ടൊമാറ്റോ കഴിച്ചാൽ മൂത്രത്തിൽ കല്ല്, വൃക്കരോഗം.. ഞെട്ടിക്കുന്ന ആ സത്യം നിങ്ങൾക്കറിയാമോ ?

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 243

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 роки тому +22

    0:00 ടൊമാറ്റോയും മൂത്രത്തില്‍ കല്ലും
    1:20 ടോമാറ്റോയുടെ ഗുണങ്ങൾ എന്തെല്ലാം ?
    3:10 എന്താണ് സത്യം ?
    6:45 എത്ര എണ്ണം കഴിക്കാം?

    • @madeenabiz1779
      @madeenabiz1779 2 роки тому

      കുമ്പളൂസ്നാരങ്ങഎങ്ങനെ ഡോ:?😍

  • @anooppaul12
    @anooppaul12 2 роки тому +44

    വളരെ ഔജിത്യത്തിലും എന്നാൽ വളരെ സൗമ്യതയോടും സംസാരിക്കുന്ന ഒരു ഡോക്ടർ ഇഷ്ടം ആണ് ഒരു പാട് ❤️👍🏻😍

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +16

    ദൈവമേ , ആരും ഇത്രയും പ്രതീക്ഷിച്ചില്ല, നന്ദി ഡോക്ടർ

  • @udayanabhi9757
    @udayanabhi9757 2 роки тому

    എനിക്ക് വളരെ ഉപകാരപ്രതമായ ഒരു
    വീഡിയൊആണ് സർ ഇത്.
    മൂത്രത്തിൽ കല്ല് കുറേകാലമായി
    ഞാൻ നുഭവിക്കുന്ന പലരും പറയുന്നത് കേട്ട് തക്കാളി ഒഴിവാക്കും, ബീട്രൂട്ട്.
    ക്യാബേജ് കാരട്ട് ചീര ഇവ ഓറഞ്ച്
    ഇവ നന്നായി കഴിക്കുകയും ചെയ്യും.
    വളരെ നന്ദി..ഈ സന്ദേശത്തിന്

  • @udayanabhi9757
    @udayanabhi9757 2 роки тому

    എനിക്ക് വളരെ ഉപകാരപ്രതമായ ഒരു
    വീഡിയൊആണ് സർ ഇത്.
    മൂത്രത്തിൽ കല്ല് കുറേകാലമായി
    ഞാൻ നുഭവിക്കുന്ന പ്രശ്നമാണ് പലരും പറയുന്നത് കേട്ട് തക്കാളി ഒഴിവാക്കും, ബീട്രൂട്ട്.
    ക്യാബേജ് കാരട്ട് ചീര ഓറഞ്ച്
    ഇവ നന്നായി കഴിക്കുകയും ചെയ്യും.
    വളരെ നന്ദി..ഈ സന്ദേശത്തിന്

  • @bijopjose7149
    @bijopjose7149 2 роки тому +27

    Thank you doctor.. വർഷങ്ങൾ ആയുള്ള സംശയം മാറ്റി തന്നതിന്.. ❤️

  • @ajithlal8361
    @ajithlal8361 2 роки тому +1

    ജനങ്ങൾക്കു ആവശ്യം ഉള്ള കാര്യങ്ങൾ സാധാരണ കാർക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു മനസിലാക്കുന്ന ഡോക്ടർ ഏറ്റവും വലിയ സേവനം ആണ്‌ ചെയ്യുന്നത്..

  • @noushad.paramben3637
    @noushad.paramben3637 2 роки тому +9

    ഇന്ന് തക്കാളി റോസ്‌റ് ഓംബ്ലൈറ്റ്.. പൊളിക്കും 😍🥰❤️

  • @asrabpanchly4846
    @asrabpanchly4846 2 роки тому +6

    ഇന്നലെ ഞാൻ ടൊമാറ്റോ കഴിച്ചപ്പോ ഒരാൾ എന്നോട് പറഞ്ഞിരുന്നു മൂത്രത്തിൽ കല്ല് ഉണ്ടാവും കഴിക്കണ്ട എന്ന് ഇപ്പൊ അതിനും തിരുമാനമായ് താങ്ക്സ് ഡോക്ടർ 😘

  • @kanakambikakk5741
    @kanakambikakk5741 2 роки тому +7

    Ente വലിയൊരു സംശയം ആയിരുന്നു ഇത്. Thank you Dr.

