പുതിയ കാർ വാങ്ങിയ വ്യക്തിക്ക്, ഷോറൂം ഉടമ 7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം..!!

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 109

  • @jayakrishnanr3030
    @jayakrishnanr3030 День тому +12

    ഇത്രയും വർഷങ്ങൾ തളരാതെ പോരാടിയ അങ്ങയ്ക്കു അഭിനന്ദനങ്ങൾ 👍👍👍

  • @manojjoseph5145
    @manojjoseph5145 3 дні тому +91

    കേസ് ഏതാണ്ട് 2017ഇൽ കൊടുത്തത് വിധി 2024ഇൽ 🤔🤔ഏത്രപേർക്ക് ഇതിന്റെ ഒക്കെപുറകെ നടക്കാൻ സാധിക്കും അതാണ് കൊള്ളരുതായ്മ ചെയുന്നവന്മാർക്കുള്ള വിജയം

    • @manojeappan2489
      @manojeappan2489 2 дні тому +6

      Absolutely

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i День тому

      ഞാൻ കഴിഞ്ഞ കൊല്ലം ഒരു ഐ ഫോൺ 13 വാങ്ങി മകന് വേണ്ടി ആയിരുന്നു My g യിൽ നിന്നു ചാർജർ ഒരു കൊല്ലം ഇൻഷുറൻസ് ഉൾപ്പെടെ 65 K ആയി ഇപ്പൊ ഏതാണ്ട് 14 മാസം കുറച്ചു ദിവസം മുൻപ് അതിന്റെ ഡിസ്പ്ലേ പോയി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ, ഞാൻ ഡീലിറെ സമീപച്ചു repair ചെയ്യാൻ above 25 k ആകെമെന്നു, അല്ലാതെ വേറെ ഓപ്ഷൻ ഇല്ല അല്കെങ്കിൽ കൺസുമർ കോർട്ടിൽ പോകാൻ, ഒരു ഇന്റർനാഷണൽ പ്രീമിയം ബ്രാൻഡ് കേവലം ഒന്നര കൊല്ലം പോലും ലൈഫില്ല എങ്കിൽ ഇതു ഒരു തട്ടിപ്പ് അല്ലെ ബ്രാൻഡ് നെയിം വെച്ചുള്ള കൊള്ളയടി 2019 ൽ കേവലം 11 k ക്കു മേടിച്ച ഓപ്പോ ഇപ്പോഴും ഒരു പ്രശ്നം ഇല്ലാതെ ഉപയോഗിച്ച് വരുന്പോൾ ആണ് ഐ ഫോൺന്റെ അവസ്ഥ ഇതു ഒരു വലിയ പറ്റിക്കൽ ആണ് 65000 രൂപ ഒരു നിസ്സാര തുക അല്ല പരസ്യത്തിൽ കൂടി ഞങ്ങൾടെ മികച്ച ബ്രാൻഡ് ആണെന് പറഞ്ഞിട്ട് മനുഷ്യരെ പറ്റിക്കുന്നു,ബഹുരാഷ്ട്ര ഭീമനും my g യും

  • @rahulp808
    @rahulp808 3 дні тому +29

    So "indus" ഇൽ നിന്നും വണ്ടി എടുക്കരുത്......beware these kind of scammers.

  • @HafeesMuhammed-zb8ls
    @HafeesMuhammed-zb8ls 4 дні тому +93

    😂 ചതിക്കപ്പെട്ട ഒരു വ്യക്തിക്ക് കിട്ടിയ വിജയം സന്തോഷകരം തന്നെ.

  • @anoobnazar
    @anoobnazar 4 дні тому +47

    Puthiya vandi എടുക്കുമ്പോൾ എല്ലാരും നിർബന്ധമായും Pre delivery inspection.. ചെയ്യുന്നത് നല്ലതാണ്... ഒരുപാട് flood വണ്ടികൾ പണിതു വരുന്നുണ്ട്....

  • @DONX0-nv2wj
    @DONX0-nv2wj 4 дні тому +53

    ബുദ്ധിയും ബോധവും ഉള്ള ആരെങ്കിലും ഇൻഡസ് മോട്ടോർസിൽ നിന്നും വണ്ടി വേടിക്കുമോ 🙄ഭൂലോക തരികിടയാണ് അവർ 💯

    • @rangoli2907
      @rangoli2907 4 дні тому +2

      ഏത് നല്ല dealer ആണ് ഉള്ളത് ?

