അധ്യാപികയായ ഒരു സ്ത്രീ ഒരു അവിഹിത ബന്ധത്തിൽ പെട്ടുപോയി നിർബന്ധമായും പുരുഷന്മാർ ഈ വീഡിയോ കാണണം👍

Поділитися
Вставка
  • Опубліковано 9 лют 2025

КОМЕНТАРІ • 306

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 8 місяців тому +25

    കുട്ടികൾക്ക് മാതൃക ആകേണ്ട ഗുരുക്കന്മാർ തന്നെ ഇങ്ങിനെ ആകുന്നത് കഷ്ടമാണ് ഭർത്താവിന്റെ സ്നേഹം എല്ലാ ഭാര്യമാരും ആഗ്രഹിക്കും പക്ഷേ അത് കിട്ടിയില്ല എന്നു കരുതി വേറെ ആളെ തേടി പോകരുത് ( പ്രത്യേകിച്ചും കുട്ടികൾ ഉള്ളവർ )നമ്മുടെ മനസ്സിന്റെ നിയന്ത്രണം നമ്മുടെ കയ്യിൽ തന്നെ ആണ് ഈ വീഡിയോ നല്ല സന്ദേശം നൽകുന്നു ❤

  • @seemakannankara8897
    @seemakannankara8897 8 місяців тому +37

    ഭർത്താവിന്റെ സ്നേഹം തിരിച്ചു പിടിക്കാൻ നോക്കുക. അവിഹിതം മനസമാധാനം കെടുത്തും. അത് വേണ്ട ടീച്ചറെ. ആയാൾ എന്നെന്നേയ്ക്കും ടീച്ചറിന് ഒപ്പം ഉണ്ടാകുകയും ഇല്ല. അയാൾക്ക് എന്നും ടീച്ചറെക്കാൾ വലുത് അയാളുടെ കുടുംബം തന്നെ ആയിരിക്കും. ടീച്ചറിന് സന്തോഷവും സമാധാനവും അങ്ങോളം കിട്ടട്ടെ ❤

  • @leenaradhakrishnan5905
    @leenaradhakrishnan5905 8 місяців тому +38

    സിങ്കു പറഞ്ഞതാണ് നൂറു ശതമാനം ശരി. ഇതിലേക്ക് പോയാൽ കാര്യം കണ്ടാശേഷം അവൻ അവന്ടെ പാട്ടിനു പോവും. അവനവന്റെ കുടുംബവും കുഞ്ഞുങ്ങളും നഷ്ടപ്പെടും.

  • @ajithamadhavan1201
    @ajithamadhavan1201 8 місяців тому +29

    വളരേ ശരിയാണ്, അകറ്റി നിർത്തേണ്ടവരെ അകറ്റി നിർത്തണം... തങ്ങളുടെ അമ്മ അഴുക്കു സ്ത്രീ ആണെന്ന് മക്കൾ അറിയുമ്പോൾ അല്ലേൽ അവരുടെ വായിൽനിന്നും കേൾക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ആ അവസ്ഥ വല്ലാത്തത് ആണ്... അധ്യാപനം എന്ന മഹത്തായ ഒരു ജോലിയെ വ്യഭിചാരത്തിനു വിട്ടുകൊടുക്കാതെ ഉള്ളതുകൊണ്ട് അന്തസായി ജീവിക്കു....

  • @lillys3907
    @lillys3907 8 місяців тому +15

    ❤❤❤singu പറഞ്ഞത് 100%കറക്റ്റ് നല്ലത് പറഞ്ഞു കൊടുക്കുന്ന singu വിനു കൃഷ്ണ ന്റെ അനുഗ്രഹം ഉണ്ടാകട്ടെ 👍👍👍👍👍

  • @santhamani2535
    @santhamani2535 8 місяців тому +3

    സിങ്കുമ പറഞ്ഞുകൊടുത്തത് 100% ശരിയാണ് 👍🙏. ടീച്ചർക്കു മാത്രമല്ല ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരുപാട് സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. അവർക്ക് നല്ലൊരു മെസ്സേജ് ആണ് കൊടുത്തിരിക്കുന്നത് 👌. God bless your family🙏🙏✨️✨️❤️❤️

