ചേച്ചിയെ കണ്ടപ്പോൾ വളരെ സന്തോഷം അടുക്കള എല്ലാം കാണിക്കണേ ചേച്ചി എപ്പോഴും ഭഗവാൻറെ കാര്യം പറയുമ്പോൾ എനിക്ക് ഭഗവാനെ വിളിക്കാനുള്ള ആർത്തി കൂടുകയാണ് ഇങ്ങനത്തെ ഒരു ചാനൽ യൂട്യൂബിൽ ഇല്ലെന്ന് തോന്നുന്നു എല്ലാം അടുക്കും ചിട്ടയുമായി പറഞ്ഞു തരുന്ന ചേച്ചിക്ക് വളരെ നന്ദി എല്ലാ വീട്ടമ്മമാർക്ക് ഒരു പ്രചോദനം തന്നെ പറയാതിരിക്കാൻ വയ്യ ചേച്ചി നൈറ്റ് നല്ല ഭംഗിയുണ്ട്❤❤❤ ഗൾഫ് കാണുന്നതിന് ചേച്ചീടെ ചാനൽ കൂടിയാണ് ഞങ്ങൾ കാണുന്നത്❤❤❤ എല്ലാം കാണാൻ പറ്റിയതിൽ വളരെ സന്തോഷം❤❤❤ ഭഗവാൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ❤❤❤❤
What a stylish lifestyle. Single mam is very smart and blessed personality, whether she is in India or abroad,she maintains her family life with ease.God bless you 🙏 ❤😊
നല്ല പാത്രങ്ങളും നല്ല നൈറ്റിയും എല്ലാം ഇഷ്ടപ്പെട്ടു എന്റെ മാധവികുട്ടീടെ ചെറിയ പതിപ്പ് 🥰മൂന്നു മണിക്കത്തെ പ്രാർത്ഥനയിൽ ഗുരുവായൂരപ്പനൊപ്പം ഇടക്ക് സിങ്കും വരും ❤️❤️❤️❤️🥰🥰🥰🥰
എല്ലാം വളരെ നന്നായിട്ടുണ്ട്. നല്ല kitchen. നല്ല positive energy. ഒരുപാട് കാശ് മുടക്കികാണുമല്ലോ ഈ സാധനങ്ങൾ വാങ്ങാൻ. എല്ലാം ഭഗവാന്റെ അനുഗ്രഹം. പ്രാത്ഥനയെ പറ്റി എത്ര പറഞ്ഞാലും എനിക്ക് മതിയാവുകയില്ല 🙏🏼. Single ന്റെ വീഡിയോകൾ പോസിറ്റീവ് energy തരുന്നവയാണ്. എല്ലാവരെയും ദൈവത്തിലേക്ക് അടുപ്പിക്കാൻ സാധിച്ചത് വളരെ പുണ്യമാണ്.
ചേച്ചിയുടെ വീഡിയോ കണ്ടുതുടങ്ങി എന്റെ ദൈവത്തിനോട് കൂടുതൽ അടുത്ത് തുടങ്ങി എനിക്ക് സ്വപ്നം കാണാൻപറ്റാത്ത ഒരു കാര്യം ഇന്ന് നടന്നു ഇനി കുറച്ചു കാര്യവുംകുടെ ഉണ്ട് അതു കൂടെ കഴിഞ്ഞു എന്താണെന്നും ഞാൻ പറയാം Thank you chechi🙏🥰😘🤲 കിച്ചനും വാങ്ങിയ സാധനകളും സൂപ്പർ 👍💪
എല്ലാം കൊള്ളാം സിങ്കു ആൻ്റി... എപ്പോഴും ഈ പ്രാർത്ഥന കാരൃം പറയണ്ട..ഈ ചാനലിൽ ഉള്ളവരെല്ലാം കൊച്ചു കുട്ടികൾ ആണോ ..They too know very well that praying gives positive energy..And an urge to live a good life...അമൃതും അധികമായാൽ വിഷമാ ആൻ്റി....പൈസ കിട്ടുകയല്ലേ..അപ്പോൾ അഡ്ജസ്റ്റ് ചെയ്തേ പറ്റൂ.. ഞാനാണെങ്കിൽ തീർച്ചയായും അഡ്ജസ്റ്റ് ചെയ്യും..നാട്ടിൽ ഒരു വീടൊക്കെ വെക്കണ്ടേ.Stay positive.. ..
