ബഡ് റോസ് നടുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ. Budrose /rose budding /grafted rose

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 322

  • @savithrikrishnan2039
    @savithrikrishnan2039 4 роки тому +35

    വളരെ ഉപകാരപ്രദം. ഇത്രയും കാലം ഇതൊന്നും അറിയില്ലായിരുന്നു. റോസാചെടി വാങ്ങിച്ച് അതേ പോലെ ന ടാറായിരുന്നു പതിവ്

  • @lalsy2085
    @lalsy2085 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ .മുമ്പൊരിക്കൽ ഷിബിലി പറഞ്ഞതനുസരിച്ച് അതിൻ്റെ tape ഒക്കെ അഴിച്ചു കളഞ്ഞാണ് ഇപ്പോൾ ചെയ്യുന്നത്

  • @sheebadinesh4864
    @sheebadinesh4864 11 місяців тому +1

    Thank you very much. Very useful vedio. Super 👌👌👍🥰

  • @girijap1498
    @girijap1498 4 роки тому +7

    നല്ല അവതരണം നന്നായിമനസിലാക്കാൻകഴിഞ്ഞു budding കാണീക്കാമോ

  • @veenarachanababu3346
    @veenarachanababu3346 3 роки тому +4

    Explanation is too good

  • @aimeeglady2756
    @aimeeglady2756 3 роки тому +4

    Very useful information...Thankyou...

  • @jessyjaison3921
    @jessyjaison3921 4 роки тому +7

    Thank u. ഞാൻ. എന്റെ റോസ് ചെടിയുടെ പ്ലാസ്റ്റിക് ennanu കളഞ്ഞത്. Thank u so much.

    • @KitchenMystery
      @KitchenMystery  4 роки тому +1

      Welcome

    • @KitchenMystery
      @KitchenMystery  4 роки тому +1

      😊😊

    • @KitchenMystery
      @KitchenMystery  4 роки тому +1

      അതിലുള്ള പ്ലാസ്റ്റിക് കവർ ചെടികളുടെ വളർച്ചയെ ദോഷമായി ബാധിക്കുന്നുണ്ട്. കൂടാതെ അതൊരുപക്ഷേ ചെടികളുടെ നാശത്തിനും കാരണമായേക്കാം.

  • @jayashreenair7286
    @jayashreenair7286 Рік тому +1

    Thanks...nicely explained 👍

  • @satheesanv7081
    @satheesanv7081 4 роки тому +1

    സൂപ്പർ അവതരണംനല്ലപോലെമനസ്സിലായീ

  • @harisabdulsamad5079
    @harisabdulsamad5079 Рік тому +3

    എത്തയ്ക്ക തൊലിയും മുട്ടയുടെ തോടും തേയില കൊത്തും മിക്സ് ചെയ്ത് പൊടിച്ച് ചട്ടിയിൽ മണ്ണിളക്കി ഇട്ടു കൊടുക്കാമോ പറഞ്ഞു കേട്ടിട്ടുണ്ട്

  • @talkingreen2994
    @talkingreen2994 4 роки тому +4

    വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു താങ്ക്സ് 👍
    We are Friends now 👍🌳🌳🌳

  • @malathitp621
    @malathitp621 3 роки тому +2

    Very useful video. Thank you very much

  • @NowfalptPanthodi
    @NowfalptPanthodi 28 днів тому +1

    വം ചേർക്കുമ്പോൾ saaf എപ്സോം സാൾട്ട് പോലെയുള്ള രാസവളം കൊടുകആ മോ

  • @adv.sumeeda.m.s2425
    @adv.sumeeda.m.s2425 3 роки тому +1

    വാം evide kittum. നിങ്ങള്‍ ellavarudem doubts clear cheythitund.ellaathinum reply cheythittund. V good

    • @KitchenMystery
      @KitchenMystery  3 роки тому

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി....🙏🙏🙏😊😊😊

    • @KitchenMystery
      @KitchenMystery  3 роки тому

      വാം വളം വിൽക്കുന്ന കടകളിലോ , കാർഷിക ഗവേഷണ കേന്ദ്രങ്ങളിലെ ഔട്ട്‌ലെറ്റുകളിലോ , ചെടികൾ വിൽക്കുന്ന നഴ്സറികളിലോ ലഭ്യമാണ് .

  • @joshymurali5864
    @joshymurali5864 3 роки тому +2

    വളരെ ഉപകാരം.

  • @Ramjith11
    @Ramjith11 Місяць тому +1

    ഞൻ ചട്ടിയിൽ ആണ് വച്ചേക്കുന്നത് ഒരുപാട് മഴ നനഞ്ഞാൽ കുഴപ്പം ഉണ്ടോ

    • @KitchenMystery
      @KitchenMystery  3 дні тому

      വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയിൽ ചെടികൾ ഉണ്ടാകരുത്

  • @sreedevivelayudhan5775
    @sreedevivelayudhan5775 3 роки тому +1

    ഇതുപോലെ ചെയ്തു നോക്കാം

  • @bindhunk0959
    @bindhunk0959 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @sherinvs4697
    @sherinvs4697 2 роки тому +1

    Moonnamuthe karyam ennu moonnu pravasyam paranju😊

  • @gbfarmsthrissur2406
    @gbfarmsthrissur2406 Рік тому +1

    നല്ല അറിവുകൾ

  • @bindusubrahmanian9859
    @bindusubrahmanian9859 29 днів тому +1

    👌👌👌

  • @maxwellanoop3344
    @maxwellanoop3344 Рік тому +1

    Very good video ❤❤❤

  • @konnikonni1069
    @konnikonni1069 3 роки тому +1

    Thanks for your help and support for you

  • @rasheelasaji752
    @rasheelasaji752 3 роки тому +1

    Nalla avatharanam

  • @marytelma3977
    @marytelma3977 2 роки тому +1

    Verygoodvideo thankyou

  • @ayshabeevi7726
    @ayshabeevi7726 3 роки тому +1

    God bless you shibily

  • @saleena.kashraf9413
    @saleena.kashraf9413 3 роки тому +2

    Plantil ninnum propagate cheythitt undaya flowerinn petals valare kuravannu ,2 times try cheythu .enthann karanam enn onn parenju theravo

    • @KitchenMystery
      @KitchenMystery  3 роки тому

      എന്തൊക്കെ വളങ്ങളും പരിചരണവുമാണ് റോസ ചെടിക്ക് നൽകുന്നത്?