  • @resminath5429
    @resminath5429 8 місяців тому +1

    ചേച്ചി പറഞ്ഞത് 100%correct ആണ്. ഇതിലും മനോഹരമായും വ്യക്തമായും ഒരു reply ഇതിന് ഇല്ല. 👍👍singhuma 👍👍🥰🥰. ആ tr ഇത് കാണുന്നു എങ്കിൽ singhuma പറഞ്ഞതിൽ കൂടുതൽ ഒന്നും ഇല്ല. പലരും നമ്മളെ വഴി തെറ്റിക്കാൻ ഉണ്ടാകും, പക്ഷേ ആ ചതി കുഴികളിൽ വീഴാതെ പ്രാർത്ഥന യോട് ധൈര്യമായി മുന്നോട്ടു പോകുക. തെറ്റ് ചെയ്യാത്തിടത്തോളം കാലം ആരുടെ മുന്നിലും തല കുനിക്കാതെ, മനസ്സിൽ കുറ്റ ബോധം ഇല്ലാതെ തല ഉയർത്തി നടക്കാം. തെറ്റുകൾ ആവർത്തിക്കാതെ പ്രാർത്ഥനയോടെ മുന്നോട്ട് പോകുക 👍👍

  • @Dreamteam-xl6hx
    @Dreamteam-xl6hx 8 місяців тому +5

    ഭാര്യയെ അവഗണിയ്ക്കുന്ന ഭർത്താവ് ആണെങ്കിൽ അയാൾക്ക് മിക്കവാറും മറ്റൊരു ബന്ധം ഉണ്ടാവും. അത്തരം ഒരു അനുഭവത്തിലൂടെ കടന്നു പോയ ആളാണ് ഞാൻ. Singumma❤️❤️❤️❤️

  • @sheebak4011
    @sheebak4011 8 місяців тому +11

    എന്റെ ഹസ്ബൻഡ് സിന്ധു പറഞ്ഞപ്പോലെ ആണ്. 30കൊല്ലം ആയി. മോൾ കല്യണം കഴിഞ്ഞ് പോയി. എനിക്ക് ഒരിക്കൽ പോലും വേറെ ആണുങ്ങളുടെ മുഖത്തു നോക്കാൻ പോലും തോന്നിയിട്ടില്ല.ഭർത്താവിന്റെ പെരുമാറ്റം, പ്രവർത്തി കൾ ശ്രദ്ധിച്ചാൽ നമ്മളോട് ഉള്ള സ്‌നേഹം മനസിലാവും. അത് മനസ്സിൽ ആവുന്ന, മനസിലാകുന്ന ഭാര്യ ആവണം. ഭർത്താവ്ആണ് ഭാര്യയുടെ എല്ലാം. എന്ന് മനസ്സിൽ ചിന്ത ഉള്ള ഭാര്യ അന്യ ബന്ധത്തിലും, അവിഹിദത്തിലും പെട്ട് പോവില്ല.പിന്നെ സിനിമ യില്, സീരിയൽ ഭർത്താവ് പോലെ അവണം എന്നും ഭാര്യ ആഗ്രഹിക്കരുത്. ശരി അല്ലെ സിന്ധു ഞാൻ പറഞ്ഞത് ❤

    • @vanajasa6575
      @vanajasa6575 8 місяців тому +2

      ഭർത്താവ് കുടിച് വന്നു മുഖത്തു ഇടിക്കാറുണ്ടോ. മദ്യപിച്ചു കിടക്കയിലും മക്കളുടെ മേലും മൂത്രം ഒഴിക്കാറുണ്ടോ

  • @sheebabk8572
    @sheebabk8572 8 місяців тому +3

    Well said singu 👍🏻 നല്ല കുടുംബബന്ധം നയിക്കുന്നവർക്ക് മാത്രമേ നല്ല സമൂഹത്തെ വാർത്തെടുക്കാൻ കഴിയൂ. അധ്യാപകർ കുട്ടികൾക്കു മാതൃകയാക്കേണ്ടവരാണ്. തെറ്റിലേക്ക് നയിക്കുന്നവരുമായുള്ള കൂട്ടുകെട്ടിൽ . അകലം പാലിക്കുക. ടീച്ചർക്ക് നല്ലതുമാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️

