എന്റെ സിങ്കു സിന്ധുവിനോടൊപ്പം ഈ വീഡിയോ യാത്രയിൽ ഞങ്ങളും സഞ്ചരിക്കുകയാണ് അതിനിടയിൽ കായം കലക്കാൻ എവിടുന്നോ വന്ന ഒരു വിഷജന്തു അത്രയും കരുതിയാൽ മതി ഈശ്വരനെ കുറിച്ച് ഒരു വാക്കുപോലും പറയാതെ ഒരിക്കലും വീഡിയോ അവസാനിപ്പിക്കരുത്
Singu പറഞ്ഞത് 100% കറക്റ്റ്. സിംഗ് നേരുത്തേ പറഞ്ഞിട്ടുണ്ടല്ലോ പള്ളിയിൽ ബാങ്ക് വിളിക്കുന്ന സമയത്ത് നമ്മളും ആ സമയത്ത് അല്ലാഹുവിനോട് നമ്മുടെ ദുഃഖങ്ങളും. മാറ്റിത്തരാൻ പറഞ്ഞിട്ടുണ്ട് അതിനുശേഷം ഞാനും ബാങ്ക് വിളിക്കുമ്പോൾ പ്രാർത്ഥിക്കും ❤❤❤
യഥാർത്ഥ വിശ്വാസികൾ ഒരിക്കലും മറ്റു മതങ്ങളെ നിന്ദിക്കില്ല...... ഈശ്വര വചനങ്ങളോടെ സിങ്കുമാ ധൈര്യമായി മുന്നോട്ടു പോകു..... ഗുരുവായൂരപ്പനും മഹാലക്ഷ്മികളും എന്നും കൂടെയുണ്ട്❤❤❤❤❤❤❤❤. പിന്നെ, ഭാര്യമാരെ ചതിക്കുന്ന ഭർത്താക്കന്മാരുടെ ലോകമാ ഇന്ന്..... തിരിച്ചും സംഭവിക്കുന്നുണ്ട്. അതുകൊണ്ട് എല്ലാരും ജാഗ്രതൈ.....
കോതമംഗലത്ത് ബാവയോട് എന്ത് പ്രാർത്ഥിച്ചാലും നടക്കും. എൻ്റെ അമ്മയ്ക്കും നല്ല വിശ്വാസമാണ്. അമ്മ വീട്ടിൽ പോവുമ്പോൾ എന്നും വഴിപാട് ഇടും കഴിഞ്ഞ മാസം ആദ്യമായി പള്ളിക്കകത്ത് കേറി .ഞാൻ ഒരു ഹിന്ദുവാണ് സിങ്കുമ്മയെപ്പോലെ.❤❤❤
👍👍👍👍👍👍👌👌👌👌👏👏👏👏👏👏❤️❤️❤️❤️ ആ സഹോദരനെ പറഞ്ഞു വിട് പോട്ട് പുല്ല് അവിടുത്തെ അമ്പലത്തിൽ മക്കൾ ഈയിടെ പോയിരുന്നു 🥰🥰🥰 ഉഗ്രൻ മറുപടി ഞങ്ങക്ക് വേണം ഈ ചാനൽ ഫുൾ സപ്പോർട് 👍👌
ഏതെല്ലാം ജാതിലും മതത്തിലും പെട്ടവരാണ് നമുക്ക് കഴിക്കാനുള്ള അന്നത്തിന് വേണ്ടി വിയർപ്പൊഴുക്കുന്നത്... നമ്മൾ കാശ് കൊടുത്താണ് അതൊക്കെ വാങ്ങുന്നതെങ്കിലും അത് നമ്മുടെ കൈകളിൽ എത്തിക്കാനും ആള് വേണ്ടേ സഹോദര. അവരുടെയൊക്കെ ജാതിയും മതവും നോക്കാൻ പോയാൽ. പരലോകം pookum
2-ാമത്തെ ഭാര്യനെ എങ്ങനെ വിഷമിപ്പിക്കും. ഈ സത്യം അറിഞ്ഞാൽ അതിൻ്റെ കാറ്റു പോകും. ഒരു ജീവിതം നഷ്ടപ്പെട്ട് പിന്നീട് ഒരു ജീവിതം കിട്ടിയത് ഇങ്ങനൊരു വഞ്ചനയാണെന്നറിഞ്ഞാ സഹിക്കാൻ പറ്റില്ല. ആദ്യഭാര്യ സിങ്കിളാൻ്റി പറഞ്ഞപോലെ നല്ല രണ്ടടിയും കൊടുത്ത് divorce ചെയ്യാ........അല്ലാതെ എന്ത് പറയാൻ.