    • @saleena.kashraf9413
      @saleena.kashraf9413 3 роки тому +1

      Npk yum jaiva valavum aann use cheyyar, fertilizersum ms salt um spray cheyyarumund

  • @kanakamak9933
    @kanakamak9933 3 роки тому +2

    Very useful information

  • @sreediya123
    @sreediya123 3 роки тому +1

    Chetta oru കമ്പ് ഉള്ളൂ അതിന്റെ അറ്റത് പൂവ് ഉണ്ട് പുതിയ ഇല വരാൻ ആ പൂവ് മുറിച്ചു കളഞ്ഞാണോ

    • @KitchenMystery
      @KitchenMystery  3 роки тому

      ചെടിക്ക് നല്ല കരുത്തുണ്ടെങ്കിൽ ( ആ പൂവിനെ തങ്ങി നിർത്താൻ ആരോഗ്യവും തണ്ടിന് ബലവും ഉണ്ടെങ്കിൽ ) മാറ്റേണ്ടത്തില്ല

  • @hadushadu7834
    @hadushadu7834 4 роки тому +3

    Poovum muttum murikkan oru vishamam annu

    • @KitchenMystery
      @KitchenMystery  4 роки тому +3

      പക്ഷേ എല്ലാം നല്ലതിനാണ് എന്ന വിശ്വാസത്തോടുകൂടി ചെയ്യുക.

    • @KitchenMystery
      @KitchenMystery  4 роки тому +3

      കാരണം നമ്മൾ മുറിച്ചുമാറ്റുന്ന ഒരു പൂമൊട്ടും ഒരു പൂവും കാരണം നമുക്ക് നമ്മുടെ ചെടിയെ കൂടുതൽ കാലം പൂക്കാൻ സഹായിക്കുമെങ്കിൽ ഒരു പൂമൊട്ട് മുറിച്ചുമാറ്റുന്നു എന്ന ത്യാഗം സ്വീകരിക്കുന്നത് നല്ലതല്ലേ.

  • @suneersuneer4159
    @suneersuneer4159 4 роки тому +2

    Thank U .. Usefull video 👍

  • @Ramjith11
    @Ramjith11 Місяць тому +1

    ഞാനും വാങ്ങി വേറെ കുഴപ്പം ഒന്നുമില്ല നല്ല വെയിലത്തു ആണ് വച്ചേക്കുന്നത് ഒരു 6മണിക്കൂർ വെയിൽ ഒകെ കിട്ടും നാല്ല വെയിലത്തു വച്ചാൽ കുഴപ്പം ഉണ്ടോ

  • @MVkkkkk
    @MVkkkkk 9 місяців тому +1

    Poo knditaanu nursery nn chedy vangunnath thanne.. Apo engneya bro ath murikkan thonnunne😅

  • @gowrami8085
    @gowrami8085 3 роки тому +2

    ചില വീഡിയോസിൽ nersurrry മണ്ണ് മാറ്റിയിട്ടു നടാൻ പറയുന്നുണ്ട് ശരിയാണോ

    • @KitchenMystery
      @KitchenMystery  3 роки тому

      വേര് പൊട്ടാതെ ചെയ്യണം

  • @minnuusdreams9614
    @minnuusdreams9614 4 роки тому +2

    Pnney njan nurseriyil ninnum vangiya rosintey soil musudan kalanchittan kuyichittad any problem..

    • @KitchenMystery
      @KitchenMystery  4 роки тому

      ചെടികൾ നടുമ്പോൾ ആ ചെടി ആദ്യം നട്ട മണ്ണ് ഒഴിവാക്കുന്നുണ്ടെങ്കിൽ, ചെടിയുടെ വേരുകൾ പൊട്ടാതെ വളരെ ശ്രദ്ധിച്ചു വേണം മണ്ണ് മാറ്റാൻ ആയിട്ട്.കൂടാതെ ഇങ്ങനെ മാറ്റിയശേഷം ഉടനെ തന്നെ അധികം വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഈർപ്പം കൂടുതലായാൽ ചെടിയുടെ വേരുകൾ പൊട്ടിയ സ്ഥലങ്ങളിൽ ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

    • @KitchenMystery
      @KitchenMystery  4 роки тому

      ചെടി മാറ്റി നട്ട ഉടനെ നേരിട്ട് അധികം വെയിൽ കൊള്ളുന്ന സ്ഥലത്തേക്കും ഉടനെ തന്നെ മാറ്റി വയ്ക്കരുത്. അതും ചെടിക്ക് ദോഷം ചെയ്യും.

  • @bazighaa
    @bazighaa 3 роки тому +1

    ഇത് സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്ന പോലുണ്ട്. നന്നായിരുന്നു. നിങ്ങൾ മാഷാണോ?

    • @KitchenMystery
      @KitchenMystery  3 роки тому +5

      അല്ല.സ്കൂളിൽ പഠിക്കുന്ന കുട്ടി തന്നെയാണ്.😂😂😂

  • @parvathyrajeesh1996
    @parvathyrajeesh1996 4 роки тому +1

    Thanks chetta....helpful information..
    Super ..

