SPOKEN ENGLISH - 3, ഒന്നുമറിയാത്തവർക്കും സംസാരിക്കാം ടെൻഷൻ ഇല്ലാതെ...

Поділитися
Вставка
  • Опубліковано 11 жов 2024
  • SPOKEN ENGLISH PART 3, This channel is focusing about all competitive examination preparation like PSC UPSC, RRB, SSC, KAS, LDC , DEGREE LEVEL, we try to give all type of GK and latest Current affairs memory techniques and Mnemonics through this method you can learn funny and easy way, your success is our mission.
    Our Facebook page / brilliantv PSC/
    Our Website - brilliantpsc.c...
    Click here to join our PSC Coaching brilliantpsc.c...

КОМЕНТАРІ • 955

  • @johnvk3242
    @johnvk3242 3 місяці тому +29

    Good evening sir , 4 മാസമായിട്ട് സാറിൻ്റെ ക്ലാസ് സ്ഥിരമായി കേൾക്കാറുണ്ട് ശരിക്കും മനസ്സിൽ പതിയുന്ന രീതിയിലാണ് സർ പറഞ്ഞു തരുന്നത് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ Thank you sir

  • @gireeshthampiparippally2061
    @gireeshthampiparippally2061 2 місяці тому +15

    Sir എനിക്ക് 53 വയസുണ്ട്. ഞാൻ ക്ലാസ്സ്‌ നന്നായി ആസ്വദിച്ചാണ് കാണുന്നത്. എനിക്കും ഇംഗ്ലീഷ് സംസാരിക്കണം. എന്റെ വല്യ ആഗ്രഹമാണത്. ഒരുപാട് നന്ദി ഉണ്ട് സർ

  • @lissaremesh7258
    @lissaremesh7258 6 місяців тому +90

    Excellent class sir.🎉🎉ഇടക്കുവെച്ചു ഈ ക്ലാസ്സ്‌ നിർത്തരുത്. ഞങ്ങൾ സംസാരിക്കുന്നതു വരെ ക്ലാസ്സ്‌ തുടരുമെന്ന് പ്രതീക്ഷിക്കുന്നു

    • @brillianttv3759
      @brillianttv3759  6 місяців тому +9

      Let's learn together

    • @aneeshiahussain160
      @aneeshiahussain160 6 місяців тому

      ❤​@@brillianttv3759

    • @nishap1087
      @nishap1087 6 місяців тому +3

      Mace

    • @vinuks2510
      @vinuks2510 6 місяців тому

      ​@@brillianttv3759God bless you 🙏🙏🙏വളരെ ആത്മാർത്ഥ മായിട്ടുള്ള വാക്ക്

    • @thajudheentm3901
      @thajudheentm3901 6 місяців тому +2

      Where can I get fever medicine ? It's for my wife

  • @aarvinthomas4240
    @aarvinthomas4240 6 місяців тому +43

    സാറിൻ്റെ ക്ലാസ്സ് എടുക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇപ്പേ എനിക്കും ഇംഗ്ലീഷിൽ സംസാ'രിക്കാൻ സാധിക്കുമെന്ന് ഒരു ധൈര്യം കിട്ടി. സാറിൻ്റെ ഈ പ്രയത്നത്തിന് ഒരു പാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

  • @sherfudheensherfudheen1807
    @sherfudheensherfudheen1807 3 місяці тому +3

    രണ്ട് ദിവസമായി ഞാൻ ഈ ക്ലാസ്സ്‌ കാണുന്നു. ഇപ്പോൾ 3 പാർട്ട്‌ ഓരോ പ്രാവശ്യം കണ്ടു. വളരെ ഉപകാര പ്രദം ആണ്. തുടർന്ന് കാണും thanku sir

  • @Seema-tb5lr
    @Seema-tb5lr 12 днів тому +1

    സാർ, ഇത്രയും നാൾ ബ ശ്ലീഷ് പഠിക്കണം എന്ന് ആഗ്രഹിച്ചിരുന്നില്ല ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നു അതിനായി ട്ട് പരമാവധിശ്രമിക്കുന്നുthankyou verymuch

  • @SN-yk6wl
    @SN-yk6wl 6 місяців тому +76

    ഞാൻ ഒരിക്കലും ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുമെന്ന് വിചാരിച്ചില്ല ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട് എനിക്കും ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുമെന്നു thanku സാർ