എനിക്കും പനിയാണ് സിങ്കമ്മാ കേരളത്തിൽ മഴയാണ് ഞാൻ ഒരു ഹിന്ദു മതത്തിൽ ജനിച്ചു മരിക്കും വരെയും ആ മതത്തിൽ തന്നെ ജീവയ്ക്കണം എന്നാലും മുസ്ലിം മതത്തെയും ക്രിസ്ത്യൻ മതത്തെയും ഞാൻ ആദരക്കുക ബഹുമാനിക്കുകയും ചെയ്യും ❤❤❤❤❤
Aunty എനിക്കൊരു വല്യ വിഷമം und, relatd to health, entoru frnd aanu auntyde vedio പരിചയപ്പെടുത്തി തന്നത്, നാളെ ആ നിർണായക ഘട്ടം, അടുത്തൊറാഴ്ചക്കുള്ളിൽ അറിയാം നല്ല വാർത്തയാണോ അല്ലയൊന്നു, aunty എന്റെ കാര്യം കണ്ണനോട് parayane🙏🙏🙏auntykum familykkum ഒപ്പം ente aa frnd നും നല്ലത് വരുത്തണെ kannaaa🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ krishnaaàaaa🙏🙏🙏🙏
എല്ലാവരുംചേച്ചിടെ വീഡിയോ കാണുന്നത് ഇഷ്ടപ്പെട്ടു കാണില്ലാ, അപ്പോൾ എന്തെങ്കിലും നെഗറ്റീവ് പറയുമ്പോൾ അവർക്ക് ഒരു സന്തോഷം, ഭഗവാന്റെ കൃപ കൊണ്ട് നല്ലതേ വരത്തുള്ളൂ നമ്മൾ നമ്മുടെ വഴിക്ക് പോകുക, ആ സഹോദരിയുടെ മാനസികാവസ്ഥ,, ഡിവോഴ്സ് അതാ നല്ലത് ❤❤
ചേച്ചി... ചേച്ചിയുടെ കൂടെ നമ്മളൊക്കെ ഉണ്ട് മനുഷ്യൻ ഒന്നാണ് മതമേ വേറെ ഉള്ളൂ ഏത് മതത്തിൽ പെട്ടവരെയും കൈ ഒന്നുമുറിഞ്ഞാൽ ഒരേ കളർ രക്തമേ വരൂ ❤❤❤മതത്തെ കുറിച്ച് പറയുന്നവർ പറയട്ടെ ❤ആ ചേച്ചിയുടെ കഥ കേട്ടിട്ട് ആ ഭർത്താവിനെ പിടിച്ചു രണ്ട് അടി കൊടുക്കാൻ തോന്നുന്നു ❤❤
dear Single, താങ്കൾ.പറയാതെ തന്നെ അങ്ങനെ ഒരു ധ്വനി ഉണ്ട്, pls try to understand that. don't get hyper when you get bad comments, just thelink people are different, and don't think same wasy❤
എന്റെ സിങ്കു ആരൊക്കെ വിഷം കുത്തി വയ്ക്കാൻ ശ്രമിച്ചാലും ഏൽക്കില്ലാത്ത നല്ല മനസും, ചിന്താഗതിയും ഉള്ള നമ്മുടെ മഹാലക്ഷ്മികളുടെ ഗ്രൂപ്പിൽ ഇതൊന്നും ഏൽക്കില്ലെടാ ചക്കരേ 🥰🥰🥰
ചിലർ അങ്ങിനെയാ, കിട്ടിയില്ല, ചോദിച്ചുമെടിക്കും, അങ്ങനെ കരുതിയാൽ മതി, ഒരു condent കിട്ടിയതിനു ബാമ്പുബോയ്സ് ന് നന്ദിപറയാലേ, അല്ലാതെന്തുപറയാൻ, പിന്നെ മറ്റേ കഥയിൽ singu പറഞ്ഞതുപോലെ കൈയും കാലും മാത്രമല്ല എല്ലാം അടിച്ചുപൊട്ടിക്കണം, കേസ് കൊടുത്തു നഷ്ടപരിഹാരം മേടിച്ചു santhoshathode ദൈവത്തിന്റെ കൈയും പിടിച്ചു ആഘോഷത്തോടെ ജീവിച്ചു കാണിച്ചുകൊടുകൊടുക്കണം, ഒരു തുള്ളി കണ്ണുനീർ ഇവന്മാർക്കുവേണ്ടി ഒഴുക്കരുത്. ദൈവം എല്ലാവരെയും കൂടുതൽ അനുഗ്രഹിക്കട്ടെ.