  • @ayshabeevi7726
    @ayshabeevi7726 3 роки тому +1

    Good information 😁😁👍👍👍🌹🌹🌹🌹🌹🌹🤝

  • @lalisgarden6060
    @lalisgarden6060 2 роки тому +1

    Rose plantin kozi kashtam kodukamo

    • @KitchenMystery
      @KitchenMystery  2 роки тому

      ജൈവ വളം ഏത് നൽകിയാലും കൃത്യമായി ജല സേജനം നടത്താനും വളം ഇട്ട് കൊടുത്ത ശേഷം അതിന് മുകളിൽ അൽപ്പം മണ്ണ് വിതറി കൊടുക്കാനും മറക്കരുത്

    • @lalisgarden6060
      @lalisgarden6060 2 роки тому

      @@KitchenMystery OK thank-you 🙏🙏

  • @anukuttyanuz5295
    @anukuttyanuz5295 3 роки тому +1

    Pot nte adiyil ittath nth type net aaa... prethekam vaaangunne aano

    • @KitchenMystery
      @KitchenMystery  3 роки тому +1

      വീടുകളിലെ എയർ ഹോൾസിൽ വയ്ക്കുന്ന ചെറിയ കണ്ണിയുള്ള പ്ലാസ്റ്റിക് നെറ്റ് ആണിത്. ഇത് സാധാരണഗതിയിൽ നമ്മുടെ മാർക്കറ്റുകളിൽ ലഭ്യമാണ്. കൊതുകുവലകൾ, മറ്റു നെറ്റുകൾ എന്നിവ വിൽക്കുന്ന കടകളിൽ പോയിക്കഴിഞ്ഞാൽ ലഭിക്കും . മീറ്ററിന് അമിതവില ഇല്ല എന്നതും ഇതിൻറെ നേട്ടമാണ്.

  • @ashifaabdulla6964
    @ashifaabdulla6964 4 роки тому +1

    Good vedio
    Potting mix il vermi combost cherkkan pattumo

    • @KitchenMystery
      @KitchenMystery  4 роки тому +2

      തീർച്ചയായും ചേർത്തുകൊടുക്കാം. എൻറെ കയ്യിൽ വെർമി കമ്പോസ്റ്റ് ലഭ്യമല്ലാത്തത് കൊണ്ടായിരുന്നു അത് ഞാൻ ഒഴിവാക്കിയത്. നമുക്ക് ലഭ്യമാകുന്ന ഏതു ജൈവവളവും ചെടികൾ നടുന്നതിന് കൂടെ തന്നെ തന്നെ നമുക്ക് നൽകാവുന്നതാണ് .

    • @ashifaabdulla6964
      @ashifaabdulla6964 4 роки тому +1

      @@KitchenMystery ekadesham alavu paranju tharumo pls

    • @ashifaabdulla6964
      @ashifaabdulla6964 4 роки тому

      Nan pudiya subscriber ani

    • @KitchenMystery
      @KitchenMystery  4 роки тому +1

      ഞാൻ ഏറ്റവും നല്ല പൊട്ടി മിക്സർൻറെ നിർമ്മാണരീതി നിങ്ങൾക്ക് പറഞ്ഞു തരാം.

    • @KitchenMystery
      @KitchenMystery  4 роки тому +1

      അതിനു വേണ്ട ചേരുവകൾ ഓരോ അക്കമിട്ട് ഞാൻ താഴെ കൊടുക്കാം.ഈ പോർട്ടിംഗ് മിക്സറിൻറെ നിർമ്മാണരീതി വീഡിയോ ആയി നമ്മൾ വൈകാതെതന്നെ അപ്‌ലോഡ് ചെയ്യും.

  • @riyaelizabethgeorge7914
    @riyaelizabethgeorge7914 3 роки тому +1

    Kozhi valam nalathano

    • @KitchenMystery
      @KitchenMystery  3 роки тому

      കോഴിവളം നല്ലതാണ്. പക്ഷേ വളം ചേർത്തശേഷം നന്നായി നനച്ചു കൊടുക്കണം എന്നുള്ള കാര്യം മറക്കരുത്

  • @shamsudeenmavelil7742
    @shamsudeenmavelil7742 4 роки тому +5

    ഓരോ കാര്യങ്ങളും എളുപ്പത്തിൽ പറയാമായിരുന്നു.

  • @kumarimohan7101
    @kumarimohan7101 4 роки тому +1

    Very useful videoil.nannayitund😊👍

  • @jaseelafarzz646
    @jaseelafarzz646 4 роки тому +2

    Thankyou somuch

  • @chandrikahariharan2425
    @chandrikahariharan2425 2 роки тому +1

    Good

  • @sinuponnu5879
    @sinuponnu5879 3 роки тому +2

    ബെൽട് ചെയ്ത റോസ് കമ്പ് മുറിച് നട്ടാൽ യുണ്ടാകുമോ ഏട്ടാ

    • @KitchenMystery
      @KitchenMystery  3 роки тому

      ഉണ്ടാകും. കൂടുതൽ നല്ലത് റോസ് ചെടികളിൽ എയർ ലയറിങ് ആണ്.

  • @jessythomas6375
    @jessythomas6375 9 місяців тому +1

    Nursury മണ്ണ് kalayande

    • @KitchenMystery
      @KitchenMystery  8 місяців тому

      പലപ്പോഴും നഴ്സറിയിൽ നിന്ന് കിട്ടുന്ന സമയത്തുള്ള മണ്ണ് കളയാൻ ശ്രമിക്കുമ്പോൾ വേരുകൾ പൊട്ടിപ്പോകുന്ന സാധ്യത കാണാറുണ്ട്. അതിനാലാണ് അത് കളയണം എന്ന് പ്രത്യേകം എടുത്തു പറയാത്തത്. പരമാവധി അത് കളഞ്ഞാൽ അത്രയും നല്ലത്. കളയണമെന്ന് നിർബന്ധമുള്ള കാര്യമല്ല. നഴ്സറിയിൽ നിന്ന് കിട്ടുന്ന സമയത്തുള്ള മണ്ണ് കളയാൻ പറയുന്നതിന്റെ പ്രധാന കാരണം ആ മണ്ണ് വെള്ളം ആകിരണം ചെയ്യുന്നതും അതുപോലെതന്നെ അതിൻറെ ടെക്സ്ചറും എല്ലാം തന്നെ വളരെ വ്യത്യാസമായിരിക്കും. പലപ്പോഴും അതിൽ ചെടികൾ വളരുന്നത് വളരെ പ്രയാസപ്പെട്ടാണ്.

  • @മധുവസന്തം
    @മധുവസന്തം 2 роки тому +1

    എന്റെ ബഡ് റോസ് ഇന്റെ കമ്പ് ഉണങ്ങുന്നു എന്താ കാരണം

    • @KitchenMystery
      @KitchenMystery  Рік тому

      പൂർണമായും ഉണക്കം ബാധിക്കുന്നുണ്ടോ?

  • @chinnusiva7466
    @chinnusiva7466 4 роки тому +1

    Veppin pinnak mannil idumbol athinte mukalil fungus (white colour) pole varunnu . Ath chedikalk dosham cheyyumo?