  • @rahmathkamal2582
    @rahmathkamal2582 8 місяців тому +1

    ചേച്ചിയുടെ അഭിപ്രായം 100% ശരി യാണ് ട്ടോ ... ✌️❤️ ഏറ്റവും നന്നായിട്ട് തന്നെ പറഞ്ഞിട്ടുണ്ട് .... കുടുംബം ... നഷ്‌ടമാകുന്ന എല്ലാ കൂട്ടുകെട്ടുകളും.. മാറ്റി നിർത്തൂ... ഉടൻ സന്തോഷം സമാദാനം ഉണ്ടാകട്ടെ... Teacher-kuttikku ❤️😍🥰

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 8 місяців тому +15

    Sinku പറഞ്ഞു കൊടുത്തത് നന്നായി.. തെറ്റിലേക്ക് പോകാൻ എളുപ്പമാണ്... എല്ലാം സഹനത്തോട് പ്രാർത്ഥിക്കു.. ഭർത്താവിന്റെ സ്നേഹം കിട്ടും...... കാത്തിരിക്കൂ.... ഫ്രണ്ടിനെ അകറ്റി നിർത്തു നാളെ അവർതന്നെ നിങ്ങളോടു തിരിയും... Best wishes 🌹👍

  • @Sreepadmasree
    @Sreepadmasree 8 місяців тому +1

    💯% correct anu Singu paranjathu Thank you dear 👍👌👏♥️♥️

  • @Shibikp-sf7hh
    @Shibikp-sf7hh 8 місяців тому +1

    ശരിയാണ്, എന്റെ ഭർത്താവ് എപ്പോഴും ഫോണില. 1കാര്യം 10 പ്രാപ്സ്യം പറയണം. കുട്ടികൾ ഇല്ല. പക്ഷെ അവിഹിതത്തിനു പോയാൽ നമുക്ക് തന്നെ നഷ്ട്ടം, അത് വേണ്ട ടീച്ചറെ. ഭഗവാനെ സ്നേഹിക്കുക. എല്ലാം ശരിയാകും

  • @AmbiliAsha
    @AmbiliAsha 3 місяці тому

    Singumede abhiprayathodu njan 100% yojikkunnu👍🏻👍🏻👍🏻

  • @rugminipk7685
    @rugminipk7685 8 місяців тому +13

    Singu പറഞ്ഞത് എത്രയോ വലിയ കാര്യമാണ് എല്ലാവരും ശ്രദ്ധിക്കട്ടെ

  • @babithasbabu8126
    @babithasbabu8126 8 місяців тому

    ഈ ചോദ്യത്തിന് ഇതിലും നല്ലൊരു മറുപടി സ്വപ്നങ്ങളിൽ മാത്രം❤❤❤❤❤❤❤❤❤❤❤❤❤❤

  • @gamingwithempire4158
    @gamingwithempire4158 2 місяці тому

    എത്ര തിരക്കു ഉണ്ടെങ്കിലും എന്റെ മെസ്സേജ് കണ്ടാൽ എന്റെ ഭർത്താവ്... അപ്പൊ... തന്നെ റിപ്ലൈ തരും...❤❤❤

  • @greeshmagreeshma7775
    @greeshmagreeshma7775 8 місяців тому +11

    സത്യം ആണ് 100%❤❤❤❤❤❤ഒരു ഇരുട്ട് മുറിയിൽ കൊണ്ട് പോയ്‌ ഒരു ചെടി നട്ടാൽ അത് എങ്ങനെ വളരും ആ മുറിലേക് ഒരു പ്രകാശകിരണം വരുവണേൽ ആ ചെടി അവിടെക്ക് വളരും അതാണ് ഇവിടെയും

    • @ajithamadhavan1201
      @ajithamadhavan1201 8 місяців тому

      അരിയെത്ര എന്ന് പയറഞ്ഞാഴി എന്ന്....
      എന്തെരോ എന്തോ

  • @MayaShaji-dt3no
    @MayaShaji-dt3no 8 місяців тому +2

    പ്രകടിപ്പിക്കുന്ന സ്നേഹമാണ് എല്ലവരും ആഗ്രഹിക്കുന്നത് അത് ഈ മണ്ടൻ മാർക്ക് അറിയില്ല സ്സിങ്കുവിൻ്റെ ഉപദേശം സൂപ്പർ ലവ് യു ചക്കരേ ❤

  • @sophyjoseph5118
    @sophyjoseph5118 8 місяців тому +9

    Singu പറഞ്ഞത് 100% correct ആണ് dear ❤

  • @bambooboys3205
    @bambooboys3205 8 місяців тому +8

    ഒന്നും പറയാനില്ല എല്ലാം ചേച്ചി പറഞ്ഞു ചേച്ചി പറഞ്ഞതാണ് ശെരി ❤️❤️❤️❤️

  • @girijas1652
    @girijas1652 8 місяців тому +1

    Super information sindhu thanks you.