ഈ ചാനലിൽ ജാതിയില്ല. ദൈവത്തെ വിളിക്കുന്ന ആൾക്കാരാണ് എല്ലാവരും... ❤️ജീവിതത്തിൽ പാതി വഴിക്കു ഇങ്ങനെ സംഭവിക്കുമ്പോൾ ആരായാലും പകച്ചു പോകും.... വഞ്ചിച്ചവന്റ കൂടെ ഒരിക്കലും മുന്നോട്ടു ഒരു ജീവിതം വേണ്ടന്നെ ഞാനും പറയു.. തെറ്റ് വരാം അത് ഷെമിക്കുകയു ചെയ്യാം. പക്ഷേ ഭർത്താവായി വേറൊരു സ്ത്രീ യുടെ കൂടെ താമസവും.... ഇവർക്ക് എന്താ കുറവ്...... അവനുള്ളത് ഈശ്വരൻ കൊടുക്കും.... ജീവിതത്തിൽ നിന്നും ഒഴിവാക്കണം 👍
നമസ്കാരം singumaam 🙏🙏 ente പേര് അനിത തയ്യലാണ് ജോലി മാഡംപറയുന്നതാണ് ശെരി കാരണം നല്ല മനസ്സുള്ളവർക്കെ ഇങ്ങനെയൊക്കെ പറയാൻ കഴിയൂ eniku വിഷമവും സങ്കടവും വരുമ്പോൾ njan പ്രാർത്ഥിക്കും അതോടൊപ്പം njan singu മാഡത്തിനെ ഓർമ്മിക്കും അപ്പോൾ ente മനസ് ശാന്തമാകും ..നെഗറ്റീവ് പറയുന്നവരെ പോകാൻ പറ 👍❤️❤️
Njangal army family Anu Avide ella mathathinum respect cheyunnund Ente husband blood donate cheyunna al Anu Athil ethra Muslim ethra Christan ennu nokkitilla Jeevan ellam nammuku valuthu 🙏🙏🙏❤️❤️❤️ Dayavu cheyuthu chingune veruthe vidu Avar ella mathathinum respect kodukkund Kanunnavarudeyum kelkunnavarudeyum mind problem negative ayathu konda Chingu don't worry Beautiful happy Njangal elle koode❤❤❤❤❤❤❤ mahalashmikal
വിവര ദോഷികൾ പലതും പറയും.. മതം വിഷം ആണ്.. അവനു ഒരു അടി എങ്കിലും കൊടുക്കണം self respect nu വേണ്ടി എന്നിട്ട് divorce ചെയ്യണം.. പക്ഷെ കര്യങ്ങൾ മറ്റെ പെണ്ണും അറിയണം.. അങ്ങനെ അയാൾക്ക് രണ്ടു പേരും ഇല്ലാണ്ടാവണം അല്ലേ singu ❤❤
സിംഗിൾ...രണ്ടു നേരവും മൂക്കിൽ otrivin A ഡ്രോപ്പ്സ് രണ്ടു മൂന്നു തുള്ളി മൂക്കിൽ ഒഴിച്ചിട്ടു നല്ലോണം ആവി പിടിക്ക്.. അപ്പോൾ കഫം മൂക്കിലൂടെ ചീറ്റി കളയാം..എന്നിട്ട് ഒരു dolo 650 കഴിക്കു.. വേദനയും, തല വിങ്ങലും മാറും. ഒന്നു രണ്ടു ദിവസം കഴിഞ്ഞിട്ടും മാറിയില്ലെങ്കിൽ ഡോക്ടറെ കണ്ടു ട്രീറ്റ്മെന്റ് എടുക്കണം.. 🫶🫶
എല്ലാവരുടെയും രക്തം ചുവപ്പായിട്ട് എന്ത് കാര്യം?? A+v കാരുടെ ചോര B+v കാർക്ക് കേറ്റാൻ പറ്റില്ല.. O+v കാർക്ക് മറ്റൊരു പോസിറ്റീവ് ഗ്രുപ്പും ചേരില്ല, എന്നാൽ AB +v കാർക്ക് എല്ലാ +v രക്തവും കേറ്റാൻ പറ്റുകേം ചെയ്യും എല്ലാ മതങ്ങളിലും അങ്ങനെയുള്ളവരുണ്ട്.. അത്രേ ഉള്ളൂ..😄😄
എന്റെ സിങ്കു സിന്ധുവിനോടൊപ്പം ഈ വീഡിയോ യാത്രയിൽ ഞങ്ങളും സഞ്ചരിക്കുകയാണ് അതിനിടയിൽ കായം കലക്കാൻ എവിടുന്നോ വന്ന ഒരു വിഷജന്തു അത്രയും കരുതിയാൽ മതി ഈശ്വരനെ കുറിച്ച് ഒരു വാക്കുപോലും പറയാതെ ഒരിക്കലും വീഡിയോ അവസാനിപ്പിക്കരുത്
Singu പറഞ്ഞത് 100% കറക്റ്റ്. സിംഗ് നേരുത്തേ പറഞ്ഞിട്ടുണ്ടല്ലോ പള്ളിയിൽ ബാങ്ക് വിളിക്കുന്ന സമയത്ത് നമ്മളും ആ സമയത്ത് അല്ലാഹുവിനോട് നമ്മുടെ ദുഃഖങ്ങളും. മാറ്റിത്തരാൻ പറഞ്ഞിട്ടുണ്ട് അതിനുശേഷം ഞാനും ബാങ്ക് വിളിക്കുമ്പോൾ പ്രാർത്ഥിക്കും ❤❤❤
യഥാർത്ഥ വിശ്വാസികൾ ഒരിക്കലും മറ്റു മതങ്ങളെ നിന്ദിക്കില്ല...... ഈശ്വര വചനങ്ങളോടെ സിങ്കുമാ ധൈര്യമായി മുന്നോട്ടു പോകു..... ഗുരുവായൂരപ്പനും മഹാലക്ഷ്മികളും എന്നും കൂടെയുണ്ട്❤❤❤❤❤❤❤❤. പിന്നെ, ഭാര്യമാരെ ചതിക്കുന്ന ഭർത്താക്കന്മാരുടെ ലോകമാ ഇന്ന്..... തിരിച്ചും സംഭവിക്കുന്നുണ്ട്. അതുകൊണ്ട് എല്ലാരും ജാഗ്രതൈ.....
