മതവിശ്വാസങ്ങളുടെ മതിലുകളില്ലാത്ത കുടുംബത്തിലേക്ക് മരുമകളായി അൻസില വന്നപ്പോൾ|Flowers Orukodi |Ep

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 1,8 тис.

  • @Alictm
    @Alictm Рік тому +39

    മതവും ജാതിയും ഏതായാലും
    പ്രസവിച്ച് പോറ്റി വളർത്തി വലുതാക്കിയ മാതാവിനും
    മണലാരണ്യത്തിൽ അധ്വാനിച്ച്
    മോൾക്ക് വേണ്ടി ജീവിച്ച പിതാവിനുമുള്ള വിഷമത്തിന് പരിഹാരം കാണാൻ ലോകത്തൊരാൾക്കും കഴിയില്ല.
    അനുഭവിക്കണം അപ്പോഴെ അറിയൂ... പുരോഗമനവും വിശാലമനസ്കതയും മതസൗഹാർദ്ദവുമൊക്കെ കണക്കാ.....
    ആ മാതാവിന് വിഷമങ്ങളിൽ നിന്ന്
    നാട്ടുകാരുടെ, ബന്ധുക്കളുടെ കുത്തുവാക്കുകളിൽ നിന്ന്, പരിഹാസങ്ങളിൽ നിന്ന് മോചനവും ക്ഷമയും ലഭിക്കട്ടെ ....

  • @noufalnavas3200
    @noufalnavas3200 Рік тому +599

    ഇന്നും ഞാനും എന്റെ കുടുംബവും ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നു പൊന്നുപോലെ വളർത്തിയ എന്റെ പെങ്ങൾ വിശ്വസിച്ചു പോയി പക്ഷെ എന്നെയും എന്റെ ഉമ്മയും വാപ്പയും പറ്റിച്ചിട്ട് പോയി
    പറയുമ്പോ എല്ലാർക്കും പുരോഗന വാദം സ്വന്തം കുടുബത്തിൽ വരുമ്പോ ആ വേദന ഒരിക്കലും മറക്കാൻ പറ്റില്ല 👍

    • @sanilcs6979
      @sanilcs6979 Рік тому +18

      അവർ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെങ്കിൽ ദുരഭിമാനം മാറ്റി വച്ച് അവരെ കൂടെ നിറുത്തണം. അവിടെ ആണ് അന്തസ്സ് 👍👍👍

    • @mikehenderson4538
      @mikehenderson4538 Рік тому

      @@sanilcs6979
      അതെ ആ വ്യഭിചരിച്ചു നടക്കുന്ന വെടിയെ വീട്ടിലേക്കു കൂട്ടികൊണ്ടു വന്നു ബാക്കിയുള്ള മുസ്ലിം പെൺകുട്ടികൾക്കും ഒരു മാതൃകയ്ക്ക് 👍👍

    • @sanilcs6979
      @sanilcs6979 Рік тому

      @@mikehenderson4538 ഇ മുസ്ലിം പെൺകുട്ടികൾക്ക് മാത്രം ഒരു പ്രത്യേകതയുമില്ല. 😜😜😜എല്ലാ പെൺകുട്ടികൾക്കും ഉള്ളത് തന്നെയല്ലേ അവർക്കും ഉള്ളത് 👍

    • @mikehenderson4538
      @mikehenderson4538 Рік тому

      @@sanilcs6979 ഒരു മുസ്ലിം സ്ത്രീക്ക് മുസ്ലിമല്ലാത്ത ഒരു പുരുഷനെ കല്യാണം കഴിക്കാൻ പാടില്ല ...നികാഹ് ചെയ്യാതെ ഒരാളുടെ കൂടെ ജീവിക്കാൻ പാടില്ല ...അത് ഖുറാനിലെ നിയമമാണ് ... അല്ലാത്ത ബന്ധങ്ങൾ വ്യഭിചാരം തന്നെയാണ്...അവൾ നിസ്കരിച്ചിട്ടോ , നോമ്പ് എടുത്തതുകൊണ്ടോ അവൾ വ്യഭിചാരി അല്ലാതാവില്ല

    • @sanilcs6979
      @sanilcs6979 Рік тому +3

      @@mikehenderson4538 ഖുറാനിലെ നിയമം അല്ലെ 😏😏😏😏

  • @haadijunaid6222
    @haadijunaid6222 Рік тому +70

    മാതാപിതാക്കളെ വേദനിപ്ച്ചാൽ അത് ഏത് മതമായാലും അനുഭവിക്കാതെ പോവില്ല

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 9 місяців тому +1

      Aokan hd a duaghter ahkalia( now hadiya). Nimisha sampath was trapped and made to become fathima, and is now in ISIS.

  • @moosankutty9091
    @moosankutty9091 Рік тому +352

    ആര് എത്ര സ്നേഹം കൊടുത്താലും സ്വന്തം മാതാപിതാക്കളുടെ സ്നേഹം ഒരു മക്കളും മറക്കരുത്

    • @saidalavisaidalavi5409
      @saidalavisaidalavi5409 Рік тому

      جهل مركب هدايةمافيه

    • @saidalavisaidalavi5409
      @saidalavisaidalavi5409 Рік тому +3

      بعض الناس يولدمسلما ويموت كافرا...

    • @kadeejathoombath5138
      @kadeejathoombath5138 Рік тому

      പിന്നെ
      b

    • @mariyamvkp
      @mariyamvkp Рік тому

      ​@@saidalavisaidalavi5409❤❤😊to 😂😊

    • @Nasu1986
      @Nasu1986 7 місяців тому

      6 ആം നൂറ്റാണ്ടിൽ നിന്നും പുറത്തു ചാടി ഫർദാ ഊരി എറിഞ്ഞു.. പുതിയ യുഗത്തിൽ ജീവിക്കുന്ന കുട്ടികൾ

  • @kappilkappil9024
    @kappilkappil9024 Рік тому +242

    കഥക്കും കവിതക്കും പറ്റും പക്ഷേ നീറുന്ന ഒരു മനസ്സ് ബാക്കിയുണ്ട് സ്വന്തം ഉമ്മാന്റെ ഞാനും കുട്ടികളുടെ അച്ഛനാണ് അമ്മയുടെ മനസ് വേറെ ലെവലാണ്

    • @abdulsamadrenila9139
      @abdulsamadrenila9139 Рік тому +17

      അതു പറഞ്ഞാൽ ആർക്കും മനസിലാവില്ല അനുഭവം വരുമ്പോൾ പഠിക്കും

    • @arun1o
      @arun1o Рік тому

      Athinu .avalde uppakum ummakum sankadamanenn aaru paranj.. makal santhoshathodeyalle jeevikunne

    • @kappilkappil9024
      @kappilkappil9024 Рік тому +3

      @@arun1o എന്ത് സുഖമായാലും ഇറങ്ങി പോകുമ്പോൾ ഉണ്ടാകുന്ന ആ മാനസികാവസ്ഥ അച്ഛനേക്കാൾ കൂടുതൽ അമ്മക്ക് ആയിരിക്കും അതിന് അമ്മയോ അച്ഛനോ ആയാൽ മതി കൂടതൽ റിസർച്ച് നടത്തേണ്ട ആവശ്യമില്ല കണ്ണിൽ മുന്നിൽ നിന്ന് സ്വന്തം കുട്ടികൾക്ക് ഉണ്ടാവുന്ന ദുരന്തം കണേണ്ടി വരിക അതിന് സമാനമായിരിക്കും

    • @kunhammadpphouse1194
      @kunhammadpphouse1194 Рік тому

      Atravaliya pankali ayalum ullile kasar unakan patilla

  • @niluniya4926
    @niluniya4926 Рік тому +60

    ഇങ്ങനെ ഒരു പ്രോഗ്രാമിലേക്ക് ഇവരെ പോലെ ഉള്ളവരെ മാത്രം അല്ല വിളിക്കേണ്ടത്. ഇത് പോലെ ജീവന് തുല്യം സ്നേഹിച്ചിട്ടും മക്കൾ ഇട്ടിട്ടു പോയ മാതാപിതാക്കളെയും കൊണ്ട് വരണം. അവരുടെ വേദന എത്രത്തോളം ഉണ്ടെന്നു വേണ്ടാന്നു പറഞ്ഞു പോകുന്ന മക്കളും അറിയണ്ടേ ☹️.. നമ്മളെ ജനിപ്പിച്ചതിനും പതിനെട്ടു കൊല്ലം നോക്കിയതിനും തീർച്ചയായും മാതാപിതാക്കളോട് നമുക്ക് കടപ്പാടുണ്ട്. അതവരെ വേദനിപ്പിക്കാതിരിക്കലാവാം, അനുസരിക്കലാകാം, അവരെ പൊന്നുപോലെ നോക്കലാകാം. അല്ലാതെ നമുക്കൊന്ന് സ്വന്തമായി നിക്കാനാകുമ്പോൾ ഇതെന്റെ ജീവിതമാണ്, എന്റെ ഇഷ്ട്ടമാണ് എന്നു പറഞ്ഞു ഇഷ്ട്ടപെട്ടവരുടെ കൂടെ പോകലല്ല.

  • @Noushu-in8zl
    @Noushu-in8zl Рік тому +241

    ഉമ്മാനെ കാണാതെ ഇരിക്കുന്നോടത്തോളം കാലം എന്ത് സുഖം ആണ് കിട്ടാനുള്ളത്...

  • @ambras.sawagg.5227
    @ambras.sawagg.5227 Рік тому +105

    ശ്രീ k നായരേ സ്വന്ദം കുടുംബത്തിൽ ഇത് പോലെ ഉണ്ടായാൽ ഇത്രയും ഗംഭീരമായി അവതരിപ്പിക്കണം

    • @shamsuknd922
      @shamsuknd922 Рік тому

      Entha sudapi pollipoyo

    • @bogatyr4500
      @bogatyr4500 Рік тому

      ഇവിടെ മാതാപിതാക്കളുടെ കണ്ണീരിന്റെ കാര്യം എന്തിനാ പറയുന്നത് അവൾക്ക് ഇസ്ലാം ആയി ജീവിക്കാൻ ഇഷ്ടം ഇല്ല പിന്നെ മാതാപിതാക്കൾക്ക് വേണ്ടി കഷ്ടപ്പെട്ട് മുസ്ലിം ആയി ജീവിക്കേണ്ട കാര്യം ഉണ്ടോ എനിക്ക് അറിയില്ല ഈ മാതാപിതാക്കൾ അത്രക്ക് മതപരമായി തന്നെ ആണോ ഈ കുട്ടിയെ വളർത്തിയത് എന്ന് അപ്പോൾ ഇതൊന്നും ഇല്ലാതെ ഇവളെ ഇതേ അവസ്ഥയിൽ ഏതെങ്കിലും ഒരു മുസ്ലിം ചെറുക്കൻ കെട്ടിച്ചു കൊടുത്താൽ അവന്റ അവസ്ഥ എന്താകും അത് കൊണ്ട് മാതാപിതാക്കൾക്ക് വേണ്ടി ഇവൾ ഇസ്ലാം ആകേണ്ട കാര്യം ഇല്ല

    • @shibuusman195
      @shibuusman195 9 місяців тому

      @@shamsuknd922മതവും ജാതിയും ഏതായാലും
      പ്രസവിച്ച് പോറ്റി വളർത്തി വലുതാക്കിയ മാതാവിനും
      മണലാരണ്യത്തിൽ അധ്വാനിച്ച്
      മോൾക്ക് വേണ്ടി ജീവിച്ച പിതാവിനുമുള്ള വിഷമത്തിന് പരിഹാരം കാണാൻ ലോകത്തൊരാൾക്കും കഴിയില്ല.
      അനുഭവിക്കണം അപ്പോഴെ അറിയൂ... പുരോഗമനവും വിശാലമനസ്കതയും മതസൗഹാർദ്ദവുമൊക്കെ കണക്കാ.....
      ആ മാതാവിന് വിഷമങ്ങളിൽ നിന്ന്
      നാട്ടുകാരുടെ, ബന്ധുക്കളുടെ കുത്തുവാക്കുകളിൽ നിന്ന്, പരിഹാസങ്ങളിൽ നിന്ന് മോചനവും ക്ഷമയും ലഭിക്കട്ടെ

    • @AhammedKk-o5z
      @AhammedKk-o5z 9 місяців тому

      ​@@shamsuknd922ഹാദിയ യെ കൊണ്ട് വന്നോട്ടെ ചാണകമേ?