  • @shelnajoseph8479
    @shelnajoseph8479 8 місяців тому +1

    Wow Sudhari, god bless you abundantly 🙏very good advice. Teacher മാർക്ക്‌ ഒരു വിവേകവും ഇല്ലല്ലോ നല്ല ബുദ്ധി കൊടുക്കുവാൻ പ്രാർത്ഥിക്കാം 🙏

  • @Naseemasameer12334
    @Naseemasameer12334 8 місяців тому

    ചേച്ചി പറഞ്ഞത് 100%സത്യം ചതിയിൽ പെടാൻ ഒരു നിമിഷം മതി എത്രയും പെട്ടന്ന് അവരോട് ആ കൂട്ട് കെട്ടിൽ നിന്ന് ഒഴിവാകാൻ പറയൂ ❤❤❤

  • @Sooryaratheesh101
    @Sooryaratheesh101 8 місяців тому

    ചേച്ചി പറഞ്ഞത് ആണ് കറക്ട്. കൂട്ടുകാരിയിൽ നിന്ന് അകലം പാലിക്കുക എന്റെ കൂട്ടുകാരി യെ ഈ അവസരത്തിൽ ഓർക്കുന്നു. അവളുടെ ഭർത്താവ് അവിഹിത ബന്ധങ്ങൾ ആണ്, ബഹ്‌റൈൻ ഇൻ ഇൽ നല്ല ജോലി, മദ്യപാനം അവിഹിത ബന്ധം മറച്ചുവയ്ക്കാൻ ആണ് ഈ പെൺകുട്ടിയെ വിവാഹം ചെയ്തത്. പണം മുഴുവൻ ഇങ്ങനെ കളയുന്നു. മദ്യപിച്ചു വണ്ടി ഓടിച്ചു അവിടുത്തെ ജയിലിൽ ആയിരുന്നു വീണ്ടും തിരിച്ചുവന്നു പഴയ പടി. ഭാര്യ അവിടെ ഉള്ളപ്പോൾ ആണ് ഇപ്പോൾ അവൾ നാട്ടിൽ ഉണ്ട് ഭർത്താവ് നല്ലവനായി തിരിച്ചു വരും എന്ന് വുശ്വസിച്ചു പ്രാർത്ഥിച്ചു അവൾ കാത്തിരിക്കുന്നു

  • @Ms-lx7fx
    @Ms-lx7fx 8 місяців тому +1

    ഇന്നത്ത കാലഘട്ടത്തിന് അത്യാവശ്യം ആയ മെസ്സേജ് ആണ് സിങ്കു പങ്കു വെച്ചത് 👍🏻ഇന്ന് ആർക്കും ആരെയും കാണാനോ, കേൾക്കാനോ സമയം ഇല്ല. ഇല്ല എന്നല്ല ശ്രമിക്കുന്നില്ല എന്നതാണ് ശെരി. ഭാര്യയും, ഭർത്താവും തുറന്നു സംസാരിക്കുമ്പോൾ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ👍🏻

  • @BINDU_TOM
    @BINDU_TOM 8 місяців тому

    Oh... My dear singooo, Good message🥰🙏👍🌹

  • @sajiabraham7233
    @sajiabraham7233 8 місяців тому

    Coret singu njan anubhavichukontirikunnu ❤️❤️❤️

  • @seenathrasheed5388
    @seenathrasheed5388 8 місяців тому +1

    സൂപ്പർ 👌

  • @ashageorge5642
    @ashageorge5642 8 місяців тому +1

    Hai singhu you are correct. Good talk♥️good message ♥️

  • @nirmagianirmala1405
    @nirmagianirmala1405 8 місяців тому

    You said it correctly. Your advice is valuable to all.