കോതമംഗലത്ത് ബാവയോട് എന്ത് പ്രാർത്ഥിച്ചാലും നടക്കും. എൻ്റെ അമ്മയ്ക്കും നല്ല വിശ്വാസമാണ്. അമ്മ വീട്ടിൽ പോവുമ്പോൾ എന്നും വഴിപാട് ഇടും കഴിഞ്ഞ മാസം ആദ്യമായി പള്ളിക്കകത്ത് കേറി .ഞാൻ ഒരു ഹിന്ദുവാണ് സിങ്കുമ്മയെപ്പോലെ.❤❤❤
അയ്യോ നമ്മുടെ നാട് ഇപ്പോൾ വിഷപ്പാമ്പുകളുടെ നാടായി മാറി
വർഗ്ഗീയത, മതം, മദ്യ മയക്കുമരുന്ന് കൊടും വിഷമായി മാറി... Leave it....
ഞാനൊരു ക്രിസ്ത്യൻ ആണ് പക്ഷെ എനിക്ക് കള്ള കൃഷ്ണനെ ഇഷ്ടമാണല്ലോ 🤣 ഇശോ അപ്പൻ എന്നാ പറച്ചിൽ കേൾക്കുമ്പോൾ എന്തു ഇഷ്ടമാ 🤣🤣🙏 വിട്ടു കള ദാസാ പോട്ടെ സാരമില്ല
ഇത് പോലുള്ള വിഷങ്ങളെ ഡിവോഴ്സ് ചെയ്യുക തന്നെ വേണം 👍👍👍
👍👍👍👍👍👍👌👌👌👌👏👏👏👏👏👏❤️❤️❤️❤️ ആ സഹോദരനെ പറഞ്ഞു വിട് പോട്ട് പുല്ല് അവിടുത്തെ അമ്പലത്തിൽ മക്കൾ ഈയിടെ പോയിരുന്നു 🥰🥰🥰 ഉഗ്രൻ മറുപടി ഞങ്ങക്ക് വേണം ഈ ചാനൽ ഫുൾ സപ്പോർട് 👍👌
ആ സംഭവം കേട്ടപ്പോൾ ഉള്ളിൽ ഒരുപേടി തോന്നി ദൈവം എല്ലാർക്കും നല്ല വിവേകം കൊടുക്കട്ടെ പിന്നെ ആ ചേച്ചിയോട് അയാളെ ഇനി ഭർത്താവ് പദവി യിലക്കെടുക്കണ്ട
എന്ത് ജാതി 2ജാതിയേയുള്ളു ആണും പെണ്ണും ഇങ്ങനെ കുറെ ആൾക്കാർ സിങ്കുമോ ❤️❤️
ട്രാൻസ് ജെന്റെസ് ഇപ്പൊ വരും 😄😄😄😄ഞങ്ങളില്ലേ ഇവിടെ എന്ന് ചോതിച്
😂😂
Kothamangalam basalius bhavayude perunalinu njagalanu vilakkeduthanu munpil iragunnath athinu sesham aanu bhavaye ezhunnallikkunnath.njagalkku nalla viswasam aanu❤❤❤
ഏതെല്ലാം ജാതിലും മതത്തിലും പെട്ടവരാണ് നമുക്ക് കഴിക്കാനുള്ള അന്നത്തിന് വേണ്ടി വിയർപ്പൊഴുക്കുന്നത്... നമ്മൾ കാശ് കൊടുത്താണ് അതൊക്കെ വാങ്ങുന്നതെങ്കിലും അത് നമ്മുടെ കൈകളിൽ എത്തിക്കാനും ആള് വേണ്ടേ സഹോദര. അവരുടെയൊക്കെ ജാതിയും മതവും നോക്കാൻ പോയാൽ. പരലോകം pookum
സഹോദരാ വേറെ പണിയില്ലേ എല്ലാ വിഡിയോ കണ്ടിട്ട് പറ
ജാതി മതവും അല്ല നോക്കണ്ട സിങ്ങു മണിഷത്തോ അതാണ് വേണ്ടത് ❤️❤️🥰
അയാൾ ചേച്ചിയുടെ വീഡിയോ ഇഷ്ടമല്ലങ്കിൽ - എന്തിനാ കാണുന്നത്. എന്നെ പോലുള്ള ഒരുപാട് ആളുക്കൾക്ക് ഒരുപാടിഷ്ടം ഉള്ളവർ ഉണ്ട് .❤❤❤
എല്ലാം മതത്തെയും ഒരുപോലെ കാണുന്ന വ്യക്തിയാണ് സിംഗമ്മാ, ആ സിംഗമ്മയുടെ പഴയ വീഡിയോ കൂടി കാണൂ, സിംഗമ്മയുടെ നല്ല മനസ് മനസിലാകും 🥰♥️♥️🥰
2-ാമത്തെ ഭാര്യനെ എങ്ങനെ വിഷമിപ്പിക്കും. ഈ സത്യം അറിഞ്ഞാൽ അതിൻ്റെ കാറ്റു പോകും. ഒരു ജീവിതം നഷ്ടപ്പെട്ട് പിന്നീട് ഒരു ജീവിതം കിട്ടിയത് ഇങ്ങനൊരു വഞ്ചനയാണെന്നറിഞ്ഞാ സഹിക്കാൻ പറ്റില്ല.
ആദ്യഭാര്യ സിങ്കിളാൻ്റി പറഞ്ഞപോലെ നല്ല രണ്ടടിയും കൊടുത്ത് divorce ചെയ്യാ........അല്ലാതെ എന്ത് പറയാൻ.