  • @miniravindran917
    @miniravindran917 4 місяці тому +5

    ഇന്നലെ മുതൽ ആണ് ഞാൻ ഈ ക്ലാസ്സ്‌ കണ്ടു തുടങ്ങിയത്. Super sir, u r great. ഇപ്പോൾ തന്നെ 3 ക്ലാസ്സ്‌ ഞാൻ കണ്ടു കഴിഞ്ഞു 🙏

  • @savivadavathi4147
    @savivadavathi4147 6 місяців тому +15

    Nice class Sir. ഓരോ വാക്കിനും എക്സാമ്പിൾ. പറയുമ്പോൾ. മറക്കുന്നില്ല. പല ടൈമിൽ ഫിഷിന്റെ പേര് പഠിച്ചു ഓർമയിൽ നിന്നില്ല. ഈ ക്ലാസ്സിൽ പഠിച്ച വാക്കുകൾ മറക്കില്ല thanks sir

    • @brillianttv3759
      @brillianttv3759  6 місяців тому +1

      Keep learning... Have a great success

    • @midhilink2097
      @midhilink2097 6 місяців тому +1

      Louse പേ ൻ

    • @midhilink2097
      @midhilink2097 6 місяців тому

      . very informative class sir😊

    • @SarithaPratheesh-qi6oo
      @SarithaPratheesh-qi6oo 6 місяців тому

      Valare nannayittu manasilakunnudu sir.your teaching method is very well. informative class. Thanks sir

    • @nelsoncv7344
      @nelsoncv7344 4 місяці тому

      I would like to need some groseres

  • @jishasuniljisha531
    @jishasuniljisha531 29 днів тому +2

    പേരുപോലെ തന്നെ brilliant class.... Thankyou sir

  • @haseenasee1725
    @haseenasee1725 5 місяців тому +11

    Sir പഠിപ്പിക്കുന്ന രീതിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അത്കൊണ്ട് തന്നെ ടെൻഷൻ ഇല്ലാതെ കൂളായി പഠിക്കാൻ പറ്റുന്നുണ്ട് ... thank you Sir 👌👌👍👍❤

  • @susanvattasseril4884
    @susanvattasseril4884 4 місяці тому +2

    സാർക്ളാസ്സെടുക്കുന്നരീതിസൂപ്പറാണ്, ജർമ്മൻപറയുന്നതുകൊണ്ട് ഇംഗ്ലീഷിന്റെറ്റച്ച് വിട്ടു,സാർപറയുന്നതുപോലെഉറക്കെപറഞ്ഞുശീലിക്കുന്നു, സാറിനു നന്ദിയുണ്ട്

  • @salimmatom9222
    @salimmatom9222 6 місяців тому +15

    സാർ നല്ല ക്ലാസ്സ്‌ നല്ല ഉപകാരമായിരുന്നു വളരെ നന്ദി

  • @Sandhya77d
    @Sandhya77d 6 місяців тому +2

    It's very useful.l learn more about from this.

  • @sujimolps2411
    @sujimolps2411 6 місяців тому +7

    You are great sir
    A big salute for you.Thank you very much sir

  • @rasilulu4295
    @rasilulu4295 6 місяців тому +9

    അടുത്തത് air പോർട്ടിൽ സംസാരിക്കേണ്ടിവരുന്നത് 🙏🏻🙏🏻👏🏻

  • @naseeramullappally7821
    @naseeramullappally7821 6 місяців тому +10

    ഇത്രയും നല്ല സ്പോക്കൻ ഇംഗ്ലീഷ്‌ ക്ലാസ് ഞാനിതുവരെ യൂട്ടോബിൽ തിരഞ്ഞിട്ട് കണ്ടിട്ടില്ല

  • @jomolpj1886
    @jomolpj1886 6 місяців тому +1

    Thank you sir .highly beneficial class and i got some new information

  • @udayipff6795
    @udayipff6795 6 місяців тому +9

    സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല നന്നായി വരട്ടെ

  • @geethaks7682
    @geethaks7682 6 місяців тому +2

    വളരെ നല്ല ക്ലാസ്സ്‌ sr എല്ലാവർക്കും മനസിലാകുന്നരീതിയിൽ പറഞു കൊടുക്കാനുള്ള reethi വളരെ ലളിതം ishttamayi🙏

  • @Ambika.VAmbika.V-m4j
    @Ambika.VAmbika.V-m4j 6 місяців тому +5

    Very helpful vedio.
    Thanks Sir

  • @ThresiammaeM
    @ThresiammaeM Місяць тому +1

    സർ ഞ, ൻ ദുബായിലാണ് റൂമിൽ നിന്ന് പുറത്ത് പോകുമ്പം 'മറ്റു റൂമിലുള്ളവരോടു സാദാ സംസാരിക്കുവാനുള്ള കുറച്ചു വാക്കുകൾ പറഞ്ഞുതന്നാൽ വളരെ ഉപകാരമായിരിന്നു

