എന്റെ സിംഗം അമ്മ പറയുന്നത് ഞങ്ങൾക്ക് ഈശ്വരവിശ്വാസങ്ങളെ കുറിച്ചൊക്കെ കേൾക്കുന്നത് വിശ്വാസം ഞങ്ങൾക്ക് ഉള്ളിലേക്ക് പകർന്നു തന്നുകൊണ്ടേയിരിക്കണം ഒരു ദിവസം കേട്ടില്ലെങ്കിൽ പിറ്റേ ദിവസം ഞങ്ങൾക്ക് അതിൽ നിന്നും ഞങ്ങൾ വേറെ വഴിക്ക് പോകുന്ന ഒരു ശാന്തമാരുടെ ടിവിയാണ് അതുകൊണ്ട് ഞങ്ങൾക്കൊക്കെ ഇഷ്ടമാണ് വിശ്വാസത്തെക്കുറിച്ച് തന്നെ പറഞ്ഞു കൊണ്ടേയിരിക്കണം സന്തോഷം
സത്യം ആണ് എനിക്ക് ദൈവത്തിൽ വിശ്വാസം ആണ് എന്റെ കൈയിൽ ഒന്നും മില്ല എങ്കിലും അന്ന് അന്ന് ജീവിക്കാൻ ഉള്ളത് കിട്ടുന്നുണ്ട് അത് ദൈവത്തിന്റെ ശക്തി മാത്രം കൊണ്ടാണ് കണ്ണിൽ കൊള്ളാൻ ഉള്ളത് പുരികത്തിൽ ആയി മാറി പോകും അത് സത്യം ആണ് ❤❤❤❤
ചേച്ചിയുടെ വീഡിയോ ഒരുപാടിഷ്ടമാണ്, സമയം കൂടിയാലും സന്തോഷം, ചേച്ചിയെ കാണുമ്പോൾ മനസിന് ഒരു സന്തോഷവും സമാധാനവുമാണ്. പ്രാർത്ഥന യെ കുറിച്ച് പറയുന്നത് കേൾക്കാൻ ഒരുപാടിഷ്ടമാണ്, ഞാൻ ഒരു ഈശ്വര വിശ്വാസി ആയിരുന്നെങ്കിലും എനിക്ക് പ്രാർത്ഥിക്കുന്നതിനെപ്പറ്റി വലിയ അറിവൊന്നും ഇല്ലായിരുന്നു,. ചേച്ചിയാണ് എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചത്. ഒരുപാട് നന്ദി🥰❤
ചേച്ചിയുടെ ജീവിതാനുഭവങ്ങൾ ചേച്ചിയെ നല്ല സ്നേഹവും മനുഷ്യത്വം ഉള്ള സ്ത്രീ ആകി മാറ്റിയത്.❤ എനിക്കും അനുഭവം ഉണ്ട് എൻ്റെ സാഹചര്യങ്ങൾ മൂലം ഞൻ ഇന്ന് നല്ല ഒരു മനുഷ്യൻ ആയി മാറുന്നു.ഒരുപാട് വിഷമിച്ചെങ്കിലും ഞൻ ദൈവത്തിനോട് നന്ദി പറയുന്നു.ഒരു നല്ല മനസ്സിന് എന്നെ ഉടമയാകിയത്തിൽ..😊
ചേച്ചി പറയുന്നത് സത്യം പ്രാർത്ഥന ഇല്ലാത്ത ഒരു ദിവസം പോക്കാ ❤ഉറക്കിൽ നിന്ന് ഉണരുമ്പോൾ തന്നെ ദൈവത്തിന് സ്തുതിപറയണം ഉറക്കം എന്ന് പറയുന്നത് തന്നെ ഒരു മരണമാണ് അതിൽ നിന്ന് ഉണർന്നാൽതന്നെ മരണത്തിൽ നിന്ന് ഉണർവ് കിട്ടി എന്നാ അതാ ജീവിതം ❤❤❤
സിംഗിൾ, എന്റെ അനുഭവത്തിൽ തല നനച്ചു കുളിക്കാതിരുന്നലാണ് മുടി കൂടുതൽ കൊഴിയുന്നത്. ഉറക്കകുറവ്, കണ്ണിന് കുളിർമ ഇല്ലാതാവുക തുടങ്ങിയവ, മുടി കൊഴിയുന്നത് ചിലപ്പോൾ വിറ്റാമിൻ കുറവുകൊണ്ടോ, ഹോർമൺ imbalance, കൊണ്ടോ ആകാം, ഒരു Dr. ഉപദേശം തേടുന്നതായിരിക്കും കൂടുതൽ നല്ലത് എന്നു തോന്നുന്നു. സ്നേഹപൂർവ്വം ജയലക്ഷ്മി.