രണ്ടാം ഭാര്യ നേരത്തെ അയാളെ കുറിച്ച് തിരക്കണമായിരുന്നു. വല്ലവനേം കിട്ടുമ്പോൾ കൂടങ്ങ് താമസിച്ചാൽ മതിയോ. രണ്ടിനേം ഇടിച്ചു പേസ്റ്റ് ആക്കണം
സിങ്കുമ്മ ഇങ്ങനെ ഒരു ചാനൽ തുടങ്ങിയത് കൊണ്ടല്ലേ നമ്മുടെ നാട്ടിൽ നടക്കുന്ന പല കാര്യങ്ങളും നമ്മളൊക്കെ അറിയുന്നത്
എനിക്കും പനിയാണ് സിങ്കമ്മാ കേരളത്തിൽ മഴയാണ് ഞാൻ ഒരു ഹിന്ദു മതത്തിൽ ജനിച്ചു മരിക്കും വരെയും ആ മതത്തിൽ തന്നെ ജീവയ്ക്കണം എന്നാലും മുസ്ലിം മതത്തെയും ക്രിസ്ത്യൻ മതത്തെയും ഞാൻ ആദരക്കുക ബഹുമാനിക്കുകയും ചെയ്യും ❤❤❤❤❤
അവർക്ക് ചേച്ചി കൊടുത്തത് നല്ല മറുപടി❤❤
മതഠ ഏതായാലും മനുഷ്യൻ നന്നായാൽ മതി ❤❤❤❤❤❤
Aunty എനിക്കൊരു വല്യ വിഷമം und, relatd to health, entoru frnd aanu auntyde vedio പരിചയപ്പെടുത്തി തന്നത്, നാളെ ആ നിർണായക ഘട്ടം, അടുത്തൊറാഴ്ചക്കുള്ളിൽ അറിയാം നല്ല വാർത്തയാണോ അല്ലയൊന്നു, aunty എന്റെ കാര്യം കണ്ണനോട് parayane🙏🙏🙏auntykum familykkum ഒപ്പം ente aa frnd നും നല്ലത് വരുത്തണെ kannaaa🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ krishnaaàaaa🙏🙏🙏🙏
കുറിവരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേക്കുന്നതും ഒന്ന് എന്ന പാട്ട് മാത്രം ഓർക്കുക❤❤❤❤
Sigumma❤️നമ്മൾ വരുന്നതും ഓരു സ്ഥലത്ത് നിന്ന് അവസാനം പോയികിടക്കുന്നതും ഓരു സ്ഥലത്ത് ബാക്കി എല്ലാം നമ്മൾ കാണുന്ന കാഴ്ച
Singumma പറഞ്ഞത് തന്നെ ശരി നല്ലതല്ല കൊടുത്തു divorce ചെയ്യണം ഇങ്ങനെ ഉള്ള ദുഷ്ഠൻമാർക്ക്🤜🤛
Singhu വിനെ അറിയാത്ത ആരോ ആണ് ആ msg വിട്ടത് 👍... Singhu വിന്റെ കൂടെ ഞങ്ങൾ ഉണ്ട് 👍❤
ഞാൻ ഇപ്പോൾ മൂന്നുമണിക്ക് അലാറം വെച്ച് ഉണർന്ന് പ്രാർത്ഥിക്കും സിംഗമ്മേടെ വീഡിയോ കണ്ടതിനു ശേഷമാ കേട്ടോ ഒരു പോസിറ്റീവ് എന്ർജിയ കേട്ടോ
എല്ലാവരുംചേച്ചിടെ വീഡിയോ കാണുന്നത് ഇഷ്ടപ്പെട്ടു കാണില്ലാ, അപ്പോൾ എന്തെങ്കിലും നെഗറ്റീവ് പറയുമ്പോൾ അവർക്ക് ഒരു സന്തോഷം, ഭഗവാന്റെ കൃപ കൊണ്ട് നല്ലതേ വരത്തുള്ളൂ നമ്മൾ നമ്മുടെ വഴിക്ക് പോകുക, ആ സഹോദരിയുടെ മാനസികാവസ്ഥ,, ഡിവോഴ്സ് അതാ നല്ലത് ❤❤
ചേച്ചി... ചേച്ചിയുടെ കൂടെ നമ്മളൊക്കെ ഉണ്ട് മനുഷ്യൻ ഒന്നാണ് മതമേ വേറെ ഉള്ളൂ ഏത് മതത്തിൽ പെട്ടവരെയും കൈ ഒന്നുമുറിഞ്ഞാൽ ഒരേ കളർ രക്തമേ വരൂ ❤❤❤മതത്തെ കുറിച്ച് പറയുന്നവർ പറയട്ടെ ❤ആ ചേച്ചിയുടെ കഥ കേട്ടിട്ട് ആ ഭർത്താവിനെ പിടിച്ചു രണ്ട് അടി കൊടുക്കാൻ തോന്നുന്നു ❤❤
സിങ്കുവിൻ്റെ അഭിപ്രായം തന്നെയാണ് എൻ്റെയും
dear Single, താങ്കൾ.പറയാതെ തന്നെ അങ്ങനെ ഒരു ധ്വനി ഉണ്ട്, pls try to understand that. don't get hyper when you get bad comments, just thelink people are different, and don't think same wasy❤
❤❤❤❤ഒരു ഒരുപാട് ഒരുപാട് ബഹുമാനം കൂടുന്നോ എന്ന് മാത്രം സിംഗുമാ നിങ്ങളോട് ലവ് യു ചക്കരേ ❤❤❤❤❤
സിംഗിമ്മ നെഗറ്റീവ് പറയുന്നവർ പറയട്ടെ സിംഗിമ്മ മുന്നോട്ടു പോകുക എല്ലാത്തിനും അസൂയ പിടിച്ചർ ഉണ്ട് അതൊന്നും കാര്യമാക്കണ്ട ❤️
Singu കുളിച്ചിട്ടു വന്ന് ഇരിക്കുന്ന വീഡിയോ ആണ് ഐശ്വര്യം കൂടുതൽ