  • @BabithaJ-d9s
    @BabithaJ-d9s 6 місяців тому +4

    Just half a kilo would be fine.. എന്നാണ് എഴുതിയിട്ടുള്ളത്... പക്ഷെ പറയുമ്പോൾ.... Just a half kilo would be fine. എന്നാണ് പറയുന്നത്... ഏതാണ് ശെരി ❓

  • @shinyvadakkan7377
    @shinyvadakkan7377 20 днів тому

    I join now your class, I like your metod thank you sir.

  • @binduva8961
    @binduva8961 Місяць тому

    Very nice class before I didn't English speaking sir two class attended sir now better sir

  • @Monykrishnan
    @Monykrishnan 2 дні тому

    This is the class I wished to attend Thank you

  • @shiby2039
    @shiby2039 6 місяців тому +2

    Thankyou.very good class.

  • @sulaimankk8819
    @sulaimankk8819 3 місяці тому

    First edukkunnareethiyil eduthal madhiyayirunnu supermarket conversation pinneedmadhiyayirunnu best teaching God bless you

  • @mohanadasanpottekkat45
    @mohanadasanpottekkat45 6 місяців тому +1

    Thank you sir, very very helpfull clases

  • @saibunneesama9253
    @saibunneesama9253 2 місяці тому

    Sir I am very happy
    പ്രശസ്ത രണ്ട് കോഴ്സിൽ ഞാൻ പങ്കെടുത്തിരുന്നു, ഇനി ഏതിലാണ് ചേരേണ്ടത് നോക്കിയിരിക്കുമ്പോഴാണ് സാറിന്റെ ക്ളാസ് കണ്ടത്, very useful I'm very interested in your class, thankyou sir

  • @ranjinichandran2310
    @ranjinichandran2310 Місяць тому +2

    Sir ഒരു അധ്യാപികക്ക് വേണ്ട ഇംഗ്ലീഷ് ന്റെ വീഡിയോ ഇടാമോ? Because നമ്മൾ എത്ര തന്നെ അറിയുമെന്ന് വെച്ചാലും ഫ്ലുൻസി ഇല്ല. So ഓരോ ദിവസവും നമ്മൾ സ്റ്റുഡന്റസ് നോട്‌ പറയുന്ന കാര്യങ്ങൾ, colegues നോട്‌ സംസാരിക്കുന്നത്... അങ്ങനെ വീഡിയോ ഇടാമോ എത്രയും പെട്ടന്ന്

  • @alensunny8320
    @alensunny8320 2 місяці тому

    Thank you very much sir very effective class I appriciate it God bless you

  • @najeemasulaiman9123
    @najeemasulaiman9123 15 днів тому

    Thank you so much sir God bless you

  • @ValsalaVijayan-ky3lg
    @ValsalaVijayan-ky3lg 2 місяці тому

    Very good class sir. Thank you so much sir. I will pray fo you and your all members., all students. 🙏🙏 ❤️❤️

  • @suharabeevi9233
    @suharabeevi9233 6 місяців тому +1

    Sir,v.good teaching. Thank you sir

  • @SebastianChacko-i1l
    @SebastianChacko-i1l 2 місяці тому

    Fantastic class sir, I try some other spoken english classes, but i more like this...thank u....

  • @ElsyRaju-k1r
    @ElsyRaju-k1r 4 місяці тому +1

    Sir നല്ല ക്ലാസ്സാണ് നന്നായി മനസിലാകുന്നുണ്ട് thanku sir👍👏

  • @AnaghaShaju-c1n
    @AnaghaShaju-c1n Місяць тому

    Very helpful class
    Thank you so much sir

  • @bennyksudakarankpccprovide8538
    @bennyksudakarankpccprovide8538 Місяць тому

    Thanks!