  • @vanajarajan1096
    @vanajarajan1096 8 місяців тому +1

    പറഞ്ഞുകൊടുത്തത് നല്ല അഭിപ്രായം നന്നായിട്ടുണ്ട് അങ്ങനെ തന്നെ പറഞ്ഞു കൊടുക്കേണ്ടത്

  • @ednachester2037
    @ednachester2037 8 місяців тому +1

    Yes singu 💯 correct & good advice.❤..

  • @sudhaskumar2412
    @sudhaskumar2412 8 місяців тому

    Very good advice Mrs Boban. You saved a family from disaster.

  • @ancyabey270
    @ancyabey270 8 місяців тому +1

    Absolutely 💯❤❤❤❤❤❤❤

  • @bindusvlog1106
    @bindusvlog1106 8 місяців тому

    സിംഗിവിന്റെ ഈ വീഡിയോ ഞാൻ കുറച്ചു ഭർത്താക്കന്മാർക്കും എന്റെ hus നും share ചെയ്തു ട്ടോ 😄❤️🌹

  • @sudhaprasad791
    @sudhaprasad791 8 місяців тому +3

    സിങ്കു ചേച്ചി പറഞ്ഞതെ 100% ശരിയാണ് അവർക്കു നല്ലത് പറഞ്ഞു കൊടുത്ത ചേച്ചിക്ക് ദൈവം നല്ലതേ തരട്ടെ ഓക്കേ അബുദാബി ജീവിതം അടിച്ചുപൊളിക്കു

  • @anilachak6669
    @anilachak6669 8 місяців тому

    Correct advices Singu. You are right 110%

  • @princyjoshi9270
    @princyjoshi9270 8 місяців тому +1

    Adipoli❤❤❤❤

  • @lekha481
    @lekha481 8 місяців тому

    സിങ്കു പറഞ്ഞതു വളരെ ശരിയാണ് ടീച്ചർ അന്യപുരുഷന്റെ വലയിൽ വീഴരുത്

  • @ajitharajesh3135
    @ajitharajesh3135 8 місяців тому +18

    മറ്റുള്ളവരുടെ സ്നേഹത്തിന് ദുരുദ്ദേശം മാത്രമേയുള്ളു ❤❤❤

  • @baburajrkurup
    @baburajrkurup 8 місяців тому +5

    Singu paranjathu absolutely correct 👍👍👍👍👍❤️

  • @NissaNoushad
    @NissaNoushad 8 місяців тому

    Very. Good. Message

  • @SathiRajan-y7e
    @SathiRajan-y7e 8 місяців тому

    Singu പറഞ്ഞതാണ് ശെരി ♥️♥️♥️

  • @rani3280
    @rani3280 8 місяців тому +1

    ആ കൂട്ടുകാരിയോട് അല്പം അകലം പാലിക്കുക ഭർത്താവിനെ സ്നേഹിച്ച് പ്രാർത്ഥിച്ച് നമ്മുടെ മക്കളുടെ കാര്യവും നമ്മുടെ കാര്യവും നോക്കി മുന്നോട്ട് പോകുക. വായന ഒരു ശീലമാക്കുക. മനസ്സ് ശാന്തമാകും. നമ്മുടെ തൊഴിൽ സമൂഹത്തിന് ഒരു മാതൃകയാണ്. നമ്മുടെ മുന്നിലിരിക്കുന്ന കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്. വേണ്ടാത്ത ചിന്തകളെല്ലാം മാറിപ്പോകാൻ ഞാനും പ്രാർത്ഥിക്കാം നല്ലതുവരട്ടെ

  • @ambikasaji5435
    @ambikasaji5435 8 місяців тому

    Singumma പറഞ്ഞത് correct ❤❤❤❤❤❤

  • @gigigigimol1203
    @gigigigimol1203 8 місяців тому +1

    Correct message 👍 ❤❤🙏🙏

  • @sruthyviswanath9616
    @sruthyviswanath9616 8 місяців тому

    100% Sariyanu paranjathellam. Ellavarkum ithil ninnum padikyan kazhiyatte. Tnx singumma, Good video ❤❤❤❤❤❤❤❤❤❤