സങ്കുചിതമനസുള്ളഎല്ലാംമനുഷ്യർകുമുള്ള നല്ല മറുപടി singukutta ❤️❤️
Correct advice 👍 TVM RCC onnu poyee nokku ore cast religion ore blood ellam avide manasilakum
Avide Cornish hospital unde onnu poyi tablet medikkane chakkare ❤❤❤❤negative parayunnathu mind cheyyanda molu❤❤❤❤
എന്റെ സിങ്കു ആരൊക്കെ വിഷം കുത്തി വയ്ക്കാൻ ശ്രമിച്ചാലും ഏൽക്കില്ലാത്ത നല്ല മനസും, ചിന്താഗതിയും ഉള്ള നമ്മുടെ മഹാലക്ഷ്മികളുടെ ഗ്രൂപ്പിൽ ഇതൊന്നും ഏൽക്കില്ലെടാ ചക്കരേ 🥰🥰🥰
ഇന്ന് ഞാൻ സിങ്കുമ്മാന്റെ ഉണ്ണിക്കണ്ണന്റെ നടയിലുള്ള ധനലക്ഷ്മി ബാങ്കിൽ പോയിരുന്നു...... സിങ്കുമ്മാനെ ഓർത്തു ഞാൻ അവിടെ നടക്കുമ്പോൾ
പറയുന്നവർ പറയട്ടെ എന്റെ സിങ്കു ❤❤❤❤🥰🥰🥰
അസുഖം വേഗം മാറട്ടെ 🙏🏻🙏🏻🥰
Singumma dhairyamayi munnottu povuka❤❤❤
ചിലർ അങ്ങിനെയാ, കിട്ടിയില്ല, ചോദിച്ചുമെടിക്കും, അങ്ങനെ കരുതിയാൽ മതി, ഒരു condent കിട്ടിയതിനു ബാമ്പുബോയ്സ് ന് നന്ദിപറയാലേ, അല്ലാതെന്തുപറയാൻ, പിന്നെ മറ്റേ കഥയിൽ singu പറഞ്ഞതുപോലെ കൈയും കാലും മാത്രമല്ല എല്ലാം അടിച്ചുപൊട്ടിക്കണം, കേസ് കൊടുത്തു നഷ്ടപരിഹാരം മേടിച്ചു santhoshathode ദൈവത്തിന്റെ കൈയും പിടിച്ചു ആഘോഷത്തോടെ ജീവിച്ചു കാണിച്ചുകൊടുകൊടുക്കണം, ഒരു തുള്ളി കണ്ണുനീർ ഇവന്മാർക്കുവേണ്ടി ഒഴുക്കരുത്. ദൈവം എല്ലാവരെയും കൂടുതൽ അനുഗ്രഹിക്കട്ടെ.
Singu പറഞ്ഞപോലെ ഒന്ന് ചതച്ചു എടുക്കാൻ പറയുക ഇനി അയാൾ നല്ലപോലെ അവയവം വച്ചു നടക്കരുത്. എന്നിട്ട് ഡിവോഴ്സ് ചെയ്യൂ
അതെ. അങ്ങനെതന്നെ venam
ആര് എന്ത് വേണമെങ്കിലും പറയട്ടെ ഞങ്ങൾക്ക് singu പറയുന്നത് ഇഷ്ടം ആണ് ❤️❤️❤️❤️❤️🥰🥰🥰🥰
ചേച്ചി...❤❤❤
👍🏻🙏🏻🙏🏻🙏🏻🙏🏻❤❤ നല്ല ചിന്ത ഇല്ലാത്തതുകൊണ്ടാണ് സ്നേഹമാണ് ഏറ്റവും പ്രധാനം മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കണം❤❤
ഇങ്ങനെയുള്ള മതവിദ്വേഷമുള്ളവർകൂടുതലുള്ളത് കൊണ്ട് ദൈവം ഒരുപ്രളയത്തിലൂടെ കുറെ പാഠം പഠിപ്പിച്ചില്ലേ മതിയായില്ലേ മനുഷ്യ
Super❤❤❤❤❤❤❤❤❤❤
നല്ല മറുപടി സിങ്കുമ്മ 👍🏻🥰🥰
ഈ ചാനലിൽ ജാതിയില്ല. ദൈവത്തെ വിളിക്കുന്ന ആൾക്കാരാണ് എല്ലാവരും... ❤️ജീവിതത്തിൽ പാതി വഴിക്കു ഇങ്ങനെ സംഭവിക്കുമ്പോൾ ആരായാലും പകച്ചു പോകും.... വഞ്ചിച്ചവന്റ കൂടെ ഒരിക്കലും മുന്നോട്ടു ഒരു ജീവിതം വേണ്ടന്നെ ഞാനും പറയു.. തെറ്റ് വരാം അത് ഷെമിക്കുകയു ചെയ്യാം. പക്ഷേ ഭർത്താവായി വേറൊരു സ്ത്രീ യുടെ കൂടെ താമസവും.... ഇവർക്ക് എന്താ കുറവ്...... അവനുള്ളത് ഈശ്വരൻ കൊടുക്കും.... ജീവിതത്തിൽ നിന്നും ഒഴിവാക്കണം 👍
ഇങ്ങനെ ഉള്ള കുറേ ആൾ ഉണ്ട്❤❤❤
Yes, Singuuu you are great dear ❤
Vargeeyatha parayan varalle sahodhara samadhanavum snehavvum pakarnnu nalkunna channelanu. Singumma super❤❤❤❤❤❤❤❤
Ente chechikutty ❤❤❤❤
സിങ്കുമ്മ നല്ല മറുപടി തന്നു❤❤❤❤❤❤❤❤❤
Singhumma ഒത്തിരി ഒത്തിരി ഇഷ്ടം ❤❤❤❤❤
നമസ്കാരം singumaam 🙏🙏 ente പേര് അനിത തയ്യലാണ് ജോലി മാഡംപറയുന്നതാണ് ശെരി കാരണം നല്ല മനസ്സുള്ളവർക്കെ ഇങ്ങനെയൊക്കെ പറയാൻ കഴിയൂ eniku വിഷമവും സങ്കടവും വരുമ്പോൾ njan പ്രാർത്ഥിക്കും അതോടൊപ്പം njan singu മാഡത്തിനെ ഓർമ്മിക്കും അപ്പോൾ ente മനസ് ശാന്തമാകും ..നെഗറ്റീവ് പറയുന്നവരെ പോകാൻ പറ 👍❤️❤️