    • @gfrcompany7234
      @gfrcompany7234 3 дні тому +1

      @@rangoli2907sai service 😂

    • @asifap9871
      @asifap9871 3 дні тому +4

      Keralathile ella dealarmarum kanakkanu full udaayippanu

    • @mr.nbjohn
      @mr.nbjohn 3 дні тому

      AVG kuzhappamilla ennanu thonunnathu.

    • @carpro6366
      @carpro6366 2 дні тому

      Ellarum udayippu aanu😂

  • @hassainark6255
    @hassainark6255 4 дні тому +26

    Super decision

  • @Manu-f9h8y
    @Manu-f9h8y 3 дні тому +9

    ഈ വിധി ഒക്കെ കുറെ കാണുന്നു.. പക്ഷേ ഇതിനോക്കെ ഇവർക്ക് നഷ്ട പരിഹാരം കിട്ടിയിട്ടുണ്ടോ... ഇനി അതിനും കേസ് വേറെ കൊടുക്കണം...

  • @AnishVarghese-e7b
    @AnishVarghese-e7b 2 дні тому +8

    മിക്ക ഷോറൂമുകാരും വണ്ടി എടുക്കുന്നതുവരെ സാറേ സാറെ വിളിച്ചു കൊണ്ടിരിക്കും അവരുടെ കാര്യം സാധിച്ചു കഴിഞ്ഞാൽ പിന്നെ മൈൻഡ് ചെയ്യില്ല

    • @sky0007fall
      @sky0007fall День тому

      Profit margin is very low. Salaries are the worst in showrooms.

  • @josephvazhakoottathil4281
    @josephvazhakoottathil4281 2 дні тому +8

    അഭിനന്ദനങ്ങൾ തട്ടിപ്പും ഇതിൽ നടക്കുന്നുണ്ടല്ലേ? 😭😭😭😭

  • @abdulsalamsalam2589
    @abdulsalamsalam2589 2 дні тому +5

    സൂപ്പർ അങ്ങിനെ തന്നെ യാണ് വേണ്ടത്

  • @vinaychabria
    @vinaychabria День тому +4

    അതിൻ്റെ കൂടെ ഇൻഡസ് മോട്ടോഴ്സിൻ്റെ dealership cancel ചെയ്യണം അല്ലെങ്കിൽ അവർ വീണ്ടും ആളുകളെ പറ്റിച്ചോണ്ടിരിക്കും

  • @FIVEandFIVE
    @FIVEandFIVE 4 дні тому +8

    എൻറെ അഭിപ്രായത്തിൽ ഇതിൻ്റെ starting എന്ന് പറയുന്നത് മാർക്കറ്റിംഗ് executive ആണ് ആദ്യം തരികിട കാണിക്കുന്നത് പിന്നെ പിന്നെ മുകളിലോട്ട് പോകും

    • @bijupalankara1088
      @bijupalankara1088 2 дні тому

      നിങ്ങൾ പറഞ്ഞത് 100% സത്സന്തമാണ്
      നമ്മുടെ അറിവില്ലായ്മ അവർ ചൂഷണം ചെയ്യുന്നു

  • @akashkannan2046
    @akashkannan2046 3 дні тому +7

    704000.... രൂപക്ക് ഇപ്പോൾ അതുപോലെ oru വാഹനം റോഡിൽ ഇറക്കാൻ കഴിയുമോ 😔😔😔...... എന്താ ഇതു 😔😔😔....

    • @carpro6366
      @carpro6366 2 дні тому

      Plus pazhaya vandiyum und bro😅

    • @EmiG-tt5cm
      @EmiG-tt5cm 2 дні тому +1

      Yes and court should have given 2 times the original price

    • @chasejoseph84
      @chasejoseph84 2 дні тому +1

      9 percent interest for 10 years. With simple interest the amount will be more than 13 lakhs