  • @saleenav9891
    @saleenav9891 Рік тому +165

    എവിടെയോ ഉള്ള ആ ഉമ്മാനേയും ഉപ്പാനേയും ഓർത്തു ഞാൻ കരഞ്ഞു

    • @rafipv567
      @rafipv567 Рік тому +4

      അവർക്ക് ക്ഷമ നൽകട്ടെ... 🤲🤲🤲

    • @subu7625
      @subu7625 Рік тому +1

      അനുഭവിക്കും

  • @mariyamameera4706
    @mariyamameera4706 Рік тому +235

    ഞാൻ skn നെ ഏറ്റവും ഇഷ്പെടുന്ന ഒരു വ്യക്തി ആയിരുന്നു
    എന്നാൽ വീട്ടിൽ നിന്നും കണ്ടവൻ്റെ പിന്നാലെ മാതാപിതാക്കളെ കബളിപ്പിച്ച് ഒളിച്ചോടി പോകുന്നവരെ ഈ പരിപാടിയിൽ കൊണ്ട് വരാൻ skക്ക് ഭയങ്കര ഉത്സാഹമാണ് പ്രത്യേകിച്ച് തട്ടമിട്ട താത്ത ആയാൽ
    എത്രയോ വീട് ഇല്ലാത്ത രോഗി ആയവർ അറിവ് ഉള്ളവർ ഈ പരിപാടിയിൽ കയറാൻ കാത്തിരിക്കുന്നു
    അപ്പോൾ ഇത്തരക്കാരെ ഇതിൽ കൊണ്ട് വന്ന് മറ്റ് ഉള്ളവർക്ക് വഴികാട്ടി ആക്കുന്ന പ്രവണത സാർ നിർത്തണം തലയിൽ വെച്ചാൽ പേൻ നിലത്ത് വെച്ചാൽ ഉറുമ്പ് ആക്രമിക്കും എന്ന് കരുതി കാഷ്ടം മൂത്രം എന്നിവ അറുപ്പ് കൂടാതെ വൃത്തിയാക്കി മക്കളെ സംരക്ഷിച്ച മാതാപിതാക്കൾ
    അവരുടെ വേതന
    കൊണ്ട് ചെല്ലുന്നവൻ്റെ വീട്ടുകാർക്ക് അറിയില്ല
    അവർക്ക് കയറ്റി ഇരുത്തി വാചകം അടിച്ചാൽ മതി
    MYG ഷാജി സാർ ഒന്ന് ശ്രദ്ധിക്കുക

    • @sinujafar2833
      @sinujafar2833 Рік тому +4

      👍👍👍👍👍👍👍

    • @TM-jl7df
      @TM-jl7df Рік тому +2

      Surah Al-Ahzab Ayah #50 Translated in Malayalam
      33:50
      يَا أَيُّهَا النَّبِيُّ إِنَّا أَحْلَلْنَا لَكَ أَزْوَاجَكَ اللَّاتِي آتَيْتَ أُجُورَهُنَّ وَمَا مَلَكَتْ يَمِينُكَ مِمَّا أَفَاءَ اللَّهُ عَلَيْكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّاتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَالَاتِكَ اللَّاتِي هَاجَرْنَ مَعَكَ وَامْرَأَةً مُؤْمِنَةً إِنْ وَهَبَتْ نَفْسَهَا لِلنَّبِيِّ إِنْ أَرَادَ النَّبِيُّ أَنْ يَسْتَنْكِحَهَا خَالِصَةً لَكَ مِنْ دُونِ الْمُؤْمِنِينَ ۗ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِي أَزْوَاجِهِمْ وَمَا مَلَكَتْ أَيْمَانُهُمْ لِكَيْلَا يَكُونَ عَلَيْكَ حَرَجٌ ۗ وَكَانَ اللَّهُ غَفُورًا رَحِيمًا
      നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

    • @shanushanu3798
      @shanushanu3798 Рік тому +2

      👍👍

    • @shukkurmash2270
      @shukkurmash2270 Рік тому +6

      കറക്റ്റ് ആണ് ബ്രോ

    • @mullamulla2545
      @mullamulla2545 Рік тому +3

      👍🏻👍🏻👍🏻

  • @thasleenabacker9676
    @thasleenabacker9676 Рік тому +895

    കഥകൾ കേൾക്കുന്ന ലാഘവത്തോടെ കേൾക്കാം പക്ഷേ അത് അനുഭവിക്കുന്ന മാതാപിതാക്കളുടെ വേദന അവർ തന്നെ അനുഭവിക്കണ്ടെ

    • @thasnisalih6352
      @thasnisalih6352 Рік тому +21

      ശെരിയാണ്

    • @rasmijaseelbk9141
      @rasmijaseelbk9141 Рік тому +12

      Crct

    • @abijithgreesh5254
      @abijithgreesh5254 Рік тому +10

      shame of you ladies

    • @Berlin-cj5ly
      @Berlin-cj5ly Рік тому +15

      അവൾക് ഇല്ലാത്ത ബെശമം എന്തിന് ഇനിയും ഉണ്ടാവും ഇങ്ങനെ ഉള്ളനാമ ധരികൾ

    • @safamariyam6394
      @safamariyam6394 Рік тому +6

      Correct 💯

  • @zeenathazeez1760
    @zeenathazeez1760 Рік тому +49

    പേരിൽ അർത്ഥം ഉണ്ടെങ്കിലും ദീനിനെയും ഉപ്പനെയും ഉമ്മനെയും കുടുംബത്തിന്റെയും മാനം പോക്കി കളഞ്ഞില്ലേ ആ പെൺ കുട്ടി

  • @rayarothnizar5681
    @rayarothnizar5681 Рік тому +28

    നിങ്ങൾക്കും ഭാവിയിൽ ഇതുപോലെ അനുഭവം വരും. കണക്കു ചോദിക്കാതെ ഒരുകാലവും കടന്നുപോകില്ല.

  • @zayanuvlog2330
    @zayanuvlog2330 Рік тому +77

    നീറുന്ന ഉമ്മ ഉപ്പ..... ആ കണ്ണീർ

    • @azadalappuzha6147
      @azadalappuzha6147 Рік тому +1

      ഉറപ്പ് ഉറപ്പ് ഉറപ്പ്

    • @fadhilmonu983
      @fadhilmonu983 11 місяців тому +2

      ഒരു ശാഭം

  • @rishuspalace2186
    @rishuspalace2186 Рік тому +475

    പടച്ചവൻ മക്കളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ 😭😭😭😭

  • @sidheeqsidheeq2455
    @sidheeqsidheeq2455 Рік тому +132

    മോളെ അനുഭവിക്കാൻ കിടക്കുന്നേയുള്ളൂ ... അനുഭവിക്കട്ടെ എന്ന് ആശംസിക്കുന്നു ...

    • @sasiv4098
      @sasiv4098 3 місяці тому

      എന്ത് അനുഭവിക്കാൻ ?,

  • @shefeekakbar379
    @shefeekakbar379 Рік тому +564

    ഒരു പ്രവാസിയായ ആ ഉപ്പയുടെ അപ്പോഴത്തെ അവസ്ഥ എന്തായിരിക്കും.. പോറ്റി വളർത്തിയ ആ ഉപ്പയുടെയും ഉമ്മയുടെയും മനസ്സ് വേദനിപ്പിച്ചതിനു അനുഭവിക്കാതെ ഈ മണ്ണിൽ നിന്നും പോകില്ല.

    • @ranablog4793
      @ranablog4793 Рік тому +2

      Aaar pravaasi

    • @abhilashdj
      @abhilashdj Рік тому +62

      ഈ കുട്ടി പറഞ്ഞിട്ടല്ല ഇവർ കുട്ടിയെ ജനിപ്പിച്ചത്.. മനുഷ്യൻ ആരുടെയും അടിമയല്ല.. സ്വന്തം ജീവിതം തിരഞ്ഞെടുക്കാൻ മനുഷ്യർക്ക് അവകാശമുണ്ട്

    • @nishachacko8811
      @nishachacko8811 Рік тому +15

      Makkale ishhagal family mansliakkunkm 💙

    • @sajeshkrishnan7192
      @sajeshkrishnan7192 Рік тому +13

      Avar enthina vedhanikyane avare ival pidich kadicha 🥲🤣Happiness anubavikyunna karyam anekil aa parajhath sathyamaanu 😂

    • @jebinlalvs2927
      @jebinlalvs2927 Рік тому +1

      😀😀😀😀😀😀

  • @abdulgafoorktabdulgafoorkt5516
    @abdulgafoorktabdulgafoorkt5516 Рік тому +113

    കുട്ടീ പ്രസവ വേദനയും അതുവരെ ഉണ്ടായിട്ടുള്ള എല്ലാ പ്രയാസങ്ങളും നിന്നെ കൺകുളിർക്കെ കാണുമ്പോൾ നിന്റെ മാതാവ് മറക്കും,അതുവഴി പിതാവ് സന്തോഷിക്കും.എന്നാല് ഇൗ കൊടുത്ത വേദന ഒരു തീക്കനൽ പോലെ മരണം വരെ അവരെ വേദനിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.എല്ലാ മതത്തിലും മാതാപിതാക്കൾക്ക് തുല്യ സ്ഥാനം ഉണ്ട് .അത് കൊണ്ട് ഞാൻ പറഞ്ഞത് ഒരു മതത്തിൽ നിന്ന് കൊണ്ടല്ല .കുഞ്ഞു തൊട്ട് വളർത്തിവലുതാക്കി അവരുടെ സമ്മതമില്ലാതെ ഏത് വിദ്ദേന ഒന്നുക്കുന്നുവോ അതെല്ലാം പിന്നീട് ശാപ മായ്‌ വരും.മാതാപിതാക്കളുടെ വേദനക്ക് അത്രമേൽ വിലയുണ്ട്

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 Рік тому +126

    ബാബു ചേട്ടൻ്റെ വിഷാലമനസ്കതയെ അംഗീകരിക്കുന്നു
    അപ്പുറത്ത് ഒരു ഉപ്പ ഉമ്മ അവരുടെ വിഷമം കൂടി മനസ്സിലാക്കണമായിരുന്നു
    അൻസില മോളായാലും മറ്റൊരു അനിത മോളായാലും അവരവരുടെ മതത്തിൽ പെട്ട ആളെ സ്നേഹിച്ചോട്ടെ..
    അരുൺ കുമാറായാലും അബ്ദുറഹ്മാനായാലും ആൺകുട്ടികളും ഇത് ചെയ്യാൻ പാടില്ല
    അപ്പുറത്ത് ഒരു ഉപ്പയും ഉമ്മയും മാത്രമല്ല ലോ അവരുടെ ബന്ധുക്കളും നാട്ടുകാരും അവരെ പിന്നെ എപ്പോ കാണുമ്പോഴും പറയുക ഒളിച്ചോടിപ്പോയ കുട്ടിയുടെ ഉപ്പ ഉമ്മ എന്നല്ലെ പറയുക

    • @pancyn5914
      @pancyn5914 Рік тому

      Alukkasinte molum, Suhana Basheer & Nadia Moithunte Amma ulppade ellavarum alle 😂😡😜

    • @jaseerasameer7854
      @jaseerasameer7854 Рік тому +3

      അവരവരുടെ മതത്തിൽ പെട്ട ആളെ സ്നേഹിച്ചോട്ടെ എന്നല്ലേ പറഞ്ഞത് ,അല്ലാതെ എല്ലാവരും ഇസ്‍ലാം മതം സ്നേഹിക്കണം എന്നല്ലല്ലോ

    • @sanilcs6979
      @sanilcs6979 Рік тому +2

      ​@@jaseerasameer7854 ഇഷ്ടപെട്ട ആളെ സ്നേഹിക്കട്ടെ എല്ലാരും. അങ്ങനെ മതങ്ങൾ തകരട്ടെ ദൈവങ്ങളും 😏😏😏😏😏

    • @naseemamuhammed4175
      @naseemamuhammed4175 Рік тому

      ​@@sanilcs6979 നിന്റെ അച്ചൻ അങ്ങിനെയാണോ നിന്നെ പടിപ്പിച്ചത് ചെറ്റേ😬😬

    • @salamkottakkal1151
      @salamkottakkal1151 Рік тому

      👎👎👎

  • @shabeeshabee5687
    @shabeeshabee5687 Рік тому +529

    പടച്ചോനേ എല്ലാ മക്കളെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ

    • @jaifermohammedali2281
      @jaifermohammedali2281 Рік тому +7

      ആമീൻ

    • @mylifejourney172
      @mylifejourney172 Рік тому +1

      Ameen

    • @binoym4618
      @binoym4618 Рік тому +3

      ലവ് ജിഹാദ് നടത്തുമ്പോൾ ഈ അള്ളാഹു എവിടെയാണ്? ഇൻകമിങ് കുഴപ്പമില്ല അല്ലെ?