മാഡം വെണ്ട singu മതി ♥️🤣
Love u Singu.....❤❤❤❤മതമേതായാലും മനുഷ്യൻ നന്നയാൽ മതി.....❤ Singunu സുഖവട്ടെ...തൈറോയ്ഡ് check ചെയ്തിട്ടുണ്ടോ..
Avideum und kure visha vithukkal
Njanoru chirstane anu enikku bayaghare eshttanu Guruvayoor. Bagavane
Singuma anikum vayya sughar koodhiyatha marunnok kazhikkunnude prarthikkane❤❤❤❤❤🙏🙏🙏
Get well soon chechi....
❤❤ നല്ല മറുപടി
Haisingumma❤❤❤❤❤❤❤
Njangal army family Anu
Avide ella mathathinum respect cheyunnund
Ente husband blood donate cheyunna al Anu
Athil ethra Muslim ethra Christan ennu nokkitilla
Jeevan ellam nammuku valuthu
🙏🙏🙏❤️❤️❤️
Dayavu cheyuthu chingune veruthe vidu
Avar ella mathathinum respect kodukkund
Kanunnavarudeyum kelkunnavarudeyum mind problem negative ayathu konda
Chingu don't worry
Beautiful happy
Njangal elle koode❤❤❤❤❤❤❤ mahalashmikal
ഇങ്ങനെ വേണം മറുപടി 🔥... Singappennu😘
Jayaram pandu oru film ithu pole cheithu story kettappol athu orthupoyi kashtam undalle aa ladyude jeevitham
Good Morning Singhumma ❤❤❤❤❤❤
Njan eppozhum parayunnathupole ippozhum parayunnu don't care singumma❤❤❤
Singuma njangal aarenkilum enthenkilum paranju enneparanju njangal orikkalum maarilla athrakke nalla kaaryangala singuma parayunnathe ❤️❤️❤️❤️🥰🥰🥰🥰🥰🥰👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
Hi Singu.... Sneham athanu ettavum mahatharamaya karyam... Keep going Singu
Singumma uyir❤❤❤❤
Singuvinte prayer kettu njanum 3nu prayercheyyum nalla inspiration anu e channel l love u singu
എനിക്ക് ഇപ്പോൾ വീഡിയോ കാണാൻ സാധിക്കുന്നില്ല. കാരണം അമ്മ വീണു ഹോസ്പിറ്റലിൽ ആയിരുന്നു
Singumma ചെറിയുള്ളി ചതച്ചത് നേരിയ തുണിയിൽ കെട്ടി മണപ്പിക്ക് മൂക്കൂലിപ് മാറും ❤❤❤
Inganeyulla alkkarude negative comments nu theerchayayum reply kodukkanom.sinkoottaniriykkatte 👍👍👍👍👍👍👍
❤❤ഞാൻ പ്രൊഫൈൽ മാറ്റി കുടുമ്പത്തിന്റ ഇട്ടു singu 👍👍👍👍
🤣👍😍❤️
വിവര ദോഷികൾ പലതും പറയും.. മതം വിഷം ആണ്.. അവനു ഒരു അടി എങ്കിലും കൊടുക്കണം self respect nu വേണ്ടി എന്നിട്ട് divorce ചെയ്യണം.. പക്ഷെ കര്യങ്ങൾ മറ്റെ പെണ്ണും അറിയണം.. അങ്ങനെ അയാൾക്ക് രണ്ടു പേരും ഇല്ലാണ്ടാവണം അല്ലേ singu ❤❤
Nalla reply singu pavam streeee divorce thanne saranam... Joli undallo.. No problem
വളരെ നല്ല മറുപടി ❤❤❤
Nalla reply thanneya singu koduthathu
Singu nalla marupady adikand njan chirich chathu.❤❤❤❤❤❤
സിംഗിൾ...രണ്ടു നേരവും മൂക്കിൽ otrivin A ഡ്രോപ്പ്സ് രണ്ടു മൂന്നു തുള്ളി മൂക്കിൽ ഒഴിച്ചിട്ടു നല്ലോണം ആവി പിടിക്ക്.. അപ്പോൾ കഫം മൂക്കിലൂടെ ചീറ്റി കളയാം..എന്നിട്ട് ഒരു dolo 650 കഴിക്കു.. വേദനയും, തല വിങ്ങലും മാറും. ഒന്നു രണ്ടു ദിവസം കഴിഞ്ഞിട്ടും മാറിയില്ലെങ്കിൽ ഡോക്ടറെ കണ്ടു ട്രീറ്റ്മെന്റ് എടുക്കണം.. 🫶🫶