Love you Singu, പറബ്രഹ്മത്തിലേക്ക് നമ്മെത്തന്നെ സമർപ്പിച്ചു ജീവിച്ചാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടിവരില്ല, ഇത് സത്യമാണ്,എല്ലാം തരണം ചെയ്യാനുള്ള ശക്തി ഭഗവാൻ നമുക്ക് തന്നിരിക്കും..വളരെ ശരിയാണ്.. ഹരേ കൃഷ്ണ❤❤❤❤❤
സത്യം സിങ്കു... ഞാൻ അങ്ങനെ ഉള്ള ആളാണ്.... എന്റെ ഭഗവാനെ കാര്യസാധിക്കുന്നതിനു വേണ്ടി മാത്രം വിളിക്കരുത്... സുഖം ദുഖത്തിലും ഈശ്വരനെ ഹൃദയ ശുദ്ധിയോട് കൂടി വിളിച്ചാൽ.. നമ്മുടെ കൂടെ ആ ശക്തി ഉണ്ടാവും 🙏 ഉറപ്പ് 🙏... എത്ര ഉയർന്നാലും തല താണു തന്നെ ഇരിക്കണം 🙏എനിക്കും ഈ ചാനലിൽ ഉള്ള എല്ലാവരോടും ഇതുതന്നെ പറയുന്നു... 👍🙏
ഇനിയും വീഡിയോ ഇടൂ singumma, ഇടപ്പള്ളിയിൽ ഒരു ദിവസം കാണാൻ വരണമെന്ന് കരുതിയതാണ്, ഇനിയിപ്പോ ഗൾഫിൽ വരെ എങ്ങിനെ വരാനാണ്, എന്നെങ്കിലും കാണാമല്ലേ. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
Singu പറയുന്നതെല്ലാം നല്ല കാര്യങ്ങൾ ആണ്. പ്രാർത്ഥന എല്ലാവർക്കും മനസ്സിന് ശക്തിയും, സമാധാനവും തരുന്നതാണ്. മുൻപ് ആരോ കമന്റ് ഇട്ടതു പോലെ ഗുരുവായൂരപ്പനെ ഓർക്കുമ്പോൾ singuvinte മുഖവും ഓർമ വരും. നിങ്ങൾ എല്ലാവർക്കും ജീവിക്കാൻ ഒരു പ്രചോദനം ആണ്. സ്നേഹത്തോടെ ജയ.
ഞാന് സിങ്കുമയുടെ കഥകളും ഇതെല്ലാം കേൾക്കാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് 11 മണിക്ക്12 മണിക്ക് കേൾക്കണത് കേട്ടോോ കേട്ട് കഴിയുമ്പോൾ നമുക്കൊരുകേട്ട് കഴിയുമ്പോൾ നമുക്കൊരു പ്രത്യേക ഒരു സന്തോഷം പറയാൻ പറ്റത്തില്ലകേട്ട് കഴിയുമ്പോൾ നമുക്കൊരു പ്രത്യേക ഒരു സന്തോഷം നമ്മൾ വിഷമിച്ചിരിക്കുകയാണെങ്കിൽ നമുക്ക് ഇങ്ങനത്തെ വീഡിയോസ് കാണുമ്പോൾ ഒരു സന്തോഷമുണ്ട്❤❤❤❤❤❤❤
എന്റെ സിങ്കുമ ഞാന് സിം ഈ വാക്കുകൾ കേട്ട് എനിക്ക് സങ്കടമാണ് ഞാനെന്നും പ്രാർത്ഥിക്കും പ്രാർത്ഥിച്ച് തന്നെ ഞാൻ ഒന്നും ഇല്ലായ്മ ഞാന് എങ്ങനെയൊക്കെയോ ജീവിതം നല്ലതായിട്ടാ ജീവിക്കുന്നു പറഞ്ഞത് സത്യമാണെന്ന് കൃഷ്ണനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട് പക്ഷേ അതെങ്ങനെ പറയണം എന്ന് എനിക്കറിയില്ല എങ്കിൽ ഇത് കേൾക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു
ഇത്തരം അനുഭവങ്ങൾ ഇനിയും വേണം ചേച്ചി. ചേച്ചി പറഞ്ഞതുപോലെ എനിക്ക് നല്ല അഹങ്കാരം ഉണ്ടെന്ന് ഇപ്പോൾ മനസ്സിലാവുന്നുണ്ട്. എനിക്കത് തിരിച്ചറിയാൻ പറ്റുന്നില്ലായിരുന്നു. എന്നോട് അങ്ങനെ ചെയ്തതാണ്. പിന്നെന്താ ഞാൻ തിരിച്ചു ചെയ്താൽ എന്ന് തോന്നിയിരുന്നു. ഞാൻ ചെയ്തില്ല കേട്ടോ. സമയം ആയപ്പോൾ എനിക്ക് തോന്നിയത് cash കൊടുക്കാം എന്നാണ്. ഞാൻ കൊടുത്തു. നന്നായി അല്ലെ 🙏🏻🙏🏻🙏🏻🙏🏻
സിൻകുമ്മാ ഞാൻ ദിവസം രാത്രിയിൽ അലാറം വെച്ച്3 മണിക്ക് എഴുന്നേറ്റു നാരായണ നാമം ജപിച്ചു. മനസ്സുകൊണ്ട് ഗുരുവായൂർ ചുറ്റും വലം വെച്ചു അകത്തു കയറി വീണ്ടും വലം വെച്ച് ശ്രീ കോവിലിൽ ഭഗവാനെ കണ്ടു തൊഴുതു അവിടെ കുറേ സമയം ഇരുന്ന് പുറത്തു വരുമ്പോഴേക്കും3.30 എന്നിട്ടു നാരായണനെ വിളിച്ചു കിടക്കും.