    • @abdulazeez4137
      @abdulazeez4137 Рік тому +10

      ​​@@binoym4618 അള്ളാഹു ഒന്ന് ഒരു പാട് ദൈവമുണ്ടങ്കിൽ ദൈവങ്ങൾ അടി കൂടില്ലേ

    • @fousiyamoosa6246
      @fousiyamoosa6246 Рік тому +1

      ആമീൻ

  • @rafeequekunjani9976
    @rafeequekunjani9976 Рік тому +150

    നിനക്ക് വേണ്ടി കണ്ണുനീർ എത്ര കളഞ്ഞോ അതിന് തുല്യമായി അനുഭവിച്ചിട്ടേ കണ്ണടയൂ. Aayathil ചിന്തിക്കുന്നത് നല്ലതായിരിക്കും 🙏

    • @pancyn5914
      @pancyn5914 Рік тому +2

      Alukkasinte molum, Suhana Basheer & Nadia Moithunte Amma ulppade ellavarum alle 😂😡😜

    • @TM-jl7df
      @TM-jl7df Рік тому

      😅

    • @abdulnazar4747
      @abdulnazar4747 Рік тому

      💯✅

    • @sethumadhavanmp9544
      @sethumadhavanmp9544 Рік тому

      ഹിന്ദു കുടുംബങ്ങളിൽ നിന്നു കോടതി വഴി മുസ്ലിംങ്ങ ളുടെ കൂടെ പോകുന്ന ഹിന്ദു പെൺകുട്ടികളുടെ അച്ഛനും അമ്മയ്ക്കും ഇതേ വികാരം തന്നെ ആയിരിക്കും

    • @bogatyr4500
      @bogatyr4500 Рік тому

      @@pancyn5914 ഇവിടെ മാതാപിതാക്കളുടെ കണ്ണീരിന്റെ കാര്യം എന്തിനാ പറയുന്നത് അവൾക്ക് ഇസ്ലാം ആയി ജീവിക്കാൻ ഇഷ്ടം ഇല്ല പിന്നെ മാതാപിതാക്കൾക്ക് വേണ്ടി കഷ്ടപ്പെട്ട് മുസ്ലിം ആയി ജീവിക്കേണ്ട കാര്യം ഉണ്ടോ എനിക്ക് അറിയില്ല ഈ മാതാപിതാക്കൾ അത്രക്ക് മതപരമായി തന്നെ ആണോ ഈ കുട്ടിയെ വളർത്തിയത് എന്ന് അപ്പോൾ ഇതൊന്നും ഇല്ലാതെ ഇവളെ ഇതേ അവസ്ഥയിൽ ഏതെങ്കിലും ഒരു മുസ്ലിം ചെറുക്കൻ കെട്ടിച്ചു കൊടുത്താൽ അവന്റ അവസ്ഥ എന്താകും അത് കൊണ്ട് മാതാപിതാക്കൾക്ക് വേണ്ടി ഇവൾ ഇസ്ലാം ആകേണ്ട കാര്യം ഇല്ല

  • @najmanisar1483
    @najmanisar1483 Рік тому +130

    വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഒന്നോർക്കുക

  • @abdulrasheed-yb4ly
    @abdulrasheed-yb4ly Рік тому +221

    ആ കുട്ടി ചെയ്തത് ശെരിയല്ല. ആ മാതാപിതാക്കളുടെ വിഷമം എത്ര ആഴത്തിലായിരിക്കും. മരണം വരെ അത് ചിന്തിച്ച് ഉരുകുന്നുണ്ടാവും അവരുടെ മനസ്സ്. ആ കുട്ടിയുടെ മാതാപിതാക്കൾക്ക് അള്ളാഹു ശാന്തിയും സമാദാനവും നല്കട്ടെ 🤲

    • @rageshchandran8257
      @rageshchandran8257 Рік тому +8

      avar santhoshathode jeevikunnu madhapranthamark sakikunilla thurki siriya etrayo kunjugal marichpoyi allak samayam undankil samadhanam kodukanpara

    • @ajnuz517
      @ajnuz517 Рік тому

      @@rageshchandran8257 ee muslims full inghaneya penn iraghipoya ee dialogue paranjondirikum ee parayunnore veetil poya ariya fathr mthr nokunnath enghane enn mathapranthum paranjond irikum

    • @abijithgreesh5254
      @abijithgreesh5254 Рік тому

      Ingane kure alkar nde intercast marriage kandal thudangum mathapithakalude sangadam parachil kaanunavark nalla poole manasilavum eanthina vidumbunath eannu

    • @ananyas8337
      @ananyas8337 Рік тому +6

      Ingane mathapikaludeyum mathathinteyum mathram ishtam nokki kalyanam kazhichu orupaadu penkuttikal ivide keralathil day by day jeevanodukunu indu avarude aa oru situationil oru veetukarum avarude koode indayitilaa oru deivavum indayitilaa oru mathavum indayitilaa.
      Enaal love marriage enna casil enthengilum issue vanaal aa penkuttikalkku swantham aayi decision eduthu situation anuserichu rekshapedaan kazhiyum.

    • @ajnuz517
      @ajnuz517 Рік тому +6

      @@ananyas8337 😂ithoke ithungale official dialoga mathapithakal and swargam ith vittoru kaliyulla ivark

  • @ajmalajju634
    @ajmalajju634 Рік тому +51

    സ്വന്തം മകളെ ഒളിച്ചോടാൻ സമ്മതിക്കാതെ മറ്റുള്ള വീട്ടിൽ നിന്ന് പെൺകുട്ടിയെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരാൻ സപ്പോർട് കൊടുക്കുന്ന ഒരു അച്ഛൻ best ഫാമിലി 😁😁😁

  • @hajarafinu9957
    @hajarafinu9957 Рік тому +192

    എത്ര പ്രദീക്ഷയിലായിരിക്കും പഠിപ്പിച്ചതും വളർത്തിയതും, ആ മാതാപിതാക്കളുടെ ഏക മകൾ 😭

    • @sheelams7339
      @sheelams7339 Рік тому +6

      അഖില ഹാദിയയും ഏക സന്താനം ആയിരുന്നു.......... സുപ്രീം കോടതി വരെ കേസ് നടത്തിയ ആ മാതാ പിതാക്കൾ........
      ജാതി മത ഭേദമെന്യേ മാതാ പിതാക്കളുടെ വേദന ഒന്നു തന്നെയാണ്........... എന്തായാലും ഇനി കുട്ടികൾ നന്നായി ജീവിക്കട്ടെ എന്നാശംസിക്കുന്നു.

    • @hajarafinu9957
      @hajarafinu9957 Рік тому +1

      @@sheelams7339 ഷഹാനയും

    • @hajarafinu9957
      @hajarafinu9957 Рік тому +9

      @@sheelams7339 ഹദിയ ഇസ്ലാമിനെയാണ്സ്നേഹിച്ചത്

    • @TyujKha-mb5rg
      @TyujKha-mb5rg Рік тому +1

      Matham anusarikkanullathaanu.. niyamangal niyanthranangal..
      Thettikkunnavarkk enthina matham....

    • @yahiyaadiyattiparambil8690
      @yahiyaadiyattiparambil8690 Рік тому

      @@sheelams7339 da myra aadiya premich olichodiyadalla ooole

  • @abdulnazar4747
    @abdulnazar4747 Рік тому +43

    ഭാവിയിൽ നിങ്ങളുടെ മക്കൾ നിങ്ങളോട് തിരിച്ചു ചാടും ഉറപ്പ് അപ്പോൾ നിങ്ങൾക്കും മനസ്സിലാവും അസമയം നിങ്ങൾക്കും മനസ്സിലാവും ഉറപ്പ് 😭😭😭😭😭.

  • @noushad1595
    @noushad1595 Рік тому +106

    സ്വന്തം മക്കൾ ചെയ്യുമ്പോഴാണ് വേദനയുടെ ഭാരം മനസ്സിലാവുക. മക്കൾക്ക്‌ നല്ലതു തോന്നാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @rafipv567
      @rafipv567 Рік тому +2

      ആമീൻ 🤲🤲🤲

    • @bogatyr4500
      @bogatyr4500 Рік тому

      ഇവിടെ മാതാപിതാക്കളുടെ കണ്ണീരിന്റെ കാര്യം എന്തിനാ പറയുന്നത് അവൾക്ക് ഇസ്ലാം ആയി ജീവിക്കാൻ ഇഷ്ടം ഇല്ല പിന്നെ മാതാപിതാക്കൾക്ക് വേണ്ടി കഷ്ടപ്പെട്ട് മുസ്ലിം ആയി ജീവിക്കേണ്ട കാര്യം ഉണ്ടോ എനിക്ക് അറിയില്ല ഈ മാതാപിതാക്കൾ അത്രക്ക് മതപരമായി തന്നെ ആണോ ഈ കുട്ടിയെ വളർത്തിയത് എന്ന് അപ്പോൾ ഇതൊന്നും ഇല്ലാതെ ഇവളെ ഇതേ അവസ്ഥയിൽ ഏതെങ്കിലും ഒരു മുസ്ലിം ചെറുക്കൻ കെട്ടിച്ചു കൊടുത്താൽ അവന്റ അവസ്ഥ എന്താകും അത് കൊണ്ട് മാതാപിതാക്കൾക്ക് വേണ്ടി ഇവൾ ഇസ്ലാം ആകേണ്ട കാര്യം ഇല്ല

    • @umaibanp.s6274
      @umaibanp.s6274 Рік тому +2

      ആമീൻ

    • @shyjasulaiman7593
      @shyjasulaiman7593 Рік тому

      Hi l

    • @jaslahh_
      @jaslahh_ Рік тому

      Aameen

  • @muhammedriyas4800
    @muhammedriyas4800 Рік тому +136

    കഷ്ട്ടപ്പെട്ട് വളർത്തിപഠിപ്പിച്ച മാതാപിതാക്കളെ ചവിട്ടിതേച്ച് ഇറങ്ങിപ്പോകുബോൾ ആമാതാപിതാക്കൾ അനുഭവിക്കുന്നവേദന അത് അനുഭവിക്കുന്നവർക്കെ മനസിലാവൂ😭

    • @bogatyr4500
      @bogatyr4500 Рік тому +4

      ഇവിടെ മാതാപിതാക്കളുടെ കണ്ണീരിന്റെ കാര്യം എന്തിനാ പറയുന്നത് അവൾക്ക് ഇസ്ലാം ആയി ജീവിക്കാൻ ഇഷ്ടം ഇല്ല പിന്നെ മാതാപിതാക്കൾക്ക് വേണ്ടി കഷ്ടപ്പെട്ട് മുസ്ലിം ആയി ജീവിക്കേണ്ട കാര്യം ഉണ്ടോ എനിക്ക് അറിയില്ല ഈ മാതാപിതാക്കൾ അത്രക്ക് മതപരമായി തന്നെ ആണോ ഈ കുട്ടിയെ വളർത്തിയത് എന്ന് ഇതൊന്നും ഇല്ലാതെ ഇവളെ ഇതേ അവസ്ഥയിൽ ഏതെങ്കിലും ഒരു മുസ്ലിം ചെറുക്കൻ കെട്ടിച്ചു കൊടുത്താൽ അവന്റ അവസ്ഥ എന്താകും അത് കൊണ്ട് മാതാപിതാക്കൾക്ക് വേണ്ടി ഇവൾ ഇസ്ലാം ആകേണ്ട കാര്യം ഇല്ല

