ഇത്തവണ എല്ലാ വണ്ടിക്കും വില കൂടുതലാണല്ലോ മുഹമ്മദ്ക്കാ.!! പിന്നെ.... ആ Crysta, Re erg ആണെന്ന് പറയാൻ ഒരു മടി പോലെ തോന്നി. മാത്രല്ല... 3 വർഷായി കേരളത്തിൽ ആയി എന്ന് പറയുമ്പോൾ, KL 18 AE വടകരയിൽ ആയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ.
നിങ്ങൾ ഒരു വണ്ടി അവിടെ നിന്ന് എടുത്തു riturn 2മാസം കൊണ്ട് കൊടുത്തു നോക്ക് അപ്പൊ അറിയാം 🤔അവർ എടുക്കാൻ പോവുമ്പോൾ പലതും പറയും. കൊടുക്കാൻ പോവുമ്പോൾ നേർ പകുതി കിട്ടും 😆
Muhammad ka എന്നും 25 രൂപയുടെ മാരുതി വിൽക്കണം എന്നാണ് ചിലർ പറയുന്നത്...നല്ല വണ്ടിക്ക് നല്ല വില കൊടുക്കാതെ എങ്ങനെ കിട്ടും....അമിത ലാഭം ഉണ്ടോ എന്ന് മാത്രം അല്ലേ നോക്കേണ്ടത്??
Vandide model/brand/customer track okke vechittanu bro down payment parayan pattu. Cibil score ok anegil zero down payment allengi oru 90% vare finance cheyan pattum.
എന്റെ സിബിൽ സ്കോർ 708ആണ്... എന്റെ പ്രൊഫൈൽ അതിൽ 2007 ൽ ഒരു ക്രെഡിറ്റ് കാർഡ് ഇഷ്യൂ കാണിക്കുന്നുണ്ട്.. പക്ഷെ ഇത് ഞാൻ എടുത്തത് അല്ല.. ഇതുവരെ ഈ കാർഡ് ന്റെ ഫിനാൻസ് സ്ഥാപനം എന്നെ വിളിച്ചിട്ടും ഇല്ല.. നീണ്ട 16 വർഷം ആകുന്നു ഇത് സ്റ്റാറ്റസ് ലൈവ് കാണിക്കുന്നത് ഈ അടുത്ത് ഞാൻ കാർ ലോൺ എടുക്കാൻ നോക്കുമ്പോൾ ആണ് അറിയുന്നത്.. എനിക്ക് ലോൺ കിട്ടാൻ ചാൻസ് ഉണ്ടോ.. ബാങ്ക് സ്റ്റേറ്റ്മെന്റ് പക്കാ ആണ്.. ആകെ പ്രശ്നം ക്രെഡിറ്റ് കാർഡ് ന്റെ ഇഷ്യൂ മാത്രം അതും 2007 ൽ എടുത്തു എന്ന് കാണിക്കുന്നത് ആണ് അത് ഇപ്പോളും സ്റ്റാറ്റസ് ലൈവ് ആണ്. പക്ഷെ ഇതുവരെ ആരും എന്നെ കോൺടാക്ട് ചെയ്തിട്ട് ഇല്ല.. ആ സ്ഥാപനം പറയുന്നത് ടെക്നികൽ എറർ ആകും എന്നാണ്
Finance team ആയിട്ട് നേരിട്ട് സംസാരിക്കേണ്ടി വരും bro. Showroom ൽ വന്നാൽ check ചെയ്ത് നോക്കാം. ഒന്നിൽ കൂടുതൽ Finance options ഉള്ളത്കൊണ്ട് ഒന്നിൽ കിട്ടിയില്ലെങ്കിൽ മറ്റൊന്നിൽ കിട്ടും.
Honda amaze km പറഞ്ഞപ്പോൾ തെറ്റി പോയിട്ടുണ്ട് , 8003 ആണ് ശരിയായ km.
ഇലക്ട്രിക് ടിയാഗോ ഉണ്ടോ ?
ആര് വീഡിയോ ഇറക്കിയാലും സെക്കൻഡ് ചോയ്സിന്റെ വീഡിയോക്കാനും 👍👍👍👍
Super Muhammadkka🎉
മുഹമ്മദ്ക്ക നിങ്ങൾ ഒരു പ്രതീക്ഷ ആണ് ❤
Grand i10 nios ethaa varient
Ecosport diesel ano
Exchange cheyyan pattula ennu parayunnavar replace tharumo no chance
പുതിയ മാഗ്ന ബേസ് മോഡൽ 7ലക്ഷം ഓൺ റോഡ് ലഭിക്കുമ്പോൾ ഇക്ക 2020 വാഹനം 6 ലക്ഷം 😂... കത്തിയാണല്ലോ ഇക്ക 😄
Nice collection ❤
ഇത്തവണ എല്ലാ വണ്ടിക്കും വില കൂടുതലാണല്ലോ മുഹമ്മദ്ക്കാ.!! പിന്നെ.... ആ Crysta, Re erg ആണെന്ന് പറയാൻ ഒരു മടി പോലെ തോന്നി. മാത്രല്ല... 3 വർഷായി കേരളത്തിൽ ആയി എന്ന് പറയുമ്പോൾ, KL 18 AE വടകരയിൽ ആയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ.