    • @KitchenMystery
      @KitchenMystery  4 роки тому +1

      വേപ്പിൻപിണ്ണാക്ക് കൈ ഉപയോഗിച്ച് നന്നായി പൊടിച്ച ശേഷം ചെടികൾക്ക് ഇട്ടു കൊടുക്കുക.കൂടെ അല്പം മണ്ണ് ഇട്ടു കൊടുക്കുന്നതും നല്ലതാണ്.

    • @KitchenMystery
      @KitchenMystery  4 роки тому +1

      അതുപോലെ മണ്ണിൻറെ മുകളിൽ വലിയ കഷണങ്ങളായി ഇട്ടു കൊടുത്തു കഴിഞ്ഞാൽ അതിൻറെ ഗുണങ്ങൾ മണ്ണിലെത്തി ചെടികൾക്ക് ലഭിക്കാൻ അല്പം കാലതാമസം വന്നേക്കാം.

    • @chinnusiva7466
      @chinnusiva7466 4 роки тому

      @@KitchenMystery Thanks 😊

    • @KitchenMystery
      @KitchenMystery  4 роки тому

      @@chinnusiva7466 welcome

    • @KitchenMystery
      @KitchenMystery  4 роки тому

      @@chinnusiva7466 😊😊😊

  • @shifna8385
    @shifna8385 3 роки тому +1

    ചെടിയിലെ മോട്ടും പുതിയ ഇലകളും എല്ലാം കരിയുന്നു, ശെരിക്കും വിരിയുന്നില്ല, നല്ല വെയിലത്തല്ല വെച്ചിരിക്കുന്നെ, ചെറിയ പ്രാണികൾ പോവാൻ എന്താ ചെയ്യേണ്ടേ

    • @KitchenMystery
      @KitchenMystery  3 роки тому

      കീടങ്ങളെ നിയന്ത്രിക്കാൻ ഒരുപാട് മാർഗ്ഗങ്ങൾ നമ്മുടെ ചാനലിൽ തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അവ നിങ്ങൾക്ക് പ്രയോഗിക്കാവുന്നതാണ്.

    • @KitchenMystery
      @KitchenMystery  3 роки тому +1

      കൂടാതെ റോസാച്ചെടികൾ അത്യാവശ്യം വെയിൽ കിട്ടുന്ന സ്ഥലത്ത് വേണം നട്ടുപിടിപ്പിക്കാൻ

  • @drrakeshrj8035
    @drrakeshrj8035 3 роки тому +3

    Bud cheytha part nu thazhe varunna new branches cut cheyyanam enn paranjallo. Athpole bud cheytha portion il ninn exactly varunna new branches um cut cheyyano? ??

  • @dillunazim7453
    @dillunazim7453 3 роки тому +1

    Rose plant matured avan etra tym edkum

  • @athulk6573
    @athulk6573 3 роки тому +1

    വാം എവിടെ കിട്ടും.. അതിനു മറ്റെന്തെങ്കിലും പേരുണ്ടോ

    • @KitchenMystery
      @KitchenMystery  3 роки тому

      VAM (Vascular Arbescular Mycorhsiza) .... ഇത് ചെടികൾ വിൽക്കുന്ന കടകളിലും വളം ഡിപ്പോകളിലും ലഭ്യമാണ്.

  • @sophievarghese3102
    @sophievarghese3102 4 роки тому +2

    വേർമി കമ്പോസ്റ്റിൽ bio potash undavumo? Chicken waste composted എവിടെ കിട്ടും
    അറിയുമോ

    • @KitchenMystery
      @KitchenMystery  4 роки тому

      ചിക്കൻ വേസ്റ്റ് കമ്പോസ്റ്റ് എവിടെ കിട്ടും എന്ന് അറിയില്ല .

    • @KitchenMystery
      @KitchenMystery  4 роки тому

      മണ്ണിര കമ്പോസ്റ്റിൽ അടങ്ങിയിട്ടുള്ള മൂലകങ്ങളുടെ വിവരങ്ങൾ താഴെ കൊടുക്കാം.
      മണ്ണിര കമ്പോസ്റ്റിൽ ധാരാളം മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രധാനമായും ആരും ഇതിൽ അടങ്ങിയിട്ടുള്ള മൂലകങ്ങളുടെ അളവുകൾ,
      nitrogen 2-3%
      potassium 1.85-2.25%
      phosphorus 1.55-2.25%
      കൂടാതെ ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഹോർമോണുകളും, ചെടിയെ പൂക്കാനും കായ്ക്കാനും സഹായിക്കുന്ന ഹോർമോണുകളും കൂടാതെ മറ്റു മൂലകങ്ങളും ഇതിലുണ്ട്'.

  • @mubeenamubi9769
    @mubeenamubi9769 3 роки тому +4

    ഞാൻ വാങ്ങിച്ച റോസിൽ പൂവ് ഉണ്ടായിരുന്നു അത് കൊഴിഞ്ഞു. പിന്നെ അതിൽ ഒരു മൊട്ടു പോലും ഉണ്ടാവുന്നില്ല ചെടി നീണ്ടു പോവുന്നു എന്ത് ചെയ്യും

    • @KitchenMystery
      @KitchenMystery  3 роки тому +3

      നിങ്ങൾ നൽകുന്ന പരിചരണ രീതി എന്താണ് എന്ന് ആദ്യം ഒന്ന് പറയണം. പ്രത്യേകിച്ച് എന്ത് വളം നൽകുന്നു, ഏതൊക്കെ സമയങ്ങളിലാണ് നൽക്കുന്നത് എന്ന് കൂടി പറയണം. ശേഷം താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
      അനാവശ്യമായി ഉണ്ടാകുന്ന കമ്പുകൾ വെട്ടിയെതുക്കുക.
      കൂടെ തന്നെ നല്ല വെയിൽ കൊള്ളുന്ന സ്ഥലത്തേക്ക് മാറ്റി വയ്ക്കുക.
      ലായനി രൂപത്തിലുള്ള വളങ്ങൾ നൽകാനായി ശ്രദ്ധിക്കുക.

