5 കളർ ജമന്തി ചെടി വേര് പിടിപ്പിച്ചത് വാങ്ങി നട്ടു. ഒരു കൈപ്പത്തിയുടെ നീളം ആയതേയുള്ളൂ. പുതിയ ഇലകൾ ഒക്കെ വന്ന് തുടങ്ങി. (കഴിഞ്ഞ തവണ ഇട്ടvedio യിൽ Plastic bottle ൽ വളം നിറച്ച് ജമന്തി ചെടിയുടെ ചട്ടിയിൽ കുഴിച്ചിട്ടിട്ടില്ലേ ) അങ്ങനെ എപ്പഴാ ചെയ്യേണ്ടത്. പറഞ്ഞ് തരണേ
മാലാഖകുട്ടി... ഒത്തിരി ഇഷ്ടം പൂക്കളും വീഡിയോകളും.. ജിഷ പറഞ്ഞത് പോലെ ജമന്തി വാങ്ങിയത് കട്ടിങ്സ് നാട്ടു നോക്കി.. ഒന്നും ശരിയായില്ല.. അതുപോലെ ചൈനീസ് ബോൽസവും നാട്ടിട്ടുണ്ട്..
ജമന്തിയിൽ പൂക്കൾ ഉണ്ടായി മഞ്ഞയും, വെള്ളയും ഉണ്ട്. 2 തരം .പുതുതായി വേര് പിടിച്ച തൈകൾ വാങ്ങിച്ച് നട്ടതാണ്.5 കളർ ഉണ്ട്. എൻ്റെ ജമന്തി ചെടി വള്ളി പോലെയാണ്. ഒന്നിനും വണ്ണമില്ല
തണപ്പുള്ള സ്ഥലങ്ങളിൽ ഡാലിയ നന്നായി വളരും. മിക്കവാറും എല്ലാ : ചെടികളും തന്നെ ചൂട് കൂടിയ സ്ഥലങ്ങളിൽ പൂക്കാനും വളരാനും പാടാണ് എന്ന് ന് തോന്നുന്നത്
ഒത്തിരി ഉപാകാര പ്രാദമായ ഒരു വീഡിയോ ആയിരുന്നു🙏🌹🌹🌹
ഇത് എത്നാടാണ് തണുപ്പ് പ്രദേഷം ആയത് കൊണ്ടാണ് ഡാലിയ വിരിക്ന്നത് ഞങ്ങൾക്ക് കൂട് ആയത് കൊണ്ട് വിരിയില്ല അടിപൊളി വി ഡി യോ
Enik ithavana jamanthiyil niraye pookkal und..super tips chechi..kurach ayi vedio onum kanan samayam kittathe..🥰🥰
🥰
Loved the way you explained...
Supparayi chechi njanum ethupole cheythukodukkum 👍👍👍👍👍🌹🌹🌹🌹🌹🌹🌹👍👍👍👍
Super 👌
Super tips 👍🏻 thanku dear
Can you give some jamanathi cuttings
10.13 minutes il kanicha jamandhi❤️❤️👍👍 super
Mikavarum ella vlogsum kanarundu. Nalathupole avatharipikarundu. Golden dhalia munpu ente veetil undayirunu. Ipol illa .golden dhaliayude plant undo?
Hai chechi useful ‘tips ente kurachu chedi replant cheithapo leaf yellow colour akuna entha
Oh. Super dalia flowers. Thank you for your newinformation. Order cheyyam. Dalis tharanam . O.k
Sale ullapo ariyikkatto
Kodukkenda vidham enganae aanu
Every weekly kodukkano
Kalakky udanae chedikalkku
kidurhaal khuzhappam undo
Veetil viraku adappu illa chaaram kittaan illa
Flowering idatha chedikalkku kummayam kalakky yathu ozhikkamo
15 days kudumbol kodukkanam
Kuzhapam illa
Flowers illatha chedikkum upayogikkam
ജമന്തിയുടെയും ഡാലിയയുടെയും തൈകൾ അയച്ചു തരാൻ കഴിയുമോ
Dahila yil flower vanittano kizhangu undakunathu
2 ഉപകാരപ്രദമായ വീഡിയോ ആണ്
❤️
Ee chedi veyyilath vekkan pattomo?
വയനാട്ടിൽ നന്നായി പൂക്കും
Inn nalla sundariyayittund. Nice video
😄
ഡാലിയയെക് താങ്ങ് കൊടുക്കുന്ന ആ കമ്പ് എവിടുന്നാണ് കിട്ടുന്നത്?