Good Collection👍
Triber interior kanichilla
Modelum പറഞ്ഞില്ല
നിങ്ങൾ ഒരു വണ്ടി അവിടെ നിന്ന് എടുത്തു riturn 2മാസം കൊണ്ട് കൊടുത്തു നോക്ക് അപ്പൊ അറിയാം 🤔അവർ എടുക്കാൻ പോവുമ്പോൾ പലതും പറയും. കൊടുക്കാൻ പോവുമ്പോൾ നേർ പകുതി കിട്ടും 😆
Good collections
ന്യായമായ വില ❤
Mohd രണ്ടാമൻ ആൾ 🎉🎉🎉
2013 eon..... 1.80.....ഒടുക്കത്തെ.. വില....😂😂😂😂പിഴിയാതെടെ
Muhammad ka എന്നും 25 രൂപയുടെ മാരുതി വിൽക്കണം എന്നാണ് ചിലർ പറയുന്നത്...നല്ല വണ്ടിക്ക് നല്ല വില കൊടുക്കാതെ എങ്ങനെ കിട്ടും....അമിത ലാഭം ഉണ്ടോ എന്ന് മാത്രം അല്ലേ നോക്കേണ്ടത്??
❤❤
ഇഷ്ടം
Etios ടീറ്റിയൽ
Tata nano twist undo
ഇൻഡിക്ക വിസ്ഥ കോട്ര ജെറ്റ് ഫുൾ ഓപ്ഷൻ പെട്രോൾ ഉണ്ടോ
Crysta price kuduthala 13 kodka
Ippo Vila kooduthala bai
റേറ്റ് കൂടാൻ തുടങ്ങി ലോ മുഹമ്മദ് ക്ക 😅😊
A star 2011 vxi exange chayyo Ritz
Bakki എത്ര വരും
Yes please contact
I20 മോഡൽ
15% പലിശ സൂപ്പർ
നമ്മൾ. ഓരോരുത്തരും. നമ്മുടെ. ഉയർച്ചക്. അനുസരിച്. മരങ്ങൾ. എല്ലാ. മേഖലയിലും. വരും.. അത്. നമ്മുടെ. മൂല്യങ്ങൾ. അനുസരിച്. വരും. അൽഹംദുലില്ലാഹ്.. അതാണ്.. ദൈവം. നമുക്ക്. തന്ന. അനുഗ്രഹം.. ഒരുപാട്. കാരുണ്യ. പ്രവർത്തനങ്ങളും. ചെയ്യുന്നു.. ഇനിയും. കച്ചോടങ്ങളിൽ. അല്ഹഹു. ബര്കത്ചെയ്യട്ടെ...
Adipoli
പുതിയ സ്വിഫ്റ്റ് വലിയ റേറ്റ് ഇല്ല compare cheyyumbol
Riply kittullla atha prshnm
Nice
2016 മോഡൽ ഗ്രാൻഡ് l10 325000 🤣🤣🤣🤣
വിശ്വസിച്ചു എടുക്കാം
😂😂 എത്ര എണ്ണം എടുത്തു
Taxi ndo
Second choice അത് വേറെ ലെവൽ ❤🎉ആണ് മക്കളെ
@@ptsvlog2611 athe nalla vila kooduthal anu makkale 2011 ritz vxi 2.75 hm maximum oru 1.60 kittum allathe 2.75 anyayaa paisa anu makkale
Njan ente ritz kodukkunu 2010 vxi 80000 km odiyathu 2.25 thannal mathi ella paniyum edupichathanu reverse camera adakam seat coverum undu 12 inch touch screen undu
@@gstskcheruthazham9893ആ പറഞ്ഞത് ശരി.. അപ്പൊ താങ്കളുടെ 2010വണ്ടിക്ക് എന്താ 2.25😂1.50കിട്ടും 😅?
👍👍👍
Polo petrol ano
❤
പണ്ടത്തെ മുഹമ്മദ് അല്ല ഇപ്പോഴത്തെ മുഹമ്മദ് ക്ക...
അതെന്നാ ബ്രോയ്?
മുഹമ്മദ് ഇക്ക ഒക്കെ അത് തന്നെയാണ് നല്ല വണ്ടികൾക് നല്ല വില കൊടുക്കണം സ്ക്രാപ്പ് വണ്ടിക്ക് അന്നും ഇന്നും വില നല്ല കുറവാണ്.