എന്റെ singu ചിരി വന്നുപോയി എല്ലാം കാണിച്ചിട്ട് ഒരു chodhiam എല്ലാവരോടും കൊള്ളാമല്ലേ എനിക്ക് ഇഷ്ടപ്പെട്ടു എന്ന് ഇല്ലമ്മ singhuvinum ഞങ്ങൾക്കും ഇഷ്ടപ്പെട്ടു
കുറച്ചു നാൾ മുൻപ് വരെ one dhirham =20 rupees ആയിരുന്നു.ഇന്നത്തെ currency rate അറിയില്ല. Rando moonno rs മുന്നോട്ട് ആയിരിക്കും. ഞങ്ങൾ പണ്ട് എന്തെങ്കിലും വാങ്ങാൻ പോയാൽ ആദ്യം മനസ്സിൽ convert ചെയ്യുമായിരുന്നു. ആദ്യം ഞാനും ഇതുപോലെ ആയിരുന്നു. ഓ അത്രയേ ഉള്ളല്ലോ എന്ന് പറഞ്ഞ് എല്ലാം വാരികൂട്ടുമായിരുന്നു. ക്രമേണ ആ സ്വഭാവം മാറി bank ഇൽ ജോലിക്കു കയറിയപ്പോൾ. അനുഭവിക്കാനും യോഗം വേണം. ഇങ്ങനെ വാരികൂട്ടിയ സാധനങ്ങൾ മൂന്നു container ഇൽ കൂടുതൽ ഉണ്ടായിരുന്നു. Packing പോലും അഴിക്കാത്ത എത്രയോ costly സാധനങ്ങൾ. എല്ലാം 2018 ലെ flood ഇൽ നശിച്ചു പോയി. അതാ ഞാൻ പറഞ്ഞത് എനിക്ക് അനുഭവിക്കാൻ യോഗമില്ലെന്നു. എങ്ങനെ ആ ദിവസങ്ങൾ ഒറ്റയ്ക്ക് face ചെയ്തു എന്ന് ഇനിയും എനിക്കറിയില്ല.hus April 19th നു പോയി 😢 സോറി അറിയാതെ ഇതൊക്കെ എഴുതി പോയ്
@@rmariabasil4080 thank you dear. മോൻ ചായൻ പോയിട്ട് ഇത് ആറാം വർഷം. എല്ലാം ഇന്നലെയെന്നപോലെ... ഇവിടെ എവിടെയോ ഉണ്ടെന്നപോലെ.... പാറുവേ എന്ന് ഇപ്പോൾ വിളിക്കും എന്നപോലെ..... ആ സുഗന്ധം ഇനിയും ഇവിടെ നിന്നും മായാത്ത പോലെ.... ആ മാറിലെ ചൂട് ഈ കുളിരിലും പകരുന്നപോലെ..ആ കാണിക്കാത്ത സ്നേഹം ഇപ്പോൾ എന്നിൽ ഒരു നിലാവുപോലെ പടരുന്നു ..അപ്പോൾ എനിക്കെങ്ങനെ തനിച്ചാവാൻ കഴിയും???? അതെ ഞാൻ ഏകയല്ല....ഒരിക്കലും കാണിക്കാതിരുന്ന അവന്റെ പ്രണയം ഒരു ചുടു നിശ്വാസം പോലെ എന്നെ പൊതിയുന്നു... അതെ ഞാൻ ഇന്നും അവന്റെ ബലിഷ്ഠമായ കരങ്ങളുടെ സുരക്ഷയിലാണ്....