  • @nimmykour4272
    @nimmykour4272 8 місяців тому

    ❤❤❤❤🎉🎉🎉🎉amzing ❤ cute ❤ god bless you 🙏 always cute super speech ❤🎉big salute 👏 ❤

  • @lekhaanil8045
    @lekhaanil8045 8 місяців тому +1

    Good message 🥰

  • @RadhiRaunak
    @RadhiRaunak 4 місяці тому

    Very useful, thanks a lot Single.
    There r many men like these who r not expressive or do not care to express or do not care to care
    If your husband Boban is able to talk in a video about how men could take care of their women, it will b great!!!
    Thank you much

  • @ibyvarghese113
    @ibyvarghese113 8 місяців тому +1

    Correct. Singu. ParanJathaannu. Chari. Barthaavinte. Kannumoodiyaalum. Dheivam. Allaam. Kaannunnunndu. Urppaaum. Chiksha. Kittum. Dheivam. Bayam. Ullavar. Orikkalum. Mattiruthaneum. Aduppikkilla. Athra. Vazhakkunndaakkiyaalum. Barthaavinekkaall. Mattonnum. Nallathalla. 👌👍👏🙏🕊️🌹🌷

  • @jishamohan5d944
    @jishamohan5d944 8 місяців тому +5

    ചേച്ചി പറഞ്ഞത് 💯 correct ആണ്

  • @sonapradeep9928
    @sonapradeep9928 8 місяців тому +1

    Good messege sing umma. Njanum. Ithupole. Oru. Chatiyilpettu. Njan.aradhikkunna. shaktikal. Anne atilnininnum. Pinmarenda. Avastha. Thannu. Singumma❤❤❤

  • @arutoyt5741
    @arutoyt5741 8 місяців тому

    Correct 💯

  • @sheeladevassy8307
    @sheeladevassy8307 8 місяців тому

    ച്ചക്കരേ നീ പപഞ്ഞെല്ലാം വളരേ correct❤❤❤❤

  • @PRASANNA-z6c
    @PRASANNA-z6c 8 місяців тому +5

    Siggu എൻ്റെ അഭിപ്രായം പറയ വെറും barthakan മാരെ മാത്രം പറയാൻ പറ്റില്ല അവർക്കും അവരുടേതായ ടെൻഷണുണ്ടവും ഞങൾ മസില് പിടിക്കാതെ തൊട്ടും തോണ്ടി യു സ്നേഹം വാരിക്കോരി കൊടുത്താൽ അവർ ഞങ്ങൾക്ക് അതിൻ്റെ നാലിരട്ടി തരും അല്ലാദേ വേറെ ആളുടെ സ്നേഹം തേടി പോവുകയല്ല വേണ്ടത് അവിഹിദമൊന്നും അയാൾക് ഇല്ലല്ലോ നമ്മൾ മസില് പിടിക്കുന്നതാണ് എല്ലാത്തിനും കാരണം ഈ വന്ന ആളും കല്ല്യാണം കഴിച്ചതെല്ലേ അയാൾ മാത്രമല്ല ഈ സ്ത്രീയും അവരെ വഞ്ചിക്കുകയെല്ലേ ചെയ്യുന്നത് ❤❤❤

  • @Solbinpaily555
    @Solbinpaily555 8 місяців тому

    Great ❤

  • @kochumolmathew7712
    @kochumolmathew7712 8 місяців тому +6

    നന്നായിട്ടുണ്ട് ♥️♥️

  • @geethaprasannan9994
    @geethaprasannan9994 8 місяців тому +2

    Correct aanu singu paranjath.Aakuttiyude vishamam maratte.nannayi jeevikkatte❤❤❤❤

  • @UshaMK-t3x
    @UshaMK-t3x 8 місяців тому

    You are very correct

  • @beenaknair4666
    @beenaknair4666 8 місяців тому +3

    ഈ കൂട്ടുകാരി ചിലപ്പോൾ മനപ്പൂര്‍വ്വം ഇതിലേക്ക് പിടിച്ച് ഇട്ടതു യിരിക്കും, കാരണം അവള്‍ക്ക് ഒരു sapport um ആവും.പ്രശ്നം വന്നാൽ ivaleyum കൂടി ഉള്‍പ്പെടുത്തി രണ്ട് കുടുംബവും kalakkam.നമുക്ക് നമ്മുടെ ഭർത്താവിനെ വേണമെങ്കില്‍ samsarikuka, ശരിയാവുന്നില്ല എന്ന് കണ്ടാൽ ഡൈവോഴ്സ് വാങ്ങുക