    • @EnglishEnglish-k5w
      @EnglishEnglish-k5w Рік тому

      Theercha aayum anubaviche theru otta makal ethra thavana avalude ķunji Kalil umma vechu kaanum aa umma 😢rabbe

    • @yousufmuhammed1174
      @yousufmuhammed1174 Рік тому

      ഐ. ഐ മാത്രം മതി തന്നെ 😅😁​@@bogatyr4500

    • @shakeelanassar8134
      @shakeelanassar8134 Рік тому

      @@bogatyr4500 Z

  • @abdulrasheed3048
    @abdulrasheed3048 Рік тому +33

    സ്വന്തം മകളെ ബുദ്ധിമുട്ടിക്കാതെ ഒരേ മതത്തിൽ പെട്ടവൾക്ക് മാറ്റി വെച്ചു മറ്റുള്ളവരുടെ മക്കളെയും മാതാപിതാക്കളെയും വിഷമിപ്പിച്ച് എന്ത് സന്തോഷം ഈ ബാബുവിൻ്റെ ഒരു വളവ്

    • @mmmmmmm2229
      @mmmmmmm2229 Рік тому

      അഘില ഹാദിയയുടെ കാരൃവും അങ്ങനെ തന്നെ

    • @anbasth577
      @anbasth577 Рік тому

      ഹാദിയയെ ഈ പരിപാടിക്ക് വിളിക്കട്ടെ

    • @mmmmmmm2229
      @mmmmmmm2229 Рік тому

      @@anbasth577 നിങ്ങൾ വിളിക്കാൻ പറയൂ

    • @anbasth577
      @anbasth577 Рік тому +4

      @@mmmmmmm2229 hadiya ഇസ്ലാമിനെയാണ് പ്രണയിച്ചത്. എന്ത് കൊണ്ടാണ് പ്രണയിച്ചത് എന്ന് എല്ലാവരും അറിയട്ടെ

    • @mmmmmmm2229
      @mmmmmmm2229 Рік тому

      @@anbasth577 അഖിലയുടെ തലക്ക് വെളിവില്ലാഞ്ഞിട്ടായിരിക്കും 😁😁😁

  • @hussainpp8304
    @hussainpp8304 Рік тому +14

    പെങ്ങളെ എന്താ കാമുകനെ സ്നേഹിച്ചഡിനെക്കാൾ കൂടുതൽ ഉമ്മയെയും, ഉപ്പയെയും സ്നഹിക്കാതിരുന്നത് 🙆‍♂️

  • @yahyamv7134
    @yahyamv7134 Рік тому +106

    എത്ര സ്നേഹിച്ചാലും സ്വന്തം മാതാപിതാക്കളുടെ സ്നേഹത്തോളമാവില്ല ഒന്നും അതിനു പകരം വെക്കാൻ മറ്റാർകമാവില്ല ഒരമ്മയ'ക്കാ ഇങ്ങനെയുള്ള മക്കൾ ജനിക്കാതിരിക്കട്ടെ

  • @firosen.k4067
    @firosen.k4067 Рік тому +201

    ഉമ്മാനെ വേദനിച്ചതിൽ നീ തീർച്ചയായും അനുഭവിക്കും കാരണം ഈ ഞാനും ഒരു ഉമ്മയാണ് ഇന്നെല്ലെങ്കിൽ നാളെ🔥

    • @mmmmmmm2229
      @mmmmmmm2229 Рік тому +12

      അഖിലഹാതീയായുടെ അമ്മയെ വേദനിപ്പിച്ചതു കൊണ്ട് അവളും അനുഭവിക്കും

    • @noorjahan12961
      @noorjahan12961 Рік тому +2

      Athanubavikkukayhanne cheyyum

    • @suttu8563
      @suttu8563 Рік тому +6

      Varan ഉള്ളത് വഴിയിൽ തങ്ങില്ല ഇവിടുന്ന് തന്നെ അനുഭവിച്ചേ പോകുള്ളൂ 👍ബെസ്റ്റ് of luck baby veetukare..... പോന്നതിനു

    • @pancyn5914
      @pancyn5914 Рік тому +3

      Nadia moidunte Ammayum anubhavikkandathalle🤪🤪🤪

    • @TM-jl7df
      @TM-jl7df Рік тому

      😅 ഫിറോസ് ഉമ്മ

  • @aamishebi5510
    @aamishebi5510 Рік тому +54

    നമ്മൾ കൊടുത്തത് എന്താണോ അത് ത്തിരിച്ചു കിട്ടാതെ ഒരാളും ഈ ലോകത്ത് നിന്ന് പോവില്ല... 👍

  • @anvarsadiqofficial848
    @anvarsadiqofficial848 Рік тому +242

    👎👎👎👎👎 ഞങ്ങളുടെ പെങ്ങന്മാരെ കാത്ത് രക്ഷിക്കണേ നാഥാ.....🤲

  • @ms9648
    @ms9648 Рік тому +31

    ഒരു രാത്രി കുടുബത്തെ ഉപേക്ഷിച്ചു പോന്നിട്ട്, അവർ തിരിച്ച് വിളിക്കാൻ കാത്തിരിക്കുകയാണെന്ന് പബ്ലിക് പ്ലാറ്റ് ഫോമിൽ പറയുന്നത് എന്തിനാണ്?!

    • @jacobct771
      @jacobct771 Рік тому

      അവളുടെ ആഗ്രഹം എന്താ പറഞ്ഞു ടേ

  • @musthafajeelani8887
    @musthafajeelani8887 Рік тому +39

    ഉമ്മയുടെ ഉപ്പയും ശാപം ഉണ്ടായാൽ രണ്ട് ലോകത്തും ജീവിതം തകർച്ച തന്നെ.

    • @mmmmmmm2229
      @mmmmmmm2229 Рік тому

      ഭുമി കൂടാതെ വേറെയും ലോകം ഉണ്ടോ?

    • @jacobct771
      @jacobct771 Рік тому

      Podai

    • @azadalappuzha6147
      @azadalappuzha6147 Рік тому

      ഉറപ്പ് :💯%

    • @faisalfaihan6552
      @faisalfaihan6552 4 місяці тому

      ​@@mmmmmmm2229നിന്നെ പോലുള്ളവർക്ക് ഇല്ല
      തീട്ടങ്ങൾക്ക് ക്ലോസറ്റ് തന്നെ ശരണം 🙏🏻

  • @abdulazeez.t.kazeez.t.k3039
    @abdulazeez.t.kazeez.t.k3039 Рік тому +155

    😪😪😪😪😪ഇരുപത് വയസ്സ് വരെ ആ ഉപ്പ ഗൾഫിൽ ജോലി ചെയ്തു പഠിപ്പിച്ചു. അത്‌ പോലെ നല്ല രീതിയിൽ ഫുഡും ഡ്രെസ്സും എന്ന് വേണ്ട എല്ലാ ചിലവും കൊടുത്ത് വളർത്തി. നല്ല രീതിയിൽ മോളേ പഠിപ്പിച്ചു കല്യാണം കഴിപ്പിക്കാൻ ആയിരിക്കും ആ ബാപ്പ ഗൾഫിൽ പോയിട്ടുണ്ടാകുക. എന്നിട്ട് ഇ മകൾ ചെയ്തത് ഒരിക്കലും പൊറുക്കാൻ പറ്റാത്തത് ആണ്. മുസ്ലിം ആയി ജനിച്ചത് കൊണ്ടോ മുസ്ലിം പേര് ഉള്ളത് കൊണ്ടോ ഒരാൾ മുസ്ലിം ആവില്ല. ഹിന്ദുവിന്റെ കൂടെ ജീവിച്ചാൽ ഹിന്ദുവാണ്. ആ ഉപ്പയും ഉമ്മയും ഇ മകളെ സ്വീകരിക്കുകയോ വിളിക്കുകയോ ചെയ്യരുത്. പോയ മകൾ മരിച്ചതായി കണക്കാക്കണം. പിന്നെ അവൾ ആ വീട്ടിൽ വേലക്കാരി ആണെന്ന് തോനുന്നു 😃😃😃😃😃😃😃😃😃😃😃😃ഒന്നിനും സമയം ഇല്ല 😃😃😃ഒരു കുട്ടി ഉള്ള ആൾക്ക് ഫ്രീ ടൈം ഉണ്ടാവില്ലേ 😃😃😃 അവൾക്ക് ഇപ്പോ നല്ല കുറ്റബോധം ഉണ്ട്. അങ്ങനെ ഉണ്ടാവണം 😃😃😃 മകൾ സ്വന്തം സമുദായത്തിൽ നിന്ന് തന്നെ കല്യാണം കഴിക്കുന്നു. അവരുടെ വീട്ടിൽ മുസ്ലിം ഉം ക്രിസ്ത്യൻ ഒക്കെ ഉണ്ടെങ്കിലും ഹിന്ദു ആചാരങ്ങൾ ആണ് ആ വീട്ടിൽ ഉള്ളവർ പിന്തുടരുന്നത് അത്‌ കൊണ്ടല്ലേ മക്കളെ രണ്ട് ആൺകുട്ടികളുടെയും കല്യാണം അമ്പലത്തിൽ നിന്ന് കഴിച്ചത്
    പ്രിയപ്പെട്ട ഉപ്പ ഉമ്മ നിങ്ങൾ അവളെ സ്വീകരിക്കരുത് എത്ര എത്ര മക്കൾ മരിച്ച പോയ മാതാപിതാക്കൾ ഉണ്ട് അങ്ങനെ കരുതുക.

    • @rrrrrr9357
      @rrrrrr9357 Рік тому +10

      അത് തന്നെ,,,, നമുക്ക് വേണ്ടി ജീവിക്കുന്ന നമ്മുടെ മാതാപിതാക്കളെ ഒരിക്കലും വിഷമിപ്പിക്കാതെ ഇരിക്കുക,,,നമ്മൾക്ക് മക്കളാവുമ്പോളാണ് നമ്മൾ അത് മനസ്സിലാക്കുക,, ഇവളുടെ കുട്ടി ഇത് പോലെ പോവുമ്പോൾ മനസ്സിലാവും ആ ഉമ്മയും ഉപ്പയും അനുഭവിക്കുന്ന വേദന

    • @mohammedriyas3788
      @mohammedriyas3788 Рік тому +8

      നല്ല മറുപടി.. അൻഡില എന്നവൾ അനുഭവിക്കണം. പുഴുത്ത് ചാവണം.. കാണുന്നത് തന്നെ അറപ്പാണ്, വൃത്തിക്കെട്ടവൾ ,

    • @naseemamuhammed4175
      @naseemamuhammed4175 Рік тому +1

      ​@@mohammedriyas3788
      സത്യം

    • @aboobackeraboobacker4459
      @aboobackeraboobacker4459 Рік тому

      Fastil aaveetukarudayparanhath mkaneyum thiruthayirunnille

    • @manujoy4830
      @manujoy4830 Рік тому

      Daaaa thayolikale negade thayolikale mattu mathagalil ullavare konduvarumbol niyellam ok anallo 16 appane undyaaa thayolikale vargiytha maathram parunna thayolikal

  • @daffodils4939
    @daffodils4939 Рік тому +188

    എത്ര പുരോഗമനം പറഞ്ഞാലും
    നഷ്ടപെട്ടവർക്കറിയാം അതിൻ്റെ വേദന '

    • @sheelams7339
      @sheelams7339 Рік тому +9

      സത്യം. മറ്റുള്ളവരുടെ കാര്യത്തിൽ എല്ലാവർക്കും പുരോഗമനം പറയാം......
      സ്വന്തം കാര്യം വരുമ്പോൾ...

  • @shajahans-hx9dr
    @shajahans-hx9dr Рік тому +23

    ഇരുണ്ടലോകത്ത് ജീവചവങ്ങളായി പോയ ആ മാതാപിതാക്കളെ ഓർത്തു വേദനിക്കുന്നു. ജാതിമതത്തിൽ പെട്ടവരായിരുന്നാലും സ്വന്തം മാതാ പിതാക്കളുടെ ഇഷ്ടത്തോടെ അല്ലാതെ പോകുവാൻ പാടില്ല. അത് പ്രകൃതി നിയമമാണ്.