❤❤❤❤ഇനിയും വീഡിയോ വേണം കൃഷ്ണന്റെ തോഴി singu രാധ 😂😂എനിക്കും singu വിനു അറിയുന്ന പോലെ ഭഗവത് ഗീതയിലെ കൊച്ചു കൊച്ചു കാര്യം അറിയാം വലിയ ജ്ഞാനം ഒന്നും ഇല്ല നാരായണീയം പഠിച്ചു സമർപ്പണം നടത്തി 👍👍👍👍
ഞാൻ ചേച്ചിടെ വീഡിയോ ആദ്യം മുതൽ കാണുന്ന ആള് ആണ്. വീട്ടിൽ ഗസ്റ്റ് വന്നു പിന്നെ ഓരോ കാരണങ്ങൾ ഇടക്ക് ഇടക്ക് പറഞ്ഞു വീഡിയോ കുറവ് അല്ലെങ്കിൽ ലെങ്ത് കുറവ് ആവരുണ്ടായിരുന്നു. ചേച്ചി മുൻപ് ബോബൻ ചേട്ടന്റ കൂടെ ഗൾഫിൽ ആയിരുന്നു പറഞ്ഞിരുന്നു. ചേച്ചി വീണ്ടും ഗൾഫിൽ തന്നെ ആയെങ്കിൽ ന് ഞാൻ ചിന്തിച്ചു. ഇഷ്ടം കൊണ്ട് ആണ്. പിനീട് സസ്പെൻസ് പോലെ ചേച്ചി ഗൾഫിൽ പോകുക ആണെന്ന് പറഞ്ഞപ്പോ ഞാൻ തന്നെ ഞെട്ടി പോയി. ഇപ്പൊ ഞങ്ങൾ വേണ്ടി കൂടുതൽ സംസാരിക്കുന്നു 🤣🤣🤣എന്നെ കൊണ്ട് ഇത്ര ഒക്കെ യെ പറ്റൂ 🤣🤣🤣. Love u
ഗുരുവായൂരപ്പൻ ഞങ്ങൾക്ക് കാണിച്ചു തന്ന പുണ്യമാണ് ചേച്ചി. എല്ലായിപ്പോഴും നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന നല്ല ഒരു വ്യക്തിക്ത ത്തിനു ഉടമ. ❤️
എന്റെ സിംഗം അമ്മ പറയുന്നത് ഞങ്ങൾക്ക് ഈശ്വരവിശ്വാസങ്ങളെ കുറിച്ചൊക്കെ കേൾക്കുന്നത് വിശ്വാസം ഞങ്ങൾക്ക് ഉള്ളിലേക്ക് പകർന്നു തന്നുകൊണ്ടേയിരിക്കണം ഒരു ദിവസം കേട്ടില്ലെങ്കിൽ പിറ്റേ ദിവസം ഞങ്ങൾക്ക് അതിൽ നിന്നും ഞങ്ങൾ വേറെ വഴിക്ക് പോകുന്ന ഒരു ശാന്തമാരുടെ ടിവിയാണ് അതുകൊണ്ട് ഞങ്ങൾക്കൊക്കെ ഇഷ്ടമാണ് വിശ്വാസത്തെക്കുറിച്ച് തന്നെ പറഞ്ഞു കൊണ്ടേയിരിക്കണം സന്തോഷം
എന്റെ സിങ്കുന്റെ ഭക്തി കഥകൾ കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നു 😘😘😘😘
കൃഷ്ണനുഭവം എപ്പോഴും പറയണേ ചേച്ചീ കേൾക്കാൻ മനസ് വെമ്പുന്നു
കൃഷ്ണാനുഭവം കേട്ട് കണ്ണ് നറഞ്ഞു singummaaa ❤❤... ഹരേ കൃഷ്ണ 💕💕സർവ്വം കൃഷ്ണർപ്പണനമസ്തു 🙏🏻🙏🏻
കൃഷണാനുഭവ കഥകൾ എപ്പോഴും പറയുമോ' കേൾക്കുന്തോറും ഭഗവാനിലേക്ക് കൂടുതലായി അടുക്കുന്നു.