India oru mathethara rajyam aanu avar avarude viswastheyum mattu ullavare viswastheyum angikarikkuka Hari Om 🙏
Singu hindhukkalkku oru kuri thodano ambalathil poyi prarthikkano padillatha kalam ayi mariyittund.busil kayariyal ,oru pothu sthalathu poyal enikku oru vibhagam jenagalude peedanam elkkendi vannittund.😢ente Kalil kayari chavittiyittund.kuri thottavare kanumpol avarkku oru tharam allergy poleyanu.😢😢😢
ഡിവോഴ്സ് ചെയ്യണം ഫയങ്കര ക്രൂരത ആയിപോയി
God bless you dear singu ❤❤❤❤❤❤
Singu അയാളെ divorce ചെയ്യാൻ പറ മക്കളുടെ അച്ഛനാണെന്നുപോലും പറയാൻ യോഗ്യത ഇല്ല മനഃപൂർവം ചെയ്യ്ത തെറ്റാണ് ഒരിക്കലും
ക്ഷേമിക്കരുത്
Chechiyude marupadi thanne mathi super
സിങ്കു കോവിഡ് ഉണ്ട് എല്ലായിടത്തും. ഞാനും പെട്ടിരിക്കുകയാണ്. തലവേദനയും തൊണ്ടവേദനയും ഉണ്ടോ. റസ്റ്റ് എടുക്കു.
🙏🙏🙏
അങ്ങേരെ അടിച്ചു പുറത്താക്കണം..നല്ല ജോലി ഉള്ള ഒരാൾക്ക് എന്തിനാ ഇങ്ങനെ ഒരു കെട്ടിയോൻ...
അടിപൊളി 👍😍
Sinkuvinte abhiprayom thanneyanu yenikkum parayanullathu. Pakshe onnu koodi undu. Chathaykkumpol ini oridathum kudumbom marannu pokathavidhathilayeennu urappu varuthandathundu. Pinne onnukoodi. ppo ayal de koodeyulla randamathe sthreeye ithokke ariyikkendathundu. Iniyenkilum avar ayale andhamayi viswasikkathiriykkatte. Swanthom wife ne marannu mattoruthiykku oppom jeeviykkunna aa manushyane yenthu per cholli vilykknamennu ariyilla. Ayale jeevithathil oriykkalum koode koottaruthu. Chathiykku chathiyeyulloo pariharom. Ee lokathu nadakkunna orupadu perude sankadom aanu innu ee kadhayillode yellavarodum sinku vilichu paranjirikkunnathu. Ithu mattullavarkkum oru paddom aakatte. Inganeyulla chathiyarude lokathu ini aarum yethappedathiriykkatte. Eeswaran oru vazhi adachal 9 vazhi thurakku mennanu. Avarkku deyvom nalloru naleyanu kathu vechiriykkunnathu. Athinte munnodiyanu ithellam ippozhenkilum arinjathu thanne. Eeswarane prardhichu dhyryayhode munnottu povuka..... 🙏🙏🙏👍👍👍
വിഷജന്തുകളോട് പോയി തുലയട്ടെ 😘😘😘😘😘
ഉഗ്രൻ മറുപടി 💞💞💞💞💞
എല്ലാ വരു ടെയും രക്തം ചു വപ്പ്❤
എല്ലാവരുടെയും രക്തം ചുവപ്പായിട്ട് എന്ത് കാര്യം?? A+v കാരുടെ ചോര B+v കാർക്ക് കേറ്റാൻ പറ്റില്ല.. O+v കാർക്ക് മറ്റൊരു പോസിറ്റീവ് ഗ്രുപ്പും ചേരില്ല, എന്നാൽ AB +v കാർക്ക് എല്ലാ +v രക്തവും കേറ്റാൻ പറ്റുകേം ചെയ്യും എല്ലാ മതങ്ങളിലും അങ്ങനെയുള്ളവരുണ്ട്.. അത്രേ ഉള്ളൂ..😄😄
Absolutely true
Love you Sinku ❤❤❤❤
Husband nte mob eduthal veettil Indo Pak war nadakkum so athu pattilla Singu 😢😮
Same😂
വർഗീയചിന്ത ഉള്ളവർ ഈ നാടിന്റെ ശാഭം