    • @beenasridhar2131
      @beenasridhar2131 3 роки тому +1

      ബട് റോസ് കാടുറോസിന്റെ കമ്പിലാണ് ഒട്ടിക്കുന്നത് നീണ്ടു പോകുന്നത് അതാണോ എന്നു നോക്കു അതിനെ വളരാൻ വിടരുത് അതിന്റെ ഇലകൾ കാണാൻ വ്യത്യസ്തമാണ്

  • @swalihasidhik4613
    @swalihasidhik4613 4 роки тому

    Bud rose enganeya puthiya kambu veru pidippichedukkunne

    • @KitchenMystery
      @KitchenMystery  4 роки тому

      ua-cam.com/video/9AQAX2RTpJA/v-deo.html
      ഈ വീഡിയോ കണ്ടു നോക്കൂ

  • @user-ml2qx9rr7o
    @user-ml2qx9rr7o 3 роки тому +2

    Adipoli😍😀

  • @Ramblewithmme
    @Ramblewithmme 2 роки тому +1

    Warm evide kittum

    • @KitchenMystery
      @KitchenMystery  2 роки тому

      വളം വിൽപ്പന ശാലകളിലും ചെടികൾ വിൽക്കുന്ന നഴ്സറികളിലും ലഭിക്കും

  • @sheikhaskitchen888
    @sheikhaskitchen888 4 роки тому +1

    അടിപൊളി 👍🤝🙏🙏🙏

    • @sheikhaskitchen888
      @sheikhaskitchen888 4 роки тому

      വിഡിയോ ഫുൾ കണ്ടു തിരിച്ചു വരുമോ സബ് ചെയ്തു ഉണ്ട്

    • @KitchenMystery
      @KitchenMystery  4 роки тому

      Thanks

    • @KitchenMystery
      @KitchenMystery  4 роки тому

      😊😊😊😊

  • @yashsooraj3151
    @yashsooraj3151 3 роки тому +1

    റോസ് നട്ടു അപ്പോ തന്നെ pseudomonus ഒഴിച്ച് കൊടുക്കാൻ പറ്റുമോ

  • @ayshabeevi7726
    @ayshabeevi7726 3 роки тому +1

    Vangichappol thanne mottu undayirunnu athu vetti kalayano shibily

  • @_learn_to_craft_5602
    @_learn_to_craft_5602 4 роки тому +2

    Bud rose Nalla stem eduthu vere nattal Adhil flower undako, Orupad Peru paranju adh undakila ennu ?

    • @KitchenMystery
      @KitchenMystery  4 роки тому

      കമ്പ് പിടിക്കാൻ കുറച് ബുദ്ധിമുട്ടാണ്.

    • @KitchenMystery
      @KitchenMystery  4 роки тому

      Layering മാർഗം കുറച്ചൂടെ നല്ലതാണ്.

    • @shifna8385
      @shifna8385 3 роки тому +2

      പൂ ഉണ്ടാകു, എനിക്ക് കുറെ ഉണ്ടായിട്ടുണ്ട്, red പിങ്ക് white ഒക്കെ

    • @KitchenMystery
      @KitchenMystery  3 роки тому

      @@shifna8385 Good 👍👍👍👍👍

  • @sumiiroobi1740
    @sumiiroobi1740 4 роки тому +1

    10 inch ചട്ടിയിൽ പനിനീർ നടാമോ

    • @KitchenMystery
      @KitchenMystery  4 роки тому

      പറ്റും.

    • @KitchenMystery
      @KitchenMystery  4 роки тому

      വലിയ ചട്ടിയിൽ ചെടികൾ നടന്നത് ചെടികളുടെ വേര് ഓട്ടത്തിന് സഹായിക്കുകയും ചെടികൾ കൂടുതൽ വളരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ നന്നായി വളരുന്ന ചെടികളെ വലിയ പാത്രങ്ങളിൽ വളർത്തുന്നതാണ്. നല്ലത്

  • @soudhahameed3950
    @soudhahameed3950 3 роки тому +1

    Very useful

  • @sumikc7405
    @sumikc7405 3 роки тому +1

    പൊട്ടാഷ്യം മാത്രം ഇടാമോ

    • @KitchenMystery
      @KitchenMystery  3 роки тому

      എന്തിന്?

    • @sumikc7405
      @sumikc7405 3 роки тому +1

      @@KitchenMystery റോസിന്

    • @KitchenMystery
      @KitchenMystery  3 роки тому +1

      പൊട്ടാഷ് പൂക്കാൻ സഹായിക്കും.

  • @sajansr4920
    @sajansr4920 3 роки тому +2

    Buds oke maurich kalayaaan thonnanilla...🥺🥺🥺

  • @devaki-ti5wk
    @devaki-ti5wk 4 роки тому +1

    Hi Super video

  • @savithrikrishnan2039
    @savithrikrishnan2039 4 роки тому +1

    ഈwarm എവിടെ വാങ്ങിക്കാൻ കിട്ടും?

    • @KitchenMystery
      @KitchenMystery  4 роки тому

      Video about VAM.
      ua-cam.com/video/i72VFYC9Lq4/v-deo.html
      E videoyil Ella detailsum und.

    • @KitchenMystery
      @KitchenMystery  4 роки тому

      VAM പൊതുവേ KAK - കളിലും, ഫാക്ട് വളം ഡിപ്പോകളിലും, കൃഷിയുമായി ബന്ധപ്പെട്ട വസ്തുക്കൾ വിൽക്കുന്ന കടകളിലും എല്ലാം ലഭ്യമാണ്. കൂടാതെ ഓൺലൈൻ വഴി വാങ്ങാനും സാധിക്കും.

  • @drrakeshrj8035
    @drrakeshrj8035 3 роки тому +2

    Oru general doubt choichotte. I always have this doubt.. Actually ee muttathod (fertilizer ayyt) pachamuttayude thod ano udeshikunne.. Puzhungiya muttayude thod use cheythal effect same thanne ano??

    • @KitchenMystery
      @KitchenMystery  3 роки тому

      നിങ്ങൾക്ക് ലഭ്യമാകുന്നതിന് അനുസരിച്ച് ഉപയോഗിക്കു.....