  • @sheebabeevi
    @sheebabeevi Рік тому +183

    18 വയസ്സ് വരെ പൊന്ന് പോലെ വളർത്തിയ മാതാപിതാക്കൾ വെറും വേസ്റ്റ് .....ഞാൻ 22 വയസ്സ് വരെ വളർത്തി .... ഇതേ അനുഭവം ..... ഇതൊക്കെ ഒന്ന് അനുഭവിക്കണം ...അപ്പോഴാണ് അതിന്റെ വേദന മനസ്സിലാക്കുന്നത് ..... കേൽക്കുന്നവർക്ക് വെറും ഒരു കഥ മാത്രമാണ് .... മരിക്കുന്നത് വരെ മനസ്സ് തുറന്ന് ഒന്ന് ചിരിക്കാൻ പോലും വളർത്തിയ മാതാപിതാക്കൾക്ക് കഴിയില്ല....എന്റെ അനുഭവങ്ങളിലൂടെ ....😒😒

    • @alivadat8978
      @alivadat8978 Рік тому +13

      Saralya avarkum ഉണ്ടല്ലോ മക്കൾ. അനുഭവിക്കുമ്പോൾ മനസ്സിലാവും 😪😪

    • @kareemayappalli7698
      @kareemayappalli7698 Рік тому +1

      👍🏻

    • @kareemayappalli7698
      @kareemayappalli7698 Рік тому +2

      👍🏻

    • @alivadat8978
      @alivadat8978 Рік тому +1

      @@kareemayappalli7698 സത്യമല്ലേ

    • @zak395
      @zak395 Рік тому +3

      സാരമില്ല വിശമിക്കാതിരിക്കുക

  • @shahulhameed9339
    @shahulhameed9339 Рік тому +13

    നൊന്ത് പ്രസവിച്ചഉമ്മാന്റെ വേദന മാറ്റാൻ എന്ത് പ്രായശ്ചിത്തം ചെയ്തൽ മതിയാവും....

  • @muhammedthameem2980
    @muhammedthameem2980 Рік тому +52

    അനിയത്തി നമ്മുടെ മതം ഇസ്ലാമാണ് അല്ലാഹു സീകരിച്ച മതമാണ് ഇസ്ലാം ആമതംവിട്ട് പോയാൽ കാഫിറായി പരലോകം ജീവിതം ഉണ്ടെന്ന് ഓർമയുണ്ടെങ്കിൽ ഭയനാകമായ നരകത്തെ ഓർത്തിരുന്നെങ്കിൽ സഹോദരി എത്ര നന്നായിരുന്നു അല്ലാഹു വേ ഞങ്ങളെ എല്ലാവരെയും മുസ്ലിമായി ജീവിച്ച് മരിക്കാൻ തൗഫീഖ് നൽകണേ നാഥാ

    • @rajeeshn5890
      @rajeeshn5890 Рік тому

      Allahu islaam aano? Puthiya arivaanu

    • @sanilcs6979
      @sanilcs6979 Рік тому +2

      നിങ്ങൾ ആരെയാണ് നരകത്തിൽ പോകും എന്ന് പറഞ്ഞ് പേടിപ്പിക്കുന്നത് 😏😏😏ആ കാലം ഒക്കെ കഴിഞ്ഞു.😂😂😂😂ഇ പരലോകത്തു ജീവിക്കുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ???

    • @rajeeshn5890
      @rajeeshn5890 Рік тому

      Allahu muslim aano? Puthiya arivaanu,

    • @rrrrr7225
      @rrrrr7225 Рік тому +1

      @@rajeeshn5890 നീയൊക്കെ ഏതു ലോകത്താടാ ജീവിക്കുന്നത് പശുവേ?

    • @rajeeshn5890
      @rajeeshn5890 Рік тому

      Alhamdulillah muslim alla

  • @abdulasees5179
    @abdulasees5179 Рік тому +11

    അല്ലാഹുവേ മനസ്സിലാ ബുദ്ധി അല്ലാഹു ഒരു മക്കൾക്കും കൊടുക്കല്ലേ നമ്മുടെ മക്കളെ നന്നാകണേ

  • @rinjurinju7350
    @rinjurinju7350 Рік тому +282

    ഓരോരുത്തരും അവരുടെ മതത്തിൽ പെട്ടവരെ പ്രണയിക്കുക എന്നാൽ കുറച്ചു പ്രശ്നങ്ങൾ പരിഹരിക്കാം

  • @muhammedajmal2798
    @muhammedajmal2798 Рік тому +120

    രണ്ട് മാതാപിതാക്കളെ വേദനിപ്പിച്ച, വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ഫാമിലി.

    • @itsdude9866
      @itsdude9866 Рік тому +4

      Ithu pole Kure pere Matham maati ningalude idayilekku konduvanitundu.ivar adu cheydillalo. Ipozhum purakot sancharikkunna oru kootam manushyar

    • @Sanal.Avitha
      @Sanal.Avitha Рік тому +3

      തിരിച്ചും നടക്കുന്നുണ്ട്... അപ്പൊ നാവു പൊന്തൽ ഇല്ല 😂😂😂

    • @premaa5446
      @premaa5446 Рік тому +5

      അഖില, സൗമ്യ, സോണിയ, ലിജി ഒക്കെ അങ്ങോട്ട് വന്നപ്പോൾ ഇങ്ങനെ ഒരു ശബ്ദവും കേട്ടില്ല ല്ലോ. അത് എന്താ?
      എല്ലാ ഇടത്തും മാതാപിതാക്കൾ ഒരു പോലെ അല്ലെ. അഖില ക്കു വേണ്ടി നിങൾ ഒക്കെ വക്കീലിനെ വെച്ച് കേസ് നടത്തി മാതാ പിതാക്കൾക്ക് എതിർ ആക്കി.
      ഇപ്പൊൾ മാതാ പിതാക്കളുടെ സംഗടം പറഞ്ഞ വന്നു രിക്കുന്ന്.

    • @nidhinraj.p.m3706
      @nidhinraj.p.m3706 Рік тому

      ​@@premaa5446 Yes you are right 👍💪

    • @premaa5446
      @premaa5446 Рік тому

      @@nidhinraj.p.m3706 🙏🤗

  • @aamishebi5510
    @aamishebi5510 Рік тому +115

    ശിർക് നെ തൊട്ട് നാഥൻ കാക്കട്ടെ 😥🤲🏻

  • @MACPmedia1
    @MACPmedia1 Рік тому +70

    കാലം എല്ലാവർക്കും കാത്തുവച്ചിട്ടുണ്ട്..

  • @riyasrichu8066
    @riyasrichu8066 Рік тому +6

    അത് കലക്കി....
    പറയുക ആണെകിൽ എല്ലാകാര്യവും
    വ്യക്ത മാക്കി തന്നെ പറയണം....
    അവന്റെ കൂടെ പോയിട്ട് 7 മാസം ജീവിച്ചു. എന്നിട്ട് അവന്റെ കൂടെ ജീവിക്കാൻ പറ്റില്ലാന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ പോയി കേസ് കൊടുത്ത് തിരിച്ചു ആ കുടുംബത്തിലേക്ക് വന്നു. എന്നിട്ട് ഒരു വർഷം അവരുടെ കൂടെ ജീവിച്ചു. അവർ അവളെ പഠിപ്പിച്ചു.. പഠിപ്പ് കഴിഞ്ഞ് ആതിയെ അവന്റെ കൂടെ പോയി....
    അപ്പോളും അവൾ തന്റെ മാതാപിതാകളെ വീണ്ടും ചതിച്ചു പോയി... പലർക്കും അവൾ അടിപൊളി ആണ്.. ഈ കാര്യവും കൂടെ നീ പറയണമായിരുന്നു.....

    • @adilsiyad63
      @adilsiyad63 Рік тому +2

      🔥

    • @9cahammedriyanks716
      @9cahammedriyanks716 Рік тому +1

      🔥💥

    • @riyasrichu8066
      @riyasrichu8066 Рік тому +1

      ഒന്നായി കഴിഞ്ഞിരുന്ന കുടുംബത്തെ തന്നെ വേർപിരിച്ചവരല്ലേ നിങ്ങൾ.. ഉണ്ട ചോറിനു നന്ദി കാണിക്കാത്തവൻ..

    • @riyasrichu8066
      @riyasrichu8066 Рік тому

      @@arunbamz4251 എന്നിട്ട് ആ തീവ്രവാദി കുടുംബത്തിലെ തന്നെ ഒന്നിനെ നീ കെട്ടേണ്ടി വന്നിലെ..... 😂

  • @majeedpalliyath
    @majeedpalliyath Рік тому +17

    ഓൾഡ് ഫോട്ടോ പരുപാടി തുടങ്ങുന്നതിനുമുന്നേ കാണിച്ചു അതിൽ തട്ടംഒന്നും ഇട്ടുകണ്ടില്ല അങിനെ കാണുവാൻ ആണ് ഒന്നുകൂടെ നല്ലത് ഇത് തട്ടം ഒക്കെ ഇട്ട് ഒരു പ്രഹസനം 😊

  • @CODERED999
    @CODERED999 Рік тому +75

    ചിരിച്ചുകൊണ്ട് ഉള്ളിൽ പല്ല് കടിക്കുന്ന SKN ന് എത്ര LIKE👍🏻 സുഹൃത്തുക്കളെ 🤗🤗🤗🤗SKN എത്ര മറയ്ക്കാൻ ശ്രമിയ്ക്കുമ്പോഴും അത് നല്ല രീതിയിൽ പുറത്തു പ്രതിഫലിയ്ക്കുന്നുണ്ട് 🤗🤗🤗

    • @mahimathampi
      @mahimathampi Рік тому +4

      Enikkum thonni😆

    • @athulthampifor_u
      @athulthampifor_u Рік тому +3

      Exactly bro.. ayalk pen makkala.. matramalla .. marunna kalathinh anusarich sramikunnu.. allenkil shield vekunne ullo.. ayal cherya kulapurushan tanne aanu ullinte ullil

    • @risamcb9477
      @risamcb9477 9 місяців тому

      Enikkum. Thonni

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 9 місяців тому +1

    തീർച്ചയായും ഇ കുട്ടിയുടെ അച്ഛനമ്മ മാർക്ക് വലിയ വേദന തന്നെ യാണ് ഇതു... പക്ഷെ ഇ കുട്ടി ഒരു ജീവിതം തിരഞ്ഞു എടുത്തു,4 വർഷമായി അവർ സന്തോഷത്തോടുകൂടി ജീവിക്കുന്നു.. അവർക്കു ഒരു കുട്ടിയും ആയി.. അവരുടെ ജീവിതം സന്തോഷകരമാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙌🏻

  • @mmcalanallur4812
    @mmcalanallur4812 Рік тому +41

    ആ മാതാപ്പിതാക്കളുടെ വിഷമം സഹിക്കാക്കാൻ കഴിയുന്നതിലും അപ്പുറമായിരിക്കും.

  • @Richu5583
    @Richu5583 Рік тому +93

    പാവം ആ ഉമ്മയും ഉപ്പയും, എത്ര ലാളാണയോടെയാണ് അവർ വളയ്ത്തിയിട്ടുണ്ടാവുന്നത്, അതിനുള്ളത് ദുനിയാവ് തന്നെ തരും, ഉമ്മ ഉപ്പ ബ്രോ വിഷമിക്കേണ്ട, അല്ലാഹുവിലും ഖുർആനിലും നിങ്ങൾ വിശ്വസിക്കുക,

    • @robilrad1
      @robilrad1 Рік тому +1

      Viswasichittuuu…. Pinne eenthu cheyyanam…

    • @mmmmmmm2229
      @mmmmmmm2229 Рік тому

      @@nasru5180 അഖില ഹാദിയയും അനുഭവിക്കും

    • @pancyn5914
      @pancyn5914 Рік тому

      @@nasru5180 aalukkasinte molum!
      Basheer Bashiyude Sahaanayum ulppade ethra kuttikal anubhavikkanam 😢😢😢😢alle

    • @pancyn5914
      @pancyn5914 Рік тому +3

      Alukkasinte molum, Suhana Basheer & Nadia Moithunte Amma ulppade ellavarum alle 😂😡😜

    • @rasheedabbas6719
      @rasheedabbas6719 Рік тому +1

      കഷ്ടം

  • @nasarkozhikkodan4737
    @nasarkozhikkodan4737 Рік тому +9

    മകളെ നീ കരഞി കരഞി മരിക്കണം
    സ്വന്തം നിൻെറ കുട്ടിയും ഇതെ അവസ്ഥ്യ്യിൽ എത്തിക്കണേ നാഥാ

  • @marwakkmarwakk2226
    @marwakkmarwakk2226 Рік тому +77

    വല്ലാത്തൊരു. അച്ഛൻ. തന്നെ
    അ. ഉമ്മക്കും. ഉപ്പക്കും... ക്ഷമ. Nalkene 🤲🤲

  • @faseelasubair8887
    @faseelasubair8887 Рік тому +84

    ആ ഉപ്പയെയും ഉമ്മയെയും കുറിച്ച് ഒന്ന് ഓർക്കാമായിരുന്നു

    • @robilrad1
      @robilrad1 Рік тому

      Eenittuuuu…..