Cup അടിപൊളി 💞💞 one two, ത്രീ ഷോപ്പിൽ പോയോ. ഞാനും ഇത് എല്ലാം വാങ്ങിക്കൊണ്ടു വന്നു. കാണുമ്പോൾ പിന്നെയും വാങ്ങാൻ കൊതി വരുന്നു.. ഡിസംബറിൽ ഗ്ലോബൽ വില്ലേജിൽ പോകണം അവിടെ നിന്നും ഒരു വിഡിയോ ഇടണം. കേട്ടോ ❤
സിംഗിളിൻറ ഹസ്ബൻറ് ബോബൻ ആണ് . അത് കണ്ട് ആരും മഹാലക്ഷ്മി ആകാം എന്ന് കരുതണ്ട. വല്ല ഹിടുംമ്പിയോ പൂതനയോ ഒക്കെ ആകാനേ കാഴ്ചക്കാർക്ക് പറ്റൂ. .ദുബായിൽ പോയി ഒരൂ വർഷം ജോലി ചെയ്താലും ഇത്രയും വീട്ടുസാധനങ്ങൾ വാങ്ങിക്കാനാവില്ല. എല്ലാം ബോബൻറ അനുഗ്രഹം.
ചേച്ചിയെ കണ്ടപ്പോൾ വളരെ സന്തോഷം അടുക്കള എല്ലാം കാണിക്കണേ ചേച്ചി എപ്പോഴും ഭഗവാൻറെ കാര്യം പറയുമ്പോൾ എനിക്ക് ഭഗവാനെ വിളിക്കാനുള്ള ആർത്തി കൂടുകയാണ് ഇങ്ങനത്തെ ഒരു ചാനൽ യൂട്യൂബിൽ ഇല്ലെന്ന് തോന്നുന്നു എല്ലാം അടുക്കും ചിട്ടയുമായി പറഞ്ഞു തരുന്ന ചേച്ചിക്ക് വളരെ നന്ദി എല്ലാ വീട്ടമ്മമാർക്ക് ഒരു പ്രചോദനം തന്നെ പറയാതിരിക്കാൻ വയ്യ ചേച്ചി നൈറ്റ് നല്ല ഭംഗിയുണ്ട്❤❤❤ ഗൾഫ് കാണുന്നതിന് ചേച്ചീടെ ചാനൽ കൂടിയാണ് ഞങ്ങൾ കാണുന്നത്❤❤❤ എല്ലാം കാണാൻ പറ്റിയതിൽ വളരെ സന്തോഷം❤❤❤ ഭഗവാൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ❤❤❤❤
Singu aapran idunnath kandu njaanum innale orannam thaichu
singumeye othiri ishtam message ellam super👍🏻👍🏻👍🏻❤️❤️❤️
Ellam adipoli singu ❤❤.
ഈ സന്തോഷം കാണുമ്പോൾ എന്റെ മനസും സന്തോഷത്താ ൽ നിറയുന്നു ❤❤❤❤❤💛💛💛💛💛💛
ചേച്ചി... ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് നാഗവല്ലിയെ ഓർമവന്നു മണിച്ചിത്രത്താ ഴിലെ 🥰🥰🥰🥰
Singu എല്ലാം നല്ല ഭംഗി ❤❤❤❤❤❤❤❤ഫ്ലാറ്റ് വളരെ ഇഷ്ടപ്പെട്ടു. ക്ലീൻ ക്ലീൻ 🥰🥰🥰🥰🥰
നിങ്ങളെൻ്റെ അടുക്കള കാണാൻ കാത്തിരിക്കുന്ന ന്ന് എനിക്ക് അറിയാം. അതാണ് സിങ്കുമ്മ.