  • @reshmaravindran3152
    @reshmaravindran3152 8 місяців тому

    Very true, good decisions

  • @DevinaKrishnadas
    @DevinaKrishnadas 8 місяців тому +2

    So Nice message, Singhuu🤗
    Very very True….
    Always your messages are very motivating..👌👍❤️😘🙌
    Nyan daily your video messages watch chaiyyum from Bahrain 🇧🇭

  • @preetharajan3501
    @preetharajan3501 8 місяців тому

    സിങ്കു പറഞ്ഞത് വളരെ ശരിയാണ്

  • @geethagopinathanpillai9393
    @geethagopinathanpillai9393 8 місяців тому

    Very nice

  • @DeepaKrishnankutty
    @DeepaKrishnankutty 8 місяців тому +1

    Correct singuma super❤❤❤

  • @seenajoshi3742
    @seenajoshi3742 8 місяців тому

    Njan first ayitanu comment idunnath I like your video

  • @ManoopPk
    @ManoopPk 8 місяців тому

    👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼👍🏼

  • @Sameera_Rasheed
    @Sameera_Rasheed 8 місяців тому

    Singummmaa🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️💞💖ഇപ്പോൾ പറഞത് ഇക്കാക്ക് കേൾപ്പിച്ചു കൊടുത്തു ഇക്ക സ്‌നേഹം പ്രകടിപ്പിക്കൽ കുറവാണ് ഇതൊക്കെ ഞാൻ ഇവിടെ പറഞ്ഞാൽ ഇഷ്ട്ടപാടില്ല ഉറക്കെ വച്ച് കേൾപ്പിച്ചു singumaa ഒരു കോടി കണക്കിന് ❤️🥰🥰🥰🥰🥰🥰നന്ദി ഉണ്ട് എന്റെ singumma എന്റെ ഇക്കാക്ക് വേണ്ടി എനിക്കി വേണ്ടി പടച്ചതമ്പുരാൻ ഫോണിലൂടെ വന്നു പറഞു ഇക്കാനെ കേൾപ്പിച്ച പോലെയുണ്ട് കുറച്ചുകൂടി ഉമ്മ പിടിച്ചോ ഇതാ വരുന്നുണ്ട് കിട്ടിയോ ❓️❓️❓️

  • @rosycg9144
    @rosycg9144 8 місяців тому

    Super advice👍🏻

  • @anjalidevi1266
    @anjalidevi1266 8 місяців тому

    Correct anu chechi paranjathu💜chechi Karanam teacher rakshapedattaeee🙏🏿🙏🏿

  • @bindushyjan2674
    @bindushyjan2674 8 місяців тому

    Sinku njanulppede ethrayo sthreekalkku oru aswasamanu.love u so much ❤❤

  • @sheelasajeev8999
    @sheelasajeev8999 8 місяців тому

    Single പറഞ്ഞത് 100 % ശരിയാണ്.❤

  • @binducyril2604
    @binducyril2604 8 місяців тому

    സിങ്കൂ സൂപ്പർ

  • @vanajasa6575
    @vanajasa6575 8 місяців тому

    എത്ര വിഷമം എന്റെ മുഖത്തു കണ്ടാലും എന്ത് പറ്റി എന്ന് എന്റെ ഭർത്താവ് ചോദിക്കില്ല. 😢😢😢യോഗം.

  • @binianil3200
    @binianil3200 8 місяців тому

    Singu paranjukoduthathu 100%sariyanu.athu kettu athupole cheyyu❤❤

  • @nimmykour4272
    @nimmykour4272 8 місяців тому

    ❤❤❤🎉🎉🎉absolutely right ✅ cute ❤

  • @user-kalav
    @user-kalav 8 місяців тому +1

    👌🏻❤❤❤

  • @shylavm3646
    @shylavm3646 8 місяців тому

    Singuma love you❤❤

  • @binduthomas7215
    @binduthomas7215 8 місяців тому +1

    You are correct 👍👍

  • @sunithaprabhu5768
    @sunithaprabhu5768 8 місяців тому

    Hai SB.... Correct advice koduthu..... Onnukoode parayam..... Ayalude pinnale onnu poganam.... Ayalkum avihitjsm vallatbum undo ennu nokkanam..... School sir really oru cheater annu... Nalle vere schoolil pogumbol vere trachere kandal angottu thiritum.... It's a timepass for him..... Love you...... Miss you dear 💕💕💕