സത്യം ആണ് എനിക്ക് ദൈവത്തിൽ വിശ്വാസം ആണ് എന്റെ കൈയിൽ ഒന്നും മില്ല എങ്കിലും അന്ന് അന്ന് ജീവിക്കാൻ ഉള്ളത് കിട്ടുന്നുണ്ട് അത് ദൈവത്തിന്റെ ശക്തി മാത്രം കൊണ്ടാണ് കണ്ണിൽ കൊള്ളാൻ ഉള്ളത് പുരികത്തിൽ ആയി മാറി പോകും അത് സത്യം ആണ് ❤❤❤❤
Entem avastha athupolokke thanne. Daivathil mathram viswasichu jeevichu povunnu. Ullathukond adjust cheythu povunnu. ❤❤
ഈശ്വര ചിന്തയിതോന്നെ.. മനുഷ്യന് ശാശ്വത മീ ഉലകിൽ ❤️🙏🙏🙏🙏
Singumma...❤ പറഞ്ഞോളൂ ഞങ്ങൾ കേൾക്കാൻ തയ്യാറാണ് 💕💕💕
Super supet message❤❤❤
ചേച്ചിയുടെ വീഡിയോ ഒരുപാടിഷ്ടമാണ്, സമയം കൂടിയാലും സന്തോഷം, ചേച്ചിയെ കാണുമ്പോൾ മനസിന് ഒരു സന്തോഷവും സമാധാനവുമാണ്. പ്രാർത്ഥന യെ കുറിച്ച് പറയുന്നത് കേൾക്കാൻ ഒരുപാടിഷ്ടമാണ്, ഞാൻ ഒരു ഈശ്വര വിശ്വാസി ആയിരുന്നെങ്കിലും എനിക്ക് പ്രാർത്ഥിക്കുന്നതിനെപ്പറ്റി വലിയ അറിവൊന്നും ഇല്ലായിരുന്നു,. ചേച്ചിയാണ് എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചത്. ഒരുപാട് നന്ദി🥰❤
ചേച്ചിയുടെ ജീവിതാനുഭവങ്ങൾ ചേച്ചിയെ നല്ല സ്നേഹവും മനുഷ്യത്വം ഉള്ള സ്ത്രീ ആകി മാറ്റിയത്.❤
എനിക്കും അനുഭവം ഉണ്ട് എൻ്റെ സാഹചര്യങ്ങൾ മൂലം ഞൻ ഇന്ന് നല്ല ഒരു മനുഷ്യൻ ആയി മാറുന്നു.ഒരുപാട് വിഷമിച്ചെങ്കിലും ഞൻ ദൈവത്തിനോട് നന്ദി പറയുന്നു.ഒരു നല്ല മനസ്സിന് എന്നെ ഉടമയാകിയത്തിൽ..😊
Singu നും ബോബന്‍ ചേട്ടൻ നും മക്കള്‍ കും ആരോഗ്യവും സമൃദ്ധി യും ഉണ്ടാവട്ടെ. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ ❤
വിശ്വാസം ഇല്ലാത്തവരെ എടുത്ത് കളയൂ. കേട്ട് ഉൾകൊള്ളാൻ ആഗ്രഹം ഉള്ളവർ ഒരുപാടഉണ്ട് ❤️❤️
Hai singuamma❤❤❤❤❤❤
ചേച്ചി പറയുന്നത് സത്യം പ്രാർത്ഥന ഇല്ലാത്ത ഒരു ദിവസം പോക്കാ ❤ഉറക്കിൽ നിന്ന് ഉണരുമ്പോൾ തന്നെ ദൈവത്തിന് സ്തുതിപറയണം ഉറക്കം എന്ന് പറയുന്നത് തന്നെ ഒരു മരണമാണ് അതിൽ നിന്ന് ഉണർന്നാൽതന്നെ മരണത്തിൽ നിന്ന് ഉണർവ് കിട്ടി എന്നാ അതാ ജീവിതം ❤❤❤
എനിക്കും. പ്രാർത്ഥിച്ചില്ലെങ്കി ഒരു പണിയും കഴിയാത്തപോലെ തോന്നും.🙏🏻🙏🏻🙏🏻🙏🏻🙏🏻
സിംഗിൾ, എന്റെ അനുഭവത്തിൽ തല നനച്ചു കുളിക്കാതിരുന്നലാണ് മുടി കൂടുതൽ കൊഴിയുന്നത്. ഉറക്കകുറവ്, കണ്ണിന് കുളിർമ ഇല്ലാതാവുക തുടങ്ങിയവ, മുടി കൊഴിയുന്നത് ചിലപ്പോൾ വിറ്റാമിൻ കുറവുകൊണ്ടോ, ഹോർമൺ imbalance, കൊണ്ടോ ആകാം, ഒരു Dr. ഉപദേശം തേടുന്നതായിരിക്കും കൂടുതൽ നല്ലത് എന്നു തോന്നുന്നു. സ്നേഹപൂർവ്വം ജയലക്ഷ്മി.