ചേച്ചിയെ കാണും ഒരു + ve energy
What a stylish lifestyle. Single mam is very smart and blessed personality, whether she is in India or abroad,she maintains her family life with ease.God bless you 🙏 ❤😊
ബോബൻ ചേട്ടന് അവിടെ എന്ത് ജോലിയാ ചേച്ചി. Video super🥰🥰🥰🥰
നല്ല പാത്രങ്ങളും നല്ല നൈറ്റിയും എല്ലാം ഇഷ്ടപ്പെട്ടു എന്റെ മാധവികുട്ടീടെ ചെറിയ പതിപ്പ് 🥰മൂന്നു മണിക്കത്തെ പ്രാർത്ഥനയിൽ ഗുരുവായൂരപ്പനൊപ്പം ഇടക്ക് സിങ്കും വരും ❤️❤️❤️❤️🥰🥰🥰🥰
സന്തോഷം singuuu
ഒരുപാട് സ്നേഹിക്കുന്നവർ ജീവിതപങ്കാളി ആയിവരുമ്പോൾ ഒരേ മുഖഛായയായി തോന്നാറുണ്ട് .. സിങ്കുമ്മയുടെ കാര്യത്തിൽ 100% സത്യം
Super
എല്ലാം വളരെ നന്നായിട്ടുണ്ട്. നല്ല kitchen. നല്ല positive energy. ഒരുപാട് കാശ് മുടക്കികാണുമല്ലോ ഈ സാധനങ്ങൾ വാങ്ങാൻ. എല്ലാം ഭഗവാന്റെ അനുഗ്രഹം. പ്രാത്ഥനയെ പറ്റി എത്ര പറഞ്ഞാലും എനിക്ക് മതിയാവുകയില്ല 🙏🏼. Single ന്റെ വീഡിയോകൾ പോസിറ്റീവ് energy തരുന്നവയാണ്. എല്ലാവരെയും ദൈവത്തിലേക്ക് അടുപ്പിക്കാൻ സാധിച്ചത് വളരെ പുണ്യമാണ്.
❤❤ഞങൾ അഗ്രഹിക്കുമ്പോഴേക്കും Singumma അതൊക്കെ വാ ങ്ങിയിരിക്കും❤
Super massage god bless you ❤❤❤❤❤❤❤❤❤❤
എല്ലാം ഏല്ലാവർക്കും ഇഷ്ടമാ ക്യാഷ് ഉണ്ടെങ്കിൽ
ചേച്ചിയുടെ വീഡിയോ കണ്ടുതുടങ്ങി എന്റെ ദൈവത്തിനോട് കൂടുതൽ അടുത്ത് തുടങ്ങി എനിക്ക് സ്വപ്നം കാണാൻപറ്റാത്ത ഒരു കാര്യം ഇന്ന് നടന്നു ഇനി കുറച്ചു കാര്യവുംകുടെ ഉണ്ട് അതു കൂടെ കഴിഞ്ഞു എന്താണെന്നും ഞാൻ പറയാം Thank you chechi🙏🥰😘🤲 കിച്ചനും വാങ്ങിയ സാധനകളും സൂപ്പർ 👍💪
പ്രാർത്ഥിച്ചു singu പറഞ്ഞത് പോലെ. ഫലമുണ്ടായി ❤❤❤
നാട്ടിൽ പോകുമ്പോൾ ഇതെല്ലാം ഉപേക്ഷിക്കണ്ടേ സിങ്കുമ്മ
എല്ലാം ചില്ല് നല്ല കാശ് പൊട്ടിച്ചു. സൂപ്പർ❤❤
വീഡിയോ നന്നായിട്ടുണ്ട് ചേച്ചി കാണിച്ച സാധനങ്ങൾ എല്ലാം നല്ല ഭംഗിയുണ്ട് ചേച്ചി പറഞ്ഞത് പോലെ നൈറ്റി നല്ല ലൂസ് നല്ലവണ്ണം തോന്നിക്കുന്നുണ്ട് ❤️❤️👍
വീഡിയോ കാണുമ്പോൾ എന്താ സന്തോഷം❤ എന്നാൽ മനസ്സിലെ വിടെയോ ഒരുവേദന ചേച്ചി നാട്ടിലില്ലല്ലോ എന്ന് ഓർക്കുമ്പോൾ😢
Ethokke kanaunnath orishdaa😅😍😘👍🏻
ഒരുപാടു ഇഷ്ട്ടം, അതിൽകൂടുതൽ സിംഗുമ്മയെ ഇഷ്ട്ടായി 🥰😋🥰♥️
സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
Good selection 👌👍🥰💕
കാണാൻ നല്ല ഭംഗിയുള്ള സാധനങ്ങൾ ആണ് സിങ്കുമാ,❤❤❤
എല്ലാം കൊള്ളാം സിങ്കു ആൻ്റി... എപ്പോഴും ഈ പ്രാർത്ഥന കാരൃം പറയണ്ട..ഈ ചാനലിൽ ഉള്ളവരെല്ലാം കൊച്ചു കുട്ടികൾ ആണോ ..They too know very well that praying gives positive energy..And an urge to live a good life...അമൃതും അധികമായാൽ വിഷമാ ആൻ്റി....പൈസ കിട്ടുകയല്ലേ..അപ്പോൾ അഡ്ജസ്റ്റ് ചെയ്തേ പറ്റൂ.. ഞാനാണെങ്കിൽ തീർച്ചയായും അഡ്ജസ്റ്റ് ചെയ്യും..നാട്ടിൽ ഒരു വീടൊക്കെ വെക്കണ്ടേ.Stay positive..