  • @ratheeshbabu6924
    @ratheeshbabu6924 2 роки тому +7

    ഉപകാരപ്രദമായ മെസ്സേജ് താങ്ക്യൂ ഡോക്ടർ👍👍👍

  • @sobhakrishnan5610
    @sobhakrishnan5610 2 роки тому +2

    നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന Dr ക്കു ഒരു കോടി നമസ്കാരം.

  • @pradeepvadavathi3868
    @pradeepvadavathi3868 2 роки тому

    Dear Dr Rajesh
    ഇതുപോലുള്ള ആരോഗ്യദായകമായ ഉപദേശങ്ങൾ തരുന്ന ഡോക്ടർ സമൂഹത്തിനു വിലപ്പെട്ട സംഭാവന ആണ് നൽകുന്നത്

  • @Dragon_lilly22
    @Dragon_lilly22 2 роки тому +8

    Paneer കഴിക്കുന്നതിന്റെ ഗുണം അതിൻറെ കുറിച്ച് video ചെയ്യാമോ Dr. എനിക്ക് paneer masala eshttamanu. So weekly one time ഒക്കെ കഴിക്കും.

  • @appusachoos8961
    @appusachoos8961 2 роки тому +1

    വല്യ ഒരു തെറ്റിധാരണ ആണ് dr മാറ്റി തന്നത് 🙏🏼

  • @abdullamampatta270
    @abdullamampatta270 2 роки тому +4

    വളരെ വലിയ അറിവ് തന്നെയാണ് ഡോക്ടർ പറഞ്ഞു തന്നത്,Thank you sir

  • @ajmalajju634
    @ajmalajju634 2 роки тому +4

    Sr ആർട്ടിൽ ബ്ലോക്ക് വരാതിരിക്കാൻ ഒഴിവാക്കേണ്ടത് ഏതൊക്കെ ഭക്ഷണമാണ് ഒരു വീഡിയോ ചെയ്യുമോ plz sr😊

  • @sudheesudhee7993
    @sudheesudhee7993 2 роки тому

    സൂപ്പർ information പഴയകാല അറിവിന് മായ്ച്ചുകളഞ്ഞു

  • @shamsumj9836
    @shamsumj9836 2 роки тому +10

    തൈരും മീനും ഒരുമിച്ച് കഴിച്ചാൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ Dr

  • @jeevanjohnjeevanjohn7904
    @jeevanjohnjeevanjohn7904 2 роки тому +16

    തൈരും മീനു o കഴിച്ചാൽ വിരുദ്ധ ആഹാരമാണോ എന്നതിന കുറിച്ച് ഒരു viedo ലെയ്യാമോ?

  • @ntj3913
    @ntj3913 2 роки тому +40

    Thanks alot doctor. തക്കാളി എനിക്ക് ഇഷ്ടം ഉള്ള fruit ആണ് . kidney adiche പോവുമോ പേടിച്ച് ലിമിറ്റ് ചെയ്ത ആണ് കഴിച്ചിരുന്നത പോയി 2 തക്കാളി തിന്നട്ടെ ❤️

  • @varghesepv1170
    @varghesepv1170 Рік тому

    ഗുണകരമായ അവതരണം- സർ.. തക്കാളി തൊലി കളയണം എന്ന് ഡോക്ടേഴ്സ് - പറയുന്നത് എന്തായിരിക്കും

  • @lissyfrancis4659
    @lissyfrancis4659 2 роки тому

    ഡോക്ടർ, colagen അളവ് കൂടാൻ സഹായകമായ ഫുഡ് ഐറ്റംസ് ഏതെല്ലാമാണെന്ന് പറഞ്ഞു തരാമോ?

  • @mu.koatta1592
    @mu.koatta1592 2 роки тому

    നന്ദി Dr സാദാരണക്കാർക്ക് എപ്പോഴും ഉപകാര പ്രതമായ അറിവ് പകർന്ന് തന്നതിന്

  • @sebastianmathew156
    @sebastianmathew156 2 роки тому +6

    Doctor iam not eating 🍅 for last 4years because i thought it will make kindney stone... from today i will eat 🍅 thanks for your great information.