എനിക്ക് ഗുരുവായൂരപ്പ നി ലേക്ക് എത്താനുള്ള ഒരു പുണ്യമാണ് സിങ്കു ചേച്ചി നന്ദി❤❤❤❤❤❤
എനിക്കിഷ്ടമാ സിങ്കുമ്മ പറയുന്നത് കേൾക്കാൻ. പ്രത്യേകിച്ച് പ്രാർത്ഥനയെക്കുറിച്ച് കേൾക്കാൻ❤❤❤❤
സിങ്കു പറയുന്ന എല്ലാ കാര്യങ്ങളും ജീവിതത്തിൽ പുരോഗതി ഉണ്ടാക്കുന്നവയാണ്. ❤❤
Kollam വീഡിയോ വേണോന്നോ, കാത്തിരിക്കുകയായിരുന്നു, ഇഷ്ടമില്ലാത്തവർ kananda, എനിക്ക് eshttan, singumma വീഡിയോ ഇടു 👍🏻😀❤❤❤❤❤❤❤
Love you Singu, പറബ്രഹ്മത്തിലേക്ക് നമ്മെത്തന്നെ സമർപ്പിച്ചു ജീവിച്ചാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടിവരില്ല, ഇത് സത്യമാണ്,എല്ലാം തരണം ചെയ്യാനുള്ള ശക്തി ഭഗവാൻ നമുക്ക് തന്നിരിക്കും..വളരെ ശരിയാണ്..
ഹരേ കൃഷ്ണ❤❤❤❤❤
Singu ❤പുണ്ണ്യ പ്രവൃത്തി യാണ് ചെയ്യുന്നത് അതിനുള്ള പ്രതിഫലം ഈശ്വരൻ തന്നുകൊണ്ടിരിക്കുന്നു 🙏🏻🌹🎉
Youtub thurannu chechiyude mugham kaanumbol ariyaathe thanne Narayana Narayana paranju pokunnu ❤️❤️❤️❤️
Daiva karyangal Iniyum Iniyum parayanam.aavarthanam virasatha thonnunilaa....avesham aanu thonune..singu ammaa ❤
👍🏻👍🏻👍🏻 advice 😁😁
Sinkoonte bhakthiyude eeswareeya kadhakal kelkkanayi kathorthirikkunnu njan😊😊😊🙏
നമ്മൾ വിശ്വസിച്ചാൽ കൂടെ കാണും ഭഗവാൻ അത് സത്യം തന്നാണ്, സിംഗമ്മാ പറയുന്നത് 100%പച്ചയായ സത്യം 🙏🏻🙏🏻🙏🏻
🙏🙏🙏സൂപ്പർ വീഡിയോസ്
സത്യം സിങ്കു... ഞാൻ അങ്ങനെ ഉള്ള ആളാണ്.... എന്റെ ഭഗവാനെ കാര്യസാധിക്കുന്നതിനു വേണ്ടി മാത്രം വിളിക്കരുത്... സുഖം ദുഖത്തിലും ഈശ്വരനെ ഹൃദയ ശുദ്ധിയോട് കൂടി വിളിച്ചാൽ.. നമ്മുടെ കൂടെ ആ ശക്തി ഉണ്ടാവും 🙏 ഉറപ്പ് 🙏... എത്ര ഉയർന്നാലും തല താണു തന്നെ ഇരിക്കണം 🙏എനിക്കും ഈ ചാനലിൽ ഉള്ള എല്ലാവരോടും ഇതുതന്നെ പറയുന്നു... 👍🙏
സിങ്കുമ്മ എനിക്ക് വേണ്ടി ഭഗവാനോട് പ്രാർത്ഥിക്കണം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ സിങ്കുമ്മയ്ക്ക് കുടുംബത്തിന് നല്ലത് വരട്ടേ❤
ഇനിയും വീഡിയോ ഇടൂ singumma, ഇടപ്പള്ളിയിൽ ഒരു ദിവസം കാണാൻ വരണമെന്ന് കരുതിയതാണ്, ഇനിയിപ്പോ ഗൾഫിൽ വരെ എങ്ങിനെ വരാനാണ്, എന്നെങ്കിലും കാണാമല്ലേ. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
എല്ലാ മതത്തിലും ഉള്ള ഇത്തരം അറിവുകൾ നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കുന്നു..അതായത് എല്ലാ ദൈവങ്ങളും പറഞ്ഞു തരുന്നത് ഒരേ മാർഗം ആണ്❤❤❤
singu പറയു കേൾക്കൽ ഞങ്ങൾ തയാറാണ് 💕💕💕
സിങ്കു വിന്റെ ഇടപ്പള്ളിയിൽ വെള്ളം പൊക്കം: വാർത്തയിൽ കണ്ടോ ചക്കരെ❤️❤️❤️
love you chakkare ❤❤❤
Kettu chechi valare santhosham ellarkkum manasugham pakarnn nalkunnathinu❤❤❤❤
Singu പറയുന്നതെല്ലാം നല്ല കാര്യങ്ങൾ ആണ്. പ്രാർത്ഥന എല്ലാവർക്കും മനസ്സിന് ശക്തിയും, സമാധാനവും തരുന്നതാണ്. മുൻപ് ആരോ കമന്റ് ഇട്ടതു പോലെ ഗുരുവായൂരപ്പനെ ഓർക്കുമ്പോൾ singuvinte മുഖവും ഓർമ വരും. നിങ്ങൾ എല്ലാവർക്കും ജീവിക്കാൻ ഒരു പ്രചോദനം ആണ്. സ്നേഹത്തോടെ ജയ.
