpkd5065 12 днів тому

      ​@@cars7234പ്രൊഫൈൽ കണ്ടാലേ അറിയും കൊണം പിടിക്കാതെ പോയ ഒരു കച്ചോടക്കാരൻ ആണെന്ന് 😂😂

  • @sanoojsanu5344
    @sanoojsanu5344 16 днів тому +1

    അടുത്ത വീഡിയൊ പെട്ടന്ന് ഇടണെ❤❤

  • @rayeerayeestlp2643
    @rayeerayeestlp2643 16 днів тому +4

    അൻഫൽക 🎉ജിതിൻbro 🎉

  • @sreekanth8445
    @sreekanth8445 16 днів тому

    ❤ , jithin one suggestion, please do videos of technical sides of car. It will boost your overall brand value. You can

  • @mansormohamed4808
    @mansormohamed4808 16 днів тому +2

    പാവങ്ങൾക്ക് ഉള്ള വണ്ടി എവിടെ

  • @gokulpggokulpg369
    @gokulpggokulpg369 16 днів тому

    നല്ല വണ്ടികളും വണ്ടികൾക്ക് ഒത്ത വിലയും 👍🏻👍🏻👍🏻

  • @destiny1216
    @destiny1216 16 днів тому +1

    നിങ്ങളുടെ വീഡിയോ കണ്ട് , ഒരു കസ്റ്റമർ കോഴിക്കോട് നിന്നും വാഹനം വാങ്ങി പണി കിട്ടി എന്ന് കണ്ടല്ലോ, പക്ഷേ നമ്മുടെ ഇക്ക, അതുപോലെത്തെ ആളല്ല, നിങ്ങൾ ഇതുപോലെയുള്ള നല്ല വീഡിയോകൾ ചെയ്യൂ

  • @monishthomasp
    @monishthomasp 16 днів тому

    Nice cars.. aa Black Crysta other state aano ?? Rate ?

  • @abuthahirkallumurikkal
    @abuthahirkallumurikkal 16 днів тому +2

    മക്കളെ വോൾവോ എക്സി 90 , കിടു വണ്ടിയാണ്, ഓടിക്കാൻ ഒക്കെ വൻ സാധനം, പക്ഷെ പാർട്സ് കിട്ടൂല, 😢 ഒരു ആക്‌സിൽ ബൂട്ട് കിട്ടാൻ വേണ്ടി തെണ്ട്കയാണ്, നാട്ടിൽ അല്ല, ഗൾഫിലെ കാര്യമാണ് പറയുന്നത്, 45 ദിവസമാണ് ഷോറൂം പാർട്ട്‌സിന് വേണ്ടി പറയുന്നത്. തല വെക്കരുത്..

  • @muthalimuthalimuthalimutha2122
    @muthalimuthalimuthalimutha2122 16 днів тому +1

    ജിതിൻ 🥰അൽഫാൻ 🥰

  • @abhijiththankachan3697
    @abhijiththankachan3697 16 днів тому

    Bro calicut royl drive le oru video cheyyuvoo

  • @deamoncell1916
    @deamoncell1916 16 днів тому

    Njan ee video nokkaane paadillaayirunnu😂😂

  • @jabirrrr1902
    @jabirrrr1902 13 днів тому

    3 series 2016 model available?

  • @ahammedak4530
    @ahammedak4530 16 днів тому

    സൂപ്പർ

  • @baijus855
    @baijus855 16 днів тому

    Innova videos cheyyumo chetta

  • @anukrishnanu4742
    @anukrishnanu4742 3 дні тому

    👍👍🔥

  • @autosntravels2399
    @autosntravels2399 14 днів тому

    Lakshathinu vila kuranjeannaano udeshichathu.....

  • @Chimera2020
    @Chimera2020 13 днів тому

    If new one cost 50 lakhs and someone can afford 43 lakhs, don’t you think he can put that extra 7 lakhs more to buy a new one. Unless it’s all cash people coming to you guys

  • @ShajiAaa-y6t
    @ShajiAaa-y6t 12 днів тому

    Luxury എല്ലാ വണ്ടികൾക്കും വില വളരെ കൂടുതൽ.

