6 മാസം മുമ്പ് ഈ വണ്ടിയുടെ review നോക്കിയാൽ എല്ലാ തൈരുകളും തച്ചിനു കട്ട നെഗറ്റീവ് ആയിരുന്നു . ഇപ്പൊ പോസിറ്റീവ് reviews ആണ് കൂടുതൽ . Use ചെയ്യുന്നവർ നല്ല അഭിപ്രായം ആണ് പറഞ്ഞത് . നല്ല യാത്രാ സുഖം , നല്ല സസ്‌പെൻഷൻ . Nice car . Boot space ഇല്ലാത്തത് ഒരു കുറവ് തന്നെയാണ് .
ഓടിക്കണ്ട പോലെ ഓടിച്ചാൽ ഏതു വണ്ടിയും പറക്കും.... ഓട്ടോമാറ്റിക് ഓടിച്ചു പഠിച്ച പാൽകുപ്പികളോടല്ല..... Engine noice പോലും അറിഞ്ഞു gear മാറി റോഡ് അനുസരിച്ചു കൃത്യമായി down ചെയ്തു ഓടിച്ചാൽ പറക്കും..... അതറിയണം എന്ന് മാത്രം.....
@@anushbaby4542 it depends on driving skill, I have climbed all hill station in South India like ootty, Kodaikanal, valparai with 7 Pax in my Triber performance is good in high range
Ikka rally odikumbole odicha milage max 13 oke kittullu athinte thazhe poyale ullu , pakaram rpm oke nokki valya chavittum kuthum illathe kondu nadanna 16 nu mukalil oke kitum city drivil High way il pinne ok anu Anubavam sakshi😊😊
6 മാസം മുമ്പ് ഈ വണ്ടിയുടെ review നോക്കിയാൽ എല്ലാ തൈരുകളും തച്ചിനു കട്ട നെഗറ്റീവ് ആയിരുന്നു . ഇപ്പൊ പോസിറ്റീവ് reviews ആണ് കൂടുതൽ . Use ചെയ്യുന്നവർ നല്ല അഭിപ്രായം ആണ് പറഞ്ഞത് . നല്ല യാത്രാ സുഖം , നല്ല സസ്‌പെൻഷൻ . Nice car . Boot space ഇല്ലാത്തത് ഒരു കുറവ് തന്നെയാണ് .
സത്യം 😂
4star safety kitumo😁
സീറ്റ് മടക്കി ഇട്ടാൽ 600 ltr entho boot space kittum
Yes@@sayednadhirsakkaf4228
@@sayednadhirsakkaf4228 atum unde global encap 4 star
Triber കഴിഞ്ഞ 4 year aaayi ഉപയോഗിക്കുന്നു.. ഉഷാർ വണ്ടി ആണ്..
Mileage ethra kittunnud?
Purathe noise nannayi ullil kelkumo
2022 മുതൽ ഉപയോഗിക്കുന്നു.മൈലേജ് ഇപ്പോഴും 12-13 മാത്രം.
@@alexdevasia3601എന്തോന്ന് ചോത്യം ആണ് മൈരേ 🤦🏻♂️
I am using Triber RXZ since , August 2022, Room for everything
ബ്രോ.. റിവ്യൂ 👍🏻.. പക്ഷെ റോഡിലോട്ടു വണ്ടി കയറ്റി, റിവ്യൂ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ, കേൾക്കാറില്ലേ അ പകടങ്ങൾ.
Pani theeratha road aanu bro, video cheyanum driving padikkanum varunnavaranu avide ollathu. Open Public road ill igane ittu cheyan pattumo bro
The seat cover is very nice can you give me the online buying link
ഓടിക്കണ്ട പോലെ ഓടിച്ചാൽ ഏതു വണ്ടിയും പറക്കും.... ഓട്ടോമാറ്റിക് ഓടിച്ചു പഠിച്ച പാൽകുപ്പികളോടല്ല..... Engine noice പോലും അറിഞ്ഞു gear മാറി റോഡ് അനുസരിച്ചു കൃത്യമായി down ചെയ്തു ഓടിച്ചാൽ പറക്കും..... അതറിയണം എന്ന് മാത്രം.....