    • @uday_812
      @uday_812 22 години тому

      704000+9% പലിശ ചേർത്ത് 13+ L മുകളിൽ വരും

  • @rammohansclt
    @rammohansclt 3 дні тому +4

    Great fight. Congratulations

  • @rahul-zw4pk
    @rahul-zw4pk 3 дні тому +3

    Abhinandhanangal chetta

  • @dennisonvincent1429
    @dennisonvincent1429 2 дні тому

    Good ❤❤❤❤

  • @___nature_loverz___
    @___nature_loverz___ 2 дні тому +3

    മാരുതി അല്ലേ... സാരമില്ല... മൈലേജ് ഉണ്ടല്ലോ

  • @ecosense-b7e
    @ecosense-b7e 2 дні тому

    Thanks for bringing such news to the limelight

  • @prabheenn2590
    @prabheenn2590 2 дні тому

    👍

  • @abdulgafoor7432
    @abdulgafoor7432 4 дні тому +4

    Adiploy 👍👍👍
    Good news

  • @samee53802
    @samee53802 4 дні тому +12

    പുതിയ വണ്ടി എടുക്കാൻ പോകുന്ന കസ്റ്റമർ അവരുടെ യാഡിൽ പോയി വണ്ടി ആദ്യം സെലക്ട്ട് ചെയ്യുക എല്ലാം ചെക്ക് ചെയ്തതിനു ശേഷം നിങ്ങൾക്ക് ആ വണ്ടി ഇഷ്ട്ടപെട്ടു കഴിന്നാൽ ആ വണ്ടിയുടെ എൻജിൻ നമ്പറും ചെയ്സ് നമ്പറും ഫോട്ടോ എടുത്തു വക്കുക എന്നിട്ട് ആ വണ്ടി മതിയെന്ന് ഏജൻസിയോട് പറയുക അപ്പോൾ അവർക്ക് വണ്ടി മാറ്റാൻ കഴിയുകയില്ല ഇല്ലങ്കിൽ നമ്മൾ വഞ്ചിക്കപ്പെടും തീർച്ച അനുഭവമേ ഗുരു

  • @thasleesamad7432
    @thasleesamad7432 3 дні тому +6

    അപ്പൊ ഓഫർ എന്ന് പറഞ്ഞാൽ ഓടി പോകാൻ പാടില്ല 🤦🏻‍♂️

  • @ecosense-b7e
    @ecosense-b7e 2 дні тому +1

    ❤ he is our super hero.

  • @niyasniyas1770
    @niyasniyas1770 2 дні тому +1

    സെക്കന്റ്‌ ഹാൻഡ് കാർ മേടിക്കുന്നത് ആണ് ലാഭം

  • @zonetime888
    @zonetime888 2 дні тому +1

    Good job

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 3 дні тому +3

    ഈ വണ്ടികളൊക്കെ പുതിയത് ഇറക്കി കൊണ്ടുവന്നു ഏതെങ്കിലും മരുഭൂമിയിലോ കാട്ടിലോ കളഞ്ഞിരിക്കുകയാണ് പതിവ്. എന്നിട്ട് കസ്റ്റമർ ഓർഡർ കൊടുക്കുമ്പോൾ അവിടെ പോയി എടുത്ത് കഴുകി വൃത്തിയാക്കി കൊണ്ട് തരും. അത് തുരുമ്പാവാം പെയിന്റ് പോവും ഒക്കെ സംഭവിക്കുന്നതിന് കാരണം ആകും വണ്ടി കമ്പനികൾ എല്ലാവരും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത് നിങ്ങൾ നമ്മുടെ നാട്ടിൽ സ്കൂട്ടറുകൾ കൊണ്ടുവന്ന് വെയിലത്തും മഴയത്തും ഇട്ടിരിക്കുന്നു അത് കണ്ടിട്ടല്ലേ നമ്മൾ പോയി അവരെ കയ്യിൽ നിന്നും വാങ്ങുന്നത് അവരെ എന്തെങ്കിലും സേഫ്റ്റിയിൽ ആണോ ആ വണ്ടി അവിടെ ഷോറൂമുകളിൽ സൂക്ഷിക്കുന്നത് ഇനി വണ്ടി എടുക്കുകയാണെങ്കിൽ ഷോറൂമുകളിൽ ഡിസ്പ്ലേക്ക് വെച്ചിരിക്കുന്ന വണ്ടികൾ മാത്രമേ എടുക്കാൻ പാടുള്ളൂ അല്ലാതെ ഉള്ള വണ്ടികൾ ഒക്കെ ഇതുതന്നെയാണ് സ്ഥിതി !