    • @nidhinraj.p.m3706
      @nidhinraj.p.m3706 Рік тому

      അതു പോലെ ഹിന്ദു മാതാപിതാക്കളെ ഓർക്കുന്നതും തല്ലതാണ്😂😂

    • @premaa5446
      @premaa5446 Рік тому

      അഖില സൗമ്യ സോണിയ ലിജി ഇവരുടെ മാതാപിതാക്കളെ നിങൾ ഓർത്തോ?

  • @alhanasefimuhammedhana2726
    @alhanasefimuhammedhana2726 Рік тому +140

    ഫുള്ള് കേട്ടപ്പോ ഒന്ന് മനസ്സിലായി.ഉമ്മ ഉപ്പ ഇവരെ ഒഴിവാക്കി പോന്നാൽ.എന്ത് സന്തോഷം ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞാലും.ഉള്ളിനുള്ളിൽ ഒരു വിങ്ങൽ ഉണ്ടാവും.

    • @premaa5446
      @premaa5446 Рік тому +6

      അങ്ങനെ തന്നെ ആണ് കുറെ നാൽ മുൻപ് അഖില അങ്ങോട്ട് വന്നത്. നിങൾ കേസ് നടത്തി അവളെ മാതാ പിതാക്കൾ ക്കു എതിരaക്കി. ഇപ്പൊൾ കഥ തിരിഞ്ഞപ്പോൾ എന്തൊരു വേദന.
      ഈ കുട്ടി സ്വന്തം ലോണിൽ പഠിച്ചു. ഇപ്പൊൾ ഇവർ വീട്ടാൻ പോകുന്നു.
      അഖില അങ്ങനെ അല്ലായിരുന്നു. അവളുടെ അച്ഛൻ കാശു മുടക്കി പഠിപ്പിച്ചു ഡോക്ടർ ആക്കിയപ്പോൾ അവളെ കൊണ്ട് പോയി മതം മാറ്റി പേര് പോലും മാറ്റി കറുത്ത അപ്പി കുപ്പായത്തിൽ കേറ്റി പേയു പോലെ ആക്കി, മനുഷ്യ കോലം തന്നെ ഇല്ലാതാക്കി. എന്നിട്ട് ന്യായം പറയാൻ വന്നിരിക്കുന്നു.

    • @sudheesh5230
      @sudheesh5230 Рік тому

      Right

    • @premaa5446
      @premaa5446 Рік тому

      @@sudheesh5230 🙏🤗

    • @saijusreedaran6673
      @saijusreedaran6673 Рік тому

      ​@@premaa5446 👍👍👍

    • @seenathmajeed8942
      @seenathmajeed8942 Рік тому +2

      ​@@premaa5446 sheriyan eath mathathile kuttikal cheythalum mathapithakkal anubhavikkunna vedana onnan

  • @abdulrasheed3048
    @abdulrasheed3048 Рік тому +58

    അൻസില സ്വന്തം മാതാപിതാക്കളെ വിഷമിപ്പിച്ച് ജീവിതത്തിൽ എന്ത് സന്തോഷമാണ് മരിക്കുന്നതിൻ്റെ മുമ്പ് നീ അനുഭവിക്കും

    • @ajnuz517
      @ajnuz517 Рік тому +2

      Atheyathe hadhiya mathapithakale vedhanippich oru mathathilek poi avlkum ee gathy thanne

    • @noufalnavas3200
      @noufalnavas3200 Рік тому +1

      @@ajnuz517 നീ ഹദിയ ഹദിയ എന്ന് പറയുന്നുണ്ടല്ലോ അവള് ഇസ്ലാമിന് കുറിച് പഠിച്ചതിന് ശേഷം ആണ് ഇസ്ലാമിലേക്ക് കടന്ന് വന്നത് അത് അവളും പറയുന്നത് അല്ലാതെ അവളെ ആരും നിർബന്ധിച്ചു മതം പരിവർത്തനം ചെയ്തതല്ല അങ്ങനെ ആണേൽ കമല സുരയ്യയും, ar rahman ഒക്കെ നിന്റെ കണ്ണിൽ എന്തായിരിക്കും

    • @ajnuz517
      @ajnuz517 Рік тому +1

      @@noufalnavas3200 njan paranjath ee matham mariyathalla preshnam ninghal mathapithakale vedhana parayunnundallo hadhyayude mathapithakal entha kallukondundakiyathano avrk vedhana onnulle

    • @naseemamuhammed4175
      @naseemamuhammed4175 Рік тому +1

      തീർച്ചയായും അനുഭവിക്കും ഉറപ്പ്

    • @pancyn5914
      @pancyn5914 Рік тому

      @@naseemamuhammed4175 Alukkasinte molum, Suhana Basheer & Nadia Moithunte Amma ulppade ellavarum alle 😂😡😜

  • @നജീബ്KKNaji
    @നജീബ്KKNaji Рік тому +54

    ഏക മകൾ
    മാതാപിതാക്കൾ എത്ര വേദനിക്കുന്നുണ്ടാകും

    • @bogatyr4500
      @bogatyr4500 Рік тому

      ഇവിടെ മാതാപിതാക്കളുടെ കണ്ണീരിന്റെ കാര്യം എന്തിനാ പറയുന്നത് അവൾക്ക് ഇസ്ലാം ആയി ജീവിക്കാൻ ഇഷ്ടം ഇല്ല പിന്നെ മാതാപിതാക്കൾക്ക് വേണ്ടി കഷ്ടപ്പെട്ട് മുസ്ലിം ആയി ജീവിക്കേണ്ട കാര്യം ഉണ്ടോ എനിക്ക് അറിയില്ല ഈ മാതാപിതാക്കൾ അത്രക്ക് മതപരമായി തന്നെ ആണോ ഈ കുട്ടിയെ വളർത്തിയത് എന്ന് അപ്പോൾ ഇതൊന്നും ഇല്ലാതെ ഇവളെ ഇതേ അവസ്ഥയിൽ ഏതെങ്കിലും ഒരു മുസ്ലിം ചെറുക്കൻ കെട്ടിച്ചു കൊടുത്താൽ അവന്റ അവസ്ഥ എന്താകും അത് കൊണ്ട് മാതാപിതാക്കൾക്ക് വേണ്ടി ഇവൾ ഇസ്ലാം ആകേണ്ട കാര്യം ഇല്ല

  • @ambras.sawagg.5227
    @ambras.sawagg.5227 Рік тому +47

    ഫ്ളോവേഴ്സ് ചാനലിന് ഈ സമുദാതിന്റെ ചാട്ടം കാണിക്കാൻ വലിയ ഇൻഡ്രസ്റ്റ് ആണല്ലേ കൊള്ളാം

  • @alphamji7143
    @alphamji7143 Рік тому +14

    ഉമ്മ കരഞ്ഞൂന്ന് ചിരിച്ചോണ്ട് അഭിമാനം പറയുന്ന മകൾ...
    അതിനെ പ്രോത്സാഹിപ്പിക്കാൻ കുറേ...

    • @azadalappuzha6147
      @azadalappuzha6147 Рік тому

      അനുഭവിക്കും ...
      ഇവൾ : അവൻ : അവന്റെ കുടുംബം അനുഭവിക്കും..,💯 % ... ഉറപ്പ്...വെയ്റ്റ് ആൻഡ് സീ..

  • @aboobackermuhammed628
    @aboobackermuhammed628 Рік тому +28

    നിസ്കാരം ഉണ്ട് നോമ്പ് ഉണ്ട്
    പക്ഷേ തന്റെ ഉടമയായ സൃഷ്ടാവിനു മുമ്പിൽ ചോദ്യം വരുമ്പോൾ ഉത്തരം പറയാനായി നിൽക്കേണ്ടി വരും എന്ന് വിശ്വാസം ഉണ്ടായില്ല
    അങ്ങനെ ഒരു ദിവസം വരാനുണ്ട്

  • @aliakkara1230
    @aliakkara1230 Рік тому +47

    മകളെ സ്വന്തം ജാതിയിൽ നിന്ന് തന്നെ ഒപ്പിച്ചു. മിടുക്കൻ

    • @joselukose964
      @joselukose964 Рік тому +5

      It is selected hy the daughter, not him.

    • @SWADISH27
      @SWADISH27 Рік тому +2

      അത് കൊണ്ട് അവൾ 36 കഷ്ണമായില്ല 😂😂

    • @Asma-i9w
      @Asma-i9w Рік тому

      അത് കറക്റ്റ് സ്വന്തമായ മക്കളല്ലേ ആരാന്റെ മകളല്ലല്ലോ നല്ല തന്തപടി കുറുക്കന്റെ ബുദ്ധി

  • @nuchysuhail9065
    @nuchysuhail9065 Рік тому +6

    ശ്രീ സർ ഗുഡ് 👍🏻താങ്കൾക് ഇതിനോട് ബലിയ താല്പര്യം ഇല്ലന്ന് മനസിലായി....ആരും ഏത് മതത്തിൽ പെട്ടവർ ആയാലും ദയവ് ചെയ്ത് മാതാപിതാക്കളെ വേദനിപ്പിക്കല്ലേ

  • @nidhinraj.p.m3706
    @nidhinraj.p.m3706 Рік тому +59

    ഒരു ഹിന്ദു പെൺകുട്ടിയെ ഒരു മുസ്ലിം ചെക്കൻ കല്യാണ് കഴിച്ചാൽ മുസ്ലിംങ്ങൾക്ക് വളരെയധികം സന്തോഷമാണ് നേരേ മറിച്ച് ഒരു മുസ്ലീം പെൺകുട്ടിയ ഒരു ഹിന്ദു ചെക്കൻ കല്യാണം കഴിച്ചാൽ അപ്പോൾ വരും കുറ്റിയും പറച്ച് ഓരോന്ന് "ഇത്ര നാളും വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഉപേക്ഷിച്ച് പോയ നി അനുഭവിക്കും എന്ന് പറഞ്ഞ് " അങ്ങോട്ടുമിങ്ങോട്ടും വിവാഹം നടക്കുമ്പോൾ അല്ലേ മതേതരത്വം നിലനിൽക്കൂ🤔🤔

    • @shemishemi7645
      @shemishemi7645 Рік тому +27

      തിരിച്ചാണെങ്കിൽ ലവ് ജിഹാദ് എന്നും പറഞ്ഞു ചാനലുകളിൽ ചർച്ചയും ബഹളവും ഒക്കെ ഉണ്ടാവുമായിരുന്നല്ലോ

    • @vishnuvgopal2207
      @vishnuvgopal2207 Рік тому +2

      True💯

    • @premaa5446
      @premaa5446 Рік тому

      ​@@shemishemi7645 പേര് മാറ്റി കറുത്ത ചാക്കിൽ കേറ്റി നാണം കെട്ടു ജീവിക്കേണ്ടി വരും. ആട് മെയ്ക്കനോ ന ബോംബ് ആയി പോട്ടaനോ വിടില്ല എന്ന് ആർക്കും പറയാൻ പറ്റില്ല. ഇവിടെ last vare ഇങ്ങനെ തന്നെ അ കൊച്ചിന് ജീവിക്കാം. അതാണ് വെത്യാസം.