പണ്ടത്തെ മുഹമ്മദിന്... മുഹമ്മദ്.. മാത്രമേ... ഉണ്ടായിരുന്നുള്ളു... ഇപ്പോൾ ഇക്ക കൂടി... അതു താൻ തന്നെ ആണ് പറഞ്ഞത് 😅😅😅😅😅
Athe correct
ശരിയാ
Oru 3 lk nu tazhe varunna vandikku etra down payment adakkanda verum. Athupole etra emi varum.... Sibil 765 unde.
Vandide model/brand/customer track okke vechittanu bro down payment parayan pattu. Cibil score ok anegil zero down payment allengi oru 90% vare finance cheyan pattum.
എന്റെ സിബിൽ സ്കോർ 708ആണ്... എന്റെ പ്രൊഫൈൽ അതിൽ 2007 ൽ ഒരു ക്രെഡിറ്റ് കാർഡ് ഇഷ്യൂ കാണിക്കുന്നുണ്ട്.. പക്ഷെ ഇത് ഞാൻ എടുത്തത് അല്ല.. ഇതുവരെ ഈ കാർഡ് ന്റെ ഫിനാൻസ് സ്ഥാപനം എന്നെ വിളിച്ചിട്ടും ഇല്ല.. നീണ്ട 16 വർഷം ആകുന്നു ഇത് സ്റ്റാറ്റസ് ലൈവ് കാണിക്കുന്നത് ഈ അടുത്ത് ഞാൻ കാർ ലോൺ എടുക്കാൻ നോക്കുമ്പോൾ ആണ് അറിയുന്നത്.. എനിക്ക് ലോൺ കിട്ടാൻ ചാൻസ് ഉണ്ടോ.. ബാങ്ക് സ്റ്റേറ്റ്മെന്റ് പക്കാ ആണ്.. ആകെ പ്രശ്നം ക്രെഡിറ്റ് കാർഡ് ന്റെ ഇഷ്യൂ മാത്രം അതും 2007 ൽ എടുത്തു എന്ന് കാണിക്കുന്നത് ആണ് അത് ഇപ്പോളും സ്റ്റാറ്റസ് ലൈവ് ആണ്. പക്ഷെ ഇതുവരെ ആരും എന്നെ കോൺടാക്ട് ചെയ്തിട്ട് ഇല്ല.. ആ സ്ഥാപനം പറയുന്നത് ടെക്നികൽ എറർ ആകും എന്നാണ്
Finance team ആയിട്ട് നേരിട്ട് സംസാരിക്കേണ്ടി വരും bro. Showroom ൽ വന്നാൽ check ചെയ്ത് നോക്കാം. ഒന്നിൽ കൂടുതൽ Finance options ഉള്ളത്കൊണ്ട് ഒന്നിൽ കിട്ടിയില്ലെങ്കിൽ മറ്റൊന്നിൽ കിട്ടും.
Beat 2011 🤔 1.5 lkh 😐
Skoda model paranjila
Ambition
പാവങ്ങട് പഴയ പാവങ്ങട് അല്ല മോഹംദ്ക് പഴയ mmodhka അല്ല
Budget vandikal kanikkoo
👍
Ecospot വണ്ടിയെങ്ങനെ 2013
Well
Ivide ella vandikkum ivide vila kurava
Mm😂😂
പോ ചെങ്ങായി,, ഞാനിപ്പോ അടുത് 2018 ടിയാഗോ 3 ലക്ഷം ആൺ കൊടുത്തത് 😂😂😂ഇവിട 2017 ൻ 3.80 ലാക് ആൺ പറയുന്നത് എന്താടോ ത്
Crysta 12 lakh
നല്ല വില
വില കൂടുതൽ ആണ്
ഒരു swift ഡീസൽ കാത്തിരുന്ന ഞാൻ
Amaze 80000km അതെന്ത് ഓട്ടമാണ് ഓടിയത് 😮
😮
Sorry 8003 km aanu udheshichathu
We ..maruthi omni undengil ariyikanam
നല്ല ഷോപ്പ് വിശ്വസിച്ച എടുക്കാൻ പറ്റും
😂😂😂എന്തോ എന്തിരോ 😆
Amaze oru divasam oodiyath 220 km 220 x 365 = 80300😊😊
Parajappp thettiyatha 8003 km
2018 waganor 78k km 2nd ownership 4 .30 nalla oomban vila😂
ഇതുവരെ കണ്ട വണ്ടി കച്ചവടത്തിൽ ഏറ്റവും നല്ല വില
kooduthal aano😅
Ethra video kandu😂
സെക്കന്റ് ചോയിസ്
പാവങ്ങളുടെ വണ്ടി കട
💥
Tata vandi edukunnu kodukunnu 😂
Mohammed ekk rate ovar
ബൈക്ക് എക്സ്ചേഞ്ച് നടക്കുമോ????
Hi
👍👍👍
❤
❤