    • @KitchenMystery
      @KitchenMystery  3 роки тому

      ഞാൻ നിലവിൽ പച്ച മുട്ടയുടെ തോടാണ് ഉപയോഗിക്കുന്നത്. മുട്ട തോട് ഒന്ന് ഉണക്കി പൊടിച്ച് ചെടികൾക്ക് ചേർത്ത് കൊടുക്കും

    • @drrakeshrj8035
      @drrakeshrj8035 3 роки тому +1

      Okay

    • @KitchenMystery
      @KitchenMystery  3 роки тому +1

      😊😊😊

    • @KhadeejathulKubra
      @KhadeejathulKubra Рік тому +2

      പുഴുങ്ങിയത് പറ്റില്ല എന്നാണ് കേട്ടിട്ടുള്ളത്. അപ്പോൾ മുട്ട പുഴുങ്ങിയ വെള്ളം ചൂട് അരിയിട്ട് ഒഴിക്കാം

  • @lissyshaji4517
    @lissyshaji4517 4 роки тому +1

    Super

  • @lalthazhemuriyil
    @lalthazhemuriyil 2 роки тому +1

    വാം എന്താണെന്നു പറഞ്ഞില്ല , മുട്ടത്തോട് അടുക്കളയിലല്ലേ ഉണ്ടാവുക , അത് നമുക്കു വേണ്ടാ സ്ത്രീകൾ ഇടട്ടെ .

    • @KitchenMystery
      @KitchenMystery  2 роки тому +1

      വാമിനേ കുറിച്ച് കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ കാണുക
      ua-cam.com/video/i72VFYC9Lq4/v-deo.html

  • @binduc1455
    @binduc1455 3 роки тому +1

    Good tips....t u

  • @ancymathew6452
    @ancymathew6452 3 роки тому +1

    Nursery mud mattandae

    • @KitchenMystery
      @KitchenMystery  3 роки тому +1

      വേണമെന്നില്ല .... മണ്ണ് മാറ്റുന്നുണ്ടെങ്കിൽ വേര് പൊട്ടാതെ ശ്രദ്ധിക്കുക

  • @hamidmk3220
    @hamidmk3220 Рік тому +1

    ബഡ് റോസ് എന്നാൽ എന്ത് ആണ്?

    • @KitchenMystery
      @KitchenMystery  Рік тому

      ബട്ട് റോസ് എന്നാൽ റോസ് ചെടികളിൽ ഒട്ടുതൈകൾ എന്ന അർത്ഥത്തിൽ പറയുന്നതാണ്.

  • @muhammadbasheerbasheer4169
    @muhammadbasheerbasheer4169 4 роки тому +1

    Super good

  • @tashavoicer42
    @tashavoicer42 4 роки тому +1

    Ash use cheyyamo

    • @KitchenMystery
      @KitchenMystery  4 роки тому

      Yes.

    • @KitchenMystery
      @KitchenMystery  4 роки тому

      ചാരം ചെടികൾക്ക് വേണ്ട ചില മൂലകങ്ങൾ നൽകുന്നുണ്ട്.

  • @shinyka8714
    @shinyka8714 2 роки тому +1

    Bud ചെയ്ത ടേപ്പ് പൊളിച്ചെടുക്കാൻ കഴിയുന്നില്ല.

  • @basheerabu1001
    @basheerabu1001 3 роки тому +1

    വേപ്പു പിണ്ണാക്ക് കൂടിയാൽ കുഴപ്പം ഉണ്ടൊ

    • @KitchenMystery
      @KitchenMystery  3 роки тому

      കൂടിയാൽ എന്നത് കൊണ്ട് എത്രയാണ് ഉദ്ദേശിക്കുന്നത്

  • @rashifainu4550
    @rashifainu4550 3 роки тому +2

    Gd msg tku🤩

  • @reshmaraj4807
    @reshmaraj4807 3 роки тому +3

    Nuseryil ninnum njn Oru Rosa vangi two days aayutte ullu but athinte ilayokke manja colouril pokunnu nth cheyyanam..plz replay😢

    • @KitchenMystery
      @KitchenMystery  3 роки тому +4

      അതിന് പ്രധാനമായും രണ്ടുമൂന്ന് കാരണങ്ങളാണുള്ളത്
      ഒന്നുകിൽ വളതിൻ്റെ ലഭ്യത കുറവ്, ശക്തമായി നിലകൊള്ളുന്ന സ്ഥലത്താണെങ്കിൽ തണലിൽ മാറ്റി വെക്കുക. റിപ്പോട്ട് ചെയ്യുന്ന സമയത്ത് വേര് പൊട്ടിയിട്ടില്ല എന്ന് ഉറപ്പാക്കുക.

    • @reshmaraj4807
      @reshmaraj4807 3 роки тому +1

      @@KitchenMystery ippol 12 injinte potilanu irikkunney nuseryil ninnum vangiya mannil thanneyanu ath ini mattendathayituundo

    • @reshmaraj4807
      @reshmaraj4807 3 роки тому +1

      @@KitchenMystery bogain Villa tree aayittu valarthan proon cheyyathirunna mathiyoo...valarnnathinu sesham mathram pookkan anuvadhichal mathiyo ...paranj tharuvo

    • @KitchenMystery
      @KitchenMystery  3 роки тому +1

      നമ്മുടെ റോസ് ചെടികൾക്ക് വീണ്ടും ഇലകൾ കൊഴിഞ്ഞു പോകുന്നുണ്ടെങ്കിൽ ഒരുപക്ഷേ ഫംഗസ് രോഗം കാണാൻ സാധ്യതയുണ്ട്. അല്പം സ്യൂഡോമോണസ് ലായനി തളിച്ചു നോക്കുക.

    • @KitchenMystery
      @KitchenMystery  3 роки тому +1

      ഇന്നത്തെ കാലത്ത് കുള്ളൻ ഇനത്തിൽ വരുന്ന ബൊഗൈൻവില്ല ചെടികളും ലഭ്യമാണ്. സാധാരണ ബോഗൺവില്ല ചെടികൾ നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് നട്ടുപിടിപ്പിക്കുക.അല്പം ശ്രദ്ധ മാത്രം മതി എന്നിരുന്നാൽ തന്നെ നന്നായി പടർന്നുപന്തലിച്ചു വരും.