  • @TruthExplorerOfWorld
    @TruthExplorerOfWorld День тому +1

    ഈ ഓണറിന്റെ / അല്ലെങ്കിൽ വക്കീലിന്റെ no കിട്ടുമോ ???

    • @haneefakolakkadan8451
      @haneefakolakkadan8451 2 години тому

      കിട്ടുമോ എനിക്കും വേണം

  • @aboobackerkappil7598
    @aboobackerkappil7598 2 дні тому

    ഇങ്ങനെഒരു4വിധിവരട്ടെഅപ്പോഴേഡീ ലർമാർക്ക്ബോധംവരൂ👍

  • @abeyjohn8166
    @abeyjohn8166 4 дні тому

    Very good

  • @AMALJITH.MK16
    @AMALJITH.MK16 3 дні тому

    Eppozhum vandi book cheythu kazhinju delivery kku munne sales executive ne vilikkathe poyi vandi poyi nokkiyal vandi engane irikkunnu ennu correct aayi ariyan pattum. Delivery kku maximum vrithiyayi vavhirikkum. Annu body yil onnum oru damagum manasilakkan pattiyennu varilla

  • @ഇച്ഛായൻ
    @ഇച്ഛായൻ 2 дні тому +1

    7 lakhs alla vidhikendathu 7 + interest + insurance cost interest+road tax + interest+ court case cost . Ellam bidhikendatharnnu

  • @niyasniyas1770
    @niyasniyas1770 2 дні тому +1

    ഇൻഡസ് മോട്ടോർസ് ഷോറൂമിൽ നിന്നും ആരും വണ്ടി മേടിക്കരുത് ലോക ഉടായിപ്പ് ആണ് ഡെമോ ഓടിയ ആക്‌സിഡന്റ് പറ്റിയ വണ്ടി കസ്റ്റമർ നു കൊടുക്കുന്നു

  • @muneerck7362
    @muneerck7362 3 дні тому +1

    സൂപ്പർ ബ്രോ

  • @dilipraj9184
    @dilipraj9184 День тому

    It's a criminal offence also

  • @vishnupurushothaman821
    @vishnupurushothaman821 3 дні тому

    👍👍👍

  • @nithinmelur
    @nithinmelur День тому

    App ൻ്റെ പേര് കൃത്യമായി പറയാമോ

  • @abiforyou11
    @abiforyou11 4 дні тому +1

    👏👏👏

  • @shamjithshsmjithk
    @shamjithshsmjithk 2 дні тому +1

    വക്കീലിനെ നമ്പർ തരാമോ

  • @ajithpv806
    @ajithpv806 3 дні тому

    Ella showroom kaarkkum ithoru paadam ayirikkette😂😂

  • @sachuharsha4425
    @sachuharsha4425 3 дні тому +3

    മാരുതി ആയതു കൊണ്ട് ആർക്കും ഒരു കുഴപ്പവും ഇല്ല 🤣🤣🤣🤣

  • @ramshadvk9325
    @ramshadvk9325 4 дні тому +2

    Ellayidathum പറ്റിക്കൽ മാത്രം

  • @SANJAYSai868
    @SANJAYSai868 2 дні тому

    Ayalku cash kittanam, that's right

  • @lintojohn2595
    @lintojohn2595 2 дні тому +2

    Indus motors bhooloka thattippu anu

  • @jaisonjose5757
    @jaisonjose5757 3 дні тому

    തുക ഇത്ര പോരാ..but he agreed.

  • @anilkodumon49
    @anilkodumon49 День тому

    App ഏതാണ്

  • @bijupalankara1088
    @bijupalankara1088 2 дні тому +1

    പിന്നീട് ഞാൻ എന്റെ കൂട്ടുകാർ 5 വണ്ടി KVR ഇൽ നിന്നുമാണ് എടുത്തത്

  • @Ram_M-o3m
    @Ram_M-o3m 3 дні тому

    Great 👍👍

  • @INTOGEORGE
    @INTOGEORGE 3 дні тому

    🎉

  • @eksathyanath264
    @eksathyanath264 4 дні тому

    Congratulations to the customer, whose received damaged repaired vehicle as a new car from the sales and service dealer of Indus motor 😢