ഞാന് സിങ്കുമയുടെ കഥകളും ഇതെല്ലാം കേൾക്കാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് 11 മണിക്ക്12 മണിക്ക് കേൾക്കണത് കേട്ടോോ കേട്ട് കഴിയുമ്പോൾ നമുക്കൊരുകേട്ട് കഴിയുമ്പോൾ നമുക്കൊരു പ്രത്യേക ഒരു സന്തോഷം പറയാൻ പറ്റത്തില്ലകേട്ട് കഴിയുമ്പോൾ നമുക്കൊരു പ്രത്യേക ഒരു സന്തോഷം നമ്മൾ വിഷമിച്ചിരിക്കുകയാണെങ്കിൽ നമുക്ക് ഇങ്ങനത്തെ വീഡിയോസ് കാണുമ്പോൾ ഒരു സന്തോഷമുണ്ട്❤❤❤❤❤❤❤
Narayana narayana narayana.... Narayana... Narayana..
Narayana..... Narayana....... Narayana.... Narayana..... Narayana.... Narayana......sinkuvinum bobban chettanum makkalkkum santhoshavum samadhanavum yennennum nalkename.... Aarogyavum video yennum cheyyanulla kazhivum yellavarkkum nanmayude vazhikattikkoduthu eeswareeya margathileykku nayikkuvan singuvine anugrahikkane yente guruvayoorapppa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Appo കുളിക്കാതെ യനോ വിളക് കത്തിക്കുന്നെ😂
എന്റെ സിങ്കുമ ഞാന് സിം ഈ വാക്കുകൾ കേട്ട് എനിക്ക് സങ്കടമാണ് ഞാനെന്നും പ്രാർത്ഥിക്കും പ്രാർത്ഥിച്ച് തന്നെ ഞാൻ ഒന്നും ഇല്ലായ്മ ഞാന് എങ്ങനെയൊക്കെയോ ജീവിതം നല്ലതായിട്ടാ ജീവിക്കുന്നു പറഞ്ഞത് സത്യമാണെന്ന് കൃഷ്ണനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട് പക്ഷേ അതെങ്ങനെ പറയണം എന്ന് എനിക്കറിയില്ല എങ്കിൽ ഇത് കേൾക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു
Ennum kulichalle vilak vekuka enthu cheyum
Singu....
.. വീഡിയോ എന്നും ഇടണം. കൃഷ്ണ കഥയും. പ്രാർത്ഥനയും എന്നും വേണം 🙏🏾🙏🏾♥️♥️
❤❤❤❤chingu
Ente pooja roomil
Hajjinu poyi vannavar kondu thanna bisnmi malayum
Mathavinte photoyum und
Njan bible vayikarum und
Hindu aya njan ellam onnu thanne ennu vishasikunnu
🙏🙏🙏
ചേച്ചി ലൂർദ്ദ് ഹോസ്പിറ്റലിലെ കഥ മുഴുവനാക്കിയില്ല😊
Singumma ഇതൊക്കെ കേൾക്കുമ്പോൾ നമുക്കും ഒരു ദിവസം ഭഗവാൻ തരും എന്നു viswasikku ❤❤❤❤
പ്രാർത്ഥനയുടെ ഗുണം എല്ലാവർക്കും മനസ്സിലാകില്ല പ്രാർത്ഥനയുള്ളവരുടെ മക്കൾ നല്ല നിലയിൽ എത്തിച്ചേരും
സിങ്കുമ്മയ്ക്ക് ആരോഗ്യത്തോടു കൂടിയ ആയുസ് ഉണ്ടാകട്ടെ. ദൈവത്തോട് പ്രാർത്ഥിക്കുന്നു.🙏
👏👏👏👏👏👏👏👍👌❤️❤️❤️❤️❤️❤️❤️
Singu ❤❤❤❤❤
ഹരേ കൃഷ്ണാ❤
Sigu പറഞ്ഞത് poly namaludy prathana epozum udayirikum
ഇത്തരം അനുഭവങ്ങൾ ഇനിയും വേണം ചേച്ചി. ചേച്ചി പറഞ്ഞതുപോലെ എനിക്ക് നല്ല അഹങ്കാരം ഉണ്ടെന്ന് ഇപ്പോൾ മനസ്സിലാവുന്നുണ്ട്. എനിക്കത് തിരിച്ചറിയാൻ പറ്റുന്നില്ലായിരുന്നു. എന്നോട് അങ്ങനെ ചെയ്തതാണ്. പിന്നെന്താ ഞാൻ തിരിച്ചു ചെയ്താൽ എന്ന് തോന്നിയിരുന്നു. ഞാൻ ചെയ്തില്ല കേട്ടോ. സമയം ആയപ്പോൾ എനിക്ക് തോന്നിയത് cash കൊടുക്കാം എന്നാണ്. ഞാൻ കൊടുത്തു. നന്നായി അല്ലെ 🙏🏻🙏🏻🙏🏻🙏🏻
സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏
ഇത് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി Singuuuu❤
ഞാൻ സിങ്കുന്റെ അഭിപ്രായത്തോട് യോജിക്കുന്നു 😘😘😘😘😘
എൻ്റെ പൊന്ന് ചേച്ചി വീടിയോ ഇടുക ഒപ്പം പ്രാർത്ഥിക്കണെ❤
സിങ്കുമാ പറഞ്ഞോളൂ ഞങ്ങൾ കേൾക്കാനുണ്ട്,❤❤❤
നല്ല വീഡിയോ ഇനിയും ഇടണം singu Thank you so much
Singunte Krishaanubha kadhak vendi wait chaiyyunnu❤❤❤❤❤❤❤
കൃഷ്ണനുഭവം കേട്ടു കോരിധരിച്ചു പോയി ❤❤
Ente Krishnaaaa❤❤❤❤
ഭഗവാനെ എന്റെ സിങ്കുമ്മേ കാത്തോളണേ 🙏🏻🙏🏻🥰🥰🥰
Singumma ഒരു മണിക്കൂർ വീഡിയോ ഇട്ടാലും ഞങ്ങൾ കാണും ❤❤❤❤❤❤❤singumma
കൃഷണ്ണ ഗുരുവായൂരപ്പ
Singunte hairdai onnu paryumo
Singu.... ഞാൻ ഒരു കൃഷ്ണ ഫക്തയാണ്. Singunte വീഡിയോ കണ്ട് ഇപ്പോൾ 3 മണിക്ക് എണീറ്റു പ്രാർത്ഥിക്കാൻ തുടങ്ങി. ഒരു ആവേശമായി എഴുന്നേൽക്കാൻ
നല്ല ഉപദേശം ഭക്തിയുള്ള വർക്ക് നന്നായി ഇഷ്ടപ്പെടും
Chechiuday oro videosum orupadu santhosham tharununt .pinney chetten,makkalumareyum chodhichathayiparayanam.puthiya veettil thamasam akunna 1st day video edaney.chechikkum chettenum Makkalkkum Ellamvitha ishvaryam undavattey ennu aashamsikkunnu💐🙏🏻🥰
Hare krishna ❤❤❤❤
Eniyum vedio venam prarthanayudeyum daivanugrahathinteyum vedios kuduthal edu
Njan oru Christian aanu. Singunde positive talks njan kelkaarundu. Daivathodu kurachukude adukanam ennu thonum. Ende husbandnu nalla puthiya projects kittan vendi onnu prarthikane. Pala prashnangal undu. Ningalude prarthana njalku oru aashvasam aakum. Pure manasullavarude prayer Daivam vegannu kelkum. God bless you all❤❤❤
Eniku singummede bhakthi kuruchu kelkanaanu istam
നിങ്ങൾ സൂപ്പറാണ് k.. ട്ടോ. ❤❤❤
Singumma parayunnathu kelkkan njangal thayaranu muthe ❤😘😘
Dhivathe kurich ethra parajalum mathi varilya, ethra kettalum mathi varilla.cheachi kutty parajoolu,muthe.❤❤❤❤
"സത്സംഗ"
ഭഗവാൻ സിങ്കു നെ കൊണ്ടേ പറയിപ്പിക്കുന്ന താണി ത് ❤❤❤👍
😍🤗😘
ചേച്ചി കൃഷ്ണന്റെ അനുഭവം കേൾക്കുന്നത് ഇഷ്ടമാണ് അത് കേട്ടിട്ടു ഇപ്പോൾ പ്രാർത്ഥന ചെയുന്നുണ്ട്
Nigale
Kanunnththnne
Oru
Anarjian❤❤❤❤❤❤
Chakkaramuth❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Singu njangalkkuvendi prarthikkane😊❤❤❤❤
ചേച്ചി ദൈവിക കര്യങ്ങൾ പറയുക പ്രാർത്ഥനയെ കുറിച്ച് പറയുക ഞങ്ങൾക്ക് അതൊക്കെ ഇഷ്ടമാ ദൈവത്തിനെ നമ്മളെ രക്ഷിക്കാൻ കഴിയൂ ❤
സിൻകുമ്മാ ഞാൻ ദിവസം രാത്രിയിൽ അലാറം വെച്ച്3 മണിക്ക് എഴുന്നേറ്റു നാരായണ നാമം ജപിച്ചു. മനസ്സുകൊണ്ട് ഗുരുവായൂർ ചുറ്റും വലം വെച്ചു അകത്തു കയറി വീണ്ടും വലം വെച്ച് ശ്രീ കോവിലിൽ ഭഗവാനെ കണ്ടു തൊഴുതു അവിടെ കുറേ സമയം ഇരുന്ന് പുറത്തു വരുമ്പോഴേക്കും3.30 എന്നിട്ടു നാരായണനെ വിളിച്ചു കിടക്കും.