..
We love you singu Aunty,keep going 🎉🎉🎉 …. Namooo Narayana🙏🏻
Super dear❤
Hai sinkuammme ❤❤❤Pani mariyo ❤❤
ചേച്ചി സൂപ്പർ എല്ലാം നന്നായിട്ടുണ്ട്❤❤❤❤❤
ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു❤❤❤❤❤❤
SinguMol ellam super🙏🏻 God bless you 🙏🏻❤🌹🌹🌹
singumma മണി പ്ലാൻറ് താഴത്തേക്ക് വളർത്താൻ പാടില്ല അതായത് മുകളിൽ തൂക്കി ഇടാൻ പാടില്ല❤❤❤
👍 അയ്യോ എനിക്ക് ഇത് അറിയില്ല താങ്ക്യൂ ചക്കരേ 💕
Evide varshangal ayee njan thazottu valarthunnu
By Jesus grace everything ok🙏🏽
അതെന്താ കാര്യം? എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുന്നതാണ്
Singumma dress super ഞാനും റെഡ് ലേബൽ ടീ തന്നെയാ ഉപയോഗിക്കുന്നത്❤
👌🏻👌🏻👌🏻എല്ലാം... Singu ❤❤❤❤
എന്റെ singu ചിരി വന്നുപോയി എല്ലാം കാണിച്ചിട്ട് ഒരു chodhiam എല്ലാവരോടും കൊള്ളാമല്ലേ എനിക്ക് ഇഷ്ടപ്പെട്ടു എന്ന് ഇല്ലമ്മ singhuvinum ഞങ്ങൾക്കും ഇഷ്ടപ്പെട്ടു
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂🎉🎉🎉🎉
Singuuuuuu...I love you dear ❤❤❤
സിംഗിമ്മ നല്ല ഗൗൺ പാത്രം നല്ലതാ പ്രാർത്ഥന നടത്തുന്നുണ്ട് ❤️
E. Bhumil ettavum saphanar ennu paraunnathu kadam ellathavarum, Rogham ellathavarum annu.life postive avannameghil prathana musta annu❤❤❤
Kochu kuttikalkku enthengilum puthiyathay kittiyal ulla feel aanu alle 🥰🥰💞💞👍👌😊
Super singumaa❤❤❤❤❤
എല്ലാം സൂപ്പർ❤❤❤
Ellam Adipoli Single❤
Nighty Super👌🏻
സന്തോഷം സന്തോഷം chechee എല്ലാം നന്നായിട്ടുണ്ട് 💕💕💕💕
Pavam thonni singu chechi ellam kochu kuttiye pole ellam kanichu thannappo❤️❤️❤️❤️
Siguma. Ellam. Super❤❤❤❤❤❤
Singumma kitchen super window athukkummele❤❤❤
എനിക്കും സുഖമില്ല, എന്നാലും സിങ്കുമ്മയെ കാണുന്നത് സന്തോഷം ♥️♥️♥️🙏
Sinku very good ❤❤❤good night Sinku 😊😊