    • @shemishemi7645
      @shemishemi7645 Рік тому

      @@premaa5446 എന്തിനാണ് അങ്ങനെ നാണം കെട്ട് ജീവിക്കാനായി ഇറങ്ങി വരുന്നത്?? പേര് മാറ്റാനും ചാക്കിൽ കേറാനും തയ്യാറായിട്ടു തന്നെയല്ലേ വരുന്നത്??

    • @Sanal.Avitha
      @Sanal.Avitha Рік тому

      സത്യം... മുസ്ലിം മത ഭ്രാന്തന്മാർ ഇവരൊക്കെ നാടിനെ നശിപ്പിച്ചു

  • @yousufkunja9468
    @yousufkunja9468 Рік тому +26

    കണ്ണ് നനയിക്കല്ലേ മനസ്സ് വേദനിപ്പിക്കല്ലേ നൻമ നിറഞ്ഞു. ള്ള മാതാപിതാക്കളെ കൈവെടിഞ്ഞിടല്ലേ നിങ്ങൾ കൈവെടിഞ്ഞീടല്ലേ മാതാപിതാവിൻ വിയർപ്പിൻ്റെ ഗന്ധം ഇന്ന് നീ അനുഭവിക്കുന്ന സുഖദ്ധം

  • @zeenathazeez1760
    @zeenathazeez1760 Рік тому +9

    ഒരു പാട് ആഗ്രഹം മനസ്സിൽ കൊണ്ട് നടന്ന ഉപ്പയെയും ഉമ്മനെയും നീ വിഷമിപ്പിച്ചു നീ ഇപ്പോൾ നല്ല സന്തോഷം സുഖം അനുഭവിക്കുന്നു ണ്ടെങ്കിൽ നീ ചെയ്തു കൂട്ടിയ തെറ്റുകൾ അങ്ങാകലെയുണ്ട് നീ ഓർമിച്ചു കാത്തിരിന്നോ

  • @abdullahniyas1123
    @abdullahniyas1123 Рік тому +2

    എന്ത് നിസ്കാരം എന്ത് നോമ്പ് നമ്മുടെ മാതാജരാജാര പ്രകാരം ഇപ്പൊ നടക്കുന്നത് ഹലാലായ ദാമ്പത്യം അല്ല എന്നും ഹറാം ചെയ്യുന്നവർക്ക് എന്ത് നിസ്കാരം

  • @dinkuminkuvlog
    @dinkuminkuvlog Рік тому +76

    മരം വളഞ്ഞാൽ നിഴലും വളയും എന്ന് പറയുന്നത് എത്ര ശരിയാണ് എന്ന് ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി

  • @habeebkalicg9276
    @habeebkalicg9276 Рік тому +39

    ഇതിനെ ഓക്കേ വളർത്തി വലുതാക്കി യ മാതാപിതാക്കൾ ഇപ്പൊ കേധിക്കുന്നുണ്ടാവും..... ഏതായാലും അവരെ തള്ളി പറഞ്ഞു പോണത് അല്ലേ..... എന്തിനാ പിന്നെ അവരെ തേടി പോകുന്നത്...... പോയ സ്ഥലത്ത് തന്നെ പോയി നിന്നോ.. അവരോട് പിന്നെ എന്താ ഇപ്പൊ ഒരു സ്നേഹം.... എന്റെ അഭിപ്രായം അവർ തിരിഞ്ഞ് നോക്കരുത്..... വീട്ടിൽ കയറ്റരുത്... എന്ത് തന്നെ വന്നാലും.....

    • @robilrad1
      @robilrad1 Рік тому +1

      Niggalude viswasammm….. athanu…. Ee mind thannaaa daaiiibammmm😏…. ….

    • @nasru5180
      @nasru5180 Рік тому +3

      ഇതിന് കാലം അവൾക് മറുപടി കൊടുക്കും

  • @nadeerasudeer1771
    @nadeerasudeer1771 Рік тому +14

    കണ്ടപ്പോൾ കുറെ കരഞ്ഞു പോയി പാവം ഉപ്പയും ഉമ്മയും മക്കൾക്കൊന്നും ഈ ബുദ്ധി കൊടുക്കല്ലേ നാഥാ🤲🤲🤲

  • @azadalappuzha6147
    @azadalappuzha6147 Рік тому +1

    ശ്രീ കണ്ടാ തന്റെ പ്രോൽസാഹനം... തന്റെ ചിരി..തന്റെ സന്തോഷം ഹാ ഒരു നാൾ തന്റെ കുടുംബത്തിലും വരും. അപ്പോഴും കൊടുക്കണം താൻ പ്രോൽസാ ഹ നം...

  • @shahidanowfal6898
    @shahidanowfal6898 Рік тому +40

    മോളെ ഉമ്മാന്റേം ഉപ്പാന്റേം മനസ്സിന്റെ വേദന ഒന്ന് ഓർത്തുനോക്.. പാവങ്ങൾ.. നമ്മുടെ മതത്തിൽപെട്ട ഒരാളായിരുന്നെങ്കിൽ എത്ര സന്തോഷമായിരുന്നു... അരുണിന്റെ ഫാമിലി സ്നേഹമുള്ള ഫാമിലിയാണെന്ന് തോനുന്നു. എങ്കിലും നമ്മുടെ മതം 🥲

  • @SakeenaSakeenasideek-du8up
    @SakeenaSakeenasideek-du8up Рік тому +8

    വല്ലാത്ത അച്ഛനും അമ്മയും. അനുഭവിക്കും മോൾ മാതാപിതാക്കളെ കരയിപ്പിച്ചെങ്കിൽ

  • @ayishakuttyhabi8654
    @ayishakuttyhabi8654 Рік тому +5

    ഏക ഒരുമകൾ നിന്നെ ഇങ്ങിനെ നോക്കിയതാവും ഉമ്മയും ഉപ്പയും നീയും ഒരു ഉമ്മ ആണല്ലോ കുറച്ചു കഴിയുമ്പോൾ മനസ്സിലാവും 😢😢😢😢

  • @suharaummar7026
    @suharaummar7026 Рік тому +90

    മതപഠനത്തിന്റ കുറവാണ് സ്വന്തം മതത്തിൽ പെട്ട ആളെയാണ് പ്രണയിച്ചതെങ്കി ൽ കുഴപ്പമില്ലായിരുന്നു

    • @naseemamuhammed4175
      @naseemamuhammed4175 Рік тому +3

      👌👌👍 അള്ളാഹു കാക്കട്ടെ 🤲

    • @shazadvlog4108
      @shazadvlog4108 Рік тому +3

      മക്കൾക്ക് എല്ലാം പറഞ്ഞു കൊടുക്കണം മാതാപിതാക്കൾ ആണ് kaaranakaar

    • @positivevibes2371
      @positivevibes2371 Рік тому

      ​@MotivationalquotesmalayalamYes Vishamam ഉണ്ടാവും but atleast same religion ( Islam )aavumbo വ്യഭിചാരം pole aavillallo So Athannelle valya കാര്യം

  • @anvarianvari1656
    @anvarianvari1656 Рік тому +68

    എന്റെ പൊന്നു ശ്രീ കണ്ടൻ നായരേ...
    ഏത് മതത്തിൽ പെട്ട കുട്ടികൾ ഇങ്ങിനെ ചെയ്താലും അവരവരുടെ മാതാപിതാക്കൾക്ക് മാത്രമേ അതിന്റെ വേദന അറിയൂ. ഇതൊന്നും ഇങ്ങിനെ പ്രോൽസാഹനം നൽകേണ്ടതല്ല. ഇത് കണ്ട് പോസിറ്റീവ് കമൻറുകൾ എഴുതുന്ന ഒരുപാട് ആളുകളെ കാണുന്നു.സ്വന്തം മകൾ പാതിരായ്ക്ക് മറ്റൊരുത്തന്റെ കൂടെ ഇറങ്ങി പോയാൽ മാത്രമേ ഒരോരുത്തരും അനുഭവിക്കൂ.

    • @nishachacko8811
      @nishachacko8811 Рік тому

      Makkal ishhagal family mansliakkunkm avarddu kurre thavana poyi chodicha annu arre kuttam parayyunda avisham ella

    • @divyarajesh3365
      @divyarajesh3365 Рік тому +3

      ശരിയാണ്.. എനിക്കൊരു കുഞ്ഞായപ്പോഴാ അവരുടെ സങ്കടം മനസിലാവന്നത്

    • @kasimck3163
      @kasimck3163 Рік тому +2

      Correct. Aaraante ummaakk piraanthaayaal kaanaan nalla chelaanallo

  • @shaji7887
    @shaji7887 Рік тому +49

    എന്ത് തന്നെ ആയാലും ആ കുട്ടിക്ക് മനസ്സിൽ സങ്കടം ഉണ്ട്. അത് മുഖത്ത് നിഴലിച്ച് കാണുന്നു.

    • @naseemamuhammed4175
      @naseemamuhammed4175 Рік тому

      ഇനി സങ്കടപെട്ടിട്ട് എന്താ കാര്യം പോകുമ്പോൾ ഓർക്കണം
      ഉമ്മയുടെ മനസ്സ്

  • @fathimae9924
    @fathimae9924 Рік тому +7

    ഏത് മതത്തിലായാലും മാതാപിതാക്കളെ വിഷമിപ്പിച് ഇറങ്ങിപോകുന്ന മക്കൾ അനുഭവിച്ചേ അവസാനിക്കു

    • @sanilcs6979
      @sanilcs6979 Рік тому

      നിങ്ങളല്ല തീരുമാനിക്കുന്നത് 😏😏😏😏

  • @maniyammoidu
    @maniyammoidu Рік тому +21

    ഇത് പോലെയുള്ള തല്ലിപ്പൊളി പരിപാടി ...വേറെയില്ല എന്നു തോന്നുന്നു

  • @Rubeena-c6t
    @Rubeena-c6t Рік тому +1

    ഈ പെണ്ണിന് എത്ര ധൈര്യം ആ ഉമ്മന്റെ അടുത്ത് നിന്ന് ഇറങ്ങിപ്പോരാൻ

  • @abdulmajeed-ky1eh
    @abdulmajeed-ky1eh Рік тому +75

    ഒരു മുസ്ലിമിനും മറ്റൊരു മതത്തോടും വിരോധമുളത് കൊണ്ടല്ല. മറ്റു മതങ്ങൾ കൊക്കെ ജീവിതം ഇവിടെ ജീവിച്ച് തീർക്കാം എന്ന വിശ്വാസമാണുള്ളത് എന്നാൽ ദൈവിക മതമായ ഇസ്ലാമിൽ അറ്റമില്ലാത്ത ജീവിതത്തിലേക്കുള്ള ഒരു പരീക്ഷണം മാത്രമാണ് ഈ ജീവിതം ദൈവത്തിന്റെ വിധി വിലക്കുകൾ ആര് അനുസരിക്കുന്നവോ അവർ വിജയിക്കും ആര് ധിക്കരിക്കുന്നു വോ അവർ പരാജയപെടും അവർ നരകത്തിലായിരിക്കും. ആനരകത്തിൽ കത്തിക്കാനുള്ള ഇന്ധനം മനുഷ്യരും കരിങ്കല്ലും ആയിരിക്കും. അത് ഉറച്ച് വിശ്വസികുന്ന വാരാണ് മുസ്ലിം അല്ലാതെ വെറും ഒരു നാമം കൊണ്ട് ആരും മുസ്ലിമാവുന്നില്ല.

    • @mansoor2918
      @mansoor2918 Рік тому +8

      കറക്റ്റ് 👍

    • @sanilcs6979
      @sanilcs6979 Рік тому +9

      അങ്ങനെ നരകത്തിൽ കത്തിച്ച ആരെയൊക്കെ നിങ്ങൾ കണ്ടിട്ടുണ്ട് 🤔🤔🤔🤔

    • @AgnaySavanthgoutham
      @AgnaySavanthgoutham Рік тому +2

      നരകത്തിന്റെ പേര് പറഞ്ഞു എല്ലാരേയും പേടിപ്പിച്ചു നിർത്തുക ആണ്.

    • @bineethababu8761
      @bineethababu8761 Рік тому +1

      ​​@@sanilcs6979 നരകത്തിൽ നിന്ന് live ഇടുന്നുണ്ടാകും..😁 മതം മാറിയ പെണ്ണുങ്ങളെ ക്യു ആയി നിർത്തി കത്തിച്ചു കളയുവാരിക്കും....