Sigumma❤❤❤❤❤❤❤
S8nguvinu eniyum eniyum sawbhagyangal undakattae 🙏🙏🙏 sarvamkrishnaarppanamasthu 🙏🙏🙏
❤❤❤❤ഇനിയും വീഡിയോ വേണം കൃഷ്ണന്റെ തോഴി singu രാധ 😂😂എനിക്കും singu വിനു അറിയുന്ന പോലെ ഭഗവത് ഗീതയിലെ കൊച്ചു കൊച്ചു കാര്യം അറിയാം വലിയ ജ്ഞാനം ഒന്നും ഇല്ല നാരായണീയം പഠിച്ചു സമർപ്പണം നടത്തി 👍👍👍👍
Sidumma ithupolthe video iniyum cheyyane plzz
സൂപ്പർ singuttaa..... ഇനിയും ഇനിയും പോരട്ടെ ❤️❤️❤️❤️😘😘
Chechide vakkukal nalla life style njangalil undakkunnu vedios poratte🥰🥰🥰
💖💖💖💖💖
Chechi ethra video ittal njangal mahalekshmi kal kanum🥰❤️. Video idu singuamma❤️
Thank you ❤
Singummma eppozhum bhaghavante karyam parayanam athu kelkkumbol ulla santhosham vere onninum kittilla❤❤
ഞാൻ ചേച്ചിടെ വീഡിയോ ആദ്യം മുതൽ കാണുന്ന ആള് ആണ്. വീട്ടിൽ ഗസ്റ്റ് വന്നു പിന്നെ ഓരോ കാരണങ്ങൾ ഇടക്ക് ഇടക്ക് പറഞ്ഞു വീഡിയോ കുറവ് അല്ലെങ്കിൽ ലെങ്ത് കുറവ് ആവരുണ്ടായിരുന്നു. ചേച്ചി മുൻപ് ബോബൻ ചേട്ടന്റ കൂടെ ഗൾഫിൽ ആയിരുന്നു പറഞ്ഞിരുന്നു. ചേച്ചി വീണ്ടും ഗൾഫിൽ തന്നെ ആയെങ്കിൽ ന് ഞാൻ ചിന്തിച്ചു. ഇഷ്ടം കൊണ്ട് ആണ്. പിനീട് സസ്പെൻസ് പോലെ ചേച്ചി ഗൾഫിൽ പോകുക ആണെന്ന് പറഞ്ഞപ്പോ ഞാൻ തന്നെ ഞെട്ടി പോയി. ഇപ്പൊ ഞങ്ങൾ വേണ്ടി കൂടുതൽ സംസാരിക്കുന്നു 🤣🤣🤣എന്നെ കൊണ്ട് ഇത്ര ഒക്കെ യെ പറ്റൂ 🤣🤣🤣. Love u
Singuuu krishanunbhavam inyum parayuuuu vegam ❤❤❤
❤ ഒരുപാട് ഇഷ്ടം.❤❤❤❤
സത്യം singu ഇതെനിക്കുള്ള വചനമായിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻ഭഗവാൻ singuvine കൊണ്ട് പറയിപ്പിച്ചു... Thank god....
Kulichu sunthari kuttyayi God bless you
ചേച്ചി ഗുരുവായൂർഅപ്പന്റെ കഥകൾ പറയണേ കേൾക്കാൻ കൊതിയാണ്. എന്റെ മോന് ഒരു ജോലികിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏❤️❤️❤️
♥️👍🙏💕
Singu kadha pareyenam.....kettu kondu irikkan Oru sugham undu dear.......umma
Singumma god bless you
സിംഗുമാ..❤🎉😊🙏🏼🙏🏼🙏🏼❤️🥰😍😍🕉️...നാ ര യണ്...🙏🏼