  • @joseabraham2951
    @joseabraham2951 4 дні тому +5

    Indus മോട്ടോർസ്, രാജ്യസഭ M. P. വഹാബിന്റെ ആണോ ❓

  • @korahmkurian
    @korahmkurian 4 дні тому

    എങ്ങനെ പുതിയ വണ്ടി വിശ്വസിച്ച് വാങ്ങും ___ സർവ്വീസിലും തട്ടിപ്പുകൾ ഉണ്ട്

  • @sreedurga4703
    @sreedurga4703 3 дні тому

    Maruthi no 1 udayuppa

  • @ManiMani-fc8bz
    @ManiMani-fc8bz 4 дні тому

    Pappi channidam patalam..😊

  • @vewpoint77
    @vewpoint77 2 дні тому +6

    ജിഹാദി ഷോറൂമിൽ ഇത്ര മാത്രം പ്രതീക്ഷിച്ചാൽ മതി.പണി കൊടുത്ത ആൾക്ക് സല്ലുട്ട് ❤

  • @muhammedaslam.
    @muhammedaslam. 20 годин тому

    ചുണക്കുട്ടി

  • @ManiMani-fc8bz
    @ManiMani-fc8bz 4 дні тому

    😮

  • @vathakatens
    @vathakatens 4 дні тому

    ഈ പറയുന്ന App ൻ്റെ പേര് എന്താണ്.

  • @santhoshsanthosh-ck7jo
    @santhoshsanthosh-ck7jo 4 дні тому

    Good sir...Ethaa 1 lake koduthu vandi erakumm pinaa pinaa anthu vanallum avar thirigu nokilla

  • @pauljohn6713
    @pauljohn6713 3 дні тому

    Evanmaar etrakum udaayipaano

  • @motherslove686
    @motherslove686 4 дні тому

    Parivahan വെബ്സൈറ്റിൽ പോയാൽ വണ്ടിയുടെ ഹിസ്റ്ററിയും ഡീറ്റൈൽസ് എല്ലാം കിട്ടും. വണ്ടിയുടെ രജിസ്ട്രേഷൻ നമ്പർ എൻറർ ചെയ്താൽ മതി

    • @nidhincp993
      @nidhincp993 2 дні тому +1

      Showroomil cheytha work aanegil kittum allathe yegane kittan🙂

  • @sajjadmelethil4081
    @sajjadmelethil4081 3 дні тому

    Indus motors 👎

  • @SudhaMani-l8h
    @SudhaMani-l8h 4 дні тому

    Enneyum car vangichappol popular Motors Kottayam cheat cheythu.paranja offer onnum thannilla.6.5 lakhs ayi celerio Automatic vangichathinu.njan appol consumer courtl joli cheythu varikayayirunnu ennittum case koduthilla.service avidunnu matty

  • @sujith4286
    @sujith4286 3 дні тому

    ടാറ്റാ ❤️❤️

  • @gauthamsankar1997
    @gauthamsankar1997 4 дні тому

    ആ മൊബൈൽ app ഏതാ

  • @GirishChamy
    @GirishChamy 3 дні тому

    റിപ്പോർട്ടർ ചേട്ടന് സുരാജ് വെഞ്ഞാറമൂട് ചേട്ടന്റ ഒരു ചായ ഉണ്ടോ

  • @MoonSon-zx8ek
    @MoonSon-zx8ek 4 дні тому +1

    Ee jihdi showroom il poyi vandi eduthu, athu thanne tettu,ithipool ethramathe complaint anu ivare kkurichu, jihdi vahab ,moori lege MP anu owner
    ua-cam.com/video/xGjtY7eJkEw/v-deo.htmlsi=oXMJKoHg19zzMzrM

  • @hassanshah7188
    @hassanshah7188 3 дні тому

    👍👍👍👍

  • @v4vlog912
    @v4vlog912 4 дні тому

    അടിപൊളി

  • @thomasvgeorge4262
    @thomasvgeorge4262 4 дні тому

    Very good

  • @SimonGeorge-k4g
    @SimonGeorge-k4g 3 дні тому

    👍

  • @India19479
    @India19479 2 дні тому

    👍👍

  • @sonyjoseph5716
    @sonyjoseph5716 3 дні тому +1

    App ഏതാണ്

  • @RameshKumar-ze9im
    @RameshKumar-ze9im 4 дні тому

    👍🏻