  • @patrioticvlog1732
    @patrioticvlog1732 2 роки тому

    ഞങ്ങളുടെ വീട്ടിൽ പത്തുമുപ്പത് വർഷമായി ധാരാളം തക്കാളി കഴിക്കാറുണ്ട്..ഞങ്ങളാർക്കും സ്റ്റോൺ അസുഖം ഇല്ല...മാംസ ആഹാരികളിൽ തക്കാളി സ്റ്റോൺ ഉണ്ടാക്കുന്നതായി കേട്ടിട്ടുണ്ട്

  • @maryettyjohnson6592
    @maryettyjohnson6592 2 роки тому +3

    Thank u respected Dr. Pls mention for this doubt ie l am diabetic patient.l would like to know whether l can have kalkkandom ( palm candy). This is my request. Pls.

  • @jayas4210
    @jayas4210 2 роки тому

    ഞങ്ങളും പേടിച്ചിട്ട് tomato കഴിക്കാറില്ല ഇനി ധൈര്യമായി കഴിക്കാമല്ലോ

  • @lalsy2085
    @lalsy2085 2 роки тому +2

    എല്ലാവരും പറഞ്ഞുള്ള അറിവ് തക്കാളി സ്റ്റോൺ ഉണ്ടാക്കും എന്നാണ്. ഡോക്ടർ വളരെ നല്ല അറിവാണ് പറഞ്ഞു തന്നത്. Thank you doctor.

  • @brokenlife471
    @brokenlife471 2 роки тому +8

    കുറെ വർഷങ്ങൾക്ക് മുൻപ് ഇതുപോലുള്ള ഒരു വീഡിയോ കണ്ടിരുന്നു അതിനു ശേഷം സ്റ്റോണിനെ കുറിച്ചും തക്കാളിയെ കുറിച്ചും സംസാരിക്കുന്നവരോട് ഞാൻ ഇതു പറയുമ്പോൾ എന്നോട് അവർ പറയും എനിക്ക് പ്രാന്താണെന്ന്

  • @aavaniammu2823
    @aavaniammu2823 2 роки тому

    Tnq dr 🙏 ഇത്രയും കാലം ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറ്റി തന്നതിന് 🙏

  • @kalapeedikayilazeezkp317
    @kalapeedikayilazeezkp317 2 роки тому +4

    ടൊമാറ്റോയുടെ തൊലി കളയാതെ കഴിക്കാമോ കറിയിൽ നിന്നു കഴിക്കുമ്പോൾ തൊലി കഴിക്കരുത് എന്ന് പറയുന്നത് ശെരിയാണോ

  • @jiju466
    @jiju466 2 роки тому +5

    ഞാൻ കാത്തിരുന്ന വീഡിയോ താങ്ക് യു dr

  • @lulu2483
    @lulu2483 2 роки тому +5

    Dr..hyperthyroid മൂലം ഉണ്ടാകുന്ന grave disease നെ പറ്റിയും ചികിത്സയെ പറ്റിയും vdo ഇടാമോ? ഇതിന് സ്റ്റീറോയിഡ് injectionഎത്രത്തോളം ഫലപ്രദമാണ് ?

  • @hpfh2502
    @hpfh2502 2 роки тому

    Happy onam Dr & family & staf angangalku.
    Good message.
    Ennale oru vedio kandirunnu,
    Pachila vargam ( cheera, paalak, etc) vaadiyathu oru layaniyil mukki vekkunnu, randu minitu kondu athu nalla fresh pacha ela aayi varunnathu kanam
    Athokke vangi allee eppol upayogikkunnathum mattum daivame

  • @sreekalatb381
    @sreekalatb381 2 роки тому

    Thankyou dr.ഞാനും പേടിച്ചാണ് തക്കാളി കഴിക്കുന്നത്

  • @Black_Panther_Love
    @Black_Panther_Love 2 роки тому +5

    So informative…. Thank you Dr. 🙏

  • @sirajudheencpsiraj1921
    @sirajudheencpsiraj1921 2 роки тому +2

    എനിക്ക് മൂത്രത്തിൽ കൂടി പ്രോടീൻ പോകുന്നുണ്ട്... എനിക്ക് ടൊമാറ്റോ കഴിക്കാൻ പറ്റുമോ... ഫാറ്റി ലീവാറും ഉണ്ട്...
    ..