Jamanthy chedi nadanullathu kittumo rate koodi parayane ellacolour um venam
Thanku checchi❤🎉
Super tips
Kummayi english nema plz
ചൈനീസ് ബാൽസം പ്ലാന്റ്സ് വേണമായിരുന്നു. എങ്ങനെയാണു ഓർഡർ ചെയ്യേണ്ടത്.
കട്ടി ചെമ്പരത്തി ചെടിയിൽ നിറച്ച് മോട്ട് ഉണ്ടാവുന്നുണ്ട്. പക്ഷെ എല്ലാം മഞ്ഞ നിറം ആണ്.ഒന്നും വിരിയുന്നില്ല. കൊഴിഞ്ഞ് പോകുന്നു. അതിന് എന്താ പരിഹാരം.
ഞാൻ ഒത്തിരി ജമന്തി ചെടി വാങ്ങി വെച്ചു എല്ലാം നശിച്ചു പോയി
Ente chediklm nannai pookkunund❤️❤️❤️😍
Dalia kittumo?
5 കളർ ജമന്തി ചെടി വേര് പിടിപ്പിച്ചത് വാങ്ങി നട്ടു. ഒരു കൈപ്പത്തിയുടെ നീളം ആയതേയുള്ളൂ. പുതിയ ഇലകൾ ഒക്കെ വന്ന് തുടങ്ങി. (കഴിഞ്ഞ തവണ ഇട്ടvedio യിൽ Plastic bottle ൽ വളം നിറച്ച് ജമന്തി ചെടിയുടെ ചട്ടിയിൽ കുഴിച്ചിട്ടിട്ടില്ലേ ) അങ്ങനെ എപ്പഴാ ചെയ്യേണ്ടത്. പറഞ്ഞ് തരണേ
Roseum,jamanthiyum,Ellam flowers undu,balsam mathram flowering ella,any solutions flowers aagan plz reply
Chanaka podi use cgeyuka npk use cheyuka
ബാക്കി കുമ്മായം എന്താ ചെയ്യുക
ആദ്യം കാണിച്ച മഞ്ഞച്ച ചെടികൾ ആരുടേതായിരുന്നു.?
Please do a video on kalonche plant.
Yes
മാലാഖകുട്ടി... ഒത്തിരി ഇഷ്ടം പൂക്കളും വീഡിയോകളും..
ജിഷ പറഞ്ഞത് പോലെ ജമന്തി വാങ്ങിയത് കട്ടിങ്സ് നാട്ടു നോക്കി.. ഒന്നും ശരിയായില്ല.. അതുപോലെ ചൈനീസ് ബോൽസവും നാട്ടിട്ടുണ്ട്..
പരിശ്രമം വിജയം കണ്ടെത്തും 🥰
Matti natta jamamthi thalirthu varunnilla eandanu cheyyuka
Nanachu kodukuka
Chechiyude veedu wayanad evideya?
Garden tour cheyyamo
Udane cheyamtto
Kurach chedi tharumo
ഡാലിയ ചെടിക്കു ഒരുപാട് തയ്യിന് എന്താ വില
Thaikal saline undo
Ithu റോസ് നും കൊടുക്കന് പറ്റുമൊ
കേരളത്തിൽ തന്നെ ആണോ
ഇത്രയും പൂക്കൾ പിടിക്കുന്നത്
കണ്ട് പറഞ്ഞതാണ് 👍👍👍😊
Thankfull vedio
എവിട് ആണ് ഈ സ്ഥലം ഒത്തിരി ഇഷ്ടപ്പെട്ടു ഇത് കിട്ടാൻ വഴിയുണ്ടോ
Wayanad
Wayanad nannayi varrum.
Thank you Jisha👌👌🥰🥰🥰
Ithu rosaykku kodukkavo
👍
Daliya iniyum sale cheyumo
Adress thannal sent cheyumo
Onnu wait cheyuka 😊
Plant sailinundo veed evide😍
വയനാട്
Evide
റോസാ ചെടിയിൽ ഇത് ഒഴിച്ച് കൊടുക്കാമോ
Kodukannam
എന്റെ ഡാലിയ പൂക്കുന്നില്ല
എന്ത് ആണ് ചെയേണ്ടത്
Ente jamamthi poovodukoodi vangiyathu matti nattu kazhinju ila ellam yellow colour aayi nasichupokunnu enthucheyyanam
ഇല കൊഴിഞ്ഞു പോയാലും നന്നായി വരും നനച്ചു കൊടുക്കുക
Wayanatil evideyan veed
Manathavady
ചേച്ചിയുടെ ചെടികൾ മൊത്തം ഒന്ന് കാണിക്കാമോ? Pls
Uden video cheyam 🥰
Enikku ee chedi tharumo..