    • @shahanashareen8077
      @shahanashareen8077 Рік тому

      @@AgnaySavanthgouthamappo ninglk narakathilum svargathilum vishvasamille??

  • @alurafialurafi2178
    @alurafialurafi2178 10 місяців тому +1

    സ്വന്തം വിയർപ്പൊഴുക്കി കുടുംബത്തെ പോറ്റിയ ഉപ്പയെ ഓർത്തെങ്കിലും അവരെ ഇഷ്ടം നേടി പൊയ്ക്കൂടേനിയോ. പലരും പെട്ടെന്ന് ചാടിയിറങ്ങും. അപ്പോ മാതാപിതാക്കളെ വേണ്ടിവരില്ല. പിന്നെ ഇത് പോലെ വന്നു കാണാൻ കൊതിയാകുന്നു ഉമ്മ ഉപ്പാ എന്ന് പറയും.. അവസ്ഥ... മക്കൾക്കൊക്കെ നല്ല ബുദ്ധി വരട്ടെ...

  • @musthafakanattile1028
    @musthafakanattile1028 Рік тому +16

    നിങ്ങൾക് ഉണ്ടാകുന്ന മക്കളും ഇത് പോലെ ചാടി പോയി മാതൃക കാണിക്കണം

    • @robilrad1
      @robilrad1 Рік тому

      Kettichu viddan manasu kaanichal….. athalee nallathu anggane chindiichuddeee

  • @unniunni-dr2vl
    @unniunni-dr2vl Рік тому +38

    ❤ഗുരു ക്ഷേത്ര എന്ന് പറയാം മറി ച്ചാണെങ്കിൽ lov ജിഹാദ് 😂

  • @shukkurmash2270
    @shukkurmash2270 Рік тому +4

    ഈ കളിയും ചിരിയും ഒക്കെ മാറുന്ന ഒരു ടൈം വരാനുണ്ട് മോളെ, അത് ദുർകടം പിടിച്ച യാത്രയാണ്, അവിടെ പിടിമുറുക്കുന്നത് അവിടെ ഒരു ദാക്ഷണ്ണ്യവുമുണ്ടാവില്ല, അത് അനുഭവിക്കുമ്പോ അന്ന് ചിന്തിക്കും,, വിടില്ല മോളെ പടച്ചവൻ വിടില്ല, 😢😢

  • @jubujubairiya7272
    @jubujubairiya7272 Рік тому +68

    എങ്ങനെ കഴിഞ്ഞു മോളേ, ആ ഉമ്മാനെ പറ്റിക്കാൻ 😢

    • @jubujubairiya7272
      @jubujubairiya7272 Рік тому +1

      ഞാൻ കരഞ്ഞു പോയി

    • @robilrad1
      @robilrad1 Рік тому +3

      Owwww sentiment annu Main…. Allatheee avar happy aanonu nokkuuu….

    • @jubujubairiya7272
      @jubujubairiya7272 Рік тому

      @@robilrad1 mm

    • @akhouse1333
      @akhouse1333 Рік тому +1

      Eettavum vishvasavum ullavare pattikaan eluppam

    • @MijumidasCastle
      @MijumidasCastle Рік тому

      @@robilrad1 swandam sandosham mathramavarud jeevidam

  • @kvmrahman6253
    @kvmrahman6253 Рік тому +74

    ഇതൊക്കെ നേരെ തിരിച്ചായിരുന്നെങ്കിൽ പൊളിച്ചേനെ 😂😂

    • @SWADISH27
      @SWADISH27 Рік тому +4

      തത്കാലം നീ ഇത് നോക്കി പൊളിക്ക് 😂

    • @gjftfyhuu6159
      @gjftfyhuu6159 Рік тому

      Ad rsskaran

    • @joseph_augustine
      @joseph_augustine Рік тому

      എന്താ സംശയം

    • @SWADISH27
      @SWADISH27 Рік тому

      @@shihabdubai5742 നിനക്ക് ഇത് കുഴപ്പം ആണോ 😂

    • @sahnasnaser3647
      @sahnasnaser3647 Рік тому

      Athu akhilayude kaaryathil nammal kandathan...yenthallaman sangigal kaattikootiyath

  • @habeebkalicg9276
    @habeebkalicg9276 Рік тому +55

    നിസ്കാരം.. നോമ്പ് ഓക്കേ ഉണ്ട്..... നിക്കാഹ് ചെയ്യാതെ കൂടെ ജീവിക്കുന്നത് ഇസ്ലാമിക നിയമം അനുസരിച്ചു... വ്യാബിചാരം ആണ്.... അത് മോൾക് അറിയാമോ.....അങ്ങനെ ചെയ്യുന്നവരുടെ പരലോക ജീവിതം അതി കഠിനം ആണ്.....നീ ചെയ്തത് നീ അനുഭവിക്കാതെ പോകുന്നില്ല

    • @sanilcs6979
      @sanilcs6979 Рік тому +13

      നീ പരലോകത്തു ആണോ ജീവിക്കുന്നത്. ഇത്ര ഉറപ്പിച്ചു പറയാൻ 😜😜ആ കുട്ടി ഇന്ത്യയിൽ ആണ് ജീവിക്കുന്നത് 👍നീ മര്യാദക്ക് ജീവിക്കണം.

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 Рік тому +2

      ഹറമിയുടെ നൊപ് നമസ്സ്കാരം. മതാപിതാക്കളുടെ നീറ്റൽ

    • @sreekumarputhalath9252
      @sreekumarputhalath9252 Рік тому +1

      Paralokam pinnealle ee janmam jeevich theerku

    • @athulthampifor_u
      @athulthampifor_u Рік тому +3

      Athu njnagal marichitt sweekaricholam ikka.. ipo lifel santoshikakte… ningal ingne orinn paranj aswaschioluu

    • @AleenaAhalya
      @AleenaAhalya Рік тому +1

      എല്ലാവരും ദുനിയാവിലെ ജീവിതം മാത്രേ നോക്കുന്നുള്ളു അത് കഴിഞ്ഞു ഒരു ജീവിതം ഉണ്ടെന്നു ആരും ഓർക്കുന്നില്ല. ദുനിയാവിലെ സുഖവും സന്തോഷവും മതി എല്ലാവർക്കും. പരലോകം അതൊക്കെ പിന്നല്ലേ എന്നുള്ള ചിന്തയാണ്

  • @മരുപ്പച്ച-ര3ട

    എന്തായാലും അദ്ദേഹത്തിൻറെ മകളെ അദ്ദേഹം സേഫ് ആക്കി

  • @shajahantv-z4v
    @shajahantv-z4v 6 місяців тому

    മാതൃകയാകട്ടെ ഇത്തരം കുടുംബ ജീവിതങ്ങൾ .. സ്നേഹം മാത്രം.

  • @lekshmibyjubyjunath9540
    @lekshmibyjubyjunath9540 Рік тому +83

    മക്കൾടെ മനസ് അറിഞ്ഞു അവരുടെ ഇഷ്ടത്തിന് അനുസരിച്ചു കൂടെ നിക്കുന്ന അച്ഛനും അമ്മയും. ഇതേപോലെ ഒരു അച്ഛനേം അമ്മേനേം കിട്ടിയത് അവരുടേ ഭാഗ്യം.. എന്നും ഇതേ പോലെ സന്തോഷത്തോടെ ഇരിക്കാൻ പറ്റട്ടെ.. 🤗.

    • @savipv8491
      @savipv8491 Рік тому

      hindu girls are horrible..so hindu guys going behind muslim girls....

    • @farooksha3391
      @farooksha3391 Рік тому

      Endh ഭാഗ്യം

  • @Ibrahimvaliyakath-o7r
    @Ibrahimvaliyakath-o7r 11 місяців тому +1

    ഒരു അച്ചൻന്റെ അധ്യാനവും ത്യാഗവും ഒരു നിമിശം ചവിട്ടി തെറുപ്പിച്ചു സ്റ്റാറാവാൻ നടക്കുന്നു തു ഫൂ .....

  • @assainarkp988
    @assainarkp988 Рік тому +25

    എന്തൊക്കൊ ഞായങ്ങൾ പറഞ്ഞാലും ഏത് മതത്തിൽ പെട്ടതായാലും ചെയ്തത് തെറ്റാണ്

  • @usmanparakkalil4849
    @usmanparakkalil4849 Рік тому +54

    പേര് കൊണ്ട് ഒരാളും വിശ്വാസി ആവുകയില്ല

  • @musafir1139
    @musafir1139 Рік тому +2

    ഇത് ഏത് നിലക്ക് നോക്കിയാലും തെറ്റാണെന്നു എല്ലാര്ക്കും ബോധ്യമുല്ലതോട് കൂടെ യാണ് ഈ വീഡിയോ കാണുന്നത് എന്നതാണ് ഏറ്റവും വലിയ തമാശ

  • @azadalappuzha6147
    @azadalappuzha6147 Рік тому +1

    മാതാപിതാക്കളെ വിശമിപ്പിച്ച് പോയോ അനുഭവിക്കും ഇന്ന് അല്ലെങ്കിൽ നാളെ ഉറപ്പ് ഉറപ്പ് ഉറപ്പ് ഒരു കോടി:: കോടി കോടി പ്രാവശ്യം ഉറപ്പ് മകളേയ്...
    WAIT AND SEE..
    ഈ ഒടുക്കത്തെ ! നശിച്ച : പുഴുത്ത :നിയമം മാറണം: മാറിയേ പറ്റു.. മാതാപിതാക്കളുടേയും : മാതാപിതാക്കളുടേയും ഇഷ്ടത്തിലല്ലാതെ ഒരു വിവാഹവും നടക്കരുത് നടക്കരുത് : നടക്കരുത് :
    ഇത് പറയുന്ന ഞാൻ ചങ്ക് ചങ്ക് പൊട്ടി പറയുകയാണ്..
    (😭😭😭അനുഭവം അതാണ്)😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @RoSe-bs6kv
    @RoSe-bs6kv Рік тому +41

    നിസ്കാരവും നോമ്പും ആർക്ക് വേണ്ടിയാ മോളെ.ഇപ്പോൾ തലയിൽ തട്ടമിട്ടത് തന്നെ ആൾക്കാരെ കാണിക്കാൻ വേണ്ടിയല്ലെ.

  • @ashrafparakkal7571
    @ashrafparakkal7571 9 місяців тому

    9 മാസവും ചില്ലറ ദിവസവും വയറ്റിൽ കൊണ്ട് നടന് പ്രസവിച്ച ഉമ്മ 17 വയസ്സ് വരെ എന്റെ ജീവിതം മുഴുവൻ മക്കൾക്ക് വേണ്ടി മാറ്റിവെച്ചു പക്ഷേ ഉമ്മയെയും ഉപ്പയെയും കുടുംബത്തെയും ചതിച്ച പെൺകുട്ടികൾ കുറേ..... ഇതിൽ മാതാപിതാക്കൾ എത്ര സങ്കടപ്പെട്ടു കാണും........ ഇവരുടെ മക്കളും ഇതുപോലെ തന്നെ യായിരിക്കും....... ഈ കോലത്തിലുള്ള മക്കളെ ഞങ്ങൾ ക്ക് തരല്ലേ.......

  • @naushadmohd6574
    @naushadmohd6574 Рік тому +4

    ആണായാലും പെണ്ണായാലും മക്കളെ മത ബോധമുള്ളവരായി വളർത്തിയില്ലെങ്കിൽ ഉപ്പയും ഉമ്മയും ഇതുപോലെ കരയെണ്ടി വരും പരലോകജീവിതത്തിൽ വിശ്വസിക്കുന്ന മാതാപിതാക്കൾക്ക് സഹിക്കവുന്നതല്ല ഇങ്ങിനെയുള്ള സംഭവങ്ങൾ ...... ഇങ്ങിനെ പോകുന്നവർ ഇസ്ലാമിൽ നിന്നും പുറത്താണ്.....എന്തായാലും ആ മാതാപിതാക്കളുടെ കണ്ണീരിന്റെ വില അവൾ ഈ ഭൂമിയിൽ വെച്ച് തന്നെ അവൾ അനുഭവിക്കുക തന്നെ ചെയ്യും തീർച്ച ......