  • @souparnika-fq1rf
    @souparnika-fq1rf 2 роки тому +3

    Very, very good information, Thank you so so much Sir 🙏🏻🙏🏻🙏🏻

  • @prasadcthangam163
    @prasadcthangam163 2 роки тому +2

    ആഹാ, 👏👏👏👏 പ്രതീക്ഷിച്ചിരുന്നു ഇങ്ങനെ ഒരു വീഡിയോ 👏👏👏👏

  • @abduabdul7073
    @abduabdul7073 2 роки тому

    അടിപൊളി. തക്കാളിയുടെ വിലകുടുമോ dr

  • @BinojDaniel
    @BinojDaniel 2 роки тому

    പങ്കു വച്ച അറിവിന് നന്ദി സർ..
    രണ്ടു സംശയങ്ങൾ ചോദിച്ചോട്ടെ..
    സർ ലിസ്റ്റ് ചെയ്ത പച്ചക്കറികളിൽ നമ്മൾ ദിനവും കഴിക്കുന്നത് തക്കാളി ആയതു കൊണ്ട് അവനെ നാം കുറച്ച് സൂക്ഷിക്കേണ്ടതല്ലെ..?
    തക്കാളിയുടെ അരിയിൽ ഉള്ള കാൽസിയം ആണ് പ്രശ്‌നകാരൻ എങ്കിൽ അരി മാറ്റിയിട്ട് കഴിച്ചാൽ പൂർണമായും Safe അല്ലേ...?

  • @karanavar5751
    @karanavar5751 Рік тому

    എനിക്ക് അനുഭവമുണ്ട്
    ഞാൻ തക്കാളി
    തക്കാളി കറി
    തക്കാളി ഫ്രൈ എന്നിവ ഉപയോഗിച്ചിരുന്നു.
    മൂത്രകല്ലും വന്നു.
    പിന്നീട് ആയുർവേദ വൈദ്യർ പറഞ്ഞു തന്നു .... തക്കാളി കഴിക്കാം പക്ഷെ തോലി ഉപയോഗിക്കരുതെന്ന് .....
    അതിന് തക്കാളി ചെറുതായി വേവിച്ച് തോലി നുള്ളികളഞ്ഞ് കറിയിൽ ഉപയോഗിക്കാമെന്ന്.

  • @riyaspathodi4632
    @riyaspathodi4632 2 роки тому +2

    Sir. Vikku maran yendhegil vazhiyundo

  • @beeyem7093
    @beeyem7093 2 роки тому

    തക്കാളി മുറിച്ച ശേഷം ചെറുതായി ചൂടാക്കുക വേണമെങ്കിൽ ശകലം ഉപ്പ് കൂടി വിതറിയ ശേഷം കഴിച്ചുനോക്കൂ

  • @thomasyohannan2041
    @thomasyohannan2041 2 роки тому

    Kidney stone enthanu treatment Dr homeo kazhikamo videos ellam njan kanarundu thk u sir

  • @treasaflowerjose3040
    @treasaflowerjose3040 2 роки тому +1

    Doctor can we eat tomoto's peel. Someone told me it will cause kidney stone.

  • @abhkir4658
    @abhkir4658 2 роки тому

    Brinjal kazhikumbol adinde seeds um kidney stones inu karanam akum ennu edo oru video yil kandirunnu. Satyam ano sir??? 7mm stone remove cheydadanu eniku. URS Lithotropsy

  • @sreejagopalakrishnan8515
    @sreejagopalakrishnan8515 2 роки тому +1

    thank you doctor for this information, i have been giving tomatto to my daughter everyday ,but was scared will she get any disease.

  • @bernicedcoutho4593
    @bernicedcoutho4593 2 роки тому +3

    Dr.Any medicines in Homeo for knee pain.

  • @prasadcthangam163
    @prasadcthangam163 2 роки тому +3

    അഭിനന്ദനങ്ങൾ Dr. 👏👏👏🌹🌹🥰🌹🥰🙏🙏🙏

  • @jesnajoseph3028
    @jesnajoseph3028 2 роки тому +6

    Can we eat tomato with its skin itself? I heard that its skin will not dijest and may cause disease like appendix. Is it tru doctr? hope you will reply