കുറച്ചു നാൾ മുൻപ് വരെ one dhirham =20 rupees ആയിരുന്നു.ഇന്നത്തെ currency rate അറിയില്ല. Rando moonno rs മുന്നോട്ട് ആയിരിക്കും. ഞങ്ങൾ പണ്ട് എന്തെങ്കിലും വാങ്ങാൻ പോയാൽ ആദ്യം മനസ്സിൽ convert ചെയ്യുമായിരുന്നു. ആദ്യം ഞാനും ഇതുപോലെ ആയിരുന്നു. ഓ അത്രയേ ഉള്ളല്ലോ എന്ന് പറഞ്ഞ് എല്ലാം വാരികൂട്ടുമായിരുന്നു. ക്രമേണ ആ സ്വഭാവം മാറി bank ഇൽ ജോലിക്കു കയറിയപ്പോൾ. അനുഭവിക്കാനും യോഗം വേണം. ഇങ്ങനെ വാരികൂട്ടിയ സാധനങ്ങൾ മൂന്നു container ഇൽ കൂടുതൽ ഉണ്ടായിരുന്നു. Packing പോലും അഴിക്കാത്ത എത്രയോ costly സാധനങ്ങൾ. എല്ലാം 2018 ലെ flood ഇൽ നശിച്ചു പോയി. അതാ ഞാൻ പറഞ്ഞത് എനിക്ക് അനുഭവിക്കാൻ യോഗമില്ലെന്നു. എങ്ങനെ ആ ദിവസങ്ങൾ ഒറ്റയ്ക്ക് face ചെയ്തു എന്ന് ഇനിയും എനിക്കറിയില്ല.hus April 19th നു പോയി 😢
സോറി അറിയാതെ ഇതൊക്കെ എഴുതി പോയ്
നിങ്ങളുടെ മനസ്സിനു സമാധാനം തന്ന് ദൈവം അനുഗ്രഹിക്കട്ടെ.
@@rmariabasil4080 thank you dear.
മോൻ ചായൻ പോയിട്ട് ഇത് ആറാം വർഷം. എല്ലാം ഇന്നലെയെന്നപോലെ... ഇവിടെ എവിടെയോ ഉണ്ടെന്നപോലെ.... പാറുവേ എന്ന് ഇപ്പോൾ വിളിക്കും എന്നപോലെ..... ആ സുഗന്ധം ഇനിയും ഇവിടെ നിന്നും മായാത്ത പോലെ.... ആ മാറിലെ ചൂട് ഈ കുളിരിലും പകരുന്നപോലെ..ആ കാണിക്കാത്ത സ്നേഹം ഇപ്പോൾ എന്നിൽ ഒരു നിലാവുപോലെ പടരുന്നു ..അപ്പോൾ എനിക്കെങ്ങനെ തനിച്ചാവാൻ കഴിയും???? അതെ ഞാൻ ഏകയല്ല....ഒരിക്കലും കാണിക്കാതിരുന്ന അവന്റെ പ്രണയം ഒരു ചുടു നിശ്വാസം പോലെ എന്നെ പൊതിയുന്നു... അതെ ഞാൻ ഇന്നും അവന്റെ ബലിഷ്ഠമായ കരങ്ങളുടെ സുരക്ഷയിലാണ്....
പ്രാർത്ഥന അനുഭവം പറയുന്നത് നല്ല കാര്യം
Singoo❤️🎉
Singuse ellam adipoli valare santhosham
Singoottante kitchen items okke super😃👌. 🥰singoottante answer orupadishttayi. Samadhanathode jeevikkan pattunnu yennulla answer🥰🥰🥰🥰🥰🥰👍👍👍
ചേച്ചിവാങ്ങിയ സാധനങ്ങൾ എല്ലാം നന്നായിട്ടുണ്ട്
Haisingummaaa❤❤❤❤❤❤❤❤❤❤❤chakkare❤❤super❤❤❤
Singuma God Bless You❤❤❤
Dress സൂപ്പറാ ചക്കരേ❤❤❤❤
In this dress you look so slim.cute one
എല്ലാം നന്നായിട്ടുണ്ട് ഇഷ്ടപെട്ടു❤❤❤❤❤👍👍👍👍👍💕💕💕💕
ഓക്കേ singu എല്ലാം സൂപ്പർ 👍💕💕
Coche singu 3 diram rs60,100 diram rs2000ethu nokane kutty ❤❤❤❤❤
Singumma nighty super
Sandyakku vilakku kathichu 24 minittu prarthikkum pinne eppozhum chollum
Ellam.nalla pathrangal dasa
Santhoshayittirikku dasa❤❤❤
Singumma super ayittund❤
Nall a. message ❤❤❤
Ellam enikku eshtamanyitooo... super 😍😍 checheee...