  • @sreekalaDinesh
    @sreekalaDinesh 8 місяців тому +2

    Good message Singumma 👍🏻👍🏻

  • @SuniM-q8n
    @SuniM-q8n 8 місяців тому +1

    Evide aayaalum hus wife onnichu nilkkanam ❤correctaa good video

  • @admiksunder8133
    @admiksunder8133 3 місяці тому

    സിങ്കു മ്മ കറക്ട്❤️❤️❤️❤️❤️❤️❤️ ദിവ്യ

  • @ManoopPk
    @ManoopPk 8 місяців тому

    ❤❤❤❤👌🏼👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼

  • @febajenson-5559
    @febajenson-5559 8 місяців тому +2

    നന്നായി ചേച്ചി നല്ല ഉപദേശം👍👍👍👍❤️❤️❤️❤️❤️

  • @lathikas9807
    @lathikas9807 8 місяців тому +2

    Absolutely right Singu

  • @sandhyagnair3804
    @sandhyagnair3804 8 місяців тому +1

    Correct❤❤❤❤

  • @ragamsatheesh1824
    @ragamsatheesh1824 8 місяців тому +1

    ഭർത്താവ് മരുഭൂമിയിൽ കുടുംബം നോക്കാൻ പോയിരിക്കുന്നു.വിശ്വാസ്തനായ ഭർത്താവിനെ ചതിച്ചാൽ ദൈവം വെറുതേ വിടില്ല.പരപുരുഷ ബന്ധത്തിന് പോകുന്ന സ്ത്രീ കൾ കാമുകന്ടെ കൈകൊണ്ട് മരിക്കും.വാർത്തകൾ കാണുന്നില്ലേ.ഭർത്താവ് കെട്ടി പിടിച്ചില്ല ഉമ്മവെച്ചില്ല സ്നേഹിച്ചില്ല പരിഗണിച്ചില്ല ഇതൊക്കെ ഒരു സ്ത്രീ സഹിക്കും.പക്ഷേ ഭൂമിയിൽ ഒരു സ്ത്രീ ക്കും സഹിക്കാൻ പറ്റാത്ത കാര്യം ആണ് ഭർത്താവിന്റെ പരസ്ത്രീ ബന്ധം 😢. പിന്നെ പരസ്ത്രീ ബന്ധം ഉള്ള പുരുഷൻ മാർ ആണ് അധികവും ഭാര്യ യെ പരിഗണിക്കാത്തത്.നല്ല കുടുംബജീവിതം കിട്ടണമെങ്കിൽ പുണ്യം ചെയ്യണം.

  • @binivarghese3323
    @binivarghese3323 8 місяців тому

    Singamma paranjath 💯 correct anu❤❤❤

  • @sabitha439
    @sabitha439 8 місяців тому

    Singuuuuu ❤ correct 💯

  • @NaliniAppat
    @NaliniAppat 8 місяців тому +2

    Super Singu👍🏻👍🏻👍🏻, adipoli msg 👍🏻👍🏻☺️😘😘

  • @bindhut8932
    @bindhut8932 8 місяців тому

    Singumma പറഞ്ഞത് ശരി കാര്യം കണ്ടു കഴിയുമ്പോൾ പിന്നെ വേണ്ടാതെ ആകും ❤

  • @selinanoush149
    @selinanoush149 8 місяців тому +3

    ശെരിയാണ് singu👌👌👌👌👌👌👌

  • @aiswaryanand4538
    @aiswaryanand4538 8 місяців тому +2

    Good message Singumma❤❤❤❤❤❤❤❤❤❤❤

  • @madhusoodanannairr4834
    @madhusoodanannairr4834 8 місяців тому

    Single is always single and right👍

  • @lekhachandran3152
    @lekhachandran3152 8 місяців тому

    Singhu chechi good message for every body good❤

  • @rejanibaiju4414
    @rejanibaiju4414 8 місяців тому

    Super massage 👌❤ love you 😘