  • @vandana_sriya8955
    @vandana_sriya8955 2 роки тому

    സത്യസന്ധമായ dr very good 👌👌

  • @moosamoosa3702
    @moosamoosa3702 2 роки тому

    നല്ല അറിവ് താങ്ക്സ്

  • @clintojose3301
    @clintojose3301 2 роки тому

    Sir pangreas stone varunnathine kuriche video cheyyamo

  • @philopauly2585
    @philopauly2585 2 роки тому

    Very good presentation and alot of Knowledge is giving about Health

  • @arunamankulath7587
    @arunamankulath7587 2 роки тому +1

    സർ, ഇതൊന്ന് ഷൊർട്‌സ് ആയി ഇടാമോ

  • @seemaarchicot1656
    @seemaarchicot1656 2 роки тому +3

    താങ്ക്യൂ ഡോക്ടർ 🙏💖🙏

  • @clintojose3301
    @clintojose3301 2 роки тому

    Tanks doctor nalla arivane

  • @nishanth7186
    @nishanth7186 2 роки тому +2

    ആഗ്രഹിച്ച കാര്യം 🤩🤩🤩♥️♥️♥️♥️thank ഡോക്ടർ

  • @manjus6946
    @manjus6946 2 роки тому

    Dr ear balance problems ne patti oru video chaiyyamo

  • @latheefa9227
    @latheefa9227 2 роки тому +2

    കുറെ കാലമായി അറിയാൻ ആഗ്രഹിച്ചതു tankyou Dr👍👍👍🙏

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 2 роки тому

    Tomato vrukka rogam undakkunnillenkilum gas trouble undakkan sadhiatha kooduthal anu.

  • @rajanpb9533
    @rajanpb9533 Рік тому

    പേരയ്ക്ക കഴിച്ചാൽ കിഡ്‌നിയിൽ കല്ലുണ്ടാകുമോ

  • @muhammadzainul6018
    @muhammadzainul6018 2 роки тому

    Doctor tomato pachakk kayikkan patmoo plz reply

  • @s.jayachandranpillai2803
    @s.jayachandranpillai2803 2 роки тому +2

    Very useful information thank you Dr ❤️

  • @santhimolmol3032
    @santhimolmol3032 2 роки тому

    ഞാൻ മിക്ക ദിവസോം കഴിക്കാറുണ്ട്

  • @karthikas.4227
    @karthikas.4227 2 роки тому +4

    എനിക്ക് tomato, മുരിങ്ങക്ക, വഴുതനങ്ങ ഒക്കെ ഒരുപാട് ഇഷ്ടം ആണ്..ഇതൊക്കെ കറിയിൽ നിന്ന് തിരഞ്ഞു പിടിച്ചു ഞാൻ തിന്നും..ഇതൊക്കെ kidney stone ഉണ്ടാക്കും എന്ന് എല്ലാവരും പറയും...tomato saladilum ittu കഴിക്കും...പിന്നെ ഒരുപാട് വെള്ളം കുടിക്കും enitt stone വരില്ലെന്ന് കരുതി അങ്ങു പിന്നെയും കഴിക്കും tomato 😀 പിന്നെ ചീരയില ഒന്നും ഞാൻ കഴിക്കൂല...ഇഷ്ടം അല്ല

  • @Heleenamn2718
    @Heleenamn2718 2 роки тому +2

    ഡോക്ടർ ഗ്യാസ്സിന്റെ ശല്യം അമിതമായി ഉണ്ടായാലും മൂത്രത്തിൽ കല്ല് ഉണ്ടാകുമോ?

  • @sumisumayya1984
    @sumisumayya1984 2 роки тому

    Thanks Dr. Oru samsayam theernnu🙂

  • @Beezeeminiatureworld
    @Beezeeminiatureworld 2 роки тому

    Hlo sir,
    എനിക്ക് പൊക്കിളിന് മുകളിലായിട്ട് ഞെക്കി നോക്കുമ്പോയും കുനിഞ്ഞു നിന്ന് എന്തെങ്കിലും ചെയ്യുമ്പോഴും ഒക്കെ വേദന, മൂന്നു ദിവസായി തുടങ്ങിയിട്ട്. അത് എന്തായിരിക്കും കാരണം. എനിക്ക് നല്ല പേടി ഉണ്ട്

  • @machinevault784
    @machinevault784 2 роки тому +2

    ഡോക്ടർ രോഗികളിൽ നിന്നും പൈസ അറുത്തു വാങ്ങിക്കരുത് ഒരു മാസത്തിൽ നിങ്ങൾ മെഡിസിൻ നിന്നും വാങ്ങിക്കുന്നത് താങ്ങാൻ പറ്റാത്ത amount ആണ്