High pitch voice ആണ് sound അരോചകം ആയി തോനുന്നു
ഇതിന്റെ സൈഡിലുള്ള black പട്ട കുറച്ചു കഴിയുമ്പോള്‍ അതിന്റെ കളർ manghumo
Bonnet view undo driving Seatil irikumbol?
Ullile space avashyathil kooduthal.anu...athu athrakkum venda...a kurachu space dikkil add cheyyukayaerunnu enkil poli aerunnu...
ഏഴ് പേരെയും കയറ്റി ഒരു കയറ്റം കയറുന്ന വീഡിയോ ചെയ്യാമോ
🫡
Cheyyallo😊👍
ua-cam.com/video/_W7zYdVqyng/v-deo.htmlsi=zkK-bgqlxLNj05Ce
ആ 1ലിറ്റർ എൻജിൻ ഒഴികെ എല്ലാം നല്ലത്.
I am sure the price quoted is wrong. The price quoted is for its top model.
Eyithonnum Eddukkallaa 8-ntta panniy kyittumm... Renult❤❤❤❤
Why? എന്താണ് പ്രോബ്ലം വരിക?
Enthanu prob?prayumo?
Nice review
മൈലേജ് എത്രകിട്ടും കേരള റോഡിൽ.
9 lc കൊടുത്താൽ എർട്ടിഗ ഫുൾ ഓപ്ഷൻ വെറും 10000 km ഒക്കെ ഓടിയ നല്ല വണ്ടി കിട്ടിയേനെ 👌👌
Safety
Used used thanne aanu brother
Used 😂
Who buy Ertiga , no quality vehicle
എർട്ടിഗ ഇത്രയും യാത്രാ സുഖം ഇല്ല ടാക്സി PURPOSE ആണ്
Nice review ❤
Very nice car ❤️❤️❤️
Service no good Google vehicle is good
Very good
4വർഷം ആയി ഉപയോഗിക്കുന്നു
ഈ വിലയിൽ ഇന്ത്യയിൽ കിട്ടുന്ന ബെസ്റ്റ് വണ്ടി
9 ലക്ഷം 😂 കഷ്ടം ....... Turbo engine എങ്കിൽ ok ആയിരുന്നു.......
It is full option
RXE starting from 6.5 lakhs
999 cc നാച്ചുറൽ engine ഒരിക്കലും പ്രയോഗികമല്ല 7 സീറ്റർ ഇൽ .......
@@anushbaby4542 it depends on driving skill, I have climbed all hill station in South India like ootty, Kodaikanal, valparai with 7 Pax in my Triber performance is good in high range
നീ ഏത് ഷോറൂം ലാണ് പണിയെടുകക്കുന്നത് ?? മാരുതി യാ ടാറ്റ യാ ?? 😎
❤
Ikka rally odikumbole odicha milage max 13 oke kittullu athinte thazhe poyale ullu , pakaram rpm oke nokki valya chavittum kuthum illathe kondu nadanna 16 nu mukalil oke kitum city drivil
High way il pinne ok anu
Anubavam sakshi😊😊
👍
Chevrolet renault peugeot citroen vayikkan budhimuttanu
Height ne pranayichavan 🎉
ഈ റോഡ് എവിടെയാണ്?
Seaport airport road, kochi
3years aye use cheyyunnu worst vehicle ever I had
Y
ചുമ്മാ ഇരുന്നു തള്ളാതെ.. അങ്ങനെ use ചെയ്യുന്ന ഒരാൾ ആണേൽ എന്ത് കൊണ്ടെന്നു പറയും
Park light polum idathe roadilek kayatti ittirikkunnu, enth blogger aado, atleast backilot matti ittude orupad space undallo, vandi parichayapeduthumbo road niyamangalum palichude. Ini ivde vahanangal athra vararilla ennonnum excuse parayanda. Bala parayum pole its wrang.
bro ee road open aakittilado
@@ajazvlogz3624ഏത് റോഡ് ആണ് ഇത്??
@@Kinvus. Seport airport road
Seaport airport road @@Kinvus
Very nice
👍