Double pettal pettunia chedi undo.engame contact cheyya chechi
Ippol illato
Golden daliya sale undo
Ippol illato
Very nice
Thank you 👍
Jamanthi shadeil aano vekkandathu
Over sunlight venda
Daliya vangiyathellam kedayippoyi
Engane vaghan kittum
ജമന്തി തൈകൾ വെക്കാനുണ്ടോ ?വില്പനയ്ക്ക് ആണെങ്കിൽ എത്ര രൂപയാണ്?
Wow polichu
Chechi chedikal online sale undo
Yes
Good .
Rosechadikkoyikkampatto
Super idea sister
Petuniya seeds tharamo
ഡാലിയ കമ്പ് നട്ട് ചെടി ഉണ്ടാവുന്നുണ്ട് പക്ഷേ പൂക്കുന്നില്ല. ഉണങ്ങും വീണ്ടും തെഴുത്ത് വരും പിന്നേം ഉണങ്ങുO ഇത് പുക്കാൻ എന്താണ് ചെയ്യേണ്ടത്
വീഡിയോ ചെയാംട്ടോ
Adipoli beautiful
Thankyou
👍🏻👍🏻👍🏻super
സൂപ്പർ
Super
Petunias plant kanikko
Kanikkamtto
എന്റെ ഒരു നാടൻ മഞ്ഞ ജമന്ദി നിറയെ മൊട്ടുണ്ട്. പക്ഷെ അതിന്റെ ഇല മുഴുവനും വാടുന്നു. അതെന്താണ്
Fungiside kodukuka
Supper🥰👍
Super...
ഈ സ്ഥലം എവിടെയാണ് മാഡം
👍👍👍
സൂപ്പർ അടിപെളി
ʜᴏᴡ ᴄᴀɴ ᴡᴇ ɢᴇᴛ ᴛʜɪꜱ ?
ഡാലിയ പൂവിടാൻ എത്ര മാസം എടുക്കും
1അര മാസം
ഗോൾഡൻ ഡാലിയ തൈ ഒരെണ്ണം എനിക്ക് കിട്ടിയിട്ടുണ്ട്
നന്നായി വളർത്തുക 😊
❤️
V interesting
Gud video
കുമ്മായം എവിടെ വാങ്ങൻ കിട്ടും.... പറയാമോ. പ്ലീസ്...
വളങ്ങൾ വിക്കുന്ന കടയിൽ കിട്ടും
Online payment aano ,
Yes
Varutha anaaa
👍👍🌹🌹
Keeeytttooo
ഞാൻ tvm ആണ്. ഡാലിയ ഇവിടെ ശരിയാകുമോ.. Sale ചെയ്യുന്നത് എപ്പോൾ ആണ്. എങ്ങനെ കോൺടാക്ട് ചെയ്യും
Sale ചെയ്യുമ്പോ video ഇടാം
Actress Aishwarya lakshmi yude oru chaya tonunnu chechiye kannan
🥰
ഗോൾഡൻ ഡാലിയ വാങ്ങാൻ ആയിട്ട് എങ്ങനെ കോൺടാക്ട് ചെയ്യണം നമ്പർ തരുമോ .?
9061563045
Hi
ഇത് പോലെ ഒക്കെ ആകുന്നതിന് ആദ്യം വയനാട്ടിലേക്ക് താമസം മാറ്റണം.എന്നിട്ട് ചെടി നടുക
ജമന്തിയിൽ പൂക്കൾ ഉണ്ടായി മഞ്ഞയും, വെള്ളയും ഉണ്ട്. 2 തരം .പുതുതായി വേര് പിടിച്ച തൈകൾ വാങ്ങിച്ച് നട്ടതാണ്.5 കളർ ഉണ്ട്. എൻ്റെ ജമന്തി ചെടി വള്ളി പോലെയാണ്. ഒന്നിനും വണ്ണമില്ല
👍
Background music is very irritating
👍👍
❤️❤️
🥰