  • @roymonjose2006
    @roymonjose2006 6 місяців тому +2

    അടിപൊളി ക്ലാസ്സ്‌, god bless you

  • @shajeeshparambile5000
    @shajeeshparambile5000 6 місяців тому +1

    Thank you sir

  • @Anuroopa_TC
    @Anuroopa_TC 6 місяців тому

    What a miracle class sir. നല്ലകോൺഫിഡൻസ് ലഭിക്കുന്നുണ്ട്,മറ്റേതു ചാന ലിനെക്കാളും. Thank you so much sir🙏🏻

    • @brillianttv3759
      @brillianttv3759  6 місяців тому

      Thank you for your valuable comment

    • @Anuroopa_TC
      @Anuroopa_TC 6 місяців тому

      @@brillianttv3759 🙏🏻

  • @NajeemaTdu
    @NajeemaTdu Місяць тому

    Sir class orupaadu esttaayi thank you so much

  • @jayalakshmiav1749
    @jayalakshmiav1749 3 місяці тому +1

    Wonderful class .Very good explanation.

  • @maniysibi
    @maniysibi 2 місяці тому +1

    Very Good Sir

  • @vrindassaltnchillicreation1427
    @vrindassaltnchillicreation1427 2 місяці тому

    I like your class very much sir. Very interesting class. Excellent 👍👍

  • @KomarappillyCCTV
    @KomarappillyCCTV 4 місяці тому +1

    Sie unterrichten sehr geduldig , kla
    r, und langsam für jeder verständlichvoll. Nicht nur das Sie wiederholt viel Mals. Dadurch wiederum Jede oder Jeder gut verstehen können. Herzlichen Dank

  • @Amminishalom
    @Amminishalom 6 днів тому

    I like your English class Thank you sir

  • @jisnajilson6049
    @jisnajilson6049 6 місяців тому

    Supper class aanu youtube lu ithupole spoken english class ithuvare kandittillaa👏👏👏👏

  • @oldschool4391
    @oldschool4391 6 днів тому

    Thank u sir God bless you

  • @AyushBinu
    @AyushBinu 6 місяців тому +1

    Super class sir Thankyu

  • @JincyAntony-i9g
    @JincyAntony-i9g 5 місяців тому +1

    Sir, class ഒത്തിരി ഇഷ്ടപ്പെടുന്നുണ്ട്.Thank you very much.

  • @sreedevsreedev7389
    @sreedevsreedev7389 6 місяців тому +1

    Very help full class

  • @minishaji4604
    @minishaji4604 Місяць тому

    I am a newcomer.. I saw the first 3 parts it's very useful👍

  • @RajeeBenu
    @RajeeBenu 6 місяців тому +1

    Very very good clas Sir, God bless you uuuu

  • @rajupunalur8309
    @rajupunalur8309 2 місяці тому

    SIR YOUR CLASSES ARE VERY FINE AND EFFECTIVE I
    LIKE IT

  • @jayasreemurugan5348
    @jayasreemurugan5348 Місяць тому

    Thanks

  • @Krishhh5857
    @Krishhh5857 4 місяці тому

    Simple ayi padikkan pattunnund. Confidence kittunnund. Thanku sir

  • @manjudanish3026
    @manjudanish3026 6 місяців тому

    Sir...
    Very good class thank you...❤❤

  • @Thajunnisa-gv1sq
    @Thajunnisa-gv1sq 4 місяці тому +1

    Very nice speaking thank you sir

  • @muhammedbasheerpookodan5104
    @muhammedbasheerpookodan5104 6 місяців тому

    Good class 👍 thankyou sir for your class thankyou very much

  • @krishnanair1578
    @krishnanair1578 2 місяці тому

    When i see this video i am also writing now i can speed my writig skill

  • @jessygeorge7250
    @jessygeorge7250 3 місяці тому

    Sir, class good .God bless you.

  • @geethav8966
    @geethav8966 18 днів тому

    Super 👌 class sir God bless you 🙏

  • @ushashaji-my2qb
    @ushashaji-my2qb 3 місяці тому

    Thank u sir, good teaching method.

  • @shainashinu837
    @shainashinu837 5 місяців тому +1

    Thank you dear sir ❤❤❤❤😀❤

  • @ayswaryar.k7858
    @ayswaryar.k7858 3 місяці тому

    വളരെ നല്ല class👌👌👌.👌 സാറിന്റെ അവതരണം Simple👍👍:

  • @VinildasD
    @VinildasD Місяць тому

    Thanks a lot sir 🙏🙏🙏🙏🙏🙏🙏

  • @JayasreeRI
    @JayasreeRI 4 місяці тому

    Excellent class, thanks sir

  • @princymathew5558
    @princymathew5558 6 місяців тому +1

    I went to a shop and buyed some groceries

  • @omananarayan481
    @omananarayan481 4 місяці тому

    Excellent class, god bless you sir

  • @prasannasasi915
    @prasannasasi915 2 місяці тому

    Yes. Sincere attempt 🙏

  • @ushadevi2153
    @ushadevi2153 4 місяці тому

    Super Class Sir, Thank you so much Sir🙏

  • @bijuanthony6920
    @bijuanthony6920 6 місяців тому

    Your method is very good and unique one

  • @krishnanair1578
    @krishnanair1578 2 місяці тому

    ❤ very interesting i jointed now thanks a lot

  • @sathidevinair1682
    @sathidevinair1682 2 місяці тому

    Yes

  • @RajendranS-ev3lj
    @RajendranS-ev3lj 3 місяці тому

    Your teaching method is very excellent..iam waiting for next video...❤

  • @Sunset-ju3wt
    @Sunset-ju3wt 6 місяців тому +1

    Sir, your first and second videos were Fantabulous attempt than this video. I think that will be more useful.

  • @katayamkotsushama4029
    @katayamkotsushama4029 2 місяці тому

    Sir, you are a Great teacher

  • @aparnakrishna1109
    @aparnakrishna1109 4 місяці тому

    എന്റെ ജീവിതത്തിൽ എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പറ്റും ഇന്ന് പ്രതിഷിച്ചില്ല 🤗 Thanks you sir😍

  • @kuriakosek.v725
    @kuriakosek.v725 3 місяці тому

    Excellent class ❤

  • @AnnammaJoseph-y9j
    @AnnammaJoseph-y9j Місяць тому

    Thanks sir

  • @sobhasalgunan1149
    @sobhasalgunan1149 4 місяці тому

    Thank you Sir Excellent program❤❤❤God bless you❤❤❤

  • @minimini5410
    @minimini5410 5 місяців тому

    I joined your class I'm going to duty by mtro, listening to your vedio on you tube.

  • @prabhasasidharan2037
    @prabhasasidharan2037 6 місяців тому

    Good class I like it God bless you 🙏🌷

  • @jayasreeraj3203
    @jayasreeraj3203 6 місяців тому

    Sir ഞാൻ 60+ ആണ്. ഞാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്. Eng. സംസാരിക്കണമെന്ന്. കോളേജിൽ പോയപ്പോഴും സംസാരിക്കാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു.

  • @sabithabsabitha1555
    @sabithabsabitha1555 5 місяців тому

    After watching your class i got confidence, super class. sir i would like to join in paid batch

  • @sebastienpj738
    @sebastienpj738 5 місяців тому +1

    Thank you sir, very very useful this conversation, God bless you sir.❤❤

  • @daisyvarkey2587
    @daisyvarkey2587 4 місяці тому

    Interesting class, sir it's very useful

  • @molykallarakkalfrancis2261
    @molykallarakkalfrancis2261 5 місяців тому

    Sir, ur classes are very nice n very helpful. Thank u for ur effort to teach like this. May God bless you.
    May I ask two doubts about today's class?
    1. Can I make a payment..........
    Ivide 'a' must ano?
    2. I think it"s better if you go.....
    Ivide 'if' must ano sir?

  • @ajithgksebmyd9020
    @ajithgksebmyd9020 4 місяці тому +1

    എന്റെ ജീവിതത്തിൽ ഇത്രയും നല്ല ഇംഗ്ലീഷ് ക്ലാസ്സ്‌ ശ്രവിച്ചിട്ടില്ല

  • @lekharavi30474
    @lekharavi30474 Місяць тому

    Nice class

  • @shyjaantony-ve1gw
    @shyjaantony-ve1gw 3 місяці тому

    Super class sir. God bless you

  • @alessandrakumpalamitaly6285
    @alessandrakumpalamitaly6285 6 місяців тому +1

    Very important lesson sir thank you very much

  • @savithankgayathry1692
    @savithankgayathry1692 5 місяців тому +2

    Excellent class sir...Thank you❤

  • @LachusVlogs-d6n
    @LachusVlogs-d6n 6 місяців тому +1

    Sir primary kuttikalkku koodi avarude language improve cheyyunnathinu oru video ithupole cheyyumo?

  • @simplestar8329
    @simplestar8329 3 місяці тому

    Thanku sir class namnai mansilukund

  • @merlinsuresh236
    @merlinsuresh236 4 місяці тому

    ❤sir.class.നല്ലതായിരുന്നു.പഠിക്കാനുള്ള.പ്രച്ചോതനം.കിട്ടുന്നു

  • @ManiPraseed
    @ManiPraseed 3 місяці тому

    Sir, you are excellent.

  • @sijimolt.s4904
    @sijimolt.s4904 5 місяців тому +1

    Sir your vedios are super and powerful. Thank a lot🙏🏻