Cup അടിപൊളി 💞💞 one two, ത്രീ ഷോപ്പിൽ പോയോ. ഞാനും ഇത് എല്ലാം വാങ്ങിക്കൊണ്ടു വന്നു. കാണുമ്പോൾ പിന്നെയും വാങ്ങാൻ കൊതി വരുന്നു.. ഡിസംബറിൽ ഗ്ലോബൽ വില്ലേജിൽ പോകണം അവിടെ നിന്നും ഒരു വിഡിയോ ഇടണം. കേട്ടോ ❤
സൂപ്പർ
Singumma.. പാത്രം വെക്കുന്ന wood stand ഞാനും മേടിച്ചർന്നു,sale ullappol 2 എണ്ണം ❤
Correct singu...Hare Krishna🙏🙏♥️🌹
Ellam adipoli singuma dress super❤❤❤❤
Ellam. Super❤❤❤
Singuuuuu ❤❤❤
Egane enthallam kanan erikkunnu,❤❤❤❤
എല്ലാസൂപ്പർ ചേച്ചി .❤❤❤ പ്രാർത്ഥിക്കുന്നുണ്ട് 🙏🙏
Singhu ഞാൻ 3മണിക്ക് പുലർച്ചെ പ്രാർത്ഥിക്കുമ്പോൾ singhu വിനെ ഓർത്തു പോയി. Thank u singhu
ഞാനും
Krishnante koode singummayum varum ❤❤❤❤
Ellam suprb chechi kuttiii❤❤❤❤❤❤❤❤
സിംഗിളിൻറ ഹസ്ബൻറ് ബോബൻ ആണ് . അത് കണ്ട് ആരും മഹാലക്ഷ്മി ആകാം എന്ന് കരുതണ്ട. വല്ല ഹിടുംമ്പിയോ പൂതനയോ ഒക്കെ ആകാനേ കാഴ്ചക്കാർക്ക് പറ്റൂ. .ദുബായിൽ പോയി ഒരൂ വർഷം ജോലി ചെയ്താലും ഇത്രയും വീട്ടുസാധനങ്ങൾ വാങ്ങിക്കാനാവില്ല. എല്ലാം ബോബൻറ അനുഗ്രഹം.
Chechide kayyil kanunna bracelet rudraksham with gold ano
Singhumma supper ❤❤❤❤
Ente chakkara chechikutty ❤❤❤❤
ഉർവശി 😍😍😍😍
ചേച്ചി സൂപ്പറാ ചേച്ചിയുടെ അടുക്കളയും സൂപ്പറാ
Adipoli sigumma❤
Singuma allam super mesage ayakkan sarikk pattunnilla sugar koodiyitte kayyil infaction ayatha❤❤❤❤
Nighti super❤❤
സിങ്കുവിലുടെ ഞങൾ ഗൾഫ് നാട് കാണാൻ കഴിയുന്നത് ഭാഗ്യമാണെന്ന് l Love 💕
Total how many rs. In indian money. Boban sir nu salary kittiyo.
Hai singuamma❤❤❤❤❤❤
Singumma egine allam kanuchu tharunnathum njagale santhoshipikunna chanal eee. Utbil vera ella athraki nannayittund pinne injan vlichittu adukunnilla singumma mg ettattummarupadi ella. ❤🥰🥰
God bless you ❤❤❤❤❤❤
Allamsuper,, singuma
Roselyallmsuper❤
Chechi eallam Super ayittundu Aa Chattikku Avide Eathra Rupeya❤❤❤❤❤❤ Whiite Cup Super❤❤❤❤
സിങ്കുമ നല്ല ഭംഗിയുണ്ട് ❤❤❤❤❤❤❤❤❤❤❤
Ellam super chechii... Prdhana first & must❤😂