  • @minias6550
    @minias6550 2 роки тому

    👍❤️🙏

  • @ahammednavas2928
    @ahammednavas2928 4 роки тому +2

    👍👍👍

  • @lillyroshni5015
    @lillyroshni5015 Рік тому +1

    Nursery മണ്ണ് മാറ്റി,നല്ല പോലെ കഴുകി വൃത്തിയാക്കണം എന്നാണല്ലോ കേൾക്കുന്നത്

    • @KitchenMystery
      @KitchenMystery  Рік тому +1

      അങ്ങനെ ചെയ്യുമ്പോൾ പലപ്പോഴും വേര് പൊട്ടുകയും grafting or budding portion damage ആവുകയോ ചെയ്യാറുണ്ട്.

  • @anjalycp9319
    @anjalycp9319 4 роки тому +1

    പ്ലാസ്റ്റിക് ചെടി ചട്ടിയിൽ ചെടി നട്ടാൽ pblm ഇല്ലേ

    • @KitchenMystery
      @KitchenMystery  4 роки тому

      No.

    • @KitchenMystery
      @KitchenMystery  4 роки тому

      സാധാരണ കടകളിൽ നിന്നും വാങ്ങുന്ന ജെട്ടി തന്നെയാണ് നമ്മൾ ഉപയോഗിക്കുന്നത്. ഗ്രോ ബാഗ് പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച തന്നെയാണ്.

    • @anjalycp9319
      @anjalycp9319 4 роки тому +1

      അറിയില്ല അതാ ചോദിച്ചേ. റോസ് ചീത്ത ആയി പോകില്ലലോ പ്ലാസ്റ്റിക് ചട്ടിയിൽ നട്ടാൽ. അത് അറിയാൻ വേണ്ടി ചോദിച്ചതാ

    • @KitchenMystery
      @KitchenMystery  4 роки тому

      No

    • @KitchenMystery
      @KitchenMystery  4 роки тому +1

      പ്ലാസ്റ്റിക് ചട്ടിയിൽ ചെടികൾ നട്ടു കഴിഞ്ഞാലും നശിച്ചു പോകില്ല ഇല്ല. ചെടി പരിപാലിക്കുന്നതിന് അനുസരിച്ചാണ് അതിൻറെ ആയുസ്സിനെ നിശ്ചയിച്ചിട്ടുള്ളത്.

  • @sanoojasanooja9011
    @sanoojasanooja9011 2 роки тому

    Vaagiya rosinta soil full remove cheythanu njan rose nattathu .alla rosum nashichupoy 😂

  • @kesavankesavan5296
    @kesavankesavan5296 2 роки тому +1

    ,😍🙏🙏🙏🙏🙏

  • @muhammedom844
    @muhammedom844 4 роки тому

    എന്താണ് വാമു എന്ന് പറഞ്ഞില്ല

    • @KitchenMystery
      @KitchenMystery  4 роки тому

      വാം ഒരു ജീവാണുവളമാണ് . അതിനെക്കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.
      ua-cam.com/video/i72VFYC9Lq4/v-deo.html

  • @lillyfrancispengiparambil1564
    @lillyfrancispengiparambil1564 3 роки тому

    Budroserooting

  • @muhammedsajeer9075
    @muhammedsajeer9075 4 роки тому +2

    എന്താണ് വാം മിക്സ് ? ഒരു ബഡ് റോസാചെടിയുടേ ആയുസ്എത്ര?

    • @KitchenMystery
      @KitchenMystery  4 роки тому +2

      വാം എന്താണെന്ന് ചോദിച്ചാൽ
      കേരളത്തിലെ മണ്ണുകള്‍ക്ക് വളരെ അനുയോജ്യമായ ഒരു ജീവാണുവളമാണ് വാം (VAM വെസിക്കുലാര്‍ ആര്‍ബസ്ക്കുലാര്‍ മൈക്കോ റൈസ). കര്‍ഷകര്‍ ക്കിടയില്‍ അടുത്ത കാലത്തായി പ്രചാരം സിദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ ജീവാണു സസ്യങ്ങളുടെ വേരുമായി ബന്ധപ്പെട്ടുകാണുന്നു.

    • @muhammedsajeer9075
      @muhammedsajeer9075 4 роки тому +2

      @@KitchenMystery എൻ്റെ റോസാചെടി പലപ്പോഴും 2 വർഷത്തിനകം ഉണങ്ങി പോകാറുണ്ട്, അതുകൊണ്ട് ചോദിച്ചതാണ് റോസയുടേ ആയുസ് എത്ര?

    • @KitchenMystery
      @KitchenMystery  4 роки тому +1

      രണ്ടുവർഷത്തിനകം ഉണങ്ങി പോകുമെന്നത് തെറ്റാണ്.

    • @muhammedsajeer9075
      @muhammedsajeer9075 4 роки тому +1

      @@KitchenMystery കൃത്യമായി അറിയില്ലെന്നു കരുതുന്നു!

    • @KitchenMystery
      @KitchenMystery  4 роки тому +2

      ഇന്ന് വെള്ളിയാഴ്ചയാണ് പള്ളിയിൽ പോകാൻ ഉണ്ടായിരുന്നു അതുകൊണ്ടാണ് റിപ്ലൈ അയക്കാതെ പോകേണ്ടി വന്നത്.

  • @abhiramis8323
    @abhiramis8323 4 роки тому +1

    Npk upayokikaamo naduna tymil

    • @KitchenMystery
      @KitchenMystery  4 роки тому +1

      ചെടി നട്ട് ആദ്യ രണ്ട് ദിവസം അതിനെ തണൽ ഉള്ള സ്ഥലത്ത് വയ്ക്കുക. ശേഷംമൂന്നു ദിവസം വളരെ ശ്രദ്ധയോടുകൂടി ഉള്ള പരിപാലനം നൽകണം. അതിനുശേഷം മാത്രമേ രാസവളങ്ങൾ ഉപയോഗിക്കാവൂ. പക്ഷേ, N:P:K 19 : 19: 19 (WATER SOLUBLE) ഒരു ലിറ്റർ വെള്ളത്തിലേക്ക് രണ്ട് ഗ്രാം എന്ന അളവിൽ ചെടി നട്ട് ആദ്യത്തെ രണ്ട് ദിവസത്തിനുശേഷം ഉപയോഗിക്കാവുന്നതാണ്. മറ്റുള്ളവ (NPK 18:18:18 പോലെയുള്ള രാസവളങ്ങൾ ) ചെടി നട്ട് ഒരാഴ്ചയ്ക്കുശേഷം അല്ലെങ്കിൽ അഞ്ചു ദിവസത്തിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.