  • @rameshchandran395
    @rameshchandran395 16 днів тому +1

    Go to baba luxury and buy two or three vehicles in the price of one

  • @basilio4488
    @basilio4488 10 днів тому

    2020 മോഡൽ ഷിഫ്റ്റ്‌ എത്ര വില

  • @anukrishnanu4742
    @anukrishnanu4742 3 дні тому

    KL 74 A 1 KATTAKADA 🔥🔥🔥💪💪💪

  • @MuhammadRafi-k7r
    @MuhammadRafi-k7r 12 днів тому

    Sathyamano evidnna bro edthee

  • @indianmilitary5572
    @indianmilitary5572 16 днів тому +1

    Hi😍😍😍

  • @cars7234
    @cars7234 16 днів тому +1

    ബ്രോ വെറുതെ ഈ 20000ന് മുകളിൽ ഉള്ള വണ്ടികൾക്കു low km എന്ന് പറയല്ലേ 😡

  • @dantismathew3496
    @dantismathew3496 15 днів тому

    Mahindra XUV 500 ഉണ്ടോ

  • @jamsheerbabu4985
    @jamsheerbabu4985 15 днів тому

    Comment section full moppare arivilullooraan full push comment

  • @bimalbenny8905
    @bimalbenny8905 16 днів тому +1

    Hi

  • @sirajsirajudeen8961
    @sirajsirajudeen8961 16 днів тому

    ക്രാറ്റ എവിടെ

  • @akhilashokan1860
    @akhilashokan1860 8 днів тому

    എന്തോന്ന് വിലയെടെ ഇത്

  • @jinosyc9885
    @jinosyc9885 16 днів тому +1

    Nammal middle class kaarkk pattiya cars onnum ille

  • @SarathDasCS
    @SarathDasCS 16 днів тому

    ഇവർ എന്താണ് ലോൺ കൊടുക്കാത്തത്

  • @anasckanas4532
    @anasckanas4532 14 днів тому

    For your information, A boy died by volvo car accident in edappal -kaladi.
    മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത്‌ കാലടി എന്ന സ്ഥലത്ത്‌ വെച്ച്‌ ഒരു കുട്ടി റോഡ്‌ മുറിച്ച്‌ കടക്കുന്ന സമയത്ത്‌ ഇതേ മോഡൽ വോൾവോ ഇടിച്ച്‌ മരിച്ചു... 5 വർഷം മുന്നെയാണ്‌ സംഭവം.

    • @Ohhmygot
      @Ohhmygot 10 днів тому

      Bro xc 90 volvo use chyunna arum marichilla enn aan udeshiche.. anagne oru report ithuvare vannitilla 😅 volvo idich kore per marichind..

  • @mansormohamed4808
    @mansormohamed4808 16 днів тому

    എന്താണ് 2 വീൽ
    4 വീൽ
    അറിയില്ല
    ഒന്ന് പറഞ്ഞു തരണം പ്ലീസ്

    • @manzoorali3793
      @manzoorali3793 16 днів тому

      4വീൽ = 4×4

    • @mansormohamed4808
      @mansormohamed4808 16 днів тому

      @@manzoorali3793 🏃🏿‍♂️🏃🏿‍♂️

    • @machineenthusiast4393
      @machineenthusiast4393 15 днів тому

      2 wheel drive - പിറകിലെ രണ്ടു വീലിൽ engine power കിട്ടും, 2×4 എന്ന് പറയാം, അതുപോലെ 4×4 ഇത് 4 വീലിൽ നമുക്ക് engine power കിട്ടും ഇത് select ചെയ്യാൻ extra ഗിയർ / knob ഉണ്ടാകും ഓരോ വണ്ടികളിലും different ആയിരിക്കും, Ex : Mahindra Thar, Jimny... തുടങ്ങിയ വണ്ടികൾ , ഇത് road condition /Terrain നോക്കി use ചെയ്താൽ മതി, normal നല്ല റോഡിൽ 4×4 ആവശ്യം ഇല്ല, മലയും കുന്നും ഒക്കെ കേറുമ്പോൾ മതിയാകും 👍👍 അല്ലാത്തപ്പോ 2 wheel drive തന്നെ മതി

    • @mansormohamed4808
      @mansormohamed4808 15 днів тому

      @@machineenthusiast4393 very good

  • @66051760
    @66051760 15 днів тому

    വില കുറവൊന്നും പ്രതീക്ഷിക്കണ്ട 🤔

  • @vishnuvichu1849
    @vishnuvichu1849 16 днів тому

    👍

  • @sanoojsanu5344
    @sanoojsanu5344 16 днів тому

    ❤❤❤

  • @ummer111ummermanjeri9
    @ummer111ummermanjeri9 16 днів тому

    👍👍👍👍👍

  • @asharafk4990
    @asharafk4990 15 днів тому

    ജിതിനെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ കിട്ടുമോ??

  • @nithinnm9526
    @nithinnm9526 16 днів тому

    ❤🎉

  • @nawazarar7778
    @nawazarar7778 16 днів тому

    Anfalka 👍

  • @anishbabu1546
    @anishbabu1546 16 днів тому

    Volvo 🔥🔥🔥

  • @mohammedsafwan370
    @mohammedsafwan370 16 днів тому

    Volvo 📈

  • @mansormohamed4808
    @mansormohamed4808 16 днів тому

    സിനിമ നടൻ മാർ ഇനി വാങ്ങൽ കുറയും

  • @azadeducation4171
    @azadeducation4171 16 днів тому

    Loan illa💙

  • @sadic770
    @sadic770 16 днів тому

    Paisa karate episode 🤭🤭🤭

  • @cars7234
    @cars7234 16 днів тому

    2013 benz 11lakh
    low km 😂
    ഒർജിനൽ കേരള 😂

  • @jabirc6585
    @jabirc6585 16 днів тому

    കൂപേ റേറ്റ് കൂടുതൽ ആണ്

  • @ismailn7981
    @ismailn7981 16 днів тому +1

    Over Rate

  • @asm5709
    @asm5709 15 днів тому

    Rate is very high

  • @sabeehmedia692
    @sabeehmedia692 13 днів тому

    വില ആദ്യമേ കുറച്ചൂടെ.

  • @sulaimankunjeedu2627
    @sulaimankunjeedu2627 16 днів тому

    👍🌹❤️

  • @manukurian1979
    @manukurian1979 13 днів тому

    2021 Fortuner 43lakhs😂😂.
    Best price thanne. Enna pinne 50 or 52 lakhs koduthu puthniya vandi vaangiya poore... Avante oru kooppile reduced price 🤬🤬🤬

  • @Dz-pe7bs
    @Dz-pe7bs 16 днів тому +1

    4th

  • @VoyageofLittleLiya
    @VoyageofLittleLiya 16 днів тому

    Location

  • @user-ye2sy3jb5j
    @user-ye2sy3jb5j 16 днів тому

    ഫസ്റ്റ്

  • @noushadjase
    @noushadjase 16 днів тому

    Hi