  • @suhail5526
    @suhail5526 2 роки тому

    Thanks sir enikum monum Thakali bhayaghara ishtamanu

  • @nandhukuthassan9196
    @nandhukuthassan9196 2 роки тому

    നല്ല പോസ്റ്റ് സാർ നന്ദി നന്ദി 🙏🙏

  • @jithendrakb
    @jithendrakb 2 роки тому +2

    Very good information

  • @reemaps1428
    @reemaps1428 2 роки тому +1

    എൻ്റെ കുറെ വർഷങ്ങളായി തുടരുന്ന സംശയം,thank u sir,u r great 👍👍👍
    🙏🙏🙏🌹🌹🌹🙏🙏🙏

  • @techieeee555
    @techieeee555 2 роки тому

    Hii respected doctor,
    My experience aanu parayunathuu kidney stone prblm konduu pain eniku edaku varumayirunnu but 1 year ayee no pain, tomato alla kidney stone unakunathuu, tonato is good, prblm undakunathuu, coriander leaves, cheera, brinjal, red meat, sugar ok aanu prblm

  • @sindhujoseph2291
    @sindhujoseph2291 2 роки тому

    ഞാൻ ടൊമാറ്റോ ഒരുപാട് കഴിച്ചിട്ടുണ്ട് ♥️🌹🌹thank you for infomation

  • @nazarkaleekal2859
    @nazarkaleekal2859 2 роки тому +2

    Good information Doctor

  • @kmsuharban7113
    @kmsuharban7113 2 роки тому

    എന്റെ സംശയം തീർന്നു

  • @lisiepeter4782
    @lisiepeter4782 2 роки тому

    Good message. God bless you.

  • @nandukrishnan195
    @nandukrishnan195 2 роки тому +2

    After 21 height increase video please 🙏🏻

  • @shibugeorge1541
    @shibugeorge1541 2 роки тому

    Puliullava pazhangal stone na thadayum...

  • @remyannamma8042
    @remyannamma8042 2 роки тому +1

    Very good info abt cheera and badam

  • @annustipsandtalks9778
    @annustipsandtalks9778 2 роки тому

    Sir uric acid ullavark tomato kazhikkavo

  • @rrragavan4704
    @rrragavan4704 2 роки тому +2

    ഡോക്ടർ ഇഷ്ടം 🥰🥰🥰🥰

  • @vijayjoseph5161
    @vijayjoseph5161 2 роки тому +1

    Thank you dr. Good information 🌻

  • @sayedhussain2877
    @sayedhussain2877 2 роки тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻Thank you sir 👌🏼👌🏼👌🏼👌🏼👌🏼👌🏼💖💖💖💖💖💖💖verea oru Doctorum ithupol pranju Tannitilla.sir 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @noushadpuzhakkal6913
    @noushadpuzhakkal6913 2 роки тому +1

    Good information thank u sir

  • @praseethak9408
    @praseethak9408 2 роки тому

    Dr ante 4yrs ulla molkk kurach divasyitt moothram ozich kazijalum oru 1or 2 minute kaziyumbol veedum ozikkan poganam ath andukondanu sir

  • @pradeeppoonthura2506
    @pradeeppoonthura2506 2 роки тому

    സാറേ മനുഷ്യന് കഴിക്കാനുള്ള ഭക്ഷണം ഏതാണ് എല്ലാം കേൾക്കും പേടിയാണ് എങ്ങനെ ജീവിക്കാൻ പറ്റും ഭക്ഷണം കഴിക്കാൻ പറ്റും

  • @lucyjose7552
    @lucyjose7552 2 роки тому

    Thank you Sir for good information 🙏🙏🌹🌹

  • @ajeersinan24
    @ajeersinan24 2 роки тому

    Chumma paranj pedippich
    2 tomato enkilum inn njhn kazikkum

  • @petersunil4903
    @petersunil4903 2 роки тому

    Hi namaste Dr ♥️

  • @shijis9042
    @shijis9042 2 роки тому +1

    കുറെ നാളായി ഉള്ള സംശയം മാറി 👍

  • @jishachandraj7705
    @jishachandraj7705 2 роки тому

    Thettidharanakal mattan rajesh Dr thanne varanam👌👌👌👌❤️🌹

  • @kvanazeramminikkad4317
    @kvanazeramminikkad4317 2 роки тому +1

    Nice &informative

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 2 роки тому +1

    Kidneystone ullathukondu ammachi tomattow idilla. 🙄🙄🙄ipozha samadanamaye.

  • @TheKilladi
    @TheKilladi 2 роки тому

    Very useful information sir

  • @jasminputhett5700
    @jasminputhett5700 2 роки тому +1

    Thanks sir 🌹🌹👍.... 🙏🙏