    • @KitchenMystery
      @KitchenMystery  4 роки тому +1

      പിന്നീട് ഒരു ആഴ്ചയ്ക്കു ശേഷം NPK 19:19:19 ഒരു ലിറ്റർ വെള്ളത്തിലേക്ക് 5 ഗ്രാം എന്ന അളവിൽ ഉപയോഗിക്കാവുന്നതാണ്.

    • @abhiramis8323
      @abhiramis8323 4 роки тому +1

      @@KitchenMystery okkk

    • @KitchenMystery
      @KitchenMystery  4 роки тому +2

      രാസവളങ്ങൾ ഉപയോഗിച്ച് 15 ദിവസത്തിന് ശേഷം സ്യൂഡോമോണസ് ലായനി ചെടികൾക്ക് നൽകുന്നതും നല്ലതാണ്. സ്യൂഡോമോണസ് , ട്രൈക്കോഡർമ എന്നിവയെക്കുറിച്ച് വിശദമായി തന്നെ നമ്മൾ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.അത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റും എല്ലാം അതിൽ വിശദമായി തന്നെ പറയുന്നുണ്ട്. വീഡിയോ ലിങ്ക് താഴെ കൊടുക്കാം തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും.
      ua-cam.com/video/FEM1CB4v8eo/v-deo.html

    • @KitchenMystery
      @KitchenMystery  4 роки тому +1

      😊😊😊

  • @sreedevivelayudhan5775
    @sreedevivelayudhan5775 3 роки тому +2

    എപ്പോൾ റോസ് വാങ്ങിയാലും കുറച്ചു നാൾ നിക്കും. പിന്നെ കരിഞ്ഞു പോകും.

    • @KitchenMystery
      @KitchenMystery  3 роки тому +1

      ഈ പറഞ്ഞ കാര്യങ്ങള് ശ്രദ്ധിക്കൂ

  • @mollythomas2806
    @mollythomas2806 Рік тому +1

    ഒന്നും മനസ്സിലായില്ല😂

  • @GayathriArun-s4o
    @GayathriArun-s4o 2 місяці тому

    😅

  • @sujinaa.k3836
    @sujinaa.k3836 4 роки тому +1

    Bud ചെയ്തതിനു താഴെ വെച്ച് തളിർ വന്നാൽ നശിപ്പിക്കണോ

  • @abiabidaaz8216
    @abiabidaaz8216 4 роки тому +5

    Nursery ഇൽ നിന്ന് വാങ്ങുമ്പോൾ കിട്ടുന്ന ആ ചെടിയുടെ മണ്ണ് കളഞ്ഞിട്ട് അല്ലെ വെക്കുന്നത്... അത് കളയാതെ അത് പോലെ വെച്ചാൽ ആ ചെടി ഒരുപാട് നിൽക്കില്ല എന്ന് പറഞ്ഞു കേട്ടു... വാങ്ങുമ്പോൾ കിട്ടുന്ന ആ ചളി മണ്ണ് oke കളഞ്ഞിട്ട് വെക്കുന്നതല്ലേ നല്ലത്

    • @KitchenMystery
      @KitchenMystery  4 роки тому +4

      ചെളി മണ്ണ് കളയാതെ വെച്ച് കഴിഞ്ഞാലും ഒരു കുഴപ്പവുമില്ല. കാരണം എൻ്റെ കയ്യിൽ വർഷങ്ങളായിട്ട് പഴക്കമുള്ള റോസുകൾ ഉണ്ട്. അതിനൊന്നും ഇതുവരെ ഒരു കുഴപ്പവുമില്ല. കൂടാതെ ചെളിമണ്ണ് കളയുന്നത് കുറച്ച് അപകടകരമായ കാര്യമാണ്.കാരണം കളയുന്ന സമയത്ത് വേരുകൾ പൊട്ടിപ്പോകാനും അതുവഴി വേരുചീയൽ പോലെയുള്ള രോഗങ്ങൾ ഉണ്ടാകാം.

    • @KitchenMystery
      @KitchenMystery  4 роки тому +2

      അതുകൊണ്ട് മണ്ണ് കളയുന്നത് വഴി വലിയ നേട്ടം ഉണ്ടെന്ന് തോന്നുന്നില്ല. തീരുമാനം നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ്. നിങ്ങൾക്ക് ഏറ്റവും ഉചിതമായി തോന്നുന്ന തീരുമാനങ്ങൾ എടുത്തു ചെടികളെ പരിപാലിക്കുക. നമ്മുടെ പരിപാലനത്തിന് അനുസരിച്ച് മാത്രമാണ് ചെടികളുടെ വളർച്ചയും നശിച്ചുപോകും എല്ലാം.

    • @abiabidaaz8216
      @abiabidaaz8216 4 роки тому +2

      @@KitchenMystery thnks .... Vere ഒന്ന് രണ്ട് വീഡിയോസിൽ അത് പോലെ ചളി മണ്ണ് കളഞ്ഞിട്ട് വെക്കാൻ പറഞ്ഞു അത് കൊണ്ടാണ് സംശയo ചോദിച്ചത് 👍... പറഞ്ഞു തന്നതിൽ വളരെ ഉപകാരം... Thnkssss😍

    • @KitchenMystery
      @KitchenMystery  4 роки тому +2

      😊😊😊

  • @sureshramalingam1891
    @sureshramalingam1891 3 роки тому +1

    !

  • @rameshkumareruveli7036
    @rameshkumareruveli7036 2 роки тому

    ചെടിയുടെനഴ്സറിമണ്ണ്മുഴുവനുംനീക്കണം.

  • @sreevidhyas6809
    @sreevidhyas6809 3 роки тому +1

    😄😄😄

  • @buchu1287
    @buchu1287 Рік тому +1

    Nalla Arivukal